Q&A Part 1/3 നിങ്ങൾ ചോദിച്ചതിനുള്ള ഉത്തരങ്ങൾ ഇതാ..🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #njangalinganokkeya#trending#Q&A#seethathode#villagelife#petslove#labrador#shitzu#deepthiseethathode#

ความคิดเห็น • 631

  • @susammaraju8065
    @susammaraju8065 2 ปีที่แล้ว +92

    Njanum seethathode schoolila padichathe.ente adutha classile kuttyarunnu usha .a samayam avalputhuthairunnu avaklu mayakam varumbol brotherne vlichukondu varumayirunnu.sureh deepthyude achen naneunnu ketapol abimanam thonnunnu sundari usha. Ushayude peratnum vannatheum eppol orkunnu.miss you usha......

  • @Hushpuppy7249
    @Hushpuppy7249 2 ปีที่แล้ว +239

    ഞാൻ വർഷങ്ങളായി youtube കാണുന്നു.......പക്ഷേ ഇത്രേം നല്ല സാമൂഹിക ബോധവും നല്ല ഹൃദയത്തിനും മനസ്സിനും ഉടമയായ ഒരാൾ വേറെ ഇല്ല....u r so selfless.....u r my role model 🙏❤️❤️❤️❤️❤️❤️❤️

    • @sri6591
      @sri6591 ปีที่แล้ว +1

      സത്യം ❤

  • @apkavlogz8478
    @apkavlogz8478 2 ปีที่แล้ว +27

    ഞാൻ ഓട്ടോയിൽ പോയിക്കൊടിരുന്ന സമയത്ത് രാത്രി ഓട്ടം കഴിഞ്ഞു പത്തര പതിനൊന്നു മണിക്ക് ഓട്ടം കയിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിക്ക് ഒരു ആക്സിഡന്റ് പൊട്ടു കിടന്ന രണ്ടും പേര ഹോസ്പിറ്റലിൽ എത്തിച്ചു അതിൽ ഒരാൾ മാസങ്ങൾക്ക് ശേഷം എന്നെ വന്നു കണ്ടു നിങ്ങൾ കാരണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത് എന്നു പറഞ്ഞപ്പോൾ

  • @user-oi8fp2md6o
    @user-oi8fp2md6o 2 ปีที่แล้ว +20

    Proudest moment - ഭിന്നശേഷി മേഖലയിൽ, ചെയ്യുന്ന നിസ്വാർത്ഥമായ സേവനങ്ങൾക്ക്, ഗ്രാമ പഞ്ചായത്ത്‌ ന്റെ അവാർഡ് - *വീശിഷ്ട സേവനങ്ങൾക്ക് സ്നേഹാദരങ്ങൾ *എന്ന് എഴുതി ചേർത്ത ഒരു മൊമെന്റോ, വലിയ ഒരു വേദിയിൽ വച്ചു എനിക്ക് സമ്മാനിച്ചപ്പോൾ......

  • @umeshkumar3828
    @umeshkumar3828 2 ปีที่แล้ว +70

    ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം എനിക്കൊരു കുട്ടി ഉണ്ടായത്❤ മറ്റുള്ളവരെ കഴിയുന്നതും വേദനിപ്പിക്കാതെ ജീവിക്കുക എന്നുള്ളത് ലക്ഷ്യം ❤

  • @sheejashaji651
    @sheejashaji651 2 ปีที่แล้ว +32

    Proud momnt.. ലൈഫിൽ ഒറ്റയ്ക്ക് പൊരുതി 2 kds നെയും പഠിപ്പിച്ചു ജോലിക്കാരക്കി അവർ സ്വന്തം salary കൊണ്ട് എനിക്ക് 1 കൊച്ചു സമ്മാനം തന്നപ്പോൾ 🙏🏻🙏🏻
    Im a strong lady.. എന്റെ ലക്ഷ്യം complte ചെയ്യാൻ അത്രമാത്രം suffer ചെയ്തു നേടി എടുത്തു.. So i can tell myself d word 👍
    എന്റെ കടമകൾ നിർവഹിക്കാൻ god ഏർപ്പെടുത്തിയതാ എന്നെ.. എന്റെ kds നോട് മാത്രമല്ല സമൂഹത്തിനോടും പറ്റുന്ന നന്മകൾ ചെയ്തു ജീവിക്കാൻ 👍👍👍അങ്ങനെ എന്റെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും നേടിയെടുക്കണം. അതിനാണ് ഞാൻ ജീവിക്കുന്നത് 🙏🏻🙏🏻God s great 👍👍

  • @smruthimolb2718
    @smruthimolb2718 2 ปีที่แล้ว +14

    1:Proud moment ente first salary kittiyappo achanum ammakum dress medichu koduthu avarude santhosham kandappo
    2: njan oru പച്ചയായ മനുഷ്യൻ ആണ് 3:എനിക്കും e world explore ചെയ്യണം എന്റെ കൊച്ചു നന്മകൾ പ്രവർത്തിച്ചു കാണിക്കണം

  • @valsalavalsu5311
    @valsalavalsu5311 2 ปีที่แล้ว +79

    ഏറ്റവും നല്ല തീരുമാനം ആണ് ടീച്ചർ പറഞ്ഞത്..വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ ഒരു തരത്തിലും ജീവിക്കാൻ പറ്റാത്ത പെൺകുട്ടിൾക്ക് ഒരു ഷെൽട്ടർ..🙏🙏🙏👏👏👏👏👏

    • @anithakumariks2063
      @anithakumariks2063 ปีที่แล้ว +1

      കേട്ടപ്പോൾ കണ്ണുനിറഞ്ഞു❤️❤️❤️

  • @aswathiaswathiachu1289
    @aswathiaswathiachu1289 2 ปีที่แล้ว +82

    കോഴിക്കോട് ഉള്ള ആരൊക്കെ ഉണ്ട്‌ ഇവിടെ

  • @aryananda4482
    @aryananda4482 2 ปีที่แล้ว +6

    1 - എന്റെ അമ്മമ്മയും, അമ്മയും എന്നിലൂടെ സന്തോഷിച്ച നിമിഷങ്ങൾ🥰
    2 - പിരിമുറുക്കം🙂
    3 - എന്നെ സ്നേഹിക്കുന്നവരെ എന്നെ കൊണ്ട് ആവും വിധം സന്തോഷിപ്പിക്കണം😘

  • @Shereenprathap
    @Shereenprathap 2 ปีที่แล้ว +9

    ഒരു കാര്യം കൂടി അഭിമാനത്തോടെ പറയട്ടെ ദീപ്തി കുട്ടി, എന്റെ മകള്‍ divorced ആണ്. 1 വര്‍ഷം തികയുന്നതിനു മുന്‍പ് divorce ചെയ്യേണ്ട സാഹചര്യം വന്നു പെട്ടു. ഒരുമിച്ചു ജീവിച്ചു പോകാൻ പറ്റാത്ത സാഹചര്യം ആയിരുന്നു. ദാമ്പത്യം അര്‍ത്ഥ രഹിതമായ ഒരു കൂട്ടി കെട്ടല്‍ aakumayirunna ഒരു ബന്ധം. തിരികെ വരാൻ എന്റെ മകള്‍ക്ക് ധൈര്യം കൊടുത്ത്, വീടിന്റെ വാതിലുകള്‍ അവള്‍ക്ക് മുന്നില്‍ അടയ്ക്കാന്‍ ശ്രമിക്കാതെ, ഞങ്ങള്‍, അവളുടെ സഹോദരി, അവളുടെ പിതാവ്, ഞാന്‍, മൂത്ത മരുമകന്‍, അടങ്ങുന്ന ഞങ്ങളുടെ കൊച്ചു കുടുംബം, അവളെ ചേര്‍ത്തു നിർത്തി. അത് ഇന്നും ഉത്തര,വിസ്മയ തുടങ്ങി ഉള്ള പെണ്‍മക്കള്‍ എന്റെ കണ്ണുകൾ നിറയ്ക്കുമ്പോള്‍, ഞാന്‍ എന്റെ മകള്‍ കടന്നു പോയ സാഹചര്യം ഓര്‍ത്തു പോകും. അവളെ തിരിച്ചു നല്‍കിയ നിമിഷവും.

