മുസ്‌ലീങ്ങളോട് പ്രതികാരം ചെയ്യാന്‍ എന്ത് അധികാരമാണ് ജൂതന്മാര്‍ക്കുള്ളത്.? | EPISODE-1 | QASIMI USTAD

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2023
  • PALESTINE | ISRAEL | BAITHUL MUQADDAS | JERUSSELEM | USTHAD RAHMATHULLAH QASIMI
    EPISODE 2 LINK
    • തുര്‍ക്കിയുടെ ചരിത്രം ...
    ജറുസലേമിന്റെ മേല്‍ ജൂതന്മാര്‍ക്ക് ഒരു അധികാരവുമില്ല.!
    ഫലസ്തീനികള്‍ ചിരിക്കാതെ ലോകം അവസാനിക്കുകയില്ല..!
    മുസ്‌ലീങ്ങളോട് പ്രതികാരം ചെയ്യാന്‍ എന്ത് അധികാരമാണ് ജൂതന്മാര്‍ക്ക് ഉള്ളത്..
    ഇന്നത്തെ ഇസ്‌റാഈലികള്‍ എന്ന അറിയപ്പെടുന്ന ജൂതന്മാര് പ്രതികാരം ചെയ്യേണ്ടത് അവരെ ദ്രോഹിച്ചവരോട് അല്ലെ..? ഈ സത്യം ആദ്യം മനസ്സിലാക്കുക..!
    AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #palastine #falastine #israel #jood #war #doomsday #islmicvideo #imammahdi

ความคิดเห็น • 83

  • @basheerbasheerb9782
    @basheerbasheerb9782 9 หลายเดือนก่อน +68

    ഈ പ്രസംഗം ഇംഗ്ലീഷിൽ ട്രാൻസിലേഷൻ നടത്തി സംപ്രേഷണംചെയ്‌താൽ സത്യം എല്ലാ വിഭാഗം ആളുകൾക്കും മനസ്സിലാകും

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  9 หลายเดือนก่อน +8

      ഇൻഷാഹ് അല്ലാഹ് 🤲

    • @Hikk-xk1li
      @Hikk-xk1li 9 หลายเดือนก่อน +3

      Subtitle option in english undenkil manasilakum ...chilappo

    • @monmon6134
      @monmon6134 9 หลายเดือนก่อน +1

      ppettanu cheyyanam...lokam ariyatte....

    • @peterjesusthetruth9220
      @peterjesusthetruth9220 8 หลายเดือนก่อน

      അറബി പഠിച്ചവരെ
      നിങ്ങൾ മലയാളം പഠിക്കു

    • @showkkathali6495
      @showkkathali6495 8 หลายเดือนก่อน

      ഇതെല്ലാം ഇംഗ്ലീഷിൽ പ്രസംഗിക്കുന്ന ഖുർആൻ പണ്ടിതൻമാർ പലരും പ്രസംഗിഛ് കൊണ്ടേ ഇരിക്കുന്നു.
      പിന്നെ ഈ ചരിത്രങ്ങളും ഖുർആനും ഹദീസും മുസ്ലീംങ്ങളെപോലെ അല്ലെങ്കിൽ അതിലധികം പഠിഛവരും മനസ്സിലാക്കിയവരും റസൂൽ പറഞ്ഞ കാര്യങ്ങൾ അതേ പോലെ പുലരും എന്ന് ഉറപ്പുള്ളവരുമാണ് യഹൂദികളും ക്രസ്ത്യാനികളും. വെറുതെയാണോ യഹൂദികൾ ഗർകത് എന്ന മരം വെഛ് പിടിപ്പിക്കുന്നത്.
      B B C ചാനലിൽ വരെ ഇങ്ങനെയുള്ള ചില ഖുർആൻ പണ്ടിതരുമായിട്ടുള്ള അഭിമുഖം ഉണ്ടാവാറുണ്ട്. ഇനി വരാൻ പോകുന്ന മൂന്നാം ലോക മഹായുദ്ധം വരെ ഖുർആനും world politics ഉം ആസ്പദമാക്കി അവർ വിശദീകരിക്കാറുണ്ട്. അത് സായിപ്പൻമാർ അംഗീകരിക്കുകയും ചെയ്യുന്നു.
      അപ്പോമ എല്ലാം മനസ്സിലാക്കിയിട്ട് നടത്തുന്ന നാടകങ്ങളാണ് ലോകത്തിൻറെ നാശത്തിലേക്ക് നീങ്ങുന്നത്. ഈ വിഷയങ്ങളെല്ലാം കഛവട താൽപര്യം മാത്രം മുൻ നിർത്തിയുള്ളതാണെന്ന് സമർത്ഥിക്കുന്നവരും ഉണ്ട്.
      ഏതായാലും ദജ്ജാൽ വരുമ്പോളേക്കുള്ള ഒരുക്കങ്ങളാണ് എല്ലാം. ദജ്ജാലിസം. അതിൻറെ മൂർധന്യത്തിലെത്തി നിൽക്കുന്നു.

