VAYALADA | KARIYATHUMPARA | CLOUDS BAY | MULLANPARA | THONIKKADAVU

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #vayalada #sabari_the_traveller #CLOUDSBAY #kariyathumpara
    For Booking
    Vayalada Resort
    Ph: 9746513661
    📞99462 51351
    Sabari The Traveller
    Instagram
    / sabari_the_traveller
    Facebbok
    / sabaritravell
    For more videos
    WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
    • WATERFALL TREKKING SHE...
    SECRET WATER FALL IN VALPARAI | WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
    • SECRET WATER FALL IN V...
    TUSKER INN FOREST LODGE IN WAYANAD
    studio.youtube...
    VALPARAI SERIES
    VALPARAI | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FOREST
    • VALPARAI | LEOPARD AT...
    EOPARD ATTACK IN VALPARAI
    • LEOPARD ATTACK IN VALP...
    VALPARAI I VLOG I PART 3 I CHINNAKALLAR FALLS I வால்பாறை I SIRUKUNDRA ESTATE
    • VALPARAI I VLOG I PART...
    NIRAR DAM I வால்பாறை I VALPARAI I VLOG I PART 4 I SIRUKUNDRA ESTATE
    • NIRAR DAM I வால்பாறை ...
    ANAMALAI SERIES
    ANAMALAI TIGER RESERVE | TOPSLIP TOURISM | POLLACHI | PARAMBIKULAM
    • ANAMALAI TIGER RESERVE...
    ANAMALAI TIGER RESERVE PART 2 | TOPSLIP TOURISM | Kolikamuthi Elephant Camp
    • ANAMALAI TIGER RESERVE...
    ANAMALAI TIGER RESERVE | PART 3 |TOPSLIP 3 | THUNAKKADAVU IB
    • ANAMALAI TIGER RESERV...

ความคิดเห็น • 155

  • @rasheedummer4165
    @rasheedummer4165 ปีที่แล้ว +28

    ശബരി ഞാൻ പകുതിയോളം എ ത്തിയപ്പോഴാണ് എന്നെ കുറിച്ച് പറഞ്ഞതു കേട്ടത്, ഓർത്തതിന് വളരെ നന്ദി, ഞാൻ ഞാൻ ബ്ലാക്ക് പാന്ദർ 2 വിന്റെ ഡബ്ബിങ് കംപ്ലീഷനിൽ ആയിരുന്നു അത് കൊണ്ട് ശബരിയുടെ വീഡിയോസ് കാണാൻ ഒരു ബ്രേക്ക്‌ വന്നു, എന്തായാലും എപ്പോഴും വിജയവും സമാധാനവും നല്ല ആരോഗ്യവും ഈശ്വരാനുഗ്രഹവും നേരുന്നു. 🙏🙏🙏

    • @SabariTheTraveller
      @SabariTheTraveller  ปีที่แล้ว +3

      വളരെ സന്തോഷം. തിരിച്ചു താങ്കൾക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ .

    • @ayoobkhan4003
      @ayoobkhan4003 ปีที่แล้ว +2

      Society status onnum importance kodukadhe ithra simple aayittu jeevikkunna ningale polullavaranu njangal youthinte role models.. ❤️

  • @subashkumaran6814
    @subashkumaran6814 ปีที่แล้ว +11

    കേരളത്തിലെ വിനോദാ സഞ്ചാര മേഖലകൾ എല്ലാം കാണിക്കുന്ന ഒരേ ഒരു ചാനൽ 👍🙏🌹

  • @nishad_monoos-1793
    @nishad_monoos-1793 ปีที่แล้ว +2

    ഞാൻ സ്ഥിരം കാണുന്ന you tube ചാനെൽ ആണ് video ഒരുപാട് ഇഷ്ടമാണ്
    ഞാൻ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു വയലടയും കാക്കയവും ഈ ചാനലിൽ എപ്പോ വരുമെന്ന് ഇപ്പൊ അതും ആയി
    ഞാൻ കോഴിക്കോട് ആണ് എന്റെ വീടിനടുത്തു ആണ്
    എന്തായാലും ഈ പ്രവാസത്തിന്റെ മണ്ണിൽ നിന്ന് സ്വന്തം നാടിന്റെ വീഡിയോ കാണുമ്പോൾ സന്തോഷം ഹോട്ടലിലെ മുഹമ്മദ്ക്ക മ്മടെ നാട്ടുകാരൻ ആണ്

