KA Yusuf Umari ഹദീസ് നിഷേധം: ചരിത്രം, വർത്തമാനം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 25

  • @thajudheeny2755
    @thajudheeny2755 10 วันที่ผ่านมา +3

    ഖുർആൻ ഹദീസ് തഫ്സീർ ഫിഖ്ഹ് ഇത് മതി നമുക്ക് മുസ്ലിമായി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ🤲

  • @osilkp884
    @osilkp884 6 วันที่ผ่านมา +1

    🙏🏻🙏🙏👍👍👍

  • @ubaidullamanjeri8489
    @ubaidullamanjeri8489 8 วันที่ผ่านมา +1

    👍👍👍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 14 วันที่ผ่านมา +3

    കിതാബിൽലാഹിയുടെ
    പോയാൽ യഥാർത്ഥ
    മുസ്ലിമാകാൻ വേഗത്തിൽ സാധ്യമാവും.

  • @ShamshudeenS-o6p
    @ShamshudeenS-o6p 10 วันที่ผ่านมา +2

    എത്ര ജാതിയാണെങ്കിലും മറ്റു മതക്കാർ
    തെരുവിൽ വിഴുപ്പലക്കാറില്ല.
    എല്ലാരും കാഫിറാക്കൽ കോഴ്സിലാ

  • @niyamajalakam6316
    @niyamajalakam6316 9 วันที่ผ่านมา +1

    യൂസഫ് ഉമരി അവർകളുടെ പ്രഭാഷണം, തൃപ്തികരമല്ല. മുസ്ലിം സമുദായത്തിന്റെ ആഗോള പിന്നോക്ക അവസ്ഥയും, ശാസ്ത്ര സാങ്കേതിക മികവില്ലായ്മയും നിരീക്ഷിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഈ സമുദായം എന്തുകൊണ്ട് ഈ രൂപത്തിലായി എന്നതിന്റെ കാരണം അന്വേഷിക്കുമ്പോൾ, ഈ സമുദായത്തെ അമിതമായ ആരാധനയിൽ കെട്ടിയിട്ട്, ഗവേഷണത്തിനും പരീക്ഷണത്തിനും വഴി തുറക്കാതെ, സ്ത്രീകളെ കെട്ടിയിട്ട് ഭയപ്പെടുത്തി പിന്നോക്കാവസ്ഥയിൽ നിർത്തുന്ന അവസ്ഥയിൽ, വിശുദ്ധ ഖുർആന് പ്രാമുഖ്യം നൽകാതെ ഹദീസിന്റെ പിറകെ പോകുന്ന അവസ്ഥയുണ്ടായി. ഉദാഹരണം അനാഥ പൗത്രന് സ്വത്തവകാശം ഇല്ലായ്മ, നാല് വിവാഹം ഉപാധിരഹിതമായി ആകാമെന്നും, ഒരു കാരണവും കൂടാതെ വിവാഹബന്ധം വേർപെടുത്താമെന്നും ഹദീസിൽ എഴുതിവെച്ചു. വിശുദ്ധ ഖുർആനിലേക്ക് നോക്കുമ്പോൾ, ഈ ചേർച്ച കുറവ് പരിഹരിക്കപ്പെടും എന്ന തീരുമാനം. നബി സല്ലല്ലാഹു അലൈഹി വസല്ലമയെ അപകീർത്തിപ്പെടുത്തുന്ന പല സംഗതികളും ബുഹാരി തന്നെ എഴുതി വച്ചിട്ടുണ്ട്. ഖുർആനുമായി ഒത്തു പോകാത്ത അത്തരം ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നതിൽ തെറ്റുണ്ടോ. നിങ്ങളുടെ പ്രസംഗത്തിൽ ഇത്തരം കാര്യങ്ങൾക്ക് മറുപടിയില്ല.

    • @abdulazeezAbdulazeez.T
      @abdulazeezAbdulazeez.T 5 วันที่ผ่านมา

      കൂടുതൽ പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വരുന്നത് സാരമില്ല
      അറിവില്ലായ്മ ഒരു കുറ്റമല്ല ഹദീസില്ലാതെ ഹദീസിനെ അവഗണിച്ച് കൊണ്ട് എങ്ങനെ മുസ്ലിമായി ജീവിക്കും ഖുർആനിൻറ പ്രായോഗിക രൂപമാണ് ഹദീസ്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 14 วันที่ผ่านมา +2

    ഏതെങ്കിലും വ്യക്തിയുടെ പുറകപോകാതെ
    ഖുർആന്റെ പുറകെ പോകൂ.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 14 วันที่ผ่านมา +2

    ഇയാൾ ഖുർആൻ പഠിച്ചിരുന്നെങ്കിൽ തെറ്റുകൾ പിണയുകയില്ല.

    • @Sakurasakura-g7g
      @Sakurasakura-g7g 13 วันที่ผ่านมา

      ചേകനൂർ മൗലവിയെ കൂടെ പോകരുത്.

  • @alimathary1304
    @alimathary1304 13 วันที่ผ่านมา

    👉🇮🇳🤧 കേരളത്തിൽ മാത്രം 🥴🤳 ലോക മുസ്ലിം സമുദായം. ഒന്നും നേരിടുന്നില്ല ഫാസിസം നിലനിൽക്കുന്ന ഈ 🇮🇳👈 മാത്രം 🤔

  • @nawasedayar8527
    @nawasedayar8527 4 วันที่ผ่านมา

    അന്ന് ക്രോടികരിച്ച വിജ്ഞാന ശാഖയായ ഹദീസുകളിൽ നിന്നും ഓറിയന്റലിസ്റ്റുകൾ എടുത്തു വിമർശിക്കുന്നുവെങ്കിൽ ഓറിയന്റ് ലിസ്റ്റുകളുടെ കുഴപ്പമാണോ അതോ അന്ന് ഹദീസിന്റെ നിദാനശാസ്ത്രം ഉപയോഗിച്ച് ക്രോഡീകരിച്ച ഹദീസുകൾ ആണോ കുഴപ്പം പറ്റിയത്. പറയുന്ന കാര്യങ്ങളിൽ ഒരു ലോജിക്കും ഇല്ലല്ലോ മൗലവി.

  • @poovenilavu4353
    @poovenilavu4353 13 วันที่ผ่านมา +1

    തള്ളാഹു ആരാണു, എവിടെ നിന്നു കിട്ടി ഈ തള്ളാഹുവിനെ ?
    തള്ളാഹു സർവ്വശക്തനാണോ എങ്ങനെ തെളിയിക്കും ? 🤔😉🤗

    • @ashrafcherpalchery2399
      @ashrafcherpalchery2399 13 วันที่ผ่านมา +5

      ഈ ഭൂമിയും. പ്രപഞ്ചത്തിലെ സകല വസ്തുക്കളും നിർമ്മിച്ചത് നീയോ നിൻ്റെ തലമുറയിൽ പെട്ടവരോ അല്ല, എന്നെങ്കിലും മനസ്സിലാക്കാനുള്ള യുക്തി കാണിക്കു സുഹൃത്തേ

    • @poovenilavu4353
      @poovenilavu4353 13 วันที่ผ่านมา

      @@ashrafcherpalchery2399 എൻ്റെ മറുപടി മുക്കിയിട്ടു കേമനായി ഇരിക്കുകയാണല്ലേ ? എടാ കോയേ നിനക്കൊക്കെ ഇതിനെ കഴിയൂ. ആണുങ്ങളുമായി ചർച്ചക്കോ സംഭാഷണങ്ങൾക്കോ നിന്നെക്കൊണ്ടൊന്നും ആവുകയില്ല.