പണം എന്ന 'വിപ്ലവം' ഉണ്ടായ കഥ ! History Of Money !
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
Money, in and of itself, might have actual value; it can be a shell, a metal coin, or a piece of paper. Its value depends on the importance that people place on it-as a medium of exchange, a unit of measurement, and a storehouse for wealth.
Money allows people to trade goods and services indirectly, it helps communicate the price of goods (prices written in dollar and cents correspond to a numerical amount in your possession, i.e. in your pocket, purse, or wallet), and it provides individuals with a way to store their wealth in the long-term.
Money-in some way, shape or form-has been part of human history for at least the last 3,000 years. Before that time, historians generally agree that a system of bartering was likely used.
Bartering is a direct trade of goods and services; for example, a farmer may exchange a bushel of wheat for a pair of shoes from a shoemaker. However, these arrangements take time. If you are exchanging an axe as part of an agreement in which the other party is supposed to kill a woolly mammoth, you have to find someone who thinks an axe is a fair trade for having to face down the 12-foot tusks of a mammoth. If this doesn't work, you would have to alter the deal until someone agreed to the terms.
------
Music
Hidden Truth by Rafael Krux
Link: filmmusic.io/s...
License: filmmusic.io/s...
Dark Hours by Rafael Krux
Link: filmmusic.io/s...
License: filmmusic.io/s...
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com
ഈ വീഡിയോ ചെയ്യുവാൻ ഞങ്ങളെ സഹായിച്ചത് ഒരു പുസ്തകമാണ്.
യുവാൻ നോഹ ഹരാരി എഴുതിയ 'സാപിയൻസ്' എന്ന പുസ്തകമാണ് അത്.
മനുഷ്യന്റെ പരിണാമത്തെ പറ്റിയും, മനുഷ്യൻ എങ്ങനെയാണു ഇന്നത്തെ അവസ്ഥയിൽ എത്തിയതെന്നുമൊക്കെയുള്ള ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ , ഞങ്ങൾ ഈ പുസ്തകം നിങ്ങൾക്കായി recommend ചെയ്യുന്നു.
Tnkzz
❤️
books PDF download chyyunna site yenthanennu അറിയുന്നവർ parayoo
Hi
അറിവുകൾ നൽകുമ്പോൾ, താങ്ക്സ് ❣️
100k ആയി... എത്രയും പെട്ടെന്ന് 1Million അടിക്കട്ടെ...My Favourite channel💞💥
ശബ്ദം, ദൃശ്യം, കഥ, എല്ലാം ഒന്നിനൊന്ന് മെച്ചം🙌🙌
പണം പണം പണം...
കാലം മാറിയപ്പോൾ മനുഷ്യന് അത് മാത്രമായി ചിന്ത... വല്ലാത്തൊരു പേപ്പർ തന്നെ ഈ പണം 🤒 വീഡിയോ voice over പൊളി 👍❣️
4:35.....Yaa Mwoone....Oru Brief Explanationu Shesham Ullaa Ee Intro With Bgm....Vere Level....🔥❣️
🔥🔥 ഇതിൽ intro എവിടെ കൊടുക്കും എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു.... 4:21 Perfect Scripting 😍😍
വളരെ നല്ല അവതരണമാണ് എന്ന അഭിപ്രായമുള്ളവർ Like അടി 👍
👍
ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും ബെസ്റ്റ് യൂട്യൂബ് ചാനൽ ഏതു എന്ന് പറഞ്ഞാൽ ഒറ്റ ഉത്തരം സിനിമാജീക് ❤️
അതെ
Sini magic alla cine magic
Yeah
അത് നീ ഈ video's മാത്രം കണ്ടിട്ട് ആണ്. പിന്നെ നീ ഈ dialog ഇവിടെ പറഞ്ഞത് പറഞ്ഞു vere evdayun പോയി parayalle......
അത് നിനക്ക്... നമുക്ക് അന്നും ഇന്ന് ebulljet ഉയിർ ❤❤❤❤
4 തവണയ channel കയറി ഇറങ്ങിയത് ഇന്ന് വീഡിയോക്ക്...
sunday waiting ❤️❤️
ഇങ്ങളുടെ കഥ കേൾക്കാൻ തന്നെ ഹരമാണ്....👌
അതെ
Mmm
💯
Cinemagic💯
❣️
100K Subscribers 😍
Congratulations 🤗🔥
അടുത്തുതന്നെ 1മില്യൺ അടിക്കും
മലയാളത്തിലെ number one ചാനൽ എന്ന് ഒരു മടിയുമില്ലാതെ പറയാം.🥰🥰🥰🥰🥰🥰🥰🥰.Cinemagic uyir 😍😍😍😍😍😍😍😍😍😍😍
തീർച്ചയായും
True
Appo SAFARI??
