വയനാടിന്റെ കൈപിടിക്കുമോ? | Encounter Prime | Hashmi Taj Ibrahim | 10 August 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • വയനാടിന്റെ കൈപിടിക്കുമോ? | Encounter | Hashmi Taj Ibrahim | 10 August 2024 | 24 News
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 326

  • @user-nk5nk7yp9u
    @user-nk5nk7yp9u หลายเดือนก่อน +134

    ഹാഷിമീ... പലതവണ തിട്ടപ്പെടുത്തിയ വാക്കുകൾ താങ്കൾ മനസ്സ് കല്ലാക്കി പറയുമ്പോൾ താങ്കളുടെ വാക്ക് ഇടറി പോയെങ്കിൽ ഇത് ആദ്യമായി കേൾക്കുന്ന ഞങ്ങളുടെ അവസ്ഥ എന്താണ് എന്ന് ഊഹിക്കാമല്ലോ... പ്രിയ ഹാഷിമി താങ്കൾക്ക് ഒരുപാട് തവണ ലൈക്ക് ചെയ്തിട്ടുണ്ട് ഇതിനും തരുന്ന ലൈക് അതുപോലെ കരുതരുതേ.... സല്യൂട്ട് ❤❤❤

    • @RasheedAbdul-zv7no
      @RasheedAbdul-zv7no 28 วันที่ผ่านมา +1

      ❤😢

    • @sarojinip1347
      @sarojinip1347 25 วันที่ผ่านมา

      Abàaaaàggfuaaàààààaaaaaaaakahhhhuoa

  • @soumiyashibu8625
    @soumiyashibu8625 หลายเดือนก่อน +57

    വേദന കൊണ്ട് ഹാഷ്മിയുടെ വാക്കുകൾ ഇടറിയപ്പോൾ മനുഷ്യർ ആയിട്ടുള്ളവരുടെ ഹൃദയം പിടഞ്ഞു 😔😔🙏🏻🙏🏻🙏🏻😔😔

  • @ismailmelethodi5750
    @ismailmelethodi5750 หลายเดือนก่อน +117

    ഇങ്ങനെ ഉള്ള ഇടപെടൽ കൊണ്ടാണ് 24 ചാനലിനെ ഇത്രയും ഉയരത്തിൽ എത്തിച്ചത് മനുഷ്യത്തമുള്ള ഈ ഇടപെടൽ ഇനിയും പ്രതീക്ഷിക്കുന്നു thanks 24

    • @user-nh4cs9vv4p
      @user-nh4cs9vv4p หลายเดือนก่อน +3

      😢😢😢

    • @Aiman556
      @Aiman556 หลายเดือนก่อน +4

      Ashmi your great man

    • @abdulmanaf3747
      @abdulmanaf3747 หลายเดือนก่อน +1

      😢😢😢 Aentha Paraya

  • @bijumidhila
    @bijumidhila หลายเดือนก่อน +78

    പ്രിയപ്പെട്ട ഹാഷ്‌മീ താങ്കളുടെ ഉള്ളുലയുന്നത് മനസ്സിലാക്കുന്നു...😢😢😢

  • @spiritualwaves5502
    @spiritualwaves5502 หลายเดือนก่อน +70

    Hashmi ുടെ വാക്കുകൾ കേൾക്കുന്ന ആരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാകണം.😢❤

  • @worship8616
    @worship8616 29 วันที่ผ่านมา +6

    വാക്കുകൾ കൊണ്ട് ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് സംസാരിക്കുന്ന വാക്കിന്റെ തോഴന് ഒരായിരം സ്നേഹപൂക്കൾ 🌹🌹🌹❤😘

  • @jancyanav2786
    @jancyanav2786 หลายเดือนก่อน +49

    ഞാനും കരഞ്ഞുപോയല്ലോ 🙏🏻 ഇൻട്രോ കേട്ട് 😢😢😢🙏🏻🙏🏻🙏🏻

  • @soumiyashibu8625
    @soumiyashibu8625 หลายเดือนก่อน +23

    ഹാഷ്മിയെ ജനപ്രിയൻ ആക്കുന്നത് നല്ലൊരു മനുഷ്യസ്നേഹി ആയത് കൊണ്ടും ആണ് ❤️💎💎❤️

  • @luxman.a2080
    @luxman.a2080 หลายเดือนก่อน +44

    എല്ലാ പ്രവർത്തർക്കും നന്ദി 👌💞

  • @meethusarath1542
    @meethusarath1542 หลายเดือนก่อน +27

    What a man you are hashmi ❣️. I have nvr seen him like this ever before.

