ഇന്നത്തെ ചിന്ത എന്നെപ്പോലുള്ളവരുടെ മനസ്സിനെ ഉലയ്ക്കുന്നതാണ്... സാഹചര്യങ്ങളെ പഴിചാരി ജീവിതത്തിന്റെ ഒരു പകുതി നഷ്ടപ്പെടുത്തിയവനാണ് ഞാൻ.. അതിൽ നിന്നും എന്നെ ഉയർത്തെഴുന്നേല്പിച്ചത് ടീച്ചറുടെ വീഡിയോകൾ ആണ്.. മനസ്സിന്റെ ചിന്തകളെ മാറ്റിയ അന്ന് മുതൽ അറിഞ്ഞോ അറിയാതെയോ എനിക്ക് നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ.. ഇന്ന് ജീവിതത്തിൽ വലിയൊരു വഴിത്തിരിവിൽ എത്തി നിൽക്കുന്നു.. ടീച്ചർക്കും കുടുംബത്തിനും എന്റെ എല്ലാവിധ ആശംസകളും പിന്തുണയും പ്രാർത്ഥനയും നേരുന്നു..
ഇന്നലെ ഫ്ലവേഴ്സിൽ ദീപ്തി ടീച്ചറെ കണ്ടു. ആ മനസിന്റെ വേദന തുറന്നു പറഞ്ഞപ്പോൾ ശരിക്കും സങ്കടമായി. ധൈര്യം കൈവിടരുത് ഭയത്തെ മാറ്റുക ഇത് വലിയ അസുഖമല്ല ഒക്കെ ശരിയാകും. പ്രാ ർത്ഥിക്കാം. നിങ്ങൾ പുലിക്കുട്ടിയല്ലേ .
അണ്ണാണ്ണി എന്തോരം നിഷ്കളങ്കനാ 🥰 കുട്ടു വാവയെ പോലെ ശരീരം മാത്രേ വളർന്നുള്ളൂ മനസ്സ് ഒരു കുഞ്ഞിന്റെ പോലെയാ ❤ അത് ഒരുപാട് നന്നാണ് എന്നും ചെറുപ്പമായി ഇരിയ്ക്കാം 👍🏻🥰 ദീപ്തി ഇന്ന് ഭയങ്കര മനസ്സ് വേദനയിലാണ് എന്ന് മുഖം കാണുമ്പോ അറിയാം... സാരമില്ല ദീപ്തി ഇതും കടന്നു പോകും 👍🏻നന്മയുടെ വഴിയിൽ മുള്ളുകൾ സ്വാഭാവികം അതൊക്കെ തരണം ചെയ്യാൻ ഉള്ള പവർ സീതത്തോടിനെ ഇത്രത്തോളം പുറം ലോകം അറിയിച്ച സീതത്തോടിന്റെ സ്വന്തം റാണിയ്ക്ക് സാധിക്കും 👍🏻💯 അമ്മുവും മനസ്സ് വേദനയിലാണെന്ന് സ്വരം കേൾക്കുമ്പോ അറിയാം... എല്ലാം ശരിയാകും ❤ ദൈവം കൂടെയുണ്ട് ദൈവം കാവലുണ്ട് 🙏🏻ഈ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ ❤ കിടു വാവേടെ കുസൃതി കാണാൻ പറ്റിയില്ല 🥰😘അച്ചാച്ചിയേയും സുലു അമ്മയെയും കണ്ടില്ല... കുട്ടു വാവ ❤ ജാനു കുട്ടി ❤
9½ വർഷം ഞങ്ങളുടെ കൂടെ ഉണ്ടായ ഞങ്ങളുടെ പൂച്ച ഇന്ന് ഞങ്ങളെ വിട്ടു പോയി...മനസിന് താങ്ങാൻ പറ്റാത്ത നഷ്ടം...എന്ത്കൊണ്ടോ നിങ്ങളെ ഓർമ വന്നു..കാരണം ആ വേദന എത്രത്തോളം ആണെന്ന് നിങ്ങൾക്കല്ലാതെ വേറെ ആർക്കാണ് മനസിലാക്കാൻ പറ്റുക.. നിങ്ങൾ ഓരോരുത്തർക്കും നന്മകൾ മാത്രം നേരുന്നു..
🥰എന്തൊക്കെ പറഞ്ഞാലും നിങ്ങൾ എല്ലാവരും തമ്മിലുള്ള ഒത്തൊരുമയാണ് നിങ്ങളുടെ സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും രഹസ്യം. എന്നും ഇതുപോലെ തന്നെ സ്നേഹത്തോടെ ഇരിക്കട്ടെ 🙏🙏🙏🙏🙏🧡💙💚💚💜🧡👌👍.
