ടൈൽ ഫ്ലോറിംങ്ങിന് ഗുണമേന്മയുള്ള ടൈൽ എങ്ങനെ തിരഞ്ഞെടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025
  • #Construction#
    #techtolifebyassi#
    വീട് പണിക്ക് ടൈൽ തെരഞ്ഞെടു ക്കുമ്പോൾ പലപ്പോഴും വിലക്കുറവ് നോക്കി എടുക്കുന്ന ടൈൽ വിരിക്കുമ്പോൾ പലപ്രശ്നങ്ങളും വരാറുണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ ടൈലിനെ കുറിച്ച് അത്യാവശ്യം ചില കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം
    #Construction #
    #techtolifebyassi #
    When choosing a tile for your home, there are many problems that can arise when laying a tile that is often too cheap to look at.

ความคิดเห็น • 144

  • @kijokijo5210
    @kijokijo5210 3 ปีที่แล้ว +5

    നല്ല ഇൻഫർമേറ്റീവ് വീഡിയോ. 👍🏻

  • @jayanvd5610
    @jayanvd5610 3 ปีที่แล้ว

    Superavatharanam tilnekurich ithilumnalloruvivaranam arkumnalkanavilla chettayikku orubigsalute

  • @prathapj7498
    @prathapj7498 3 ปีที่แล้ว +1

    Very nice വളരെ പ്രയോജപ്രദമായ ഒരറിവാണ് താങ്കൾ നൾ കിയത് പക്ഷേ എല്ലാ അറിവുകളും ലഭിക്കുമ്പോഴേക്കും പണിയെല്ലാം കഴിഞ്ഞ് പോയി അപ്പം നഷ്ടവും സംഭവിച്ചു സാരമില്ല കുഞ്ഞുങ്ങളുടെ വീട് പണിയുമ്പോൾ പ്രയേചനപ്രദമാവുമെന്ന് വിശ്വസിക്കുന്ന tank you very much🌹

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      ഈ ചാനലിൽ ഇതു പോലെയുളള കാര്യങ്ങൾ ബിയും വരുന്നതാണ്. ചാനൽ Search ചെയ്യുക. video ഉപകാരപ്രദമായാൽ Share ചെയ്ത് കൊടുക്കുക .....

  • @yesudasanh8609
    @yesudasanh8609 5 หลายเดือนก่อน

    നല്ല ഇൻഫർമേഷൻ നന്ദി

  • @binduajith587
    @binduajith587 2 ปีที่แล้ว

    Good information.
    What is the most suitable thickness for wall tiles and floor tiles?
    Is there any advantage to select low thickness for wall tiles?

  • @Nazim_k_nassar
    @Nazim_k_nassar 4 ปีที่แล้ว +3

    This video is very informative

  • @vinodkk8205
    @vinodkk8205 3 ปีที่แล้ว +1

    Please give me an information about cealing leack and how to repair the same with use of which material/chemicals.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      video ചെയ്യും ഉടനടി

  • @bindhupachen3101
    @bindhupachen3101 3 ปีที่แล้ว +1

    നല്ല അവതരണം

  • @psdnair3806
    @psdnair3806 3 ปีที่แล้ว

    Excellent information, really helpful

  • @ammadpk300
    @ammadpk300 ปีที่แล้ว +2

    നല്ല കമ്പനികൾഏതൊക്കെയണെന്ന് പറഞ്ഞില്ല.

  • @dr.theodorejohn6123
    @dr.theodorejohn6123 2 ปีที่แล้ว

    Is Oasis company vitrified floor tiles DYNA BIEGE durable and reliable

  • @shanoopm1924
    @shanoopm1924 3 ปีที่แล้ว

    നല്ല അവതരണം ❤❤👍👍👍

  • @shajijacob.5028
    @shajijacob.5028 3 ปีที่แล้ว

    Very good informative video... Please do a video on houses at higher water table area where issues of severe moisture causes fungus and damage to the base of walls.

