വെട്ടിയിട്ട വാഴപോലെ വീണുപോയ day in my life😜

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 381

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +32

    സീത ചേച്ചി അമ്മു ചേച്ചി ബുദ്ധിജീവി ആണല്ലേ രാവിലെ നാലുമണിക്കൊക്കെ ഇരുന്ന് എണീറ്റിരുന്നു പഠിക്കുന്ന കുട്ടികളെ പോലെ 🙏😇 അമ്മു ചേച്ചി ഈ വർഷത്തെ റാങ്ക് ഹോൾഡർ ആണ് ♥️🙏

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว +41

    ഞാൻ യൂട്യൂബിൽ എല്ലാം vlogum കാണാറുണ്ട്. But. എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട family ❤❤❤ love you

  • @vinitha1270
    @vinitha1270 2 ปีที่แล้ว +95

    Skin തിളക്കത്തിന്റെ രഹസ്യം ഇപ്പോൾ മനസിലായി. നന്നായി വെള്ളം കുടിക്കുമല്ലേ. എനിക്ക് സാധിക്കാറേയില്ല ഇങ്ങനെ വെള്ളം കുടിക്കാൻ. ഇനി എന്തായാലും ശ്രെമിക്കും.

    • @rachelthomas7045
      @rachelthomas7045 2 ปีที่แล้ว +4

      Thank God for the great&good minds to share&endure considering people's heart.God bless.

  • @likhithaanil5930
    @likhithaanil5930 2 ปีที่แล้ว +15

    Q & A 3 part കണ്ട് ആരാധികയായ ഞാൻ ഇതെല്ലാം കാണുന്നു👌👌👌👌👌🥰🥰🥰🥰🥰🥰

  • @bhagyalekshmi6512
    @bhagyalekshmi6512 2 ปีที่แล้ว +20

    🥰രാവിലെ ഒരു പ്രത്യേക സുഖം തന്നെയാ എഴുനേറ്റു ജോലികൾ തുടങ്ങുന്നത്. ഒരുങ്ങി സുന്ദരിയായിട്ട് 🥰👌👍.

  • @anamikaanaya2838
    @anamikaanaya2838 2 ปีที่แล้ว +16

    ഇപ്പോൾ എനിക്കുള്ള ആഗ്രഹങ്ങളിൽ ഒന്നാണ് ചേച്ചിയെ ഒന്ന് കാണണം എന്ന് ഒരു പാട് ഇഷ്ടം ആണ് വിഡിയോസും സംസാരവും എല്ലാം ചേച്ചിപറയുന്ന പല Karyanagalum😍എന്നിക്ക് എന്റെ ജീവിതത്തിലും നടത്തണം ഇത് വരെ എനിക്ക് അതിന്നു കഴിയും എന്ന വിശ്വാസം ഇല്ലായിരുന്നു എനാൽ ഇപ്പൊ ചേച്ചി ടെ സംസാരം എനിക്ക് ഒരു motivation പോലെ ആണ് എന്തോ ഒരു confidence കിട്ടിയ പോലെ ഇത് പോലെ ഒരു ചേച്ചി സ്വന്തമായി ഉണ്ടായിരുന്നങ്കിൽ എന്നു ആഗ്രഹച്ചു 🥰🥰🥰love uuuuu

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 ปีที่แล้ว +15

      എപ്പോൾ വന്നാലും ഞാൻ ഈ സീതത്തോട്ടിൽ എവിടേലും കാണും 🙂

    • @vaigavaigavaiga703
      @vaigavaigavaiga703 2 ปีที่แล้ว +7

      എനിക്ക് ഒരു സിനിമ തിരക്കഥ പോലെ തോന്നിയ ജീവിതമാണ് . ടിച്ചറുടെ ത്

    • @sulaikhav118
      @sulaikhav118 2 ปีที่แล้ว +3

      Enikk oru aniyathiyepoleyan dheepthi.

