2024 ലെ നബിദിനാഘോഷം വേണ്ടെന്ന് പറയുന്ന വഹാബികൾക്ക് ബുദ്ധിപൂർവ്വം മറുപടി നൽകി Ret ജഡ്ജി കമാൽ പാഷ

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @hyderali5769
    @hyderali5769 3 หลายเดือนก่อน +7

    അമുസ്ലിം സുഹൃത്തുക്കൾക്ക് വരെ മനസ്സിലായിട്ടുണ്ട് ഈ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് ചോദ്യത്തിനു പോലും അദ്ദേഹത്തിന് വ്യക്തത കൊടുക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ഖേദകരം തന്നെയാണ്

  • @tla1723
    @tla1723 3 หลายเดือนก่อน +20

    നബിദിനാഘോഷത്തിന് തെളിവ് ഇയാളിൽ നിന്നും സ്വീകരിക്കേണ്ട ഒരു ഗതികേട് തൽക്കാലം ഇല്ല

  • @muneerv9122
    @muneerv9122 3 หลายเดือนก่อน +7

    ദീനിൻ്റെ കാര്യം അല്ലാഹു അവൻ്റെ റസൂലു പറഞ്ഞു തരണം

  • @gafoorgafoor8267
    @gafoorgafoor8267 3 หลายเดือนก่อน +5

    അസലാമു അലൈക്കും ഉസ്താദ് എന്റെ മോള് അവളുടെ ഭർത്താവിന്റെ കൂടെ ജീവിക്കാനുള്ള വിധി കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം😭🤝🏻🤲🏽🤲🏽🤲🏽🤝🏻🤝🏻🤝🏻🤝🏻🤝🏻

    • @mail4rafi
      @mail4rafi 3 หลายเดือนก่อน

      ഉസ്താദ് ദുആചെയ്തിട്ടു കാര്യം ഇല്ല. താങ്കൾ തന്നെ തഹജ്ജുദ നിസ്ക്കരിച്ചിട്ട് ദുആ ചെയ്താൽ മതി. നടക്കും, ഉറപ്പ് (ഇ.അ).

  • @ibrahimvc4293
    @ibrahimvc4293 3 หลายเดือนก่อน +14

    ഈ പ്രസംഗം വർഷങ്ങൾക്ക് മുമ്പ് പാഷ സംസാരിച്ചതാണ്.ഇപ്പോൾ ഇവൻമാരാരോ എടുത്ത ഇതിൽ ഇട്ടതാണ്.ഇസ്ലാമിനെ പറ്റി അറിവില്ലാത്തവൻറെ ഒരു ചോദ്യം ഇദ്ദേഹം ചോദിക്കുന്നു. "സ്വന്തം ജന്മദിനം ആഘോഷിക്കാൻ ആരെങ്കിലും പറയുമോ എന്ന്. ;
    നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലാൻ നബി (സ)യാണ് പറഞ്ഞത്.അതേപോലെ സ്വന്തം മാതാപിതാക്കളെ സ്നേഹിക്കുന്നതിനേക്കാൾ മുമ്പേ നബിയെ സ്നേഹിക്കണമെന്ന് പറഞ്ഞത് നബി(സ) യാണ്. പാഷ സാഹിബ് എവിടെയെങ്കിലും പോയിട്ട് ഇസ്ലാം ദീൻ എന്താണെന്ന് ഒന്ന് പഠിക്കൂ.ഇസ്ലാംദീൻ യുക്തിവാദമല്ല പാഷ സാഹിബേ.

    • @BenitoAdolf
      @BenitoAdolf 3 หลายเดือนก่อน

      ജന്മദിനം ആഘോഷിക്കുക എന്ന പരിപാടി അന്നത്തെ ഗോത്ര അറബികൾക്കിടയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇസ്ലാമിൽ അതിനെ കുറിച്ചു ഹറാം ഹലാൽ വിധികളും ഉണ്ടായില്ല.
      നബിദിനം ഹറാമും അല്ല ഹലാലും അല്ല.
      ജന്മദിനാഘോഷങ്ങൾ വിശിഷ്യ നബിദിനാഘോഷം ഹറാമാണ് എന്നോ അതല്ലെങ്കിൽ ഹലാലാണ് എന്നൊ ഒരു വ്യക്തമായ വിധി ഇസ്ലാമിൽ നിലവിലില്ല...

    • @subairpanamood2496
      @subairpanamood2496 3 หลายเดือนก่อน

      നിങ്ങൾക്കു വേണ്ടെങ്കിൽ വേണ്ട ! നബിദിനാഘോഷം നിർത്തലാക്കാൻ നിങ്ങളെ കൊണ്ട് ആവുമോ? ഒന്നു പോണം മിസ്റ്റർ🤪🤪🤪

  • @moideenk6922
    @moideenk6922 3 หลายเดือนก่อน +18

    ഇസ്‌ലാമിൽ ഒരു കാരൃം ചെയ്യാൻ അതിന് ഖുർആൻ, സുന്നത്ത് തെളിവ് വേണം
    ഇയാൾ പറഞ്ഞു എന്നത് കൊണ്ട് അത് ദീൻ ആകില്ല, യുക്തി അനുസരിച്ച് അല്ല ദീൻ

    • @BenitoAdolf
      @BenitoAdolf 3 หลายเดือนก่อน

      നബിദിനാഘോഷം ഹറാമാണ് എന്നു ഏത് ഖുർആൻ അയത്തിലാണ് പറഞ്ഞിട്ടുള്ളത്? അല്ലെങ്കിൽ ഏത് ഹദീസിലാണ് അതുള്ളത്???

  • @hamzavkktm7865
    @hamzavkktm7865 3 หลายเดือนก่อน +3

    ദീനറിയാത്ത, സുന്നത്ത് എന്നാൽ എന്താ എന്നറിയാത്ത, പ്രവാചകെനെ എങ്ങിനെയാണ് സ്നേഹിക്കേണ്ടത്, എങ്ങിനെയാണ് പിൻപറ്റേണ്ടത് എന്നൊന്നും അറിയാത്ത ഒരാളിൽനിന്ന് വേണോ ദീൻ പഠിക്കാൻ. മുവഹിദുകളായ പണ്ഡിതന്മാരുള്ളപ്പോൾ എന്തിന്.

  • @Simpleeditz-goat
    @Simpleeditz-goat 3 หลายเดือนก่อน +12

    മിസ്റ്റർ പാശ മതം അത് പഠിച്ചവർ പറയട്ടെ

    • @AhammedKk-o5z
      @AhammedKk-o5z 3 หลายเดือนก่อน

      മുജാഹിൽ ഇവിടെ മതം പഠിച്ചുവോ?

    • @niyaah300
      @niyaah300 3 หลายเดือนก่อน

      @@Simpleeditz-goat ഖുറാഫി പഠിച്ചോ

  • @ameerbinbasheer81
    @ameerbinbasheer81 3 หลายเดือนก่อน +17

    മതത്തിൽ അറിവ് ഇല്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ

  • @khajara8676
    @khajara8676 3 หลายเดือนก่อน +4

    സർ, നബിയോട് പറയാൻ മറന്നുപോയി. എന്നാൽ സഹബത് പറയേണ്ടേ. എത്ര സഹാബ ഉണ്ട്.

  • @sulaimank5215
    @sulaimank5215 3 หลายเดือนก่อน +1

    പൗരത്വം തെളിയിക്കാൻ ഇതിന് മുമ്പെ ത്തെ സർക്കാരുകൾ നൽകിയ റേഷൻ കാർഡ്, ആധാർ, ലൈസൻസ്, കറൻ്റ് ബിൽ , വാട്ടർ ബിൽ, പാസ്പോർട്ട് പാൻകാർഡ് ഇതൊക്കെ ധാരാളം...

