ട്രംപ് വിളിച്ചു..യുക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്കി ഹാപ്പി ! | ABC MALAYALAM NEWS |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น •

  • @codukarunila
    @codukarunila 2 หลายเดือนก่อน +23

    ട്രെംപിൻ്റ വാക്കുകൾ സെലൻസിയും അംഗീകരിക്കും വ്ലാദിമിർ പുത്തിനും അംഗീകരിക്കും അവരുടെ പഴയ ബന്ധങ്ങൾ അങ്ങനെ തന്നെയാണ്

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน +1

      ഇവരുടെ യുദ്ധമൊന്നു തീർന്നുകിട്ടീട്ടുവേണം നമ്മുടെ എണ്ണ, gas വിലകുറക്കാൻ, അതോടെ സാധനങ്ങളുടെ വിലയും കുറയും, കാരണം, ട്രാൻസ്‌പോർറ്റേഷൻ ചാർജ് ആണല്ലോ സാധനങ്ങളുടെ വില തീരുമാനിക്കുന്നത്

  • @abdukabeer9621
    @abdukabeer9621 2 หลายเดือนก่อน +6

    Rus-Yuk യുദ്ധം വേഗം തീരട്ടെ! എന്നിട്ട് വേണം ബൈബിൾ പ്രവചനം പൂർത്തിയാവാൻ

  • @arunjosek5175
    @arunjosek5175 2 หลายเดือนก่อน +7

    Trump is not an idiot. He is a businessman and he hates losses. He is very good at safeguarding his country's priorities. He doesn't endorse sending money to Ukraine indefinitely. He doesn't like Russia but he recognises Putin as strong leader.

  • @ഭാരതീയൻ
    @ഭാരതീയൻ 2 หลายเดือนก่อน +22

    ട്രമ്പ് തന്നെയാണ് പ്രസിഡന്റ്‌ നൊ ഡൌട്ട്

    • @abhilashs1616
      @abhilashs1616 2 หลายเดือนก่อน

      999A

    • @moncy156
      @moncy156 2 หลายเดือนก่อน

      Wall street going to decide😅 American election is a joke.

    • @santopu8810
      @santopu8810 2 หลายเดือนก่อน

      മോദി ഫ്രണ്ട്

  • @jamesjohn9747
    @jamesjohn9747 2 หลายเดือนก่อน +4

    Surely Mr.TRUMP will be a good mediator
    Let the whole world enjoy peace and full freedom. Let whole world powers together fight strongly against TERRORISM.

  • @ajitachuthan3617
    @ajitachuthan3617 2 หลายเดือนก่อน +4

    മൊത്തം വിഡ്ഢിത്തം ആണ്. മിറാഷ് അമേരിക്കൻ വിമാനം ആണോ? Wall Street decides American election? Wow

    • @uprm4944
      @uprm4944 2 หลายเดือนก่อน

      ഫക്രുദീൻ, എന്തെങ്കിലും പഠിച്ചിട്ടു സംസാരിക്കൂ.....

  • @pauljoseph7091
    @pauljoseph7091 2 หลายเดือนก่อน

    Edukkigold 👌

  • @SP00855
    @SP00855 2 หลายเดือนก่อน

    ജയശങ്കറിന്റെ ബൈഡൻ കഥയും കണ്ടു അവന്റെ ഇങ്ങനെ എന്തൊക്കെയോ വേണ്ടിയുള്ള റഷ്യയുടെ ലക്ഷ്യവും കണ്ടു. പരിതാപകരം..

  • @uprm4944
    @uprm4944 2 หลายเดือนก่อน +1

    കുറച്ചു കാര്യങ്ങൾ പഠിച്ച ശേഷം സംസാരിക്കു, ഫക്രുദീൻ..

  • @vishnuraj4622
    @vishnuraj4622 2 หลายเดือนก่อน +1

    Tg എവിടെ?

  • @prajithk123
    @prajithk123 2 หลายเดือนก่อน

    Trump anna thirichu varu lokathe rakshikku❤

  • @binusd9817
    @binusd9817 2 หลายเดือนก่อน +1

    Russia has modernized its forces long time ago. There was 10 year plan from 2008. They do have massive old weapons and massive new weapons. They have the best missile tech electronic warfare system radar etc. Look at their manufacturing capability. Their economy is growing, market economy.

  • @funcyclopedia5315
    @funcyclopedia5315 2 หลายเดือนก่อน +2

    I am a Muslim I wish Trump as President

    • @moncy156
      @moncy156 2 หลายเดือนก่อน

      But extreme Muslims will be out.