  • @PrakashanVV-qd8xt
    @PrakashanVV-qd8xt หลายเดือนก่อน +22

    ഹാഷമി പറഞ്ഞത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 😢

    • @sreekutty.
      @sreekutty. หลายเดือนก่อน

      എന്റെയും 😢

    • @user-nh4cs9vv4p
      @user-nh4cs9vv4p หลายเดือนก่อน

      😢😢

    • @johnsongeorge402
      @johnsongeorge402 หลายเดือนก่อน

      Njanum karanju poyi intro kettu😢😢😢😢😢😢😢😢

    • @momtalksanz
      @momtalksanz 29 วันที่ผ่านมา

      സത്യം

  • @Shabiya-yc3qs
    @Shabiya-yc3qs หลายเดือนก่อน +44

    പിന്നെ ഒരു കാര്യം കൂടെ ഹാഷിമി പ്രധാനമന്ത്രി ഇന്ന് ഹോസ്പിറ്റലിൽ കാംമ്പിൽ ഒക്കെ പോയി കുഞ്ഞുങ്ങളെ ആളുകളെ ഒക്കെ ചേർത്ത് പിടിച്ചും ആശ്വാസം പകർന്നും തൊട്ടും തലോടിയും ഒക്കെ ചെയ്തത് നമ്മുടെ മുഖ്യമന്ത്രി കണ്ട് പഠിക്കേണ്ടതാണ്. ഇവിടെ രാഷ്ട്രീയം അല്ല നോക്കേണ്ടത് പ്രവർത്തനം ആണ്... ഇതാവണം നമ്മുടെ നേതാക്കൾ അല്ലാതെ ഞാൻ രാജാവാട എന്ന് ഭാവത്തിൽ നിൽക്കല്ലല്ല പ്രജകൾക്ക് ഇടയിലേക്ക് ഇറങ്ങി അവരുടെ വിഷമത്തിൽ പങ്ക് ചേരലാണ് വേണ്ടത്

    • @rahimababu1447
      @rahimababu1447 หลายเดือนก่อน

      Aa thende vannnudu national disaster seidhella

  • @oneworld708
    @oneworld708 หลายเดือนก่อน +51

    Hashmi ❤️❤️❤️❤️

  • @akshayps963
    @akshayps963 หลายเดือนก่อน +35

    Hashmi.... Great Words❤🙏

  • @smitheeshkumar166
    @smitheeshkumar166 หลายเดือนก่อน +14

    സുകുമാരൻ ചേട്ടന്റെ കാൾ പൊളിച്ചു ഹാഷമി.... 😍😍😍ഇങ്ങനെ വേണം

  • @razie4000
    @razie4000 หลายเดือนก่อน +31

    ഹാഷിമി സുകുമാരൻ ചേട്ടൻ എന്ന വെക്തിയെ വിളിച്ചത് വലിയ കാര്യമായി സാഹായിക്കണം ഹാഷിമി ❤

  • @noufalperumanna6268
    @noufalperumanna6268 หลายเดือนก่อน +49

    പ്രധാനമന്ത്രി ഇങ്ങനെ വരുമെന്നു ക്യാമ്പുകൾ സന്ദര്ശിക്കുകയോ ചെയ്യുമെന്ന് കരുതിയില്ല. അവിടുത്തെ ആളുകൾക്ക് ഒരു വലിയ ആശ്വാസം ആയിട്ടുണ്ടാകും

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +2

      എന്തോന്ന് ആശ്വാസം ?? പറ്റിക്കപെടുമ്പോൾ ഉള്ള വേദന ഉടൻ ഉണ്ടാവും..

    • @Narayanan2024
      @Narayanan2024 หลายเดือนก่อน +5

      @@bijoypillai8696 Adima😂😂

    • @uvarghesecreate2435
      @uvarghesecreate2435 หลายเดือนก่อน

      Mm......mmmmmm

  • @prasannasasikumar1533
    @prasannasasikumar1533 หลายเดือนก่อน +109

    Hashmi തൊണ്ടയിടാറി പറയുമ്പോൾ നമുക്കും സഹിക്കാൻ പറ്റുന്നില്ല.

