ജോത്സ്യായെന്നിത്തലയൻ സ്വയം വഴി വെട്ടി വന്നവനൊന്നുമല്ല. K കരുണാകരന്റെ ശക്തമായ ഇടപെടലായിരുന്നു ചെന്നിത്തലയന്റെ രാഷ്ട്രീയ വളർച്ചയുടെ പ്രേരക ഘടകം. പിന്നീട് കരുണാകര വൃദ്ധൻ സ്വന്തം മകൻ മുരളീധരനെ ഉയർത്താൻ തുടങ്ങിയപ്പൾ ചെന്നിത്തലയൻ കരുന്നുകരനിൽ നിന്നകന്ന് തിരുത്തൽ വാദി"യായി.. അതുപോലെ... കേരളം കണ്ട ഏറ്റവും മികച്ച ആദ്യന്തരമന്ത്രിയായി വിലയിരുത്തപ്പെടുന്നത് ചെന്നിത്തലയല്ല. "കോടിയേരി ബാലകൃഷ്ണനാണ്.
RC was stabbed and displaced as OL by his junior colleagues or cronies like VDS and KCV.In politics of opportunism and unethical practices,never trust any follower or junior since each one in politics field is too ambutious and can be a traitor grabbing opportunities. RC is positive and creative but his subordinates are sheer waste pulling him down always. In future,will Congress have a future at all?
മുഖ്യമന്ത്രി പദവിയുടെ കാലാവധി ഒരു വർഷം ആക്കി കുറക്കുക? ( ഇടി കുറയട്ടെ ) അല്ലേൽ ഓരോ സ്റ്റേറ്റിലും ആ പദവി വഹിക്കേണ്ട ആളെ അതാത് സംസ്ഥാനത്തേ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുക? i
കേരളത്തിന് ഒരു വനിത മുഖൃമാന്ത്രി ആയി ശൈലജ ടീച്ചർ വരും. കേരളത്തിന് മൂന്നാം മുഴം ഇടത് പക്ഷം ശൈലജ ടീച്ചർ ആണ് ഉറപ്പ് ആണ് സാർ 🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
ഏറ്റവും അനുയോജ്യൻ രമേശ് ചെന്നിത്തല തന്നെ 🙏🏻🙏🏻❤️❤️
എല്ലാം കല്പിച്ചപോലെ വരുമെന്നറിയുക മഹാത്മവേ
കേരളം കണ്ട ഏറ്റവും കഴിവുള്ള പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല അദ്ദേഹം കേരള മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹം ഉണ്ട്
K മുരളീധരൻ ജാതക വിശകലനം ചെയ്യാമോ
കേരളത്തിൽ തമ്മിൽ ഭേദപ്പെട്ട നേതാവ് രമേശ് ചെന്നിത്തല തന്നെയാണ്. അദ്ദേഹം മുഖ്യമന്ത്രി ആകുന്നെങ്കിൽ എന്റെ പിന്തുണ തീർച്ചയായും ചെന്നിത്തലക്ക് തന്നെ.. 🙏
വിനയ് തിരുവോണം, 16/12/1993, പുതിയ ജോലി കിട്ടുവാൻ പ്രാർത്ഥിക്കണമേ
രമേശൻ മുഖ്യമന്ത്രി ആയിട്ടുവേണം ചങ്ങനാശ്ശേരി പോപ്പിനെ ആഭ്യന്തിരം ഏല്പിക്കാൻ. ഇത് കേട്ടു രമേസിനെ കോൺഗ്രെസ്സ്കാർ കൊല്ലാതെ സൂക്ഷിക്കണേ ജ്യോൽസ്യരെ.
Saidharan.K
Mithuna kooru Star Punartham
Facing financial problems,for my son's higher studies.
അനിൽകുമാർ. പുണർതം 1967 കന്നിമാസം 10 പി എം കട ബാദ്യതകളിൽ നിന്നും രോഗദുരിതത്തിൽ നിന്നും കൂടുബത്തെ രക്ഷപ്പെട്ടു ത്താൻ പൂജയിൽ ഉൾപ്പെടുത്തണമേ
Dheeraj _ Bharani 1996
Dheeraj feature. Sir kindly reply soon.
Darshana_ Makam 2010
Manoj_Makeeram 1967.
Sir reply send.