  • @mubzzirjack5985
    @mubzzirjack5985 9 หลายเดือนก่อน +30

    ഉസ്താദിന് അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ.. ആമീൻ

  • @SIDRATHMEDIA
    @SIDRATHMEDIA 9 หลายเดือนก่อน +16

    മറ്റു ഭാഷകളിലേക് തർജ്ജമ ചെയ്ത് നല്ല രീതിയിൽ സ്‌പ്രെഡ്‌ ചെയ്യുക.... സത്യം ലോകമറിയട്ടെ... ചിന്തിക്കട്ടെ....

  • @abdulrasheedvt9205
    @abdulrasheedvt9205 9 หลายเดือนก่อน +8

    ماشاءالله⁦🇵🇸⁩💚⁦🇵🇸⁩💚⁦🇵🇸⁩💚Standwith falastheen💚🇵🇸💚🇵🇸💚🇵🇸

  • @yousefvm3238
    @yousefvm3238 8 หลายเดือนก่อน

    മാഷാ അല്ലാഹ്. ഫലസ്തീൻ മക്കൾക്കു തീർച്ചയായും നീധി ലഭിക്കും ഇന്ഷാ അല്ലാഹ്.

  • @alimunavar7422
    @alimunavar7422 9 หลายเดือนก่อน +9

    ماشاءالله

  • @shamjidalatheef6875
    @shamjidalatheef6875 9 หลายเดือนก่อน +3

    Usthadin ennum prabhashanam parayan thoufeeq nalkatte🤲🤲🤲🤲🤲

  • @iqbalnm6829
    @iqbalnm6829 9 หลายเดือนก่อน +26

    ഖുദ്സിന്റെ പോരാളികളുടെ വിജയം കാണാതെ ലോകം അവസാനിക്കില്ല insha allah

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  9 หลายเดือนก่อน +2

      Inshah Allah

    • @geochristythomas7141
      @geochristythomas7141 9 หลายเดือนก่อน

      മോശയെയും വദിച്ചു ഇമാം മഹതിയും ഇസാ നബിയും ജൂതനെയും ക്രിസ്ത്യാനികളെയും കൊല്ലും അപ്പോൾ മുസ്ലിംങ്ങൾ ചിരിക്കുമായിരിക്കും എന്നാൽ സർവ്വ ശക്തനായ ദൈവമായ യേശുവ വന്ന് ഇസാനബിയെസും ഇമാം മഹത്തിയെയും വധിക്കും ജൂതന് രാജ്യം സ്ഥാപിച്ചു കൊടുക്കും യേശു 1000 വർഷം ഭൂമി ഭരിക്കും

    • @jk9832
      @jk9832 8 หลายเดือนก่อน

      ജൂതന്റെ സോളമൻ പണിത ജൂത ക്ഷേത്രം നിന്ന പുണ്യഭൂമിയിൽ മുസ്ലീങ്ങൾക്ക് എങ്ങനെയാണ് അവകാശം ഉണ്ടായത്??