    • @sijasubin7998
      @sijasubin7998 2 ปีที่แล้ว

      @@NjangalInganokkeyaDvdm3s 😊😊

  • @likhithaanil5930
    @likhithaanil5930 2 ปีที่แล้ว +5

    ദീപ്തിക്ക് സിനിമക്ക് വേണ്ടി തിരക്കഥ എഴുതാനുള്ള കഴിവുണ്ട്💐💐💐💐

  • @suharamz
    @suharamz 2 ปีที่แล้ว +9

    ടർക്കി ടവ്വൽ ഇട്ട പോലെ കിടക്കുന്ന ജാനു☺️ ജാക്കി ക്ക് മൗനം,സങ്കടം. അവൻ്റെ അമ്മക്ക് വയ്യായ്ക വന്നതു കൊണ്ട് ആണ്. 😢. മരുന്നുകൾ കഴിക്കുന്നതുകൊണ്ട് കൂടുതൽ സമയം ഉറങ്ങാൻ ശ്രദ്ധിക്കുക. Brain നു കുറേക്കൂടി rest കൊടുക്കൂ വെട്ടിയിട്ട വാഴ പോലെ വീഴാതെ. വാഴവീണാൽ പോട്ടേന്നു വെയ്ക്കാം പക്ഷേ ഈ നല്ല മോളെ എല്ലാർക്കും വേണം. ആരോഗ്യത്തോടെ. അതുകൊണ്ട് ഡോക്ടറെ അനുസരിക്കണം.🤔 🥰🥰🥰🥰💕💕💕

  • @gowrikrishna9758
    @gowrikrishna9758 2 ปีที่แล้ว +18

    തന്നോട് എന്തോ ഒരു പ്രത്യേക ഇഷ്ടവാ. Love you ചക്കരെ 🥰🥰🥰🥰

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +12

    ചേച്ചി കണ്ണെഴുതിയത് കാണാൻ വളരെയധികം നല്ല ഭംഗിയുണ്ട്.. 🙏♥️

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +10

    സീത ചേച്ചി ഗവിയിൽ ആന രാത്രി ഈ മഴ സമയത്ത് റോഡിലേക്ക് ഇറങ്ങും എന്ന് പറഞ്ഞല്ലോ.... കേട്ടിട്ട് കൊതിയാവുന്നു ആന കാണാൻ ഈ രാത്രി തന്നെ ഗവിയിൽ പോയാലോ എന്നൊരു ആലോചന. 🙏😇

  • @sreejithr7342
    @sreejithr7342 2 ปีที่แล้ว +9

    കല്ലുപ്പെണ്ണ് എപ്പോളും വളരെ Quite ആണല്ലോ...🥰🥰🥰❤️❤️❤️

  • @sudhasudha2461
    @sudhasudha2461 2 ปีที่แล้ว +64

    ദീപ്തി ഒരു 5 മണിക്ക് എഴുനേറ്റാൽ മതി കേട്ടോ ആരോഗ്യം നോക്കണം നല്ല സാലറികിട്ടുന്ന ജോലിക്കു വേണ്ടി നോക്കിരിക്കുന്നഅവർ ദീപ്തിയെകണ്ടുപഠിക്കണം ഇനിയും മറ്റുള്ളവരെ ചേർത്തുനിർത്താൻ കഴിയട്ടെ ♥️♥️

  • @shinimolm4
    @shinimolm4 2 ปีที่แล้ว +2

    Teacherinte video kanumbol enthoru positive energy anni madichiyaya enikku ithu othiri gunam cheyyunnud