  • @Nasanveeyen
    @Nasanveeyen 3 หลายเดือนก่อน +7

    ഒരു പറ്റം ഓട്ടോക്കാരും കള്ള് കുടിയന്മാരും ഫർള് ആയ നമസ്കാരം ഇല്ലാത്തവരും കുറച്ചു ഉസ്‌ത്താതുമാരും മദ്രസയിലെ കുട്ടികളെ കൂട്ടി നടത്തുന്ന റസൂലിനെ കളിയാക്കൽ ആണ് നബിദിന ഘോഷയാത്ര 👌👌👌👌👌👌👌👌👌👌👌

  • @AhmedSiyar
    @AhmedSiyar 3 หลายเดือนก่อน +3

    ഒരിക്കൽ മദീന മുനവ്വറയിൽ 12-ാം റാബിഅവ്വൽ ഞാൻ ചെലവഴിച്ചു. ശബ്ദമോ പതാക ഉയർത്തലോ, റാലിയോ, നൃത്തം, റോഡ് ബ്ലോക്ക് ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല പ്രാർഥനകൾക്കൊപ്പം ശാന്തമായ ദിവസമായിരുന്നു അത്.
    പ്രവാചകന്റെ പവിത്രമായ കുടീരത്തിന്റെ തിരശ്ശീലകളിലൂടെ ശാന്തവും തണുത്തതുമായ ഒരു കാറ്റ് വീശുന്നതായി എനിക്ക് അനുഭവപ്പെട്ടു, 1993 ൽ ആദ്യമായി മദീന സന്ദർശനം ഇപ്പോഴും ജീവിതത്തിലുടനീളം ഒഴുകുന്നു

    • @sidhiqueihdp
      @sidhiqueihdp 3 หลายเดือนก่อน +1

      ഇന്നലെ നടന്ന മദീന ഹറമിൽ കണ്ടില്ലേ....... നീ കാണില്ല നീ മറ്റേ അനുയായിയുടെ സന്തതികൾ അല്ലേ അത്രയേ നിനക്ക് ഉണ്ടാവൂ 🙏

  • @reliefate4045
    @reliefate4045 3 หลายเดือนก่อน

    Very good

  • @muhammedrafeeque838
    @muhammedrafeeque838 3 หลายเดือนก่อน +4

    പൊട്ടത്തരം ജഡ്ജിയുടെ വായിലൂടെ.....മതം അതു പഠിച്ചവർ പറയട്ടെ ഉവ്വേ

  • @niyaah300
    @niyaah300 3 หลายเดือนก่อน +8

    റസൂൽ പറയണം അല്ലെങ്കിൽ പ്രവർത്തിക്കണം അതുമല്ലെങ്കിൽ മൗനാനുവാദം വേണം എങ്കിലേ അത് ഇസ്ലാം ആകൂ നബിദിനം നബി വഫാത്തായി 300കൊല്ലം കഴിഞ്ഞു ഉണ്ടായതാണ് തീറ്റപ്രിയരായ ആളുകൾ ഉണ്ടാക്കിയതാണ് സുന്നി എന്ന്പറയുന്നസുന്നതു ഇല്ലാത്ത വ്യാജ സുന്നി യുടെകിതാബിലുണ്ട് ഒറിജിനൽ സുന്നി കൾ മുജാഹിദ്കളാണ് അവർ ഇസ്ലാമിനെപടിച്ചു അതനുസരിച്ചു ജീവിക്കുന്നു അവര്കാൻസുന്നത്തുള്ളത് അതിനാൽ അവരാണ് സുന്നികൾ ഇൽമ് പഠിച്ചവനെ ജനങ്ങൾ ആദരിക്കും ബഹുമാനിക്കും

    • @MidlajVava-q3y
      @MidlajVava-q3y 3 หลายเดือนก่อน +2

      😂 കൊള്ളാം മുജാഹിദ് ഓഫീസിൽ പോയി പറഞ്ഞാൽ മതി

    • @MidlajVava-q3y
      @MidlajVava-q3y 3 หลายเดือนก่อน +2

      കദീജ ബീവി ജനിച്ച ദിവസം ആടിനെ അറുത് കൂട്ടുകാരികൾക് കൊടുത്തത് നബി തങ്ങൾ കാണിച്ചു തന്നെദേല്ലേ മവുലവി ജനിച്ച ദിവസം സന്ദോഷം പ്രകടിപ്പിക്കാൻ പാടില്ലെങ്കിൽ നേബിതങ്ങൾ എങനെ ചെയ്യുമോ

    • @niyaah300
      @niyaah300 3 หลายเดือนก่อน

      എല്ലാമനുഷ്യരോടും പറയും ഇന്ത്യയിൽ മതം വിശ്വസിക്കുകയും അതിനെപ്രചരിപ്പിക്കുകയും ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ട് മൗലികവകാശങ്ങൾ അതുറപ്പ് തരുന്നു ഖുറാഫിയുടെ സപ്പോർട് വേണ്ട

    • @niyaah300
      @niyaah300 3 หลายเดือนก่อน +1

      ഖദീജാബീവി ക്കാടിനെ അറുത്തത് കണ്ട സഹാബത് ആരെങ്കിലും ആഘോഷിച്ച തെളിവുണ്ടോ നൽഖലീഫമാരും താബീങ്ങൾ താബൌത്താബീങ്ങൾ ഇവരരെങ്കിലും ആഘോഷിച്ചോ ഉത്തമനൂറ്റാൻഡ് എന്ന് പ്രവാചകൻ പഠിപ്പിച്ച മൂന്നു നൂറ്റാണ്ടിൽ ഉം ആർക്കും പരിചയമില്ല പിന്നേ ഈ അവസാന കാലത്ത് സമസ്തകർക്കാൻ വെല്ല്യ പുണ്യേം അവർക്കില്ലാത്ത സ്നേഹം ആരുംവിശ്വസിക്കൂല നുണ പറയുന്നവർ ആണ് അതിക മുസ്ലിം നാമധാരിയും ഇഖ്ലാസ് ഇല്ലാത്തവരാൻ സമസ്ത സത്യം മാത്രമേ പറയാവൂ പ്രവർത്തികവൂ അപ്പോൾ എല്ലാം ശരിയാവും

    • @sidheequempmsidheeque6571
      @sidheequempmsidheeque6571 3 หลายเดือนก่อน

      നിങ്ങളാണ് ശരിയെങ്കിൽ പിന്നെ എന്തിനാണ് പല പീസുകളായി ചിതറിയത് . മാത്രമല്ല പരസ്പരം മുശ്രിക്കാക്കുന്നു. അത് പിന്നെ നിങ്ങളുടെ ഒരു ഹോബിയാണ് എന്ന് കരുതി സമാധാനിക്കാം! അതിൽ കുറഞ്ഞതൊന്നും നിങ്ങൾക്ക് സമാധാനം തരില്ല

  • @niyaah300
    @niyaah300 3 หลายเดือนก่อน +6

    എല്ലാമതങ്ങളും ഒന്നല്ല സാർ മതങ്ങളെക്കുറിച്ചു സാർ പഠിക്കാൻ തയാറാവണം 100%സത്യമായ മതം ഇസ്ലാം മാത്രമാണ് മറ്റുമതങ്ങൾ വേദഗ്രന്തത്തെ തിരുത്തി അവര്ക് വേണ്ടത് എഴുതിചേർത്തു എന്നാൽഖുർആൻ വള്ളി പുള്ളി വെത്യാസം ഇല്ലാതെ ഇന്നും നിലനിൽക്കുന്നു അതാണഖുർആൻ നിന്റെ അമാനുഷികത

    • @mail4rafi
      @mail4rafi 3 หลายเดือนก่อน

      അല്ലാഹുവിങ്കൽ ദീൻ എന്നത് ഇസ്ലാം ആണ് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട് ജസ്ജിക്ക് അതും അറിഞ്ഞു കൂടെ.

    • @AhammedKk-o5z
      @AhammedKk-o5z 3 หลายเดือนก่อน

      അദ്ദേഹം എല്ലാജനങ്ങൾക്കും ഒരു ജസ്റ്റിസ് ആയിരുന്നു എന്ന് തനിക്കറിയില്ലേ??

    • @niyaah300
      @niyaah300 3 หลายเดือนก่อน +1

      @@AhammedKk-o5z അത്കൊണ്ട് അയാൾക് ശമ്പളം കിട്ടീലെ അതാണൊമതം മതം വേറെ പഠിച്ചുണ്ടാകണം