  • @shamsudheenpp9725
    @shamsudheenpp9725 9 หลายเดือนก่อน +18

    ഇംഗ്ലീഷിൽ ട്രാൻസിലേറ്റ് ചെയ്ത് വിടാമല്ലോ

    • @thasneem5367
      @thasneem5367 9 หลายเดือนก่อน +2

      അതാണ് വേണ്ടത് അപ്പോഴേ എല്ലാവരും അറിയും

  • @manumamu224
    @manumamu224 9 หลายเดือนก่อน +2

    നമുക്ക് സിനിമ കാണാൻ പാടില്ല ഇന്നലത്തെ കഥ പ്രിയദർശൻ കാണുന്നില്ല എല്ലാം വിളമ്പുന്ന മേജർ സുരേഷ് ഗോപി കാണുന്നില്ല ഇതൊരു സിനിമയാക്കിയാൽ സൂപ്പർ ഹിറ്റ് 👌👌

  • @obeyer7818
    @obeyer7818 9 หลายเดือนก่อน +1

    30:39,32:28
    Best points

  • @mjcreation4699
    @mjcreation4699 8 หลายเดือนก่อน +1

    ❤❤❤

  • @gulammohammed7278
    @gulammohammed7278 9 หลายเดือนก่อน

    👍👍

  • @Fx-.aLi_666
    @Fx-.aLi_666 9 หลายเดือนก่อน

  • @aliperingatt
    @aliperingatt 9 หลายเดือนก่อน +1

    💚💐

  • @CuisineArtbyAnan
    @CuisineArtbyAnan 9 หลายเดือนก่อน +3

    English subtitles koduth ith share cheyyoo. Aalkkarilekk ethatte

  • @muhammedswalih4919
    @muhammedswalih4919 9 หลายเดือนก่อน

    Swl 🤚

  • @rajilabeevi8339
    @rajilabeevi8339 9 หลายเดือนก่อน

    Usthadin deerkayus nalkumarakatay aameen

  • @shafeekhputhukkolli
    @shafeekhputhukkolli 9 หลายเดือนก่อน

    🌹🌹🌹

  • @jammeelajavad7167
    @jammeelajavad7167 9 หลายเดือนก่อน +1

    Alhamdulillah enneumkudumbatheum yeppozhum duail ulppeduthanam usthade Mashallah ameen

  • @P.iabbas-so9jv
    @P.iabbas-so9jv 9 หลายเดือนก่อน

    ❤💯💯💯

  • @mahamoodkm8662
    @mahamoodkm8662 9 หลายเดือนก่อน +12

    ഇത് ഇംഗ്ലീഷിലേക്ക് ചെയ്തു കൂടെ?

    • @sayidmakahmakkah2164
      @sayidmakahmakkah2164 9 หลายเดือนก่อน +4

      ഏത് ഭാഷയിലേക്ക് ആക്കിയിട്ടും കാര്യമില്ല. സത്യം അറിയാത്തവരല്ല അവർ ഉറക്കം നടിക്കുകയാണ്

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  9 หลายเดือนก่อน +4

    EPISODE 2- LINK തുര്ക്കിയുമായി ബന്ധപ്പെട്ടത് താഴെ കൊടുക്കുന്നു
    th-cam.com/video/yEpDOOiuLr4/w-d-xo.htmlsi=TaMZQCMDHHxAJwOj
    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @haneefbabu9843
    @haneefbabu9843 9 หลายเดือนก่อน +3

    Please translate to English language

  • @noufalkk3213
    @noufalkk3213 9 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️🔥🔥🔥🔥🤲

  • @shamjidalatheef6875
    @shamjidalatheef6875 9 หลายเดือนก่อน +1

    Mashallah ente dout clear ayi

  • @ahamed_deedat.9444
    @ahamed_deedat.9444 9 หลายเดือนก่อน +2

    ആധുനിക crusade ആണു ഇന്ന് ഫലസ്തീൻ ഇൽ നടക്കുന്നത്.