  • @gireeshkumar936
    @gireeshkumar936 2 ปีที่แล้ว +12

    നിന്നെ പോലെ ഒരു സഹോദരി ഓർമയിൽ വരുന്നു

  • @jijianilkumar1295
    @jijianilkumar1295 2 ปีที่แล้ว +13

    വെള്ളം കുടിക്കുമ്പോൾ ഇരുന്നു കുടിക്കണം

  • @babububa9608
    @babububa9608 2 ปีที่แล้ว +9

    ദൈവം അനുഗ്രഹിക്കട്ടെ എന്നുമാത്രം പ്രാർത്ഥിച്ചുകൊണ്ട്,,,,,,,, ❤❤❤🙏

  • @unnikrishnapillai3661
    @unnikrishnapillai3661 2 ปีที่แล้ว +6

    ആകാപ്പി കടുപ്പം കുറഞ്ഞു പോയെന്നു ഒരുതോന്നൽ 👍🏻👍🏻

  • @jineeshkurup7430
    @jineeshkurup7430 2 ปีที่แล้ว +7

    Morning vibe with mazha missing lots of love from Dubai

  • @raniya8224
    @raniya8224 ปีที่แล้ว

    Super video. ഉഷാറായിക്കണ്

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +3

    അമ്മു ചേച്ചിയുടെ ഡേ ഇൻ മൈ ലൈഫ് ചെയ്യാൻ അമ്മു ചേച്ചി സമ്മതിക്കും തീർച്ച. കാരണം അമ്മു ചേച്ചിയെയും കൂടി പുറംലോകം അറിയട്ടെ എപ്പോഴും ക്യാമറയ്ക്ക് പിന്നിൽ ഉണ്ടെങ്കിൽ പോലും ചില സുപ്രഭാതങ്ങളിൽ ക്യാമറയ്ക്ക് മുന്നിൽ എത്തുകയും ചെയ്യുന്നുണ്ട്.. അമ്മു ചേച്ചി സമ്മതിക്കൂ ഒരു ഡേ ഇൻ മൈ ലൈഫ് 🙏♥️

  • @munnasaliha6429
    @munnasaliha6429 ปีที่แล้ว

    Chechi aa sunscreen biotiquinte spf 40 ulla carrotinte aano

  • @anjalicp6655
    @anjalicp6655 2 ปีที่แล้ว

    Chechi aa sunscreen use cheyumbo powder use cheyano mughath idathinu shesham

  • @leelasimon3411
    @leelasimon3411 2 ปีที่แล้ว

    Nalla urakathinu kappiyum chayayum koode koode kudikunna sheelam nallathalla.3pmnu sheshom kappi chaya kudikathirikuka.

  • @vinuveenavinuveena9239
    @vinuveenavinuveena9239 2 ปีที่แล้ว +2

    പൊന്നും കുടത്തിനു എന്തിനാ ചേച്ചി പൊട്ട് 🥰😘😘ചേച്ചി സുന്ദരി അല്ലെ 🌹🌹🌹

  • @davlogs1996
    @davlogs1996 2 ปีที่แล้ว

    ചേച്ചിയെക്കാനാൻ ഞാൻ ഒരു ദിവസം ഉറപ്പായും വരും.... എന്റെ ബെസ്റ്റ് ഫ്രണ്ട് ന്റെ പേരാണ് ദീപ്തി... Love you🥰🥰🥰

  • @anilkumarkumar8750
    @anilkumarkumar8750 2 ปีที่แล้ว

    ഈ വീഡിയോയിൽ അറിയാതെ ചിരി വരുന്നു കുറേ ഡയലോഗ് ഉണ്ടിയിരുന്നു😃🥰👍

  • @drxalphymerymathew4849
    @drxalphymerymathew4849 2 ปีที่แล้ว +6

    Natural beauty❤

  • @happy-fi7mf
    @happy-fi7mf 2 ปีที่แล้ว +42

    4മണിക്ക് എണീറ്റു എന്ന് പറഞ്ഞു.. അപ്പോ കിടന്നത് എത്ര മണികാ...
    പിന്നെ ടീച്ചറെ നിങ്ങൾക് തീരെ ഉറക്കം ഇല്ലല്ലോ.എനിക്കാണേൽ ഉറങ്ങിയിട്ട് തികയുന്നില്ല

  • @madhurimadhuri6932
    @madhurimadhuri6932 2 ปีที่แล้ว

    ടീച്ചർ പഴയ ആ എനർജി തിരിച്ചു വന്നുവളരെ സുന്ദരി ടീച്ചർ അല്ലെങ്കിലും സുന്ദരി ആണ് പക്ഷെ ഒന്നുകുടെ സുന്ദരി. എന്റെ പ്രിയ ടീച്ചറിന് 🥰🥰🥰🥰🥰🥰വലിയ ഇഷ്ടം ആണ് ടീച്ചറിനെ ❤❤❤❤❤🥰🥰🥰🥰❤

