ഗസ്സ യുദ്ധം; ഇസ്രയേൽ പ്രധാനമന്ത്രിയും സൈന്യവും തമ്മിൽ വീണ്ടും ഭിന്നത | International News

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഗസ്സ യുദ്ധം; ഇസ്രയേൽ പ്രധാനമന്ത്രിയും സൈന്യവും തമ്മിൽ വീണ്ടും ഭിന്നത | International News | P P James

ความคิดเห็น • 469

  • @shafeekshafeek6968
    @shafeekshafeek6968 3 หลายเดือนก่อน +89

    P P ജയിംസ് നിങ്ങൾ ഇല്ലാത്ത വിദേശ വാർത്ത ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു 😂

    • @georgethampan3531
      @georgethampan3531 3 หลายเดือนก่อน +11

      കഞ്ഞി 👍

    • @sajeevtb8415
      @sajeevtb8415 2 หลายเดือนก่อน +2

      ഉളുപ്പില്ലാത്ത എന്നാണ് വേണ്ടത്.😊

    • @reneeshkuttachi4261
      @reneeshkuttachi4261 2 หลายเดือนก่อน

      ഗാസയോളികൾ ഇതുവരെ ചത്തൊടുങ്ങിയില്ലേ 😂😂😂😂

    • @dominicks1860
      @dominicks1860 หลายเดือนก่อน

      ചൈനയെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണോ പിപി ജയിംസ് സാർ പോയത്

  • @muthalavan1122
    @muthalavan1122 3 หลายเดือนก่อน +7

    കംപ്ലീറ്റ് ഇപോൾ പി പി ജെയിംസ് ന്റെ കണ്ട്രോൾ ഇൽ ആണല്ലോ.. നേതാന്ന്യാഹു ഇതൊക്കെ അറിയുന്നോ ആവോ.

  • @santhoshvilapuram8603
    @santhoshvilapuram8603 3 หลายเดือนก่อน +15

    ജെയിംസ് ഹമാസിനെ കാണാൻ പോയതാണോ😂

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 3 หลายเดือนก่อน +21

    അല്ല ജെയിംസ് യെഹിയ സീൻവർ സുഖമായിരിക്കുന്നോ

    • @Muhammad-uo4wh
      @Muhammad-uo4wh หลายเดือนก่อน

      Adoo.idonnum.teerillaa.amaarica.ini.adika.kaalem.israayeil.anna.jaara.panniya.sahaayikkaan.kayilla.islaam.boomiyil.undangil.oru.falasteen....kondu.idu.teerilla.boomiyil.israayeil.beekaran.nasipikkapadum.?

  • @raheemraheem4575
    @raheemraheem4575 3 หลายเดือนก่อน +7

    ജെയിംസ് കുരുപൊട്ടി ഒലിക്കുന്നതൊന്നും മൈൻഡ് ചെയ്യണ്ട അത് ഇങ്ങനെ ഒലിച്ചു കൊണ്ടിരിക്കും

  • @നരസിംഹമന്നാടിയാർ-ട2ജ
    @നരസിംഹമന്നാടിയാർ-ട2ജ 3 หลายเดือนก่อน +32

    ഇതൊക്കെ ഇസ്രയേൽ പ്രധാനമന്ത്രിയും സൈന്യവും അറിഞ്ഞോ😂😂😂 ചുമ്മാ ചുടാ പ്പികളെ സുഖിപ്പിക്കാൻ ജെയിംസും ഹാഷ്മിയും😂

    • @sirajpy2991
      @sirajpy2991 3 หลายเดือนก่อน +1

      Manda maramnada. Pinne engne annh iaddam ariyunannadh

  • @eway9925
    @eway9925 3 หลายเดือนก่อน +100

    അപ്പി ജെയിംസ് 😂😂😂😂😂

    • @saleemmp7097
      @saleemmp7097 3 หลายเดือนก่อน

      എന്ന് ഇംഗ്ലീഷ് അറിയാത്ത മലയാളി. വിദേശ ചാനലുകൾ കാണൂ. അപ്പോൾ എല്ലാം മനസ്സിലാവും.

  • @prasadvarghese3023
    @prasadvarghese3023 3 หลายเดือนก่อน +5

    ജെയിംസ് ഹമസിന്റെ അടിമ

  • @subinjohnkottayam3509
    @subinjohnkottayam3509 3 หลายเดือนก่อน +20

    ഹമാസ് തീർന്നു..... PP ക്ക് കാണെണമെങ്കിൽ ഇങ്ങോട്ട് വാ....

    • @axxoaxx288
      @axxoaxx288 3 หลายเดือนก่อน +2

      Athe theerthu kondirikkunnund hms.. Daily video poyi kanenda Tank adichu pottikkunnathu.
      79000 pattalakkar vikalanganmaaraakiyittunf avar

    • @samadfm343
      @samadfm343 3 หลายเดือนก่อน

      48മണിക്കൂർ കൊണ്ട് തീർത്തു വരാം എന്ന് പറഞ്ഞു ഫലസ്തീൻ ൽ പോയതാ അങ്ങോട്ട് ഇസ്രായേൽ പറഞ്ഞത് ഹമാസ് ആളുകൾ 20000 ഒള്ളൂ എന്ന് 😀ഇപ്പോഴും അടി കൊള്ളുന്നു ഇസ്രായേൽ 👍🏼ഹമാസിനെ കിട്ടാതെ ആയപ്പോൾ പാവപെട്ട കുറെ സാധാരണ ആളുകളെ കൊല്ലുന്നു ഇസ്രായേൽ 😀

  • @Ytube33
    @Ytube33 3 หลายเดือนก่อน +20

    ശെടാ..ഞമ്മടെ മീഡിയ one ലെ ദാവൂദ് ഭായ് ഈ ആഴ്ച കൂടി ഇസ്രായേൽ തോറ്റെന്നു പറഞ്ഞതാണല്ലോ..ഇതിപ്പോ എന്താ ഇങ്ങനെ....അനക്ക് പാവങ്ങളെ 3G ച്ച് മതിയായില്ലേ നാഥാ 🤲🏽🤲🏽e

    • @pillaithampi9627
      @pillaithampi9627 3 หลายเดือนก่อน +1

      😂😂😂😂❤❤❤❤❤❤❤

  • @josonj4055
    @josonj4055 3 หลายเดือนก่อน +32

    ആരെ സുഗിപ്പിക്കാനനു ഈ കിടന്നു മൊഗുന്നാതു ,കഷ്ട്റ്റം 😬

    • @aboobaker2767
      @aboobaker2767 3 หลายเดือนก่อน +1

      Ninta ammaya

    • @MD-qs5yg
      @MD-qs5yg 2 หลายเดือนก่อน

      @@aboobaker2767 Ninte amma pathummane poyi sugipikkada malare 😂

  • @സുൻദുസ്
    @സുൻദുസ് 3 หลายเดือนก่อน +18

    അരുണാചൽ പ്രദേശിൽ ചൈന പിടിച്ചെടുത്ത സ്തലങ്ങളുടെ കണക്ക് മോഡി സർക്കാർ എന്ത് കൊണ്ട് പുറത്ത് വിടാത്തത്

  • @josejose7972
    @josejose7972 3 หลายเดือนก่อน +28

    ന്താ ജയിംസേ ഹമാസിന് സുഖമല്ലേ ? ഈയിടെയായി ഹമാസിന് കൂടുതൽ തല്ല് കിട്ടുന്നുണ്ടോയെന്നൊരു സംശയം😂