  • @antonypj1290
    @antonypj1290 ปีที่แล้ว +3

    ചേട്ടാ 10വർഷത്തിന് മുകളിലായി ചേട്ടന്റെ പുറകെ നടക്കുന്നു,ചേട്ടന്റെ വീഡിയോ കാണുമ്പോഴുള്ള സുഖം ഞാനും അവിടെ എത്തിയ പോലെ തന്നെ. ആദ്യമൊക്കെ വായന ഇപ്പോൾ കണ്ണിന് കുളിർമ

  • @sajidjohn786
    @sajidjohn786 ปีที่แล้ว +2

    വെള്ളിയാഴ്ച്ച ശബരി ചേട്ടൻ്റെ വീഡിയോ ആഹാ പൊളി

  • @rosilyshaji6171
    @rosilyshaji6171 ปีที่แล้ว +3

    വയലട.... എന്റെയും സ്വന്തം നാട് 👌👌👌♥️♥️♥️... ഡാ.... കണ്ടതിൽ സന്തോഷം മോനേ 🥰🥰

  • @abhilashchembath
    @abhilashchembath ปีที่แล้ว +2

    Range Rock polichuu

  • @bincyponnu4394
    @bincyponnu4394 ปีที่แล้ว +2

    Adipoli video aayirunnu.. Orupad ishtam ❤🥰.. Ennum snehathode

    • @Misriyaaju
      @Misriyaaju ปีที่แล้ว +3

      ❤️😘😘

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +2

    വയലട എന്ന മനോഹരമായ സ്ഥലത്തെ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി

  • @fazlurahman5926
    @fazlurahman5926 ปีที่แล้ว +1

    Ente ponnu shabari ettaa ningel vayalada ethiyalle..nhangel avde ethanamenn aagrahichirunnu..sandhosham..thott aduthaaittum Nhan idh vare kandittilla..dubail irunn ee vedio kaanumpol nammude naad vallaadhe miss cheyyunnu..ningale manassanu ningale Oro videosum

  • @ncmphotography
    @ncmphotography ปีที่แล้ว +5

    പോകണം...അടിപൊളി സ്ഥലം ❤️🙌

  • @robsondoha8236
    @robsondoha8236 ปีที่แล้ว +1

    കലക്കി ബ്രോ തിമിർത്തു ഒന്നും പറയാനില്ല ❤

  • @sanu-123
    @sanu-123 ปีที่แล้ว +1

    നല്ല കുറച്ച് നിമിഷം സമ്മാനിച്ചത്.. നന്ദി 🥰

  • @londondiariesmallu
    @londondiariesmallu ปีที่แล้ว +2

    Thankyou for showing these wonderful places for us❤️

  • @shinemulakuzha3776
    @shinemulakuzha3776 ปีที่แล้ว +1

    അടുത്ത മനോഹരമായ സ്ഥലത്തുനിന്നും 👏👏👏❤

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว +3

    മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞതുപോലെ😃 ഞാൻ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂ കാരണം വീട്ടിൽ നിന്ന് 15 മിനിറ്റ് കൊണ്ട് എത്താൻ കഴിയും

  • @Jithin27_3_93
    @Jithin27_3_93 ปีที่แล้ว +1

    vayalada matoru view point kudi und avde.. nice aanu.. vrty aanu.. stay cheytha avdannu ullotu povuna vazhiku..