    • @shajijacob.5028
      @shajijacob.5028 3 ปีที่แล้ว

      What can be done for solution

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      Below is the link I made a video about removing moisture from the wall .......-------------
      We will make a video related to building a house in a flooded area as per your request
      th-cam.com/video/SvF6HIP4BCc/w-d-xo.html

  • @mubarakmm8332
    @mubarakmm8332 9 หลายเดือนก่อน

    Good info 👏👏👏

  • @micreations6160
    @micreations6160 หลายเดือนก่อน

    നല്ല ക്വാളിറ്റി ടൈൽ എങ്ങനെ മനസ്സിലാക്കാം

  • @kpsasi6436
    @kpsasi6436 2 ปีที่แล้ว

    Tiles branded company name അറിയിക്കുമോ

  • @venugopalan272
    @venugopalan272 4 ปีที่แล้ว

    Very informative narration.

  • @abdulnazarpalliparambil1607
    @abdulnazarpalliparambil1607 4 ปีที่แล้ว

    Thanks very good information

  • @krishnakrajan7041
    @krishnakrajan7041 ปีที่แล้ว

    Glosy tile engane thirichariyam

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      ടൈലിന്റെ തിളക്കം നോക്കിയാൽ മതി

  • @pvashraf6682
    @pvashraf6682 3 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @Exploringtheworldforyou
    @Exploringtheworldforyou 3 ปีที่แล้ว

    Thanks 👍

  • @fathimafilza7220
    @fathimafilza7220 ปีที่แล้ว

    Matt finish grey colour anu nokunnad...premium edu brand anu nallad?

  • @jamesbaben
    @jamesbaben 3 ปีที่แล้ว

    Thanks a lot 👍

  • @RanjithPynath
    @RanjithPynath 2 หลายเดือนก่อน +1

    ഞങ്ങൾ ഒട്ടിച്ച ഫ്ലോർ ടൈൽ ഒരു പശ പോലെ ഒട്ടുന്നു
    സൊല്യൂഷൻ

  • @SFROFRO-vm5ne
    @SFROFRO-vm5ne 3 ปีที่แล้ว

    Torino tiles brand quality എങ്ങനെ ഉണ്ട്

  • @vijayanka5109
    @vijayanka5109 3 ปีที่แล้ว

    How to rejuvenate stained and dull tiles Please reply

  • @jishaag3460
    @jishaag3460 2 ปีที่แล้ว

    Good information

  • @muhamdrafi6003
    @muhamdrafi6003 4 ปีที่แล้ว +3

    👍

  • @dhaseenadhaseena3451
    @dhaseenadhaseena3451 3 ปีที่แล้ว +1

    Nilavilulla maarbil polikkaathe athinte mukalil tail ottikkaamo

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      tile to tile ഒട്ടിക്കാനുള്ള grade-ൽ ഉള്ള പശ ഉപയോഗിച്ച് ഒട്ടിക്കാം , മാർബിൾ cutter ഉപയോഗിച്ച് വരഞ്ഞു grip ആക്കണം ശേഷം കഴുകി വൃത്തിയാക്കി ഉണങ്ങിയ ശേഷം tile ഒട്ടിക്കാം ....

  • @yasinyasi8922
    @yasinyasi8922 15 วันที่ผ่านมา

    6 *4 ടൈൽ ജോയന്റ് ഫ്രീ യായി വിരിക്കാൻ പറ്റുമോ? Gum(പശ ) ഏതാ നല്ലത് pls റിപ്ലൈ 🙏🏼

  • @krishnakrajan7041
    @krishnakrajan7041 ปีที่แล้ว

    Brand tile enthu price varum

  • @sukanyayuvan6694
    @sukanyayuvan6694 ปีที่แล้ว

    Njan tiles vaginu, athinu pack undayitta, athu second quality ano, pack illa, pinne athu valiya tile anu pls reply tharanam

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      Branded ടൈൽസ് എല്ലാം packet ൽ ആണ് വരുന്നത് First Quality ആണെ ങ്കിൽ premium എന്ന് എഴുതിയി ട്ടുണ്ടാകും packet ഇല്ലാത തടൈൽ ഒരു കമ്പനിയും ഇറക്കുന്നില്ല.

    • @sukanyayuvan6694
      @sukanyayuvan6694 ปีที่แล้ว

      Athu shope nne vilikunnathe aganne ellam ope akittu thanne ullathu

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      7907806588 watsap or call detail പറഞ്ഞു തരാം....