  • @ashraf7140
    @ashraf7140 3 หลายเดือนก่อน +53

    ഡയപ്പർ സേനക്ക് കുൽക്കിസർമ്പത്ത് കൊടുത്താൽ ചിലപ്പോൾ എനർജി കൂടും

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน +11

      Porke❤kodukku

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน +12

      Panni,fry,,kodukku

    • @ideals7457
      @ideals7457 3 หลายเดือนก่อน +12

      നിനക്ക് നേരിട്ട് പോയ് കൊടുത്തൂടെ 😂😂😂. ഇവിടെ കിടന്നു ഗീർവാണം അടിക്കാതെ 😂

    • @Lemononn181
      @Lemononn181 3 หลายเดือนก่อน +1

      40000 aaayi marichath ... 😂

    • @Sanooshkl10
      @Sanooshkl10 2 หลายเดือนก่อน

      ​@@evjohnson9341🤲😂

  • @augustinearattukulam1174
    @augustinearattukulam1174 3 หลายเดือนก่อน +5

    സ്ത്രീകളുടെയും കൂട്ടികളുടെയും എണ്ണം പറയാൻ മറന്നതാണോ?😂

  • @biya.a.v2241
    @biya.a.v2241 3 หลายเดือนก่อน +28

    ഇവൻമാർ ആരാ ഹമാസിൻ്റെ വക്താക്കളോ

    • @evolutionist6654
      @evolutionist6654 3 หลายเดือนก่อน

      Their funding will be from middle east. So ഉണ്ട ചോറിനു നന്ദി കാണിക്കുക

  • @jijok1382
    @jijok1382 3 หลายเดือนก่อน +6

    ഗസ മരുഭൂമിയായി എന്നാലും കോയമാർ വീരവാദം നിർത്തില്ല 😂😂😂😂😂😂😂😂😂😂😂😂😂😂

  • @Moon123_4
    @Moon123_4 3 หลายเดือนก่อน +21

    യിസ്രായേലിനെ കുറിച്ചുള്ള നുണ കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും തുടരുംണു

    • @axxoaxx288
      @axxoaxx288 3 หลายเดือนก่อน

      Nuna alla sathyam aanu.. Thangal raji vakkunnath onnum kaanunnille atho Thangalku kaanum kaathum onnum ille

  • @gjpets5506
    @gjpets5506 3 หลายเดือนก่อน +23

    ഗസ്സയിലേ കാര്യങ്ങൾ എല്ലാം ഇസ്മയേൽ ഹനിയയേ ഏൽപ്പിച്ചിട്ടാണ് നമ്മുടെ പീപ്പിയേട്ടൻ മടങ്ങി വന്നത് !!

  • @bastianvellattanjur4214
    @bastianvellattanjur4214 3 หลายเดือนก่อน +14

    139 അടി ആവുമ്പോൾ മുല്ലപെരിയാർ ഡാമിൽ 2 ലക്ഷം liter ദിവസവും leak ഉണ്ട് എന്ന് തമിഴ്നാട് 2014 കോടതിയിൽ കൊടുത്തത് നിങ്ങൾക്കറിയാമോ. ഇത് 2024 ആയി. ഇപ്പോൾ ഉള്ള leak കൂടിയിട്ടുണ്ടാവില്ലേ. യുവാക്കൾ യുവതികൾ ചിന്ദിക്കണം.🏞️🗾🏝️🌊⚠️ കേരള സർക്കാർ ഉണരണം.

    • @shijuthomas4074
      @shijuthomas4074 3 หลายเดือนก่อน +1

      സര്ക്കാര് തന്നെ വേസ്റ്റ് ആണ്, പിന്നാ😅😅

    • @simaak47
      @simaak47 3 หลายเดือนก่อน

      സർക്കാറിലുള്ള വിശ്വാസം നഷ്ട്ടപെട്ടു
      മുല്ല പെരിയാറിന്റെ വിഷയത്തിൽ കേരള സർക്കാറിനോടൊന്നും ഒര് ഉപകാരവും പ്രതീക്ഷിക്കേണ്ട

    • @citizenvlogsantonio3882
      @citizenvlogsantonio3882 3 หลายเดือนก่อน +1

      സമരം ചെയ്ത ഞങ്ങൾ ഇപ്പോൾ MLA മാർ ആണ് ഇനി അടുത്ത പ്രാവശ്യം ഞങ്ങൾക്ക് സമരം ചെയ്യാൻ എന്തെങ്കിലും വേണ്ടേ. അതിന് മുൻപ് പൊട്ടിയാൽ ദുരുദ്ധശ്വാസം 🥳🥳

  • @edmondej3925
    @edmondej3925 3 หลายเดือนก่อน +55

    ചൊറിയാൻ പോകുമ്പോൾ ഞമ്മൾക്ക് ഒരു നിയമവും ബാധകമല്ല. തിരിച്ചടി കിട്ടുമ്പോൾ മനുഷ്യവകാശങ്ങളായി കരച്ചിലായി, സങ്കടകരമായ കഴ്ചകളായി.

    • @ullattilaboobacker5941
      @ullattilaboobacker5941 3 หลายเดือนก่อน

      ആദ്യം ചരിത്രം പഠിക്കാൻ ശ്രമിക്കു. എന്നിട്ട് ചോറിയാം.
      ഹിറ്റ്ലർ ബാക്കിവേച്ചിട്ട് പോയ ഈ ജീവികൾക്ക് തല ചായ്ക്കാൻ അൽപം ഭൂമി കൊടുത്തതാണ് പാലസ്തീൻ ചേയ്ത തെറ്റ്.

