സമാധാനത്തിന്റെ 2020 വെളിപാടായ പാസ്റ്റര്‍.. I Pastor tinu george

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 887

  • @faithsd7063
    @faithsd7063 4 ปีที่แล้ว +27

    യേശുവിനെ രക്ഷകൻ ആയി സ്വീകരിച്ചിരിക്കുന്ന എല്ലാ ദൈവമക്കളും ഈ മഹാമാരി എത്ര സന്തോഷം ഉണ്ടാക്കുന്നു ഞങ്ങൾ കാത്തിരിക്കുന്ന യേശുവിന്റെ മടങ്ങിവരവ് വാതിൽക്കൽ ആയി എന്ന സത്യം ഞങ്ങൾ ഘോഷിക്കും സഹോദരാ

  • @dencyjames1878
    @dencyjames1878 3 ปีที่แล้ว +58

    ഏറ്റവും കൂടുതൽ സമാദാനം സന്തോഷം എല്ലാം കിട്ടിയ അനുഗ്രഹീതമായ വർഷം ആയിരുന്നു 2020 thank you Jesus ❤️

  • @sarajacob808
    @sarajacob808 3 ปีที่แล้ว +63

    2020 യിൽ ആയിരങ്ങൾ പട്ടു പോയപ്പോൾ നാം ജീവിച്ച ത് ദൈവത്തിന്റെ കരുതൽ മാത്രം

    • @santhoshp.r4046
      @santhoshp.r4046 3 ปีที่แล้ว

      ഈ പാസ്റ്റർ ഇപ്പോൾ എവിടാണ്

    • @basheersouthhillvlog1461
      @basheersouthhillvlog1461 3 ปีที่แล้ว

      ഇത്രയൊക്കെ അനുഭവിച്ചത് പോരല്ലെ

    • @christapherkt756
      @christapherkt756 3 ปีที่แล้ว +5

      പൂർണമായും യഥാർഥ സത്യ ദൈവത്തിൽ ആശ്രയിക്കുന്നവരായ ഈ ഞങ്ങൾക്ക് ഞങളുടെ അനുഗ്രഹത്തിന്റെ, ഉയർച്ചയുടെ വർഷങ്ങൾ ആയിരിക്കുന്നു.സ്നേഹിതാ.. കാരണം നമ്മുടെ കർത്താവു വരാറായിരിക്കുന്നു. എന്നോർക്കുക. ദൈവദാസന്മാരെ. കുറ്റം പറയാതെ. മനസാന്തരപ്പെടുക. പരിശുദ്ധനമാവിന്റ നേരെ ദൂഷണം പറഞ്ഞാൽ ദൈവം ഒരിക്കലുംക്ഷെമികയില്ല.

  • @samedamon3492
    @samedamon3492 3 ปีที่แล้ว +26

    My brother was 60 days in ventilator (corona, )Jesus saved him, glory to god

  • @aanienoonus6711
    @aanienoonus6711 3 ปีที่แล้ว +13

    Pr. Tinu George is blessed person and he is true man of God. My own life experience even I did not go his church

  • @jittyjohn7818
    @jittyjohn7818 3 ปีที่แล้ว +30

    2020 എന്റെ വ്യക്തിപരമായ ജീവിതത്തിലും, എന്റെ കുടുമ്പത്തിനും അനുഗ്രഹമായിരുന്നു. 😍 thank you jesus 🥰

    • @sajikeral
      @sajikeral ปีที่แล้ว

      Nattukarkko?

  • @dawood0005
    @dawood0005 3 ปีที่แล้ว +60

    വിശ്വസിക്കൾക്ക് 2020 100% അനുഗ്രഹം ആയ്യിരുന്നു.....👍

    • @lailasaroj4591
      @lailasaroj4591 3 ปีที่แล้ว +5

      സത്യം

    • @abrahamg7001
      @abrahamg7001 3 ปีที่แล้ว +5

      Very true

    • @jeswinamosphilip
      @jeswinamosphilip 3 ปีที่แล้ว +2

      Sherikkum

    • @sajikeral
      @sajikeral ปีที่แล้ว

      Kasttam

    • @christoromiarafael8864
      @christoromiarafael8864 ปีที่แล้ว

      വീട്ടിൽ ഇരുപ്പല്ലേ ചർച്ചിലും പോകണ്ട, പ്രാർത്ഥനയും ഇല്ല.... Pentacost വിശ്വാസികൾക്ക് സന്തോഷം വർഷം... 😏😏😏

  • @sheejaraju6369
    @sheejaraju6369 3 ปีที่แล้ว +76

    യേശു അറിഞ്ഞിട്ടല്ലാതെ ഈ ലോകത്ത് onnum നടന്നിട്ടില്ല. എല്ലാം നമ്മയ്ക്കായ് ചെയുന്നവൻ. യേശു മാത്രം വലിയവൻ. ആമേൻ. ഹല്ലേലുയ 🙏🙏

    • @lisyktm1227
      @lisyktm1227 3 ปีที่แล้ว

      Ok thank god

    • @lisyktm1227
      @lisyktm1227 3 ปีที่แล้ว

      Br ningal rnthoke anu parayunnath

    • @abrahamg7001
      @abrahamg7001 3 ปีที่แล้ว

      amen..praise HOLY SPIRIT

  • @Fe---lix25
    @Fe---lix25 4 ปีที่แล้ว +52

    യേശുവിൽ വിശ്വസിച്ച എനിക്ക് അനുഗ്രഹിക്കപെട്ട വർഷമായിരുന്നു

  • @musafir2825
    @musafir2825 4 ปีที่แล้ว +154

    ദൈവമക്കൾ ഈ വർഷം അത്ഭുതകരമായി വഴി നടത്തപെടും.... അനുഗ്രഹം പ്രാപിക്കും ,കാത്തിരിക്കാം ...👍

    • @ebenphilipsaji4396
      @ebenphilipsaji4396 3 ปีที่แล้ว +5

      Yess

    • @mvmv2413
      @mvmv2413 3 ปีที่แล้ว

      കഴിഞ്ഞ വർഷത്തേത് കൂടെ പ്രവചിക്കണേ ഗാർസോം പ്രവാചക. ഹഹ....
      m വര്ഗീസ്.

  • @sweetypaul3472
    @sweetypaul3472 4 ปีที่แล้ว +103

    Pr. Tinu പറഞ്ഞതിൽ എന്താണ് തെറ്റ്? ലോകം മുഴുവനും വിറങ്ങലിച്ചു നിൽക്കുമ്പോൾ ഇവിടെ നീ സുഖമായിരിക്കുന്നത് ദൈവ കൃപ അല്ലാതെ മറ്റെന്താണ് സഹോദരാ...,?

    • @jyothijyothi9176
      @jyothijyothi9176 4 ปีที่แล้ว +8

      സത്യം ആണ് ബ്രദർ പറഞ്ഞത് ദൈവം അനുഗ്രഹിക്കട്ടെ അല്ലെങ്കിലും എല്ലാത്തിനും കുറ്റം പറയാൻ മാത്രം കുറേ പിശാചുക്കൾ

    • @valsalavijayan3576
      @valsalavijayan3576 4 ปีที่แล้ว +1

      PAZHAM

    • @annnrb
      @annnrb 4 ปีที่แล้ว +1

      Yes
      Amen

    • @channelpalavaka8274
      @channelpalavaka8274 4 ปีที่แล้ว

      എടോ എന്താണ് മാഷേ

    • @alenthomas5323
      @alenthomas5323 3 ปีที่แล้ว

      Ivanodoke paranjitu kaaryamilla

  • @em226
    @em226 3 ปีที่แล้ว +16

    സത്യം പറയാമല്ലോ, 2020 എനിക്ക് നല്ല വര്ഷം ആയിരുന്നു. കമ്പനി ഇൻക്രെമെന്റ് തന്നു, സാലറി കട്ട് ഉണ്ടാകുമെന്നു ഭയപ്പെട്ടെങ്കിലും ഫുൾ സാലറി കിട്ടി.

    • @Masapadiveena
      @Masapadiveena ปีที่แล้ว +1

      Same here.... Ente kadam ellaam theerkan pati... I am a child of God

  • @_ABHISHEKEDITS_
    @_ABHISHEKEDITS_ 3 ปีที่แล้ว +93

    ദൈവ വിശ്വവാസികൾക്കു 2020 വളരെ അനുഗ്രഹപ്രദമായിരുന്നു

  • @marycherian5216
    @marycherian5216 3 ปีที่แล้ว +30

    2020 is a great blessing days for me and my family ...Lord Jesus Christ is great..

