നിങ്ങൾ നിന്ദിതരും പീഡിതരുമാണെന്നു സ്വയം വിലയിരുത്തി സമൂഹത്തിൽ ഒറ്റപ്പെടുന്നുവെങ്കിൽ ആരാണ് ഉത്തരവാദി?

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ഒരു നിമിഷം മനസ്സിലേയ്ക്കു നോക്കിയാൽ മതി ഇതിനുത്തരം ലഭിക്കാൻ.. പണമോ അതോ ദാരിദ്ര്യമോ ഈ അശാന്തിക്കു കാരണം?
    നിങ്ങൾ നിന്ദിതരും പീഡിതരുമാണെന്നു സ്വയം വിലയിരുത്തി സമൂഹത്തിൽ ഒറ്റപ്പെടുന്നുവെങ്കിൽ ആരാണ് ഉത്തരവാദി?
    നമ്മൾ നമ്മളെ തന്നെ താഴ്ത്തുമ്പോൾ നമ്മളെ ഭഗവാനെ അപമാനിക്കുന്ന പോലെയാണ് അത് നമ്മൾ ഒരിക്കലും ചെയ്യരുത്..!
    നമ്മൾ നമ്മളെ തന്നെ ഉയർത്തുക,
    കഴിഞ്ഞുപോയ പ്രഭാവത്തിന്റെ വലിപ്പം പറയലല്ല മഹത്വം. ഇന്ന് നാം എന്താണ്. ഇപ്പോൾ നമ്മുടെ മനസ്സിൽ എത്രമാത്രം ശാന്തിയും സമാധാനവും സ്വസ്ഥതയും സന്തോഷവും സംപ്തൃപ്തിയും ഉണ്ട് എന്നതിലാണ് മഹത്വം..!
    ഞാൻ'എന്ന ബോധം വെടിഞ്ഞ് വിവേകത്തിലൂടെ മനസ്സിനെ പ്രകാശിപ്പിച്ച് ഭഗവത് വിചാരത്തിലേക്ക് അടുക്കുന്നവനാണ്
    ആത്മീയമായി മനസ്സിനെ ഉറപ്പിച്ച് കർമമേഖലയിൽ ജീവിക്കുമ്പോൾ ഫലം അനുകൂലമായാലും പ്രതികൂലമായാലും അതൊന്നും മനസ്സിനെ ബാധിക്കുന്നില്ല എന്ന് സ്വജീവതത്തിലൂടെ കാണിച്ചുകൊടുക്കാനാണ് ഭഗവാൻ നിരന്തരം കർമങ്ങൾ ചെയ്യുന്നത്..!
    നമ്മുടെ മനസ്സിന് ഒട്ടൽ വന്നാൽ സ്വന്തമെന്ന ബോധവും പിന്നീട് നഷ്ടബോധവും ഉണ്ടാകില്ലേ.?
    അർജ്ജുനൻ സ്വന്തം ധർമ്മത്തിൽ നിന്നും പിന്മാറിയാൽ ആളുകൾ അർജ്ജുനനെ കളിയാക്കും എന്ന് ഭഗവാൻ കൃഷ്ണൻ ഓർമിപ്പിക്കുന്നത് പോലെ ഇന്നത്തെ സമൂഹത്തിനും ഉത്തരവാദിത്തങ്ങളിൽ നിന്നും മാറി നിൽക്കുന്നവരെ ആളുകൾ കൈവിടുന്നത് കാണാം..!
    വേണ്ടത് വേണ്ട സമയത്ത് വേണ്ടപോലെ ചെയ്തില്ലങ്കിൽ മനഃസാക്ഷി പിന്നീട് കുറ്റപെടുത്തും..
    ഇന്നത്തെ തലമുറയ്ക്കുള്ള വലിയൊരു സന്ദേശമാണ്.നമ്മുക്ക് കിട്ടുന്ന അവസരങ്ങളെ പ്രയോജനപെടുത്തുക എന്നത്
    ഒരു കാര്യത്തെകുറിച്ച് നമ്മുടെ മനസ്സിന് വ്യക്തത കൊടുക്കുന്നതാണ് ബുദ്ധി..
    നമ്മുടെ മനസ്സിന് വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതും ബുദ്ധിയാണ്..!
    സങ്കല്പം ചെയ്യുന്നത് മനസ്സും നിച്ഛയിക്കുന്നത് ബുദ്ധിയുമല്ലേ.!
    നമ്മൾ മുൻപ് ചെയ്തിട്ടുള്ള പ്രവർത്തികളിൽ ഉണ്ടായിട്ടുള്ള തെറ്റുകുറ്റങ്ങളെക്കുറിച്ചുള്ള ഓർമ മനസ്സിന്റെ ശാന്തിയും സമാധാനവും കെടുത്തില്ലേ..!
    പ്രായം ചെല്ലുംതോറും നമ്മുടെ മനസ്സ് കഴിഞ്ഞുപോയ കാര്യങ്ങളെ വിലയിരുത്തുമോ..?
    കുറ്റബോധമോ, നഷ്ടബോധമോ, ഭയമോ, ദുഃഖമോ, ഉത്കണ്ടയോ, ആശങ്കയോ ഇല്ലാത്ത ശുദ്ധമായ അവസ്ഥ ഏത് മനസ്സിലുണ്ടോ ആ മനസ്സാണ് ശ്രേയസ്സ്‌ ഉള്ള മനസ്സ്
    നഷ്ടബോധചിന്തകളിൽ നിന്നും മുക്തമായ മനസ്സിന് മാത്രമേ ശ്രേയസ്സ്‌ കൈവരിക്കാൻ സാധിക്കു..!
    ശരീരത്തിന്റെ തലത്തിലല്ല മനസ്സിന്റെ തലത്തിലാണ് നാം സ്വാതന്ത്ര്യം നേടേണ്ടത്..