    • @uniteddreams4099
      @uniteddreams4099 3 หลายเดือนก่อน

      ഇസ്രായേൽ വേശ്യാ മക്കൾ നശിക്കും വരെ കാത്തിരിക്കൂ ......എന്നിട്ട് മോങ്ങാം

    • @Cryptobankster-vw7wt
      @Cryptobankster-vw7wt 3 หลายเดือนก่อน +1

      Amul baby milk kudikk

    • @user-ii9tp8jy2c
      @user-ii9tp8jy2c 3 หลายเดือนก่อน

      കഞ്ഞി എടുക്കട്ടെ 😅😅​@@Cryptobankster-vw7wt

    • @kidstv8201
      @kidstv8201 3 หลายเดือนก่อน +1

      ആരാണ് ചൊറിയാൻ പോയത്

  • @akhildevth
    @akhildevth 3 หลายเดือนก่อน +110

    ഹമസോളികൾ കരയാതെ ലോകം അവസാനിക്കില്ല 😂😂😂

    • @Rafimon789
      @Rafimon789 3 หลายเดือนก่อน +6

      Oomba enna 😂😂

    • @abdunnasser6396
      @abdunnasser6396 3 หลายเดือนก่อน +1

      ആസനം നക്കാനായി ജനിച്ച ജന്മങ്ങൾ

    • @smallthink8003
      @smallthink8003 3 หลายเดือนก่อน +5

      🇮🇱 thivradhikal nashikuka thanne cheiyum

    • @RajyasnehiUm
      @RajyasnehiUm 3 หลายเดือนก่อน

      🙏ഇസ്രായേൽ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
      👆1. പലസ്തീൻ പ്രദേശങ്ങൾക്ക് സ്വാതന്ത്ര്യം കൊടുക്കുക..
      👆2. ദൈവം തന്ന മണ്ണാണ് ഞങ്ങൾക്ക് ഈ മണ്ണ് എന്ന വാദം ഇസ്രായേൽ ഉപേക്ഷിക്കുക
      👆3.ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ജൂതന്മാരെ ഇസ്രായേലിൽ കൊണ്ടുവന്ന താമസിപ്പിക്കുന്നത് നിർത്തലാക്കുക
      👆4.ജൂത കുടിയേറ്റക്കാർക്ക് വേണ്ടി ഫലസ്തീൻ പ്രദേശത്തുള്ള ജനങ്ങളുടെ വീട് തകർക്കുകയും അവരെ കുടി ഒഴുപ്പിക്കുന്നതും നിർത്തലാക്കുക..
      👆5. ഇസ്രായേലിന് ഇഷ്ടമല്ലാത്ത രാജ്യങ്ങൾ, പ്രദേശങ്ങൾ, ജനവിഭാഗം, എന്നിവരുടെ ഇടയിൽ കയറി വിഘടനവാദ പ്രോത്സാഹനങ്ങൾ നൽകി കുത്തിത്തിരിപ്പ് ഉണ്ടാക്കി പിന്നീട് അവർക്ക് തന്നെ സമാധാനക്കേട് ഉണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ വരുത്തിതീർക്കുന്ന രീതിയിലുള്ള പരിപാടി നിർത്തി വയ്ക്കുക...
      👆6.അയൽ രാജ്യങ്ങളുടെ കയ്യിൽ നിന്ന് ഒരു കാലഘട്ടത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങൾ അവർക്ക് തന്നെ തിരിച്ചു നൽകി അതിർത്തി പുനഃസ്ഥാപിച്ച് അവരുമായി സൗഹൃദത്തിൽ പോകാൻ ശ്രമിക്കുക..
      ഇത്രയും നിസ്സാരമായ കാര്യങ്ങൾ ചെയ്താൽ തന്നെ ഇസ്രായേലിന് സമാധാനം ഉണ്ടാകും...
      കാരണം ഇവർക്ക് അത് ചെയ്യാം..ഇവർ ഏതാണ്ട് 75 വർഷം മുൻപ് മാത്രം വന്ന് ഇതെല്ലാം ഉണ്ടാക്കിയതല്ലേ അതും ഈ ജനവിഭാഗങ്ങളുടെ കയ്യിൽ നിന്ന് 👆... ഇത് ഉടൻ ചെയ്തില്ലെങ്കിൽ ഇനിയുള്ള കാലവും ഇസ്രായേൽ എന്ന രാജ്യം ഉള്ള കാലത്തോളം ഇതുപോലെ സമാധാനക്കേടായിരിക്കും തുടർന്നു പോവുക 👆

    • @janfishal9867
      @janfishal9867 3 หลายเดือนก่อน +4

      Ninthe thallla chvatheee niyonnum nannavilla🤣🤣🤣

  • @kannothajaleel7613
    @kannothajaleel7613 3 หลายเดือนก่อน +37

    ഫലസ്തീൻ ഹമാസ് ❤❤❤

    • @SasikanthKp
      @SasikanthKp 3 หลายเดือนก่อน +4

      😂

  • @Surrender793
    @Surrender793 3 หลายเดือนก่อน +3

    അൽ ജെയിംസത്തുള്ള അൽഗുൽത്താബി വന്നല്ലോ

  • @KTYohannan
    @KTYohannan 3 หลายเดือนก่อน +22

    ജെയിംസ് യിസ്രയേലിലെ പ്രശനം അവർ തീർത്തോളും.

    • @samadfm343
      @samadfm343 3 หลายเดือนก่อน +1

      എന്നിട്ട് തീർത്തോ

  • @savad3136
    @savad3136 3 หลายเดือนก่อน +76

    ഒന്നിനും കൊള്ളാത ഐക്യരാഷ്ട സഭ പിരിച്ചു വിടണം

    • @sijanpp9282
      @sijanpp9282 3 หลายเดือนก่อน +24

      തെമ്മാടിത്തരം കാട്ടി ഇപ്പോൾ ഐക്യരാട്രസഭ വേണം അല്ലെ

    • @AbubakarAbu-b3o
      @AbubakarAbu-b3o 3 หลายเดือนก่อน

      👌🏻👌🏻👌🏻👌🏻

    • @savad3136
      @savad3136 3 หลายเดือนก่อน

      @@sijanpp9282 ആദ്യം പോയി ചരിത്രം പഠിക്ക്

    • @mk123tg
      @mk123tg 3 หลายเดือนก่อน +10

      അങ്ങോട്ട് കേറി അടിച്ചത് UN നോട് ചോദിച്ചിട്ട് ആണോ😂😂😂

    • @shibuthomas2465
      @shibuthomas2465 3 หลายเดือนก่อน

      അതുള്ളതുകൊണ്ടാണ് ഇറാനെപ്പോലെയുള്ള രാജ്യങ്ങൾ രക്ഷപ്പെടുന്നത്

  • @thomaspj5438
    @thomaspj5438 3 หลายเดือนก่อน +77

    ഈ സാർ ഇസ്രയേലിന് എതിര് നിൽക്കുന്ന ആൾ

    • @thomasjosephjoseph5464
      @thomasjosephjoseph5464 3 หลายเดือนก่อน +18

      പാവം ! വയറ്റുപ്പിഴപ്പല്ലേ?
      ഇവിടെ ജൂതന്മാരില്ല.

    • @agnosticman7592
      @agnosticman7592 3 หลายเดือนก่อน

      ഇസ്രയേലിലെ റിയൽ ജൂതൻമാരും ഭരണകൂടത്തിന് എതിരാണ്

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 หลายเดือนก่อน +5

      എന്നാ മുച്ചിറി തോമ പോയി വാർത്ത കൊടുക്ക്

    • @muhammedfahizfaizy4715
      @muhammedfahizfaizy4715 3 หลายเดือนก่อน +13

      ലോകം എതിരാണ് പിന്നെ ആണ്
      മനുഷ്യൻ കൂടെ നിൽക്കുമോ ഈ ക്രൂരതക്ക്??

    • @NoushuKave
      @NoushuKave 3 หลายเดือนก่อน +6

      എന്ത് കണ്ടിട്ട് ആണ് തോമ ഇസ്രായേൽ സപ്പോർട്ടേഴ്‌സ് ആയത്.

  • @jameskm6000
    @jameskm6000 3 หลายเดือนก่อน +23

    ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രിയും ആയി അഭിപ്രായ ഭിന്നതയില്ല. ഇത് അൽ ജസീറ ന്യൂസാണ്... ഹമാസ് തീരാറായി pp...