Broo
@@comsreyaskpl5376 SAFARI yum vere level😎... Cinemagic animation &sound il kidu🔥
എത്ര നല്ല ചാനൽ ആണ് ഇത്.
വളരെ കഷ്ട്ടപ്പാട് ഉണ്ട് ഇങ്ങനെ ഒരു ആനിമേറ്റഡ് വീഡിയോ നിർമ്മിക്കാൻ
🤗🤗😘🤗
ഒരു നോട്ടിന് പിന്നിൽ ഇത്രയും സങ്കീർണമായ ഒരു കഥ ഉണ്ടായിരുന്നു എന്ന് ഇപ്പൊ മനസിലായി
Islamic conis
@@abupulikkalakath9312 🤣
enna 1000 tharattea
കാര്യം ശെരി എത്ര നേരത്തെ വിഡിയോ വന്നാലും ഉറങ്ങും മുന്നേ കാണണം എന്നാലേ ആ ഫീൽ കിട്ടു ❤️
*Cinemagic ന്റെ എല്ലാ വീഡിയോസും ഒന്നിനൊന്ന് മികച്ചതാണ്😍❤️👏🔥*
"അറിവിന്" പ്രാധാന്യമില്ല... "നേരമ്പോക്കിനേ" മുൻഗണനയുള്ളൂ... എന്നതിന്റെ ഒരു തെളിവാണു "cinemagic"..! (underrated channel🤷🏻♂️)
keep going ...! one day..!💯
💯💯
💯
ഒരു വീഡിയോ പോലും മിസ്സാകാതെ കണ്ടിട്ടുണ്ട്🥰✨💯 ഏറ്റവും ഇഷ്ടം♥️ മനുഷ്യൻ എന്ന ഷോർട്ട് story ആണ്🥰
ഇത്രയും നല്ല ഒരു ചാനൽ വേറെ ഇല്ല.. ഒരേ പൊളി🔥🔥🔥🔥🔥
നിങ്ങളുടെ അവതരണം മികച്ചതാണ് എന്നാണ് താങ്കളെ ഞങ്ങൾക്ക് കാണാൻ സാധിക്കുന്നത്
Ngan ningalude oru katta fan aanu, oru rekshayillatha presentation anu.. 🌟🌟🌟❤❤ ningale enanu onu kanan kazhiyyka sound alathe.. 🥰🥰
അറിവ് പകർന്നു തരുന്ന കുറെ youtube ചാനൽ ഉണ്ടെങ്കിലും അതിൽ നിന്നും വ്യത്യാസം ഉള്ള ചാനൽ ഇത് ആണ്.. മറ്റുള്ളവർ പറഞ്ഞു തരുമ്പോൾ ഇവർ അത് visual ആക്കി കാണിച്ചു തരുന്നു..well done..
Congratulation cinemagic 😍😍😍
5:54 ഞാൻ പലപ്പോഴും ചിന്തിക്കുന്ന കാര്യം. 😌❤️
Congratulations Cinemagic for 100 K + Subscribers❤️❤️My favourite channel🥰
ഇന്ന് ytubil ഏറ്റവും കൂടുതൽ കാണാനാഗ്രഹിക്കുന്ന 2 ചാനൽ 1. Cinemagic
2.beypur sultan
Enkil enggane kandu nok poli
ഒരു requist ഉണ്ട്
Nanotechnology യെ കുറിച്ച് ഒരു Detailed video ചെയ്യുമോ
Please🙏
പണത്തിൻ്റെ ഉത്ഭവം അറിയാൻ ഭയങ്കര ആഗ്രഹമായിരുന്നു.
ഇത്ര അടിപൊളി വീഡിയോയായി നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയൂ. ❤❤❤
വളരെ നല്ല അവതരണം. പിന്നെ കുറച്ചു സമയം കൊണ്ട് കാണുകയും ചെയ്യാം. ഒരുപാട് ഇഷ്ട്ടം ഈ channel.
