'യഥാർത്ഥ' KGF നു പിന്നിലെ കഥ !

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 613

  • @CinemagicMalayalam
    @CinemagicMalayalam  2 ปีที่แล้ว +1794

    NB : ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ആണ് റീ അപ്ലോഡ് ചെയ്തത്.

  • @afzl989
    @afzl989 2 ปีที่แล้ว +819

    ഇതാണ് ആദ്യത്തെ അദ്ധ്യായം.
    കഥ
    ഇനിയാണ് ആരംഭിക്കുന്നത് 😎🤠

  • @gamingcopyvideos
    @gamingcopyvideos 2 ปีที่แล้ว +581

    അവതരണ മികവിനാൽ പുതിയ വീഡിയോക്ക് വേണ്ടി ഇത്രയേറെ കാത്തിരിക്കുന്ന വേറെ ചാനൽ ഇല്ല ONE AND ONLY "CINEMAGIC "

  • @siyad2878
    @siyad2878 2 ปีที่แล้ว +251

    അർഹത ഇല്ലാത്ത ഒരുപാട് channel one മില്യൺ subscribtion അടിക്കാറുണ്ട് ,,, സത്യത്തിൽ ഇതുപോലെ അറിവ് നൽകുന്ന , മികച്ച കണ്ടെന്റ്‌ ഉള്ളവ ആണ് അംഗീകരിക്കപ്പെടേണ്ടത്....

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +204

    Uff...
    വീഡിയോ കണ്ടാൽ skip ചെയ്യാൻ തോന്നില്ല 😍 ശരിക്കും ഹെവി ഫീലിംഗ് 🔥🔥🔥

    • @RugFake
      @RugFake 2 ปีที่แล้ว +7

      എന്നാ comment അടിച്ചോണ്ടിരിക്കാതെ വീഡിയോ കാണാൻ നോക്ക് സ്പാമ്മേരെ

  • @santosiby5539
    @santosiby5539 2 ปีที่แล้ว +147

    പലരുടെയും കണ്ണുകൾ നരച്ചിക്കുമേൽ പതിഞ്ഞു...
    പക്ഷെ ആരും മനസ്സിലാക്കിയില്ല അതിനുമുൻപെ മറ്റൊരാളുടെ കാല്പദം അതിൽ പതിഞ്ഞു കഴിഞ്ഞെന്ന് 🔥🔥🔥

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +374

    ശരിക്കും ഒരു സിനിമ കാണുന്ന അതേ ഫീൽ + Informations 🤩❤️
    Cinemagic👌🏼❤️
    ഇന്നി 4 ദിവസം കഴിഞ്ഞാൽ പടവും വരും🔥
    KGF2🔥🔥

    • @aimbotff9480
      @aimbotff9480 2 ปีที่แล้ว +4

      Beast waiting thalapathy ✨✨✨👀👀👀💖💖

    • @awn44447
      @awn44447 2 ปีที่แล้ว +4

      🔥 K G F 🔥

    • @Afsal858
      @Afsal858 2 ปีที่แล้ว +6

      @@aimbotff9480 😹

  • @avani5242
    @avani5242 2 ปีที่แล้ว +554

    KGF is not a movie
    It's a masterpiece 💥

    • @joyalsebastian9937
      @joyalsebastian9937 2 ปีที่แล้ว +22

      kgf oru vikaram aanu 😏😏😏💪💪

    • @unnikrishnanb8359
      @unnikrishnanb8359 2 ปีที่แล้ว +6

      Schindler's list kanoo. masterpiece anubhavikoo

    • @amannaseem8323
      @amannaseem8323 2 ปีที่แล้ว +9

      Ayin

    • @unnikrishnanb8359
      @unnikrishnanb8359 2 ปีที่แล้ว

      @@amannaseem8323 ☺️

    • @Advaith_R
      @Advaith_R 2 ปีที่แล้ว +8

      I think cinemagic is also a masterpiece. Alle broo

  • @Asz689
    @Asz689 2 ปีที่แล้ว +96

    ഈ ചാനലും KGF ഉം ഒരു സംഭവം തന്നെ 🤩👌

  • @abhi5806
    @abhi5806 2 ปีที่แล้ว +49

    "ചോര കൊണ്ട് എഴുതിയ കഥയാണിത്... മഷികൊണ്ടു മുന്നോട്ട് എഴുതാൻ ആവില്ല ..!'തുടരണമെക്കിൽ വിണ്ടും ചോര തന്നെ വേണ്ടി വരും
    KGF CHAPTER-2🔥