    • @rahmathmol2098
      @rahmathmol2098 3 หลายเดือนก่อน +10

      എടാ പൊട്ടാ എല്ലാ ന്യൂസിലും ഉണ്ട്. Toi,hj,cnn,me,trt, telegraph

    • @muhammedfahizfaizy4715
      @muhammedfahizfaizy4715 3 หลายเดือนก่อน +8

      വാർത്ത സമ്മേളനം നടത്തിയത് അൽ ജസീറ അല്ല
      8 hour കേസ് ഫയർ സൈന്യം ഒറ്റക്ക് നടത്തി 😂
      20000 സൈനികർ അംഗപരിമിതരായി 400പരം ഇസ്രായേൽ സൈനികർ ഗാസയിൽ ചത്തു ഇസ്രായേൽ കണക്ക് 😂
      ബന്ധികളെ കിട്ടിയില്ല 😂

    • @AhmedHaji-tq3em
      @AhmedHaji-tq3em 3 หลายเดือนก่อน +1

      കുറച്ചു. വിവരം. വേണം. ഞങ്ങൾ. മരിക്കാൻ ജനിച്ചവരാ. പേടിക്കാനല്ല

  • @യിസ്രായേൽ
    @യിസ്രായേൽ 3 หลายเดือนก่อน +35

    തക്കിയ ന്യൂസിൽ നിന്നും ഹായ് ഹായ് ഹായ് ഹായ് പി പീ

    • @saleemmp7097
      @saleemmp7097 3 หลายเดือนก่อน +1

      തക്കിയ, ഹിന്ദി, ഉർദു, അർത്ഥം, തലയണ.

    • @goahead7125
      @goahead7125 3 หลายเดือนก่อน

      Al മുത്താ

    • @joselidhias
      @joselidhias 3 หลายเดือนก่อน +1

      കൊതം കലൂർ സ്റ്റേഡിയം പോലെ വിശാലമാക്കണേ നാഥാ..... സർക്കത്തും ബർക്കത്തും അല്പം പോർക്കത്തും നൽകണേ.....

  • @shyju7232
    @shyju7232 3 หลายเดือนก่อน +8

    ഹമാസിന്റെ കൈയിൽ ഇന്ന് ക്യാഷ് വാങ്ങിച്ചു വാർത്ത വായിക്കുന്നു

    • @muhammedfahizfaizy4715
      @muhammedfahizfaizy4715 3 หลายเดือนก่อน +3

      ഇസ്രായേൽ അല്ല ഹമാസ് 😂

    • @abiabraham8165
      @abiabraham8165 3 หลายเดือนก่อน

      ഉഫ്.. ഹമാസ് തീവ്രവാദികൾക്കും ഫാൻസോ 😂😂😂.​@@muhammedfahizfaizy4715

  • @SijuVijayan-pe5qy
    @SijuVijayan-pe5qy 3 หลายเดือนก่อน +8

    ഷേവ്, ഗാസ

  • @s2salim80
    @s2salim80 3 หลายเดือนก่อน +14

    ഡയപ്പർ ഫോഴ്സിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്കും ജീവിക്കണ്ടേ ഉള്ളതിന്റെയൊക്കെ കാലും കൈയും ഒക്കെ പോയി ,24മണിക്കൂർ കൊണ്ട് തീർക്കാൻ പോയ പാർട്ടികളാണ്,

  • @babuambabuam6330
    @babuambabuam6330 3 หลายเดือนก่อน +33

    താങ്കളുടെ ഇസ്രയേൽ വിരുദ്ധത അവസാനിപ്പിക്കണം.❤

    • @Nourub
      @Nourub 3 หลายเดือนก่อน +7

      Ini mudhal kalav parayanam ennalle kavi udheshicheee😂😂

    • @sha-yj9cy
      @sha-yj9cy 3 หลายเดือนก่อน +3

      @@Nourub കളവ് കാണണേൽ മീഡിയ one കണ്ടാൽ മതി

    • @alimathary1304
      @alimathary1304 3 หลายเดือนก่อน

      🫱🇮🇱🇮🇳😱😭

  • @jinucjose3044
    @jinucjose3044 3 หลายเดือนก่อน +3

    ഹമാസ് കമാണ്ടർ p, p ജെയിംസ്

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 3 หลายเดือนก่อน +4

    ഐക്യം രാഷ്ട്രസഭ ക്കു നേരെ നല്ല നാലു മിസൈൽ വിടണം 🖕🏼🖕🏼

    • @evolutionist6654
      @evolutionist6654 3 หลายเดือนก่อน +1

      Hamas ഇന്റെ അടുത്ത് പറഞ്ഞാൽ മതി. UN കൊടുക്കുന്ന health care aid ഉപയോഗിച്ചുകൊണ്ട് കൊറേ missile വാങ്ങി വെച്ചിട്ടുണ്ട്.

  • @jeevanullavarthai5987
    @jeevanullavarthai5987 3 หลายเดือนก่อน +5

    ഗാസക്കാരെ ഈ ഗതിയിൽ എത്തിച്ചത് ആള്ളാ ആണ് ആ പൊത്തകത്തിൽ എഴുതിയ യെഹുദാ വിരോധം

    • @JohnCr7-bg1ir
      @JohnCr7-bg1ir 3 หลายเดือนก่อน +1

      ഇനിയും കിട്ടും,ഈ കിട്ടുന്നതിൽ ഒക്കെ സന്തോഷം ഒള്ളു ഇനിയും കിട്ടാൻ പിതാവായ ദൈവത്തോട് പ്രതിക്കുന്നുണ്ട്❤

  • @billiondollar723
    @billiondollar723 3 หลายเดือนก่อน +2

    ഹമാസ് പരാജയപ്പെടുത്താൻ അമേരിക്കയ്ക്ക് കഴിയുമെന്ന് പറയുന്നത് ബൈഡന് പതറാതെ പടികൾ കയറാൻ കഴിയുമെന്ന് പറയുന്നതിന് തുല്യമാണ്...

  • @muhammedkv5704
    @muhammedkv5704 3 หลายเดือนก่อน +2

    ജയിംസ്ഒന്നുംപറയാനില്ല സൂപ്പർമാൻ
    വാർത്തകളുടെതമ്പുരാൻ👍👍

  • @tomytom3264
    @tomytom3264 3 หลายเดือนก่อน +8

    ജെയിംസേ താങ്കൾ രാജ്യതാ പര്യത്തിനു എതിരേ സംസാരിക്കുന്നു. അത് ദേശദ്യോഹ കുറ്റമായി പരിഗണിക്കണ്ടി വരും

    • @RiyasAmbalath
      @RiyasAmbalath 3 หลายเดือนก่อน +5

      മണിപ്പൂരിനെ കുറിച്ച് വല്ലതും പറയാനുണ്ടോ?