  • @sinnamuhammedali4399
    @sinnamuhammedali4399 9 หลายเดือนก่อน

    Adutha lakkam varattee

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 9 หลายเดือนก่อน +5

    ഇത്രയും കാലം ഈചരിത്രം രേഖകളിൽ ഉണ്ട്, എങ്കിലും ഈ നിഷ്ഠൂരമായ ആക്രമണം നടത്തുന്നത് ലോകം മുഴുവനും മൗനികളായി കണ്ട് നില്ക്കുന്നത് എന്ത് കൊണ്ട്.അറബ് ഭരണാധികാരികൾക്ക് ഈ ചരിത്രരേഖകൾ പ്രകാരം അധികാരമില്ലേ.? കൃസ്തൃൻ സമുദായം അവരുടെ യഥാർത്ഥ ശത്രുക്കൾ ആയ ഇപ്പോഴത്തെ കപട ഇസ്രയേലികളെ പക്ഷം പറഞ്ഞും സാമ്പത്തികമായും സഹായിക്കുന്നതും എന്തുകൊണ്ട്. മാധ്യമങ്ങൾ വഴി വിവിധ ഭാഷകളിൽ ഈതെറ്റിദ്ധാണ മാറ്റാൻ ഈപ്രസംഗവുംമറ്റു വിവരങ്ങളും നല്കിക്കൂടേ..? കൃസ്ത്യാനികൾ ശരിയായ രീതിയിൽ അവർ സുരക്ഷ ഏല്പിച്ചു കൊടുത്ത മുസ്ലിം ജനതയെ അല്ലേ സഹായിക്കേണ്ടത്.തെറ്റിദ്ധാരണകൾ മാറ്റം വരുത്താൻ ലോക മുസ്ലിം കൃസ്തൃൻ കൂടി ആലോചനകളും ചർച്ചകളും നടക്കണം.നന്മയും തിന്മയും തമ്മിലുള്ള, ഭാരതത്തിൽ മഹാഭാരതയുദ്ധവും അറബ് നാട്ടിൽ ബദറുയുദ്ധവും ഉണ്ടായതു പോലെ ഒരു ലോകയുദ്ധം ആണ് സാമ്പത്തിക ചോരന്മാർ മയക്കുമരുന്നും , ആയുധങ്ങളും ഉപയോഗിച്ച് നടത്തുന്നത്.നബിമാർ പറഞ്ഞ കല്പനകൾ നിരസിച്ചാലേ മുൻകാലങ്ങളിലെ പോലെ യഥേഷ്ടം ലഹരിയും പെണ്ണും പലിശയും കൊലകളും സാമ്പത്തികശേഖണവും മറ്റു അനാചാരങ്ങളും വരുത്താൻ കഴിയൂ.അള്ളാഹുവും അവൻറെ ദാസന്മാരും ഇഷ്ടപ്പെടുന്നവരിൽ ഇരുലോകത്തും അള്ളാഹു ആക്കട്ടെ... ആമീൻ...

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  9 หลายเดือนก่อน +2

      അൽഹംദുലില്ലാഹ് ഇൻഷാഹ് അല്ലാഹ് ആമീൻ 🤲

    • @gurudevan6241
      @gurudevan6241 8 หลายเดือนก่อน

      ഉസ്താദേ പറയുമ്പോൾ എല്ലാം പറയണമെല്ലോ.....അവിടെയുള്ള ഫലസ്തീനികൾ എന്നാ ഒരു ജനവിഭാഗം മുസ്ലിംകളുടെ ഇടയിൽ ഉണ്ടോ. അവരും മറ്റു അറബി നാടുകളിൽ നിന്നും കുടിയേറി വന്നവരല്ല.....യാസർ അറാഫത്ത് ഒരു ഈജിപ്റ്റുകാരൻ അല്ലായിരുന്നോ. അപ്പോൾ ആരും
      അവിടെയുള്ളവർ അല്ല. പിന്നെ ആ നാട് അനവധി തലമുറ അധിനിവേശം നടത്തി കുറെ കഴിഞ്ഞു മറ്റൊരു ശക്തൻ അത് പിടിക്കും. യെരുശലേമിനെ ഒടുവിൽ കീഴടക്കിയ ബ്രിട്ടീഷ് ആർമി ജനറൽ അല്ലെൻബി ജെറുസലേം കീഴടക്കുന്ന മുപ്പത്തി ഏഴാമനാണ് . ശക്തിയുള്ളവൻ ജയിക്കും. നാളെ മുസ്ലിംകൾ വീണ്ടും ജെറുസലേം തിരിച്ചു പിടിച്ചെന്നിരിക്കും.

  • @saaruqalinpb
    @saaruqalinpb 9 หลายเดือนก่อน +2

    🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴

  • @monmon6134
    @monmon6134 9 หลายเดือนก่อน

    ottakathinu sthalam kuduthamathiriyaayi.....ellam pidichadakki joodhanmaar...