  • @ajinsenchakudy1990
    @ajinsenchakudy1990 3 ปีที่แล้ว

    Best branded tile..

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว +1

      Somany l Kajaria, RAK , NELCO, Jhonson Bell ,i cera etc......

    • @mathewoa834
      @mathewoa834 2 ปีที่แล้ว

      What about AGL

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      quality tile ആണ്

  • @ismailrahman6419
    @ismailrahman6419 3 ปีที่แล้ว

    വളരെ നല്ല അവതരണം ,ഫ്ലോർ ടൈൽ full ബോഡി എടുക്കുന്നതാണോ നല്ലത്

  • @arunp8961
    @arunp8961 2 ปีที่แล้ว +1

    hi bro,.
    Exxaro Company tile premium Quality ആണ് order ചെയ്തത്.
    Tile പുതിയ load ആണ് ഇറക്കിയത്. thickness shopil കണ്ടതിനെക്കാൾ കുറവുള്ള ടൈലാണ് കിട്ടിയത്.
    ഈ കമ്പനിയുടെ ടൈലിനെ പറ്റിയും thickness കുറയുമ്പോൾ വിലയിലുള്ള വ്യത്യാസത്തെ പറ്റി. Pls pls....

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      ടൈലിന്റെ rate കുറയുമ്പോൾ thickness ഉം കുറയും 10 mm ഉണ്ടായിരുന്നത് ഇപ്പോൾ 7 mm വരെയായി
      shop കരോട് കാര്യം പറയുക ...... ഇത് വിരിച്ചാൽ കുഴപ്പമില്ല. ഭാരമുളള എന്തെങ്കിലുo താഴെ വീണാൽ tile പൊട്ടാൻ സാധ്യത കൂടുതലാണ്.

  • @ANILKUMAR-zs2li
    @ANILKUMAR-zs2li 3 ปีที่แล้ว

    നല്ല വിവരണം... crestona tiles എന്താ അഭിപ്രായo?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว +1

      Gujarath Based Company ആണ്
      ഇവരുടെ ടൈൽ നല്ല നിലവാരം ഉള്ളതാണ് .....

    • @kdeepa2997
      @kdeepa2997 3 ปีที่แล้ว

      @@TECHTOLIFEBYASSI Mozart full body tile nallatano

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      yes,

  • @mahendranac3113
    @mahendranac3113 3 ปีที่แล้ว

    Wall tiles pathikkumbol cementilo gummilo nallathu

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      waterproof gum ഉപയോഗിക്കുക (cera bond 28 നല്ലതാണ് )
      20 kg Rs 480 to 520)

  • @babunatarajan2530
    @babunatarajan2530 3 ปีที่แล้ว

    സൂപ്പർ

  • @nahilka9505
    @nahilka9505 4 ปีที่แล้ว +2

    SUPER VIDEO

  • @mariamr3439
    @mariamr3439 4 หลายเดือนก่อน

    Tile ൽ വീണ hair dye കറ പോകാൻ വല്ല വഴിയുമുണ്ടോ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  4 หลายเดือนก่อน

      Tile cleaning acid ഉപയോഗിച്ചാൽ മാറി കിട്ടാൻ സാദ്ധ്യതയുണ്ട്.....

    • @mariamr3439
      @mariamr3439 4 หลายเดือนก่อน

      @@TECHTOLIFEBYASSI thank you for the reply

  • @Nazim_k_nassar
    @Nazim_k_nassar 4 ปีที่แล้ว +1

    Nice video

  • @syamalas9116
    @syamalas9116 3 ปีที่แล้ว

    Bath room tile suitable ഒന്ന് കാണിക്കുമോ, അതുപോലെ kitchen tile

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      ok വീഡിയോ വരും ......