  • @kasimmarottickal9890
    @kasimmarottickal9890 3 หลายเดือนก่อน +1

    നബി ജനിച്ചോടത്തു ഇല്ലാത്തത്‌ നമുക്കെന്തിനാ സർ സാറിനും ഒരു നിയമമില്ലേ

  • @rahimanpp2549
    @rahimanpp2549 3 หลายเดือนก่อน +9

    ദീനിനെ കുറിച്ച് കമാൽ പാഷക്ക് എന്തറിയാം

  • @ashrafvk123
    @ashrafvk123 3 หลายเดือนก่อน +6

    ആരെങ്കിലും പറയോ സാറിനെ പോലെ വിശ്വാസമെല്ലാർക്കുമുണ്ട് പക്ഷേ ഇൽമില്ലയെന്നതാണ് സത്യം ആഘോഷിക്കാൻ പാടില്ല കാരണം റസൂലിനെ സ്നഹിക്കന്നത് റസൂലിൻറ സുന്നത്ത് പിൻപററുകയെന്നതാണെന്ന് റസൂല് തന്നെ പറഞ്ഞു, മാത്രമല്ല റസൂലും സ്വഹാബികളുടെ യോ താപിഈങ്ങളോ അവരുടെ ദീനിൽ പുണ്യമായതെന്തെൊക്കയുണ്ടോ അത് മാത്രം മതി നമ്മക്കുമെന്ന്, അവർക്ക് നേടാനൊക്കാത്ത പുണ്യമൊന്നും നമ്മക്ക് നേടാനൊക്കില്ല സാർ ഗിവാൺ ടേക്ക് ഇസ്ലാമിലൊക്കില്ല (നബിദിനം= ശ്രീകൃഷ്ണജയന്തി, ആണ്ട്നേർച്ച=ഉത്സവം=പള്ളിപ്പെരുന്നാൾ, ജാറപ്പൂജ =പള്ളിപ്പെരുനാൾ) ഈ ഗിവാൺടേക്കീ മത ത്തിലൊക്കില്ല വിരോധിച്ചിട്ടുണ്ട് എല്ലാമതവും പോലെയല്ല സാർ ഇസ്ലാം!!!? അതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് لكم دينكم ولي دين

    • @subairpanamood2496
      @subairpanamood2496 3 หลายเดือนก่อน

      വഹാബി ജയന്തി ഏതുമാസത്തിലാണ്? നമുക്ക് ആഘോഷിച്ചാലോ??😂😂😂😂😂😂

  • @muhammedsayyednk4075
    @muhammedsayyednk4075 3 หลายเดือนก่อน

    جزاك الله خيرا

  • @sidhiqueihdp
    @sidhiqueihdp 3 หลายเดือนก่อน +1

    Sir 🙏ജനന സർട്ടിഫിക്കേറ്റ് പ്രായം ഉള്ള അധിക പേർക്കും ഉണ്ടാവില്ല 🙏🤔😢

  • @abubackertm5124
    @abubackertm5124 3 หลายเดือนก่อน +2

    പ്രവാചകൻ പറഞ്ഞു -ഞാൻ ജനിച്ച ദിവസവും എനിക്ക് വഹ് യ് കിട്ടിയ ദിവസവും തിങ്കളാഴ്ചയാണ് അന്ന് നോമ്പു നോക്കാൻ കല്പിച്ചിട്ടുണ്ട്. അങ്ങിനെയാണ് ജന്മദിനം ആചരിക്കേണ്ടത്.

    • @SajidaMulaayath
      @SajidaMulaayath 3 หลายเดือนก่อน

      എത്ര വഹാബികൾ നോമ്പ് നോൽ കാരുണ്ട്

  • @ananmedia9746
    @ananmedia9746 3 หลายเดือนก่อน +1

    ഇവിടെ ഉള്ള ഏക പ്രശ്നം
    ഇതിൽ ദീനിൽ പുണ്യകരമായ കാര്യമാണ് എന്ന് പറയും ചിലർ
    ഇത് സുന്നത്താണ് എന്നും പറയും ചില പണ്ഡിതന്മാർ
    എന്നാൽ ഇത് രണ്ടും അല്ല ഇത് ഒരു. പ്രവാചകനെ സ്മരിക്കാൻ വേണ്ടി ഒരു ദിനം ഞങ്ങൾ കണ്ടു എന്ന് മാത്രം പറയുകയാണെങ്കിൽ ഈ പ്രശ്നം എല്ലാം തീർന്നു
    മതത്തിൽ ഇല്ല താനും അത് ചെയ്താൽ ഗുണവുമില്ല ദോഷവുമില്ല എന്നാണ് അതിന് നമ്മൾ മനസ്സിലാക്കേണ്ടത്
    ആ രീതിയിൽ പണ്ഡിതന്മാർ ഇതിനെ ഒരു പരിപാടി എന്തെങ്കിലും പ്രോഗ്രാമായി നടത്തിയാൽ അതിനെ നമുക്ക് തള്ളിപ്പറയാൻ പറ്റില്ല
    പക്ഷേ സംഗതി അങ്ങനെ അല്ല എന്ന് എല്ലാവർക്കും അറിയാം
    അവിടെയാണ് മതം ഇതിൽ ഇടപെടുന്നത്
    മതത്തിൽ ഇങ്ങനെ ഒരു ആചാരം പ്രവാചകൻ പഠിപ്പിച്ചിട്ടും ഇല്ല
    പിന്നെ താങ്കൾ പറഞ്ഞു ആരെങ്കിലും അവരുടെ ജന്മദിനം കൊണ്ടാടാൻ പറയുമോ എന്ന്
    പ്രവാചകന്‍ പ്രവാചകന് വേണ്ടി സ്വലാത്ത് ചൊല്ലാൻ പ്രവാചകൻ പറഞ്ഞിട്ടുണ്ട്
    ആ നിലക്ക് എന്തിനാണാവോ പ്രവാചകന്‍ പ്രവാചകന് വേണ്ടി സലാത്ത് ചൊല്ലാൻ പറയുന്നത്
    അപ്പോൾ താങ്കളുടെ ആ ചോദ്യവും ശരിയല്ല
    ദീനിൽ ഇല്ലാത്ത കാര്യങ്ങൾ ദീനാണ് എന്ന് പറഞ്ഞു ചെയ്യുമ്പോഴാണ് കുഴപ്പങ്ങൾ
    ബിദ്അത്ത് ആയി മാറുക
    ആ രീതിയിൽ പണ്ഡിതന്മാർ അങ്ങനെ വ്യാഖ്യാനിച്ചത് കൊണ്ട് തന്നെയാണ് ലോകത്ത് രണ്ട് തട്ടിൽ മുസ്ലീങ്ങൾ നിൽക്കാനുള്ള കാരണം
    ദീനിൽ ഇല്ലാത്ത ഒരു കാര്യം അവരവർക്ക് ഇഷ്ടമുള്ളത് ജനങ്ങൾക്ക് പരിചയപ്പെടുത്താൻ വേണ്ടി ഒരു ദിനം പ്രവാചകന് വേണ്ടി തിരഞ്ഞെടുത്താൽ അതിനെ ഒരു കുഴപ്പവും പറയാൻ പറ്റില്ല
    ഏത് കാര്യങ്ങളും ഒരു മുസ്ലിം ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഉപദ്രവ ബുദ്ധിമുട്ടോ വരുത്തി ഒരു കാര്യവും ചെയ്യാനും പാടില്ല
    ആ രീതിയിൽ എല്ലാം നോക്കുമ്പോൾ ഇത് ഒരു. അനാവശ്യ പരിപാടിയായിട്ട് തന്നെയാണ് തോന്നുന്നത്
    മദ്രസ ഹാളിൽ വച്ച് ഇതുപോലെയുള്ള പ്രവാചകൻ പ്രകീർത്തനങ്ങൾ പറയുകയോ
    മൈക്കയിലൂടെ ഒരു വണ്ടിയിൽ വിളിച്ചു പറഞ്ഞു നടക്കുകയോ ചെയ്താൽ ഇതൊന്നും ഒരു പ്രശ്നമായി തീരുകയില്ല
    പ്രവാചക സ്നേഹം എന്ന് പറഞ്ഞ് ഇവർ നടത്തുന്ന എന്തെല്ലാം അനാചാരങ്ങൾ ഇതിൽ വന്നു ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രൂപത്തിൽ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ അത് മറ്റുള്ള മതങ്ങൾ ഇതിനെ ഇങ്ങനെ മനസ്സിലാക്കും

  • @Shajid-dx7ul
    @Shajid-dx7ul 3 หลายเดือนก่อน

    സൂപ്പർ ഇനി മുജാഹിദുകൾക്ക് ഇയാളോട് ദേഷ്യമാകും😢

  • @kunheedubava6222
    @kunheedubava6222 3 หลายเดือนก่อน +1

    ലോകം മുഴുക്കെ പുണ്യ നബി (സ്വ) യുടെ മദ്‌ഹ് പറഞ്ഞും പാടിയും മീലാദുശ്ശരീഫിനെ ആവേശപൂർവം വരവേൽക്കുമ്പോൾ ഒഹാബികൾ മാത്രം വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ച് വഷളരാവുന്നു

  • @ashrafelaymattail2428
    @ashrafelaymattail2428 3 หลายเดือนก่อน +9

    ഇയാൾക് ദീൻ പറയാനുള്ള അറിവില്ല ഇയാളിൻ നിന്നും ദീൻപടിക്കേണ്ട ഗതികേട് മുസ്ലിങ്ങൾക്ക് ഇല്ല

