മൊബൈലിന്റെ അമിത ഉപയോഗംവലിയ ദുരന്തത്തിലേക്ക് എത്തിക്കും | ലോകവസാനം PART-3| QASIMI USTHAD | RAMADAN

แชร์
ฝัง
  • เผยแพร่เมื่อ 27 มี.ค. 2023
  • മൊബൈലിന്റെ അമിത ഉപയോഗം വലിയ ദുരന്തത്തിലേക്ക് എത്തിക്കും...!
    AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
    #allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #mobile #qiyamat #ramadan

ความคิดเห็น • 46

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  ปีที่แล้ว +12

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ്.
    ABDURAHIMAN P
    FEDERAL BANK
    TALIPARAMBA BRANCH
    ACCOUNT NUMBER
    11270100349428
    IFSC :FDRL0001127
    Gpay No: 9020113958

    • @ayishasiraj1739
      @ayishasiraj1739 ปีที่แล้ว

      ഓരോ ദിവസവും 10 രൂപ എടുത്ത് വെച്ചിട്ട് ഒന്നായിട്ടു റമളാൻ അവസാനം അയച്ചു തന്നാൽ മതിയോ?

    • @nishdhaameen1323
      @nishdhaameen1323 ปีที่แล้ว

      എത്ര വയസ്സ് മുതലാ ദാറുൽ ഖുർആനിൽ മക്കളെ ചേർക്കൽ...

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว

      ​@@ayishasiraj1739 മതി...

    • @nazarnazar4005
      @nazarnazar4005 ปีที่แล้ว

      ഖുർആനും ഒപ്പം ഖുർആഫാതും ഷിയാ ഇസവും കൂടി പഠിപ്പിക്കുന്നുണ്ട് മൊയ്‌ന്ധേ അവിടെ... ചന്ദനക്കുടം ഉറുസ് ബീമാപ്പള്ളി ഉറുസ് പൈക്ക മണവാട്ടി ഉറുസ്. എല്ലാ ശവക്കച്ചവടവും പ്രചരിപ്പിച്ചു നശിപ്പിച്ചില്ലേ

    • @shareefkottakkal
      @shareefkottakkal ปีที่แล้ว

      ​@@nazarnazar4005 വഹാബി മതക്കാരൻ എത്തിയല്ലോ.. ചന്ദനക്കുടവും പറഞ്ഞ്.. ഗതി കിട്ടാത്ത ഖവും തന്നെ.. നജ്ദിൽ വെച്ച് ബ്രിട്ടീഷുകാരുടെ കാല് നക്കിയുണ്ടാക്കിയ മതക്കാരൻ മുസ്ലിംകൾക്കിടയിൽ കുത്തിത്തിരിപ്പുണ്ടാക്കാതെ നന്മയുള്ള വിജ്ഞാനം പറഞ്ഞു കൊടുക്ക് ആന്ദേ.. ഇസ്‌ലാമിനെക്കുറിച്ചും ചരിത്രത്തേക്കുറിച്ചും ആളുകൾ ചർച്ച ചെയ്യുമ്പോ നിന്റെ ഊക്കിയ കച്ചവടം പറഞ്ഞു വസ് വാസ് ഉണ്ടാക്കാതെ പൊ വഹാബീ... തെറി പറയൽ അല്ല ഇസ്‌ലാം.. അറിയില്ലെങ്കിൽ അത് പറയുന്നവരെ ഒന്ന് കേൾക്കുകയെങ്കിലും ചെയ്യ് മൊയന്തേ...

  • @chssameer687
    @chssameer687 ปีที่แล้ว +20

    ഞാൻ ഏറ്റവും കൂടുതൽ മുബൈൽ പ്രസംഗം കേൾക്കാര് ഈ മഹാ പണ്ഡിതൻ്റെ പ്രഭാഷണങ്ങളാണ് ഇവരുടെ പ്രസംഗത്തിൽ നിന്നാണ് പുതിയ അറിവുകൾ ലഭിക്കുന്നത്

  • @sahalmi3461
    @sahalmi3461 ปีที่แล้ว +24

    Arivinte kaaryathil kasimi usthad bahraan ❤️

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @swalahsalahudheen1238
      @swalahsalahudheen1238 ปีที่แล้ว