ചേച്ചിയുടെ മനസ്സ് വേദന കാണാൻ വയ്യ പക്ഷേ അമ്മു കൂടെ ഉണ്ടാവുമ്പോൾ എല്ലാവർക്കും ഒരു പ്രശ്നമല്ല പാവം ചേച്ചി ചേച്ചി എത്ര പ്രശ്നങ്ങൾ പ്രശ്നങ്ങൾ ഉണ്ടായാലും പിന്നെയും മുന്നോട്ടുവെക്കുന്നു സമാധാന പെടുത്താൻ അമ്മു ആണ് ഞങ്ങളുടെ ഉയിര് 🙏👍👍👍👌
Haiiii. ഇന്ന് കുഞ്ഞിനേകണ്ടില്ല.സുലു അമ്മ.. അച്ചൻ..നമുക്ക്.ജീവിതത്തിൽ.ഒരു.ലക്ഷ്യമുണ്ട്.അതെ.നേടിയെടുക്കുക.നമ്മളെ.കളിയക്കിയവരുടെ.മുൻപിൽ.അന്താസോടെ.ജീവിക്കുക....ദീപ്തിയുടെ.ക്‌ല്യരാക്ട്ടർ.എനിക്ക്.ഇഷ്ട്ടം....
എനിക്ക് മൂന്ന് നാത്തൂൻമാർഉണ്ട് ഇപ്പോഴും ഞങ്ങൾ നല്ല സ്‌നേഹത്തോടെ കഴിയുന്നത് നമ്മൾ അവരോട് കാണിക്കുന്ന സ്നേഹം ബഹുമാനം എല്ലാം അവർ മമ്മുക്ക് തിരിച്ചു നൽകുന്നു അവരെ നാത്തൂൻ മാരായി കാണാതെ നമ്മുടെ വീട്ടിലുള്ള ഒരു അഗംമായി കാണു അപ്പോൾ എല്ലാം പ്രശ്നംങ്ങൾക്കും പരീക്കാരമാകും ദീപ്തി അമ്മു നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ♥️♥️♥️
നമ്മൾ എത്ര സ്നേഹിച്ചാലും സമ്പത്ത് എന്നു മാത്രം ചിന്തിക്കുന്നവർ തിരിച്ചു സ്നേഹിക്കില്ല... ആങ്ങളയുടെ പണം അടിച്ചു മാറ്റി ശീലിച്ചവർ.. അദ്ദേഹം വിവാഹം കഴിച്ചപ്പോൾ എന്നോട് ശത്രുത ആയി 😔ഉള്ള സ്വർണ്ണം എല്ലാം പിടിച്ചു വാങ്ങി എല്ലാരും ഒന്നായിനിന്ന് എന്നെ ദ്രോഹിച്ചു kondeyirikkunnu😔 സ്വർണ്ണം വും പണവും കുറച്ചു അതികം venamarunnu അതിനു വേണ്ടി മാത്രം ആരുന്നു...6വയസ് കുറച്ചു വച്ച് കുറെ കള്ളങ്ങൾ പറഞ്ഞു പറ്റിച്ചു വിവാഹം nadathiyathu
അമ്മുച്ചേച്ചിന്റെ ലവ് സ്റ്റോറി ❤️❤️ അണ്ണണി പറയുന്നേ കേൾക്കാൻ രസണ്ടാരുന്നു അണ്ണണിന്റെ നിഷ്കളങ്കമായ സംസാരം ❤️❤️❤️ പിന്നെ കൂട്ടുവാവ വീട്ടിൽ വന്ന കഥയും ❤️❤️❤️❤️
ഇന്നത്തെ thought 👌👌👌... തീർച്ചയായും ആഗ്രഹം തന്നെയാകണം ലക്ഷ്യവും... ഞാനും ആഗ്രഹിച്ച ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്... going to be a government school teacher
Top moment 28/31 ആയിരുന്നു... മുകളിലുള്ള പല്ലിയെ നോക്കുന്ന ജാക്കി... രാജകീയമായിരുന്നു അത്... അണ്ണാണി ഏതോ ഐസ്ക്രീം കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞല്ലോ... അത് merryboy ആണോ... അതിനടുത്താണ് എന്റെ വീട്... പിന്നെ ടീച്ചറുടെ പേർസണൽ ലൈഫ് പറഞ്ഞപ്പോ 100 പേര് പോകുന്ന വഴിയെപ്പറ്റി പറഞ്ഞല്ലോ... കക്കാടിന്റെ കവിത ഓർമ്മവന്നു... " ഇരുവഴിയിൽ പെരുവഴി നല്ലൂ പെരുവഴി പോ ചങ്ങാതി... പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ... " പക്ഷേ അങ്ങനെയൊരു വഴിവെട്ടിയാൽ പിന്നീട് ഒരുപാട് ആളുകൾക്ക് പിന്തുടരാനാകും.... അല്ലേ ടീച്ചറേ... 😍😍
കായ് ഫലം ഉള്ള മരത്തിന് ഒത്തിരി കല്ലേറ് കൊള്ളേണ്ടി വരും ...... വിശപ്പിന് കല്ലെറിയുന്നവരുമുണ്ട് വേദനിപ്പിക്കാൻ കല്ലെറിയുന്നവരുമുണ്ട്..... നിങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒരു നല്ല കുടുംബം ഉണ്ട്.... എന്നാൽ അതൊന്നും ഇല്ലാതെ എല്ലാവരാലും ഒറ്റപ്പെട്ടവരുടെ അവസ്ഥയോ......