  • @niyaah300
    @niyaah300 3 หลายเดือนก่อน +11

    ഇസ്ലാമിലെ എല്ലാ ആചാരരങ്ങളും റസൂൽ പഠിപ്പിച്ചു പുണ്ണ്യ മുള്ള ഒരുകാര്യവും നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിക്കാതിരുന്നിട്ടില്ല അങ്ങനെ ആരെങ്കിലും ആരോപിച്ചാൽ അയാൾ നരകത്തിൽ സീറ്റ് ഉറപ്പിച്ചുകൊള്ളട്ടെ എന്നാണ് ഹദീസ് അതിനാൽ ജഡ്ജി ആയിട്ടും കാര്യമില്ല അറിവ് വേണം

    • @KabeerVKD
      @KabeerVKD 3 หลายเดือนก่อน

      നബിദിനം ആഘോഷിച്ചില്ല എന്നതിന് യാതൊരു തെളിവും ഇല്ല. അങ്ങിനെ ഒരു നിരോധനം ഇല്ല. നബിദിനം ബിദ്അത്ത് ആണോ ഹറാമാണോ എന്നതിന് ഒരു തെളിവും ഇല്ല. പിന്നെ വഹാബി തീവ്രവാദികൾ ഇസ്ലാമിൻ്റെ ഒറ്റുകാർ ആയത്കൊണ്ട് അവർക്ക് എന്തും വിളിച്ചു പറയാം

  • @TIslamicreleases
    @TIslamicreleases 3 หลายเดือนก่อน

    ❤❤

  • @mohamedshareef3361
    @mohamedshareef3361 3 หลายเดือนก่อน +2

    കമാൽപാഷാക്ക് ചില പോഗ്രാമിൽ പോയി അതാത് തൽപര കക്ഷികളെ തൃപ്തിപെടുത്തി സംസാരിക്കാനാകാം. അദ്ദേഹത്തിന് ഭൗതിക നിയമ പാണ്ഡിത്യമൊക്കെ ഉണ്ട് ശരിയാണ്. പക്ഷേ മതവിഷയത്തിലെ ഈ ആചാര നാസുഷ്ഠാന വിഷയത്തിൽ എന്ത് വിവരമാണുള്ളത് .?
    .ഇദ്ധഹത്തെ വെച്ചാണോ ഈ ചാനൽ നബി ജന്മദിനാഘോഷണന് ന്യായീകരണം നടത്തുന്നത്. ഇത് ഒരിക്കലും ഇസ്ലാമിലെ ഒരു ഗുണവും നൽകുന്ന മാതൃകാചാരമേയല്ല.
    അങ്ങിനെ ആയിരുന്നുവെങ്കിൽ അത് ആദ്യമേ അറിയുക പടച്ചവൻ ആ വഹിയ്മുഖേന അറിയിക്കുക നബി(സ)ക്കാണ് അവിടന്ന് കേട്ടു അവ ജീവാതത്തിൽ പകർത്തി സഹാബാക്കളിലൂടെ താബിഈങ്ങളാകുന്നു. ആ ഉത്തമ നൂറ്റാണ്ടിലൊന്നും നടക്കാത്ത അനാചാരം ഇത് ഒരിക്കലും ഇസ്ലാമികമായതല്ല.
    ചില ഗുണപാഠം പറയുന്നവരേ ഈ സമുദായം എത്രയോ അപചയം ബാധിച്ചു കുറ്റകൃത്ത്യങ്ങൾ മദ്യം മയക്ക്മരുന്ന് വ്യഭിചാരം അനാശാസ്യ കള്ളകടത്ത് മോശണം എന്നുവേണ്ട എല്ലാ തിന്മകളിലും മുന്നേറുകയാണ്. ഇതൊക്കെയും ചെയ്യുന്ന വിഭാഗം ഈ നബിദിനാചാരക്കാരിലൂടെ യുള്ളവരാണെന്നതാണ് വസ്തുത.
    കാരണം ഇത്തരം വേണ്ടാ പ്രവർത്തി കപട നബിസ്നേഹം ചമഞ്ഞു ഇതര മതക്കാരെ അനുഗരിച്ചു നടത്തുന്നയിലൊന്നുമല്ല പ്രവാചക സ്നേഹം ആ ചര്യ നന്മ സ്വഭാവഗുണം ജീവിതത്തിൽ അനുധാവനം ചെയ്യുന്ന സൂക്ഷമതയിലാണ് നന്മയുള്ളത്.അത് എല്ലാദിനവും നബിചര്യാചരണം ആ സ്മരണയെ നിർബന്ധവുമാക്കിയ ഇസ്ലാമിന്റ വിശ്വാസ സാക്ഷ്യമാണ് നബി(സ)യെ പറ്റി വിശ്വാസ പ്രഖ്യാപനവും ആ ചര്യയോട് ജീവിതം ചിട്ടപെടുത്തലും ഇവിടെ വഴിതടസം സൃഷ്ടിച്ചും വലിയ ശക്തിപ്രകടന ജാത ശിർക്ക് ആലപനം കൊണ്ട് ശബ്ദ കോലാഹലം.
    നടന്നു തീറ്റകുടി പ്ലാസ്റ്റിക്ക് തോരണ മലിനീകരണം. കൃസ്ത്യാനികളെ കൃസ്തുമസിനെ കവച്ചുവെക്കും വിധം ദീപാലങ്കാര ധൂർത്ത് ഇവയിലൊക്കെ നബിചര്യ വിരുദ്ധത ദർശിക്കാനാകും ആവിധം എല്ലാവരേ പോലെതന്നെയെന്ന പ്രതീതിക്ക് ഇടവരുത്തുന്നവരാൽ ശരിയായ ഇസ്ലാമിന്റ രീതികൾക്ക് ഭംഗം വരുത്തുന്നവരാകുകയാണ് ചെയ്യുന്നത്.
    നബി(സ)പഠിപ്പിച്ച ദീന് അവിടന്നു പറഞ്ഞത് പുതുതായി ഇനിഒന്നും കൂട്ടിചേർക്കേണ്ട അവ നരകത്തിലേക്ക് പോകുകയാൽ തള്ളപെടേണ്ടവയായാണ് ആ ഗണത്തിൽ ഇതര മതസ്ഥരെ സാദൃശ്യമ്യകുന്ന ജന്മദിനം കാണാനാകും.
    ഇനി ഈ പ്രവാചക ജന്മദിനം തിങ്കളാഴ്ച നോമ്പെടുക്കണമെന്ന നബിചര്യയാണ് പഠിപ്പിച്ചത്. അതിനപ്പുറം നബി ജനിച്ച മാസം തിയ്യതി ഉറപ്പായ ഒരു രേഖയിലുമില്ല.
    എന്നാൽ നബിയുടെ വഫാത്ത് ദിനം റബീഉൽഅവ്വൽ പന്ത്രണ്ടിന് ആണെന്നത് രേഖാമൂലം സ്ഥിരികരിച്ചതും ആ ദിനമാകട്ടേ സഹാബികൾ ദുഃഖാകുലരായ ലോകത്തിന്റ ദുരന്തമായ നബിയുടെ വഫാത്ത് ദിനമായിരുന്നു.അന്ന് ഈ ആഹ്ലാദം ആഘോഷമാമാങ്കം നടത്താനാരാണ് പ്രചോദനം. പിശാച്തന്നെ..
    എന്നാൽ നബി(സ)ഹിജറചെയ്തു മദീനാജീവിതം ആരംഭം കുറിച്ച മാസവും നബിവഫാത്ത് നടന്ന മാസവുമെന്ന നിലക്ക് ആ ജീവിതചരിത്രം മാതൃകാ സവിശേഷ സന്ദേശ വേദികൾ ഒരുക്കാം ആ ദഅവത്ത് നടത്താം ഇതിനപ്പുറം ഒരു ആഘോഷാധൂർത്തും ഈ നടക്കുംപോലെ നടക്കുക ജന്മദിനാഘോഷമെന്ന പേരിൽ ഒരിക്കലും അനുവദനീയമായതല്ല. ചിന്തിക്കുന്നവർ വിശ്വാസിജനം ഇവ മനസിലാക്കും അതല്ലാത്ത കപടവിശ്വാസികൾ ഈ വിധ പൈശാചികാചാരത്തി ലാർമാദിക്കുകയും എന്നാൽ ജീവിതമാകട്ടെ നബിചര്യയോട് വിദൂരമായതുമായിരിക്കുകയുംചെയ്യും.
    സന്മനസുകാരായ വിശ്വാസ സൂക്ഷമതക്കാർ ആത്മീയ വവിജയം വരിക്കും അവർ വളരെകുറവുമായിരിക്കും.
    കപടവിശ്വാസികൾക്കും ഭൂരിപക്ഷമെന്ന പ്രവാചകൻ മുന്നറിപ്പ് നൽകിയ ജൂത ക്രൈസ്തവരെ മുഴത്തിന്മുഴം ചാണിന് ചാണും അനുഗരിക്കുന്ന കാലം വന്നല്ലാതെ ലോകാവസാനം സംഭവിക്കില്ലെന്ന് പ്രവചനത്തിൽ ഈ ദുരാചാരം സ്ഥാനം പിടിച്ചിരിക്കുന്നു സൽചിന്തയോടെ തിരുത്താനുള്ള മനസ്സ് ഉണ്ടാകട്ടേ.