  • @joykutty5638
    @joykutty5638 2 ปีที่แล้ว +6

    1. ഇത്രയും സ്നേഹവും, സന്മനസുമ്മുള്ള... ഞങ്ങൾ ഇങ്ങനൊക്കെയാണ്... എന്ന ഈ കുടുംബത്തിൽ അംഗമാകാൻ സാധിച്ചതാണ് ഏറ്റവും വലിയ പ്രൗഡ്നസ് മൂവ്മെന്റ്.
    2. പ്രപഞ്ചസ്നേഹിയാണ്.
    3. നല്ല കർമ്മങ്ങൾക്ക് സഹയോഗിയാകാനും , നിമിത്തമാകാനും ജീവിക്കുന്നു.

  • @mrudular7041
    @mrudular7041 2 ปีที่แล้ว +5

    ഞാൻ ഒരു അമ്മ ആയപ്പോൾ ആണ് ഏറ്റവും അഭിമാനവും സന്തോഷവും തോന്നിയത്. എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന് പറഞ്ഞു നടന്ന ബന്ധുക്കളുടെ മുന്നിൽ.
    ഞാൻ എന്താണ് എന്ന് ചോദിച്ചാൽ ഒന്നും അല്ല എന്ന് മറുപടി
    എനിക്ക് എന്തെങ്കിലും ഒരു ജോലി നേടണം എന്റെ അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കണം 👍❤😍💞💞

  • @jeffymani9307
    @jeffymani9307 2 ปีที่แล้ว +37

    എന്ത് രസാല്ലേ ചേച്ചീടെ വീട്ടിൽ, എല്ലാരേം കാണുമ്പോ ഒരുപാട് സന്തോഷം. 🥰🥰🥰🥰🥰

  • @sumayyasumu219
    @sumayyasumu219 2 ปีที่แล้ว +9

    1. കല്യാണം കഴിഞ്ഞതിനു ശേഷം പഠനവും ജോലിയും എല്ലാം ഒരു സ്വപ്നമാണെന്ന് വിചാരിച്ച് ഇടത്തുനിന്ന് 9 വർഷത്തിനുശേഷം പഠിക്കാൻ പോയി, പഠിച്ച സ്ഥാപനത്തിൽ തന്നെ ജോലിയും കിട്ടി 🥰
    2. Good motivator
    3.fulfill my dreams

  • @sivaprasanthps3878
    @sivaprasanthps3878 2 ปีที่แล้ว +5

    അടിപൊളി ഭാഗത്ത്‌ നു കാസ്റ്റ് ഇല്ല എന്ന് പറഞ്ഞതു കിടു.... പുതിയ സംഭരംഭം പെൺകുട്ടികൾക്ക് വേണ്ടി ഉള്ളത് അതും കലക്കി. എല്ലാം നന്മകളും നേരുന്നു ❤❤👍

  • @deepthiprasad6843
    @deepthiprasad6843 2 ปีที่แล้ว +5

    1, ചേട്ടന്റെ വീട്ടുകാരുടെ എന്നോടുള്ള സ്നേഹം . 2, ഞാൻ ഒരു മടിച്ചിയാണ് . 3എല്ലാവരോടും കൂടി സന്തോഷത്തോട് ഇരിക്കാൻ

  • @sandra-tj2fi
    @sandra-tj2fi 2 ปีที่แล้ว +25

    ദീപ്തിയും ഫാമിലിയും.. നല്ല മനസിന്റെ ഉടമകളാണ്.. കാരണം മറ്റുള്ളവരെ സഹായിക്കാനും.. വളർത്തു മൃഗങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കാനും നല്ല മനസ്സുള്ളവർകെ സാധിക്കും.. ഫാമിലിയെ പറ്റി കൂടുതൽ അറിയാൻ കഴിഞു..❤️❤️❤️നന്ദി

  • @salmabeevi1118
    @salmabeevi1118 2 ปีที่แล้ว +2

    1- swanthamayi oru job kittiyappol
    2-express my emotion straight.ullil onnu bechu purathu veronnu kanikkilla
    3-live happy and give happy to others.

  • @mukeshkuttappu1331
    @mukeshkuttappu1331 2 ปีที่แล้ว +3

    1.ചേച്ചിയെ കല്യാണം കഴിപ്പിച്ചു കൊടുത്തപ്പോൾ🤗
    2.I am best😉
    3.Happy😍😍😊

  • @haneefadilu3372
    @haneefadilu3372 2 ปีที่แล้ว +3

    A - 1, എനിക്ക് പ്രൗഡ് തോന്നിയ നിമിഷം എന്ന് പറയുന്നത് ഞാൻ കല്യാണം കഴിച്ചതാണ്,
    A- 2, സന്തോഷത്തോടെ ലക്ഷ്യത്തിലെത്താൻ വേണ്ടി ആഗ്രഹിച്ച് ജീവിക്കുന്നു ,
    A- 3, സ്വന്തം ജീവിതം സന്തോഷമാക്കി ജീവിക്കാൻ ശ്രമിക്കുംപോഴും ഇടക്കിടക്ക് ചില നെഗറ്റീവ് കാര്യങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുന്ന ഒരു സാഹചര്യത്തിലൂടെയൊക്കെ സമാധാനത്തോടെ ജീവിക്കുന്നു. പ്രവാസിയാണ് , 😊

  • @chackochisworld103
    @chackochisworld103 2 ปีที่แล้ว +4

    നീണ്ട എട്ടര മാസക്കാലം വളരെ (പറഞ്ഞറിയിക്കാൻ കഴിയാത്ത )യാതനകൾ സഹിച്ചും എന്റെ കുഞ്ഞിനെ പ്രസവിച്ചതാണ് എന്റെ PROUD MOMENT... എന്റെ ചാക്കോച്ചി ❤️❤️