  • @kamalakamalu6664
    @kamalakamalu6664 2 ปีที่แล้ว

    Njanum cetaphilnu...use cheyyne

  • @akhilau9748
    @akhilau9748 2 ปีที่แล้ว +1

    First like and comment 😘😘 super eniyum ethupole ulla videos pretheeshikunu ❤️

  • @fazeefazee6672
    @fazeefazee6672 2 ปีที่แล้ว

    Vellam ninn kudikkalle muth manii

  • @binduaneesh6843
    @binduaneesh6843 2 ปีที่แล้ว

    Innaleyanu vayyathayeennu paranja video kandathu...entha parayuka aa nimisham muthal Deepthi ente kudethanne koodiyirikua...Sathyam..oro joli cheyyumbozhum manasil vannukondeyirikunnu....ellam shariyavatte...aarigyam shradhikkanam...nallonam urangan samayam kandethanam...ennum thante videos kananam njangalk...so be happy always..love you🥰🥰🥰 take care....

  • @suryababu2898
    @suryababu2898 2 ปีที่แล้ว +14

    നന്നായി ഉറങ്ങണം കേട്ടോ ദീപ്‌തീ ❤ ദൈവം കാവലുണ്ട് 🙏🏻ഇനി ഒന്നും വരില്ല 👍🏻💯

  • @nishanisha664
    @nishanisha664 4 หลายเดือนก่อน

    Please replay sunscreen മാത്രമേ ഉപയോഗിക്കാറുള്ളൂ ഏതു Moisturising cream anu ഉപയോഗിക്കാറുള്ളത് എന്റേത് ഭയങ്കര dry skin anu.

  • @diamondvlogs30.
    @diamondvlogs30. ปีที่แล้ว

    Eth facil use cheyamo chechi pimpls okke marumo

  • @jessyabraham442
    @jessyabraham442 2 ปีที่แล้ว

    Deepthi
    Aa sunscreen lotion link onnu idaamo.plz

  • @sajesira
    @sajesira 2 ปีที่แล้ว

    Da irinnitt veallam kudikkanm alleagil marunnillatha rogam indakum.... Sradhikkaneaaa ishtam kond paranjathatooo🥰🥰🥰

  • @deepthiprasad6843
    @deepthiprasad6843 2 ปีที่แล้ว +2

    നല്ലതുപോലെ ഒന്ന് വിശ്രമിക്ക് എന്റെ ദീപ്തി. ആരോഗ്യം ഉണ്ടെങ്കിൽ നമ്മുക്ക് രാവിലെ എഴുന്നേറ്റ് ജോലിയൊക്കെ ചെയ്യാം. 4 മണിക്ക് എഴുന്നേറ്റപ്പോൾ ഉറക്കം ശരിയായില്ല അതാ മയങ്ങി വീണത് . കിടക്കുന്നത് താമസിച്ചല്ല

  • @DXG453
    @DXG453 2 ปีที่แล้ว +9

    ഇവടെ മഴ ഇല്ലാ മഴ sound കേൾക്കുന്നത് തന്നെ ഒരു സുഖം ആണ് ഇപ്പോൾ മഴ കുറഞ്ഞു വേനൽ പോലെ ആയി 😊

  • @kalyanishreedharan5669
    @kalyanishreedharan5669 2 ปีที่แล้ว +1

    While drinking water pl sit nd drink..
    Dr's also say this..

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +3

    വെട്ടിയിട്ട വാഴത്തണ്ട് പോലെ കിടക്കണ കണ്ടാ ഇളയപ്പാ... അല്ലാതെ വെട്ടിയിട്ട വാഴ പോലെ കിടക്കുന്നതല്ല സീത ചേച്ചി ഡയലോഗ്. 😁😇🙏

  • @pailolitha
    @pailolitha 2 ปีที่แล้ว

    Vellam erunnittu venam sip sip aayi kudikkan.ninnukond kudikaruth ttto

  • @anjanaanjana5575
    @anjanaanjana5575 ปีที่แล้ว

    Chechi hair tips vedio cheyuo

  • @sreejavk5276
    @sreejavk5276 2 ปีที่แล้ว

    Sundariyalle....achante colour

  • @marishapeter1267
    @marishapeter1267 2 ปีที่แล้ว +3

    Chechii ethaarunu skin nu problem .. onn parayamoo??