  • @kpsasi6436
    @kpsasi6436 2 ปีที่แล้ว

    Bathroom wall tiles അളവ് 4/2 or 2/2 ഏതാണ് നല്ലത്?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      4 x 2 ( 2 x 2 ടൈൽ ആണെങ്കിൽ Square feet-ന് 8 രൂപ മുതൽ 11 വരെ rate കുറവുണ്ട് )
      നിങ്ങൾക്ക് വിലക്കുറവിൽ
      ടൈൽ വിരിച്ചിരിക്കുന്ന പലവിധ Photos കണ്ട് Online shop വഴി പർച്ചേസ് ചെയ്യാം കൂടുതൽ അറിയാൻ എന്നെ Contact ചെയ്താൽ മതി 4 X 2 37.50 SFT ന് ലഭിക്കും 2 x 2
      SFT31/ ന് കിട്ടും കൂടുതൽ Quantity ഉണ്ടെങ്കിൽ delivery free ആയിരിക്കും എന്റെ site -കളിലേക്ക് ഞാൻ ഇങ്ങനെയാണ് പർച്ചേസ് ചെയ്യുന്നത്

  • @shafiseven3237
    @shafiseven3237 3 ปีที่แล้ว

    Tile maarunnathinanusarich...
    labour charge maarumo
    ipppo nilavilulla tile fixing charges onn share cheyyumo
    thanks

  • @abduljaleel9141
    @abduljaleel9141 3 ปีที่แล้ว +1

    കാവി ഇട്ട ഫ്ലോറിൽ gum ഉപയോഗിച്ച് ടൈൽ ഒട്ടിക്കാമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      Red oxide floor അല്ലേ അടുത്തടുത്ത് ചിപ്പ് ചെയ്യുക തന്നായി കഴുകി Oil, grease, പൊടി അംശം പൂണ്ണമായും നീക്കം ചെയ്യുക ഉണങ്ങിയതിനുശേഷം tile ഒട്ടിക്കാം gum - ൽ ഒരു കാരണവശാലും സിമെന്റ് mix ചെയ്ത് ഒട്ടിക്കാത്

    • @pradeepthiruvallur9151
      @pradeepthiruvallur9151 3 ปีที่แล้ว

      കാവി ഇട്ട ഫ്ലോർ കറക്ട് ലെവൽ ആയിരിക്കണം ബ്രോ.. ഇല്ലെങ്കിൽ പണി കിട്ടും.

    • @abduljaleel9141
      @abduljaleel9141 3 ปีที่แล้ว

      Tks

  • @shamnarasheed6952
    @shamnarasheed6952 3 ปีที่แล้ว +2

    സിമെൻ്റ് തറയിട്ട വീട് പശ ഉപയോഗിച്ച് ടൈൽ വിരിക്കാൻ 2×2 ആണോ4×2 ആണോ better... പശ ഉപയോഗിച്ച് 4×2 ടൈപ് ടൈൽ ഉപയോഗിക്കാൻ പറ്റില്ലേ. Urgent reply me...

    • @shamnarasheed6952
      @shamnarasheed6952 3 ปีที่แล้ว

      Reply...pls

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      ടൈൽ ഏത് Size ഉം ഒട്ടിക്കാം ..... പ്രശ്നമില്ല. വലിയ size ഒട്ടിച്ചാൽ Joint കുറഞ്ഞിരിക്കും വില യിൽ വലിയ മാറ്റമില്ല..ഫ്ലോർ അടുത്തടുത്ത് ചിപ്പ് ചെയ്യുകയോ അല്ലെങ്കിൽ grinder ഉപയോഗിച്ച് ഫ്ലോർ വരയുകയോ ചെയ്യുക ശേഷം നന്നായി കഴുകി വൃത്തിയാക്കി വർക്ക് ചെയ്യാം പശ നല്ലത് തന്നെ വാങ്ങുക സിമെന്റ് പശയിൽ മിക്സ് ചെയ്യരുത്.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      videos share ചെയ്യണേ........

  • @muthuyanbo8270
    @muthuyanbo8270 2 ปีที่แล้ว

    അപ്പോക്സി ചെയുന്നത് കാണിക്കാമോ

  • @babukpm8872
    @babukpm8872 3 ปีที่แล้ว

    അപ്പോക്സ്സി യെ കുറിച്ച് ഒരു വിഡി യോ ചെയ്യുമോചേട്ട

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം ഇപ്പോൾ Lock down കാരണം ഞാൻ construction നിർത്തി വച്ചിരിക്കുകയാണ് ........