  • @soniraj5723
    @soniraj5723 2 ปีที่แล้ว +6

    Proud moment - ഞാൻ അമ്മ ആയാ നിമിഷം,

  • @parucharu6386
    @parucharu6386 2 ปีที่แล้ว +8

    1. അഭിമാനം തോന്നിയ നിമിഷങ്ങൾ ഒരുപാട് ഉണ്ട്, എങ്കിലും എടുത്ത് പറയാൻ..., എന്റെ അമ്മ സ്വയം അധ്വാനിച്ച് ഞങ്ങളെ വളർത്തിയ കാര്യത്തിൽ അഭിമാനം തോന്നാറുണ്ട്.
    2. എന്നെക്കുറിച്ച് പറഞ്ഞാൽ, എല്ലാവർക്കും പ്രിയപ്പെട്ട, എന്നാൽ പൂട്ടിയിട്ട കാവൽ നായ
    3. ജീവിത ലക്ഷ്യം, എന്റെ അമ്മയെ ജോലിക്ക് വിടാതെ വീട്ടിൽ വെറുതെ ഇരുത്താൻ കഴിയണം. 🥺

  • @rathirajan3150
    @rathirajan3150 2 ปีที่แล้ว +8

    ജനിച്ചതാർക്കുവേണ്ടി അറിയില്ലല്ലോ
    ജീവിച്ചതാർക്ക് വേണ്ടി അറിയില്ലല്ലോ
    ഇനിയും ജീവിക്കുന്നത് ആർക്കുവേണ്ടി അറിയില്ലല്ലോ

  • @ansurakesh1384
    @ansurakesh1384 2 ปีที่แล้ว +32

    1.I am proud to be a Nurse
    2.Human being
    3. Ennilude mattulaverk nanmakal undavan njan aghrahikunnu athinu vendi enal kazhiyuvidham jeevikunu
    Deepthi, e chothicha 3 questionukalu ellavarkum orupad happy ayitunde👍👍👍

    • @ManojKumar-eb2th
      @ManojKumar-eb2th 2 ปีที่แล้ว

      Pinne areyum upadravikkathe jeevikuka
      Samoohathil

  • @rahmashukoorrahmashukoor8809
    @rahmashukoorrahmashukoor8809 2 ปีที่แล้ว +4

    എന്റെ husbent കഴിഞ്ഞവർഷം ജൂലായ് 22 n oru ആക്സിഡന്റിൽ പെട്ടു...വലതു കാലിന് edath കൈക്ക് patikk patti. അതിൽ valath kalin ന്യൂറോ sambadhamayum prashnangal vannu...doctors നടക്കില്ല ennu paranju 7 masatholam kidappilayirunnu ...
    Surgerykk ശേഷമെല്ലാം...പ്രാർത്ഥനയുടെ nattukarudem വീട്ടുകാരുടെമെല്ലാം...ഒടുവിൽ അവസാനം എന്റെ husbent walker vech ആദ്യമായി നടന്ന ദിവസമാണ് എന്റെ ജീവിതത്തിൽ ഏറ്റവും മനോഹരമായ sandosham നിറഞ്ഞ divasam....aal nadakunna video face bookil und💓

    • @rajithabalaram4290
      @rajithabalaram4290 2 ปีที่แล้ว

      Entte achaneyum അമ്മയെയും നല്ലതുപോലെ നോക്കി

  • @rahulrajan588
    @rahulrajan588 2 ปีที่แล้ว +3

    ചേച്ചി.... ഞാൻ മനസ്സിൽ ആഗ്രഹിച്ച ഒരു കാര്യം ആണ്... ഭർത്താക്കന്മാരുടെ വീട്ടിൽ തുടരാൻ പറ്റാത്ത പെൺകുട്ടികൾക്ക് ഒരു ഇടം.... Full support ഉണ്ടാവും....

  • @88explorer49
    @88explorer49 2 ปีที่แล้ว +9

    Video കണ്ട് കണ്ട് ഉറക്കത്തിലും കൂട്ടുവാ വേ..എന്നുള്ള വിളി യാ..😂😂🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @donaks7261
    @donaks7261 2 ปีที่แล้ว +4

    1) When I became a teacher.
    2) love.
    3) for my parents.

  • @Funny-th3ju
    @Funny-th3ju 2 ปีที่แล้ว

    1. ഞാനൊര് ആബുലൻസ് പൈലറ്റായിരുന്നു. എന്റെ കൈകളിലൂടെ ഒരു പാട് ജീവനുകൾ രക്ഷപെടാൻ സാധിച്ചു.
    2. ഞാനൊര് സാധാരണ കാരനായത് കൊണ്ട് . അല്ലങ്കിൽ ജീവജാലങ്ങൾക്ക് വേണ്ടി ജീവിയ്കുന്നു.
    3. മരണത്തോട് ( മരണത്തേ തോൽപ്പിയ്ക്കാൻ )തോൽക്കാൻ. ഇഷ്ടമില്ലാത്തത് കൊണ്ട്

  • @user-ed2sv9ff7g
    @user-ed2sv9ff7g 2 ปีที่แล้ว +2

    എനിക്ക് പാട്ടു പാടാൻ ദൈവം തന്ന കഴിവിൽ ഞാൻ പ്രൗഡ് ആണ്... ഞാൻ റിയൽ ആയിട്ടുള്ള ഒരു വെക്തി ആണ്. എന്റെ ആഗ്രഹങ്ങൾ എന്നെങ്കിലും നേടാൻ വേണ്ടി ജീവിക്കുന്നു. മറ്റുള്ളവർക് നന്മകൾ ചെയ്യാനും കൂടി.... 🙏🏻

  • @MaheshMahesh-pg4ke
    @MaheshMahesh-pg4ke 2 ปีที่แล้ว +5

    സന്തോഷം തോന്നിയ നിമിഷം .... എപ്പോഴും സന്തോഷം തന്നെ.. ലക്ഷൃം ഇത് വരെ കണ്ടെത്തിയിട്ടില്ല... കാത്തിരിക്കുന്നു ....

  • @AleenaShibuu
    @AleenaShibuu ปีที่แล้ว +2

    1. Still waiting for that moment😇
    2. Kind & sensitive
    3. For fulfilling my dreams and being happy with 👨‍👩‍👧‍👦👩🏻‍❤️‍👨🏻

  • @vidzownworld8065
    @vidzownworld8065 2 ปีที่แล้ว +24

    "ചിറ്റപ്പൻ കഥ " ചിരിച്ചോണ്ട് കേട്ടു 😂😂😍😍ഇഷ്ടായി

  • @sociologymalayalamdesk6524
    @sociologymalayalamdesk6524 2 ปีที่แล้ว +1

    Qn 1) produst moment.. എനിക്ക് പരിചയം ഇല്ലാത്ത ഒരു അമ്മയുടെ ദുഃഖ സമയത്ത് എനിക്ക് ചെയ്യാൻ കഴിയുന്ന സഹായം ചെയ്ത് കൊടുത്തപ്പോൾ, ആ അമ്മയുടെ കണ്ണിൽ നിന്നും നന്ദിയുടെ, ആശ്വാസത്തിന്റെ, സ്നേഹത്തിന്റെ കണ്ണു നീർ പൊഴിഞ്ഞ നിമിഷം... വാക്കുകൾ തോൽക്കും വിധം മിഴികളാൽ എന്നോട് നന്ദി സൂചിപ്പിച്ച നിമിഷം..... ( ആ അമ്മ എന്റെ മുൻപിൽ കൃതജ്ഞതയോടെ എന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ, 24 വർഷത്തെ എന്റെ ഈ ജീവിതത്തിനിടയിൽ ആദ്യമായി എന്റെ മിഴികളും ഞാൻ അറിയാതെ നിറഞ്ഞു...അഭിമാനം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നെനിക്കറിയില്ല...പക്ഷെ ഒന്നറിയാം ദുഃഖം കൊണ്ടായിരുന്നില്ല... ആദ്യമായി ദുഃഖം കൊണ്ടല്ലാതെ എന്റെ കണ്ണു നിറഞ്ഞ ദിനം... ഇനി ആ അമ്മയെ ഞാൻ കണ്ടുമുട്ടമോ എന്നറിയില്ല....എങ്കിലും മനസ്സിൽ എപ്പോഴും ആ മുഖം ഉണ്ട്