  • @z_o_di_a_c_
    @z_o_di_a_c_ 2 ปีที่แล้ว +52

    KGF കണ്ടതിൽ പിന്നെ അതിനെ പറ്റി അന്വേഷിച്ചു KGFന്റെ കൊറേ കഥകൾ കേട്ടിട്ടുണ്ട്... അതിനെക്കുറിച്ച് കുറെ തപ്പി പോയിട്ടുണ്ട്...അറിഞ്ഞ കാര്യങ്ങളും ഇതുവരെ അറിയാത്ത കാര്യങ്ങളും ഇത്ര നന്നായി വിവരിച്ചു.... താങ്ക്സ് ബ്രോ ❤️... ഇനിയും ഇത്പോലെ ഇന്ട്രെസ്റ്റിംഗ് സ്റ്റോറികൾ അപ്‌ലോഡ് ചെയ്യു ❤️❤️

  • @Shefzeer
    @Shefzeer 2 ปีที่แล้ว +39

    Njan ipo kgf2 kandu vannolu.. heavy heavy film.. everyone must watch.. jawdropping film 😍

  • @fayastkd9138
    @fayastkd9138 2 ปีที่แล้ว +22

    അറിഞ്ഞ സംഭവമാണെങ്കിലും ഈ അവതരണ ശൈലി കൊണ്ട് വീണ്ടും കണ്ടു ❣️

  • @light_yagami-kira
    @light_yagami-kira 2 ปีที่แล้ว +50

    Kgf എന്ന് കേട്ടപ്പോൾതന്നെ എനിക്ക് Rocky baiയെ ഓർമ വന്നു 🔥🔥🔥🔥🔥🔥

    • @Belligoal11
      @Belligoal11 2 ปีที่แล้ว +24

      Pine kgf enn kelkumbol Prem naseer ine aano orkunath...ethaada nee🤦🤨

    • @amalrajpr6800
      @amalrajpr6800 2 ปีที่แล้ว +4

      @@Belligoal11 kolar sherikkum ulla sthalam rocky fantasy character athanu loki annan udeshiche
      Ningal thokki keri vedivekkathe

  • @user-bb3my9qw8y
    @user-bb3my9qw8y 2 ปีที่แล้ว +53

    Cinemagic ന് വേണ്ടിയുള്ള കാത്തിരിപ്പ് .... 🔥🔥🔥🔥🔥🔥

  • @lucier360
    @lucier360 2 ปีที่แล้ว +18

    K G F ന്റെ കഥ നിങ്ങൾ പറയുമ്പോഴാണ് അത് real storyayi തോന്നുന്നത് 🔥🔥🔥🔥👍👍👍👍❤❤❤

  • @sandeepjoseph7115
    @sandeepjoseph7115 2 ปีที่แล้ว +12

    കെ ജി എഫ് സിനിമയ്ക്ക് മുമ്പ് അതിനെ പറ്റി വീഡിയോ ഇട്ട സിനിമാ ജി ക് പൊളി😀❤️🔥

  • @hayarinefathima2725
    @hayarinefathima2725 2 ปีที่แล้ว +72

    Didn't expect this...
    Thank you cinemagic
    Your presentation is everything 🥰

  • @abhi5806
    @abhi5806 2 ปีที่แล้ว +7

    കാത്തിരുന്ന വർഷങ്ങൾക്കും കൊടുത്ത HYpe നും 💯നീതി പുലർത്തിയ Film😍
    Kgf2

    • @robinjoseph2812
      @robinjoseph2812 2 ปีที่แล้ว +1

      അതിലും നല്ല പടം പറക്കും തളിക ആണ്

  • @paajomon
    @paajomon ปีที่แล้ว +3

    Kgf പോകേണ്ടവർ, ബാംഗ്ലൂർ ചെന്നിട്ട് പോയാൽ വഴി കൂടും, ട്രെയിൻ മാർഗം പോകുന്നവർ bangarpet ഇറങ്ങിയിട്ട്, അവിടെ നിന്ന് kgf ബസ് കയറി oorgaum station ഇറങ്ങിയാൽ മതി