  • @user-fd2gz9ne5x
    @user-fd2gz9ne5x 2 หลายเดือนก่อน +2

    ഇസ്റാഈലും അമേരിക്കയു ംനശി ച്ചാൽ ലോകത്ത് സമാദാനം ഉണ്ടാകും

  • @user-40001
    @user-40001 9 หลายเดือนก่อน +1

    they are illuminiti jew😮 proper jew not white😢

  • @gurudevan6241
    @gurudevan6241 8 หลายเดือนก่อน

    ഉസ്താദേ പറയുമ്പോൾ എല്ലാം പറയണമെല്ലോ.....അവിടെയുള്ള ഫലസ്തീനികൾ എന്നാ ഒരു ജനവിഭാഗം മുസ്ലിംകളുടെ ഇടയിൽ ഉണ്ടോ. അവരും മറ്റു അറബി നാടുകളിൽ നിന്നും കുടിയേറി വന്നവരല്ല.....യാസർ അറാഫത്ത് ഒരു ഈജിപ്റ്റുകാരൻ അല്ലായിരുന്നോ. അപ്പോൾ ആരും അവിടെയുള്ളവർ അല്ല. പിന്നെ ആ നാട് അനവധി തലമുറ അധിനിവേശം നടത്തി കുറെ കഴിഞ്ഞു മറ്റൊരു ശക്തൻ അത് പിടിക്കും. യെരുശലേമിനെ ഒടുവിൽ കീഴടക്കിയ ബ്രിട്ടീഷ് ആർമി ജനറൽ അല്ലെൻബി ജെറുസലേം കീഴടക്കുന്ന മുപ്പത്തി ഏഴാമനാണ് . ശക്തിയുള്ളവൻ ജയിക്കും. നാളെ മുസ്ലിംകൾ വീണ്ടും ജെറുസലേം തിരിച്ചു പിടിച്ചെന്നിരിക്കും.

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 8 หลายเดือนก่อน

    ജിഹാദ് ഉപേക്ഷിച്ചാൽ ഈ ലോകം രേക്ഷ്പ്പെടും

    • @dreamhomedesign506
      @dreamhomedesign506 8 หลายเดือนก่อน +1

      endaan jihad

    • @kishorekumarn6229
      @kishorekumarn6229 8 หลายเดือนก่อน

      സത്യം...
      കശ്മീരിൽ നിന്ന് തടദ്ദേശിയരായ ഹിന്ദു പണ്ഡിറ്റുകളെ ആട്ടിപ്പായിച്ചപ്പോൾ ഇവന്മാർക്കൊന്നും വേദന തോന്നിയില്ല. പലസ്തിനലുള്ള മുസ്ലിംങ്ങളുടെ ബുദ്ധിമുട്ടാണ് ഇവരുടെ വേദന. 2008 ലെ മുംബൈ ഭീകരാക്രമണം പോലും ഇവരൊന്നും അറിഞ്ഞില്ല.

  • @iqbalnm6829
    @iqbalnm6829 9 หลายเดือนก่อน +23

    ഇവരാണ്
    ഇന്നത്തെ ഇസ്രായേൽ എന്ന് എത്ര
    പേർക്ക് അറിയാം
    ചിത്രത്തിൽ കാണുന്ന ഇവരെ
    അറിയുമോ..? 71 വർഷങ്ങൾക്ക് മുമ്പ്
    ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ്
    നടന്ന ഈ ജനതക്ക് ലോകത്തൊരാളും
    അഭയം നൽകിയില്ല. സ്വഭാവ ഗുണം
    അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും
    ഇവർക്കൊരല്പം ഭൂമി നൽകിയില്ല.
    എന്നാൽ എല്ലാവരും
    കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം
    പ്രതീക്ഷിച്ച് വെറും കൈയ്യോടെ
    'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ
    കാണിച്ചത് കുഞ്ഞു രാജ്യമായ
    ഫലസ്തീനാണ്‌. അവരവർക്ക് അഭയം
    നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ
    സേവനങ്ങളും നൽകി,
    അതെ, ഇവരാണ് ഇന്നത്തെ
    ഇസ്രായേലികളുടെ മുൻ തലമുറ,
    ജൂതന്മാർ !! അന്നവരുടെ ഭക്ഷണം കഴിച്ച്
    വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ
    വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി
    സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും,
    ആത്മാവും, വിശ്വാസവും തകർത്ത ജൂതർ
    ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു.
    നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ്
    തിരിച്ചെടുക്കാൻ നിരായുധരായി സമരം
    ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി
    തീവ്രവാദികൾ എന്ന് വിളിക്കുന്നു.
    സയണിസത്തിൻ്റെ വാലാട്ടികളായ ലോക
    മാധ്യമങ്ങൾ അതേറ്റു പാടുന്നു.
    ഇതൊക്കെ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടിരിക്കണം
    "ഇസ്രായേൽ ഭക്തരെ ബോധ്യപ്പെടുത്താനല്ല."
    ചരിത്രമറിയാത്ത ചില അതി ലിബറൽ മാപ്ലാവുകൾ അറിയാനാണ്.