    • @jiluprasanth5023
      @jiluprasanth5023 หลายเดือนก่อน +4

      സത്യം എന്റെയും കണ്ണുനിറഞ്ഞു

    • @Rami-fg5ph
      @Rami-fg5ph หลายเดือนก่อน +2

      എനിക്ക് സഹിക്കാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞു 😢 Hashmi തൊണ്ടയിടറിയാണ് പറഞ്ഞത്

    • @riyasladu4221
      @riyasladu4221 หลายเดือนก่อน +3

      കണ്ണു കലങ്ങിപോയടോ ഹാശ്മി താജ് ഇബ്രാഹിമേ 😢

  • @as2289
    @as2289 หลายเดือนก่อน +13

    എത്ര കഠിന ഹൃദയമുള്ള വരെയും കരയിപ്പിചെല്ലോ ഹാഷമി... 🙏

  • @simianup7924
    @simianup7924 หลายเดือนก่อน +27

    Oru intro kettu manassu nurungipoyi, for the first time.. Absolute truth... Hashmi ❤

  • @div41
    @div41 หลายเดือนก่อน +21

    ❤ഹാഷ്മി sirnte swaram edarunnu.. Nerittu kandavarkkalle aathinte bheekaratha manasilakoo🙏🙏🙏

  • @suhairpulan1174
    @suhairpulan1174 หลายเดือนก่อน +5

    തമ്മിൽ പഴി ചാരാതെ ഒരു ചർച്ച കണ്ടതിൽ സന്തോഷം ❤️❤️

  • @User-m6e4k
    @User-m6e4k หลายเดือนก่อน +18

    സന്ദീപ് പറഞ്ഞത് കൃത്യമായ കാര്യം. ഇപ്പൊ എല്ലാവരും ഞങ്ങളുടെ വീട്ടിൽ താമസിക്കാം എന്നൊക്കെ പറയും. ചർച്ചകൾ കഴിയുമ്പോൾ ഇവരുടെ കാര്യം എല്ലാവരും മറക്കും. അതുണ്ടാവരുത് ഇവർക്ക് ആവശ്യമായ എല്ലാം അവർക്ക് ഒരപമാനവും ഉണ്ടാവാതെ ചെയ്ത് കൊടുക്കാൻ കേന്ദ്രവും കേരളവും കൈകോർക്കണം

  • @kannanasokan3089
    @kannanasokan3089 หลายเดือนก่อน +5

    ഹാഷമി നിങ്ങൾ ആണ് ശരിക്കും ഞങ്ങളുടെ ശബ്ദം നമ്മൾ തളരില്ല വീണ്ടും ശക്തിയോടെ തിരിച്ചു വരും വയനാട് കേരളത്തിൽ തല ഉയർത്തി നിൽക്കും തീർച്ച 💪🏾👍🏾👍🏾💕

  • @rayeeskp192
    @rayeeskp192 หลายเดือนก่อน +11

    മരിച്ചവരെ ഓർത്തല്ല അവിടെ ആ ദുരന്തത്തിന്റെ ഭീകരമായ ഓർമ്മകൾപേറി ജീവിച്ചിരിക്കുന്നവരെ ഓർത്താണ് സങ്കടം ആരുമില്ലാതായ അവർക്ക് നമ്മൾ കൂടെയുണ്ടെന്ന് തോന്നും വിധത്തിലായിരുന്നു കേരള രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ രക്ഷ പ്രവർത്തനം എല്ലാ സംഘടനകളും big salute☺️☺️

  • @k.s.lekshmyshiva6403
    @k.s.lekshmyshiva6403 หลายเดือนก่อน +32

    ഹാഷ്മി കരയിപ്പിച്ചു 😢😢😢

    • @User-m6e4k
      @User-m6e4k หลายเดือนก่อน +4

      ഹാഷ്മി പുറമെ കാണുന്നപോലല്ല ഒരു നല്ല ഹൃദയമുള്ള ആളാണ്.

    • @joopresents7740
      @joopresents7740 หลายเดือนก่อน +4

      Yes 😢

    • @user-nh4cs9vv4p
      @user-nh4cs9vv4p หลายเดือนก่อน

      😢😢

  • @Vijin440
    @Vijin440 หลายเดือนก่อน +11

    We love you Ji💚

  • @muhammedshakeer6356
    @muhammedshakeer6356 หลายเดือนก่อน +6

    Hashmi you are great❤

  • @samadkalad6097
    @samadkalad6097 หลายเดือนก่อน +12

    ഹാഷമി ❤️❤️

  • @benoykv5966
    @benoykv5966 หลายเดือนก่อน +21

    ഹാഷ്മി ശരിക്കും കരയിപ്പിച്ചു അത് അഭിനയമല്ല എന്ന് ഹാഷ്മിയെ അറിയുന്നവർക്കറിയാം❤❤❤❤❤

  • @varughesekannanganamalil8429
    @varughesekannanganamalil8429 หลายเดือนก่อน +6

    Heart felt Intro Hashmi real feelings.