പണം ആണ് എല്ലാം
പണം ഇല്ലങ്കിൽ ഇപ്പൊൾ ഒന്നും നടക്കില്ല
Pwoli videottttass elllavideosum kaanunnund... Ingane thanne continue cheyyyanm.. Appo karyangalokke pwolikkk... Support undaavum... 💞💞
cine magic intro varunnath poliyalle..💟
Ningalude presentation, graphics.. Ellam.. 👌👌parayathe vayya.. 👍👍❤❤
Oru cinema kandaaa fell brooo🥳🥳🥳
Brilliant work🎉
New way of presentation 🥰
Kalakki🤩🤩
എന്തായാലും ചേട്ടൻ പറഞ്ഞത് ശരിയാണ് മനുഷ്യനു മാത്രമേ പണം വിലയുള്ളൂ മൃഗങ്ങൾക്ക് അത് ഒരു പേപ്പർ ആ ഇത്രയും വിചാരിച്ചില്ല👍👍👍 പോളി വീഡിയോ
നിങ്ങൾ പോസ്റ്റ് ചെയ്യുന്ന വീഡിയോ topics എല്ലാം തന്നെ ഇന്നത്തെ കാലo മനസ്സിലാക്കി വ്യക്കേണ്ടത് തന്നെ,👏
ഈ topics നോക്കെ ക്കൂടി ഒരു തലക്കെട്ട് എന്റെ വക
"മനുഷ്യർ വന്ന വഴി മറക്കരുത്"
Ee shabdathinu udamaye kanan kathirikunnu😍❤
Hi... This is best channel ever... i am a big fan of you... Clarity and Clear review... Manushya rashiyude Jeevitham maatti maricha oru Thudakkam"" MONEY ""... All the best
First of all cngrts for 100 k ❤️❤️❤️ ini 200 akanem ❤️❤️
This Chanel is very informative 👌. One of my favorite teacher ❤
Chernobyl nuclear tragedye kurich next video cheyo... Plzz variety content annu🔥
Ee channelile videos nammale athinte lokathek kondupovunnu👌👌👌👌
1,2 vd kand vannthaa ipo dha fulll knduu❤️
ശബ്ദം 👌 അവതരണം 🔥
അടുത്ത വീഡിയോ ഒരു investigation thriller ആവട്ടെ 🔥
Logo intro polum skip cheyyathe kaanuna churukkam chila chanel aanu ningaludethu keep going😍
Iam the first subscriber of your channel 🎯
Are you the only one making these videos or is there any team behind....i dont think one person cant make these kind of quality content...please tell the answer...
Present cheyyunna style 😍😍😍😍😍🤩🤩🤩🤩🤩🤩❤🤗🤗🤗
Congratz for 100k
കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം money ആകുമായിരിക്കും . അപ്പോൾ notes ഉം ഇല്ലാതാകും .
അങ്ങനെ വരുമ്പോൾ ഇപ്പോൾ നമ്മുടെ note print ചെയ്യാൻ ആവുന്ന പൈസ്സ പോലും ചിലവ് ഇല്ലാത്ത ഒരു സങ്കല്പം മാത്രം ആകും currency അഥവാ Digital Currency.
എല്ലാ വിഡിയോയും കാണുന്നവർ ഉണ്ടൊ
.?
This channel deserve more
CINEMAGIC… ❤❤❤
100% professional channel
Ningalude face orikal enkilum kaananam enna aagrahathode palakkadu kaaram...👍
Ente ponno raksha illa tha channel poli avatharanam. Manasil aaki tarun videoz
Presentation was really good ❣️
Brode channel name maranu poyi last video 2 ,3 days munneya kande & history motham thiranu nooki kandu pidichatha 🌸☔
Adipoli video, sherikkum oru cinema kandath pole thonni
Wonderful topic 👌❣️👌👍
എല്ലാ വീഡിയോയും ലൈറ്റ് ഓഫ് ചെയ്ത് night ഒറ്റക്ക് റൂമിൽ ഇരുന്ന് ഫുൾ BASSൽ ഒരു മൂവി കാണുന്ന ഫീലോടെ കാണുന്ന ഏക യുട്യൂബ് ചാനൽ...