  • @gracygeorge4029
    @gracygeorge4029 3 ปีที่แล้ว +10

    പ്രതികൂല ങ്ങളുടെ നടുവിൽ അനുകൂലമാകുന്ന ഒരു ദൈവമുണ്ട് ആ ദൈവത്തിൽ വിശ്വസിക്കുക

  • @-original-6163
    @-original-6163 3 ปีที่แล้ว +6

    I'm a Hindu, And I usually hate pastors, but Pr Tinu George is very great, his personality is great.

    • @sajikeral
      @sajikeral ปีที่แล้ว

      Why people following this fraud pastor?

    • @christoromiarafael8864
      @christoromiarafael8864 ปีที่แล้ว +1

      Fake ആണ് പൊട്ടാ...... നീ ഹിന്ദു ആയോണ്ട് എന്തോന്ന് അറിയാം..

  • @tastytalks8868
    @tastytalks8868 3 ปีที่แล้ว +8

    പ്രിയ സഹോദരൻ, 2020 ദൈവമക്കൾ എത്ര അനുഗ്രഹിക്കപെട്ടവരായിരുന്നു എന്ന് ഓരോ വിശ്വസിക്കും അറിയാം. ഒരു വിശ്വാസിയെ വിളിച്ചു 2020 എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു നോക്കു. ഞാനും ഒരു വിശ്വാസിയാണ് ഇത്രമേൽ ദൈവം നടത്തിയ ഒരു വർഷം വേറെ ഇല്ല എന്ന് തന്നെ പറയണം ഈ കോവിഡ് ഇട്ടുകൊണ്ട് എനിക്ക് ദൈവം ചെയ്ത നന്മകൾ അത്ര അധികം ആണ് മഹത്വം മുഴുവനും ദൈവത്തിനുള്ളതായത് കൊണ്ടാണ് കൊറോണ യ്ക്ക് ഒരു നന്ദി പറയാത്തത്

  • @dijobabu481
    @dijobabu481 3 ปีที่แล้ว +8

    ഈ വാർത്ത വായിക്കുന്നവൻ 2 വർഷത്തിനുള്ളിൽ സ്നാനപ്പെടും🤗

  • @royalgroup3488
    @royalgroup3488 3 ปีที่แล้ว +14

    I am a believer in jesus.i was blessed 300 percent than last year

  • @PrarthanaParu-zj5yz
    @PrarthanaParu-zj5yz ปีที่แล้ว +5

    ഞങ്ങൾ പട്ടിണി കിടന്നിട്ടില്ലാത്ത വർഷം 2020 🎉🎉Amen Jesus is Alive 🙏🏽🙏🏽❤️❤️🥰🥰

  • @bencythomas8937
    @bencythomas8937 3 ปีที่แล้ว +7

    Tinu George Pastor is a great pastor please don't campare him with any other pastors please... His message was totally for his church believers only, not for whole the nation...all his church members are still safe by the grace of God.. It is only misunderstanding no problem.. God bless dear all.

    • @sajikeral
      @sajikeral ปีที่แล้ว

      He is fraud. Listen his words what he said

    • @Masapadiveena
      @Masapadiveena ปีที่แล้ว +1

      ​@@sajikeral podaaa ooole

  • @varghesethomas1831
    @varghesethomas1831 3 ปีที่แล้ว +8

    God speaks through his anointed.. Those who call on his name is never put to shame.. 2020 was a year when busy families spend time together..Prayed together... . Atheists turned to God.. Governments failed and submitted to God... A time to think only God can save.. A time to know who really loves you...If u have COVID, friends family neighbours stay away... and you look above and say only God with me... Blessing is not only financial... Blessing is also turning to God.. Those who waited on God will reap in Joy... Let the Holy Spirit reveal himself and heal the land.. God bless..

  • @shajikk1909
    @shajikk1909 4 ปีที่แล้ว +44

    2020 യേശുവിനെ വിശ്വസിക്കുന്നവർക്ക് അനുഗ്രഹ വർഷം തന്നെയാണ്

  • @ammimisammu1937
    @ammimisammu1937 3 ปีที่แล้ว +5

    ദൈവത്തിൽ വിശ്വസിക്കുന്ന ദൈവമക്കളുടെ കാര്യമാണ് പാസ്റ്റർ പറഞ്ഞത്

  • @abudhabipentacostal
    @abudhabipentacostal 4 ปีที่แล้ว +36

    സാജൻ ബൈബിൾ നെ കുറിച്ച് തീരെ അറിവില്ല എന്ന് തോന്നുന്നു , ബൈബിൾ അറിയുന്ന ഏത് വ്യക്തിക്കും അറിയാം, ബൈബിൾ എങ്ങും പറയുന്നില്ല എല്ലാവരെയും രക്ഷിക്കാം എന്ന്, അവനിൽ വിശ്വസിക്കുകയും അവനിൽ പരിപൂർണ്ണമായി ആശ്രയിക്കുന്നവരെ യും ആണ്, ബൈബിൾ പറയുന്ന ദൈവം രക്ഷിക്കുന്നത്.. പ്രതികൂലത്തിൻ്റെ നടുവിൽ ആണ് ഈ ദൈവം തൻ്റെ മക്കളെ സൂക്ഷിക്കുന്നത്.:

    • @varghese.k.mammen7927
      @varghese.k.mammen7927 4 ปีที่แล้ว +1

      യേശുവിന്റെ നാമത്തിൽ ഒരു മനുഷ്യനും ഒരു അത്ഭുതവും ചെയ്യാൻ പറ്റില്ല.യേശുപോലും യെഹോവയുടെ നാമത്തിൽ മാത്രമേ ചെയ്തിട്ടുള്ളൂ .യേശുവെങ്ങാനും വന്നാൽ ഇ കള്ള പാസ്റ്റർ വർഗ്ഗങ്ങളും പാതിരി മാരും പൂച്ചയെ കണ്ട എലിയെ പോലെ മാളത്തിൽ ഒളിക്കും.

    • @mvmv2413
      @mvmv2413 4 ปีที่แล้ว

      നിങ്ങൾക് കുറെ കൂടുതൽ അറിയാവുന്ന കൊണ്ടാണല്ലോ ദേശത്തു അനർത്ഥം വരും മുൻപ് ദൈവം തന്റെ ദാസന്മാരെ അറിയിക്കും എന്ന വചനം പോലെ നിങ്ങളെ (corc) മാത്രം ദൈവം കൊറോണ വരുന്ന കാര്യം മുൻകൂട്ടി അറിയിച്ചത് ! അഭിനന്ദനങൾ!

    • @suredranvp9038
      @suredranvp9038 4 ปีที่แล้ว

      Eallareum kollunnavan Ano dayvam... Bible mathram viswasikkunna alukale mathram rekshychitte bakki ullavare .... Nashippikkum ennano...... Enthina a daivathinte peril egane okke parayunnathe... Jadi bhetham manushyare samreshikkandavanalle dayvam... Mattu mathangalil. Viswasikkunnavar janichu valarnna sahacharyathil munnotu pokunnu eannu mathram.. avaril eathreyo alukal unde nallavar... Sathyasandarayi jeevikkunnavar... Avaronnum e lokathe jeevikkandanannu dayvam parUmo...

    • @nishacherian58
      @nishacherian58 4 ปีที่แล้ว

      Super comment

    • @ichimon2810
      @ichimon2810 4 ปีที่แล้ว

      @@varghese.k.mammen7927 അപ്പോൾ ആരാണ് യേശു..?

  • @lailasaroj4591
    @lailasaroj4591 3 ปีที่แล้ว +3

    എടോ തനിക്കു എന്ത്‌ യോഗിയത ഉണ്ട് ഞങ്ങളുടെ ടിനു പാസ്റ്ററെ പറ്റി പറയാൻ ഈ കഴിഞ്ഞ2020വർഷം എനിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ വർഷമായിരുന്നു കാരണം എന്റെ യേശു അപ്പനെ കുറിച്ച് കൂടുതൽ അറിയാനും അടുക്കാനും പറ്റി ഇനി ഇതു പോലുള്ള വാർത്ത കൊണ്ടു വരരുത് തനിക്കു ഇഷ്ട്ടം ഇല്ലെങ്കിൽ വിശ്വസിക്കണ്ട പക്ഷെ കൂടുതൽ പറയാൻ വരരുത്

  • @shebacherian7591
    @shebacherian7591 3 ปีที่แล้ว +15

    Jesus is good all time. I tasted and seen that lord was good for me in 2020 . He will give comfort and strength to overcome any situations ,coming years ...