  • @sherinjohny7705
    @sherinjohny7705 หลายเดือนก่อน +8

    A real journalist....

  • @Royals719
    @Royals719 หลายเดือนก่อน +23

    സത്യം SDPIസന്നദ്ധ പ്രവർത്തകനായി ഞാൻ പോയിരുന്നു.
    കാഴ്ചകണ്ടപ്പോ ഹൃദയം തേങി

    • @nikhilp3365
      @nikhilp3365 หลายเดือนก่อน

      നന്ദി....! താങ്കളുടെ പേര് "Royals"എന്നാണോ

    • @Royals719
      @Royals719 หลายเดือนก่อน

      @@nikhilp3365 സലീം kkd

  • @UtharasreeB
    @UtharasreeB หลายเดือนก่อน +9

    ഹാഷമി
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @firoskhanedappatta2185
    @firoskhanedappatta2185 หลายเดือนก่อน +7

    ഹാഷ്മി...❤

  • @user-yq6ec5vq5k
    @user-yq6ec5vq5k หลายเดือนก่อน +6

    ഹാഷ്മി ❤️🌹❤️❤️

  • @Rajitha-w1t
    @Rajitha-w1t หลายเดือนก่อน +23

    നമ്മുടെ പ്രിയപ്പെട്ടപ്രധാനമന്ത്രി വന്ന്എല്ലാവരുടെ മുന്നിലും കൈകൂപ്പിഅവരെ ആശ്വസിപ്പിക്കുന്നത്കണ്ടപ്പോൾമനസ്സുനിറഞ്ഞു പോയിആരും ചെയ്യാത്തഒരു കാര്യംഎത്ര എളിമയുള്ള മനുഷ്യൻഓരോ ദിവസവുംനാളെ ഇനിഒന്നും ഉണ്ടാകരുതേ ഇത് ആവർത്തിക്കരുത് എന്ന് പ്രാർത്ഥിക്കുന്നുഇനി ആരെയുംവേദനിപ്പിക്കരുത്

  • @fuadaysha615
    @fuadaysha615 หลายเดือนก่อน +8

    Hashmi

  • @raoofkaniyattayil3237
    @raoofkaniyattayil3237 หลายเดือนก่อน +2

    Hashmi❤❤ very heart teching words😢😢

  • @ahammedulkabeer6262
    @ahammedulkabeer6262 หลายเดือนก่อน +7

    Super

  • @ummerfarook2426
    @ummerfarook2426 หลายเดือนก่อน +7

    Hasmi

  • @mushthaqahmed9884
    @mushthaqahmed9884 หลายเดือนก่อน +25

    ഇതു പോലൊരു intro ആദ്യം 😢

    • @SreelekshmiSM
      @SreelekshmiSM หลายเดือนก่อน +3

      സത്യം

  • @firosealone1218
    @firosealone1218 หลายเดือนก่อน +2

    Hashmi Taj ibrahim 💗

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 หลายเดือนก่อน +8

    😢😢😢😢😢😢hashmi 😢😢😢😢❤❤❤

  • @sanjayansadanandan8288
    @sanjayansadanandan8288 หลายเดือนก่อน +3

    Hashmi 😭😭😭😭😭🙏

  • @ayoobkabeerkabeer6365
    @ayoobkabeerkabeer6365 หลายเดือนก่อน +19

    സത്യം ത്തിൽ മനസ് നോ ന്ത് പോയി

  • @user-lr8fy1sy9l
    @user-lr8fy1sy9l หลายเดือนก่อน +8

    Hashmi..aa pavamsukumaran chetta nte kariyathil priharam kadanthinu...nandi.. inganeyavanam..nigale polulla madidiyama pravarthakar.

