IDUKKI | ഇടുക്കിയിൽ ഇങ്ങനെ ഒരു സ്ഥലമോ | CHERUTHONI

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #CHERUTHONI #sabari_the_traveller #idukki
    fOR BOOKING :9495602939
    MY WHATSAPP :07736688424
    MY INSTA : / sabari_the_traveler
    mY FB: / sabari-the-traveller-3...
    For more videos
    ANAMALAI SERIES
    ANAMALAI TIGER RESERVE | TOPSLIP TOURISM | POLLACHI | PARAMBIKULAM
    • ANAMALAI TIGER RESERVE...
    ANAMALAI TIGER RESERVE PART 2 | TOPSLIP TOURISM | Kolikamuthi Elephant Camp
    • ANAMALAI TIGER RESERVE...
    ANAMALAI TIGER RESERVE | PART 3 |TOPSLIP 3 | THUNAKKADAVU IB
    • ANAMALAI TIGER RESERV...
    WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
    • WATERFALL TREKKING SHE...
    SECRET WATER FALL IN VALPARAI | WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
    • SECRET WATER FALL IN V...
    TUSKER INN FOREST LODGE IN WAYANAD
    studio.youtube...
    VALPARAI SERIES
    VALPARAI | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FOREST
    • VALPARAI | LEOPARD AT...
    EOPARD ATTACK IN VALPARAI
    • LEOPARD ATTACK IN VALP...
    VALPARAI I VLOG I PART 3 I CHINNAKALLAR FALLS I வால்பாறை I SIRUKUNDRA ESTATE
    • VALPARAI I VLOG I PART...
    NIRAR DAM I வால்பாறை I VALPARAI I VLOG I PART 4 I SIRUKUNDRA ESTATE
    • NIRAR DAM I வால்பாறை ...

ความคิดเห็น • 124

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +21

    ഇടുക്കി ഡാമിനെയും അതിന്റെ ചുറ്റുപാടുകളെ കുറിച്ച് വിവരിച്ച ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤🙏🙏🙏

  • @hadilmubarak9343
    @hadilmubarak9343 ปีที่แล้ว +4

    പ്രവാസികളായ എന്നെപോലെ ട്രാവൽ ഇഷ്ട്ടപെടുന്നവർക് ശബരിയേട്ടന്റെ വ്ലോജുകൾ കാണുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി അത് പറഞ്ഞറീയ്ക്കാൻ കഴിയില്ല ❤❤❤

  • @hadilmubarak9343
    @hadilmubarak9343 ปีที่แล้ว +3

    നിയമപാലകരുടെ അഹങ്കാരം എത്രത്തോളം ഉണ്ടന്ന് തുറന്നടിച്ച ശബരിയേട്ടന്നിരിക്കട്ടെ ഒരു കുതിരപവൻ ❤❤🔥🔥

  • @Tirookkaran_
    @Tirookkaran_ ปีที่แล้ว +2

    വെറും ബോട്ടോടിക്കുന്ന ആളാകാതെ ഒരു ട്രാവൽ ഗൈഡും കൂടി ആയിട്ടുള്ള രതീഷുമാര് തന്നെ ഈ നാടിന് വേണം. കൃത്യമായ വിവരണം ദൈവത്തിന്റെ സ്വന്തം നാട് കൂടുതൽ സുന്ദരമാക്കുന്നു. രതീഷേട്ടന് അഭിനന്ദനങ്ങൾ.

  • @EditographerOffl
    @EditographerOffl ปีที่แล้ว +12

    നമ്മൾ എവിടൊക്കെ പോയെന്നുപറഞ്ഞാലും അവിടെയെല്ലാം ഒരു HIDDEN PLACE ഉണ്ടാകും... അത് നമ്മളിലേക്ക് എത്തിക്കുന്നതിന്റെ കാര്യത്തിൽ ശബരിച്ചേട്ടൻ ❤👌🏻

  • @vibinrajm1748
    @vibinrajm1748 ปีที่แล้ว +5

    ചേട്ടൻ തന്നെ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ആണ് നാച്ചുറൽ ലുക്ക്‌ / ഒറിജിനാലിറ്റി കിട്ടുന്നത്... 👍👍👍 ഇടയ്ക്ക് വരുന്ന 4k വീഡിയോ with cameraman വല്ലാതെ artificial ആകുന്നു..