  • @muhammedsayyednk4075
    @muhammedsayyednk4075 3 หลายเดือนก่อน

    ❤💯👌

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 3 หลายเดือนก่อน +3

    മിസ്റ്റർ പാഷാ താങ്കൾ ആദ്യം തന്നെ വിവരക്കേട് പറഞ്ഞു... Rasool(s) ഇസ്ലാമിന്ടെ ഒരു കാര്യവും പറയാതെ പോയിട്ടില്ല.. ജന്മദിനം വിരോധികുകയാണ് ചെയ്തത്..

    • @alavipalliyan4669
      @alavipalliyan4669 3 หลายเดือนก่อน

      I have proof of what you said

  • @sajirparambayi2097
    @sajirparambayi2097 3 หลายเดือนก่อน

    കമാൽ പശ സർ 👌🏻

  • @muhmmadali2602
    @muhmmadali2602 3 หลายเดือนก่อน +3

    നബിയോട് സ്നേഹമുള്ളവർ നബിദിനം ആഘോഷിക്കും. പ്രവാചക വിരോധികൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. പഴയ കാലത്തുള്ള വിരോധികൾ അബൂലഹബ്,ഉതുബത്, ഷൈബത്..... പുതിയ കാലത്തെ പ്രവാചകവിരോധികൾ മുജാഹിദ്, ജമാഅത്, തബ്ലീഗ്.....
    സുന്നികൾ മാത്രം ശരിയാണെന്നു പറയുന്നത് എന്ത് കൊണ്ടാണ്. അവരാണ് ശരിക്കും പ്രവാചകസ്നേഹികൾ

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 3 หลายเดือนก่อน +3

      ഒരു നല്ല മുസ്ലിം നബിയെ എ പ്പോഴും ഓർക്കും. കാ രണം എല്ലാ സമയത്തും അവൻ മുത്ത് നബി പറഞ്ഞത് പോലെയാണ് അവൻ ജീവിക്കുന്നത് ഇതാ ണ് യഥാർത്ഥ പ്ര വാചക സ്നേഹം

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 3 หลายเดือนก่อน +1

      നബിയുടെ ഒറ്റ ഭാര്യക്ക് പോലും നബിയോട് സ്നേഹം ഇല്ലായിരുന്നുവോ? നാല് ഖലീഫമാർക്ക് നബിയോട് സ്നേഹം ഇല്ലായിരുന്നുവോ? ലക്ഷത്തിൽ അധികം സ്വഹാബിമാർക്ക് നബിയോട് സ്നേഹം ഇല്ലായിരുന്നോ? നാല് ഇമാമീങ്ങൾക്ക് നബിയോട് സ്നേഹം ഇല്ലായിരുന്നോ?

    • @mohamedshareef3361
      @mohamedshareef3361 3 หลายเดือนก่อน

      ഏറ്റവും കൂടുതൽ ദീനിനെ ധിക്കരിക്കുന്നവരാണ് ഈ വ്യജ സുന്നികൾ. അവർ ദീനിൽ ഇല്ലാത്തവ കടത്തികൂട്ടി വികലമാക്കി കൊണ്ടിരിക്കുന്നു. നബി സ മുന്നറീപ്പ് നൽകിയല്ലോ ലോകാവസാനകാലം വന്നാൽ കൃസ്ത്യാനികളെ ചാണിന് ചാണും മുഴത്തിന്മുഴവും അനുഗമിക്കുന്നവരായി വഴിപിഴക്കുന്ന വരുണ്ടാകുമെന്ന് നബി സ ഈസാനബിയെ പാടിപുകഴ്ത്തിയപോലെ എന്നെ നിങ്ങൾ പാടിപുകഴ്ത്തരുത് എന്ന് പറഞ്ഞതും ഇതര മതക്കാരോട് സാദൃശ്യപെടരുതെന്നും അവിടന്നു പഠിപ്പിച്ചു. ഈ ദിനിനെ പൂർത്തീകരിച്ചു നൽകി ഇതിൽ ഇനി ഒന്നും പുതുതായി ഉണ്ടാക്കരുത് അത് ളുൽമും നരകത്തിലേക്ക് പോകുന്നവയുമാണെന്ന് അവിടന്നു പഠിപിച്ചു .
      എന്റ സമുദായം 73വിഭാഗമായി ഭിന്നിക്കുമെന്നും അതിൽ ഒരുവിഭാഗമേ സ്വർഗത്തിൽ പ്രവേശിക്കുക അത് ഞാനും എന്റസഹാബത്തും എങ്ങിനെ പ്രവർത്തിച്ചുവോ അതൈപോലെ പിന്തുടരുന്നവരാണെന്നും പഠിപ്പിച്ചു.
      .ഇനി പറയൂ.. നബിയും സഹാബാക്കളും താബിഈങ്ങളും ഉത്തമ നൂറ്റാണ്ടുകളിലുള്ളവരൊന്നും ചെയ്യാത്ത പുതിയ ആചാരമുണ്ടാക്കി നബിയുടെ വഫാത്ത് നടന്ന രേഖാമൂലം തെളിവുള്ള ദിനവും മാസവും ഈ ആർമാദിച്ചു ആഘോഷ തിമിർപ്പിൽ തീറ്റയും കുടിയും നടന്നു അടിച്ചും നബിയെ അതിരുവിട്ടു പാപംപൊറുക്കണേ സ്വർഗംതരണേ എന്നൊക്കെതേടി പാടി ശബ്ദകോലാഹലം കൂട്ടി വഴിതസം ഷൃഷ്ടിച്ചും കൃസ്തുമസിനേകാൾ കവച്ചുവെച്ചു ദീപാലങ്കാര വർണഘോഷം ഉണ്ടാക്കി ധൂർത്തും നടത്തിയാലിതാണോ നബിയോടുള്ള സ്നേഹം. അതല്ല നബി പഠിപിച്ച നബിചര്യ ദിനാചരണം ചെയ്തു അതിലെ തിങ്കളാഴ്ച നബി ജനിച്ചദിനം സുന്നത്ത് നോമ്പെടുത്തും നബി ശഹാദ ദഅവത്ത് എല്ലായ്പോഴും നടത്തി ഇതരമതക്കാരുടെ ജനന ചരമാചരണം ആഘോഷം നടത്തി അവരൊട് സാദൃശ്യപെടാതെ ശരിയുടെ മാർഗ്ഗം ജീവിക്കലാണോ ശരി.
      ഇവിടെ ഈ മുസ്ലിംസമൂഹം ഏറെ അപചയത്തിലുടെ പോകുന്നു മദ്യം മയക്ക് മരുന്ന് അനാശാസ്യം വ്യഭിചാരം പലിശ കള്ളകടത്ത് തട്ടിപ്പ് വെട്ടിപ്പ് കൊള്ള കൊല സർവതിലും മുന്നിടുകയാണ് ഇവരുടെ യൊക്കെ പാരമ്പര്യം ഈ നബിദിനാചരണ കൗമിനിടയിലൂടെയാണ് കാണാനാകുക.ഇത്തരം കാപട്യരുടെ ഒരു കൂത്താട്ട ആഘോഷതിമിർപ്പ് ചിന്തയല്ല ദീനുൽ ഇസ്ലാമായി നബി സ പഠിപ്പിച്ചത്. ആ സ്നേഹം ആ ചര്യയുടെ ജീവിതം എല്ലാ സ്വഭാവത്തിലും കൊണ്ടു നടക്കലാണ്.അവർക്ക് നബി സ പഠിപ്പിക്കാത്ത ഫാത്തിയാക്കൾ ശിയാക്കൾ സൃഷ്ടിച്ച ഈ ആചാരവുമായി നടക്കാനാകില്ല. എന്നതാണ് യാഥാർഥ്യം. ശരിയെ തിരിച്ചറിയുന്നവർ ആത്മീയ വിജയംവരിക്കും.അല്ലാത്ത കപടന്മാർ ഈ പൈശാചിക ദുരാചാരത്തിൽ വശംവതരാകും ചിന്തിക്കൂ തിരുത്തൂ