Latha karthika. Sathru dosham. Medakkoor. Date of birth 5-4-1965. വെളുപ്പിന് 5am nu sesham.
Fees ethrsya
Karthika, Edavam rasi. ധനത്തിന്റെ ബുദ്ദിമുട്ട്, രോഗം മാറാൻ parathikanm
ഒരു ദിവാസ്വപ്നം മാത്രം ഇവനെ ആക്കുന്നതിലും ഭേദം PV തുടരുന്നതാണ്.
Thanne pole vatt ullavar vere ila😂😂😂😂
ശശി തരൂർ അടുത്ത മുഖ്യമന്ത്രി ആകാൻ സാധ്യത ഉണ്ടോ.
എനിയ്ക്ക് കോൺഗ്രസ്സിൽ ഇഷ്ട്പെട്ട നേതാവാണ് അദ്ദേഹം മുഖ്യമന്ത്രി ആയാൽ വളരെ സന്തോഷമാണ്.
ജാതക വിശകലനം ചെയ്യുമ്പോൾ ജനനസമയവുംജനന സ്ഥലവും കൂടി പറഞ്ഞാൽ നന്നായിരുന്നു.🙏
തലയിൽ ആൾതാമസം ഉള്ള സന്തോഷ് പണ്ഡിറ്റ് ആണ് മുഖ്യമന്ത്രി ആകാൻ യോഗ്യൻ
M. Kannanunni
Thrikketta
എന്റെ നേതാവ് സത്യസന്ധതയും ലാളിത്യവും വിനയവും കൈമുതലായുള്ള കേരളത്തിന്റെ തലടുപ്പുള്ള നേതാവ് ശ്രീരമേശ് ചെന്നിത്തല
What he is telling? He may or may not become CM. This anybody can say.
Nalloru prathipaksha nethavayirunnu.ellavarodum nannayi peeumaranum ariyavunna aalanu.mukhyamanthri aakan yogyatha ulla aalanu
എടാ മരപൊടാ അനിഴതിന് എവിടേയാണ് മേട० രാശി ,,,,,വൃഛിക० രാശിയാണ് ആദൃ० പൊയ് ജൊതിഷ० പടിക്
ജോത്സ്യായെന്നിത്തലയൻ സ്വയം വഴി വെട്ടി വന്നവനൊന്നുമല്ല. K കരുണാകരന്റെ ശക്തമായ ഇടപെടലായിരുന്നു ചെന്നിത്തലയന്റെ രാഷ്ട്രീയ വളർച്ചയുടെ പ്രേരക ഘടകം. പിന്നീട് കരുണാകര വൃദ്ധൻ സ്വന്തം മകൻ മുരളീധരനെ ഉയർത്താൻ തുടങ്ങിയപ്പൾ ചെന്നിത്തലയൻ കരുന്നുകരനിൽ നിന്നകന്ന് തിരുത്തൽ വാദി"യായി.. അതുപോലെ... കേരളം കണ്ട ഏറ്റവും മികച്ച ആദ്യന്തരമന്ത്രിയായി വിലയിരുത്തപ്പെടുന്നത് ചെന്നിത്തലയല്ല. "കോടിയേരി ബാലകൃഷ്ണനാണ്.
ശ്രീകുമാർ, ഭരണി, 4/10/1974, 12.09 am,
രാഗേഷ് , ചിത്തിര,kanni kur
pp Divya c M. Arya IPS ആഭ്യന്തരം
ചിന്ത, വിദ്യാഭ്യാസം
തിരുവാതിര ആണ് അദ്ദേഹത്തിന്റെ നക്ഷത്രം 🙏🙏🙏
DOB thettayirikkum mashe...aa kalath aarkum correct samayam ariyilla...thangal veruthe thala punnakki....
Medam lagna anu, rasi vrischikam nakshathram anixham thanne
ശർമ്മ Sora പറയുകയാണല്ലോ !!!
സതീശനൊഴിച്ച് ആരായാലു൦ കുഴപ്പമില്ല
ജനിക്കാൻ പോകുന്ന കുട്ടിയുടെ ജാതകം ഇപ്പോഴേ ഗണിക്കേണ്ടതില്ല
Why Chenni should become CM? To gift entire Kerala to waqf board?
Sureshkumar. Revathi
കർത്താവിന്റെ പറ്റു പുസ്തകത്തിലെ RC യെ കുറിച്ച് ജാതകം വിശകലനത്തിൽ കണ്ടില്ലേ ജ്യോത്സ്യരെ?