  • @ramyabiju6622
    @ramyabiju6622 4 ปีที่แล้ว +27

    നീ എന്നെങ്കിലും ദൈവമക്കളെ പരിഹസിച്ചതിന് ഒരു അടി ദൈവം തരും ആത്മീയത എന്നത് ഒരു തമാശ അല്ല സഹോദരാ എന്ന് മനസ്സിലാക്കിയാൽ കൊള്ളാം

    • @mvmv2413
      @mvmv2413 3 ปีที่แล้ว

      അടി കിട്ടിയാണോ ipc മുറിച്ചു sharon കിളിപ്പിച്ചു എടുത്തത്? ഏതു പരിശുദ്ധത്മാവ് ആണ് അടിച്ചത് അതിൽ?
      m വര്ഗീസ്.

    • @abrahamg7001
      @abrahamg7001 3 ปีที่แล้ว

      @@mvmv2413 suchichu samsarikanam

    • @jayalal6564
      @jayalal6564 3 ปีที่แล้ว

      Penthikose kallammare thirichariyuka bible vayikkuka

    • @abinsam5188
      @abinsam5188 3 ปีที่แล้ว

      @@jayalal6564 avarum ath thanne parayunnullu... Bible vayikku karyangal manasilakku

    • @sajikeral
      @sajikeral ปีที่แล้ว

      Why people following this fraud pastor?

  • @minigopi8343
    @minigopi8343 3 ปีที่แล้ว +8

    ദൈവത്തെ അറിയാത്ത നിങ്ങളോട് എന്തു പറയാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @niyazz5435
      @niyazz5435 2 ปีที่แล้ว

      സത്യം

  • @kvijayarohini
    @kvijayarohini 3 ปีที่แล้ว +4

    Pr tinu george said correct ethra valiya pandamic vannittum athu daiva makkalude jeevane thodathe karthavu sukshichu except some rare incidents

  • @vimalss6148
    @vimalss6148 3 ปีที่แล้ว +6

    യേശു ഇന്നും ജീവിക്കുന്നു.

  • @samoommen2177
    @samoommen2177 3 ปีที่แล้ว +42

    ക്രിസ്തു വിൽ ഉള്ള ജീവിതം പ്രത്യാശ ഉള്ളത് അണ്.

  • @gigipmohan7227
    @gigipmohan7227 4 ปีที่แล้ว +25

    ആവർത്തനം
    28:1 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.
    28:2 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;
    അല്ലാതെ വെറുതെ വഴിയേ നടക്കുന്നവനെ അല്ല ദൈവം അനുഗ്രഹിക്കുന്നത്.

    • @SKK-z8h
      @SKK-z8h 4 ปีที่แล้ว

      ഷാജൻ സഹോദരനും ജീവിച്ചു പോകണ്ടേ 😊

  • @Geok2389
    @Geok2389 2 ปีที่แล้ว +1

    Tinu George is a blessed man. Onu po saja

  • @nalinigovind7819
    @nalinigovind7819 4 ปีที่แล้ว +67

    പ്രത്യാശയുടെ വാക്കുകൾ..... തീർച്ചയായും നന്മ വരുമെന്ന് വിശ്വസിക്കുന്നു...

  • @TibinThomas1993
    @TibinThomas1993 4 ปีที่แล้ว +18

    Thus says the Lord of hosts: “Do not listen to the words of the prophets who prophesy to you, filling you with vain hopes. They speak visions of their own minds, not from the mouth of the Lord. Jeremiah 23:16

  • @chinjubijin3645
    @chinjubijin3645 3 ปีที่แล้ว +5

    Tinu pastor is great

  • @ashakp1115
    @ashakp1115 4 ปีที่แล้ว +8

    God bless u our Tinu Pastor....nd El-shadiiii...ministry...always support u.......frm Riyadh Saudiii...(pentecostal nurses.)......

  • @tessthomas3960
    @tessthomas3960 3 ปีที่แล้ว +7

    It was a blessed year for me. My Lord open my eyes to know the truth . Praise the Lord. It was a blessed year for the people who search for Jesus😊

  • @mathewsantoney6912
    @mathewsantoney6912 3 ปีที่แล้ว +7

    Jasuvil വിശ്വസിക്കുന്നവരെ അവൻ കൺമനിപോൾ കാക്കും ആമേൻ

  • @sandhyas6355
    @sandhyas6355 3 ปีที่แล้ว +9

    2020 was the blessed year for me ..Praise God

    • @christoromiarafael8864
      @christoromiarafael8864 ปีที่แล้ว +1

      യോഗവും, പ്രാർത്ഥനയും, ഇല്ലായിരുന്നു... എല്ലാർക്കും സുഖം... ഞായറാഴ്ച പള്ളിയിൽ പോകണ്ടാല്ലോ 🤷‍♂️🤷‍♂️

  • @sampanicker3860
    @sampanicker3860 4 ปีที่แล้ว +3

    2021ഇൽ മറുനാടനെയും, ഷാജാ, താങ്കളെയും തഴക്കുന്ന ഒരു വർഷമായി മാറ്റുവാൻ പ്രവചിക്കാം, പ്രാർത്ഥിക്കാം🙏

  • @sijibijusiji6785
    @sijibijusiji6785 3 ปีที่แล้ว +11

    പാസ്റ്റർ പറഞ്ഞത് തെറ്റ് എന്താണ്, ഈ മഹാമാരിയുടെ കാലത്തു എല്ലാ ദൈവ മക്കളും അനുഭവിച്ചതാണ് യേശു അപ്പന്റെ കരുതൽ,

  • @SKK-z8h
    @SKK-z8h 4 ปีที่แล้ว +7

    ലോകം മുഴുവനും കൊറോണയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഇപ്പോളും ദൈവമക്കൾ സുരക്ഷിതരായി ഇരിക്കുന്നു... അദ്ദേഹം പറഞ്ഞത് എല്ലാവരുടെയും കാര്യം അല്ല.

  • @shoneshone5534
    @shoneshone5534 3 ปีที่แล้ว +22

    2020 blessed for me

  • @minimanoj1900
    @minimanoj1900 3 ปีที่แล้ว +6

    2020 was very blessed year for my family. We got a chance to help others also.

  • @nithinambro3047
    @nithinambro3047 3 ปีที่แล้ว +7

    Who ever believe in Jesus they will blessed

  • @goodgood-qi5gu
    @goodgood-qi5gu 4 ปีที่แล้ว +9

    ദൈവം നിങ്ങളുടെ കണ്ണുനീർ
    തുടക്കും ഇന്ന് അനേകരുടെ
    കണ്ണുനീർ ദൈവം മാത്രമാണ്
    തുടക്കന്നത് നിങ്ങൾ പകയ്കം അനേകർ ഇന്ന് മഹാമാരിക്കൂ
    മൻപിൽ പകച്ചു നില്കുകയാണ് അനേകർ
    സെയ്,ഫ്‌ ആയി വീട്ടിൽ ഇരിക്കുകയാണ് അർത്ഥം മനസ്സിലാകാതെ ദൈവതെ
    യോ ദൈവദാസന്മാരെയോ
    പരിഹസിക്കരുത്

  • @anugrahabangalore8523
    @anugrahabangalore8523 3 ปีที่แล้ว +6

    Iam Blessed According his
    Prophecy in 2020
    After that also it was
    Thanks GOD bless you

  • @abymathunny6156
    @abymathunny6156 3 ปีที่แล้ว +5

    സത്യവിശ്വാസികൾക്ക് അനുഗ്രഹമായിരുന്നു.ആത്മീയമായി വളരാൻ പറ്റിയ വർഷം,അനേക ആരാധനാലയങ്ങൾ അടഞ്ഞ് kidannappozhumm ഓരോ വീടും ആരാധന സ്ഥലം ആയി മാറി.ലോകപരമയി നോക്കുമ്പോൾ nashtammayi തോന്നാം.അനേകർക്ക് അനുഗ്രഹം ആയിരുന്നു കഴിഞ്ഞ വർഷം

  • @angelvachublogs4445
    @angelvachublogs4445 3 ปีที่แล้ว +1

    മിസ്രയീംദേശത്തു നിന്ന് ഇസ്രായേൽ മക്കളെ, ഇസ്രായേലിലേക്ക് കൊണ്ടു വരുന്ന സമയത്ത് ദൈവം ദേശത്ത് സംഹാരനേ അയച്ചു, ഇസ്രായേൽമക്കളോടു പറഞ്ഞു കട്ടിള കുറുമ്പടി മെയിൽ കുഞ്ഞാടിന്റെ രക്തം ഒഴിക്കാൻ, അവിടെ മാത്രം സംഹാരകൻ കടന്നു വന്നില്ല അതുപോലെതന്നെ ലോകത്ത് ഏറെ ഭാരങ്ങളും പ്രയാസങ്ങളും ഉണ്ടെങ്കിലും ഈ കാലത്തും ദൈവം ജനങ്ങളെ സംരക്ഷിക്കുന്നു .