    • @agnosticman7592
      @agnosticman7592 3 หลายเดือนก่อน +3

      എന്താണ് രാജ്യ താൽപ്പര്യം

    • @abcdjunctionl7439
      @abcdjunctionl7439 3 หลายเดือนก่อน +3

      മോഡി രാജാവിന്റെ താല്പര്യം എന്ന് തെളിച്ച് പറ 😅

  • @Forzezo
    @Forzezo 3 หลายเดือนก่อน +10

    ഡയപ്പെർ മാറ്റാൻ എങ്കിലും ടൈം കൊടുക്കണം😅😅😅

    • @aneesrahman9282
      @aneesrahman9282 3 หลายเดือนก่อน

      Yes, ന്യായമായ ആവശ്യമാണ്

    • @David0824
      @David0824 3 หลายเดือนก่อน +3

      40 k ആളുകളുടെ കബറിൽ ഉണ്ടാകും ഓരോ diaper 😂

    • @SaravanaKumar-vq2si
      @SaravanaKumar-vq2si 3 หลายเดือนก่อน +2

      Panni methante karachil

    • @abibk1515
      @abibk1515 3 หลายเดือนก่อน +1

      ​@@aneesrahman9282ഹൂറികളും മദ്യവും 😂😂😂

    • @Forzezo
      @Forzezo 3 หลายเดือนก่อน

      @@abibk1515 അപ്സരസിന കൊണ്ട് കൂട്ടി കൊടു

  • @vishnusasi6336
    @vishnusasi6336 3 หลายเดือนก่อน +15

    🇮🇱ഇസ്രായേലും.. 🇺🇸അമേരിക്കയും ...🇮🇷ഇറാന്റെ അത്യാധുനിക ആയുധംങ്ങളുടെ ഇര 🔥🔥🔥

    • @vabeeshchathoth5690
      @vabeeshchathoth5690 3 หลายเดือนก่อน +2

      😂😂😂

    • @anoopjoseph9848
      @anoopjoseph9848 3 หลายเดือนก่อน +4

      Kundiyil vedi kollathe nokkikko😂

    • @user-ii9tp8jy2c
      @user-ii9tp8jy2c 3 หลายเดือนก่อน

      Ibrahim raisi ക്ക് പോവാൻ നല്ല ഒരു helicopter പോലും ഇല്ലാത്തവരാ 😢😢😂😂

  • @jomonjore1199
    @jomonjore1199 3 หลายเดือนก่อน +10

    സുടു ജെയിംസ്

    • @thariqvilla2972
      @thariqvilla2972 3 หลายเดือนก่อน +1

      മനുഷ്യത്വം ഉള്ള ആൾ ♥️

  • @സ്രാങ്ക്
    @സ്രാങ്ക് 3 หลายเดือนก่อน +30

    ഇസ്രായേൽ വെട്ടുക്കിളികൾ ജയിമ്സിനെ കാണുമ്പോൾ കമെന്റ് ബോക്സിൽ നിലവിട്ട് അഴിഞ്ഞാടുന്നു

    • @Issues578
      @Issues578 3 หลายเดือนก่อน +5

      Ayinu..ullathallevparayunne..Israel adichu Andam keeruvanu Hoormasine😂😂

    • @സ്രാങ്ക്
      @സ്രാങ്ക് 3 หลายเดือนก่อน +5

      @@Issues578 മലം tv um മറുനാടാനും കണ്ടു അതാണ് ലോകമെന്നു കരുതിയിരുന്നാൽ നിക്ക് പലതും തോന്നും ഇസ്രായേൽ അറബ് ഇംഗ്ലീഷ് ചാനലുകളും ഇടക്കിടക്ക് നോക്കിയാൽ അത് മനസിലാകും

    • @augustinmaria8268
      @augustinmaria8268 3 หลายเดือนก่อน +2

      Pp jamalus 😅😅

    • @Existence-of-Gods
      @Existence-of-Gods 3 หลายเดือนก่อน +10

      ജെയിംനെ കണ്ട് കുളിരുകോരാൻ കൊറേ ഹമസോളിക്കളും 😂😂😂

    • @സ്രാങ്ക്
      @സ്രാങ്ക് 3 หลายเดือนก่อน +4

      @@Existence-of-Gods ഹമാസിനെ തീർക്കാൻ 24മണിക്കൂർ വേണ്ടാന്ന് പറഞ്ഞിറങ്ങിയ ഇസ്രായേൽ ഭീകരർ 9മാസം കഴിഞ്ഞിട്ടും അവന്മാരുടെ ഒരു വിരലിൽ തൊടാൻ പറ്റിയില്ല ഓരോ ദിവസവും ലോകത്തെ പകരംവെക്കാനില്ലാത്ത no1ടാങ്കുൾപ്പെടെയുള്ള ഇസ്രുഭീകരരെ ഗസായിലിട്ട് തീർക്കുബോൾ ആരായാലും ഹമാസിന്റെ കാര്യമോർത്തു കുളിർ കോരുക സ്വാഭാവികം

  • @asesssana5147
    @asesssana5147 3 หลายเดือนก่อน +21

    9 മാസമായി ഡൈപ്പർ സേന യുദ്ധം തുടങ്ങിയിട്ട്.ഇത് വരെ
    ഒരു ചുക്കും ചെയ്യാൻ ആയിട്ടില്ല.
    ഇനി ഒരു ചുക്കും ചെയ്യാനും പോകുന്നില്ല.
    എന്ത് പേര് പറഞ്ഞു തടിതപ്പും എന്നാണ് ഇപ്പോൾ ഇസ്രെയേൽ ആലോചിക്കുന്നത്

    • @HuskyElaine
      @HuskyElaine 3 หลายเดือนก่อน +12

      എന്തരെടെ നീ ഈ ലോകത്തൊന്നും അല്ലേ

    • @AbubakarAbu-b3o
      @AbubakarAbu-b3o 3 หลายเดือนก่อน +1

      👌🏻👌🏻👌🏻😂😂😂

    • @umesh3968
      @umesh3968 3 หลายเดือนก่อน +1

      Kure padangal undakki atrayeyullu

    • @asesssana5147
      @asesssana5147 3 หลายเดือนก่อน

      @@HuskyElaine യുദ്ധം തുടങ്ങിയിട്ട് 9
      മാസം ആയില്ലേ.
      ഒരു താലൂക്കിന്റെ മാത്രം വലിപ്പമുള്ള ഗാസ കീഴടക്കാൻ കഴിഞ്ഞോ.
      ബന്ദികളെ മോചിപ്പിക്കാൻ കഴിഞ്ഞോ.
      മുകളിൽ നിന്ന് ബോംബിട്ട് ഹോസ്പിറ്റലിലും സ്കൂളിലും ഉള്ള കുട്ടികളെയും. സ്ത്രീകളെയും കുട്ടികളെയും കൊല്ലു
      ന്നത് യുദ്ധ വിജയമല്ല.
      ക്രൂരത മാത്രമാണ്

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน +2

      37000😂,chathu😂po😢😢😢😢ke

  • @saheert5887
    @saheert5887 3 หลายเดือนก่อน +1

    നെതന്യാഹുവിനെ മിക്കവാറും ഐഡിഎഫ് തന്നെ തീർക്കും 😂😂

  • @humanindian1698
    @humanindian1698 3 หลายเดือนก่อน +2

    പീ.. പീ. ആ ബക്കറ്റ് എടുത്ത് വയ്ക്ക്..

  • @sajujoseph6646
    @sajujoseph6646 3 หลายเดือนก่อน +3

    ജെയിംസ് ഹമസ്

  • @SOORAJICasinova
    @SOORAJICasinova 3 หลายเดือนก่อน +2

    💞🌹🙏🌹💞 യഥാർത്ഥസത്യം നിങ്ങൾ പറയാതെ പേറഞ്ഞു താങ്ക്യു

  • @achumuralimurali8428
    @achumuralimurali8428 3 หลายเดือนก่อน +4

    അണ്ണൻ പൊങ്ങി വന്നല്ലോ കുറെ നാൾ ആയി യുദ്ധം തുടങ്ങി അത് എന്തിന് തുടങ്ങി നിങ്ങൾ ചർച്ഛിച്ചു വല്ല ഗുണവും ആ നാട്ടിലെ ആളുകൾക്ക് ഉപകാരം ആയിട്ടുണ്ടോ