    • @ajayraj-qz7tt
      @ajayraj-qz7tt 2 หลายเดือนก่อน

      Say a human. Muslims don't have a tail😂

  • @i.willmissyou
    @i.willmissyou 2 หลายเดือนก่อน

  • @prajithk123
    @prajithk123 2 หลายเดือนก่อน

    Chathavare ജീവന്‍ thirichu kodukkumo😂

  • @jojojames5053
    @jojojames5053 2 หลายเดือนก่อน +1

    ഫക്രു വെറും പക്രു ആവാതെ

  • @മലയാളി-ണ7സ
    @മലയാളി-ണ7സ 2 หลายเดือนก่อน

    തോമസ് ഐസക്കിനെ വളർത്തി കൊണ്ടു വന്നത് സിഐഎ ആണു പക്ഷെ അവർക്ക് പാളി പോയി

    • @rajeevanvazha2928
      @rajeevanvazha2928 2 หลายเดือนก่อน

      Paliyilla vijayichu
      CPM ne nashipikan kazhinju
      Kifbi ,masalabond vazhi
      Vikasanathodopam nasavum
      Sugar rogiku panjasara koduthapole

  • @moncy156
    @moncy156 2 หลายเดือนก่อน +2

    പറ്റിയ ആളാ അമേരിക്കൻ ഇലക്ഷനെ കുറിച്ച് പറയുന്നത് എവിടുന്ന് കിട്ടി ഇവനെയൊക്കെ.

  • @mathewaugustine8650
    @mathewaugustine8650 2 หลายเดือนก่อน +3

    Your comment is inappropriate and wrong. Trump is not crazy; he is a genius and a statesman. You are showing your SUDAPI mentality in you.

  • @pontegiulio6789
    @pontegiulio6789 2 หลายเดือนก่อน

    നിനക്ക് വല്ല സിനിമയ്ക്കും കഥ എഴുതി കൂടെ മോയന്തേ... അപാര ഭാവന യാണല്ലോ... എല്ലാരും അവന്റെ അളിയന്മാരാണെന്നാ മട്ടിലാ ഇരുന്ന് തള്ളുന്നത് 🤣🤣🤣

  • @mervinva
    @mervinva 2 หลายเดือนก่อน

    10:01 Antony

  • @mrsreejithsasidharan
    @mrsreejithsasidharan 2 หลายเดือนก่อน

    9:30 കേജരിവാൾ

  • @rajeevanvazha2928
    @rajeevanvazha2928 2 หลายเดือนก่อน

    Rushya ku vendathu odesa see port
    Kurachu pradhesavum

  • @gpalthoroppala178
    @gpalthoroppala178 2 หลายเดือนก่อน

    MAGA. !!!!!!!

  • @manumohan6747
    @manumohan6747 2 หลายเดือนก่อน

    Koppu theerum....😂😂😂 Selensky allelum happy aanu ... ishtam pole cash sambaadichu kazhinju...

  • @momtagegod4009
    @momtagegod4009 2 หลายเดือนก่อน

    TRUMP 💞 Maanavaril Mahonnatan 💪💪💪

  • @vishnu_namboothiri
    @vishnu_namboothiri 2 หลายเดือนก่อน

    4:30 ഫക്രൂ എന്താണ് പറയുന്നത്.. 13 ലക്ഷം മരണം എങ്കിലും ഉണ്ടല്ലോ

    • @gopalanpradeep64
      @gopalanpradeep64 2 หลายเดือนก่อน

      അത്രയും ജനസംഖ്യ അവടെ ഇല്ല

    • @vishnu_namboothiri
      @vishnu_namboothiri 2 หลายเดือนก่อน

      @@gopalanpradeep64 ശരിയാണ്.. അത്രേം ജനസംഖ്യ അവിടെയില്ല.
      വിക്കിപീഡിയ നോക്കിയിട്ട് റിപോർട്ടുകൾ അനുസരിച്ചുള്ള മരണസംഖ്യ
      •ഉക്രൈൻ പൗരന്മാർ
      (feb 2022- feb 2023) 13,000
      •ഉക്രൈൻ പട്ടാളം
      (feb 2022 - aug 2023) 70,000
      •റഷ്യൻ പട്ടാളം
      (feb 2022 - Jun 2024) 1,23,000
      ഏകദേശം 2 ലക്ഷം വരില്ലെ..