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +8

    ഷാപ്പിലെ ഫുഡ് എന്നും ഒരു വികാരം തന്നെയാണ് സഞ്ചാരികളെ വീണ്ടും വീണ്ടും മാടി വിളിക്കുന്ന അത്ഭുത പ്രതിഭാസമാണ് ഇടുക്കി എന്ന മിടുക്കി❤️❤️😄😄🎉🎉🎉

  • @lijojohn444
    @lijojohn444 ปีที่แล้ว +3

    ഇടുക്കിയുടെ മെയിൻ അവരുടെ കപ്പ മീൻ, കപ്പ ബീഫ് പൊളി ആണ് മോനെ 🥰

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs ปีที่แล้ว +5

    ശബരി ഇവിടെ കല്യാണത്താണ്ട് കാൽവരിമൌണ്ട് അഞ്ചുരുളിമുനമ്പ് അഞ്ചുരുളി തുരങ്കം ഇവയെല്ലാം ഉണ്ട് 👍👍👍👍

  • @beenav.j.7016
    @beenav.j.7016 ปีที่แล้ว +5

    Idukkikkyil പലവട്ടം പോയിട്ടുണ്ടെങ്കിലും ഈ അറിവുകൾ പുതിയതാണ്. Thank you❤

  • @rajan.puliyoor9628
    @rajan.puliyoor9628 ปีที่แล้ว +2

    സ്രാങ്കിൻ്റെ വിവരണവും കൂടി ആയപ്പോൾ . ഹാ അടിപൊളി ഒന്നും പറയാനില്ല'

  • @mohammedshahin6161
    @mohammedshahin6161 ปีที่แล้ว +3

    Boat ippol mainatanencil anu....14-5-2023...trip plan cheyyunavar boating pratheekshichu vannal nirashapedum....can come sit ,relax and enjoy the view😊

  • @user-kf5ox8dh2t
    @user-kf5ox8dh2t ปีที่แล้ว +2

    തൊട്ടിപ്പുറെ irunnu കാണുന്ന ഞാൻ.... 💕💜

  • @rashimohammedrashi51
    @rashimohammedrashi51 ปีที่แล้ว +3

    ഇടുക്കി its feel

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +3

    പ്രവാസി 😍😍നാട് എന്നും ഞങ്ങള്ക്ക് അത്ഭുതം ആണ്.. താങ്ക്സ് ശബരിച്ചേട്ടാ ❤

  • @rajeshpr5051
    @rajeshpr5051 ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട്. മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്നത് കൂടി വേണമായിരുന്നു

  • @rameshmp8874
    @rameshmp8874 ปีที่แล้ว +4

    ബോട്ട് യാത്രയെ കുറിച്ച് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 👍

  • @kalathiljobin
    @kalathiljobin ปีที่แล้ว +4

    നല്ല അവതരണം bro😍😍ഞാനും ഒരു ഇടുക്കികാരൻ ആണു കേട്ടോ ❤

  • @Kandambery_Fishing
    @Kandambery_Fishing ปีที่แล้ว +3

    ഇടുക്കി എന്നെ കുലുക്കി 🍃🍃

  • @V4familys66
    @V4familys66 ปีที่แล้ว +1

    Njan idukki calvarymount karan. Pravasi. Cheruthoni blog chaythathil thanks.... Calvarymount view point und..

  • @user-ln1nl2kt4r
    @user-ln1nl2kt4r ปีที่แล้ว +3

    താനൂരിൽ ബോട്ട് അപകടം നടന്നത് നിങ്ങൾ പറഞ്ഞത് പോലെ തന്നെ ആണ്

  • @sarinsrain1625
    @sarinsrain1625 ปีที่แล้ว +4

    നാടൻ ഫുഡും നാട്ടിലെ ഷാപ്പും 👍

  • @madheenathululoommadrasa
    @madheenathululoommadrasa ปีที่แล้ว +2

    Super, oru rekshaumilla 👍

  • @sreejishkuttan3637
    @sreejishkuttan3637 ปีที่แล้ว +2

    Most underrated southindian vlogger

  • @meghakunnamkulam5750
    @meghakunnamkulam5750 ปีที่แล้ว +2

    Lovely episode Shabariji

  • @sumeshsuresh3877
    @sumeshsuresh3877 ปีที่แล้ว +2

    April 7 ന് ഞങ്ങൾ 5 പേർ ഇടുക്കി ആർച്ച് അണക്കെട്ടും ചെറുത്തോണി അണക്കെട്ടും സന്ദര്‍ശിച്ചിരുന്നു