അത് അങ്ങനെ തന്നെയല്ലേ ടീച്ചർ❤ സ്വയം നന്നാവുന്നത് നോക്കാതെ മറ്റുള്ളവർ നന്നാവുന്നതിൽ അസൂയ ഉള്ളവർ ❤ മുന്നോട്ടുതന്നെ ടീച്ചർ❤ അ ണ്ണാണി അമ്മു ലൗ സ്റ്റോറി സൂപ്പർi❤
എനിക് ഒരു ചോദ്യം ഉണ്ട്. "എന്തുകൊണ്ടാണ് നമ്മുടെ കുട്ടുവാവയ്ക് അമ്മുവിനേ ഇത്രയും പേടി?" *അമ്മൂ വടിയെടുത്തേ*. പാവം *കുട്ടൂസ്* ഓടി കട്ടിലിൻറ കീഴേ കയറി അനങ്ങാതിരികുനേ?.😍🥰😘😉😉. Part 2👌. Part 3 യിൽ അച്ചാചിയേയും കുട്ടണേ.
നിങ്ങൾ മത്സരിക്കുന്നു എന്ന് തോന്നുന്ന തരത്തിൽ ജോലി ചെയ്യുന്നത് കാണാൻ ഒരു രസം ആണ്, ഒരിക്കൽ ഇത്തരത്തിൽ ഉള്ള സാഹചര്യത്തിൽ കൂടെ കടന്ന് പോയത് കൊണ്ട് പ്രത്യേകിച്ചും..
Njan oru karyam parayatte chechi chechide personal life ne kurichu parayanda because ath chechi parayumbo chechide sound valland edarunnu athil ninn manasilakkam karyangal personal personal ayi thanne erikkatte enik chechide chiricha mugam mathram kandaathi ❤️🌹❤️ I love u chechi njan oru pennayittu polum enik athya mayittanu vere oru penninnodu ethrayum behumanavum eshtavum thonunnath enik chechiye poloru chechiye kittiyayirunnengil enn njan eppalo agrahichu pokunnu
Hi chechi.... Net theernnu poyonda ithra late aay comment itte.... Paavam achachi... Shudha manasullavare ellavarum pattikkum... Chechi innu paranjittulla Q's answers oro videoil aay paranjittundu... So kelkkumbo cherungane oru boradi... But ok... Pinne ente question nte ans kitteela....paavam annani enthooru adi vaangi kootti... Love story parayumbo aalde mughathe oru naanam... 🤭🤭🤭🤭 luttapide photo super.... Nammude naattil kure peru meen valarthalil aanu thaalparyam.... Innu kidune patti onnum paranjilla... Marriage kazhinju kiduvine ethra kazhinja kittiyathu..... 🥰🥰🥰❤❤❤💕💕💕😊😊 loving family... Good night chechi......
സന്തോഷമായി അണ്ണാണി ഇത്രയും കൂടുതൽ സംസാരിക്കുന്നത് ഞാൻ ആദ്യമായി കാണുന്നു 🥰🥰🥰🥰🥰🥰🥰🥰അപ്പൊ സംസാരിക്കാൻ അറിയല്ലേ അമ്മുസേ 🥰🥰🥰🥰🥰🥰അമ്മുന്റെ ഭാഗ്യമാണ് ഈ ഫാമിലി അംഗമാവാൻ സാധിച്ചതിൽ 🥰🥰🥰
First answer ente question nu... 😃😃😃😍😍😍😍❤️❤️❤️
Enne pin📌cheyth vakkumo😉😉😉😜😜😜
ഇന്നത്തെ ചിന്ത എന്നെപ്പോലുള്ളവരുടെ മനസ്സിനെ ഉലയ്ക്കുന്നതാണ്... സാഹചര്യങ്ങളെ പഴിചാരി ജീവിതത്തിന്റെ ഒരു പകുതി നഷ്ടപ്പെടുത്തിയവനാണ് ഞാൻ.. അതിൽ നിന്നും എന്നെ ഉയർത്തെഴുന്നേല്പിച്ചത് ടീച്ചറുടെ വീഡിയോകൾ ആണ്.. മനസ്സിന്റെ ചിന്തകളെ മാറ്റിയ അന്ന് മുതൽ അറിഞ്ഞോ അറിയാതെയോ എനിക്ക് നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ.. ഇന്ന് ജീവിതത്തിൽ വലിയൊരു വഴിത്തിരിവിൽ എത്തി നിൽക്കുന്നു.. ടീച്ചർക്കും കുടുംബത്തിനും എന്റെ എല്ലാവിധ ആശംസകളും പിന്തുണയും പ്രാർത്ഥനയും നേരുന്നു..