  • @muhammadalivalachatti7363
    @muhammadalivalachatti7363 3 หลายเดือนก่อน

    Good

  • @SahiraRazak-eq8nb
    @SahiraRazak-eq8nb 3 หลายเดือนก่อน +1

    Sare music vech theruvil ergiyan ഇന്നത്തെ നബിദിനാഘോഷം

  • @shamimibrahim
    @shamimibrahim 3 หลายเดือนก่อน

    സ്ത്രീകൾക്ക് ജുമുഅ നിസ്കരിക്കാം. ഖുത്തുബ മലയാളത്തിൽ നടത്താം. സംസ്ഥാന സമ്മേളനം നടത്താം. സ്കൂളുകൾ മദ്രസകൾ ഒക്കെ നടത്താം. പക്ഷേ നബിദിനത്തിന് മാത്രം തെളിവ് വേണം. 😅

  • @jihte1835
    @jihte1835 3 หลายเดือนก่อน

    ജാതി മത ഭേദമന്യേ എല്ലാ ബുദ്ധിയുള്ള മനുഷ്യരും മുഹമ്മദ് നബി ലോകം കണ്ട എറ്റവും നല്ല വ്യക്തിത്വം ആണെന്ന് അംഗീ കരിയ്ക്കും എന്ന് പറയുന്നത് കേട്ടു ഞെട്ടിപ്പോയി!

  • @ibbinoosemi3228
    @ibbinoosemi3228 3 หลายเดือนก่อน

    എന്റെ സാറെ ദീൻ പടിക്ക്ആദ്യം

  • @premshahmohammed2107
    @premshahmohammed2107 3 หลายเดือนก่อน +1

    ഇങ്ങേര് എന്നാണ് മതപണ്ഡിതനായത്😅😂..... മതം പഠിച്ചവർ മതം പറയട്ടെ...... ഇന്ത്യൻ നിയമം പഠിച്ചവർ അതുമായി ബന്ധപ്പെട്ടത് പറയട്ടെ...... ഇല്ലെങ്കിൽ ഉത്തരത്തിൽ തല മുട്ടും

    • @sakkeerhussain881
      @sakkeerhussain881 3 หลายเดือนก่อน

      റ സുലിന്റെ മദ് ഹ എല്ലാവർക്കും പറയാം

    • @premshahmohammed2107
      @premshahmohammed2107 3 หลายเดือนก่อน

      : കഥയും ആദർശവും രണ്ടും രണ്ടല്ലേ സാർ 😂​@@sakkeerhussain881

  • @hyderali5769
    @hyderali5769 3 หลายเดือนก่อน

    ഇദ്ദേഹത്തിന് ഒരു ജമാഅത്തെ ഇസ്ലാമി ചിന്താഗതി ഉണ്ട് എന്ന് പറയുന്നത് ശരിയാണ് എന്ന് ഇപ്പോൾ എനിക്ക് ബോധ്യമായി അദ്ദേഹത്തിൻറെ സംസാരം ഒരു ജമാഅത്തെ ഇസ്ലാമി റൂട്ടിലൂടെ ആണ് പോയിട്ടുള്ളത്

  • @abdusamadnk8666
    @abdusamadnk8666 3 หลายเดือนก่อน

    മതം യുക്തിക്കനുസരിച്ചല്ല നമ്മൾ ചെയ്യേണ്ടത്

  • @haneefakakkasserycmr7273
    @haneefakakkasserycmr7273 3 หลายเดือนก่อน

    നിങ്ങൾക് എല്ലാം അറിയാം പക്ഷെ ഒന്നും അറിയില്ല മിസ്റ്റർ കാമൽ പാഷ സർ.

  • @NazneensWorld-dv3qf
    @NazneensWorld-dv3qf 3 หลายเดือนก่อน

    ത്താങ്കളുടെ അറിവ് വെച്ച് ശിക്ഷച്ച എല്ലാവരും കുറ്റവാളികൾ ആയിരിന്നോ താങ്കളുമുന്നിൽ വരുന്ന രണ്ട് വക്കീലിൻ്റെ കഴിവിലാണ് താങ്കളുടെ വിധി എന്ന പോലെ ഇടക്കാലത്ത് വന്ന ആജാരം ഇതിൽ താങ്കളും പെട്ടു

  • @kunheedubava6222
    @kunheedubava6222 3 หลายเดือนก่อน

    തൗഹീദ് എന്ന മഹാഭാഗ്യം എത്തിച്ചുതന്ന പുണ്യനബി(സ്വ) യുടെ മീലാദ് മുസ്ലിംകൾ പള്ളികളിൽ ആവേശപൂർവ്വം കൊണ്ടാടി, ഒഹാബി പള്ളികളിൽ സ്മശാന മൂകതയും

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 3 หลายเดือนก่อน

    Islam is not a collection of opinions of people
    Islam is to be understood in the light of Quran( the book of Allah ) and the teachings of Prophet (SAW) which we called sunnah/hadeeth

  • @ashrafmadathodi2069
    @ashrafmadathodi2069 3 หลายเดือนก่อน +1

    Duhur 5rajath നിസ്കരിക്കാൻ പാടില്ല എന്ന് റസൂൽ (സ്വ) പറഞ്ഞിട്ടുണ്ടോ ?
    എങ്കിൽ അതു പറ്റുമോ ?

  • @fusiongaming753
    @fusiongaming753 3 หลายเดือนก่อน +2

    അള്ളഹുവും റസ്സുലും പറയണം സ്വാഹബികൾ എങ്കിലും പറയണം
    ഇവിടെ ഒള്ള കുറച്ചു പണ്ഡിതൻ മാരോ ഒരു മുൻ ജഡ്ജി പറഞ്ഞത് കൊണ്ട് ഇല്ലത്ത നേബിദിനം പുതിയയത് ഉണ്ടായി വരിഇല്ല മറ്റ് ഒള്ള മതസ്തരുടെ ആഘോഷം കോപ്പി അടിച്ചത് ആണ് ഇല്ലത്ത നേബിദിനം അത് ഓക്കേ പോട്ടെ കൃതിമായി ഡേറ്റ് അറിയാതെ ഉഹപോഹം വെച്ച് നേബിദിനം എങ്ങനെ ആഘോഷിക്കും നേബിദിനം ആഘോഷിക്കുന്ന ഡേറ്റ് തെറ്റ് ആണ് എങ്കിൽ നേബി ( സ) ജനിക്കുന്നതിന് മുൻപ് ബർത്തിടെ ആഘോഷിക്കുമോ കൃതിമായ ഡേറ്റ് കൊണ്ട് വാ പിന്നെ നോക്കം ആഘോഷിക്കുന്ന കാര്യത്തിലേ തെറ്റ്ഉം ശെരിയും

    • @KabeerVKD
      @KabeerVKD 3 หลายเดือนก่อน

      ആഘോഷിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞോ??

    • @fusiongaming753
      @fusiongaming753 3 หลายเดือนก่อน

      ഇല്ലത്ത ഒരു കാര്യം ചെയ്യേണ്ട എന്ന് ആരെങ്കിലും പറയുമോ അള്ളഹു പന്നിയേ സൃഷ്ടിക്കതെ പന്നി ഇറച്ചി ഹറാം ആണ് എന്ന് പറയുമോ ഇല്ല പന്നിയേ സൃഷ്ടിച്ചത് കൊണ്ട് ആണ് അത് കഴിക്കരുത് ഹറാം എന്ന് പറഞ്ഞത് തങ്കളുടെ ചോദ്യത്തി എന്റെ ഉത്തരം ഇത് ആണ്

    • @fusiongaming753
      @fusiongaming753 3 หลายเดือนก่อน

      ഇല്ലത്ത ഒരു നേബിദിനം ആഘോഷിക്കണം എന്നും പറയി ഇല്ല ആഘോഷിക്കണ്ട എന്നും പറയി ഇല്ല കാരണം അങ്ങനെ ഒരു കാര്യം ഇല്ല ഇല്ലത്ത ഒരു കാര്യം ഒണ്ടോ ഇല്ലയോ എന്ന് ആരും ഉത്തരം പറയാർ ഇല്ല ഒള്ള കാര്യം ആണ് എങ്കിൽ മാത്രമേ ഉത്തരം ഉണ്ടാവു തങ്കൾക് അറിയാത്ത ചോദ്യത്തിന് എന്താണ് ചോദ്യം എന്ന് പോലും അറിയില്ല എങ്ങനെ ഉത്തരം എഴുത്ഉം

  • @MADHURAM...
    @MADHURAM... 3 หลายเดือนก่อน

    എന്റെ പേരിൽ സ്വലാത്ത് ചൊല്ലണം എന്ന് പറഞ്ഞിട്ടുണ്ട് 😂

  • @drhassanbabu7518
    @drhassanbabu7518 3 หลายเดือนก่อน

    നബി ജീവിച്ചിരിക്കുമ്പോൾ എപ്പോഴെങ്കിലും ജന്മദിനം ആഘോഷിച്ചിട്ടുണ്ടോ?? ഒരു സംശയം മാത്രം. പിൻഗാമികൾ ഏറ്റുടുത്ത കാര്യമാണോ ഈ ജന്മദിനആഘോഷം. ഇവിടെ ജന്മദിനത്തിന്റെ പേരും പറഞ്ഞു ഒരുപാട് ദിവസം അനാവശ്യ മായ ആചാരങ്ങൾ ചെയ്യുന്നതാണ് തെറ്റ്.