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 ปีที่แล้ว +2

      th-cam.com/video/SvrUtN1Cgvc/w-d-xo.html
      സമയം ഉള്ളപ്പോൾ കണ്ടുനോക്കു ഇതിൽ പറയുന്നുണ്ട് 🙂

  • @ramseenaramseena5194
    @ramseenaramseena5194 2 ปีที่แล้ว +1

    Enikk chene kaanumboo enthoo oru santhoosham love you,😍😘😘😘😍

  • @minianilan1089
    @minianilan1089 2 ปีที่แล้ว

    ജാനു കുട്ടീനെ കാണുമ്പോൾ കൊതിയാകുന്നു. എനിക്കൊരു അമേരിക്കൻ ബുള്ളി ഉണ്ട്. കുറച്ച് കുറുമ്പനാട്ടോ.

  • @shareefeppu6515
    @shareefeppu6515 2 ปีที่แล้ว +5

    Chechi health nannayi shredhikktto 🥰🥰

  • @rachanakkrenjith2438
    @rachanakkrenjith2438 2 ปีที่แล้ว

    Sunscreen nte link ayakuo chechi

  • @കിറ്റി
    @കിറ്റി 2 ปีที่แล้ว +3

    ഒരുപാട് സ്നേഹം 🥰🥰🥰🥰🥰🥰🥰🥰

  • @jimshyfahad8060
    @jimshyfahad8060 2 ปีที่แล้ว

    Hai chechi. Chechiye kanumbol elsammaye ane orma varnnad.

  • @minchushruthi6232
    @minchushruthi6232 ปีที่แล้ว

    Hiii chechi nice vlog ❤

  • @snishaaa
    @snishaaa 2 ปีที่แล้ว +1

    Search cheythu ur videos kanunna le njan (Time 5 AM🤩)

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 ปีที่แล้ว +2

      ഇതുകേട്ടിട്ട് ഈ തണുപ്പത്തു രോമാഞ്ചം വരുന്ന le njan😎

    • @snishaaa
      @snishaaa 2 ปีที่แล้ว

      @@NjangalInganokkeyaDvdm3s ❤❤❤❤❤❤❤❤❤

  • @jessythomas561
    @jessythomas561 2 ปีที่แล้ว

    Nannai sugam aayittu mazha nananjal mathy ktto

  • @gopikavava989
    @gopikavava989 2 ปีที่แล้ว +1

    chechida purikam ennum thred chyoo🤔nalla shape ayittu irikkanu

  • @gowrikrishna9758
    @gowrikrishna9758 2 ปีที่แล้ว +1

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന മുഖങ്ങളിൽ ഒന്നാണ് സീതക്കുട്ടിയുടെ മുഖം. വെറുതെ ആൾക്കൂട്ടത്തിൽ തിരയാറുണ്ട്. എന്നേലും കാണും.

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +3

    പ്രിയതമയ്ക്ക് മേക്കപ്പ് വാങ്ങി കൊടുക്കണമെന്ന് ചേച്ചി പറഞ്ഞല്ലോ... ചേച്ചിയുടെ ഏട്ടൻ ആണോ ചേച്ചിക്ക് മേക്കപ്പ് ഒക്കെ വാങ്ങി തരുന്നത്.. ആയിരിക്കും അതുകൊണ്ടല്ലേ ചേച്ചി അങ്ങനെ പറഞ്ഞത് 🥰🥰♥️❤

  • @indiragopinath1325
    @indiragopinath1325 2 ปีที่แล้ว +1

    Manas pole mukhavum sundaram

  • @resmis8263
    @resmis8263 2 ปีที่แล้ว

    Love you ❤😘all Teacher yanthupatti. Vayandavan. Medicine kayikunille. Pressure lowe ayo

  • @reshmirechu6489
    @reshmirechu6489 2 ปีที่แล้ว +2

    Ippo enganund chechiii.......kuzhapponnum illallo...

  • @jyothipk7334
    @jyothipk7334 2 ปีที่แล้ว

    Urakkam nallonam venam.bkz njan ithupole ayi.no tension.brain anavasyamayi upayogikkuka.3 year medicine kazhichu.life style maintain cheyyanam.otherwise future nalla panikittum molu.anubhavam guru jyothiyamma.palakkad.god bless you darling.