ഇന്നലെ ഫ്ലവേഴ്സിൽ ദീപ്തി ടീച്ചറെ കണ്ടു. ആ മനസിന്റെ വേദന തുറന്നു പറഞ്ഞപ്പോൾ ശരിക്കും സങ്കടമായി. ധൈര്യം കൈവിടരുത് ഭയത്തെ മാറ്റുക ഇത് വലിയ അസുഖമല്ല ഒക്കെ ശരിയാകും. പ്രാ ർത്ഥിക്കാം. നിങ്ങൾ പുലിക്കുട്ടിയല്ലേ .
എത്രമാത്രം കഷ്ടതയിൽകൂടി vannu innum oru തീപ്പൊരി യായി നിൽക്കുന്ന ഈ മക്കൾക്കും കുടുംബത്തിനും സർവ്വഐശ്വര്യങ്ങളും തരട്ടെ 🙏🏻👍🏼
👍
അണ്ണാണ്ണി എന്തോരം നിഷ്കളങ്കനാ 🥰 കുട്ടു വാവയെ പോലെ ശരീരം മാത്രേ വളർന്നുള്ളൂ മനസ്സ് ഒരു കുഞ്ഞിന്റെ പോലെയാ ❤ അത് ഒരുപാട് നന്നാണ് എന്നും ചെറുപ്പമായി ഇരിയ്ക്കാം 👍🏻🥰 ദീപ്തി ഇന്ന് ഭയങ്കര മനസ്സ് വേദനയിലാണ് എന്ന് മുഖം കാണുമ്പോ അറിയാം... സാരമില്ല ദീപ്തി ഇതും കടന്നു പോകും 👍🏻നന്മയുടെ വഴിയിൽ മുള്ളുകൾ സ്വാഭാവികം അതൊക്കെ തരണം ചെയ്യാൻ ഉള്ള പവർ സീതത്തോടിനെ ഇത്രത്തോളം പുറം ലോകം അറിയിച്ച സീതത്തോടിന്റെ സ്വന്തം റാണിയ്ക്ക് സാധിക്കും 👍🏻💯 അമ്മുവും മനസ്സ് വേദനയിലാണെന്ന് സ്വരം കേൾക്കുമ്പോ അറിയാം... എല്ലാം ശരിയാകും ❤ ദൈവം കൂടെയുണ്ട് ദൈവം കാവലുണ്ട് 🙏🏻ഈ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ ❤ കിടു വാവേടെ കുസൃതി കാണാൻ പറ്റിയില്ല 🥰😘അച്ചാച്ചിയേയും സുലു അമ്മയെയും കണ്ടില്ല... കുട്ടു വാവ ❤ ജാനു കുട്ടി ❤
അത്രയ്ക്ക് വേണ്ടിയിരുന്നില്ല
9½ വർഷം ഞങ്ങളുടെ കൂടെ ഉണ്ടായ ഞങ്ങളുടെ പൂച്ച ഇന്ന് ഞങ്ങളെ വിട്ടു പോയി...മനസിന് താങ്ങാൻ പറ്റാത്ത നഷ്ടം...എന്ത്കൊണ്ടോ നിങ്ങളെ ഓർമ വന്നു..കാരണം ആ വേദന എത്രത്തോളം ആണെന്ന് നിങ്ങൾക്കല്ലാതെ വേറെ ആർക്കാണ് മനസിലാക്കാൻ പറ്റുക.. നിങ്ങൾ ഓരോരുത്തർക്കും നന്മകൾ മാത്രം നേരുന്നു..
😞😞
🥰എന്തൊക്കെ പറഞ്ഞാലും നിങ്ങൾ എല്ലാവരും തമ്മിലുള്ള ഒത്തൊരുമയാണ് നിങ്ങളുടെ സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും രഹസ്യം. എന്നും ഇതുപോലെ തന്നെ സ്നേഹത്തോടെ ഇരിക്കട്ടെ 🙏🙏🙏🙏🙏🧡💙💚💚💜🧡👌👍.
ചേച്ചിയുടെ മനസ്സ് വേദന കാണാൻ വയ്യ പക്ഷേ അമ്മു കൂടെ ഉണ്ടാവുമ്പോൾ എല്ലാവർക്കും ഒരു പ്രശ്നമല്ല പാവം ചേച്ചി ചേച്ചി എത്ര പ്രശ്നങ്ങൾ പ്രശ്നങ്ങൾ ഉണ്ടായാലും പിന്നെയും മുന്നോട്ടുവെക്കുന്നു സമാധാന പെടുത്താൻ അമ്മു ആണ് ഞങ്ങളുടെ ഉയിര് 🙏👍👍👍👌
കുട്ടു വാവേ കണ്ടപ്പോൾ ഞങ്ങളുടെ റോക്കിയേ ഓർമ്മവരും അവൻ നല്ല ബ്ലാക്ക് ആയിരുന്നു മരിച്ചുപോയി രണ്ടുവസായപ്പോൾ വെയിറ്റ് കൂടിപ്പോയി
Haiiii. ഇന്ന് കുഞ്ഞിനേകണ്ടില്ല.സുലു അമ്മ.. അച്ചൻ..നമുക്ക്.ജീവിതത്തിൽ.ഒരു.ലക്ഷ്യമുണ്ട്.അതെ.നേടിയെടുക്കുക.നമ്മളെ.കളിയക്കിയവരുടെ.മുൻപിൽ.അന്താസോടെ.ജീവിക്കുക....ദീപ്തിയുടെ.ക്‌ല്യരാക്ട്ടർ.എനിക്ക്.ഇഷ്ട്ടം....
