പറയാതിരിക്കാൻ വയ്യ...4 പേരും തകർത്ത് അഭിനയിച്ചു........ സന്ധ്യ ഇത്രയും നാൾ കണ്ട വിഡിയോയിൽ വച്ച് ബോൾഡ് ആയിട്ടുള്ള കഥാപാത്രം.... അമ്മ ആണ് ഹീറോ..... അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏❤️
അടിപൊളി.. സന്ധ്യ ഇങ്ങനെ വേണം ഇവരോടൊക്കെ പെരുമാറാൻ. നഷ്ടപ്പെട്ടു കൊണ്ടിരുന്ന സന്ധ്യയുടെ ജീവിതം തിരിച്ചു കിട്ടിയല്ലോ. കുപ്പിയുടെ ലേബൽ നോക്കുന്ന അമ്മയുടെ അഭിനയം തകർത്തു😂
Hi my dears families ella videos um super very good um super use ful messages um anu kallu kudiyan mar bhar ttha kan marku matthrom kallu kudi kam enna nu bhar tthakan marudea vejarom penna yal eatthu ttha nnea che yya nom sandhya super amma yum super e families il ulla ella varum super aai abhi nai chi ttun du sujithum super e videos super very good um super very good use ful messages um anu e families ella varo dum eni ku itthi rri snehom anu super dears families congratulations thank you so much dears god bless you
അഭിനയത്തിലൊക്കെ ഇത് നടക്കുകയുള്ളൂ. ഒറിജിനിലായിട്ട് എത്രമാത്രം ഇത് ഒരു കുടുംബത്തിൽ effect ആകുമെന്ന് തോന്നുന്നില്ല. അവനവൻ വിചാരിക്കണം ഓരോ തെറ്റിൽ നിന്നും മാറിനിൽക്കാൻ. സംഭവം കൊള്ളാം 👍👍👍
Wow super episode..... What acting. Each one has shined in their respective roles, best was MIL and Sandhya. Wish all suffering wives get courage to get their lives in order. Kudos to the whole team. 👏👏👏👍👌
ഈ വീഡിയോയുടെ പാർട്ട് 1 th-cam.com/video/HtgIuseRuS0/w-d-xo.html
.
Fatimabi,mabvrameuntatnat,thanks,super,😀😃💖🤍💓💗💝💖🤍💓💗💝💝😡😂🤣😅😭😛😋🤪😜😝🤗😛😋🤪😜😡🤨😱😛😋🤪😜😡🤨😂🤣😅💖🤍💓💗💝💝💔💔
പറയാതിരിക്കാൻ വയ്യ...4 പേരും തകർത്ത് അഭിനയിച്ചു........ സന്ധ്യ ഇത്രയും നാൾ കണ്ട വിഡിയോയിൽ വച്ച് ബോൾഡ് ആയിട്ടുള്ള കഥാപാത്രം.... അമ്മ ആണ് ഹീറോ..... അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏❤️
Thank you 😍😌❤️
അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ന്റമ്മോ 😂😂 അമ്മായിഅമ്മയും കൊള്ളാം മരുമോളും കൊള്ളാം. സൂപ്പർ ❤❤
ചിരിച്ചു ചിരിച്ചു മടുത്തു 4പേരുടെയും അഭിനയം സൂപ്പർ ആണ് ❤❤❤❤❤
Poli Episode 👌👌👌
ചിരിച്ച് ഊപ്പാട് വന്നു 😅😅😅😅
അമ്മ സന്ധ്യ പൊളിച്ച് 💖❤
Thank u😍😌❤️
അടിപൊളി.. സന്ധ്യ ഇങ്ങനെ വേണം ഇവരോടൊക്കെ പെരുമാറാൻ. നഷ്ടപ്പെട്ടു കൊണ്ടിരുന്ന സന്ധ്യയുടെ ജീവിതം തിരിച്ചു കിട്ടിയല്ലോ. കുപ്പിയുടെ ലേബൽ നോക്കുന്ന അമ്മയുടെ അഭിനയം തകർത്തു😂
മരുമകളുടെ കൂടെ തന്നെ നിന്ന അമ്മായിഅമ്മ ആണ് ഇവിടെ hero ❤❤❤❤
സത്യം... 👍
👍🏻
But in reality aarun angane nikkulla.