  • @mahboobkv8461
    @mahboobkv8461 2 ปีที่แล้ว +1

    ഇപ്പോൾ അടുത്തടുത്തായി ഒന്ന് രണ്ടു വീഡിയോ കണ്ടപ്പോൾ മമതയുടെ മയൂകം പടത്തിലെ റോൾ മോഡൽ ആണ് നന്നായി വെള്ളം കുടിക്കുക നല്ലോണം ആരോഗ്യം ശ്രദ്ധിക്കുക നൈറ്റിൽ ഉറക്കമൊഴിച്ച് മൊബൈൽ നോക്കാതിരിക്കുക 👍👍👍

  • @jaseelashakeer4861
    @jaseelashakeer4861 2 ปีที่แล้ว

    Njanum chechiye poleyannu.palle thechu kaingal oru kuppi vellam vennam.kudichillel ntho poleya.eppayum oru daham anne.oru usharann

  • @chithramc3052
    @chithramc3052 2 ปีที่แล้ว

    ചേച്ചി athe biotique nte ethu flavour aa

  • @susanvarghese3222
    @susanvarghese3222 2 ปีที่แล้ว +2

    I have a request to you.Please sleep at least 7hrs a day.It is very important for ur health.If we don't have health,we r nothing.So pls take my advice.Praying for u to be in good health and happiness.

  • @mohanpsmohanps3464
    @mohanpsmohanps3464 2 ปีที่แล้ว +1

    Ithokke mathine sundariyanallo

  • @abhiramibiju4321
    @abhiramibiju4321 2 ปีที่แล้ว

    Mazhede sound kettitt kuliru vannuu☺☺☺☺ivide 2 days ayit mazha illa...nalla veyil aa.......kallunte aa gamayil ulla kidappum nottom☺☺☺☺ urakkam kurachu koodi koott chechi....kurachu koodi neram veluthitt ezhunneta mathi...helth koodi nokkk😘😘😘😘😘😘😘😘

  • @shinekumarcv8537
    @shinekumarcv8537 2 ปีที่แล้ว +4

    Hii chechi❤️❤️❤️

  • @mithyamithyajithu1747
    @mithyamithyajithu1747 2 ปีที่แล้ว

    Chechii... black pottu vekkanam ichiri valuthu.. Atha bhangi... Pinne eyebrow cake inte price parayuo...?

  • @shabithasaudamini2595
    @shabithasaudamini2595 2 ปีที่แล้ว +2

    Daa..inipo urakkathinu compromise onnum padillaatto.. atleast 6hrs enkilum urangiye pattu.. health mukhyam bigilaeee..chuvarillaathe chitram varayanaavumoooo..parayuuu kuttee...!!(sahityam 😄) Lub youuu Muthumanees...🥰🥰🥰

  • @Jo-lm8qr
    @Jo-lm8qr 2 ปีที่แล้ว

    Video petanu theernupoyapola... 😞..rest edkane tablets samayath kazhikane cheachy🥰🥰❤️❤️❤️❤️