Moolam anu njan,anekku Chief minister akan Pattumo?😮
തിരുവാതിരയാണ് അദ്ദേഹത്തിന്റെ നാൾ..
Yes
Neha Revathi roham maranvendi prerthikkanam
തിരുവാതിരയും അനിഴവും തമ്മിൽ വളരെ ദൈർഘ്യമുണ്ട്. ആ സ്ഥിതിക്ക് ഈ പ്രവചനം ശരിയാകാൻ സാധ്യത ഇല്ലല്ലോ.
കെ. മുരളിധരനുംകേരള മുഖ്യമന്ത്രിയാകൻ യോഗ്യതയുണ്ട്
പിണുവിനെക്കാൾ നല്ലത് തന്നെ
അപ്പോൾ രമേശ് ബിജെപിയിലേക്കെന്നു ചുരുക്കം.
K.C. വേണുഗോപാൽ അടുത്ത കേരളാ മുഖ്യമന്ത്രി --ഒരു തർക്കവുംഇല്ലാ...🙏🏽
അദ്ദേഹത്തിൻ്റെ ജാതകവും കൂടി പരിശോധിച്ചാൽ കൊള്ളാം
RC was stabbed and displaced as OL by his junior colleagues or cronies like VDS and KCV.In politics of opportunism and unethical practices,never trust any follower or junior since each one in politics field is too ambutious and can be a traitor grabbing opportunities.
RC is positive and creative but his subordinates are sheer waste pulling him down always.
In future,will Congress have a future at all?
സ്വപ്ന സുരേഷ് മുഖ്യ മന്ത്രി ആയാൽ കൊള്ളാം
Vd സതീശൻ ഒഴികെ ആര് വന്നാലും നല്ലതാ
Sreeraj bharani
ഇതാക്കെയാർക്കാ അറിയാത്തത്. കഷ്ടം!
മുഖ്യമന്ത്രി പദവിയുടെ കാലാവധി ഒരു വർഷം ആക്കി കുറക്കുക? ( ഇടി കുറയട്ടെ ) അല്ലേൽ ഓരോ സ്റ്റേറ്റിലും ആ പദവി വഹിക്കേണ്ട ആളെ അതാത് സംസ്ഥാനത്തേ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുക?
i
രമേശ് ചെന്നിത്തല. തിരുവാതിര. അല്ലെ?
Gince Aswathi
Janardhananpillaipooyam
Ramesh Chennai tha ❤❤❤
എന്താ ഈ പറയുന്നേ...
Udf keralathil adikarathil varilla
This is only publicity for his own trade!
Anilkumar Pooram
Chennithala nakshtram ithe alla.anizham alla
Who is this thief?
Anganeyaanengil waqf bhoomikku oru theerumaanamaayi 😂😂😂
അദ്ദേഹത്തിൻ്റെ കഴിഞ്ഞ കാര്യം എല്ലാവർക്കും അറിയാമല്ലോ. പിന്നെ എന്തിന്ന് ഇങ്ങനെ പാട്ട് പാടുന്നു?
VD സതീശൻ കേൾക്കണ്ട. നിങ്ങൾക് വേറെ പണിയില്ലേ.
നക്ഷത്രം അനിഴം ആണെങ്കിൽ അതെങ്ങനെ മേടം രാശി ആകും..
ലഗ്നമാണ് മേടം അനിഴത്തിൻ്റ കൂറ് ആണ് വൃശ്ചികം
അശ്വതി ഭരണി കാർത്തിക meeda കൂർ
കാൺഗ്രസ് 🤣വന്നാൽ തിരുമേനിയെ ഉൾപ്പെടെ വഹഫ് കൊണ്ട് പോകാതെ നോക്കണേ വേലായുധ 🙏🤣🤣
താക്കോൽ സ്ഥാനത്തു SNDP വരണം
Congress.thannea.para.vekkum.c.m.akkathilla
കുംഭം ചൊവ്വ ഒരു മലരും കൊടുക്കില്ല 😂
രമേശ് ചെന്നായിത്തല, മുഖ്യമന്ത്രി ❓❓ആഹാ കേൾക്കാനെന്തു സുഖം. ഇങ്ങനെയൊക്കെ സുഖിപ്പിക്കാതെ.