    • @AlexH-re5lw
      @AlexH-re5lw 8 หลายเดือนก่อน

      മദ്രസ പൊട്ടത്തരം. ഇന്ന് അഭയാർഥികളായ് ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിൽ അവിടത്തെ ജനങളുടെ കാരുണ്യത്തിൽ അഭയയം കിട്ടി, ഓസിൽ ഭക്ഷണം, വെള്ളം പാർപ്പിടം ഒക്കെ കിട്ടി ജീവൻ രക്ഷിച്ചു നേരെ നിൽക്കാൻ തുടങ്ങി ന് ശേഷം അവിടങ്ങളിൽ മത ഉടായിപ്പുകൾ കാട്ടുന്ന മുസ്ലിങ്ങളുടെ ഇതിനെ നൈസ് ആയ് മാറ്റി എഴുതി ജൂതമാരുടെ ഇതാക്കി തട്ടി വിട്ട് അല്ലേ 😂😂😂

    • @jk9832
      @jk9832 8 หลายเดือนก่อน

      പലസ്തീൻ എന്ന രാജ്യം എന്നാണ് രൂപീകൃതമായത് പലസ്തീൻ മുന്നേയുള്ള രാജ്യമാണെങ്കിൽ അതിന്റെ മുൻ പ്രധാനമന്ത്രിമാർ പ്രസിഡണ്ട്മാർ ആരൊക്കെയാണ് ??

    • @kishorekumarn6229
      @kishorekumarn6229 8 หลายเดือนก่อน

      ​@@jk9832പലസ്‌തീൻ യഹൂദന്മാരുടെ ഭൂമിയാണ്. റോമാ സാമ്രാജ്യത്തിന്റെ കാലത്താണ് യഹൂദന്മാർക്ക് അവരുടെ ഭൂപ്രദേശം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്. അത് മാത്രമല്ല. ലെബനൺ, സിറിയാ, തുർക്കി മുതലായ രാജ്യങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വന്തമായിരുന്നു. അവരെ അവിടുന്ന് തുരത്തിയാണ് മുസ്ലിംങ്ങൾ അവയെല്ലാം സ്വന്തമാക്കിയത് .

    • @jinujinus2289
      @jinujinus2289 8 หลายเดือนก่อน

      ദവീദ് രാജാവ് പിന്നെ ആരാണ് സോളമൻ രാജാവ് ആരായിരുന്നു എരുശാലേം ദേവാലയം എവിടെ അവിടെ പലസ്തീനികൾക്കു ഒരു അവകാശവുമില്ല 1940 ആണോ അവര് ജനിച്ചു വീണത് ചരിത്രം വ്യക്തമായി പടിക്കു അറബ് രാഷ്ട്രങ്ങക്ക് അറിയാം ഇസ്രയേലിനെ കുറിച് അതാണല്ലോ യുദ്ധം തുടങ്ങി അപ്പോൾ തന്നെ അതിർത്തികൾ അടച്ചത്

    • @sabnack9659
      @sabnack9659 8 หลายเดือนก่อน

      ❤❤

  • @kingofexpression8038
    @kingofexpression8038 9 หลายเดือนก่อน +1

    ❤❤❤