  • @maxsanju
    @maxsanju ปีที่แล้ว +1

    ഭായ് ഇത് കലക്കി എന്തായാലും പോകും

  • @najeebmuhammed2145
    @najeebmuhammed2145 ปีที่แล้ว +4

    പണ്ട് തേക്കടിയിലും ബോട്ടപകടം ഉണ്ടായത്. മൃഗങ്ങളെ കണ്ടപ്പോൾ എല്ലാവരും ഒരു സൈഡിലേക്ക് പോയി അതാണ് ബോട്ട് മറിയാൻ കാരണം 🌹

  • @shameermukherjee8509
    @shameermukherjee8509 ปีที่แล้ว +2

    Ayoo njanum wife un a kadayil poyarnu❤oonu sooper aayirunu, pakshe special Liver fry cook aayirunilla😢

  • @pratheepandv4273
    @pratheepandv4273 ปีที่แล้ว +5

    Best കണ്ണാ best ❤❤❤

  • @anwarsalim1009
    @anwarsalim1009 ปีที่แล้ว +1

    സ്രാങ്ക് പൊളിയാണ്

  • @vasudevannamboodiri8514
    @vasudevannamboodiri8514 ปีที่แล้ว +1

    ഇടുക്കി ഡാമിൽ ഒരു വലിയ കിണർ ഉണ്ടെന്നും അതിലേയാണ് പെൻ സ്റ്റോക്ക് പൈപ്പ് വഴി വെള്ളം മൂലമറ്റത്തെത്തിക്കുന്നത് എന്നും ഒക്കെ ഒരോർമ്മ വരുന്നു. പണ്ട് ആർച്ച് ഡാമിനു മുകളിലൂടെ വാഹനങ്ങൾ വിടാറുണ്ടായിരുന്നു. 19 മീറ്റർ മാത്രം വീതിയുള്ള അടിഭാഗത്തും പോവാൻ വിട്ടിരുന്നു. അവടെ നിൽക്കുമ്പോളാണ് ആ ആർച്ച് ഭീകരൻ നമ്മെ ഭീതിപ്പെടുത്തുക. 200 ൽ അധികം മുറികളും ഡാമിൽ ഉണ്ടത്രേ. പൈനാവിൽ KSEB അധികാരികളുടെ സമ്മതപത്രം വാങ്ങിയാണ് പ്രവേശിക്കണ്ടത് എങ്കിലും, അടുത്ത കാലം വരേ ഓണത്തിനും വിഷുവിനും പത്തു ദിവസം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാറുണ്ടായിരുന്നു എന്നും മനസ്സിലാക്കിയിരുന്നു. ഒരു അണക്കെട്ടിൽ അനുഭവപ്പെടുന്ന സ്ഥിതികോർജ്ജത്തെ രണ്ട് മലകളിലേക്ക് വഴി തിരിച്ചു വിട്ട കനേഡിയൻ സാങ്കേതിക വിദ്യ, ഐസ് ഇട്ടാണ് സിമന്റ് കുഴച്ചത് എന്നും അറിയാൻ കഴിയുന്നു. ആ ഡാം ഇവിടെ വേണം എന്ന് ഇഛാശക്തി കാണിച്ച ഭരണാധികാരികൾക്കും , അതിന്റെ നിർമ്മാണത്തിനിടയ്ക് ജീവൻ സമർപ്പിച്ച തൊഴിലാളികൾക്കും , ഇന്ന് ഇതെല്ലാം ഓർമ്മപ്പെടുത്തിയ നിങ്ങളേയും നിറഞ്ഞ കൂപ്പു ക്കൈയ്യോടെ നമിക്കട്ടെ..........നന്ദി. ഒരു പാട് നന്ദി.

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว +2

    17:08 നന്നായി പറഞ്ഞു

  • @Jithu14304
    @Jithu14304 ปีที่แล้ว +2

    നമ്മുടെ ഷാപ്പ് കല്ലാർകുട്ടി 🔥🔥🥰🥰

  • @saravanansaro3708
    @saravanansaro3708 ปีที่แล้ว +2

    அருமையான படகு சவாரி 😊

  • @ummernkmanjeri9198
    @ummernkmanjeri9198 ปีที่แล้ว +3

    Adipoly

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว +3

    ആകെ ഇന്ന് 4:30മണിക്കൂർ ഉറങ്ങാൻ ടൈം ഉള്ളൂ ☹️അതിൽ അര മണിക്കൂർ ഏട്ടൻ കൊണ്ടോയി 2am from ksa 👍🏻💥😍🤩ഗുഡ്n8...