  • @rincygeorge958
    @rincygeorge958 2 ปีที่แล้ว +3

    Chechide day in my life ennum igneya, complete akan pattila 😄😃🙂🙂😍😍

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +1

    ചേച്ചി വെള്ളം കുടിക്കുന്ന കുപ്പി ഒരു റോക്കറ്റ് പോലെയാണല്ലോ ഇരിക്കുന്നത് 😁😁🙏

  • @chandrikapn349
    @chandrikapn349 2 ปีที่แล้ว

    നിങ്ങളെ ഒരുപാട് ഇഷ്ടമാണ്❤❤❤

  • @devastubevlogs1863
    @devastubevlogs1863 2 ปีที่แล้ว

    Love you chechi🥰🥰

  • @vectorchronicales1117
    @vectorchronicales1117 2 ปีที่แล้ว +1

    Deepu look ur health also .Dont bothered any thing else god look ok

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 ปีที่แล้ว +24

    ആദ്യം പറയാനുള്ളത് എന്താന്നുവെച്ചാ വീഡിയോ തീർന്നത് അറിഞ്ഞില്ല...
    റ്റാറ്റ പറഞ്ഞപ്പോഴും വിചാരിച്ചത് പതിവുപോലെ വീണ്ടും വരുമെന്നാ...
    ഒന്ന് രണ്ട് ചിലപ്പോ മൂന്ന് റ്റാറ്റ പറച്ചിലൊക്കെ നമ്മക്ക് സ്ഥിരമുള്ളതാണല്ലോ.. 😊😊
    രണ്ടാമത്തെ കാര്യം... കാപ്പിയിലിട്ട പഞ്ചസാര ഒരുപാട് കൂടുതലാ... പഞ്ചസാര ഒഴിവാക്കി ചായയും കാപ്പിയും കുടിച്ചു പഠിച്ചാപ്പിന്നെ അത്രയ്ക്കും സ്വാദ് പഞ്ചസാരയിട്ട ചായയ്ക്കും കാപ്പിക്കും പിന്നീട് തോന്നത്തേയില്ല... ഭാവിയ്ക്കും വളരെ നല്ലതാ...😍😍
    മൂന്നാമത്തെ കാര്യം രാവിലെ വെള്ളം കുടിക്കുന്നത് അടിപൊളി ശീലമാണ്... കയ്യടികൾ 👏👏
    നാലാമത്തെ കാര്യം... ജാനുവിന്റെ നീളത്തിലുള്ള ആ കിടപ്പാണ്... അങ്ങനെ കിടക്കാൻ ജാനുവിന് മാത്രേ പറ്റത്തുള്ളൂ... എന്തൊരു ക്യൂട്ടാണ്...😍😍
    അഞ്ചാമത്തെ കാര്യം... ഇപ്പോ ടൈം 1/8 am... ആ ആവി പറക്കുന്ന കാപ്പി കിട്ടിയിരുന്നെങ്കിലെന്ന് കൊതി തോന്നി... ഈ കമന്റിട്ട ഉടനെ ഞാൻ പോയി കട്ടൻ കാപ്പി കുടിക്കുന്നതായിരിക്കും... 😂😂
    ആറാമത്തെ കാര്യം... സൺക്രീമിട്ട് മുഖം മിനുക്കി വൃത്തിയ്ക്ക് കണ്ണെഴുതി ഒരു കുഞ്ഞുപൊട്ടുംകുത്തി മുടികെട്ടിവെച്ച് അതീവസുന്ദരിയായതിനുശേഷം തലകറങ്ങി താഴെ വീഴാനും ഒരു ഭാഗ്യം വേണം...
    ആ എണീറ്റുവന്ന കോലത്തിലാണ് വീണതെങ്കിലോ... ആരെങ്കിലും കണ്ടാ അയ്യേന്ന് പറയൂലെ...😂😂
    ഏഴാമത്തെ കാര്യം... കണ്ണെഴുതിയതിനെപ്പറ്റിയാണ്... അതെന്താണെന്ന് പിന്നീട് പറയാ... 😊😊

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 ปีที่แล้ว +32

      ഒന്നാമത്തെ കാര്യം താങ്കൾക്ക് നല്ല observation ഉണ്ട്. രണ്ടാമത്തെ കാര്യം വ്യക്തമായ എഴുത്തു ശൈലി . മൂന്നാമത്തെ കാര്യം പിന്നെപറയാം 🥰🥰

    • @parvanam7605
      @parvanam7605 2 ปีที่แล้ว +5

      തങ്കക്കൊലുസുവിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ചേട്ടായി 😊

    • @ratheeshchamakkalayil3945
      @ratheeshchamakkalayil3945 2 ปีที่แล้ว +2

      @@NjangalInganokkeyaDvdm3s
      അപ്പൊ ശരി റ്റാറ്റാ... 😊😊

    • @ratheeshchamakkalayil3945
      @ratheeshchamakkalayil3945 2 ปีที่แล้ว +3

      @@parvanam7605
      Supernatural family members നെ എവിടെക്കണ്ടാലും അത് വളരെ സന്തോഷമുള്ള കാര്യമാണ്...
      സ്നേഹം ട്ടാ... 😍😍

