എങ്ങിനെ സ്വാഭാവിക വനം നിർമ്മിക്കാം | നഗരപ്രദേശങ്ങളിലെ വനവത്‌ക്കരണം | കൃത്രിമ വനം, മിയാവാക്കി വനം

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2018
  • സ്വാഭാവിക വനവത്കരണം കേരളത്തിൽ ഇന്ന് എത്രത്തോളം അത്യാവശ്യം ആണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പുഴകളും നദികളും കായലുകളും ഒക്കെ ആയി ജലസമൃദ്ധമെങ്കിലും കഴിഞ്ഞ കുറെ വര്ഷങ്ങളായി കഠിനമായ വരൾച്ച അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ് മിയാവാകി രീതി സ്വാഭാവിക വനപ്രദേശം രൂപപ്പെടുത്തുന്നതിൽ നാം അവലംബിക്കേണ്ടതിന്റെ ആവശ്യകത.ചെറിയ വിസ്തൃതിയിൽ നമുക്കു എങ്ങനെ സ്വാഭാവിക വനം കെട്ടിപ്പെടുക്കാം എന്ന് ഇവിടെ പ്രതിപാദിക്കുന്നു.

ความคิดเห็น • 32

  • @artraveldiaries7219
    @artraveldiaries7219 5 ปีที่แล้ว +12

    ഞാൻ എന്നും ആലോചിക്കാറുള്ള ഒരു ആശയമാണ് ക്രിത്രിമ വനം

  • @azeenamolefaizal6315
    @azeenamolefaizal6315 3 ปีที่แล้ว +3

    Good natural resources of plant also my dream എനിക്ക് ഈ വീഡിയോ ഇഷ്‌ടമാണ്. സസ്യങ്ങൾ സുഹൃത്തുക്കളാണ്

  • @sebina6361
    @sebina6361 4 ปีที่แล้ว +7

    My dream ♥

  • @abinsha293
    @abinsha293 3 ปีที่แล้ว +3

    Informative !

  • @nejilahasir2808
    @nejilahasir2808 4 ปีที่แล้ว +2

    Orupad kalathe swapnm. Safaleekarikkn daivam sahayikate

  • @sainabaameer8330
    @sainabaameer8330 3 ปีที่แล้ว +1

    🤩🤩 good

  • @yohannant.k4992
    @yohannant.k4992 5 ปีที่แล้ว +2

    നല്ലകാര്യം.

  • @madhumitaroy1134
    @madhumitaroy1134 3 ปีที่แล้ว

    Dam are must for irrigation villages cities Under ground water minimise

  • @tencyterry9190
    @tencyterry9190 4 ปีที่แล้ว +1

    Please add More video

  • @bijoysebi8904
    @bijoysebi8904 5 ปีที่แล้ว +1

    Good

  • @jayarajanat9829
    @jayarajanat9829 5 ปีที่แล้ว +2

    👍👍👍👌

  • @athiram902
    @athiram902 5 ปีที่แล้ว +2

    😍 good

  • @kaleel553
    @kaleel553 5 ปีที่แล้ว +1

    good

  • @abdulrasheed7124
    @abdulrasheed7124 5 ปีที่แล้ว +3

    nammude tvm il nh roadilum vaxhiyorattum cheytal namukk kurachoodi manoharam aakikoode sir

  • @jagadishchandran
    @jagadishchandran 5 ปีที่แล้ว +6

    സ്വാഭാവിക വനം കെട്ടിപ്പെടുക്കാം

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 5 ปีที่แล้ว +3

    Where can I get guidance for miavakkis artificial forest in Kerala?

  • @jeenajoy4480
    @jeenajoy4480 5 ปีที่แล้ว +2

    Very good

    • @rejimonar7122
      @rejimonar7122 5 ปีที่แล้ว

      Your phone no pls 9605033555

  • @renuc9502
    @renuc9502 5 ปีที่แล้ว +2

    Manassil ennum oru kaad shookshikunu... Kulirmayulla kaatinayi

  • @rahulssarjun
    @rahulssarjun 5 ปีที่แล้ว +2

    👍👍🌿🌿🌴😊

  • @anzilalimon4550
    @anzilalimon4550 4 ปีที่แล้ว +1

    #Miyawaki ... njan kurachu dhivasamaayi ithu thanneyaanu kanaarullathu... pravasi yude kankulirkkan miyawaki thanne dhaaraalam

  • @pl640
    @pl640 3 ปีที่แล้ว +1

    The name of the plant at 6:51 please?

    • @vmbharathiraja
      @vmbharathiraja 3 ปีที่แล้ว

      Melostomataceae?

    • @pl640
      @pl640 3 ปีที่แล้ว

      @@vmbharathiraja thank you for the info

  • @Salpichroa0521
    @Salpichroa0521 4 ปีที่แล้ว +5

    no need to waste so much money to dig up the land. . just put some jackfruit seeds , mango seeds , and seeds of other native tree species on the soil...