  • @anjalirkrishna3517
    @anjalirkrishna3517 2 ปีที่แล้ว +3

    1.Included in the Lpsa rank list Mlpm and waiting for the advice memo
    2.Unique
    3.To satisfy my soul

  • @NostuBlogs
    @NostuBlogs 2 ปีที่แล้ว +13

    Question1- അമ്മക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയ ദിവസം
    Question2- കെട്ടുപൊട്ടിയ പട്ടം
    Question3- അമ്മ മനസ് തുറന്നു ചിരിക്കുന്ന ഒരു ദിവസത്തിന് വേണ്ടി 🙏🏻🙏🏻🙏🏻🙏🏻

  • @westernghatsspk440
    @westernghatsspk440 2 ปีที่แล้ว +5

    ബാക്കിയുള്ളവർ പറയുന്നത് ഞാൻ കതുകൊണ്ടാണ് കേൾക്കാറ് നിങ്ങൾ പറയുന്നത് ഹൃദയം കൊണ്ടും.❤️❤️
    Proudest moment ...കുറച്ചു മാസങ്ങൾ കാത്തിരിക്കണം ഈ ചോദ്യത്തിനുള്ള ഉത്തരം വരാനിരിക്കുന്നതെ ഉള്ളു.. നിങ്ങൾ നിങ്ങളാരായെന്നത്....എല്ലാ വേദനയിലും പുറമെ ഒന്നും കാണിക്കാതെ ചുണ്ടിൽ ഒരു പുഞ്ചിരി ഞാൻ കരുതി വെക്കാറുണ്ട്..

  • @smruthimolb2718
    @smruthimolb2718 2 ปีที่แล้ว +27

    Jaanuvinte deshyam kandoo😂😂കുറുമ്പൻ ജാക്കിമോൻ 🥰😘ചേച്ചികുട്ടി ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ 🥰

  • @vidzownworld8065
    @vidzownworld8065 2 ปีที่แล้ว +4

    ഞാൻ വണ്ടി 🛵ഓടിക്കാൻ തുടങ്ങിയത് ആണ് എനിക്കു proud ആയി തോന്നിയത്.. മക്കളേം കൊണ്ട് പല സമയത്തും എത്തേണ്ട ഇടത്ത് സമയത്തിന് എത്തിക്കാൻ ആരേം ആശ്രയിക്കാതെ കഴിഞ്ഞു🤩പ്രധാനമായും ഹോസ്പിറ്റൽ കേസ്.
    2. എന്നും സന്തോഷം ആഗ്രഹിക്കുന്ന ആൾ
    3.മൂന്നാമത്തെ ചോദ്യത്തിന് ഉത്തരം ഇല്ല /എനിക്കു തന്നെ അറിയില്ല🙊

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 ปีที่แล้ว +1

    1... ഒരു വാലന്റൈൻ ഡേയ്ക്ക് ഏഷ്യാനെറ്റിന്റെ ചില്ല നടത്തിയ പ്രണയകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്...
    2.. താളംതെറ്റിക്കിടക്കുന്ന വ്യവസ്ഥിതിയോട് കലഹിക്കുന്ന മനസ്സുള്ളൊരാൾ...
    3...ശാന്തമായ ഒരുപ്രദേശത്ത് വലിയൊരു മരത്തിനുമുകളിൽ... (ഭൂമിയിലും ആകാശത്തിലുമല്ലാതെ )ഒരേറുമാടംകെട്ടി വലിയവലിയ ആഗ്രഹങ്ങളും മോഹങ്ങളുമില്ലാതെ സ്വസ്ഥമായി അതിൽ താമസിക്കുക... അതിനുചുറ്റുമുള്ള ചെറിയ ഭൂമികയിൽ ചെരുപ്പിടാതെ മണ്ണിൽ ചവിട്ടി നടന്ന് നട്ടുനനച്ച് ജീവിക്കുക....
    ഇതിലേക്കെത്താനാണ് ശ്രമിക്കുന്നത്...
    (ഇപ്പോൾ 90%ആളുകളേയും പോലെ ചെരുപ്പില്ലാതെ പത്തടി നടക്കാൻ കഴിയാത്തൊരാളാണ് ഞാൻ...)

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +5

    ചേച്ചി ചോദിച്ച മൂന്നു ക്വസ്റ്റ്യൻസ്നുള്ള ഉത്തരം ഞാൻ നൽകാം.
    1, എന്റെ ജീവിതത്തിലെ പ്രൗഡ് മൊമെന്റ് എന്ന് പറയുന്നത് പ്ലസ്ടുവിൽ എ പ്ലസ് മാർക്ക് വാങ്ങി പാസായപ്പോൾ എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടായ സന്തോഷം.അടുത്ത പ്രൗഡ് മൊമെന്റിനായി കാത്തിരിക്കുകയാണ്.. എൽഎൽബിയുടെ റിസൾട്ട് ന് വെയിറ്റ് ചെയ്യുകയാണ് ചേച്ചി. അതും എന്റെ ലൈഫിൽ ഒരു പ്രൗഡ് മൊമെന്റ് ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അതോടൊപ്പം എന്റെ അച്ഛനും അമ്മയും എപ്പോഴും ഹാപ്പി ആയിട്ടിരിക്കണം എന്ന് ആഗ്രഹിക്കുമ്പോൾ തന്നെ ഏറ്റവും വലിയ പ്രൗഡ് മൊമെന്റ ഞാൻ കരുതുന്നു വിശ്വസിക്കുന്നു. ♥️🙏
    2, സ്വപ്ന ജീവി. - പക്ഷേ ഒരു നൈറ്റിവ് ചിന്താഗതിക്കാരൻ ആവാൻ എന്റെ ജീവിതത്തിലെ ഓരോ പ്രശ്നവും ആണ്. പറഞ്ഞതിന്റെ അർത്ഥം പോസിറ്റീവ് ആയിട്ടുള്ള ഒരു കാര്യം ചെയ്യുമ്പോൾ അത് എനിക്ക് നെഗറ്റീവ് ആയിട്ടാണ് എന്നെ ബാധിക്കുന്നത്. പക്ഷേ നെഗറ്റീവ് ആയി ഒരു കാര്യം ചെയ്യാണെങ്കിൽ അത് പോസിറ്റീവ് ആയിട്ടാണ് വരാറുള്ളത്. ജീവിതത്തിലെ ഒറ്റപ്പെടലുകൾ നിറഞ്ഞ ജീവിതം, സഹോദരനോ സഹോദരിയോ ഇല്ലാത്ത വേദനകൾ, ചില സ്ഥലങ്ങളിൽ നിന്നും നേരിടുന്ന ഒറ്റപ്പെടലുകൾ....അതിനുശേഷം ആണ് ഒരു സ്വപ്ന ജീവിയായി മാറുക എന്ന ചിന്താഗതി എനിക്കുണ്ടായത്. ഒരുപാട് സ്വപ്നം കണ്ടാൽ കുറച്ചെങ്കിലും പ്രയത്നത്തിലൂടെ നേടിയെടുക്കാം എന്ന് മനസ്സിലായത്. ഒരുപാട് സ്വപ്നം കണ്ടാൽ കുറച്ചെങ്കിലും കിട്ടും എന്ന് എവിടെയോ ഞാൻ വായിച്ചിരുന്നു. ജീവിതത്തിലെ ഓരോ പ്രതീക്ഷകൾ അസ്തമിക്കുമ്പോഴും.. പ്രതീക്ഷകൾക്ക് അപ്പുറമായ ഒരു ജീവിതം ഉണ്ടെന്ന് മനസ്സ് പറഞ്ഞു.
    3,കുറെ നടക്കാത്ത സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കുന്നു. എന്നിരുന്നാലും നടക്കുന്ന സ്വപ്നങ്ങൾക്കായി കാത്തിരിക്കുന്നു. എനിക്കൊരു ജോലിയൊക്കെ വാങ്ങിച്ച് ചേച്ചി പോലെ മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹം. നമ്മുടെ സഹായത്തിലൂടെ മറ്റൊരാളുടെ മനസ്സ് നിറഞ്ഞ് അവർ സന്തോഷിക്കുന്നത് കാണുമ്പോൾ മനസ്സിനുണ്ടാകുന്ന ഒരു സുഖം ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാണ് ചേച്ചി. അങ്ങനെ ആവണമെന്ന് ആഗ്രഹിക്കുന്നു. സ്വപ്നത്തിലേക്ക് പറന്ന് ഉയരുക എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു.
    Thank you 🙏🙏