@@ashi120 അത് സത്യം
@@ashi120 undedeii മക്കൾ happy ആയിട്ട് ജീവിക്കണം എന്ന് ആഗ്രഹം ഉള്ളത് അമ്മായിഅമ്മ ആണേൽ എന്തിനും support ആകും.. Its my exp....
സൂപ്പർ. അമ്മമാർ ഇതുപോലെ ആകണം. ശരി ഉള്ളിടത് നിൽക്കണം. മക്കളായാലും മരുമക്കളായാലും.
അടിപൊളി അമ്മ അടിച്ചോളാൻ, പറയുന്ന സീൻ സൂപ്പർ 😃😃😃🥰🥰🥰👍
ഈ എപ്പിസോഡ് എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. നല്ല അഭിനയം. ഞാൻ ഒരു പാട് പ്രാവശ്യം കണ്ടു.
പെൺകുട്ടികൾ കരാട്ടെ പഠിക്കുന്നത് വളരെ നല്ലത് അത്യാവശ്യം ആണ് 👍🏻👍🏻👍🏻ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍🏻
ഹഹഹഹ അമ്മായി അമ്മ അടിപൊളി അതിലും പൊളി മരുമകൾ തുടക്കം തന്നെ കോമഡി ആയിരുന്നു 🙏🙏🙏🤣🤣🤣🤣
ഇങ്ങനെ വേണം ഓരോ പെൺകുട്ടിയും അടിപൊളി എപ്പിസോഡ് 👍👍
👍🏻👍🏻👍🏻
ഇങ്ങനെ ഒരു അമ്മ ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം എന്നോ നന്നായിരുന്നു
ഒരുപാട് ചിരിച്ചു ചിന്തിപ്പിച്ചു സൂപ്പർ 👌👌👌👌👌😂😂😂
അയ്യോ ചിരിച്ചു മരിച്ചു അടിപൊളി 🎉🎉എല്ലാ വിഡിയോയാക്കലും നന്നായിട്ട് ഉണ്ട് 🤣🤣🤣😅😅😅
Sandhya yude chattukkam vechulla adi Super polichu😂😂😂😂😂😂😂😂😂😂😂😂😂😂
സുജിത് എപ്പോളും ഒരേ dress ആണല്ലോ... മാറ്റി പിടി. എല്ലാവരും പ്രതിഭകൾ 🥰🥰🥰🥰🥰അമ്മ പൊളി...
😂🤣endammo sandhys super😅......ennalum aaa kidatham kanumbo oru sankadam thonni....amma super 😅😅😅😅
അടിപൊളി എപ്പിസോഡ് അമ്മയും മോളും കലക്കി രണ്ടും കൂടെ കൊടുക്കാമായിരുന്നു❤❤❤❤❤😂😂😂😂😂
😢😂😢🎉
ഏറ്റവും നല്ല എപ്പിസോഡ് ഇതാണ് എന്ന് തോന്നുന്നു ❤️
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്........ എല്ലാ വിഡിയോസും ഓരോ അനുഭവങ്ങൾ ആണ് 🥰
😂🤣🤣q🤣കട്ടൻ ചായ 🤣😂🤣🤣കമ്മ കമ്മ 😂🤣🤣🤣🤣. അമ്മയാണ് എല്ലാത്തിലും താരം 😜😂🤣
ഉഷാറായി.. ചിരിച്ചു ഒരു വിധമായി. അഭിനയം സൂപ്പർ..