  • @Simply_Do_nothing
    @Simply_Do_nothing หลายเดือนก่อน +2

    Hashmi❤❤😢😢😢😢

  • @ameerami258
    @ameerami258 หลายเดือนก่อน +7

    Brother 🥺💔

  • @Manu-s6z3s
    @Manu-s6z3s หลายเดือนก่อน +2

    ഹാഷ്മി ❤️❤️❤️❤️❤️

  • @shajahankm8299
    @shajahankm8299 หลายเดือนก่อน +11

    നമ്മുക്ക് ഒന്ന്ച്ച് കൈ പിടിച്ച് മുന്നേറാം

  • @hajararahman9532
    @hajararahman9532 หลายเดือนก่อน +6

    Hashmi 😢😢😢😢

  • @teenavarughese29
    @teenavarughese29 หลายเดือนก่อน +2

    Hashmi you are a great human 😢

  • @geeths6760
    @geeths6760 หลายเดือนก่อน +1

    ഹാഷ്മിയുടെ ഇടറുന്ന വാക്കുകളും നുറുങ്ങുന്ന ഹൃദയവും പ്രസ്തുത ദുരന്തഭൂമിയേക്കുറിച്ച് വീണ്ടും ഞങ്ങളെ ഓർമ്മിപ്പിക്കുന്നു.

  • @PhpneHi
    @PhpneHi หลายเดือนก่อน +2

    ഹാശ്മി 🙏👍👍🙏👍👍🙏👍👍🙏👍👍🙏👍🙏👍👍👍🙏👍👍👍🙏🙏🙏👍👍🙏🙏👍👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MuhammedBasheer-ft6dy
    @MuhammedBasheer-ft6dy 29 วันที่ผ่านมา

    എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, ഹഷ്‌മിയുടെ വാക്കുകൾ കേട്ടപ്പോൾ 😢😢😢

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 หลายเดือนก่อน +1

    Heart' touch introducing , ❤

  • @user-oy8ys2ki2i
    @user-oy8ys2ki2i หลายเดือนก่อน +22

    ഇനി ഒരു ദുരന്തം ഉണ്ടാകാൻ ഇട ആകരുതേദൈവമേ മുല്ലപെരിയാർ ഡാം ഒരു പേടി സ്വപ്നം ആയി മുന്നിൽ ഉണ്ടല്ലോ, ഓർക്കാൻ പോലും വയ്യാ. കരുണ കാട്ടണേ നാഥാ

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +1

      മോങ്ങി, പിണറായി PR ഷോ കഴിഞ്ഞു.. ഇനി മുല്ലപ്പെരിയാറിൽ കാണാം എന്ന് പറഞ്ഞാണ് അവർ പിരിഞ്ഞത്..

    • @Pap1111
      @Pap1111 หลายเดือนก่อน +1

      @@bijoypillai8696 Purakathubol thanne kazhukkol urunna swabhavam.Kashtam thanne

  • @shynichithra3659
    @shynichithra3659 หลายเดือนก่อน +1

    Hashmi dear ...❤😢😢

  • @kaydenkrozz8562
    @kaydenkrozz8562 หลายเดือนก่อน +1

    Hashmii u r edarunna sound is everything ....Great 8 person

  • @kabeeriv
    @kabeeriv หลายเดือนก่อน +3

    Hashmi great about discuss sugumaran chettan

  • @aneesyarajkarthik1795
    @aneesyarajkarthik1795 24 วันที่ผ่านมา

    Heart touching words Hashmi Bro. Very painful moments. Nothing more to add at say here.

  • @satheesansharon6525
    @satheesansharon6525 หลายเดือนก่อน +8

    Hashmi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reejamahesh2467
    @reejamahesh2467 หลายเดือนก่อน +70

    ഉള്ളത് പറയാമല്ലോ മുഖ്യമന്ത്രി പോലും ഇതുപോലെ വന്ന് കാണുകയോ ആരെയും ആശ്വാസിപ്പിക്കുകയോ ചെയ്യ്തത് കണ്ടില്ല... മോദിജി 🙏🙏🙏❤

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +4

      ദേശീയ നടൻ മോങ്ങി സൂപ്പർ അഭിനയം 👍👍..