  • @user-gu1th5xu7w
    @user-gu1th5xu7w 3 หลายเดือนก่อน +3

    24 ചാനലിന് ഇപ്പോൾ ഭയങ്കര ഹാപ്പി യായി കാണും

  • @nivedhmd3877
    @nivedhmd3877 3 หลายเดือนก่อน +1

    ഇന്ത്യ കണ്ട് പിടിച്ച ലോകത്ത് ഏറ്റവും മാരക ശേഷി ഉള്ള നോൺ nuclear എക്സ്പ്ലോസീവ് നെ പറ്റി എന്താണ് ഒരു മലയാളി മാപ്ര കളും റിപ്പോർട്ട്‌ ചെയ്യാത്തത്. Hamas ജയ് വിളി മാത്രം മതിയോ മറ്റെല്ലാ ഭാഷകളിലും ന്യൂസ്‌ ഉണ്ട്

    • @Nnss-yb6vb
      @Nnss-yb6vb 3 หลายเดือนก่อน

      Ath ivanmar arinnittu polum kanilla

    • @nivedhmd3877
      @nivedhmd3877 3 หลายเดือนก่อน

      @@Nnss-yb6vb 🤣🤣🤣🤣🤣

  • @hamzaa9866
    @hamzaa9866 3 หลายเดือนก่อน +1

    ഗാസയിൽ യുദ്ധത്തിന് പോയ 90 ശതമാനവും പെട്ടിയിലാകും

  • @DK-H
    @DK-H 3 หลายเดือนก่อน +1

    Diaper force,nu hamasinte kai kondu theeran vayya pakshe kothanyahuvinu diaper force,ne kolakku kodukkukayum venam 😂😂😂

  • @jollywilliams7124
    @jollywilliams7124 3 หลายเดือนก่อน +1

    നിങ്ങൾ നുണ പ്രചരിപ്പിക്കുന്നു, മുസ്‌ലിംങൾക് വേണ്ടി

  • @njanorupravasi7892
    @njanorupravasi7892 3 หลายเดือนก่อน +1

    നരേന്ദ്രമോഡി അധികാരത്തിൽ വന്നതിനുശേഷം അരുണാചൽ പ്രദേശിൽ ആയിരത്തോളം കിലോമീറ്റർ ഉള്ളിലേക്ക് ചൈന കടന്നുകയറിയത് വിട്ടുകൊടുത്തു കൊണ്ടാണോ ഇന്ത്യ ഒരു പുനർചിന്തനത്തിന് തയ്യാറെടുക്കുന്നത് 😮

    • @hdhdjjdjdjdj
      @hdhdjjdjdjdj 3 หลายเดือนก่อน

      എപ്പോഴത്തെ കാര്യമാണിത്

  • @komalambbhargavi9208
    @komalambbhargavi9208 3 หลายเดือนก่อน +4

    PP യും 24 ചാനലും എന്തെല്ലാപ റ ഞ്ഞാണ് ഹമാസാരാധക്കരെ പറ്റിക്കുന്നത്😂😂😂😂😂😂

  • @johnmathewmammoottil8757
    @johnmathewmammoottil8757 3 หลายเดือนก่อน +5

    Vattan, kallan james

  • @jomonjohney4191
    @jomonjohney4191 3 หลายเดือนก่อน +2

    ഇവിടെ ഒരു കൺഫ്യൂഷനും ഇല്ല നിങ്ങൾ ഉണ്ടാക്കരുത് 😂

  • @mssuccespoint
    @mssuccespoint 3 หลายเดือนก่อน +7

    ഇസ്രേലി നരഭോജികൾ കൊണ്ട് ലോകത്ത് എന്നും കൊള്ളയും കൊലയും ആണല്ലോ. കർത്താവേ...😢😢😢 അവരെ നീ തന്നെ തീർക്കനെ🙏🙏

    • @SasikanthKp
      @SasikanthKp 3 หลายเดือนก่อน +2

      Israel ❤❤

  • @jacksonjacob7571
    @jacksonjacob7571 3 หลายเดือนก่อน +10

    🇮🇱🇮🇱🇺🇲🇺🇲🇮🇳🇮🇳👌👌🤣🤣

  • @SpeakUpNow247
    @SpeakUpNow247 3 หลายเดือนก่อน +7

    എന്ത് കൊണ്ട് ഇവർക്കു ബന്ദികളെ വിട്ടു കൊടുത്തുകൂടാ. അതു വരെ ബഹുപൂരിപക്ഷം ഇവരെ പിന്തുണക്കില്ല

  • @JobyMathew-us3nt
    @JobyMathew-us3nt 3 หลายเดือนก่อน +5

    ഇസ്രായേൽ ❤❤ഇന്ത്യ ❤❤👍🏻

    • @mahinmayi4020
      @mahinmayi4020 3 หลายเดือนก่อน

      Free 🇵🇸

    • @JobyMathew-us3nt
      @JobyMathew-us3nt 3 หลายเดือนก่อน

      @@mahinmayi4020 care free ആണോ 🤔 ജൂതനെ ചൊരിഞ്ഞപ്പോ ഓർത്തില്ലേ 🤣🤣🤣

    • @JohnCr7-bg1ir
      @JohnCr7-bg1ir 3 หลายเดือนก่อน

      ​@@mahinmayi4020😂podey

  • @vishnusasi6336
    @vishnusasi6336 3 หลายเดือนก่อน +10

    🇺🇦ഉക്രൈൻറെ 6 ലക്ഷം സൈനീകർ 🇮🇷ഇറാന്റെ അത്യാധുനിക ആയുധങ്ങളുടെ ഇര 🔥🔥🔥🔥🔥🔥👌🔥🔥🔥🔥🔥🔥👌🔥🔥

  • @SaleemSaleemsha-bj6il
    @SaleemSaleemsha-bj6il 3 หลายเดือนก่อน +1

    Hi pp achayaa🎉

  • @achukp7187
    @achukp7187 3 หลายเดือนก่อน +5

    സുഹൃത്തെ, അഹങ്കാരവും ധാർഷ്ട്യവും ഉള്ള നേതാവിനെ ലഭിച്ചാൽ ജനങ്ങളുടെ കാര്യം കട്ട പുകയാണെന്ന് ഇത് തെളിയിക്കുന്നു, ധാർഷ്ട്യം വെടിഞ്ഞ് പലസ്തീൻ അർഹതപ്പെട്ട ഭൂമി വിട്ടുകൊടുത്ത് അവരെ അംഗീകരിച്ചിരുന്നെങ്കിൽ എത്ര സന്തോഷത്തോടെ രണ്ടുകൂട്ടർക്കും ജീവിക്കാമായിരുന്നു, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @MunibZabaik
    @MunibZabaik 3 หลายเดือนก่อน +9

    *James സാർ സത്യം വിളിച്ച് പറയുമ്പോൾ ഇച്ച്റായൽ വെട്ടുകിളികൾ കൂട്ടമായി ആക്രമിക്കുന്നു* 😂😂

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 3 หลายเดือนก่อน +1

    അല്ല ഈ 24ചാനൽ അൽജെസീറയുടെ ഉപ ചാനലാണോ

  • @sajithuthaman3858
    @sajithuthaman3858 3 หลายเดือนก่อน +1

    ഒന്ന് നിർത്തരുതോ

  • @muhamedkunhahammed1612
    @muhamedkunhahammed1612 3 หลายเดือนก่อน

    സുനക്ഈവിഎംമുഖേനവോട്ടിങ്നടത്തുകഅപ്പോൾഅട്ടിമറിനടത്തിജയിക്കാംഈവിഎംവേണമെങ്കിൽഇന്തൃയിൽനിന്നുംവാടകക്ക്എടുത്തുകൂടെ

  • @standwithtruth9387
    @standwithtruth9387 3 หลายเดือนก่อน +2

    ചൈന ബോർഡർ ശ്രദ്ധിക്കണം

  • @sajithkanayi2731
    @sajithkanayi2731 3 หลายเดือนก่อน

    ബന്ദികളെ വിട്ടയച്ചിരുന്നെങ്കിൽ ജയിംസിൻ്റെ കരച്ചിൽ നിൽക്കുമായിരുന്നു

  • @PrinceKonganoor
    @PrinceKonganoor 3 หลายเดือนก่อน

    യുദ്ധം അവസ്സാനിപ്പിക്കാൻ ഇരു വിഭാഗങ്ങളും തയ്യാറാവണം.. അല്ലാതെങ്ങനെ..... ?