  • @rdsworld6060
    @rdsworld6060 ปีที่แล้ว +1

    അത് നിങ്ങൾ പറഞ്ഞത് ശരിയാ നല്ല ഫുഡ്‌ കഴിക്കുന്നത്‌ ഭാഗ്യ മാണ്

  • @divyasambasivan4043
    @divyasambasivan4043 ปีที่แล้ว +4

    Hi chetta, it will be more helpful if you hashtag the districts also under your video so that people can easily locate the places in Kozhikode u visited 😊

  • @kl11ak47
    @kl11ak47 ปีที่แล้ว +2

    കോഴിക്കോട് ഇസ് ദുനിയാ മെ അഗർ ജന്നത്ത് ഹെ, കൊയ്‌ക്കോട് ഈ ദുനിയാവിന്റെ ജന്നത്താണ് മക്കളേ 👍👍🌹

  • @maxsanju
    @maxsanju ปีที่แล้ว +1

    ഭായ് വീണ്ടും നമ്മുടെ കോഴിക്കോട് എന്തായാലും കാട് ഒഴിവാക്കിയില്ല സന്തോഷം

  • @bujairpattambi3806
    @bujairpattambi3806 ปีที่แล้ว +1

    ഒന്നും പറയാനില്ല 👍കിടു 👌👌

  • @loveyourchoiceenjoyyourlif3113
    @loveyourchoiceenjoyyourlif3113 ปีที่แล้ว +2

    Brooooo Katta waiting ayirunnuuu❤

  • @shinojm9928
    @shinojm9928 ปีที่แล้ว +1

    kozhikode ulla orru video kk wait ayirunu💞💞💞

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 ปีที่แล้ว +1

    2 sabari 😁😁

  • @rasheedummer4165
    @rasheedummer4165 ปีที่แล้ว +1

    എപ്പോഴും പോലെ അടിപൊളി തന്നെ ശബരി, take care

  • @athulyanidhi6819
    @athulyanidhi6819 ปีที่แล้ว

    വയലട വരെ എത്തിയിട്ട് മിനി ഗോവ, സർഗ്ഗലയ ഒക്കെ ഒന്ന് വന്നിരുന്നെങ്കിൽ 😍
    അടുത്ത തവണ വരണം 😍😍😍

  • @rameshmp8874
    @rameshmp8874 ปีที่แล้ว +1

    Kidu👍

  • @mydream8257
    @mydream8257 ปีที่แล้ว +1

    നമ്മുടെ അടുത്ത് ഉള്ള ജില്ലയിലാണ് ഇത്...
    അതിമനോഹരം ❤️ ❤️ ❤️

  • @ayoobkhan4003
    @ayoobkhan4003 ปีที่แล้ว +1

    Nice costume shabari bro and a love from Wayanad.. ❤️

  • @greengarden8044
    @greengarden8044 ปีที่แล้ว +1

    ശബരി ചേട്ടാ സൂപ്പർ സ്ഥലം കോഴിക്കോടിന്റെ മനോഹരിത♥️♥️♥️♥️♥️

  • @srijila0002
    @srijila0002 ปีที่แล้ว +1

    ശബരി ചേട്ടൻ ഞങ്ങളെ നാട്ടിലും എത്തിയേ🤗🤗🌈

  • @RifaiAL
    @RifaiAL ปีที่แล้ว +1

    അത്യാവശ്യം ഒരു രക്ഷയുമില്ല.

  • @prasanthpadmakumar3807
    @prasanthpadmakumar3807 ปีที่แล้ว +1

    Kidukki 🥰🥰

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ മലപ്പുറം ജില്ലാ
    നമ്മുടെ തൊട്ടടുത്തു പ്രദേശമായ സ്ഥലം കാണിച്ചുതന്നതിൽ വളരെ സന്തോഷമുണ്ട് അവിടെ പോകണം