  • @sajunahma6854
    @sajunahma6854 ปีที่แล้ว +1

    machaaaa powli🥰🥰🥰

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +2

    Powli❤❤❤

  • @mithunpv2453
    @mithunpv2453 ปีที่แล้ว +3

    അവിടുത്തെ കള്ളും ruchichu😛 നോക്കാമായിരുന്നു

  • @fasilfasi1449
    @fasilfasi1449 ปีที่แล้ว +2

    Monsoon സീസണിൽ അവിടെ ബുക്കിങ് കൊടുക്കുന്നില്ല എന്ന് കേട്ടു ശരിയാണോ

  • @peace3114
    @peace3114 ปีที่แล้ว +2

    Thanks for the info

  • @ratheeshkrish28
    @ratheeshkrish28 ปีที่แล้ว +1

    ഇത്ര നാളും ഇടുക്കി - ചെറുതോണി ഭാഗത്ത് പോയിട്ട് ഇങ്ങനെ ഒരു ഇടം ഇത് അധ്യം ആയിറ്റ് ആണ് അറിയുന്നത്..

  • @sreelalvp1014
    @sreelalvp1014 ปีที่แล้ว +2

    Srankinu 1 salute 👏 🙌 🙏

  • @musfarkhan9159
    @musfarkhan9159 ปีที่แล้ว +1

    ശബരിച്ചേട്ടാ, വീഡിയോ സ്ക്രീൻ റേഷ്യോ പഴയ പോലെ ആക്കാമോ? ഫുൾ സ്ക്രീൻ ആകുമ്പോൾ ഒരുപാട് കട്ട്‌ ആയിപ്പോവുന്നു. നിലവിലുള്ള ആണെങ്കിൽ വളരെ ചെറിയ സ്‌ക്രീനും.

  • @shynijoseph2320
    @shynijoseph2320 ปีที่แล้ว +2

    Beautiful vlog, nice to see your family ❤❤

  • @TravelCrushByNixon
    @TravelCrushByNixon ปีที่แล้ว +2

    Kollam bro....

  • @hashirrahmanrahman7344
    @hashirrahmanrahman7344 ปีที่แล้ว +2

    Polichu ikka❤

  • @sreekeshkandy6198
    @sreekeshkandy6198 ปีที่แล้ว +2

    അടിപൊളി🥰

  • @Sak317
    @Sak317 ปีที่แล้ว +2

    Time lapse foodadi😂❤

  • @krishnanravi7122
    @krishnanravi7122 ปีที่แล้ว +2

    👌👌👌👌❤

  • @amruthasyamkumar8047
    @amruthasyamkumar8047 ปีที่แล้ว +3

    Super

  • @rasheedk7316
    @rasheedk7316 ปีที่แล้ว +1

    Super ❤😊

  • @sunandinikalanchath1919
    @sunandinikalanchath1919 ปีที่แล้ว +2

    Super vlogger

  • @geethadevikg6755
    @geethadevikg6755 ปีที่แล้ว +2

    SUPER

  • @subinharidas6030
    @subinharidas6030 ปีที่แล้ว

    Thanks Sabari🎉🎉🎉

  • @wanderluststories1235
    @wanderluststories1235 ปีที่แล้ว +1

    ❤❤❤

  • @fishlover000
    @fishlover000 ปีที่แล้ว +2

    ❤ഇടുക്കി എന്ന മിടുക്കി ❤️

  • @akhilsundharesannair1301
    @akhilsundharesannair1301 ปีที่แล้ว +1

    ❤❤❤Next destination kittiye 👏👏👏

  • @amalprabhakar7733
    @amalprabhakar7733 ปีที่แล้ว +3

    Idukki ❤

  • @jishnun2535
    @jishnun2535 ปีที่แล้ว +2

    💚👌🏽

  • @najeebmuhammed2145
    @najeebmuhammed2145 ปีที่แล้ว +1

    അടിപൊളി കിടു 🌹🌹❤❤❤❤

  • @jithesh1216
    @jithesh1216 ปีที่แล้ว +1

    ❤😍❤

  • @Dileep1997
    @Dileep1997 ปีที่แล้ว +1

    👍

  • @Vinayan.Pambungal
    @Vinayan.Pambungal ปีที่แล้ว +1

    Simple... but... kidu video... 🙏😊

  • @muhammedsudeesh9199
    @muhammedsudeesh9199 ปีที่แล้ว +1

    Supeer bro

  • @aibinjacob1578
    @aibinjacob1578 ปีที่แล้ว +2

    Sabarichetan rockkkkzzzz 🎉❤

  • @travelmusic8607
    @travelmusic8607 ปีที่แล้ว +1

    Adipoli video ❤❤❤❤👌👌👌👌

  • @prasanthpadmakumar3807
    @prasanthpadmakumar3807 ปีที่แล้ว +2

    Kidukki ❤🥰

  • @ananthupv1117
    @ananthupv1117 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gsivaprasadmbi
    @gsivaprasadmbi ปีที่แล้ว +1

    Camera കുറച്ചൂടെ ശ്രെദ്ധിക്കാം

  • @selfloverespect3501
    @selfloverespect3501 ปีที่แล้ว +2

    Ivde padicha kaadinod chernnu vtil 3 year padicha painavu.