  • @angelsairajames4089
    @angelsairajames4089 ปีที่แล้ว

    I'm a Nurse by profession..like u said during covid disaster I'm a person who faced these situations in my day to day life rather than U ever knew.....Palappzhum Njangalude oro shifts kazhinju njangal bye paranju allenkil nale kanam ennu paranju poya pala patients adutha shiftil chellymbol aa bed avide vacant ayi kidakkunnath allenkil adutha patient occupied ayi kanan sadhikkum ...chodhikkumbol avar parayum "He's no more"...it was peak time of covid wave was hitting on us hard ...aa samayath avare nokkiya oro staffum even believer or non believer oru fever polum varathe karthav kathu...Like the Pastore said WE WERE IN SAFE HANDS OF GOD....ethil param enthu testimony venam to believe that God is Faithful...I really hope and pray that in your life u Should Taste and see the Lord is Good...always ...

  • @MegaAnoop
    @MegaAnoop 3 ปีที่แล้ว +1

    മറുനാടൻ വായിൽ തോന്നിയത് വിളിച്ചു പറയരുത്... ദൈവം ശരിക്കും അത്ഭുതം ചെയ്യും.... ചെയ്യാൻ കാരണവും ഉണ്ടാകും....
    Psoriasis പിടിച്ചു ഡോക്ടർമാർ കൈവിട്ട്.... സ്കൂളിൽ നിന്ന് പോലും പുറത്താക്കേണ്ട സാഹചര്യമായി... അവസാനം ആത്‍മഹത്യ അല്ലാതെ വഴി ഇല്ല എന്ന സാഹചര്യത്തിൽ ദൈവത്തോട് ഞാൻ ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു... കർത്താവായ യേശു സുഖമാക്കി.... ആ കുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നു... ഇപ്പൊ കൊറോണ കാരണം ക്ലാസ്സ്‌ ഇല്ല...
    എല്ലാവരും കൈവിടുമ്പോൾ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ സൃഷ്ടിച്ച ദൈവം സുഖം കൊടുക്കാറുണ്ട്.... അതാണ് സത്യം ഇതൊന്ന് അന്നെഷിക്കണം അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയരുത്...
    സുഖം ഉള്ളവർക്കും... എല്ലാം തികഞ്ഞവർക്ക് ദൈവത്തെ വേണ്ടാ...
    ഇല്ലായ്മയിൽ ജീവിക്കുന്ന...
    രോഗത്താൽ ഭാരപ്പെടുന്നവർക്കേ അത്‌ അറിയൂ.....
    ചുങ്കകാരനും പാപികളുടെ അടുത്ത് മാത്രമേ ഇവൻ പോകു.... എന്ന് പരീശന്മാർ പറഞ്ഞപ്പോൾ യേശു പറഞ്ഞു.... രോഗിക്കാണ് വൈദ്യനെ കൊണ്ടാവശ്യം....
    നിങ്ങൾക്ക് ആവിശ്യം വരുന്ന സാഹചര്യത്തിൽ നിങ്ങൾ ദൈവത്തെ വിളിക്കുമ്പോൾ ദൈവം നിങ്ങളുടെ അരികിൽ വരും... ഇപ്പൊ നിങ്ങൾക്ക് ഒന്നിനും കുറവ് ദൈവം തന്നിട്ടില്ല.... അനുഗ്രഹിതമായി മുന്നോട്ടു പോകട്ടെ...
    ബൈ
    അനൂപ് എസ് ആർ
    കർത്താവായ യേശുക്രിസ്തുവിന്റെ ദാസൻ

  • @marycherian5216
    @marycherian5216 3 ปีที่แล้ว +1

    Dear marunadan Our Lord Jesus Christ can heal us physically too...I have been used very .ess medicines last 16 yrs...even i didn't take a paracetamol from last many yrs..i think more than 6 yrs. GOD CAN HEAL US PHYSICALLY MENTALLY ..OK dear brother

  • @rosammajoseph5306
    @rosammajoseph5306 3 ปีที่แล้ว +5

    Blessings can come in the form of corona for to make us understand our limitations and a total dependence on Lord God Almighty.

  • @ammusworld2850
    @ammusworld2850 4 ปีที่แล้ว +83

    ഇതൊക്കെ കേട്ടപ്പോൾ പെട്ടന്ന് ട്രാൻസ് സിനിമ ഓർമ വന്നു പോയി.........

    • @rajeshkc1749
      @rajeshkc1749 4 ปีที่แล้ว +4

      100,/'shariya.trans padam.benddikos plaster verum thattippa.

    • @mathew42able
      @mathew42able 4 ปีที่แล้ว +8

      @@rajeshkc1749 ക്രിസ്താനികൾ ആയതുകൊണ്ട് എന്തും ആകാം. തിരിച്ചു തല്ലില്ലല്ലോ

    • @divyamolks1669
      @divyamolks1669 4 ปีที่แล้ว +2

      A film director paraunnat kettit parayuka

    • @rajeshkc1749
      @rajeshkc1749 4 ปีที่แล้ว

      @@mathew42able thank you.

    • @ukuk5347
      @ukuk5347 4 ปีที่แล้ว +1

      @@mathew42able തല്ലു സഹോ ഞങ്ങളെ തല്ലു 🤪🤪🤪🤪

  • @anikunjie
    @anikunjie 4 ปีที่แล้ว +7

    Edo daivathil vishwasikkunnavarku...njangalkonnum oru kuzhappamilla..praise the lord

  • @sajinjagratha
    @sajinjagratha 4 ปีที่แล้ว +4

    പറഞ്ഞതിൽ എന്താകഴപ്പം .. ദൈവത്തെ വിശ്വാസത്തോടെ / സ്വന്തം രക്ഷിതാവായി സ്വീകരിച്ചവർക്കു .. ഈ കൊറോണ വന്നിട്ടും . ദൈവമക്കൾക്കു ഒരു പ്രേശ്നവും ഉണ്ടായിട്ടില്ല . നമ്മുടെ ബിസിനസ് പോലും ഒരു കുഴപ്പവും വന്നിട്ടില്ല .. അത് ആദ്യം മനസിലാക്കണം ..

  • @natureme9825
    @natureme9825 3 ปีที่แล้ว +3

    ദൈവമക്കൾ സേഫ് ആയിരുന്നു

  • @neenaesamath6733
    @neenaesamath6733 2 ปีที่แล้ว

    Njan thazhachu valarnu
    Ente karthavinte madiyil ayirunnu njan njan avide safe arnu ....
    Its 100% safe arnu ....
    And uncle paranja vakkukal athpole parayanam hype chyth parayaruth and aah tym il live ketta vekthiyanu njannn ..... Paranja palathum uncle anggg vizhungathe pls.... We are worshipping to the living God ....
    And adukal thande idayande shabdam kelkum ath thirich ariyum ... Manasilakukayum chyummmm...
    Suvishehsanathil njngalkk lajjja ialw ❤️ we are proud

  • @priyaaravind4126
    @priyaaravind4126 3 ปีที่แล้ว +4

    By the blessings of Lord jesus 2020 year was good for me Thank You Lord for all your blessings🙏