  • @sandhyahareesh
    @sandhyahareesh 2 ปีที่แล้ว

    ഞാൻ ഇന്ന് സൺഫ്ലോറ ടൈൽ സെലക്ട്‌ ചെയ്തു. കൊണ്ട് വന്നപ്പോൾ ബോക്സിൽ കമ്പനി നെയിം ഇല്ല.Plane box ആണ്. ടൈൽസിലും നെയിം ഇല്ല. അങ്ങനെ ആണോ.

    • @shabeer.m1197
      @shabeer.m1197 2 ปีที่แล้ว

      ബോക്സിന്റേ പുറത്ത് കമ്പനിയുടെ പേര് ഉണ്ടാവണം.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      box ൽ കമ്പനി Name - ഉം details ഉം ഉണ്ടാകണം
      Quality -യും രേഖപ്പെടുത്തിയിട്ടുണ്ടാകും

  • @monimonu8330
    @monimonu8330 2 ปีที่แล้ว +1

    നല്ല ബ്രാൻഡ് ടൈൽ ഏതാണ്

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      call or message 7907806588

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      Somayi, Kajaria, Jhonson, Rak simpolo , bell etc......

  • @Rojusmathew
    @Rojusmathew 4 ปีที่แล้ว

    Useful

  • @vishnuks5479
    @vishnuks5479 4 ปีที่แล้ว +1

    🔥👍🏻

  • @nissarkhannissarkhan8854
    @nissarkhannissarkhan8854 3 ปีที่แล้ว

    Nalla infermetion video

  • @fousiyaali9850
    @fousiyaali9850 3 ปีที่แล้ว

    ഏതാണ് ഫ്ലോറിൽ വിരിക്കാൻ പറ്റിയ gvt, കമ്പനി നല്ലത് ഏതാണ്? എത്ര തീക്നസ് വേണം?
    ദയവായി എളുപ്പം മറുപടി തരുമോ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว +1

      10 cm thickness വേണം Branded company എടുക്കാൻ ശ്രദ്ധിക്കുക Rate-ൽ വലിലയവ്യത്യാസം ഇല്ല.

    • @Immanuel196
      @Immanuel196 2 ปีที่แล้ว

      @@TECHTOLIFEBYASSI 10cm alla 10mm

  • @biju7215
    @biju7215 3 ปีที่แล้ว

    Nice

  • @fabinak2582
    @fabinak2582 3 ปีที่แล้ว

    Colours.nallath.Eeetha

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      ivory കളർ ആണ് സാധാരണ ഫ്ലോറിലേക്ക് എടുക്കുന്നത്. ഇതിന് dark കളർ Epoxy ചെയ്താൽ ഭംഗിയായിരിക്കും. ഈ കളർ ടൈൽ പെട്ടെന്ന് ചെളിപിടിക്കും. മാർബിൾ ഡിസൈൻ, ഗ്രാനൈറ്റ് Design ഒക്കെ എടുക്കാണെങ്കിൽ പെട്ടെന്ന് അഴുക്ക് വരില്ല.

  • @chandrang5769
    @chandrang5769 2 ปีที่แล้ว

    നമ്മൾക്ക് പണിയാൻ വരുന്ന ആളിനെയും കൂട്ടി tail എടുക്കാൻ പോയാൽ നമ്മളെ ബാധിക്കില്ലേ ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      സാധിക്കുമെങ്കിൽ നമ്മൾ തന്നെ പോയി എടുത്താൽ മതി

  • @Sr3a
    @Sr3a 3 ปีที่แล้ว

    Ningal nattil evideyaaa

  • @snehasworld3912
    @snehasworld3912 3 ปีที่แล้ว

    MOTORT Tils നല്ലതാണോ

  • @mohammedirshad8843
    @mohammedirshad8843 4 ปีที่แล้ว

    Ithe pole yente veettilum sampavichirunnu...