    "അദ്ധ്യാത്മം" എന്നാൽ മനസ്സ്. മനസ്സിന്റെ സ്വാതന്ത്ര്യമാണ് അദ്ധ്യാത്മികത..
    ജീവിതത്തിന്റെ പ്രയോജനം സത്യത്തിൽ എന്താണ്..? ജീവിതലക്ഷ്യം തന്നെ മോക്ഷം ആണ്. സ്വതന്ത്രനാവുക എന്നർത്ഥം.
    ശുദ്ധികരണം പ്രകൃതിനിയമമാണ്. പ്രകൃതിയിൽ നിരന്തരം നടക്കുന്നുണ്ട്. മഴ എല്ലാത്തിനെയും ശുദ്ധികരിക്കുന്നില്ലേ...?
    ശരീരത്തിന്റെ കാര്യത്തിലും അറിഞ്ഞും അറിയാതെയും. ശുദ്ധികരണം നടക്കുന്നുണ്ട് അശുദ്ധരക്തം ശുദ്ധരക്തമാകുന്നത് ഇതിനു തെളിവാണ്...
    പ്രകൃതിയിലും ശരീരത്തിലും മാത്രമല്ല മനസ്സിനും ശുദ്ധി വേണ്ടേ..?
    ഈശ്വരനിൽ നിന്നും പ്രകടമായതിൽ തന്നെയാണ് ഈശ്വരൻ ഈശ്വരൻ സ്ഥിതിചെയ്യുന്നത്.ഈശ്വരൻ വേറെയായല്ല ഭാരതത്തിലെ ഋഷിമാർ പറഞ്ഞിരിക്കുന്നത്. എല്ലാം ഇരിക്കുന്നത് ഈശ്വരനിൽ തന്നെയാണ്.
    ഈശ്വരനിൽ നിന്നും പ്രകടമായതിൽ തന്നെയാണ് ഈശ്വരൻ ഈശ്വരൻ സ്ഥിതിചെയ്യുന്നത്.ഈശ്വരൻ വേറെയായല്ല ഭാരതത്തിലെ
    കേവലം മനസ്സിൽ നിന്നല്ല! ഉള്ളിൽ നിറഞ്ഞിരിക്കുന്ന ഒരു ചൈതന്യത്തിൽ നിന്നാണ്... ആ ചൈതന്യത്തിന്റെ സാനിധ്യത്തിൽ അതിൽ, നിലനിൽക്കുന്ന മനസ്സാണ് നമ്മുടെ കാരണം..
    നമ്മുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ഒരു ചൈതന്യത്തിൽ നിന്നല്ലേ..! അതിൽ നിലനിൽക്കുന്ന മനസ്സാണ് കാരണം 🙏
    ശാരീരികമായി കർമ്മങ്ങൾ ചെയ്യാതിരുന്നതുകൊണ്ട് ഒരാൾക്കും മാനസികൗന്നത്യം കിട്ടുകയില്ല. അതുകൊണ്ട് ഒരിക്കലും വെറുതെ ഇരിക്കരുത് എന്നാണ് ഭഗവാൻ ആർജ്ജുനനോട് പറയുന്നത്..!
    കർമ്മത്തിൽ നിന്നും മുക്തമായ, ശ്രേയസ്സിനെകുറിച്ച് ചിന്തയില്ലാത്ത, കർമ്മസംസ്‍കാരം വിട്ട, മാനസികാവസ്ഥ
    ബുദ്ധിയോഗം ലഭിക്കണമെങ്കിൽ.
    അതാതു സമയത്ത് വേണ്ട തിരിച്ചറിവ് അവർക്ക് കൃത്യസമയത്ത് അവരിലുധിക്കും ഇതാണ് ഭഗവാൻ വാഗ്ദാനം ചെയ്യുന്നത്..!
    ഭഗവാൻ വളരെ വ്യക്തമായി പറയുന്നുണ്ട് "ആരാണോ പരിപൂർണ്ണമായ സമർപ്പണത്തോടെ എന്നെ ഭജിക്കുന്നത് അവരാണ്..
    നമ്മുടെ ജീവിതം മറ്റൊരാൾ ഉള്ളതുകൊണ്ടാണ്, ഒരു വസ്തു ഉള്ളത് കൊണ്ടാണ് എന്ന് നമ്മൾ തെറ്റിദ്ധരിച്ചു ജീവിച്ചാൽ നാം ആരെയൊക്കെയാണ് പുറകിലേറ്റികൊണ്ട് പോകുന്നത് അതൊക്കെ നമ്മുക്ക് വേദനകളും വിഷമവും തരുന്നവയാണ് അതാണ് പ്രകൃതി..!
    ഭഗവാനിഷ്ടം കർമ്മം ചെയ്തുകൊണ്ടുള്ള അർച്ചനയാണ്.! പൂക്കൾ കൊണ്ടല്ല
    എല്ലാവരുടെ ഉള്ളിലും സ്വാർത്ഥമനസ്സും നിസ്വാർത്ഥമനസ്സും ഉണ്ട്..!
    മറ്റുള്ളവരെ സഹായിക്കുന്ന പങ്കുവെയ്ക്കുന്ന മനസ്സാനാണെങ്കിൽ അത് ദേവസംസ്‍കാരം ആണ്.
    മറ്റുള്ളവരെ കുറിച്ച് നമ്മൾ ഒരുപാട് പ്രതീക്ഷിക്കുന്നു.. നമ്മൾ പ്രതീക്ഷിക്കുന്നത് മറ്റുള്ളവർ നമ്മളെ നമ്മൾ ഉദ്ദേശിക്കുന്നത് രീതിയിൽ മനസ്സിലാക്കണം എന്നാണ്.. പക്ഷേ അങ്ങനെയാണോ നടക്കുന്നത്..
    #swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏
    ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv

ความคิดเห็น • 42

  • @sumahari8654
    @sumahari8654 2 หลายเดือนก่อน +3

    ഹരേ കൃഷ്ണ രാധേ ശ്യാം ❤️🙏🙏🙏🙏🙏🙏

  • @sujiths1028
    @sujiths1028 2 หลายเดือนก่อน +1

    ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @vijisurendran2606
    @vijisurendran2606 2 หลายเดือนก่อน +1

    Thank u Swamiji, 🙏🙏🙏

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz 2 หลายเดือนก่อน +1

    ഭഗവാനെ കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏 നമസ്കാരം സ്വാമിജി 🙏🙏🙏🙏🙏🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @1RioKrishnadas
    @1RioKrishnadas 2 หลายเดือนก่อน +2

    🙏🙏🙏

  • @vijayapanicker3010
    @vijayapanicker3010 2 หลายเดือนก่อน +2

    HARE KRISHNA.

  • @ushadevi-ei4dn
    @ushadevi-ei4dn 2 หลายเดือนก่อน +1

    Hari ohm swamiji oru kodi pranam am 🙏🙏🙏🙏🙏

  • @SreelathaKP-b5d
    @SreelathaKP-b5d 2 หลายเดือนก่อน +1

    Pranamam Swamiji🙏🙏🙏

  • @resmiprasad486
    @resmiprasad486 2 หลายเดือนก่อน +1

    Harekrishna 🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน +1

      ഹരേ കൃഷ്ണ 🙏

  • @sujathakk9014
    @sujathakk9014 2 หลายเดือนก่อน +1

    Hare rama hare krishna

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @sridevinair4058
    @sridevinair4058 2 หลายเดือนก่อน +1

    🙏 Hari 🙏 Om 🙏 Swamiji 🙏🙏🙏

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 2 หลายเดือนก่อน +1

    Harerama🙏

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ രാമ 🙏

  • @ushadevij7029
    @ushadevij7029 2 หลายเดือนก่อน +1

    Namaste swamiji

  • @girijakuttan5900
    @girijakuttan5900 2 หลายเดือนก่อน +1

    ഓം നമോ നാരായണായ 🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @beenumanningattil8732
    @beenumanningattil8732 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ🙏

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @anilaaradhya4221
    @anilaaradhya4221 2 หลายเดือนก่อน +1

    എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @bagyalakshmi8717
    @bagyalakshmi8717 2 หลายเดือนก่อน +1

    ❤❤❤

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ♥️♥️♥️♥️

  • @bijoymanju5402
    @bijoymanju5402 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramachandrangovind4026
    @ramachandrangovind4026 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @RKV0785
    @RKV0785 2 หลายเดือนก่อน +1

    ❤❤❤❤

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ♥️♥️♥️♥️♥️

  • @syamalajayakumar2815
    @syamalajayakumar2815 2 หลายเดือนก่อน +1

    🙏🙏🙏