  • @nishanisha5873
    @nishanisha5873 2 ปีที่แล้ว +2

    ജീവിതത്തിൽ തോൽപിക്കാൻ നോക്കിയവരുടെ മുന്നിൽ തോൽക്കാതെ ഇപ്പോഴും ജീവിക്കുന്നു എന്റെ മക്കൾക്കു വേണ്ടി അതിൽ സ്വയം അഭിമാനമുണ്ട്

  • @pappan5380
    @pappan5380 2 ปีที่แล้ว

    1 ഞാൻ അച്ഛൻ ആയ നിമിഷം.
    2 മനുഷ്യൻ.
    3 എന്നെ ആശ്രയിക്കുന്നവരെ
    സന്തോഷമാക്കാൻ.

  • @devil_bangtan_9923
    @devil_bangtan_9923 2 ปีที่แล้ว +2

    I am real. not perfect or fake അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും അതാണ് ഞാൻ എന്നിൽ proud ആയിരിക്കുന്നത്

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +1

    ചേച്ചി തൊണ്ടവേദന മാറണമെങ്കിൽ നല്ല ചൂട് വെള്ളം കുടിക്കണം.. അതോടൊപ്പം തുളസി ഇലയിട്ട് ആവി പിടിക്കണം. അതോടൊപ്പം ചൂടുവെള്ളം കുടിച്ച പാത്രം തൊണ്ടയിൽ വെച്ച് ചൂട് അനത്തുക.. തുളസിയിലയിട്ട് ആവി പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ.. കടയിൽ ആവി പിടിക്കാൻ ഒരു പച്ചക്കള്ളറിലെ ഗുളിക കിട്ടും. പിന്നെ വിക്സ് ഇടുക അല്ലെങ്കിൽ അമൃതാജൻ. 😊🙏 ഹാപ്പി ആയിട്ടിരിക്കുക എല്ലാം വേഗം മാറിക്കോളും 😊🙏

  • @ng1343
    @ng1343 2 ปีที่แล้ว +14

    ❤️❤️❤️❤️
    1. plus 2 vil full A+ vaangiyappol achanteyum ammayudeyum sandhosham kandappol ❣️
    2.Good listener +Adventurous.
    3. ജീവിക്കണം സന്തോഷമായി.... ✨️ എന്നാൽ കൊണ്ട് കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്തുകൊണ്ട്.

  • @ithendejeevitham
    @ithendejeevitham 2 ปีที่แล้ว +3

    ഒന്ന്. ഞാൻ ഒര് അമ്മ ആയത് 😊. രണ്ട്. സ്നേഹം കിട്ടാത്തവൾ. മൂന്ന്.എന്റെ മോള് ജനിച്ചു പോയത് കൊണ്ട് 👍അവളെ വളർതാൻ

  • @renjurenju5
    @renjurenju5 2 ปีที่แล้ว +2

    കോഴി തീറ്റയുടെ വില കൂടുന്നത് കൊണ്ട് പല ആൾക്കാരും പറയുന്നു കോഴി വളർത്തൽ നഷ്ടം ആണ്.ഇവിടെ എന്റെ വീട്ടിൽ മുട്ട വിൽക്കുന്ന പൈസക്ക് തീറ്റ വാങ്ങും. പിന്നെ അരി, ഗോതമ്പ്,വാഴ ഇല,ഇലകൾ, പിണ്ടി തുടങ്ങിയവ കൊടുക്കും. ചെറിയ ലാഭം ഉള്ളൂ. ചോദ്യം ... എങ്ങനെയാണ് നിങ്ങളുടെ കോഴി, താറാവ് ഫാം ഇത്രയും വിജയ്പിച്ച് എടുത്തത്???ഇതിൽ നഷ്ട്ടങ്ങൾ വന്നിട്ടുണ്ടോ ???

  • @fatimaaachu2373
    @fatimaaachu2373 2 ปีที่แล้ว +3

    7വർഷം കാത്തിരുന്നു ഒരു മോൾക് ജന്മം നൽകാൻ കഴിഞ്ഞു ennadane proud momant 😍😍

  • @Thepulians
    @Thepulians 2 ปีที่แล้ว +2

    Proud moment: ഞാൻ lyrics എഴുതി എൻെറ album release cheythappol.ഞാനൊരു പാവം. അമേരിക്കയിൽ ഒരു സാധാരണക്കാരി ആയി ജീവിക്കുന്നു.എന്നീലൂടെ പല നൻമകൾ മറ്റുള്ള വർക്ക് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @user-ix2nd8cj6x
    @user-ix2nd8cj6x 2 ปีที่แล้ว +1

    1. ആരെയെങ്കിലും സഹായിക്കുമ്പോൾ
    2 പെട്ടെന്ന് സങ്കടം വരും. പെട്ടെന്ന് സന്തോഷം വരും
    3.🤔🤔🤔?????

  • @athirasreelal6059
    @athirasreelal6059 ปีที่แล้ว

    1.ഞാൻ ഒരു അമ്മ ആയതു
    2. സത്യസന്ധത, മനസ്സലിവ്.
    3ആഗ്രഹങ്ങൾ സഫലികരിക്കാൻ.