എല്ലാ വീഡിയോ ഞാൻ കാണും. പക്ഷെ ഈ വീഡിയോ സൂപ്പർ. സൂപ്പർ എന്നു മാത്രം പറഞ്ഞാൽ പോരാ അതി ഗംഭീരം ചിരിച്ചു ഉപ്പാട് വന്നു അടിപൊളി ❤❤❤❤❤❤
Adipoli കുറെ ചിന്തിക്കാൻ inde ചിരിക്കാൻ inde😅😅😅😅
😌😌
സൂപ്പർ വീഡിയോ കലക്കി മരുമോൾ കലക്കി അമ്മായിയമ്മയും കൊള്ളാം
ചിരിച്ച് ചിരിച്ച് മതിയായി. അടിപൊളി😂😂
വനജേച്ചി 🙏🏻മോളും സൂപ്പർ
Sandhya poliyaan ttoo❤
സൂപ്പർർർർർർർ ഒത്തിരി ഇഷ്ടമായി 😂😂😂😂
എല്ലാവരുടെയും അഭിനയം കലക്കി 👌👌👌
ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോഡും കാണാറുണ്ട് അമ്മയും മരുമോളുംസൂപ്പർ😂😂
orupad chiripicha video aan adipoli👏👏👏🤗yelarm adipoli aaitnd
Second part waiting ayirunnu.. Pradeekshichapole supprrrr🥰🥰🥰
Ethu vere kandathil vech nigalude attavum isttapetta vdo ammayama adipoli... ❤❤❤❤
Superayittundu. Adipoli
അടിപൊളി എപ്പിസോഡ്.. 💕💕🥰❤️❤️
കണ്ടിക്കമ്പനി ഷാപ്പിൽ നിന്ന് ആണോ മോനെ സതീഷാ കള്ള് അടിച്ചത്😂😂❤ സുപ്പർ
കണ്ടതിൽ വെച് ഏറ്റവും ഇഷ്ട്ടപെട്ട video🥰i like it😍
Hi my dears families ella videos um super very good um super use ful messages um anu kallu kudiyan mar bhar ttha kan marku matthrom kallu kudi kam enna nu bhar tthakan marudea vejarom penna yal eatthu ttha nnea che yya nom sandhya super amma yum super e families il ulla ella varum super aai abhi nai chi ttun du sujithum super e videos super very good um super very good use ful messages um anu e families ella varo dum eni ku itthi rri snehom anu super dears families congratulations thank you so much dears god bless you
സൂപ്പർ അമ്മായിയമ്മയും മരുമോളും 🥰🥰🥰
Ee episode kanan vaikippooi
Adipoli
Chirich oru vazhikkayi 😂😂😂
ഇത്രയും നല്ല വീഡിയോ വേറെ ഇല്ല.. സൂപ്പർ..
Contents 👌well done❤️good family 💕
Sandhyas and mother's acting superb
അമ്മ കൊള്ളാം. മരുമകൾക്ക് നല്ല support
Yes ഇതുപോലെ videos ഇടണം സൂപ്പർ ..
Ayyo chirich chirich vayyaandaayii😂😂ammaavane ottichath pwolichuu😂😂sujithinte ottam😂😂😂
നിങ്ങളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് ഒക്കെ ഇഷ്ടപ്പെട്ട് നല്ല വീഡിയോകൾ തന്നെയാണ് പക്ഷേ അതിലേറെ പൊളിച്ചത് ഈ വീഡിയോ ആണ്
Wonderful chettai family👌👌👌🥰🥰🥰 loveyou sweat family
Super video, ellarum nannayi abhinayichu
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു അടിപൊളി
Nannayi Sachu Amma eataa spr ❤❤anik othirieshtan ee family❤❤