  • @sidhiqueihdp
    @sidhiqueihdp 3 หลายเดือนก่อน

    റസൂൽ ജനിച്ചപ്പോൾ ഇബ്‌ലീസ് കരഞ്ഞു ഓടുക ആയിരുന്നു 👍

  • @ahammadkutty629
    @ahammadkutty629 3 หลายเดือนก่อน

    കമാൽ പാഷ ഇദ്ദേഹം നിയമം പഠിച്ചിട്ടുണ്ട് ബഹുമാനിക്കുന്ന വ്യക്തിയാണ് എന്നാൽ ഇസ്ലാം എന്താണ് എന്ന് ശരിയാം വണ്ണം പഠിച്ചില്ല നബിക്ക് ശേഷം ഏതു സഹാബിയാണ് നബിദിനം ആഘോഷിച്ചത് അവിടെത്തെ ഭാര്യമാർ ആഘോഷിച്ചോ നാല് ഇമാമുമാർ ആഘോഷിച്ചോ വല്ല തെളിവുമുണ്ടോ റസൂൽ ജനിച്ചു വഫാത്തായ നാടാണ് സൗദി 1400 വർഷത്തിലേറെയായി നബി വഫാതായിട്ടു ഇന്നേ വരെ സൗദിയിൽ ആഘോഷിക്കുന്നില്ല കാരണം എന്തു കൊണ്ട് അവർക്ക് കാശില്ലാത്തത് കൊണ്ടാണോ

  • @abdulrahmanmv29
    @abdulrahmanmv29 3 หลายเดือนก่อน

    ഇയാൾക്ക് വിവരമില്ലാതെ ഓരോന്ന് വിളിച്ചു പറയുകയാണ് സത്യദീനിനെ പറ്റി എന്തെങ്കിലും അറിയോ? ഈ നബിദിനം മൂന്നു നൂറ്റാണ്ടിനു ശേഷം വന്നതല്ലേ!അതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ? വിവരമില്ലെങ്കിൽ വിവരമുള്ളവരോട് ചോദിക്കുക? വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല വിവരമില്ലെങ്കിൽ!! വിദ്വേഷം വിളമ്പാതെ നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ശ്രമിക്കുക!

  • @meharoofseethi6860
    @meharoofseethi6860 3 หลายเดือนก่อน

    Now it is over .No more comment is required

  • @mbhameed6715
    @mbhameed6715 3 หลายเดือนก่อน

    ജസ്റ്റിസ് കമാൽ ഭാഷ മതം പഠിച്ചിട്ടില്ല അതുകൊണ്ട് മതകാര്യം പറയണമെന്നില്ല ഇന്ത്യൻ ജുഡീഷ്യറിയുടെ നിയമം പറഞ്ഞാൽ മതി

  • @MuhammedAkkara
    @MuhammedAkkara 3 หลายเดือนก่อน

    പാഷേ, ഒന്ന് മിണ്ടാതെരിക്കൂ, എല്ലാമുറത്തിലും കേറി കൊത്തും ഈ ചെങ്ങായി, പണ്ടെങ്ങോ ജഡ്ജി ഏമാനായിരുന്നു എന്ന തഴമ്പ് വെച്ച്,

  • @niyaah300
    @niyaah300 3 หลายเดือนก่อน +2

    നാണമില്ലേ സമസ്‌തക്കാരെ വല്ലതും ദീനിൽ നിന്ന് പടിച്ചൂടെ

    • @mohamedparayil1910
      @mohamedparayil1910 3 หลายเดือนก่อน

      Samastakkaarkk.naanam.kurevaa.ninekku.koanakamundalloa.athittu.nadannoaa

    • @niyaah300
      @niyaah300 3 หลายเดือนก่อน +2

      @@mohamedparayil1910 കോണകം നിനക്കാണ് ചേർച്ച ഞാൻ പഴയകാല സുന്നി കുടുംബമാണ് ഇന്ന് കാണുന്ന സുന്നി യഥാർത്ഥസുന്നിയല്ല സുന്നത് ജമാഅതല്ല മറിച് സമ്പത് ജമാഅത്താൻ അവര്കാകെ ശാപ്പാട് ദീനാണ് മൗലൂദ് കഴിക്കൽ റാത്തീബ് കഴിക്കൽ ഖുതുബിയത് കഴിക്കൽ ആണ്ടു കഴിക്കൽ ഇത്‌ മാത്രം അവരുടെ ദീൻ മുസ്ലിങ്ങളുടെ വിശ്വാസം എന്താണെന്ന് ഖുറാനിൽനിന്നും ഹദീസിൽ നിന്നും പഠിച്ചില്ല എന്നിട്ടുവായിൽവന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞത് പോലെ ഓരോരുത്തർ അവനവന്റെ ഇഷ്ടം പറയുന്നു പൊതു ജ നം തിരിച്ചറിയും ഓർത്താൽ നന്ന്

  • @MajeedMajeed-dg4xc
    @MajeedMajeed-dg4xc 3 หลายเดือนก่อน

    പ്രവാചകനെ നിത്യം ഓർക്കണം
    വർഷത്തിൽ ഒരു ദിവസം ഓർത്താൽ പോര

  • @shahulhameedpp8396
    @shahulhameedpp8396 3 หลายเดือนก่อน

    കമാൽ പാസായുടെ സ്‌പീച് കേട്ടു ഞാൻ ഞെട്ടി നിങ്ങളും ഞെട്ടും ഒന്നു ശ്രമിച്ചു നോക്കു

  • @muhammedhashim4143
    @muhammedhashim4143 3 หลายเดือนก่อน +1

    സാർ ചെറിയൊരു കാര്യം മനസിലാക്കിയാൽ ഈ തട്ടിപ്പ് മനസിലാക്കാം നബി സ ജനിച്ചത് എന്നാണെന്ന് ഖുർആനിൽ ബുഹാരി മുസ്ലിമിയോ ഒന്ന് കാണിച്ച് തരാൻ കഴിയുമോ ഇല്ല എന്താ കാര്യം അന്ന് മുസ്ലിമീങ്ങൾ ഇല്ല അതുമല്ല അത് രേഖപ്പെടുത്തിയിട്ടും ഇല്ല എങ്കിൽ ജൂതന്മാർ ഉണ്ടാക്കിയ ഷിയാമത്തക്കാർ 300 വർഷത്തിന് ശേഷം നബി സ ശത്രുക്കൾ നബി സ മരണപ്പെട്ട ദിവസമാണ് ആഘോഷിക്കുന്നത് ഇത്‌ നബിയോടുള്ള സ്നേഹമാണോ അതോ shatruthaശത്രുത ആണോ എന്ന് വിലയിരുത്ത്

    • @niyaah300
      @niyaah300 3 หลายเดือนก่อน

      @@muhammedhashim4143 അതെന്നെ ഖുറാഫി എന്നാൽ കണ്ടതും കേട്ടതും വിശ്വസിക്കുന്നവൻ എന്നാണർത്ഥം

  • @ibrahimv380
    @ibrahimv380 3 หลายเดือนก่อน +1

    Iyalude, thelivukal, kodathiyil. Ok

  • @AkA-xx8cr
    @AkA-xx8cr 3 หลายเดือนก่อน +1

    ഏതാണ് ശരി പാഷാണം
    😄😄😄😄😄😄😄

  • @alavipathiyil3121
    @alavipathiyil3121 3 หลายเดือนก่อน

    റസൂൽ പറഞു
    മൻ അഹബ്ബ
    സുന്നത്തി
    ഫഖദ് അഹബ്ബനീ
    ഒമൻ
    അഹബ്ബനീ
    കാനമഹീ
    ഫിൽ ജന്ന
    നബിദിനത്തിൻ്റെ
    സുന്നത്ത്
    എന്താണ്

  • @sath296
    @sath296 3 หลายเดือนก่อน

    അപ്പോൾ മുഹമ്മദിൻ്റെ വിവരം പോലും ആള്ളാഹുവിന് ഇല്ലേ '
    എന്നെ മാത്രം എപ്പോഴും സ്തുതിക്കാൻ പറയുന്നതോ ? ആരെങ്കിലും എന്നെ നിങ്ങൾ സ്തുതിക്കു എന്ന് പറയുമോ?