  • @shijuk8478
    @shijuk8478 2 ปีที่แล้ว +25

    Cinemagic nu തുല്യം Cinemagic മാത്രം 💙

  • @jagathisankarjyothish8524
    @jagathisankarjyothish8524 2 ปีที่แล้ว +5

    Narachi of suryavardhan

  • @rolex4976
    @rolex4976 2 ปีที่แล้ว +13

    ഇനി cinemagic ഇംഗ്ലീഷിൽ 💙
    ഇനിയും ഉയരങ്ങളിൽ എത്തട്ടേ ❤

  • @ratsasanthevlogger5836
    @ratsasanthevlogger5836 2 ปีที่แล้ว +3

    Cinemagic inte videos kaanumbol oru prethyekha feel aan

  • @sarath6457
    @sarath6457 2 ปีที่แล้ว +5

    Channel Etrayum pettanu 1M adikkatee .
    Atrakkum nalla vdos aahn ellam. Hardwork !💯🔥❤️

  • @z_o_di_a_c_
    @z_o_di_a_c_ 2 ปีที่แล้ว +90

    ആരൊക്കെയാണ് KGF 2 റിലീസ്ന് വേണ്ടി കട്ട വെറ്റിംഗ്....😍😍🔥🔥🔥🔥🔥

  • @provlogger1878
    @provlogger1878 2 ปีที่แล้ว +38

    Appo ithanalle story ❤️ഇന്ത്യ ഗോൾഡ് ഗ്രാനറി ആയിരിക്കും ആർക്കറിയാം

  • @meenusarababu345
    @meenusarababu345 2 ปีที่แล้ว +2

    Sir ,sherikkum wait cheyth erikkuvaayirunnu ealla daysilum nokkum .Oduvil njahn vichaarichchu ee channel nirththi eannu. Pakshae innu advertisement kandappol santhoshamaayi.🙏🙏

  • @sonusonu.s6819
    @sonusonu.s6819 2 ปีที่แล้ว +11

    അത് നല്ലൊരു ആശയമാണ് 🇮🇳🤘

  • @midhunmaniyappan3130
    @midhunmaniyappan3130 2 ปีที่แล้ว +5

    പ്രസന്റേഷൻ.. 💯👌...72K ഉള്ളപ്പോൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതാണ്.... ഇപ്പോൾ 432K and still counting..... 🔥

  • @malludubb
    @malludubb 2 ปีที่แล้ว +20

    How u make cartoon

  • @sanagsanu999
    @sanagsanu999 2 ปีที่แล้ว +18

    MS DHONI story video cheyyamo
    Pleas

  • @9995108321
    @9995108321 2 ปีที่แล้ว +1

    കെജിഫ് അഥവാ കോളാർ ഗോൾഡ് ഫീൽഡ്...... പറഞ്ഞു കേട്ടപ്പോ സിനിമ കണ്ട രോമാഞ്ചിഫിക്കേഷൻ 😍😍😍

  • @evanmathew4502
    @evanmathew4502 2 ปีที่แล้ว +46

    KGF 2 കട്ട വൈറ്റിംഗ്🔥🔥🔥

  • @NjanUyir
    @NjanUyir 2 ปีที่แล้ว +4

    Ee video ഞാൻ മുമ്പ് കണ്ടതാ🙂💙💙

  • @hajimasthaan1327
    @hajimasthaan1327 2 ปีที่แล้ว +1

    നോട്ടിഫിക്കേഷന്‍ പാനല്‍ നോക്കിയ അയാള്‍ക്ക് പെട്ടെന്നാണ് ഹെഡ്സെറ്റ് വെച്ച് കാണാനുള്ള ഒരു ആശയം തോന്നിയത്....
    കാരണം...
    വീഡിയോ cinemagic ന്‍റെ ആയിരുന്നു....😍

  • @d-series7641
    @d-series7641 2 ปีที่แล้ว +6

    ഞാൻ അങ്ങനെ ആരെയും പുകഴ്ത്തി പറയാറില്ല.. പക്ഷെ നിങ്ങളെ വീഡിയോ കാണുമ്പോ പറയാതിരിക്കാൻ വയ്യ.. നിങ്ങളുടെ അവതരണം ഒരു രക്ഷേം ഇല്ല. ഞാൻ സബ്സ്ക്രൈബ് ചെയ്തതിൽ വച്ചു ഏറ്റവും മികച്ച ചാനൽ., നിങ്ങൾ ഒരു പ്രതിഭ തന്നെ