  • @jimbumba8574
    @jimbumba8574 2 ปีที่แล้ว +9

    ന്റെ ponnu ചേച്ചി..... നിങ്ങൾ ഒരു സംഭവം ആട്ട. Poli 🔥🔥🔥🔥🔥
    Love u പിന്നെ അമ്മു um 🥰

  • @anushijin5498
    @anushijin5498 ปีที่แล้ว +1

    Nan eppoya chechi uda video Kanan thudagiyath.super chechi .family vlogers il palarum veetil ullath allam paraj nadakumpo chechi avark Oru padaman.all the best chechi.

  • @kovalambutterflies3179
    @kovalambutterflies3179 2 ปีที่แล้ว +2

    നിങ്ങളുടെ Notification വരുമ്പോളേ വല്ലാത്തൊരു സന്തോഷമാ. നിങ്ങളുടെ video s കണ്ടിട്ടാ ഞാനും Channel തുടങ്ങിയ ത്. ഒത്തിരി ഇഷ്ടമാണ്🧡🧡🧡

  • @manojsuryagayathri8208
    @manojsuryagayathri8208 7 หลายเดือนก่อน

    1) വിശ്വാസം(2) സ്വന്തമായ കഴിവ് (3) നന്മകൾ ചെയ്യാൻ

  • @rakhisunny796
    @rakhisunny796 2 ปีที่แล้ว +5

    (1) എന്റെ അമ്മയുടെ മരണ ദിവസം എന്റെ ഭാര്യയുടെ സമയോചിതമായ പ്രവർത്തി..... അതിൽ എന്നും ഞാൻ അഭിമാനിക്കുന്നു.....
    (2) ഒത്തിരി കുറവുകൾ ഉള്ള എന്നാൽ ആരെയും ദുഃഖിപ്പിക്കാൻ താല്പര്യമില്ലാത്ത വ്യക്തി.....
    (3) ഒത്തിരി എന്തൊക്കെയോ ചെയ്യുവാൻ ആഗ്രഹമുണ്ടായിട്ടും സാധ്യത ഇല്ലാഞ്ഞിട്ട് അതിനുള്ള അവസരം തേടി ജീവിക്കുന്നു..... എന്നെങ്കിലും അതിന് സാധിക്കുമെന്നുള്ള വിശ്വാസത്തോടെ.........
    ഒരു ചോദ്യം...... എന്തേ നിങ്ങൾ ആടുകളെ വളർത്തുന്നില്ല?

  • @jbhh5558
    @jbhh5558 2 ปีที่แล้ว +10

    ഇതിൽ ഒരുപാടുപേർ ഈ ചാനൽ കാണുന്നത് തന്നെ കുട്ടുവാവ നെയും ജാനു നെയും കാണാൻ വേണ്ടി യാണ് വരുന്നത്

    • @minigeorge8738
      @minigeorge8738 2 ปีที่แล้ว

      സത്യം

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 ปีที่แล้ว +2

      എനിക്കും അവരെ കണ്ടോണ്ടിരിക്കാനാ ഇഷ്ടം.. പക്ഷെ എന്നെ കണ്ടാൽ കുരുത്തക്കേട് കൂടുതലാ

    • @jbhh5558
      @jbhh5558 2 ปีที่แล้ว

      @@NjangalInganokkeyaDvdm3s 🥰🥰🥰

    • @jbhh5558
      @jbhh5558 2 ปีที่แล้ว

      @@NjangalInganokkeyaDvdm3s അവരുടെ കുരുത്തക്കേട് കാണാനാണ് ഇഷ്ടം 🥰

  • @deepuzvlog
    @deepuzvlog 2 ปีที่แล้ว +7

    1@The moment you stop drinking🙏
    2@A wise warrior💪
    3@To preserve our tradition🏃

  • @navyamm7965
    @navyamm7965 2 ปีที่แล้ว +1

    1.Examinu nalla mrk kitumpo.
    2.peacefull person.
    3.Because I born.

  • @jithup.v9743
    @jithup.v9743 2 ปีที่แล้ว +4

    1. Proudest moment - First time published a technical paper in international level.
    2. An explorer
    3. To chase my dreams

  • @akshara4221
    @akshara4221 2 ปีที่แล้ว +34

    Proud moment- orupad kashttapett teacher ayitt job kitti first salary kitiyapo i feel proud❤️🥺
    The word describe for me- Good Listener🙂
    I live for myself and to achieve all my dreams, also makes others happy❤️

    • @nandananandu9110
      @nandananandu9110 2 ปีที่แล้ว

      Govt school aana atho private school aano

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +2

    ചേച്ചിക്ക് ചോദിക്കാനുള്ള കാര്യങ്ങൾ എന്നോട് ചോദിച്ചോളൂ.. ടീച്ചറിനെക്കാളും ഒരു ചേച്ചിയെ പോലെ കാര്യങ്ങൾ കേൾക്കാനാണ് എനിക്കിഷ്ടം. മടിക്കാതെ ചോദിച്ചോളൂ ടീച്ചർ 😊

  • @haneefadilu3372
    @haneefadilu3372 2 ปีที่แล้ว +1

    അപ്പപ്പോൾ തോന്നുന്ന ഐഡിയകൾ എഴുതി വെച്ച് മുന്നോട്ടു പോകുന്ന ആ വെത്യസ്ത രീതി എനിക്കൊരുപാട് ഇഷ്ടായി

  • @krishnankutty3252
    @krishnankutty3252 2 ปีที่แล้ว +6

    ചോദ്യങ്ങളും ഉത്തരങ്ങളും ഇഷ്ട്ടപെട്ടു. സൂപ്പർ
    സീതത്തോട് ഭാഗത്ത് പുലി ഇറങ്ങി ആടിനെ പിടിച്ചു എന്ന് TV യിൽ വാർത്ത കണ്ടു. ആ ഭാഗത്ത് വല്ലതും ആണോ?

  • @kukku62
    @kukku62 2 ปีที่แล้ว +2

    Enik proud തോന്നിയത് -കഷ്ടപ്പെട്ട് പഠിച്ചു teacher ആയി.. First salery vaagi Ente അച്ഛനും അമ്മക്കും കൊടുക്കാൻ ആയത്

    • @nandananandu9110
      @nandananandu9110 2 ปีที่แล้ว

      Govt school ill kittiyo atho private school àno

  • @sobinmchriss1441
    @sobinmchriss1441 2 ปีที่แล้ว +7

    ജനിച്ചു പോയില്ലേ ടീച്ചറെ 😔ജീവിക്കുന്നു എല്ലാർക്കും ഒരു പോലെ അല്ല

  • @motophycho_
    @motophycho_ 2 ปีที่แล้ว +5

    1. Slc pasayappol😁
    2.തറ പയ്യൻ 😂
    3.അത് എനിക്ക് തന്നെ അറിയില്ല 👀

  • @lijibensonshorts7272
    @lijibensonshorts7272 ปีที่แล้ว +2

    The proud moment in my life is when I became a mother... That is the sweet moment when I saw my son first time... my proudest moment.

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว +3

    Three questions r really great...
    'start thinkingggg nw...!
    Inghanathe vedioz r really helpful..feel haappy n gud vibe..
    Thaank yu..