      തീർച്ചയായും

    • @moosam317
      @moosam317 10 หลายเดือนก่อน

      ,
      And you are my everything and anything for

    • @moosam317
      @moosam317 10 หลายเดือนก่อน

      ,
      And you are my everything and anything for

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +7

    അൽ ഉലമാഉ വറസത്തുൽ അമ്പിയാഅ

  • @irshadirshu3141
    @irshadirshu3141 ปีที่แล้ว +8

    Observation leval uff iyalde athre aarum ella inn .allh deergayuss nalkatte aameen

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว

      ആമീൻ 🤲

    • @KhadeejathulKubra
      @KhadeejathulKubra ปีที่แล้ว

      ഉസ്താദിനെ ഇയാൾ എന്ന് വിളിക്കുന്നത് അദബ്കേടല്ലേ 😥

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว

      ഇയാൾ ആരാ എന്ന് പറയെല്ലേ നിങ്ങൾ മുസ്ലിം ആണെങ്കിൽ മര്യാദ കേട് ആണ്

    • @sideequechonari
      @sideequechonari ปีที่แล้ว +1

      ഇയാൾ എന്ന് വിളിക്കല്ലേ ബ്രോ

  • @user-gw7uc9xs5x
    @user-gw7uc9xs5x 10 หลายเดือนก่อน

    സ്വല്ലല്ലാഹു alaa മുഹമ്മദ്‌ swllallaahu alahi vsallim

  • @rahmaththarammal4138
    @rahmaththarammal4138 ปีที่แล้ว +2

    Arivinte thoonaya usthadinu allahu thahala aafiyathulla deergayuss nalkatte aameen

  • @user-gw7uc9xs5x
    @user-gw7uc9xs5x 10 หลายเดือนก่อน +1

    Alh

  • @anvarsadique3384
    @anvarsadique3384 ปีที่แล้ว +4

    ഉസ്താദിന്റെ population പ്രവചനം correct
    Now 2023 India crossed China

  • @fathah711
    @fathah711 ปีที่แล้ว +4

    അൽഹംദുലില്ലാഹ് ഈ ചാനൽ ദാറുൽ ഖുർആനിന്റെ സ്വന്തമാണോ

  • @shaheerckm1414
    @shaheerckm1414 ปีที่แล้ว +3

    SubhanaAllahi 🤍🤍

  • @rafeeque10
    @rafeeque10 ปีที่แล้ว +1

    Subhanallah😢

  • @muhammedshareef6905
    @muhammedshareef6905 ปีที่แล้ว

    Usthad parajath valara shariyane ippoll allavarum mubaililane ippol muslim sthreekal TH-cam channal thudangeet a day in my life annum paranj oru divasatha karyangal allam videoyil idum ithupolatha orupad channalukalund

  • @munneriritty1296
    @munneriritty1296 ปีที่แล้ว

    🤲

  • @muhammedkunhi5571
    @muhammedkunhi5571 ปีที่แล้ว

    🤲🏻🤲🏻🌹

  • @rainbow4745
    @rainbow4745 ปีที่แล้ว +1

    😍

  • @momnunu1537
    @momnunu1537 ปีที่แล้ว

    Eclass lievi kittiyirunnillallo

  • @Ashiqdubai71
    @Ashiqdubai71 ปีที่แล้ว +1

    ‏ما شاء الله الله يعطيك العافية

  • @majeedckd4121
    @majeedckd4121 ปีที่แล้ว +1

    Masha allah

  • @we2also666
    @we2also666 ปีที่แล้ว +2

    ലോകകപ്പ് നേരിട്ട് കാണാൻ വേണ്ടി qattarile സ്റ്റേഡിത്തിലേക്ക് പോയി സെൽഫി എടുത്ത് face ബുക്കിൽ പോസ്റ്റ് ചെയ്യുന്നവര് ആണോ ഇന്ന് നമ്മൾ പിന്തുടരേണ്ട ആലിം...
    ????

  • @sideequechonari
    @sideequechonari ปีที่แล้ว +1

    Usthad പറഞ്ഞ പോലെ ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതായി

  • @sideequechonari
    @sideequechonari ปีที่แล้ว

    ഒരു അൽ ആലിമിനെ പിടിക്കുക means ഷെയ്ക്ക്