  • @Vipin-i6k
    @Vipin-i6k 2 หลายเดือนก่อน +1

    കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് ഇലക്ഷനെ പറ്റി ഒരു വീഡിയോ ചെയ്യൂ

  • @Nidheesh-wo2mr
    @Nidheesh-wo2mr 2 หลายเดือนก่อน

    👌👌👌👌👌👌👌👌👌👌👌👌👌

  • @ben-ichthys
    @ben-ichthys 2 หลายเดือนก่อน

    Enthumandatharam anndo alibparayunnt, ukrainkarum russiakkarum enna vathyasam avide illa, majority remains speaking russian in those counties they know both the languages. It was just Russia hidden agenda behind this war…

  • @Devanandan67
    @Devanandan67 2 หลายเดือนก่อน

    പ്രിയ ഫക്രു ,,,,,,, എനിക്ക് താങ്കളെയും , താങ്കളുടെ വിലയിരുത്തലും ഇഷ്ടമാണ് . പക്ഷെ മറ്റുവരെ വട്ടൻ എന്ന് വിളിക്കാൻ താങ്കൾക്ക് ഒരു അധികാരവും ഇല്ല . ശ്രീ ശ്രീ ട്രൂമ്പ് ഓഫീസിൽ (സ്റ്റുഡിയോ ) നിന്ന് ഇറങ്ങുമ്പോൾ വേരു വ്യക്തിയാണ് ((എനിക്ക് അനുഭവും ഉണ്ട് ) ടീവി ഷോയിൽ പുള്ളി അങ്ങനെ ലേശം ഷോ കാണിക്കും , പണ്ട് wwf ഷോയിൽ വലിയൊരു ഇടിക്കാരനെ ഒറ്റ ഇടിച്ചിട്ടു ട്രൂമ്പ് , അവനു കോടികൾ കൊടുത്തു , പക്ഷെ ന്യൂയോർക്കിൽ പുള്ളിയുടെ ഓഫീസിൽ മാത്രം വിറ്റിട്ടാൽ 40 രാഷ്ട്രങ്ങൾ കടം വീടും

  • @manumohan6747
    @manumohan6747 2 หลายเดือนก่อน

    Putine aanu vilikendathu...😂😂😂selensky pande war nirthaan tatparyapettirikuvaaa...cash ishtam pole sambaadhichello...putin war nirthanamenkil Russia parayunathu oke Ukraine anusarikendi varum😂

  • @vinoroyas939
    @vinoroyas939 2 หลายเดือนก่อน

    @arunjosek5175
    4 days ago
    Trump is not an idiot. He is a businessman and he hates losses. He is very good at safeguarding his country's priorities. He doesn't endorse sending money to Ukraine indefinitely. He doesn't like Russia but he recognises Putin as strong leader.
    Your comment is inappropriate and wrong. Trump is not crazy; he is a genius and a statesman. You are showing your SUDAPI mentality in you.
    Both are talking cheap style.

  • @bosammathomas6857
    @bosammathomas6857 2 หลายเดือนก่อน

    Both are wrong

  • @ajayraj-qz7tt
    @ajayraj-qz7tt 2 หลายเดือนก่อน +3

    കറൻ്റ് ഇല്ലാതെ ഉക്രൈനിൽ ഇരുന്ന് കേൾക്കുന്ന ഞാൻ 😊.

    • @Bharadam
      @Bharadam 2 หลายเดือนก่อน

      Russia cristan rajam Ukraine jooda rajam aan Ukraine nasikkanam

    • @elohimhashem1846
      @elohimhashem1846 2 หลายเดือนก่อน

      ​@@Bharadamമണ്ടൻ ജിഹാദി.

    • @ben-ichthys
      @ben-ichthys 2 หลายเดือนก่อน

      @@Bharadam enthu thenga kola ada ni parayunne

  • @Design-Constuct
    @Design-Constuct 2 หลายเดือนก่อน

    ഇസ്രായേൽ 3ആമത് എങ്കിൽ ഹമാസ് 4 ആമത്

    • @rajeshmathew8246
      @rajeshmathew8246 2 หลายเดือนก่อน

      തെറ്റലി.. കല്ല് പാവാട കുട്ടികൾ ഹാമസിന്തേ അയുധം 🤪🤪🤪

  • @thomsonmannil6937
    @thomsonmannil6937 2 หลายเดือนก่อน

    അമേരിക്കയെ കുറിച്ച് അഭിപ്രായം പറയാൻ പറ്റിയ ആൾക്കാർ 😂

  • @subashkj6810
    @subashkj6810 2 หลายเดือนก่อน

    എന്തോ ഒരു പോട്ട തരം

  • @georget.a.3228
    @georget.a.3228 2 หลายเดือนก่อน

    Both are talking cheap style