    • @snehageorge3067
      @snehageorge3067 2 ปีที่แล้ว +3

      Ratheeshettoy😍😍😍😍😂😍

  • @Userysrl
    @Userysrl 2 ปีที่แล้ว +1

    Ammu ethu sunscreen, moisturiser anu upayogikkunne

  • @sabujoseph6785
    @sabujoseph6785 2 ปีที่แล้ว +1

    ടീച്ചറെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🤩❤🌹🌹👏👏👌👌👌❤️😍😍😍💞💞💞💞💞🙏🏽🤩🤩❤❤🌹🌹👏🌹🌹🌹🌹

  • @കരിമിഴികുരുവി
    @കരിമിഴികുരുവി 2 ปีที่แล้ว

    Shesham enthu Patti .new subscriber aanu..so asked

  • @joseputhuchirajose2386
    @joseputhuchirajose2386 2 ปีที่แล้ว

    Deepthi, sunscreen(biotique) sandal ആണോcarrot ന്റെ ആണോ

  • @199bluemoon
    @199bluemoon 2 ปีที่แล้ว

    Ningal work cheyyuvano teachere ammunu Eth listila ullath ?

  • @jinjojohnson8969
    @jinjojohnson8969 2 ปีที่แล้ว

    Onnum parayan illa.. E paragnathil ellam undu... From your one of family member...

  • @aamiabhisvlog6064
    @aamiabhisvlog6064 2 ปีที่แล้ว +1

    First Like
    Teachere സുഖമാണോ ❤

  • @dhaneshkumarp4949
    @dhaneshkumarp4949 2 ปีที่แล้ว

    സുഖമായിരിക്കട്ടേ

  • @liyaabi6110
    @liyaabi6110 2 ปีที่แล้ว +1

    ടീച്ചർ ❤❤❤❤❤

  • @veenas8652
    @veenas8652 2 ปีที่แล้ว +2

    Love you teachereee...🥰

  • @nikhionline
    @nikhionline 2 ปีที่แล้ว +3

    Chechi....🥰🥰🥰

  • @chilling_me
    @chilling_me 2 ปีที่แล้ว +3

    4 മണിക്ക് ഞാൻ ഉറങ്ങാൻ തുടങ്ങത്തേ ഉള്ളൂ

  • @jubyannchandy1362
    @jubyannchandy1362 2 ปีที่แล้ว

    hiii Deepthi am your fan, eppo recently aane short video kande aane search cheyethe subscribe chethathe. njan work cheyunathe kochi il aane, duty kazhije room il varumbol eppo nte stress reliever nigalude videos aane. next month njn vtl leave ne varununde, nigale onne kanan pattumo, nigalude veedum farm um okay.

  • @remyamathew6390
    @remyamathew6390 ปีที่แล้ว

    👍👍👍👍👍

  • @myworldbyanukutty
    @myworldbyanukutty 2 ปีที่แล้ว +1

    Full day in my life chayumo

  • @nairsudha3708
    @nairsudha3708 2 ปีที่แล้ว +8

    ദീപ്തി, വെള്ളം ഇരുന്നുകൊണ്ട് കുടിക്കണം.

  • @jinijose3607
    @jinijose3607 2 ปีที่แล้ว

    Da face wash vech whash cheithu deirect sun cream idavo..?

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 ปีที่แล้ว

      Facewash ഇട്ട് കഴുകിട്ട് ടവൽ കൊണ്ട് തുടക്കണം അപ്പോൾ തന്നെ സൺസ്‌ക്രീനും ഇടാം

  • @rajeshjose4367
    @rajeshjose4367 2 ปีที่แล้ว

    🙏💕❤💖god Bless you

  • @SAvlog-e9f
    @SAvlog-e9f 2 ปีที่แล้ว +1

    Techer ❤️😘😍❤️

  • @Natturuchiwithcrazyworld
    @Natturuchiwithcrazyworld 2 ปีที่แล้ว +7

    Helth nokit മതി എന്തും പണി കുറക്കൂ നന്നായി ഉറങ്ങു pls🙏

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 2 ปีที่แล้ว

    deepthi kutty your already beautiful Queen 👑💎