    • @razie4000
      @razie4000 หลายเดือนก่อน +2

      പക്ഷെ രാഹുൽജി ❤

    • @ItsMyOpinion..0k
      @ItsMyOpinion..0k หลายเดือนก่อน +1

      LOP vannirunnu krithya samayath❤

    • @smithabiju9001
      @smithabiju9001 หลายเดือนก่อน

      Onnu podo vargeeyatha illatha keralam ❤❤pm enthu cheythu

    • @Narayanan2024
      @Narayanan2024 หลายเดือนก่อน +1

      @@bijoypillai8696 Super Kongi😂😂😂

  • @worship8616
    @worship8616 26 วันที่ผ่านมา +1

    ഹാഷ്മി ഒരു പാഠമാണ് ♥️🔥🔥

  • @sureshrajan9306
    @sureshrajan9306 หลายเดือนก่อน +1

    ഹാഷ്മി ബ്രോ ഇന്ന് വിതുമ്പി അതുപോലെ ഞാനും ഒപ്പം മറ്റുള്ള മലയാളികളും കരയും എന്ന് ഉറപ്പ് ഒരു നാട് തന്നെ ഇല്ലാതായി ഹൃദയം പൊട്ടുന്ന വേദന

  • @mujeebbavauk
    @mujeebbavauk หลายเดือนก่อน +4

    ഹാഷ്മി 🩵🩵🩵🩵🩵

  • @majeedck1783
    @majeedck1783 หลายเดือนก่อน +6

    ഹാഷ്മി പൊളിച്ചു മുത്തേ ഞാനും അറിയാതെ കരഞ്ഞു പോയി

  • @vishnuprasad7955
    @vishnuprasad7955 หลายเดือนก่อน +8

    രണ്ട് മാസത്തെ പൈസ മാത്രം കൊടുത്ത് ആ പാവത്തിനെ പറ്റിച്ചവരുടെ അടുത്തേക്ക് തന്നെ പിന്നെയും വിടുന്നു😢

  • @user-qn3im5do6h
    @user-qn3im5do6h หลายเดือนก่อน +5

    Hashmi vinghunnadhe kanditte njanum vayanattil poy manassil😢

  • @BadarudheenBadar-rt4rq
    @BadarudheenBadar-rt4rq หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു 😢

  • @VinodVinod-yq6nx
    @VinodVinod-yq6nx หลายเดือนก่อน +2

    ഞങ്ങൾ ഉണ്ട് സഹോദര... ❤️❤️❤️നിങ്ങളുടെ കൂടെ രാഷ്ട്രീയ ക്കാരെ വിട്‌

  • @syamkumar3960
    @syamkumar3960 หลายเดือนก่อน +1

    ദൈവമേ...🙏😢😥

  • @TheRajansai
    @TheRajansai หลายเดือนก่อน

    Hashmi you made me cry....you are a strong person but today we saw a different Hashmi. May god bless us all.

  • @Sheri2k24-jm1bh
    @Sheri2k24-jm1bh หลายเดือนก่อน +1

    Hashmika ❤👈

  • @samtechsamtech1042
    @samtechsamtech1042 หลายเดือนก่อน +3

  • @abdurahimc2824
    @abdurahimc2824 หลายเดือนก่อน +3

    🙏🙏🙏

  • @dinshadbabu8721
    @dinshadbabu8721 หลายเดือนก่อน +2

    കഠിന ഹൃദയം ഉള്ള ഹാഷ്മിയെ കണ്ടിട്ടുള്ളു എന്നും ..വെറും പച്ചയായ മനുഷ്യന്റെ ഉള്ളിന്റെ വിങ്ങൽ കണ്ടപ്പോ ഈറനണിഞ്ഞു 😢😢😢

  • @petals6906
    @petals6906 25 วันที่ผ่านมา

    അകലെ നിന്ന് കാണുന്ന ഞങ്ങൾക്ക് ഉറക്കെ കരയാനുള്ള സ്വാതന്ത്ര്യം എങ്കിലും ഉണ്ട്. ഇതെല്ലാം നേരിട്ട് കണ്ട് report ചെയ്ത ശേഷം വന്ന് വാർത്ത വായിക്കേണ്ടി വരുന്ന നിങ്ങളുടെ അവസ്ഥ......... പ്രാർത്ഥനകൾ..
    ഇഷ്ടം. കരുത്തോടെ മുന്നേറുക dear ഹാഷ്മി.

  • @sirajudheencp143
    @sirajudheencp143 28 วันที่ผ่านมา

    ഹാഷമി 🤝🤝🤝🤝🙏🏼🙏🏼🙏🏼🙏🏼🙏🏼Your Great

  • @user-sm6rk6tv7u
    @user-sm6rk6tv7u หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️❤️

  • @joseanthony4690
    @joseanthony4690 หลายเดือนก่อน +1

    സത്യം കണ്ണ് നിറഞ്ഞു പോയി...