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 3 หลายเดือนก่อน +1

    തള്ള് വന്നു

  • @serjorah7311
    @serjorah7311 3 หลายเดือนก่อน +1

    സുഡാപ്പി ജെയിംസ്

  • @SijuVijayan-pe5qy
    @SijuVijayan-pe5qy 3 หลายเดือนก่อน +2

    അതി മോഹം ഹാഷിം,

  • @FakrudheenM-d1g
    @FakrudheenM-d1g 3 หลายเดือนก่อน +3

    Jeyims sir welcome
    താങ്കൾ ഇല്ലാത്തതു കൊണ്ട് വിദേശവാർത്തകൾക്കു ഒരു ഉഷാറില്ല ❤

  • @USA-r6z
    @USA-r6z 3 หลายเดือนก่อน +7

    Israel ❤

  • @RinuMadhavan
    @RinuMadhavan 2 หลายเดือนก่อน

    PP എന്നും മോങ്ങൽ 😂😂 ഹിസ്ബുള്ള നേതാവ് പടമായത് അറിയാതെ വന്നിരുന്ന് . pp യുടെയും 24ന്യൂസ്‌ ചായിന്റെയും മോങ്ങൽ 😂😂

  • @umairkannur3709
    @umairkannur3709 3 หลายเดือนก่อน +1

    ഹമാസ് ❤❤❤❤❤❤

  • @dominicks1860
    @dominicks1860 หลายเดือนก่อน

    ഇന്ത്യയുടെ ഏരിയകൾ വീഡിയോ എടുത്ത് ശത്രു സൈന്യത്തെ കാണിക്കാൻ വേണ്ടിയാണ് അങ്ങ് പോയത് ഭയപ്പെടുന്നു

  • @joejim8931
    @joejim8931 3 หลายเดือนก่อน

    ഇസ്രായേൽ നെ വിലയിരുത്താൻ നീ ആരാടാ ഹാശ്മി...
    ഹമാസ് ഫുൾ ആയി കീഴടങ്ങട്ടെ...

  • @chrisanthmathew2679
    @chrisanthmathew2679 3 หลายเดือนก่อน

    ഇസ്രായേലി ൽനിന്നുപിടിച്ചുകൊണ്ട്പോയ ബന്ധികളെ വിട്ടു കൊടുക്കൂ. ഹമാസേ

  • @arunpaul-i2k
    @arunpaul-i2k 3 หลายเดือนก่อน +1

    Yende paranjalum pp okke teerum

  • @shajimaliyackal
    @shajimaliyackal 3 หลายเดือนก่อน

    ഹിസ്ബുള്ള ജെയിംസ് ഇല്ലാതിരുന്ന വാർത്ത കേൾക്കാൻ എളുപ്പമായിരുന്നു

  • @augustinmaria8268
    @augustinmaria8268 3 หลายเดือนก่อน +1

    Pp jamalus😅😅

  • @Aleenaprajeesh
    @Aleenaprajeesh 3 หลายเดือนก่อน

    പോകാൻ സ്ഥലമില്ലെങ്കിൽ കേരളത്തിൽ വനോളൻ പറയൂ ഇവിടെ ഹമാസിൻ്റെ ആളുകൾ ഉണ്ട്

  • @joshmathai2239
    @joshmathai2239 2 หลายเดือนก่อน

    ഇൻട്രോ'യിൽത്തന്നെ ഇങ്ങേരെ അങ്ങേരുടെ സ്വന്തം ചാനൽപോലും വെറും ബോൾട്ട് ആയിട്ടാണ് കണക്കാക്കുന്നതെന്ന് തെളിയുന്നു... ഇങ്ങേർ പറയുന്ന യാതൊരു ഊഹങ്ങളും നടക്കാറില്ല എന്നത് വേറെ കാര്യം

  • @fyzelfyzel3682
    @fyzelfyzel3682 3 หลายเดือนก่อน

    Free Palastine,from river to sea
    Free free Palastine..അധിനിവേശവും അക്രമവും അവസാനിപ്പിക്കുക..എന്നതാണ് ലോക സമാധാനത്തിനുള്ള വഴി..
    തന്റെ അയൽക്കാരനെ കയ്യേറുന്നവൻ ഒരിക്കലും മാന്യനല്ല എന്ന് എല്ലാവർക്കും അറിയാം

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 3 หลายเดือนก่อน

    മത്തായി 25/24...26.. ഇസ്രായേൽ ഭവനത്തിലെ നഷ്ട പെട്ട ആടുകളെ അടുത്തേക്കാണ് വന്നിട്ടുള്ളത്. എഫാസോസ് 5/4..... വ്യഭിചാരി,... വിഗ്രഹാ രതകർക്ക് ഭൂമിയിൽ അവകാശമില്ല, അവരുമായി സമ്പർക്കമരുത്, ഗലത്തിയ 6/16 സമാധാനംദൈവത്തിന്റെ ഇസ്രായേലിനു മാത്രം ഉണ്ടാവട്ടെ ആമേൻ, ഇസ്രായേൽ ക്രിസ്ത്യന്റെ രാജ്യം യേശുവേ ക്രൂശിച്ചവരുടെ തല്ല.

  • @fasiltirur4945
    @fasiltirur4945 3 หลายเดือนก่อน +13

    ജയിംസ് സത്യസന്ധമായി വാർത്ത ചെയ്യുന്ന ആൾ

    • @pky802
      @pky802 3 หลายเดือนก่อน +1

      ഹമാസ് കേൾക്കണ്ട ഇന്നും വാങ്ങി കൂട്ടിയിട്ട് ഇരിക്കുന്നു ഹമസോളികൾ

  • @AdmiringDancers-rp4nh
    @AdmiringDancers-rp4nh 3 หลายเดือนก่อน

    അവർക്കു ശ്രരെക്കുമുള്ള ഒരു രാജാവ് ഉണ്ട് അവര് വേണ്ട എന്നു വച്ച,,,, "കിങ് "tha lord "jesses "🙏🙏

  • @saravanarajan1713
    @saravanarajan1713 3 หลายเดือนก่อน

    PP ജെയിംസ് ആരാണ് ആദ്യം അക്രമം കാണിച്ചത്. അതിനു ശേഷം ആണ് ഇസ്രായേൽ ആക്രമിച്ചത്. അത് മറന്നു സംസാരിക്കാൻ പോയാൽ കഷ്ടം ആണ്.