  • @starboy2887
    @starboy2887 2 ปีที่แล้ว +27

    Yep after a long break cm is back 😍😍😍

  • @nandhu003
    @nandhu003 2 ปีที่แล้ว +6

    Abdul Kalam sirine pati oru video chyyavo ❤️❤️....But whatever vdo is ..it's awesome ❤️🔥...
    Cinemagic ❤️❤️👍

  • @itzmejoyal1964
    @itzmejoyal1964 2 ปีที่แล้ว +11

    Oru face reveal nadathamo?
    Fan from Alappuzha

  • @SachinSachin-vb5jg
    @SachinSachin-vb5jg 2 ปีที่แล้ว +5

    Nigalla video ellam pwoli🔥

  • @jesustouches29
    @jesustouches29 2 ปีที่แล้ว +26

    This video was amazing. Modern science will find solution for it. But it restart the whole environment will cause the dangerous current, environment issues, or some other kinds of issues. It is quite danger and harm to world.
    It may give hopeless life in earth. 😔😔

  • @SachinSachin-vb5jg
    @SachinSachin-vb5jg 2 ปีที่แล้ว +1

    Cinemagic അണ്ണാ pwoli

  • @ksa7010
    @ksa7010 2 ปีที่แล้ว +19

    KGF ഫിലിം ഇറങ്ങിയതോടെ
    KGF സ്റ്റോറി എന്നും ഒരു ത്രില്ലിംഗ് തന്നെ 🔥❤️

  • @himalkr4947
    @himalkr4947 2 ปีที่แล้ว +22

    Such a brilliant presentation ❤️❤️

  • @fathimarinsha8027
    @fathimarinsha8027 2 ปีที่แล้ว +3

    Chettan idunna videos okke poliyanne👀🔗

  • @gear369
    @gear369 2 ปีที่แล้ว +2

    ഞാൻ കാത്തിരിക്കുന്ന വീഡിയോ......... 😍
    Thanku cinemagic....... 💕

  • @sandhra9709
    @sandhra9709 2 ปีที่แล้ว +6

    സിനിമ കണ്ടപ്പോൾ place, story എന്നിവ സാങ്കല്പികമാണെന്നാണ് ആദ്യം വിചാരിച്ചത്. KGF orginal place ആണെന്ന് അറിയില്ലായിരുന്നു. ആ place ന്റെ story, സിനിമയുടെ story line, Imagination പൊളിച്ചു.👍

  • @sk5851
    @sk5851 ปีที่แล้ว +2

    Please do about APJ Abdul Kalam

  • @mithrw4438
    @mithrw4438 2 ปีที่แล้ว +1

    Adipwoli.ippa 2 eraghan nilkkane alle .ethu ellarkkum eshttakum.kgf

  • @DJ-mq4jt
    @DJ-mq4jt 2 ปีที่แล้ว +2

    Cine magic iduna video ellam veruthe mass an 😍

  • @Triple-SRD3
    @Triple-SRD3 2 ปีที่แล้ว +2

    Bro യുടെ എല്ലാം Videos ഞാൻ മുടക്കാതെ കാണാറുണ്ട്. Bro പറ്റുമെങ്കിൽ Dracula യുടെ Story ഒന്ന് ചെയ്യാമോ

  • @thegamerthagamer1575
    @thegamerthagamer1575 2 ปีที่แล้ว

    കെ ജി എഫ് എന്ന സിനിമ കാണുമ്പോൾ ഉള്ള രോമാഞ്ചം നമുക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല
    ഇപ്പൊ അതെ രോമാഞ്ചം ഈ വിഡിയോയിലും
    Words from a die hard fan of cinemagic youtube channel

  • @sajeesh7817
    @sajeesh7817 2 ปีที่แล้ว +42

    K.g.f നേക്കാൾ കൂടുതൽ സ്വർണം ഉള്ള ഒരു സ്ഥലമുണ്ട്..... പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ

  • @vipul.b5906
    @vipul.b5906 2 ปีที่แล้ว +7

    Jesus inte real life video cheyyamo

  • @sreeharibs22
    @sreeharibs22 2 ปีที่แล้ว +14

    Kolar gold fields 🔥

  • @rinshadpt7404
    @rinshadpt7404 2 ปีที่แล้ว +4

    എപ്പോഴും പറയുന്നത് പോലെ... നിങ്ങളെ വർണിക്കാൻ വാക്കുകൾ മതിയാകുകയില്ല 💯

  • @DRK_MODS_1
    @DRK_MODS_1 2 ปีที่แล้ว +13

    Kgf fans like cheyth power kaniku💯💯🔥

  • @nvn_mathew_
    @nvn_mathew_ 2 ปีที่แล้ว +5

    My grandfather was working in Kolar gold factory

  • @ss-ev5wz
    @ss-ev5wz 2 ปีที่แล้ว +5

    എന്തൊരു അറിവാ 👏👏✨️✨️

  • @hariviswanath4662
    @hariviswanath4662 2 ปีที่แล้ว +8

    Thanks to Cinemagic for this type of contents..
    Really just wow 🍃🔥

  • @Avengers_47
    @Avengers_47 2 ปีที่แล้ว +3

    കാണും മുൻപെ like അടിച്ചിരിക്കുന്നു 💕💕💕👍🏻

  • @creepzz574
    @creepzz574 2 ปีที่แล้ว +3

    egyept concept video cheyyumo

  • @anandvs4388
    @anandvs4388 2 ปีที่แล้ว +15

    Super Guys its fantastic 🔥🔥🔥❤️❤️❤️

  • @aswinar5158
    @aswinar5158 2 ปีที่แล้ว +10

    The actual ELDORADO.... 😍👌

  • @bikabob1787
    @bikabob1787 2 ปีที่แล้ว +1

    CIΠIMΔGIC ΣΠGLISH athu polichu

  • @sasiayodya295
    @sasiayodya295 2 ปีที่แล้ว +8

    ചേട്ടാ അടുത്ത video b നിലവറയെപറ്റി ഇടുമോ 😊

  • @mohammed-hy4um
    @mohammed-hy4um 2 ปีที่แล้ว +3

    wooooof 😍😍😍💕 cinemajic english next revolution 💥

  • @azfootballtec3764
    @azfootballtec3764 2 ปีที่แล้ว +1

    യൂട്യൂബിലെ എന്റെ fvrt ചാനെൽ,🔥

  • @vineethkc9199
    @vineethkc9199 2 ปีที่แล้ว

    കിടു. വീഡിയോയുടെ ദൈർഘ്യം കൂട്ടണം . intresting videos നായി കാത്തിരിക്കുന്നു

  • @ATBTHANATOS
    @ATBTHANATOS 2 ปีที่แล้ว +2

    എത്ര kgf വന്നാലും ഇവരുടെ അഹ് intro മ്യൂസിക് 🔥🔥🔥🔥

  • @nandus1900
    @nandus1900 2 ปีที่แล้ว +2

    Kgf 2 kandathin shesham kanunavar ondo

  • @aravindsabu5383
    @aravindsabu5383 2 ปีที่แล้ว +1

    Enne sir mar padipichid manasilakatha karyam ngal eeee video s kanumpol enik manasilakunund
    Athan ee channel inte prathyakatha athan ningade vijayavum

  • @raindrops7710
    @raindrops7710 2 ปีที่แล้ว +10

    5:47..1959 ൽ ഭൂഗർഭ നിരോധന നിയമം ,6:14 1873 ൽ... ലൈസൻസിനുവേണ്ടി ഗവണ്മെന്റിനെ സമീപിച്ചു 🤷‍♂️🤷‍♂️🤷‍♂️

    • @meee-fi2zt
      @meee-fi2zt 2 ปีที่แล้ว +2

      onnukil 1959 enmathu 1859 aarikum

  • @bigics8216
    @bigics8216 2 ปีที่แล้ว +2

    English akkiyathu polichuu

  • @djkalan8977
    @djkalan8977 2 ปีที่แล้ว +5

    6:11 1973 അല്ലെ?....

  • @ZiyadAlsabha
    @ZiyadAlsabha 2 ปีที่แล้ว

    KGF video valare ishtappettu. Athilum Ishtappettathu Climax ayirunnu."Cinemagic English"🔥🔥🔥