  • @indianvideopreneur4214
    @indianvideopreneur4214 28 วันที่ผ่านมา

    Encounter പോലൊരു ന്യൂസ്‌ പ്രോഗ്രാം കണ്ടിട്ട് കണ്ണുനിറഞ്ഞത് ഇതാദ്യമായാണ്...
    ഇതു കേരള ജനതയുടെ സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ ചേർത്തുപിടിക്കലിന്റെ ഒരർമ്മപ്പെടുതലാണ്... ഇനിയും പുതിയ വാർത്തകൾ വരുമ്പോൾ ഇവരുടെ വേദനകൾ അവരുടെ സ്വപ്നങ്ങൾ പോലെ മണ്ണിനടിയിലാവരുത്.... 🙏🙏നമ്മൾക്ക് ഒരു രാഷ്ട്രീയം മാത്രമേ ഉള്ളൂ ഒരു മതമേ ഉള്ളൂ.. അത് നല്ലൊരു മലയാളിയാണ് 🔥🔥

  • @ashharjamal2372
    @ashharjamal2372 28 วันที่ผ่านมา

    Hashmi❤

  • @Rahul-eh9bx
    @Rahul-eh9bx หลายเดือนก่อน +1

    കണ്ണ് നിറഞ്ഞുപോയി ചേട്ടാ 😢

  • @ShemeerPc-f8l
    @ShemeerPc-f8l หลายเดือนก่อน +1

    ഒരു മെഡിക്കൽ കോളേജ് കൂടെ വയനാടിന് കൊടുക്കണം

  • @aslammk2542
    @aslammk2542 หลายเดือนก่อน +1

    Hashmiii

  • @vreventsandmedia4566
    @vreventsandmedia4566 29 วันที่ผ่านมา

    💔ഹൃദയം നുറുങ്ങുന്ന വാക്കുകൾ. ..!
    അപകട പ്രദേശങ്ങളിൽ സന്നദ്ധരായവർക്ക് നൂറു നൂറ് അഭിവാദ്യങ്ങൾ 💪💪💪
    വയനാടിനായി നമുക്കൊരുമിക്കാം!

  • @sudarsavk2923
    @sudarsavk2923 หลายเดือนก่อน +3

    പ്രധാന മന്ത്രി യോടപ്പം കേരളമുഖ്യമന്ത്രി കേരളത്തിനു നല്ലതു മാത്രം വരും.

  • @OMGTravelFishing
    @OMGTravelFishing หลายเดือนก่อน

    Hashmi ikka 😘😘😘😘

  • @ubaid__ka
    @ubaid__ka หลายเดือนก่อน +4

    Hashmii 💔

  • @vishnuVishnu-f7c
    @vishnuVishnu-f7c 29 วันที่ผ่านมา

    ഹാഷമി 💪💪💪💪❤❤

  • @shemiabl3660
    @shemiabl3660 หลายเดือนก่อน +1

    ❤❤❤❤❤

  • @user-xv7lm2oc2m
    @user-xv7lm2oc2m 29 วันที่ผ่านมา

    Very good priminister and മുഖ്യമന്ത്രി

  • @arjunvg4583
    @arjunvg4583 หลายเดือนก่อน

    Hashmi we all love you 🥺😊

  • @vishnuVishnu-f7c
    @vishnuVishnu-f7c 29 วันที่ผ่านมา

    ഹാഷമി 💪💪💪💪💪💪💪💪💪💪❤❤❤

  • @Nonstop2345-z1w
    @Nonstop2345-z1w หลายเดือนก่อน +1

    ഇന്നാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പ്രധാന മന്ത്രിയെ കണ്ടത് 💐വർഗീയത തുലയട്ടെ

  • @shafeekhaneefa_
    @shafeekhaneefa_ 29 วันที่ผ่านมา

    ഹാഷ്മി 🤲🏻💙

  • @manafppm7630
    @manafppm7630 หลายเดือนก่อน +1

    ഹാഷ്മിയുടെ ഇൻട്രോ കേൾക്കുമ്പോൾ സാധാരണ ആവേശമാണ് ഉണ്ടാകാറുള്ളത്.' പക്ഷെ ഇന്ന് കണ്ണ് നനഞു.😢

  • @flashlight1680
    @flashlight1680 หลายเดือนก่อน +1

    Hashmi karayipichu kalanu 🥺🥺🥺😭