  • @manikandanvp6973
    @manikandanvp6973 ปีที่แล้ว +3

    Nice video 😍😍❤️👌👍

  • @beenav.j.7016
    @beenav.j.7016 ปีที่แล้ว +1

    Nice. പാറപ്പുറത്തുള്ള ഇരിപ്പ് സൂപ്പർ

  • @meghakunnamkulam5750
    @meghakunnamkulam5750 ปีที่แล้ว +1

    Lovely episode Shabariji

  • @syedtheexplorer2574
    @syedtheexplorer2574 ปีที่แล้ว +2

    Awesome sabari.. always like ur content ✨️

  • @searchingourself3682
    @searchingourself3682 ปีที่แล้ว +1

    Sabari chetan rocks❤

  • @apntraveller1974
    @apntraveller1974 ปีที่แล้ว +1

    അടിപൊളി property അടിപൊളി video

  • @babeeshbalan1224
    @babeeshbalan1224 ปีที่แล้ว +1

    Bro Calicut വന്നാൽ ഒന്നു കാണണം എന്നുണ്ടായിരുന്നു.

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് ปีที่แล้ว +1

    Kakkayam dam areayil poyille ? Urakuzhi waterfalls kanddittunddo ?

  • @shafanjum13000
    @shafanjum13000 ปีที่แล้ว +1

    Pwali 👌🥰

  • @pratheepandv4273
    @pratheepandv4273 ปีที่แล้ว +1

    Best കണ്ണാ best ❤❤❤

  • @hashilhashu6177
    @hashilhashu6177 ปีที่แล้ว +1

    ശബരി ചേട്ടാ കക്കയം. തോന്നിക്കടവ് കൂടി പോകണം അവിടെ edutha

  • @MohammedAshraf680
    @MohammedAshraf680 ปีที่แล้ว +1

    2തവണ പോയിട്ടുണ്ട്.വയലട കരിയാത്തുംപാറ ഒക്കെ മഴ കഴിഞ്ഞു ഉടനെ പോകണം. പൊളിയാണ്. Clouds bay യിലേക്ക് വലിയ വണ്ടികൾ പോകുമോ

  • @-._._._.-
    @-._._._.- ปีที่แล้ว +1

    4:45 ശാന്തം സുന്ദരം🌳🏠🌳

    • @-._._._.-
      @-._._._.- ปีที่แล้ว +1

      9:41 -- 9:48 range rock 😁

    • @-._._._.-
      @-._._._.- ปีที่แล้ว +1

      15:27 😋

    • @-._._._.-
      @-._._._.- ปีที่แล้ว +1

      19:56 രാവിലെയും വൈകിട്ടും ആണ് കൂടുതൽ ഭംഗി എന്നു തോന്നുന്നു..മഞ്ഞിൽ മൂടിയ പ്രഭാതവും സൂര്യാസ്തമ സന്ധ്യാകാശവും👌👌

  • @siddisalmas
    @siddisalmas ปีที่แล้ว +1

    സൂപ്പർ ❣️❣️❣️❣️

  • @sanoop8587
    @sanoop8587 ปีที่แล้ว +1

    Super...