  • @sreekala1890
    @sreekala1890 4 ปีที่แล้ว +43

    വളരെ correct ആണ് pastor പറഞ്ഞത് ഇത് സഭക്കകത് പറഞ്ഞതാണ് എന്ത് തട്ടിപ്പാണ് താങ്കൾകക്കും താങ്കൾ comment ഇടിയി പ്പിക്കുന്ന ആൾക്കാർക്കും മനസിലാകാത്തത് കൊണ്ടാണ് 2020ദൈവജനം തഴക്കുന്ന വർഷം അമ്മ ആശ്വസിപ്പിക്കും പ്പോലെ ആശ്വസിപ്പിക്കും ഒക്കെ ശരിയാ വേദപുസ്തകത്തിലെ പ്രവചനങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്ന ഇ മഹാവ്യാധികാലത് ക്രിസ്തിയാനികൾ അത് അനുഭവിച്ചുകൊണ്ടിരിക്കുന്നു അത് താങ്കളെപോലുള്ളവർക് പറഞ്ഞാൽ മനസിലാകില്ല പിന്നെ രോഗസൗഖ്യം തട്ടിപ്പാണെന്നോ ??? 😄താങ്കൾ ഏ ത് ലോകത്തില ജീവിക്കുന്നത്??? യേശുക്രിസ്തു സർവ ശക്തൻ ആയ ദൈവം ദൈവത്തിനു അസാധ്യമായി ഒന്നുമില്ല വേദ പുസ്തകത്തിൽ മുഴുവൻ യേശുക്രിസ്തു അനേക രോഗികളെ സൗഖ്യമാക്കിട്ടുള്ളത് വായിച്ചാൽ മനസിലാകും ആ കർത്താവ് ഉയർത്തെഴുന്നേറ്റു ഇന്ന് ദൈവത്തിന്റെ സകല മഹത്വത്തോടും കൂടിയിരിക്കുന്ന ദൈവം തന്റെ ദാസന്മാരിലൂടെ ദൈവം ഇന്നും പ്രവർത്തിക്കുമ്പോ ആണ് രോഗികൾ സൗഖ്യമാകുന്നത് ലക്ഷകണക്കിന് മനുഷ്യർക്ക്‌ രോഗസൗഖ്യം സത്യം ആണെന്ന് സാക്ഷ്യം പറയുന്നുണ്ട് ഞാൻ ഉം അനേക സാക്ഷ്യങ്ങൾ ഉള്ള വ്യക്തിയാണ് താങ്കൾ ഇങ്ങനെ കള്ളങ്ങൾ comedy ആക്കി പറയുമ്പോൾ അനേകം മനുഷ്യർ വിശ്വസിച്ചു വഴി തെറ്റി പോകുന്നു ഇതിനൊക്കെ കണക്ക് പറയുമോ

    • @ramanankp8052
      @ramanankp8052 4 ปีที่แล้ว +1

      The God selected Christians to contract this corona pandemic.All Other releagions were spared.

    • @RahulDSnml
      @RahulDSnml 4 ปีที่แล้ว +1

      Amen

    • @jayankalathiparampil6091
      @jayankalathiparampil6091 4 ปีที่แล้ว +1

      Trans malayalam cinima kaanoo pastermara evida kandaalum thallikollan athonnum

    • @RahulDSnml
      @RahulDSnml 4 ปีที่แล้ว

      @@jayankalathiparampil6091 trance film kandapol Fahad fasiline thalli kollaana thonniyath

    • @daughterzionros2136
      @daughterzionros2136 4 ปีที่แล้ว +4

      @@jayankalathiparampil6091 Hello, ആ പാസ്‌റ്റർ നോട് സ്വർഗീയ പരിശുദ്ധാത്മാവ്/പ്രപഞ്ച സൃഷ്ടിതാവ്, പറഞ്ഞത് , ജനത്തെ അറിയിക്കേണ്ടത് പാസ്റ്ററിന്റെ കടമയാണ് , പാസ്‌റ്റർ അത് ജനത്തെ അറിയിച്ചു ,,,,,പിന്നെ വചനത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട് , യേശുക്രിസ്തുവിന്റെ നേരെ ദൂഷണം പറഞ്ഞാൽ അത് ക്ഷമിക്കും , പക്ഷെ പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറഞ്ഞാൽ , ഈ ലോകത്തിലും , വരുവാൻ ഉള്ള ലോകത്തിലും അത് ക്ഷമിക്കില്ല എന്ന് (Matthew 12v32;),,,,,,അതുകൊണ്ടു സൂക്ഷിച്ചു പറയുക ,,,,,,,നാം വെറും മൂക്കിൽ ശ്വാസം ഉള്ള ജീവികൾ എന്ന് മനസ്സിലാക്കുക ,(Isaiah 2v22),,,,,, ഇന്നലെ നാം കണ്ട അനേകരെ ഇന്ന് ഭൂമിക്കടിയിൽ പുഴു തിന്നുന്നുണ്ട് എന്ന് ഓർക്കുക ,,, അത്രയുള്ളൂ മനുഷ്യർ എന്നത് ,,,,,,,,,, വിശ്വസിക്കുന്നവർക്ക് വേണ്ടി/അനുസരിക്കുന്നവർക്കു വേണ്ടി , സ്വർഗം എന്തൊക്കെ വലിയ പ്രവർത്തികൾ ഈ വർഷം ചെയ്യുവാൻ ചെയ്യാൻ പോകുന്നു എന്ന് അറിയുവാൻ ഇനിയും സമയം ഉണ്ടല്ലോ,,,,,,,അതുകൊണ്ടു നേരത്തെ കയറി പ്രപഞ്ച സൃഷ്ടിതാവിന്റെ പദ്ധതിയിൽ കയ്യ് കടത്താതിരിക്കുക ,,,,,,,കൊറോണ പോലെയുള്ള പല ബാധകളും ഒക്കെ സൃഷ്ടിതാവിനെ അനുസരിച്ചു നടക്കാതെ, മറ്റു സൃഷ്ടികളെ ഉപദ്രവിക്കുന്നവർക്കും ഒക്കെ വരുമെന്ന് സൃഷ്ടിതാവ് നമ്മെ അറിയിച്ചിട്ടുണ്ട് (Revelation 9v20; Luke 21v11; )) ,,,,,,,,അപ്പോൾ തന്നെ ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ കൽപ്പന അനുസരിക്കുന്നവർക്കു നന്മയും മഹത്വവും പ്രതിഫലവും നൽകുന്നു എന്നും സൃഷ്ടിതാവ് വചനത്തിലൂടെ അറിയിച്ചിരിക്കുന്നു (Revelation 21;Matthew 25v31;)),,,,,,,,അത് കൊണ്ട് തന്നെ യാണ് വചനത്തിൽ , ദുഷ്ടന്മാരുടെ "അന്ത്യകാലം" എന്ന് പറഞ്ഞിരിക്കുന്നത് ,,,,,ക്രിസ്തുയേശുവിൽ ഉള്ളവരുടെ സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും തുടക്കവും ആകുന്നു ,,,,കർത്താവായ യേശുക്രിസ്തു രാജാധിരാജാവായി ഭൂമിയെ ഭരിക്കുവാൻ വരുന്നതിനു തൊട്ടു മുൻപ് , ക്രിസ്തു യേശുവിലൂടെ നൽകപ്പെട്ട ദൈവ കൽപ്പന അനുസരിക്കാത്തവർക്കു, അനേകം ഇത്തരം പ്രശ്നങ്ങൾ വരുമെന്ന് പ്രപഞ്ച സൃഷ്ടിതാവ് നമ്മെ അറിയിച്ചിട്ടുണ്ട് (Matthew 24; Luke 21; Revelation; ),,, എല്ലാ മുട്ടും മടങ്ങാറായി, എല്ലാ നാവും യേശുക്രിസ്തുവിനെ "കർത്താവു " എന്ന് ഏറ്റു പറയുവാൻ സമയം ആയി (Philippians 2v10;)....

  • @abrahamg7001
    @abrahamg7001 3 ปีที่แล้ว +1

    Kure ulanmar undu ithu pole pastormare kochakan..evanmarku nere nilkan polum pattunila corona vaninnitu..DAIVAmakalum Pastormarum top ayi jevikunnu in corona period
    Especially I am a one of the witness..kristuvil vishwasicha eniku 2020 an a awesome year..may GOD bless you pastor tinu george

  • @johnabraham2628
    @johnabraham2628 4 ปีที่แล้ว +80

    കേരളത്തിൽ ആണത്തമുള്ള ഒരേ ഒരു ചാനൽ...