  • @rajeshs4428
    @rajeshs4428 2 ปีที่แล้ว +1

    2. എല്ലാ അർത്ഥത്തിലും പരാജയം

  • @ponnus655
    @ponnus655 2 ปีที่แล้ว +13

    1) proud moment എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. Iam a big zero 😔
    2) ജീവിതത്തിൽ ഒരിക്കലും oru ഭാഗ്യവും ഇല്ലാതെ സങ്കടം മാത്രം പേറി ജീവിക്കാൻ വിധിച്ചവൾ.
    3) ഈ ചോദ്യം എന്നോട് തന്നെ ഞാൻ ചോദിക്കാൻ തുടങ്ങീട്ട് കുറെ ആയി.. അവസാനം ഉത്തരം കിട്ടി.. ജീവിച്ചിട്ട് ഒരു കാര്യവും ഇല്ല....

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 ปีที่แล้ว +4

      3 ഉത്തരങ്ങളും തെറ്റാണ്.. അടി വേണോ???
      പഠിച്ചിട്ട് വന്നു ആലോചിച്ചിട് ഒന്നുടെ എഴുതണേ

    • @ponnus655
      @ponnus655 2 ปีที่แล้ว +1

      തമാശ എന്ന് കരുതി തള്ളി കളയാൻ ഇനി വയ്യ ചേച്ചി... ശെരിക്കും മടുത്തു 😔😔..

    • @sijasubin7998
      @sijasubin7998 2 ปีที่แล้ว

      😟😟😟

    • @shinibijo1654
      @shinibijo1654 2 ปีที่แล้ว

      😭

  • @panchamisanal5714
    @panchamisanal5714 2 ปีที่แล้ว +6

    My proud moment: Njn Thiruvananthapuram University clg aane padikkunnath.... footpath il koodi nadakkumbo oru Amma kunjumaayi pallikku munnil thalarnn irikkunnu....Pen 🖊️ vitt varumaanam kandethunnavaraa avr....Njn 5roopa koduth oru Pena vaangi....ennitt Njngal 2 per chernn oru pothi chorr vaangi koduthu (Paisa thikayaqthond thanneyaane).... Aa Amma njngalae Kai kooppi thozhuthu.... Annaane oru manushyane daivatholam uyaraan saadhikkum enn enikk manassilaayath. Enikk ennod thannae bahumaanam thonniya nimishamaa ath

  • @nithinm2340
    @nithinm2340 2 ปีที่แล้ว

    എന്നെ ഞാൻ അംഗീകരിച്ചത് മറ്റുള്ളവർക്ക് വേണ്ടി ഒരു സഹായമായി ഒരു മടിയുമില്ലാതെ എല്ലാത്തിനുംഇറങ്ങാൻ ഉള്ള മനസ്സിനെ
    ഇപ്പോൾ ഒരു വട്ടപൂജ്യമാണ്
    എന്നെങ്കിലും ഒരു കാലത്ത് ദൈവം ഒരു രക്ഷപെടൽ തരും എന്ന് പ്രതീക്ഷ ഒണ്ട് എല്ലാത്തിനും സാമ്പത്തിക മാണല്ലൊ മുന്നിൽ. ഇന്ന് സാമ്പത്തികം ഇല്ലാത്തതകൊണ്ട് ഒത്തിരി ഒത്തിരി കാര്യങ്ങൾ വീട്ടിൽ മാറ്റി വക്കുന്നുണ്ട്
    അന്ന് ഒരു കാര്യവും മാറ്റി വക്കാതെ എല്ലാം നടത്തണം സഹായിക്കണം അത് എൻ്റെ മനസ്സാണ്
    ആ നാളുകൾക്കായി ജീവിക്കുന്ന

  • @girishampady8518
    @girishampady8518 2 ปีที่แล้ว +2

    എന്തെല്ലാം വിവരങ്ങൾ പുതിയതായി അറിയാൻ പറ്റി 🥰💕💃💃... ഇഷ്ടായി 🥰💕...
    അപ്പൊ റ്റാറ്റാ 👋👋👋👋👋....

  • @dafsgsvvsvvd2465
    @dafsgsvvsvvd2465 2 ปีที่แล้ว

    ഇങ്ങനെയുള്ള നല്ല നല്ല ചാനലുകളും ഇങ്ങനെയുള്ള നല്ല നല്ല പരിപാടികൾ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു അപ്പോൾ ഒരു നല്ല മനസ്സിന് ഉടമയാ എന്ന് ഞാൻ തിരിച്ചറിഞ്ഞു

  • @sheenaabhilash1040
    @sheenaabhilash1040 2 ปีที่แล้ว +6

    Question 1:മക്കൾ ഉണ്ടായ നിമിഷം
    Question 2:ഭൂലോക തോൽവി
    Question 3:മക്കളെ നല്ല നിലയിൽ എത്തിക്കണം

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 ปีที่แล้ว +2

      രണ്ടാമത്തെ ഒരിക്കലും ശരിയല്ല.. ഒന്നുടെ ആലോചിക്കൂ

  • @anchuss8326
    @anchuss8326 2 ปีที่แล้ว

    1 എന്റെ മോനു ജന്മം കൊടുത്ത... നിമിഷം
    2ഞാൻ മറ്റുള്ളവരുടെ വിഷമം കണ്ടാൽ അവര്ക് വേണ്ടി pradhikanum avarku വേണ്ടി.. എന്തെങ്കിലും ചെയ്യാൻ ഓക്കേചെയ്യാനും മടി ഇല്ല.3.... അച്ഛനും അമ്മയ്ക്കും വേണ്ടി... ജീവിക്കുന്നു

  • @anaghajani1214
    @anaghajani1214 2 ปีที่แล้ว +1

    1...amma aaya nimishum and bsc nsg pass aayapo
    2..hardworking
    3....epolelum jobinu povana hopel

  • @sheebavelavan8030
    @sheebavelavan8030 ปีที่แล้ว

    Ente അച്ഛൻ എന്നെ കേട്ടിരുന്നോ സമയം ente proud മോമെന്റ്സിൽ ഒന്നാണ്, ഞാൻ ഒരു human being ആണ്(, 3) ഞാൻ എനിക്ക് വേണ്ടി, ente സന്തോഷത്തിനു വേണ്ടിയാണ് ജീവിക്കുന്നത്..

  • @fam135
    @fam135 2 ปีที่แล้ว +3

    Ellavarum happy aayi irikkanam koode njanum athanu ente lakshyam

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +1

    ചോദ്യങ്ങൾക്ക് ഉത്തരം നൽകും മുമ്പ് ഈ രണ്ടെണ്ണത്തിനെ ഒന്ന് മെരുക്കട്ടെ... കുട്ടു വാവയും ജാനുവിനെയും ആണോ മെരുക്കട്ടെ എന്ന് ചേച്ചി പറഞ്ഞത് 🙏😊

  • @aksharatimes12024
    @aksharatimes12024 2 ปีที่แล้ว +1

    പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന പെൺകുട്ടി കൾക്ക് വേണ്ടി യുളള പ്രവവത്തനത്തിന് ഞാനും ഉണ്ട്

  • @Suji-pb4mn
    @Suji-pb4mn 2 ปีที่แล้ว +2

    എനിക്ക് 10 രൂപ നേടാൻ വേണ്ടി ഞാൻ കളവ് പറഞ്ഞിട്ടില്ല... പക്ഷെ എന്റെ സത്യം പറയൽ കൊണ്ട് എനിക്ക് വേണ്ട പെട്ടോർക്ക് വല്ല നഷ്ട്ടം... അതു എന്ധോ ആയ്കോട്ടെ... ആ സത്യവും ഞാൻ പറയാറില്ല...
    I

  • @pathusworld1609
    @pathusworld1609 2 ปีที่แล้ว +2

    1.iam proud of myself because iam thr bread winner of my life.
    2.iam candle girl☺️
    3. ഞാൻ ജീവിക്കുന്നത് എന്റെ ചുറ്റുമുള്ളവരെ ജീവിപ്പിക്കാനും അവരുടെ സന്തോഷം കാണാനും ഒപ്പം അതിലുടെ എനിക്ക് self satisfaction kittanum.