  • @shereef74
    @shereef74 3 หลายเดือนก่อน

    ഹമാസിനെ ഇന്ന് തീർക്കും നാളെ തീർക്കും എന്ന് പറഞ്ഞ് നടക്കുന്നവരാ, ഇന്നും ആ സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടി പോരാടുന്നവരെ തകർക്കാൻ കഴിഞ്ഞിട്ടില്ല.. ഹമാസ് 💥

  • @aththikka2319
    @aththikka2319 3 หลายเดือนก่อน

    ഹാഷിംമിന്റെയും PP യുടെയും ജീവൻ അല്ലെങ്കിൽ നോട്ടം എന്നും റഫയിലേക്കാണ് ...ഇതിൽ മാത്രം ഇവർ ഒറ്റ കെട്ടാണ്..എന്തൊക്കെ പറഞ്ഞിട്ടും ഇവർക്ക് സ്വയം സമാധാനം കിട്ടുന്നില്ല അതാണ്‌ പ്രശ്നം ..
    അതിനായി ഹാഷിം ഉന്തികൊടുക്കുന്നു PP അതിനു ഹാഷിമിന്റെ സമാധാനത്തിനായി ഹമാസ്സെന്ന പക്കാ തീവ്രവാദിയോട് യുദ്ധമാണ് നടക്കുന്നതെന്നു പറഞ്ഞു PP ഹാഷിമിനെ സന്തോഷിപ്പിക്കുന്നു..അവസാനം ഇതിന്റെ സമ്മാനമായി pp യെ അങ്ങ് പുകഴ്ത്തുന്നു..

  • @manuantony5973
    @manuantony5973 3 หลายเดือนก่อน

    ജെയിംസ് ന് nadulayil പോയപ്പോള്‍ മനസ്സില്‍ ആയി 56 ഇഞ്ച് എന്ത് ആണെന്ന്

  • @ordinaryroyal8414
    @ordinaryroyal8414 3 หลายเดือนก่อน

    കോമഡി ടീം 😂😂😂കുറെ പാവപെട്ട മലയാളികളെ പറ്റിക്കാൻ ഓരോ റിപ്പോർട്ടിങ് 😮

  • @sagarjose721
    @sagarjose721 3 หลายเดือนก่อน

    ഇസ്രയേൽ തോറ്റു. ഹമാസ് ജയിച്ചു. ദയവായി കോയമാർ ഷേവ് ഗാസ പറഞ്ഞു മോങ്ങരുത്

  • @SureshBabu-d2b
    @SureshBabu-d2b 3 หลายเดือนก่อน

    2008-2009 വർഷത്തിലെ ശീതകാലത്ത് തെക്കൻ ഇസ്രയേലിലും ഗാസാ ചീന്തിലും വെച്ചു നടന്ന മൂന്നാഴ്ച നീണ്ടുനിന്ന ഇസ്രയേൽ -ഹമാസ് പോരാട്ടമാണ്‌ ഗാസായുദ്ധം. "ഓപ്പറേഷൻ കാസ്റ്റ് ലീഡ്" എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ആക്രമണം 2008 ഡിസംബർ 27 ന്‌ ഗാസാചീന്തിൽ ഇസ്രയേലാണ്‌ തുടക്കമിട്ടത്. അറബ് ലോകത്ത് ഈ ആക്രമണം 'ഗാസാ കൂട്ടക്കൊല' (Arabic: مجزرة غزة‎) എന്നാണ്‌ അറിയപ്പെടുന്നത്[38]. 'തെക്കൻ മേഖലയിലെ യുദ്ധം' എന്ന് ഇസ്രയേലി മാധ്യമങ്ങളും ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നു[39]. ഗാസാചീന്തിനുള്ളിലേക്കും പുറത്തേക്കുമുള്ള ആയുധക്കടത്ത് തടയുമെന്നും ഹമാസിന്റെ റോക്കറ്റാക്രമണം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഡിസംബർ 27 ന്‌ ഇസ്രയേൽ ബോംബാക്രമണം തുടങ്ങുകയായിരുന്നു. ഈ ആക്രമണത്തിൽ ഇസ്രയേലിന്‌ മറ്റുചില ലക്ഷ്യങ്ങളും പ്രേരണകളും ഉണ്ടായിരുന്നതായി പുറത്തുവന്നിട്ടുണ്ട്[40][41]. ജനങ്ങളുടെ ആവാസ കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷനുകൾ,സൈനിക കേന്ദ്രങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവ ഇസ്രയേൽ സൈന്യം ആക്രമിക്കുകയുണ്ടായി[42][43]. സാധാരണ പൗരന്മാരുടെ ആവാസകേന്ദ്രങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഹമാസും അതിന്റെ മിസൈൽ ,മോർട്ടാർ ആക്രമണം ശക്തിപ്പെടുത്തുകയും യുദ്ധത്തിലുടനീളം ജനസാമാന്യത്തിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കുകയുമുണ്ടായി[44]. 2009 ജനുവരി 3 ന്‌ കരയുദ്ധവും ഇസ്രയേൽ ആരംഭിച്ചു. ഏകപക്ഷീയമായ വെടിനിറുത്തൽ ഇസ്രയേൽ പ്രഖ്യാപിച്ചതോടെ ഒരാഴ്ചക്കാലത്തെ വെടിനിറുത്തൽ ഹമാസും പ്രഖ്യാപിച്ചു. തുടർന്ന് ജനുവരി 18 ന്‌ യുദ്ധം അവസാനിച്ചു[45][46]. ജനുവരി 21 ന്‌ ഇസ്രയേൽ പിൻ‌വാങ്ങൽ പൂർത്തിയാക്കി[47]. 1,166 നും 1,417 നും ഇടയിലെണ്ണം വരുന്ന പലസ്തീനികളും 13 ഇസ്രയേലികളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു[48]. വെള്ളമില്ലാതെ 4 ലക്ഷം ഗാസൻ ജനത വലഞ്ഞു. 4000 വീടുകൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. പതിനായിരക്കണക്കിന്‌ ജനങ്ങൾ ഭവന രഹിതരായി . 80 സർക്കാർ എടുപ്പുകൾ നശിപ്പിക്കപ്പെട്ടു[49]. 2009 സെപ്റ്റംബർ മാസത്തിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ (United Nations Human Rights Council -UNHRC) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇസ്രയേലികളും പലസ്തീനികളും യുദ്ധക്കുറ്റം ചെയ്തതായി കണ്ടെത്തുകയും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി റിപ്പോർട്ട് ശിപാർശ ചെയ്യുകയും ചെയ്തു[50][51][52]. ഗാസ ആക്രമണത്തിൽ ഇസ്രയേൽ, നിരോധിത വെള്ള ഫോസ്ഫറസ് പോലുള്ള മാരക വസ്തുക്കളടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.[53]. ഇസ്രയേലിന്റെ ഈ ആക്രമണത്തിൽ 200 നും 300 നും ഇടക്ക് കുഞ്ഞുങ്ങളും കൊലചെയ്യപ്പെടുകയുണ്ടായി.[54]
    2008-2009

  • @suvlog4817
    @suvlog4817 3 หลายเดือนก่อน

    ഹമാസിന്റെ രോമത്തിൽ തൊടാൻ ഇസ്രായേൽന് കഴിഴുകയില്ല

  • @niceworld1347
    @niceworld1347 3 หลายเดือนก่อน

    Pp ഇവിടെയുള്ള ഇസ്രായേൽ ഫാൻസിനെ അങ്ങോട്ട്‌ കയറ്റി വിടാൻ മോദിജി യോട് പറ 😂