  • @bijukumar393
    @bijukumar393 ปีที่แล้ว +2

    Ok

  • @digalchrist8170
    @digalchrist8170 ปีที่แล้ว +1

    🌹👍👌👏😘🇮🇳

  • @rajeeshraj3651
    @rajeeshraj3651 ปีที่แล้ว +1

    Sabri Chaittan pollllllliiiiiiiyyyyyaaaaa❤

  • @prakashnair3243
    @prakashnair3243 ปีที่แล้ว +1

    Super vedeo

  • @ismailch8277
    @ismailch8277 ปีที่แล้ว +1

    super/bro👍👍👌👌

  • @ThaadikkaranTraveler
    @ThaadikkaranTraveler ปีที่แล้ว +1

    ഏട്ടൻ❤

  • @jijova9564
    @jijova9564 ปีที่แล้ว +1

    super

  • @amaljoy5336
    @amaljoy5336 ปีที่แล้ว +1

    Good video

  • @jubinmv9784
    @jubinmv9784 ปีที่แล้ว +2

    💐💐💐💐👍👍👌👌👌💐💐💐💐👌

  • @muthalibsm9636
    @muthalibsm9636 ปีที่แล้ว +1

    👍🏻

  • @firoz5826
    @firoz5826 ปีที่แล้ว +1

    ❤❤😍😍

  • @maheshlal9747
    @maheshlal9747 ปีที่แล้ว +2

    ശബരി നീ അൽപ്പം ഓവറാണ് കേട്ടോ 😆😆

  • @Petsandtravelwildlife
    @Petsandtravelwildlife ปีที่แล้ว +1

    👏👏👏

  • @Tramptravellermalayalam
    @Tramptravellermalayalam ปีที่แล้ว +1

    👏👏👏👏❤️❤️

  • @arjunsuresh8630
    @arjunsuresh8630 ปีที่แล้ว +1

    🔥🔥🔥

  • @vineethkallanikkavu7786
    @vineethkallanikkavu7786 ปีที่แล้ว +1

    💚💚💚

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว +1

    ❤️🌹👍

  • @Jithu14304
    @Jithu14304 ปีที่แล้ว +2

    അതു തട്ടേക്കാട് സ്കൂൾ കുട്ടികൾ മരിച്ചത് തേക്കടി 45 പേര് മരിച്ചത് പറഞ്ഞാൽ എന്താണ് കൊഴപ്പം 😡😡😡

  • @muhammedshamon5538
    @muhammedshamon5538 ปีที่แล้ว

    ഹായ് ചേട്ടാ 😍

  • @TravelBro
    @TravelBro ปีที่แล้ว

    Nice place

  • @shefy001
    @shefy001 ปีที่แล้ว +2

    ❤❤❤🫶

  • @pradeepkb359
    @pradeepkb359 ปีที่แล้ว

    Nice

  • @-._._._.-
    @-._._._.- ปีที่แล้ว +1

    2:22 -- 2:30 😀

    • @-._._._.-
      @-._._._.- ปีที่แล้ว +1

      5:30 അതിമനോഹരം👌

    • @-._._._.-
      @-._._._.- ปีที่แล้ว +1

      12:00 😀👌

    • @-._._._.-
      @-._._._.- ปีที่แล้ว +1

      17:35 അതിമനോഹരം 👌

  • @അഘോരി
    @അഘോരി ปีที่แล้ว +1

    🙏🧡🧡🧡🧡🧡👍👍👍👌👌👌

  • @youthyouth1207
    @youthyouth1207 ปีที่แล้ว

    ക്ലാസ് വേണ്ട ശബരി

  • @anoopmp2255
    @anoopmp2255 ปีที่แล้ว

    ഭക്ഷണം കഴിക്കുന്ന സമയത്ത് തൊപ്പി തലയിൽ വയ്ക്കാൻ പാടില്ല എന്നാണ് എന്റെ അറിവ്

  • @binoynaduvil5052
    @binoynaduvil5052 ปีที่แล้ว +2

    👍❤️

  • @soorajbinin-ko5fc
    @soorajbinin-ko5fc ปีที่แล้ว +1

    ❤️❤️😍😍