ടീച്ചറെ നിങ്ങളുടെ വി ഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ് അണ്ണാണി അമ്മു ലവ് സ്റ്റോറി സൂപ്പർ
Cmf
Df
എനിക്ക് മൂന്ന് നാത്തൂൻമാർഉണ്ട് ഇപ്പോഴും ഞങ്ങൾ നല്ല സ്‌നേഹത്തോടെ കഴിയുന്നത് നമ്മൾ അവരോട് കാണിക്കുന്ന സ്നേഹം ബഹുമാനം എല്ലാം അവർ മമ്മുക്ക് തിരിച്ചു നൽകുന്നു അവരെ നാത്തൂൻ മാരായി കാണാതെ നമ്മുടെ വീട്ടിലുള്ള ഒരു അഗംമായി കാണു അപ്പോൾ എല്ലാം പ്രശ്നംങ്ങൾക്കും പരീക്കാരമാകും ദീപ്തി അമ്മു നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ♥️♥️♥️
Correct aanu...nammude vtlekku vannu kerunna are nammal snehathode ..care cheyyanam..👍avareyum nammal cherthu jirthiyal prblms onnum undakillaa...happy aayi life enjoy cheythu jeevikam.👍
@@aadhu387 😊😊😊ശെരിയാ..
Anganonnulla chechi avarepole namukku cash undo appozhe snehamullu allatha paksham snehamokke kanakka
എന്റെ അമ്മക്കും 3 എണ്ണം ഉണ്ട്.... എന്റമ്മോ........ 🤣🤣🤣🤣🤣🤣🤣🤣
നമ്മൾ എത്ര സ്നേഹിച്ചാലും സമ്പത്ത് എന്നു മാത്രം ചിന്തിക്കുന്നവർ തിരിച്ചു സ്നേഹിക്കില്ല... ആങ്ങളയുടെ പണം അടിച്ചു മാറ്റി ശീലിച്ചവർ.. അദ്ദേഹം വിവാഹം കഴിച്ചപ്പോൾ എന്നോട് ശത്രുത ആയി 😔ഉള്ള സ്വർണ്ണം എല്ലാം പിടിച്ചു വാങ്ങി എല്ലാരും ഒന്നായിനിന്ന് എന്നെ ദ്രോഹിച്ചു kondeyirikkunnu😔
സ്വർണ്ണം വും പണവും കുറച്ചു അതികം venamarunnu അതിനു വേണ്ടി മാത്രം ആരുന്നു...6വയസ് കുറച്ചു വച്ച് കുറെ കള്ളങ്ങൾ പറഞ്ഞു പറ്റിച്ചു വിവാഹം nadathiyathu
അമ്മുച്ചേച്ചിന്റെ ലവ് സ്റ്റോറി ❤️❤️ അണ്ണണി പറയുന്നേ കേൾക്കാൻ രസണ്ടാരുന്നു അണ്ണണിന്റെ നിഷ്കളങ്കമായ സംസാരം ❤️❤️❤️ പിന്നെ കൂട്ടുവാവ വീട്ടിൽ വന്ന കഥയും ❤️❤️❤️❤️
ഇന്നത്തെ thought 👌👌👌... തീർച്ചയായും ആഗ്രഹം തന്നെയാകണം ലക്ഷ്യവും... ഞാനും ആഗ്രഹിച്ച ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്... going to be a government school teacher
Top moment 28/31 ആയിരുന്നു...
മുകളിലുള്ള പല്ലിയെ നോക്കുന്ന ജാക്കി...
രാജകീയമായിരുന്നു അത്...
അണ്ണാണി ഏതോ ഐസ്ക്രീം കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന്
പറഞ്ഞല്ലോ... അത് merryboy ആണോ... അതിനടുത്താണ് എന്റെ വീട്...
പിന്നെ ടീച്ചറുടെ പേർസണൽ ലൈഫ് പറഞ്ഞപ്പോ 100 പേര് പോകുന്ന
വഴിയെപ്പറ്റി പറഞ്ഞല്ലോ...
കക്കാടിന്റെ കവിത ഓർമ്മവന്നു...
" ഇരുവഴിയിൽ പെരുവഴി നല്ലൂ പെരുവഴി പോ ചങ്ങാതി...
പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ... "
പക്ഷേ അങ്ങനെയൊരു വഴിവെട്ടിയാൽ പിന്നീട് ഒരുപാട് ആളുകൾക്ക് പിന്തുടരാനാകും.... അല്ലേ ടീച്ചറേ... 😍😍
💛💕
@@shamseeraharisshamseerahar1437
😍😍
ആഹാ.. ഇത് supernatural ൽ വരുന്ന ചാമാക്കലയിൽ അല്ലെ
@@Divya-x3y
അതന്നെ... അവിടെയുള്ള കുറേപ്പേർ ഇവിടെയുമുണ്ട്...