  • @ziyanamanu7213
    @ziyanamanu7213 2 ปีที่แล้ว +4

    Proud moment:- അമ്മായിഅമ്മക്ക് ആദ്യമായി ഒരു വള വാങ്ങി കൊടുത്തപ്പോൾ. (ഒന്നുമില്ലാതെ കേറി ചെന്ന ഞാൻ )
    Myself: good wife& good douter in law
    മരിക്കുവോളം ആഹാരം മുട്ടില്ലാതെ ജീവിക്കണം എന്റെ മനുനോടൊപ്പം

  • @nishanisha5873
    @nishanisha5873 2 ปีที่แล้ว

    ദീപ്തി പ്ലാൻ ചെയ്ത കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കട്ടെ ഇത്രയും സാമൂഹ്യബോധമുള്ളവർ വളരെ കുറവാണു All the best dear 👍🥰

  • @jayrajand3435
    @jayrajand3435 ปีที่แล้ว

    എനിക്ക് അഭിമാനം തോന്നിയ നിമിഷങ്ങൾ ഒരുപാടുണ്ട് അതിൽ ഒന്നു മാത്രം പറയാം അച്ഛനും അമ്മയും ഇല്ലാത്ത ഒരു പാവം പെൺകുട്ടിയുടെ കല്യാണം നടത്തിക്കൊടുത്തു കുട്ടി എൻറെ കാൽതൊട്ട് വ ന്ദിച്ച് അപ്പോൾ അവളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് അപ്പോൾ എനിക്ക് ഒരുപാട് അഭിമാനം തോന്നി പിന്നെ ഞാൻ എന്നെ പറ്റി ഒറ്റവാക്കിൽ പറഞ്ഞാൽ നട്ടെല്ലുള്ള തൻറെ റെഡിയായ പുരുഷൻ ഞാൻ എന്തിനു ജീവിക്കുന്നു എന്നു ചോദിച്ചാൽ ഞാൻ എന്നിൽ അടങ്ങിയിട്ടുള്ള കർത്തവ്യങ്ങൾ നിറവേറ്റുവാൻ ഞാൻ ബാധ്യസ്ഥനായ തുകൊണ്ട്

  • @pachakamwithvachakam...2319
    @pachakamwithvachakam...2319 2 ปีที่แล้ว +1

    1.ente 2 kunjugale prasavicha time
    2.good mother
    3.for life

  • @lakshmijanakiram7949
    @lakshmijanakiram7949 ปีที่แล้ว +1

    My name is Lakshmi Janakiram. I am a musican . When I got first claps when I was 12 years. I am proud to be a Musican . I live for making others happy through my Music.

  • @sajanajithesh60
    @sajanajithesh60 2 ปีที่แล้ว +3

    ചേച്ചി സൂപ്പറാ.. എന്റെ അമ്മക്ക് ചേച്ചിന്റെ വീഡിയോ വളരെ ഇഷ്ട്ടമാണ് 🥰

  • @erappilbrothers790
    @erappilbrothers790 2 ปีที่แล้ว +1

    1,8 year love cheytha alathanne vivaham cheythu athu valiya abimanamayi thonnunnu . 2,Good mother 3, two children undu avare nalla oru nilayil ethi kananam

  • @meenusarath9355
    @meenusarath9355 2 ปีที่แล้ว +1

    Q1.kutti undayath, q2. Loka tholvi, q3.kunjinu vendi

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 ปีที่แล้ว +1

      രണ്ടാമത്തെ തെറ്റ് ഉത്തരം ആണ്... അടികിട്ടും 😜

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 ปีที่แล้ว +2

    ടീച്ചറെ ഞാൻ തല്ലികൊല്ലും അമ്മു 😄😄😄എന്തെങ്കിലും കഥ ഇങ്ങനെ ഇൻട്രസ്റ്റോടു കേട്ട് കൊണ്ടു ഇരിക്കുമ്പോൾ കഥ മാറും... എന്റെ കൃഷ്ണാ എന്നെ ഒന്ന് പിടിച്ചോ അല്ലങ്കിൽ എനിക്ക് ദേഷ്യം വരുമെ... 🤣എന്നാലും ടീച്ചർ പൊളി.... നമ്മൾ ഇങ്ങനെ ഒക്കെ ആണേ 😄😄😄😄👌👌❤

  • @amalkrishnan8838
    @amalkrishnan8838 2 ปีที่แล้ว +23

    Chechii... I have a suggestion... I you are trying to help someone for seeking a job, then it is very valuable. So if you don't mind... Create a group for job hunters in any platform. That is the most dignified thing you can do. Job is the most important thing for every human being according to their qualification. You can create any job seeking group for us. This is my personal suggestion.

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 ปีที่แล้ว +19

      I have same plan in my mind🙂

    • @anumolsebastian9368
      @anumolsebastian9368 ปีที่แล้ว +3

      @@NjangalInganokkeyaDvdm3s 21 yr il UAE ethi. Ente parents nu nala oru veedu vangi kodukkunnu, next week agreement by God's grace. My dream❤as a daughter ❤

  • @aswathyraj5166
    @aswathyraj5166 2 ปีที่แล้ว +15

    നല്ല ഭംഗിയുണ്ട് teacherine കാണാൻ ❤️

    • @ZM-ro2kp
      @ZM-ro2kp 2 ปีที่แล้ว +1

      എനിക്ക് ഇഷ്ട്ടം അമ്മുവിനോടെ!!

    • @aswathyraj5166
      @aswathyraj5166 2 ปีที่แล้ว

      അമ്മുവിൻ്റെ സൗന്ദര്യം വേറെ ലെവൽ ആണ്.ഈ വീഡിയോയിൽ ammuvine കാണിക്കുനില്ലാലോ

    • @ZM-ro2kp
      @ZM-ro2kp 2 ปีที่แล้ว +1

      മറഞ്ഞിരുന്നാലും മനസ്സിനുള്ളിൽ!!!!.

  • @mollyjose1212
    @mollyjose1212 2 ปีที่แล้ว +7

    Good morning. എടോ തന്നെ പറ്റിയുള്ള ചരിത്രവും ഭൂമി ശാസ്ത്രവും അറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. I understand that you are an excellent teacher. You are really a very good human being. Very interesting video....lots of love

  • @theresajoseph4057
    @theresajoseph4057 2 ปีที่แล้ว +3

    ഇങനെ കേട്ട് ഇരിക്കാൻ എന്ത് രസം.🥰😍😘