    • @rajibadhra1553
      @rajibadhra1553 4 ปีที่แล้ว +3

      Prethyekichu nammude sajan sir.....👌👌👌👌👌👌

    • @anupa1090
      @anupa1090 4 ปีที่แล้ว +1

      Correct

    • @mathew42able
      @mathew42able 4 ปีที่แล้ว +1

      ക്രിസ്താനികൾ ആയതുകൊണ്ട് എന്തും ആകാം. തിരിച്ചു തല്ലില്ലല്ലോ

    • @johnabraham2628
      @johnabraham2628 4 ปีที่แล้ว

      @@mathew42able ക്രിസ്ത്യാനി എന്ന് നിഗളിച്ചു പറയുന്നതിന് മുൻപ് പാസ്റ്റോർ പറഞ്ഞത് കേട്ടിട്ടു യദാർത്ഥ ക്രിസ്ത്യാനി ആണോ എന്ന് പരിശോധിക്ക്.(th-cam.com/video/S6JbX4upB7I/w-d-xo.html.).
      ഇനി ക്രിസ്ത്യാനി ആണെങ്കിൽ ബൈബിൾ ഉണ്ടെങ്കിൽ ഇതും കൂടി ഒന്ന് വായിച്ചു നോക്ക് എന്നിട്ടു ഉറപ്പിക്കു ക്രിസ്ത്യാനി എന്ന്..
      ആവർത്തനം - അദ്ധ്യായം 18:20 എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.
      21 അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ
      22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.

    • @daughterzionros2136
      @daughterzionros2136 4 ปีที่แล้ว

      Hello, ആ പാസ്‌റ്റർ നോട് സ്വർഗീയ പരിശുദ്ധാത്മാവ്/പ്രപഞ്ച സൃഷ്ടിതാവ്, പറഞ്ഞത് , ജനത്തെ അറിയിക്കേണ്ടത് പാസ്റ്ററിന്റെ കടമയാണ് , പാസ്‌റ്റർ അത് ജനത്തെ അറിയിച്ചു ,,,,,പിന്നെ വചനത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട് , യേശുക്രിസ്തുവിന്റെ നേരെ ദൂഷണം പറഞ്ഞാൽ അത് ക്ഷമിക്കും , പക്ഷെ പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറഞ്ഞാൽ , ഈ ലോകത്തിലും , വരുവാൻ ഉള്ള ലോകത്തിലും അത് ക്ഷമിക്കില്ല എന്ന് (Matthew 12v32;),,,,,,അതുകൊണ്ടു സൂക്ഷിച്ചു പറയുക ,,,,,,,നാം വെറും മൂക്കിൽ ശ്വാസം ഉള്ള ജീവികൾ എന്ന് മനസ്സിലാക്കുക ,(Isaiah 2v22),,,,,, ഇന്നലെ നാം കണ്ട അനേകരെ ഇന്ന് ഭൂമിക്കടിയിൽ പുഴു തിന്നുന്നുണ്ട് എന്ന് ഓർക്കുക ,,, അത്രയുള്ളൂ മനുഷ്യർ എന്നത് ,,,,,,,,,, വിശ്വസിക്കുന്നവർക്ക് വേണ്ടി/അനുസരിക്കുന്നവർക്കു വേണ്ടി , സ്വർഗം എന്തൊക്കെ വലിയ പ്രവർത്തികൾ ഈ വർഷം ചെയ്യുവാൻ ചെയ്യാൻ പോകുന്നു എന്ന് അറിയുവാൻ ഇനിയും സമയം ഉണ്ടല്ലോ,,,,,,,അതുകൊണ്ടു നേരത്തെ കയറി പ്രപഞ്ച സൃഷ്ടിതാവിന്റെ പദ്ധതിയിൽ കയ്യ് കടത്താതിരിക്കുക ,,,,,,,കൊറോണ പോലെയുള്ള പല ബാധകളും ഒക്കെ സൃഷ്ടിതാവിനെ അനുസരിച്ചു നടക്കാതെ, മറ്റു സൃഷ്ടികളെ ഉപദ്രവിക്കുന്നവർക്കും ഒക്കെ വരുമെന്ന് സൃഷ്ടിതാവ് നമ്മെ അറിയിച്ചിട്ടുണ്ട് (Revelation 9v20; Luke 21v11; )) ,,,,,,,,അപ്പോൾ തന്നെ ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ കൽപ്പന അനുസരിക്കുന്നവർക്കു നന്മയും മഹത്വവും പ്രതിഫലവും നൽകുന്നു എന്നും സൃഷ്ടിതാവ് വചനത്തിലൂടെ അറിയിച്ചിരിക്കുന്നു (Revelation 21;Matthew 25v31;)),,,,,,,,അത് കൊണ്ട് തന്നെ യാണ് വചനത്തിൽ , ദുഷ്ടന്മാരുടെ "അന്ത്യകാലം" എന്ന് പറഞ്ഞിരിക്കുന്നത് ,,,,,ക്രിസ്തുയേശുവിൽ ഉള്ളവരുടെ സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും തുടക്കവും ആകുന്നു ,,,,കർത്താവായ യേശുക്രിസ്തു രാജാധിരാജാവായി ഭൂമിയെ ഭരിക്കുവാൻ വരുന്നതിനു തൊട്ടു മുൻപ് , ക്രിസ്തു യേശുവിലൂടെ നൽകപ്പെട്ട ദൈവ കൽപ്പന അനുസരിക്കാത്തവർക്കു, അനേകം ഇത്തരം പ്രശ്നങ്ങൾ വരുമെന്ന് പ്രപഞ്ച സൃഷ്ടിതാവ് നമ്മെ അറിയിച്ചിട്ടുണ്ട് (Matthew 24; Luke 21; Revelation; ),,, എല്ലാ മുട്ടും മടങ്ങാറായി, എല്ലാ നാവും യേശുക്രിസ്തുവിനെ "കർത്താവു " എന്ന് ഏറ്റു പറയുവാൻ സമയം ആയി (Philippians 2v10;)....

  • @pauljoseph1615
    @pauljoseph1615 ปีที่แล้ว

    Mr. Shajan even if your opinion is incorrect Jesus forgives. I was afraid yesterday when I heard that you were arrested by Kerala Police and I prayed. Now I am happy that Jesus intervened in your case and everything turned favorable for you. LUKE - 1 : 37 ❤

  • @jenilm.p7037
    @jenilm.p7037 4 ปีที่แล้ว +3

    Deivamakkalude കാര്യമാണ് പറഞ്ഞത് sir ഞങ്ങൾക്ക് അത് അക്ഷരം പ്രതി സത്യമായിട്ടുണ്ട്. Deivathe അറിയാത്തവരുടെ കാര്യം പാസ്റ്റർ പറഞ്ഞിട്ടില്ല. അദ്ദേഹം അച്ഛനല്ല പാസ്റ്റർ ആണെന്നെങ്കിലും അറിയുമെന്ന് കരുതി. ദൈവം ഒരാളെ സുഖപ്പെടുത്തണമെന്നു കരുതിയിട്ടുണ്ടെങ്കിൽ അത് നടക്കും sorry sir.

  • @shawns2112
    @shawns2112 3 ปีที่แล้ว +4

    വിശ്വസ്തതയോടെ സഭയിൽ നിന്നവർക്കെല്ലാം അനുഗ്രഹം തന്നേ ആയിരുന്നു...

  • @johnkadamala8842
    @johnkadamala8842 3 ปีที่แล้ว +17

    ജോൽസ്യൻമാരേക്കുറിച്ച് ഒന്നും പറയാനില്ലേ

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn 10 วันที่ผ่านมา

    Pas.TINU IS HOLY MAN❤

  • @issacwincent777
    @issacwincent777 2 ปีที่แล้ว +1

    220 was a great blessing for me .. especially in finance thankyou jesus..