സന്തോഷം.... 😍😍
.
അടിപൊളി സ്റ്റോറി എല്ലാ ചോദ്യങ്ങൾക്കും നല്ലത് പോലെ മറുപടി നൽകി 👌👌👌
കായ് ഫലം ഉള്ള മരത്തിന് ഒത്തിരി കല്ലേറ് കൊള്ളേണ്ടി വരും ...... വിശപ്പിന് കല്ലെറിയുന്നവരുമുണ്ട് വേദനിപ്പിക്കാൻ കല്ലെറിയുന്നവരുമുണ്ട്..... നിങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒരു നല്ല കുടുംബം ഉണ്ട്.... എന്നാൽ അതൊന്നും ഇല്ലാതെ എല്ലാവരാലും ഒറ്റപ്പെട്ടവരുടെ അവസ്ഥയോ......
തളരരുത്.....നിങ്ങളെ തളർത്താൻ ആർക്കും കഴിയില്ല..... 🥰🥰🥰
Chechi randaldem wedding album kanikkuooo.....(Deepthi chechi and annani)🤩😍Please.....💥😍🤩 kanan oru akamsha....kanikkaneeeeeeeee.....🙏🏻🙂😍
അണ്ണാണിയുടെയും അമ്മുവിന്റെയും ലൗ സ്റ്റോറി സൂപ്പർ
Ayyo ippazha ariyunne Ammu nathoon aanenn. Nhan karuthi ningal 3 perum sahodarangal aanenn. Ammu ilaya Schoharie aanenn. Orupad ishtam ee family ye
Annaniyude samsarathil und ammuvinodulla ishtam.. ipozhum lovestory parayumbo nanam varua annanikk😂🥰😍sooo cute.. 3 alum super aaa❤❤❤
First comment ❤️👍 love you chechi ellarum adipoli 😘😘😘Egane thanne erikate god bless you chechi 😭
എല്ലായ്പ്പോഴും ഈ കുടുംബത്തിന് സന്ദോഷം വരട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു 👍👍
Njanum ente nathoonum ithu poleya.. Deepthi achachi undakuna rice ile athinte recipie idane.. Ningale orupadu eshtama.. Natil varumpo kanan varum😘😘
ഇടുക്കി ക്ക് വായോ... ഇവിടെ ഞങ്ങൾ ഇടുക്കിക്കാർ ഒക്കെ ഇവിടുണ്ടേ അണ്ണാണി..
Video വേണ്ടി കാതിരിക്കുവായിരുന്നു
Ammuvinteyum annaniyude story polichuu🥰🥰🥰🥰jackymone kandapoozhaa video complete aayeee😍😍😘
Kandillalo ennu ortheyullu😍🥰🥰
അത് അങ്ങനെ തന്നെയല്ലേ ടീച്ചർ❤ സ്വയം നന്നാവുന്നത് നോക്കാതെ മറ്റുള്ളവർ നന്നാവുന്നതിൽ അസൂയ ഉള്ളവർ ❤ മുന്നോട്ടുതന്നെ ടീച്ചർ❤ അ ണ്ണാണി അമ്മു ലൗ സ്റ്റോറി സൂപ്പർi❤
Chechii kurach kanji vellam kudich onn ushar avu pazha energy varatte😌........ Smile pls😁
😍😍പറയുമ്പോ അണ്ണാനിക്ക് നാണം 😃... Thought സൂപ്പർ 😍👌🏻
ദീപ്തിയും അമ്മുവും പോലെയാ ഞാനും എന്റെ നാത്തൂനും 🥰പരസ്പരം സ്നേഹത്തോടെ ജീവിക്കുക ❤
അണ്ണാണി ഒരു നിഷ്കളങ്കനാട്ടോ നിങ്ങളുടെ എല്ലാവരുടെയും ലക്ക് ആണ് ഇതുപോലൊരു അണ്ണാണിയേ കിട്ടിയത് 🥰
Annanni means ?enike ariyathonda ttoo..
ബ്രോ
Njnm orupad happy ahne nte nathoonte karythil karanm njnm nte chechiyum nathoonmar ayit ninnit illa sisters thanne ahne nte brotherne kal ippo njn chechiyod ahne nalla combany
Hai chechi enikkum ente ammaykkum chechiyeyum ee chanelum payangara ishtta🥰🥰
എനിക് ഒരു ചോദ്യം ഉണ്ട്.
"എന്തുകൊണ്ടാണ് നമ്മുടെ കുട്ടുവാവയ്ക് അമ്മുവിനേ ഇത്രയും പേടി?" *അമ്മൂ വടിയെടുത്തേ*. പാവം *കുട്ടൂസ്* ഓടി കട്ടിലിൻറ കീഴേ കയറി അനങ്ങാതിരികുനേ?.😍🥰😘😉😉. Part 2👌. Part 3 യിൽ അച്ചാചിയേയും കുട്ടണേ.
