നാടൻ കലയുടെ നായകൻ ശ്രീ നല്ലേപ്പുള്ളി നാരായണൻ & K V രാമകൃഷ്ണൻ എരിമയൂർ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 20

  • @UnniKrishnan-jd3gi
    @UnniKrishnan-jd3gi ปีที่แล้ว +1

    ഈകളി പൊറാട്ടു കളി എന്റെ സ്‌നേഹം നിറഞ്ഞ കൂട്ടുകാരനും ,ക്ലാസ്സ്‌ മീറ്റ് ആയ എരിമയൂർ രാമകൃഷ്ണൻ ഇന്നും ഈ കളി കാണാൻ ഇതു പോലെ യൂട്യുവിൽ ഭാഗ്യംതന്നതിന് അഭിനന്ദനങ്ങൾ .....

  • @abilashchuttichira7183
    @abilashchuttichira7183 2 หลายเดือนก่อน

    ഹാസ്യ നടൻ നല്ലപ്പിള്ളി നാരായണൻ 💎🙏❤️

  • @Sudhakar.kannadi
    @Sudhakar.kannadi ปีที่แล้ว

    നല്ലേപ്പുള്ളി നാരായണൻ അതുല്യ കലാകരൻ്റെ ആവിഷ്കാരം നേരിട്ട് അശുഭവിച്ച ഒരാളാണ് ഞാനും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും.

  • @shameermangalam7618
    @shameermangalam7618 2 ปีที่แล้ว

    ഞാൻ കണ്ടിട്ട് ഉണ്ട് അദ്ദേഹത്തെ.. നാരായൺ ഏട്ടൻ

  • @sureshbabu9884
    @sureshbabu9884 2 ปีที่แล้ว

    👌👌👌👍🙏

  • @kattupoov5877
    @kattupoov5877 2 ปีที่แล้ว +3

    ഈ ഗ്രാമീണ കലയെ വാനോളം ഉയർത്തിപിടിച്ച് പുതിയ തലമുറയെ പരിചയപ്പെടുത്താൻ രാമകൃഷ്ണേട്ട ഉണ്ടല്ലോ നന്ദി

  • @sunilm9788
    @sunilm9788 2 ปีที่แล้ว +6

    🙏🙏🙏🙏🙏🙏🙏🙏നല്ല ഒരു കലാകാരൻ നല്ലേപ്പുള്ളി നാരായണൻ കലാകാരനെ പ്രണാമം ❤🙏🙏❤💕💕💕🙏🙏🙏🌹🌹🌹🙏❤

  • @pramodsarvakalanemmara8743
    @pramodsarvakalanemmara8743 3 ปีที่แล้ว +6

    ഒരുപാട് സന്തോഷം ഇതൊക്കെ കാണാനും അറിയാനും സാധിച്ചതിൽ . ❤️❤️❤️❤️❤️

  • @shijusunitha4596
    @shijusunitha4596 2 ปีที่แล้ว +2

    നല്ലേപ്പുള്ളി നാരായണൻ പാലന്തോണി രാജൻ അമ്പിളി അവരൊക്കെ കൂടിയുള്ള പൊറാട്ടുനാടകം അതാണ് കേരളത്തിലെ ഏറ്റവും നല്ല പൊറോട്ട നാടകം ആ ഓർമ്മകൾ മൺമറഞ്ഞുപോയി ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് അറിയാം എന്നാലും ഇപ്പോഴും പൊറാട്ട് നാടകം ഉണ്ട് എന്ന് വളരെ സന്തോഷം എല്ലാവരെയും അനുഗ്രഹിക്കട്ടെ ഈ കലാപരിപാടി ഇനിയും ഇനിയും ഇനിയും സമൂഹത്തിൽ വ്യാപരിക്കട്ടെ

  • @manikandana1471
    @manikandana1471 6 หลายเดือนก่อน

    പ്രണാമം

  • @satheeshmon8487
    @satheeshmon8487 2 ปีที่แล้ว +1

    എരുമയൂർ രാമകൃഷ്ണൻ & നാരായണം സംഘവും കളികൾ ഒരുപാട് കണ്ട ആരാധകനാണ് ഞാൻ അതെല്ലാം ഇന്ന് ഓർമ്മകൾ മാത്രം

  • @vishnudasrajan228
    @vishnudasrajan228 2 ปีที่แล้ว +1

    നാരായണാ സാറേ ഒരു വലിയ സല്യൂട്ട് നിങ്ങളെ പോലെ ഒരാൾ ഇല്ലല്ലോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താണ് പൊറോട്ടൻ കളി ഇപ്പോഴും കാണാൻ കൊതിയാകുന്നു എന്തുചെയ്യാം കാണാൻ പറ്റുന്നില്ല ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്നത് ഒന്ന് കാണണം നാട്ടിൽ വന്നിട്ട് വളരെ ഇഷ്ടപ്പെട്ടു ഈ ഒരു പരിപാടി വളരെ നന്ദി

  • @AkhilMonAkhilMon
    @AkhilMonAkhilMon 2 ปีที่แล้ว +1

    🙏🙏🙏🙏

  • @rajeevnemmara8034
    @rajeevnemmara8034 3 ปีที่แล้ว +2

    Narayanetante pazhaya poratundenkil upload cheyyu full

    • @rajeshramakrishnan19
      @rajeshramakrishnan19  3 ปีที่แล้ว

      അവരുടെ വിഡിയോ ഇല്ലാ എന്റെ കയ്യിൽ.... Sry

  • @avelumayil5485
    @avelumayil5485 3 ปีที่แล้ว +1

    Super 👌👌👌

  • @asdfgg6091
    @asdfgg6091 2 ปีที่แล้ว +1

    👌👌👌👌👌👌👌👌👌👌👌👌

  • @sivadas8892
    @sivadas8892 2 ปีที่แล้ว +1

    ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുടോ ഒന്നു കാണാൻ പറ്റുമോ . ഞാനും ഒരു പാലക്കാട് കാരൻ

  • @sunilpanju2380
    @sunilpanju2380 2 ปีที่แล้ว

    🙏🙏🙏

  • @abilashchuttichira7183
    @abilashchuttichira7183 2 หลายเดือนก่อน

    🙏🙏🙏