  • @user-bg3rj5nr8l
    @user-bg3rj5nr8l 2 ปีที่แล้ว +6

    ഒരു രക്ഷയും ഇല്ല 🔥⚡️

  • @jeevangireeshan7569
    @jeevangireeshan7569 2 ปีที่แล้ว +4

    Bro ghost video ittal nallath aayirikkum 😃

  • @jaseem.kckodinhi7557
    @jaseem.kckodinhi7557 2 ปีที่แล้ว +6

    Presentation 🔥🔥

  • @abhishek_rash
    @abhishek_rash 2 ปีที่แล้ว +5

    Kgf vere level padam ⚡

  • @The_backbencher_46
    @The_backbencher_46 2 ปีที่แล้ว +1

    KGF... Is not a mine... Its heart of india

  • @beastgamingyt6899
    @beastgamingyt6899 2 ปีที่แล้ว +2

    Le KGF I'll ninnu kelkuna njan 🌝💥✨

  • @radheeshpvijay2734
    @radheeshpvijay2734 2 ปีที่แล้ว +14

    My hometown kolar💐😍

  • @rahulr6167
    @rahulr6167 2 ปีที่แล้ว +17

    KGF 2🔥🔥🔥🔥🔥🔥🔥🔥🔥🔥 എല്ലാവർക്കും ആസ്വദിച്ച് കാണേണ്ട കിടിലൻ പടം....
    My Rating 4/5.
    MUST WATCH

  • @_aj_ay_
    @_aj_ay_ 2 ปีที่แล้ว +4

    Waiting for April 14 💥💥

  • @worldfirst10
    @worldfirst10 2 ปีที่แล้ว +1

    Cinemagicന്റെ കട്ട ഫാൻ എന്ന നിലയിൽ ചെറിയൊരു സംശയം.1959ൽ നിയമം മൂലം നിരോധിച്ച ഖനനം 1873ൽ എങ്ങനെയാണ് വീണ്ടും ആരംഭിച്ചത്.1799ൽ ടിപ്പുവിന്റെ മരണത്തിനു ശേഷം 1856ൽ ആവാം വീണ്ടും ഖനനം ആരംഭിച്ചത്.3 വർഷങ്ങൾക്ക് ശേഷം 1859ൽ വീഡിയോയിൽ പറയുന്ന പ്രകാരം ഖനനം അവസാനിച്ചിരിക്കാം.
    ......
    ഇന്ത്യയിലെ ഏറ്റവും വലിയ ഖനന പ്രദേശങ്ങളിൽ ഒന്നാണ് ധൻബാദ്.ധൻബാധിന്റെ കഥ Gangs of Vesayyappur 1&2 ചാപ്റ്ററുകൾ ആയി ഇറങ്ങിയിട്ടുണ്ട്.ധൻബാദിന്റെ കഥ സിനി മാജിക്കിലൂടെ കാണാൻ ആഗ്രഹമുണ്ട്.

  • @akashcu5521
    @akashcu5521 2 ปีที่แล้ว +2

    Pinneyum upload cheythat🤔

  • @akshayreji6539
    @akshayreji6539 2 ปีที่แล้ว +1

    പൊളി വേറെ ഒന്നും പറയാൻ കിട്ടുന്നില്ല 💥💥👌👌👌👌👌

  • @Safwanabdulsamad
    @Safwanabdulsamad 2 ปีที่แล้ว

    Cinemagic engilsh ഇത് കാണാൻ തുടങ്ങിയത് മുതൽ ഞൻ അത് ചിന്തിച്ചിരുന്നു 💯👍⚡️

  • @hxshil306
    @hxshil306 2 ปีที่แล้ว +3

    Violence likes me
    I don't avoid it 🔥💫

  • @theredknight1651
    @theredknight1651 2 ปีที่แล้ว +3

    Story telling at it's best way...really love this channel ❣️

  • @shijuk8478
    @shijuk8478 2 ปีที่แล้ว +4

    Cinemagic BGM എങ്ങനെ ഉണ്ടാക്കി 👍🏻✌️💙

  • @shameemmuhammed340
    @shameemmuhammed340 2 ปีที่แล้ว +4

    I really love intro🔥🔥small length & best ever💫🙌

  • @ArjunS177
    @ArjunS177 2 ปีที่แล้ว +1

    8:13 ulappathanm allallo khananam ennale parayendath🤔🤔🤔

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +2

    Super

  • @ahamedmuzammil399
    @ahamedmuzammil399 2 ปีที่แล้ว +3

    I had watched almost all contents, love the way you narrate thank you, keep going all the best

  • @vishnukv9589
    @vishnukv9589 2 ปีที่แล้ว

    Subtitle ന്ന് നിന്നും വ്യത്യസ്തയിലേക് 😍👏🏻👏🏻👏🏻👏🏻 #brilliance 🔥

  • @ms-cy5ig
    @ms-cy5ig 2 ปีที่แล้ว +1

    Kgf story Super👌
    Ini next surgical strike story pareyo

  • @abhijithal3178
    @abhijithal3178 2 ปีที่แล้ว +14

    Cinemagic is magic😍