Nalla kidumbama ningaludeth....ammu paranjathan crct paraspara bahumanam...sneham ellaman kudumbathe nannakkunnath
Ammu Mike nt aduth irunn samsarikkunbo cheriya oru disturbance... especially head set use cheyth kelkkumbo..
Chechi chechiude marriage story paryo 😁
Deepthi chechy oru nalla person aane ee video kannumbol Ella tenctionum marum 👍👍👍
നിഷ്കളങ്കനായ Annani .പാവം.🥰🥰.God bless your family.
നിങ്ങൾ മത്സരിക്കുന്നു എന്ന് തോന്നുന്ന തരത്തിൽ ജോലി ചെയ്യുന്നത് കാണാൻ ഒരു രസം ആണ്, ഒരിക്കൽ ഇത്തരത്തിൽ ഉള്ള സാഹചര്യത്തിൽ കൂടെ കടന്ന് പോയത് കൊണ്ട് പ്രത്യേകിച്ചും..
Hi chechii enikk vedios ellam bhayakara ishttam aaa ente veetilum onde becky paraunna dog vtle orale pola njn nokkunee
Deepthiyudaum deepuvintayum samsaram suprrrrr👍🏻👍🏻👍🏻
ഈ love story പറഞ്ഞതാ പണ്ടത്തെ വീഡിയോയിൽ പക്ഷേ ഇവരുടെ എടുത്ത് നിന്ന് കേട്ടിട്ടിണ്ടായില്ല 😍😍😍😍
Ammuntea veed Malappuram evideann....
Bravecto medich kodukkunne nallatha chocolate poloru tablet aann 6 month ticks onnum verathilla.. No side effects.. Njaan dog's inu kodukkunnatha. Aviduthe pillerkk kodukkunne nallatha
ആട്ടിൻ കുഞ്ഞു ആണോ മുയൽ കുഞ്ഞു ആണോ പറഞ്ഞു വന്നത് മാറി പോയോ 🤔
Teacher njan innale malayalapuzha templeil vannu appol seethatod chittar route bus kandu 🔥
Bus kandappol tanne enik nalla sandosham aay. but avide varan pattila 😢
Annanniyudem അമ്മുന്റേം love സ്റ്റോറി പൊളി ❤കൂട്ടുവാവെ ❤❤
അവിടെ റോസ് നട്ടാൽ നല്ല ഭംഗി ആയിരിക്കും
Deepthikuttyda brother parayuna love story kelkan nalla resam unda nanavem varunnu brothernu
ഈ വീഡിയോ കണ്ടിട്ട് എനിക്ക് ചോദ്യങ്ങൾ ചോദിക്കാൻ വളരെ കുറവായിരുന്നു ചേച്ചി 😊🙏
ദീപ്തി നിങ്ങളുടെ വീഡിയോ ഒരു പാട് ഇഷ്ടമാണ്
എൻ്റെ ദൈവമേ ഒന്നു ഓർമിപ്പിയ്ക്കാത്' അപ്പം എനിയ്ക്ക് ഒരു റേളും. ഇല്ലാെല്ല..:
മണിയമ്മ out😃😃😃😃
നായികയുടെ അമ്മ അല്ലേ അതാണ് റോൾ 😄
Annani kku soorajinte oru cheriya cut big boss
അണ്ണാണ്ണിക്ക് എന്തൊരു നാണം. ജീവിതം മുഴുവൻ നിങ്ങളുടെ ഈ സ്നേഹം ഉണ്ടാവട്ടെ.
ചേച്ചിയെ 🥰🥀
ടീച്ചർ ഡ്രസ്സ് അടിപൊളി 🥰🥰🥰🥰🥰വീഡിയോ സൂപ്പർ 🥰🥰🥰🥰🥰❤️❤️❤️❤️❤️
Njan ful vedios dubai erunnu kaanum vallatha oru positivity aane COVID-19🦠😷 vannapozhum family nattil... Ottapedal njan evarud ful vedios kandu erikum..... Nannayrikatta family allarum
Deepti gujarathil evide ayirunnu
Annani suntharanalle nammade mottaadicha tovinoalle 🤭 annanide aa dayaloge adipoli aakine chechii Aaaa valayampalli chettane onn kanich tharan patuooo
Ee sneham ennum undakatte🙏🙏🙏🥰🥰🥰🥰daivam.anugrahikkkattteee💯💯💯
Teacherinte husband ntha vdoyil varathe?