  • @shkad23
    @shkad23 ปีที่แล้ว +1

    🤩🤩🤩🤩

  • @rasheedvevam6068
    @rasheedvevam6068 ปีที่แล้ว +1

    സൂപ്പർ സ്ഥലം

  • @madhavanp.m8865
    @madhavanp.m8865 ปีที่แล้ว

    കക്കയം ഡാമല അത് പെരുവണ്ണാമൂഴി റിസർവോയർ ആണ് കുറ്യാടി ജലസേചന പദ്ധതിയുടെ ഭാഗം

  • @Tramptravellermalayalam
    @Tramptravellermalayalam ปีที่แล้ว +1

    മനോഹരം💖💖💖💖💖💖💖💖💖💖

  • @aripoovlog
    @aripoovlog ปีที่แล้ว +1

    Super 👍

  • @vineethkallanikkavu7786
    @vineethkallanikkavu7786 ปีที่แล้ว +1

    ❤❤❤

  • @nazeersaleena4285
    @nazeersaleena4285 ปีที่แล้ว +1

    ♥️♥️♥️♥️

  • @rajupothuval4661
    @rajupothuval4661 ปีที่แล้ว +1

    Sabari 🥰🥰🥰👌👌👌👍👍

  • @krishnarajkr988
    @krishnarajkr988 ปีที่แล้ว +1

    Nice video

  • @safarfriends3831
    @safarfriends3831 ปีที่แล้ว +1

    ഞമ്മളെ വയലട മിഠായി തെരുവിൽ നിന്നും സഹൃദയൻ

  • @user-cr4iz6rc4c
    @user-cr4iz6rc4c ปีที่แล้ว +1

    കക്കയം പോകുന്നില്ലേ

  • @noufalnz275
    @noufalnz275 ปีที่แล้ว +1

    എന്റെ നാട് 💝

  • @praveeenachu7066
    @praveeenachu7066 ปีที่แล้ว +1

    Spr video 🥰

  • @mohammadhafeez6942
    @mohammadhafeez6942 ปีที่แล้ว +1

    Namaskaram bro

  • @vasudevannamboodiri8514
    @vasudevannamboodiri8514 ปีที่แล้ว +1

    ആഹ നമ്മുടെ നാട്ടിലും എത്തി ലേ ? ഉള്ള്യേരി.

    • @SabariTheTraveller
      @SabariTheTraveller  ปีที่แล้ว

      yes Thank u

    • @vasudevannamboodiri8514
      @vasudevannamboodiri8514 ปีที่แล้ว

      @@SabariTheTraveller ദിനേശനേയും സന്തോഷിനേയും ഒക്കെ ഞാൻ അറിയും...! കക്കയം ഡാം സൈറ്റും ഉരക്കുഴിയും കണ്ട്, തുഷാരഗിരിയിൽ കുളിച്ച്, പെരുവണ്ണാമൂഴി കണ്ട് ജാനകി കാട്ടിൽ കയറി ഇരിങ്ങലിലെ ക്രാഫ്റ്റ് വില്ലേജും സന്ദർശിച്ച് കാപ്പാട് കടപ്പുറത്തെ സൂര്യാസ്തമയം മതിവരോളം ആസ്വദിച്ചു , മിഠായി തെരുവിൽ നിന്നും ചൂടാറാത്ത ഹൽവ യുടെ സ്വാദും നുണഞ്ഞ് കുറച്ച് പൊതിഞ്ഞും വാങ്ങി,കോഴിക്കോടിന്റെ അഭിമാനങ്ങളായ അവിൽ മിൽക്കും, മിൽക്ക് സർബത്തും തരുന്ന സന്തോഷങ്ങൾ നാവിലൂടെ ഇറങ്ങി പോകുന്നതറിഞ്ഞ്, മാനാഞ്ചിറ പുൽത്തകിടിയിൽ കിന്നാരം ഒക്കെ പറഞ്ഞിരുന്നിട്ട് ഒരു സുലൈമാനീം കുടിച്ചിട്ട് പോയാൽ പോരായിരുന്നോ . ശബരി ചേട്ടാ .....