Othiri ishtappetta episode polichu kure chirichu madhiyayi 😂😂😂❤❤❤
Super 👌💞👌
Hats off 💞 welldone👍👍
സതീശാ എനിക്ക് വഴി അറിയില്ല 😂🤣🤣🤣
Video super ഇപ്പോൾ sound ready ആയി... ഒരു day സന്ധ്യ യുടെ family യെ ഉൾപ്പെടുത്തി video ചെയ്യാവോ
Eth kayyina videoyude baki part alle chetta
Ninglde vdo knd orupad chiricha vdo aan ith
അഭിനയത്തിലൊക്കെ ഇത് നടക്കുകയുള്ളൂ. ഒറിജിനിലായിട്ട് എത്രമാത്രം ഇത് ഒരു കുടുംബത്തിൽ effect ആകുമെന്ന് തോന്നുന്നില്ല. അവനവൻ വിചാരിക്കണം ഓരോ തെറ്റിൽ നിന്നും മാറിനിൽക്കാൻ. സംഭവം കൊള്ളാം 👍👍👍
🙋🙋🙋, Adipoli, Super, 👌👌👍👍🎉🎉🎉🎉🎉🎉
സൂപ്പർ എപ്പിസോഡ്
👌👌👌kalakki.ith pole venam
Super motherin low❤❤❤
Chirichu chirichu oru vazhi aayi😅😅😅
Very very good amma and sandhya
Thank you😍😌❤️
Supper 👍🏻❤️😁
എന്റമ്മോ എല്ലാരും ഒടുക്കത്തെ അഭിനയം ചിരിച് ഒരു വഴിയായി 😂😅🙏
Ellavarum adipoli aanetto.. Super
അടിപൊളി 👍👍4 പേരും നന്നായി അഭിനയിച്ചു ❤❤
നിങ്ങൾ ടെ വിഡിയോ കണ്ടതിൽ ഇതിൽ മാത്രമാഇങ്ങനെ ചിരിച്ചത് എല്ലാവരും സുപ്പർ
Sandya superb
Polichu dears❤
Wow super episode..... What acting. Each one has shined in their respective roles, best was MIL and Sandhya. Wish all suffering wives get courage to get their lives in order. Kudos to the whole team. 👏👏👏👍👌
കണ്ടിട്ട് 😂😂ചിരി വന്നിട്ട് വയ്യ 😂🤣തുടുപ്പൊഞ്ഞും കിട്ടിയില്ലേ തവി ആണോ 😂😂
നന്നായിട്ടുണ്ട് 👍🏻👍🏻
അടിപൊളി സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
Super vedio 😃😃😃😃😃
Amma എന്റെ പൊന്നെ 🤣🤣🤣🤣🤣. കുറെ ചിരിച്ചു
Super അമ്മ 👍👍👍
മരുമകളുടെ കൂടെ നിന്ന അമ്മായി അല്ല അമ്മ എന്ന് പറയണം❤😊 ഇങ്ങനെ തന്നെ വേണം മോന് രണ്ട് അടി കൂടി നൽകണം
Good vedio
അടിപൊളി എപ്പിസോഡ് ❤❤❤❤❤❤
അമ്മയെ സന്ധ്യ സൂപ്പറായി മിക്ക ആണുങ്ങൾക്ക് ഇതൊരു മേസജ്
Adipoli😂...this is really good 👍
Adipoli episode 🤗👌 ellarum polichu...🤗🥰🥰 Blooper video idamo ??
സൂപ്പർ വീഡിയോ പെണ്ണുങ്ങൾ ഇങ്ങനെ തന്നെ വേണം ആണുങ്ങൾക്ക് മാത്രം കൊമ്പുണ്ടോ കൊമ്പും തുമ്പിക്കൈ ഒന്നുമില്ല പെണ്ണുങ്ങളും ചെയ്താൽ ഇതുപോലെ ചെയ്യണം
അടിപൊളി ചിരിച്ചു ഒരു പരുവം ആയി 😄😄😄😄
Mamukoya soundpolea 😂achn
Anta ponno ചിരിച്ചു ചത്തു 😅😅😅
Ethil kattakke koode ninna ammayiamma super
ഒന്നും പറയാനില്ല അടിപൊളി ✨️✨️🥰🥰🥰🥰😂😂😂😂
Excellent
Chirichu chatthu super video
ചിരിച്ചു മടുത്തു നല്ല സന്ദേശം
Sachu chachi acting super ❤️
Thank u😍😍😌❤️
Innathe episode adipoliyayittund
Adipoli 👌🏼💖