Chechi superr ♥️♥️😍😍
നമുക്കുള്ളത് എവിടെപ്പോയാലും നമുക്ക് തന്നെകിട്ടും. എന്റെ കഥ ഇതിലും സംഭവമാ. 😂😂
My fvrt channel 😍😍 chechii
ഒരുപാടു ചോദ്യത്തിന് മറുപടി കിട്ടി നന്ദി ഓക്കേ
കുട്ടു വാവനെ കിട്ടിയപ്പോൾ ഉള്ള പിക് വീഡിയോ ill ഉൾപെടുത്തിയില്ല 😭
Deepthi chechida marrage photos ittutharu, chettai kananam, ningal randum nalla understanting anallo
എൻ്റെ നാത്തൂനും. നല്ല അടിപൊളി നാത്തു നാ
God ബ്ലെസ് യൂ മൈ ഫാമിലി. Enjoy
😃
@@sitharasithu4877 😊
Kure videos otta iruppinu kandu ...nalla samsaram.....nalla nathoonmar
Q&A part 3 enna chechiii🥰🥰🥰🥰
Chechi... Inni chechide life story parayuu.... Super fam❤❣️
Deepthy chechi nteyum Annaniyudeyum, Ammunteyum kalliyana photos kanikumo.
Njan oru karyam parayatte chechi chechide personal life ne kurichu parayanda because ath chechi parayumbo chechide sound valland edarunnu athil ninn manasilakkam karyangal personal personal ayi thanne erikkatte enik chechide chiricha mugam mathram kandaathi ❤️🌹❤️ I love u chechi njan oru pennayittu polum enik athya mayittanu vere oru penninnodu ethrayum behumanavum eshtavum thonunnath enik chechiye poloru chechiye kittiyayirunnengil enn njan eppalo agrahichu pokunnu
മനസിലാക്കിയതിന് ❤❤❤❤
🥰❤️😍💞
Nammalellareyum friends aakkiyaal mathi naathoonumilla ammayipporumllaa alle chechiii
ഈ മറുപടിയും ഈ കൂട്ടായ്മയും കലക്കി 👍🏻
ജാനു വിന്റെ breed ഏതാ Shih Tzu ആണോ
Hi chechi.... Net theernnu poyonda ithra late aay comment itte.... Paavam achachi... Shudha manasullavare ellavarum pattikkum... Chechi innu paranjittulla Q's answers oro videoil aay paranjittundu... So kelkkumbo cherungane oru boradi... But ok... Pinne ente question nte ans kitteela....paavam annani enthooru adi vaangi kootti... Love story parayumbo aalde mughathe oru naanam... 🤭🤭🤭🤭 luttapide photo super.... Nammude naattil kure peru meen valarthalil aanu thaalparyam.... Innu kidune patti onnum paranjilla... Marriage kazhinju kiduvine ethra kazhinja kittiyathu..... 🥰🥰🥰❤❤❤💕💕💕😊😊 loving family... Good night chechi......
Poli. Love story pavam brother nanamkungiya😂
Enthinu personal life kizhuinju chodikkunne
Love story soooooper.....Annai....nanam varunnu..😂🤣❤️♥️❤️♥️❤️♥️❤️♥️
അതെ സത്യം. എനിക്ക് ചിരി വരുന്നു 😊😁
love family 🌹🌹🌹🌹❤️❤️❤️❤️❤️👌👌😘
Mole nammuda bhagathu nerundenkil nammal arayum bhayakanda thampura kooda kanum keto teachere
വർണ്ണ മത്സ്യങ്ങളെ വളർത്തി കൂടെ ചേച്ചി 😊🙏
ചേച്ചി വീഡിയോ സൗണ്ട് ക്ലാരിറ്റി ഒന്നും കൂടെ ഉഷാറാക്കണേ
അത് ശരിയാട്ടോ നിങ്ങടെ വീട്ടിൽ ആണുങ്ങളാ look
Kuttu Vaavade....oru special video venam......🥰😍😍😍😍😍😍🌈🌻🥰
Super വീഡിയോ 🥰🥰🥰🥰
Deepu mar kooniye erikku😀😀😀😀.but erikkumpozhe nattellu valakku.edak oru push koduthal mathi 😀😀enikkum kittarundarunnu
Ente hus house Karnataka evide pattu nuul onde
എന്തായാലും love സ്റ്റോറി poli👌🏻👌🏻👌🏻❤️❤️
ഇടക്ക് കോഴി ഫാം കാണിക്കണം
ഇടുക്കിക്കാരി 🥰🥰😘😘😍😍😍😍❤❤
തളർത്താൻ പലരും ഉണ്ടാവും..നമ്മൾ ഒന്നും കാര്യാക്കണ്ട.. No മനസ്സ് വേദന 😊👍🏻... അമ്മു -അണ്ണാണി ❤❤👌🏻👌🏻
സന്തോഷമായി അണ്ണാണി ഇത്രയും കൂടുതൽ സംസാരിക്കുന്നത് ഞാൻ ആദ്യമായി കാണുന്നു 🥰🥰🥰🥰🥰🥰🥰🥰അപ്പൊ സംസാരിക്കാൻ അറിയല്ലേ അമ്മുസേ 🥰🥰🥰🥰🥰🥰അമ്മുന്റെ ഭാഗ്യമാണ് ഈ ഫാമിലി അംഗമാവാൻ സാധിച്ചതിൽ 🥰🥰🥰
You are right .God bless 🙏
Adipoli kadha💓💕💓💓💓💓💓