  • @snehamariya4834
    @snehamariya4834 3 ปีที่แล้ว +1

    സത്യമാണ് ടിനു ജോർജ് പറഞ്ഞത് സത്യത്തിൽ ദൈവത്തോട് അടുക്കുമ്പോൾ ലോകത്തിൽ ഇങ്ങനെ സംഭവിക്കും കാരണം ദൈവത്തോട് ഒപ്പം ജീവിക്കുമ്പോൾ ഈ ലോകത്തിൽ അല്ല ചേട്ടാ ദൈവം വരുമ്പോൾ ഇതൊക്കെ നശിക്കും ഇപ്പൊ ഇത്രേ ഉള്ളു ഇനിയും ഇതിലും വലുത് വരുന്നത് അതിന്റെ തുടകമാണ് ഈ വർഷം ദൈവമക്കൾക്ക് സതോഷമാണ് കാരണം ദൈവത്തോട് ഒപ്പം ജീവിക്കാനാണ് ഞാൻ ആഗ്രിക്കുന്നത് ഈ ഭൂമിയിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് ദൈവത്തോട് ഒപ്പം ജീവിക്കുന്നതാണ് നിങ്ങൾ എന്താ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാൽ നിങ്ങളുടെ മനസ്സിൽ പാപം ആണ് അതോണ്ട് നിങ്ങൾക് ദൈവത്തെ പേടി ആണ് നിങ്ങൾ നാൽപതു വട്ടം പറയുന്നു ദൈവത്തെ എനിക്ക് ഇഷ്ടമാണെന്ന് പക്ഷെ നിങ്ങളുടെ വാക്കുകൾ അത് അല്ലെന്നു തെളിയിക്കുന്നു ഈ ഭൂമിയിലെ ജീവിതം തത്കാലം മാത്രമാണ് നമുക്ക് തിരജെടുക്കാൻ ഉള്ള avasaram

  • @നാൻസി
    @നാൻസി 3 ปีที่แล้ว +4

    അമൃത ആനന്ദമയിയെ കുറിച്ച് ഒരു വീഡിയോ ഇടാമോ?

  • @moorthyc8807
    @moorthyc8807 4 ปีที่แล้ว +16

    താങ്കൾ വെറുതെ ആരുടെയും കുറ്റം കണ്ട് പിടിച്ച് വിമർശിക്കാതെ കാര്യമാത്ര പ്രസക്തമായ വാർത്തകൾ പ്രസിദ്ധീകരിക്കുക പിന്നെ താങ്കൾ പറയന്നതു പോലെ ആത്മിയത ബുദ്ധി കൊണ്ട് ഗ്രഹിക്കാൻ പറ്റുന്നതിനപ്പുറമാണ് അത് ശരിയായി ഗ്രഹിക്കാതെ വെറുതെ വാർത്തയ്ക്കു വേണ്ടി എന്തെങ്കിലും തട്ടിവിടരുത്

  • @user-uf1ce1ev6b
    @user-uf1ce1ev6b 3 ปีที่แล้ว +2

    2020 was best year for me

  • @minivarghese7162
    @minivarghese7162 3 ปีที่แล้ว +2

    Njaingalkku 2020 corona vannilla deyvuthinta kripa onnu kondu mathram yesuva sthothram amen

  • @MegaAnoop
    @MegaAnoop 3 ปีที่แล้ว +1

    കർത്താവായ യേശു ആരെന്ന് അറിയുമോ.... സൃഷ്ടിമുതലെ ലോകം കാത്തിരുന്ന രാജാവ്...
    രാജാക്കന്മാരുടെ രാജാവ്...
    ദേവന്മാരുടെ ദേവൻ....
    ബൈബിളിൽ ഡാനിയേൽ എന്ന് പുസ്തകം പഠിക്കണം.... അതിൽ BC 603 നെബുക്കദ്‌നേസർ രാജാവ് സ്വപ്നം ഡാനിയേൽ വ്യാക്യാനിക്കുന്നു... ലോകത്തിൽ വരാൻ പോകുന്ന ഭരണം.... അതാണ് ഇന്നും നടക്കുന്നത്...
    👉ബാബിലോൺ സാമ്പ്രാജ്യം
    👉പേർഷ്യ സാമ്പ്രാജ്യം
    👉 ഗ്രീക്കാ സാമ്പ്രാജ്യം
    👉 റോമൻ സാമ്പ്രാജ്യം
    👉 ക്രിസ്തുവിന്റെ സാമ്പ്രാജ്യം
    ക്രിസ്തുവിന്റെ ഒന്നാം വരവ് കഴിഞ്ഞു ഇനി രണ്ടാം വരവ്.....
    ഒന്നാം വരവിനും....... രണ്ടാം വരവിനും ഇടയിലുള്ള കാലമാണ് അന്ധ്യകാലം...
    ഈ സമയം സുവിശേഷം ലോകം മുഴുവൻ പ്രസംഗിക്കപെടും ക്രിസ്തുവിനെ സ്വീകരിച്ചു മനസാന്തപെട്ടു വിശുദ്ധിയോടെ ജീവിക്കുന്നവർ രക്ഷപ്രാപിക്കും.... ഇല്ലാത്തവർ ന്യായവിധിയിൽ പോകും....
    ലോകം മുഴുവൻ സുവിശേഷം പ്രസംഗിക്കപെടും അതാ നടക്കുന്ന....
    അല്ലാതെ മതം മാറ്റലല്ല....
    മനുഷ്യൻ മനം തിരിഞ്ഞ് പാപം വെടിഞ്ഞു വിശുദ്ധിയോടെ ജീവിക്കണം അതാ ദൈവത്തിന്റെ ഇഷ്ടം...അവർക്കാണ് സ്വർഗം... ഇതിനുള്ള വഴിയാണ് ക്രിസ്തു....

  • @soumyabalu173
    @soumyabalu173 3 ปีที่แล้ว +1

    ആ പാസ്റ്റർ പറഞ്ഞതു 100/. സത്യം ആണ് 2020 മാത്രം അല്ല 2021 ദേവത്തി ന്റെ കരുതൽ അനുഭവി ക്കാൻ സാധിച്ചുഇതൊക്കെ അനുഭവ വി ചവർക്കേ അറിയൂ സഹോദരാ

  • @suchithrasuchi7457
    @suchithrasuchi7457 4 ปีที่แล้ว +11

    കുറ്റം പറഞ്ഞു ജീവിക്കുന്നവരല്ലേ
    അതു കൊണ്ട് കുഴപ്പമില്ല
    ഇങ്ങനെയുള്ള വീഡിയോ ഇറക്കുമോൾ കൂടുതൽ കാശ് കിട്ടുമോ ചേട്ടാ

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 ปีที่แล้ว +1

    Pastor paranja pravajanam daivamakkale kurichanu🙏daivathinte kalpanaprakaram jeevikkunnavarkku vendi 🙏athil ellarum ulpedilla doubt undenkil poyi 2020le live newyear service poyi kanu brother 🙏sthothram daivam ningale dharalamayi anugrahikkatte 🙏

  • @SUMESH-s3g
    @SUMESH-s3g 4 ปีที่แล้ว +113

    എന്തിന് പാസ്റ്ററെ മാത്രം പറയണം 2020 ഈ നക്ഷത്ര കാർക്ക് ലോട്ടറി അടിക്കും കോടീശ്വരനാകും എന്നുവേണ്ട.. എല്ലാ അവന്മാരും കണക്കാ

    • @raje9700
      @raje9700 4 ปีที่แล้ว +3

      ഭായി ലോട്ടറി അടിച്ചു.50ഉലുവാ

    • @SUMESH-s3g
      @SUMESH-s3g 4 ปีที่แล้ว +1

      @@raje9700 ഉള്ളതാവട്ടെ സഹോ

    • @anupa1090
      @anupa1090 4 ปีที่แล้ว +1

      Correct ✨✨✨

    • @binuputhuvelil
      @binuputhuvelil 4 ปีที่แล้ว +2

      @@raje9700 കിട്ടിയതൊന്നും പോര അല്ലേ, ഇവിടെ 10 രൂപാ പോലും ഇതുവരെ കിട്ടിയിട്ടില്ല .