  • @sreerajkarumathil4418
    @sreerajkarumathil4418 3 ปีที่แล้ว

    4-2,
    2-2,
    Tails ano nallath

  • @kijokijo5210
    @kijokijo5210 3 ปีที่แล้ว

    പുതുതായി ടൈൽ വിരിക്കുമ്പോൾ പശയും സിമന്റും ചേർത്ത് ഒട്ടിക്കാമോ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      ഒട്ടിക്കാൻ പാടില്ല .... Detail ആയി video വരുന്നതാണ്.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      ഇല്ല. Joint fillar ഉപയോഗിച്ച് പോയന്റ് ചെയ്തിട്ടുണ്ടെന്ന് കരുതുന്നു.
      ബാത്റൂമിൽ ഇങ്ങനെ വിരിച്ചാൽ ഭാവിയിൽ ലീക്ക് വരാം . ഇപ്പോൾ ബാത്റൂമിൽ leak വരാതിരിക്കാൻ Spacer ഇട്ട് tile വിരിച്ച് epoxy വർക്ക് എല്ലാവരും ചെയ്യാറുണ്ട്

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      Bathroom-ൽ epoyy ചെയ്തിട്ടില്ലേ.....

  • @arathyvinu2104
    @arathyvinu2104 3 ปีที่แล้ว

    Which tile is best gvt or double charge?

  • @pramodck7430
    @pramodck7430 2 ปีที่แล้ว

    ടൈലിന്റെ ബെന്റ് എങ്നെ കണ്ടുപിടിക്കാം

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      ടൈലിന്റെ ഒരു side-ൽ നിന്നും മറ്റേ side-ലേക്ക്‌ നോക്കുമ്പോൾ bend അറിയാൻ പറ്റും. OR
      ടൈലിന്റെ മുകളിൽ മറ്റൊരു ടൈൽ കമഴ്ത്തിവച്ച് ടൈൽ കറക്കി നോക്കിയാലും bend അറിയാൻ പറ്റും....

  • @sreekanthvs9508
    @sreekanthvs9508 3 ปีที่แล้ว

    Appoxi ഏതാ nallathu.... വീടിന്റെ toilet marble aanu... Athil കൂടി വെള്ളം ഇറങ്ങി leak aayi പുറമെ ഭിത്തിയിൽ വിള്ളൽ വീഴുന്നു.... എന്താണ് പരിഹാരം പറയുമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      ground floor ആണോ First floor ആണോ ?

    • @sreekanthvs9508
      @sreekanthvs9508 3 ปีที่แล้ว

      @@TECHTOLIFEBYASSIfirst floor

  • @shans6631
    @shans6631 3 ปีที่แล้ว

    ടൈലിന്റെ വിലയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @Navavlog249
    @Navavlog249 2 ปีที่แล้ว

    First quality tile ഉം Premium tile ഉം തമ്മിലുള്ള വ്യത്യാസമെന്താണ്?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      രണ്ടും ഉദ്ദേശിക്കുന്നത് ഒന്ന് തന്നെയാണ്

  • @sreenivasnair8129
    @sreenivasnair8129 6 หลายเดือนก่อน

    😢

  • @haneefqatar6654
    @haneefqatar6654 3 ปีที่แล้ว

    ഹായ്.
    ചേട്ടൻന്റെ സ്ഥലം എവിടെ ആണ്
    എനിക്ക് ചെറിയ ഒരു വീട്.900. Sft ഫ്ലോറിന്റ വർക് ഉണ്ട് വാട്സ്ആപ് no

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      ചെരുമ്പാവൂർ ( ernakulam dist )

  • @Shaneeshpulikyal
    @Shaneeshpulikyal 3 ปีที่แล้ว

    Contact nomber ഒന്ന് തരുമോ?

  • @vikasssilvestert4198
    @vikasssilvestert4198 2 ปีที่แล้ว

    നല്ല അവതരണം

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว

    Thanks good information

  • @leoboy5594
    @leoboy5594 3 ปีที่แล้ว

    സൂപ്പർ

  • @deepu7ful
    @deepu7ful 2 ปีที่แล้ว

    Nice

  • @ajasmb8034
    @ajasmb8034 4 ปีที่แล้ว

    👍

  • @bijupaulmaveli9524
    @bijupaulmaveli9524 4 ปีที่แล้ว +1

    👍

    • @leejaku7795
      @leejaku7795 2 ปีที่แล้ว

      double charge tile എങ്ങിനെ മനസിലാക്കും

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      tile ന്റെ edge നോക്കിയാൽ മനസ്സിലാകും
      shop -ൽ ചോദിച്ചാൽ അവർ പറഞ്ഞു തരും