  • @aneeshrajv2988
    @aneeshrajv2988 ปีที่แล้ว +1

    ചേട്ടാ സുഖമാണോ.
    വീഡിയോ ❤️❤️❤️👍

  • @anandthrissur6116
    @anandthrissur6116 ปีที่แล้ว +1

    Good 👍

  • @sumeshsuresh3877
    @sumeshsuresh3877 ปีที่แล้ว +1

    👍

  • @sreekeshkandy6198
    @sreekeshkandy6198 ปีที่แล้ว +1

    ബ്രോ എന്റെ നാടാണ്😍

  • @ramithmuraleedharan2350
    @ramithmuraleedharan2350 ปีที่แล้ว +1

    Vayooo immale nattilekku

  • @dhanapalvictor6227
    @dhanapalvictor6227 ปีที่แล้ว +1

    Calicut Dt super

  • @shinuswaminath8296
    @shinuswaminath8296 ปีที่แล้ว +1

    Yes❤️

  • @hashilhashu6177
    @hashilhashu6177 ปีที่แล้ว +1

    എന്റെ നാട് കോഴിക്കോട്

  • @amruthasyamkumar8047
    @amruthasyamkumar8047 ปีที่แล้ว +1

    നമ്മുടെ നാട്

  • @snehitha865
    @snehitha865 ปีที่แล้ว

    💞🤩

  • @hydherhazwa7909
    @hydherhazwa7909 ปีที่แล้ว +1

    👌👌👌

  • @ashikasadat2369
    @ashikasadat2369 ปีที่แล้ว +1

    550 👍

  • @prasanthkk9513
    @prasanthkk9513 ปีที่แล้ว +1

    💖💖💖

  • @ismailch8277
    @ismailch8277 ปีที่แล้ว +1

    👍👍👌👌

  • @Dileep1997
    @Dileep1997 ปีที่แล้ว

    ❤️

  • @basilroy8845
    @basilroy8845 ปีที่แล้ว +1

    Nice 👍

  • @drk_soldier7486
    @drk_soldier7486 ปีที่แล้ว +1

    🔥

  • @nimishputhanpura
    @nimishputhanpura ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @js7238
    @js7238 ปีที่แล้ว +2

    அருமையான பதிவு👍👍

  • @santhoshbabuc7175
    @santhoshbabuc7175 ปีที่แล้ว +1

    👍👍

  • @sinojmgeorge6868
    @sinojmgeorge6868 ปีที่แล้ว +1

    😍👏👏👏👏

  • @user-gi3sz2qd2d
    @user-gi3sz2qd2d ปีที่แล้ว +1

    ന്റെ നാട്ടിൽ വന്നിട്ട് ഞാൻ അറിഞ്ഞില്ല

  • @kadavathpremnath
    @kadavathpremnath ปีที่แล้ว +1

    🤩🤩😍😍🥰🥰

  • @muthalibsm9636
    @muthalibsm9636 ปีที่แล้ว

    👍🏻

  • @firoz5826
    @firoz5826 ปีที่แล้ว +1

    ❤❤

  • @nowfal.y9001
    @nowfal.y9001 ปีที่แล้ว +1

    🤗👍🏻

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว +1

    ❤️🌹👍

  • @sinanka3518
    @sinanka3518 ปีที่แล้ว +1

    ♥👌

  • @maheshs6277
    @maheshs6277 ปีที่แล้ว +1

    hi

  • @pradeepkb359
    @pradeepkb359 ปีที่แล้ว +1

    ❤❤❤🙏🙏🙏

  • @shithulp5373
    @shithulp5373 ปีที่แล้ว +1

    Kakkayam dam sitel poyille

  • @geisanas4214
    @geisanas4214 ปีที่แล้ว +1

    ആനിമൽസ് ഇല്ലാതെ എന്ത് കാട് 😷

  • @spknair
    @spknair ปีที่แล้ว

    5 മിനുട്ട് കണ്ടു.
    ശബരി കാണിച്ച വിഷ്വലും സംസാരവും ഒത്തുപോകുന്നില്ല. വെറും പ്രൊമോഷൻ മാത്രമായി.
    ബാക്കി കാണുന്നില്ല.

    • @SabariTheTraveller
      @SabariTheTraveller  ปีที่แล้ว

      തീർച്ചയായും .ആ നാടിൻ്റെ പ്രമോഷൻ ആണ്. ഇത് പോലെ തന്നെയാണ് എൻ്റെ എല്ലാ വീഡിയൊസും

  • @egen3212
    @egen3212 ปีที่แล้ว +1

    Cottage is not scenic

  • @BlackCat809l
    @BlackCat809l ปีที่แล้ว +1

    Ticket vangale ulloo Maintananceum vikasanavum theere illa