    • @SUMESH-s3g
      @SUMESH-s3g 4 ปีที่แล้ว

      @@binuputhuvelil 😄😄😄

  • @akhilaakhi8508
    @akhilaakhi8508 4 ปีที่แล้ว +10

    എല്ലാര്‍ക്കും എന്ന് പറഞ്ഞിട്ടില്ല deaivathe ariyunnavar എന്ന പറയുന്നേ ഇത്രയൊക്കെ ayittu മനുഷ്യന്‍ padikkunillalo oralle തെറ്റ് കണ്ടു pidikan കുറെപേര്‍ swatham തെറ്റ് athiyam എല്ലാരും swayam തിരുത്ത് enittu മറ്റുള്ളവരെ തിരുത്ത്

  • @jagankumarjagadasan6145
    @jagankumarjagadasan6145 4 ปีที่แล้ว +5

    Paaster paranjath correct aanu tente familykku ithu suvarna varshamaanu 2020

  • @josemc9171
    @josemc9171 3 ปีที่แล้ว +1

    ആൾക്കാരെ പറ്റിക്കാൻ ഇറങ്ങിയ പാസ്റ്റർ മാർ കേരളഞ്ഞിൽ അധികമുണ്ട് ജനത്തിനെയും ദൈവത്തെയും വഞ്ചിക്കുന്നവർ ഇവർക്ക് ശിഷയുണ്ട് യേശു തന്നെ മറുപടി കൊടുത്തിട്ടുണ്ട് എന്നെ കുറിച്ച് ആണയിട്ടാൽ അത് ഷമി ക്കപ്പടും എന്നാൽ പരിദ്ധാത്മാവിനെ പ്രതി ആണയിട്ട >ൽ ദൈവം ഷമിക്കുകയില്ല

  • @MIYAMOLM
    @MIYAMOLM 4 หลายเดือนก่อน

    Pastor is great person.really gold blessed person.

  • @OneWay3109
    @OneWay3109 3 ปีที่แล้ว

    എന്റെ പ്രിയ സഹോദരീസഹോദരന്മാരേ,
    ഇന്ന് ഭൂരിപക്ഷം പുരോഹിതന്മാരും പാസ്റ്റർമാരും വ്യാജരാണ്. യഥാർത്ഥ ജീവനുള്ള ദൈവം (കർത്താവായ യേശുക്രിസ്തു) തന്റെ മക്കൾക്ക് പരിശുദ്ധാത്മാവിനാൽ പ്രവചനം നൽകിയാൽ, ആ പ്രവചനം സത്യമാകും.
    എന്നാൽ, ഇന്ന് ഭൂരിഭാഗം പുരോഹിതന്മാരും പാസ്റ്റർമാരും ദൈവവചനം (ഹോളി ബൈബിൾ) ഉപയോഗിച്ച് വ്യാപാരം നടത്തുന്നു. വിശുദ്ധ ബൈബിളിൽ ഇത്തരത്തിലുള്ള വ്യാജ പുരോഹിതന്മാരെയും പാസ്റ്റർമാരെയും (സാത്താന്റെ) പിശാചിന്റെ മക്കൾ എന്ന് വിളിക്കുന്നു.
    പിശാചിന്റെ മക്കളോട് ജാഗ്രത പാലിക്കുക.🤔🤔🤔

  • @cherianmathai5013
    @cherianmathai5013 3 ปีที่แล้ว

    This pastor is a rising star. He is well sought after because of his prosperity messages. Prosperity messages is what people want to hear and that is what this pastor preaches. As Christians we should read the Bible. It contains wisdom, understanding and instruction. Everything that a Christian needs. Great men of God died preaching the gospel. They were not received with an open arm. They were thrown in prison and persecuted for their messages. Paul was beheaded. Peter was crucified upside down. John was dipped in boiling oil but did not die. They later cast him away to the island of patmos. Thomas was speared. James was clubbed to death. Mathew was clubbed. Stefan was stoned to death. The modern preachers are received like movie stars. They have solid bank accounts, beautiful homes and their children are growing up to be doctors and scientists not pastors.

  • @shynic6757
    @shynic6757 ปีที่แล้ว

    2020 Dhaivathil asrayikkunnavarkku nanmayanennanu pastor paranjirikkunnathu.athinu njan thannea yanu example.2020 January varea kashttapadu mathram ayirunnu.kanneerodea dhaivathinodu aduthathu kondu corona onnum enneaum ente family yeum badhichilla.innu vareum ennea karuthunnum.praise the lord 🙏🙏

  • @നാൻസി
    @നാൻസി 3 ปีที่แล้ว +2

    കണ്ണ് നീർ ദൈവം അല്ലാതെ, പാസ്റ്റർ സത്യം ആണ് പറഞ്ഞത്, ദൈവത്തെ വിളിക്കുന്നവർക്ക്, ദുഷ്ടന്മാർ 2020 ൽ പെട്ടു..

  • @antonysanoj1195
    @antonysanoj1195 4 ปีที่แล้ว +15

    യേശുവിൽ വിസ്വസികുന്നവർക് ആണ്. വിശ്വസി ആണ് എന്നുപറയുന്നവർക് അല്ല

  • @reenaantony1789
    @reenaantony1789 4 ปีที่แล้ว +4

    Paster paranjathu correct
    illenkil. Theernnene. God is great

  • @bindukurian2562
    @bindukurian2562 4 ปีที่แล้ว +1

    God's blessings are applicable only to those who trust in him completely...not lukewarmers....who put their trust in both men and god...we who trust in him totally are wonderfully being blessed by him...no doubt....

  • @TibinThomas1993
    @TibinThomas1993 4 ปีที่แล้ว +6

    സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായില്‍നിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നതു. Jeremiah 23:16

    • @akshithajustin7055
      @akshithajustin7055 3 ปีที่แล้ว

      Bro Daivathinte sannidhiyil vishwasthathayode jeevichavarkku covid kaalavum anungraham thannne aayirunnu.

  • @mohamadhafees9539
    @mohamadhafees9539 4 ปีที่แล้ว +26

    എടോ പരിശുധാൽമാവ് പറഞ്ഞാൽ പറഞ്ഞതാ. ഷാജ നിനെക്ക് അത് മനസിലാക്കാൻ കഴിയല്ല .

    • @valsalavijayan3576
      @valsalavijayan3576 4 ปีที่แล้ว

      Pair sudhamaley seriyaku

    • @trez.b1193
      @trez.b1193 3 ปีที่แล้ว

      You fools , Did you hear holy spirit says. Priests say something for their existence . These fools believe it.

    • @maheshps5443
      @maheshps5443 3 ปีที่แล้ว

      നീയെന്താ സാജനോട് ഉദ്ദേശിച്ചത്

  • @anudevu7166
    @anudevu7166 4 ปีที่แล้ว +2

    Tinu pastor valarea anugrahikapeta pastor anu

  • @susammageorge9731
    @susammageorge9731 3 ปีที่แล้ว +4

    Nothing happened to the children of God

  • @nikhilkunnumbrath5249
    @nikhilkunnumbrath5249 4 ปีที่แล้ว +12

    ഇതു കേട്ട അന്ധൻമാർ പറയും, ഷാജാ നീ ചെയ്യുന്നത് ധിക്കാരമാണ് ഇതിനു നീ അനുഭവിക്കും.

    • @jamesjoshua215
      @jamesjoshua215 3 ปีที่แล้ว

      ഒരു ദൈവവിശ്വാസി അങ്ങനെ സംസാരിക്കാൻ പാടില്ല അത് ദൈവം അനുവദിക്കുന്നില്ലനിങ്ങൾ ശത്രുക്കളെ സ്നേഹിപ്പിൻ എന്നാണ് കർത്താവ് പഠിപ്പിച്ചിരിക്കുന്നത്.അനുഭവം കൊടുക്കേണ്ടത് ദൈവം ആണ് നമ്മൾ അല്ല അത് പറയാൻ യോഗ്യരല്ല നമ്മൾ.

  • @mariammabastian42
    @mariammabastian42 3 ปีที่แล้ว

    Ennike full salary kitti jesusinte karuna etharayum corona udayittum njaanum ente kudubhvum sugamayi errikunnu Paster oru thettum paranjittilla...davivathe vishvasmullavar rashikkapedum Praise the lord

  • @ashakp1115
    @ashakp1115 4 ปีที่แล้ว +1

    Christhuvil viswasichu holy spirit ne anusarichu jeevikkunnavar flourish aakum.............god bless u Tinu Pastor.........nd El-shadiiiiiii

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว

    👉ദൈവശബ്ദം എന്നൊക്കെ പറയുമ്പോൾ, ആ വാക്കുകൾ ശരിയോട് അടുത്തു വരേണ്ടതിന്റെ ഉത്തരവാദിത്തം അവർക്കുണ്ടാവണം. എന്നാൽ ദൈവത്തിന്റെ കരുതൽ ഉണ്ടാവും എന്ന് പറഞ്ഞാൽ ഒരു ധൈര്യം കിട്ടും. ദൈവത്തെ ഒറ്റു കൊടുക്കരുത്.

  • @ginoabraham9467
    @ginoabraham9467 4 ปีที่แล้ว +4

    Sahodara pastor ethu paranjathu sabhayil ulla daiva makkaloda athu manasilakkanam