Bro light on aki mathram kanuka. Alekl eye de vision problem avum
സത്യം 👌
Congratulations for hiting 100k keep going
Plz നിങ്ങൾ കഥകൾ വീഡിയോസ് ചെയ്യൂ.... We are waiting.... Robbery, such like intresting stories
Video and presentation super👏
Ningalude vedio kanaan nalla rasamaan ❤
ചില സംശയങ്ങൾ ഉണ്ട് ഈ പണത്തിന് മുമ്പ് തന്നെ സ്വർണനാണയങ്ങൾ കൈമാറ്റം പിന്നെ വെള്ളിനാണയങ്ങൾ ചെമ്പ് പിച്ചള ഇങ്ങനെ coins വിഭാഗത്തിലേക്കാണ് ഫസ്റ്റ് വന്നത് എന്നിട്ട് കാലാടിസ്ഥാനത്തിൽ ഇത് കിട്ടാതെ ആവുക അപ്പോഴാണ് പുതിയ നാണയം സംസ്കാരത്തിലേക്ക് വരുന്നത്
Kurachoode fast aaki video idu.. addicted to ur stories and animations.. cant wait this much 😁😇
അവസാനം പറഞ്ഞത് ഭാവിയിൽ ചിലപ്പോൾ നടക്കും 😁🙏❣️
Bhoomiyile Albhutha prathibhaasathe kurich oru video cheyyamo
Njan manasarinju subscribe cheytha channel ith aanu💗💗💗💗
WARP DRIVE Technology യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ബ്രോ .... 🤗
Entho ishtamaanu enik ee channel😍😍👌👌👌
I’m a huge fan of cinemagic , awesome animation awesome creativity 😍🙏🏿
*Share cheyytittund bro😘😘*
Voice um animationum
💯💖
Bro kadalline kurich oru video cheyamo
Bro is the best knowledge man
Bermuda triangle നെ കുറിച്ച് വീഡിയോ ചെയ്യാമോ
അടിപൊളി ശബ്ദം 😘😘😘
വീരപ്പൻ നെ പറ്റി പറയോ.... സംസാരിച്ചു അത് പൊളിക്കും 👌
ivar mumb ath cheruthayi cheythittund
@@random_videos_taken_in_mobile അത് സംസാരിച്ചു അല്ല... 😄
@@random_videos_taken_in_mobile നേരത്തെ വിട്ടത്... എഴുത്തിലൂടെ ആണ്.... അത് സംസാരിച്ചു പറഞ്ഞൽ പൊളിക്കില്ലേ 👌
പുതിയ video പൊളി 🔥🔥🔥
Njngalk vendath space contents aanu,, mistry and facts..😍
Nice Explanation video, engane undakunne
Draculaye patti oru video cheyyumoo
oru doubt undu 200RSnte mulliyathinte gold reserve bankil matti vechittalle 200RS janagalku kodukunathu
Bitcoin cryptocurrency ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Super channel in malayalam
ഒറ്റപേര് ' cinemagic'
Nuclear tragedy videos venam chetta next videoil please...
Science fiction videos cheyamoo
Congrats 1.05 subs
സൂപ്പർ വീഡിയോ❤️🔥⚡
സ്വർണ്ണം, വെള്ളി മുതലായ ലോഹങ്ങളുടെ കണ്ടുപിടിത്തമാണ് പണത്തിലേക്ക് വഴിമാറിയത്. മൂല്യമുള്ളതും കേടാവത്തതുമായ വസ്തു. അതു തന്നെയാണ് Coin എന്ന ആശയമായി പരിണമിച്ചത്.
Kalpana Chawla story
Graphics aayi vedio cheyyumo
`പണം ഇല്ലാത്തവൻ പിണം´
ബ്രോ ഒരു രൂപ അച്ചടിക്കുമ്പോൾ തൊട്ട്
സ്വർണം, വെള്ളി.... അങ്ങനെയുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ ഈ ഒരു രൂപയുടെ വാല്യു ആയ് കണക്കാക്കാറുണ്ട്
അഞ്ച് രൂപയായലും, പത്ത്രൂപയായലും, അഞ്ഞൂറ് രൂപയായലും അതിനനുസരിച്ച് വിലയുള്ള ലോഹങ്ങൾ നീക്കിവക്കാറുണ്ട്...
അത് എത്ര ഗ്രാം ആണ് എന്ന് അറിയില്ല അതിന്റെ ഡീറ്റേൽ എടുത്തുകൊണ്ടിരിക്കുകയാണ് ഞാൻ
എന്റൊരു ചെറിയൊരറിവ് പറഞതാണ് ......😊👍
Bro next time psc ku use avuna karuam parayuo . Ningade voice keta onum maranupoovueee ila . Egyptian civilisation etc. Revolutions
An Underated channel
Sir gold..... Ne kurichu oru video cheyamo........ History...... Pinne endhu kondu...... Ee yellow metal nu ethrayum value....... Vannu ennu........... Oru video cheyum ennu pradehikunu......
yeah...cinemagic is back😍😍😍😍👍👏