  • @soopyputhu2110
    @soopyputhu2110 3 หลายเดือนก่อน

    മ രി ച്ച ടി വ സം 63 വ ർ ഷം ക ഴി ഞ്ഞു അ ടേ ദി വ സം ആ ണ് റ സ്സു ലി ന്റെ മ ര ണ വും പി ന്നെ എ ങ്ങ നെ യാ ണ് ഭർത്ത് മാ ത്രം ആ ഗോ ഷി ക്കും 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😅😅😅

  • @abdulrahimannalladam2398
    @abdulrahimannalladam2398 3 หลายเดือนก่อน

    Good 🎉

  • @abdhuljabbarpp2806
    @abdhuljabbarpp2806 3 หลายเดือนก่อน

    Lakum. Deenukum valiyadeen
    Vivaramparayuka Vivarakked Alla

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 3 หลายเดือนก่อน

    ജന്മദിനം ആഘോഷിക്കാൻ പറയണ്ട, ജന്മദിനം ആഘോഷിച്ചു മാതൃക കാണിച്ചാൽ മതി വക്കീലേ

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 3 หลายเดือนก่อน

    നബിയെ ഓർക്കാൻ ഒരു ജന്മദിനം വേണ്ട വക്കീൽ

  • @abdulrazake5185
    @abdulrazake5185 3 หลายเดือนก่อน

    എടൊ കമാൽ പാഷ വിവരമില്ലാത്ത കാര്യങ്ങൾ പറയരുത് 😭
    അബുബക്കർ റ നിങ്ങളെക്കാൾ റസുലിനോട് ഹുബ്ബ് ഉള്ള മഹാനായിരുന്ന ആ മഹാൻ റസുലിന്റെ ഏറ്റവും അടുത്ത സഹാബിയായിരുന്നു.
    അബുബക്കർ റ ക്ക് ഇല്ലാത്ത ഹുബ്ബ് ഈ കമാൽ പാഷക്കോ. 😄

  • @assumattool
    @assumattool 3 หลายเดือนก่อน +1

    2021 le

  • @alexandermathews6107
    @alexandermathews6107 3 หลายเดือนก่อน

    What Muhammad did was sunnath? All what he did were so? Including his call to fight with and finish those who didn’t convert? Kamal says what is wrong in remembering his right deeds. What about wrong deeds?

  • @muhammedadilbinshaikmohamm7065
    @muhammedadilbinshaikmohamm7065 3 หลายเดือนก่อน

    deen padippikkandath mathapandithanaan allathe society yile high position ulla all alla

  • @keralite9580
    @keralite9580 3 หลายเดือนก่อน +2

    കമാൽ ക്കാ , അള്ളാഹു ചോദിച്ചാൽ എന്തു പറയുമെന്ന് അറിഞ്ഞു വെച്ചോളൂ. എങ്കിൽ മറ്റൊരാളെയും നമുക്ക് പേടിക്കാനില്ല.
    ഉദാ : നീ എന്തുകൊണ്ട് നബിദിനം എന്ന പേരിൽ ആഘോഷിച്ചു?
    നീ എന്തുകൊണ്ട് എനിക്കു പുറമെ മറ്റുള്ളവരെ വിളിച്ചു പ്രാർത്ഥിച്ചു? തേടി? അർഥിച്ചു?ബർക്കത്തെടുത്തു? തുടങ്ങിയവ......
    നമ്മൾ അങ്ങോട്ടുമിങ്ങോട്ടും ചെയ്യുന്നപോലെ
    അള്ളാഹുവിനോട് തർക്കിക്കാൻ കഴിയില്ലല്ലോ! കൃത്യമായി മറുപടി പറയണ്ടേ?
    അത് അറിഞ്ഞു വെച്ചാ മതി. പഠിച്ചു വെച്ചാ മതി.

  • @HidruV
    @HidruV 3 หลายเดือนก่อน +5

    റസൂലിന്റ കാലത്ത് ഉള്ള ആചാരമാണ്. പേൺ കുട്ടികളെ . 6.വയസിൽ കല്ലാണം കഴിപ്പിക്കുന്നത്.ആ...ആചാരം.ഇന്ന് മനുഷ്യന്മാർ നടത്തുന്നുണ്ടോ .നബിയുടെ കാലത്ത് .അടിമത്തം ഉണ്ടായിരുന്നൂ..ഇന്ന് ആരെങ്കിലും .അടിമകളെ വാങ്ങിയാൽ എന്തായിരിക്കും സ്തി ദി..നബിയുടെ കാലത്ത് . വാഹനം .ഒട്ടകമാണ്.ഇന്ന് ആരെങ്കിലും . കോഴിക്കോട്ടെ ക്ക് ഒട്ടകത്തിന്റ പുറത്ത് യാത്ര ചെയ്യുന്നുണ്ടോ .ഇന്നത്തെ കാലത്ത് . Ex മുസ്ലീംഗൾ . ക്രിസങ്കികൾ .സങ്കികൾ . മുതലായ ഇസ്ലാമിന്റ ശത്രുക്കൾ .നബി തങ്ങളെ .എന്തല്ലാം .തെറിയാണ് പറയുന്നത്..അപോൾഇന്നതെ കാലത്ത്നബിദിനം .അത്യാവിശ്വാ മാണ്.. P നെ .നബി പറഞ്ഞിട്ടില്ല.എന്റ ജൻമദിനം.നടത്തണം.എന്നും . P നെ .എന്നെ തെറി വിളിക്കണം.എന്നും .നബി തങ്ങൾ പറഞ്ഞീട്ടില്ല...അത് നമൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം

  • @sevenstars8196
    @sevenstars8196 3 หลายเดือนก่อน

    സാറേ... പണ്ടുകാലങ്ങളിൽ സാധാരണക്കാർക്ക് ഖുർആൻ എന്താണെന്ന് അറിയില്ലായിരുന്നു. ഇന്ന് അങ്ങനെയല്ല, പണ്ട് ലോകവിവരം ഇല്ല ഇന്ന് അങ്ങനെയല്ല... സാറേ ഇങ്ങനെ കൂട്ടി ചേർക്കലുകൾ ഉണ്ടായാൽ ഒരു 50 കൊല്ലം കഴിയുമ്പോൾ ഇന്ന് കുറേ ആൾക്കാർ പടച്ചുണ്ടാക്കുന്നത് നാളെ ആഘോഷമാകും. അപ്പോൾ ഒർജിനാലിനു എന്ത് വില.. നബി സ്വർഗത്തിൽ പോകുമെന്ന് പറഞ്ഞ ഖലീഫമാർ ആരും ആഘോഷിച്ചിട്ടില്ല. നാളെ നബിയുടെ ചരമദിനം ആരെങ്കിലും ആഘോഷിച്ചാൽ താങ്കൾ അതിനെ അനുകൂലിക്കുമോ? ഇതിനാണ് പറയുന്നത് വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞു വിവരം ഉണ്ടാകണമെന്നില്ലയെന്ന്.. സന്തോഷം ഉണ്ടാകാൻ എന്തും ആഘോഷിക്കാമോ? നാളെ മദ്യം ഉപയോഗിക്കാം. അത് ഒരു ഖുർആൻ ആയത് വന്നതിന് ശേഷമാണു ഒഴിവാക്കിയത് എന്ന് ഉപയോഗിക്കുന്നവർ പറഞ്ഞാലോ.. സാറേ.

  • @kunheedubava6222
    @kunheedubava6222 3 หลายเดือนก่อน

    നബിദിന സ്നേഹ സന്ദേശ റാലികളും, അന്നദാനവും, സർവ്വ സൃഷ്ടികളോടും പ്രവാചകർ(സ്വ)യുടെ കാരുണ്യത്തിന്റെ സന്ദേശവും, സമൂഹത്തിലേക്ക് എത്തിക്കുന്നതിലൂടെ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്ന സുന്ദര കാഴ്ചയാണ് ലോകമൊട്ടുക്കും കണ്ടുകൊണ്ടിരിക്കുന്നത്

  • @_Voiceofnourin._
    @_Voiceofnourin._ 3 หลายเดือนก่อน

    കമാൽ മുഫ്തി 😅😅സമസ്തക്കാർക് പ്രമാനംവേണ്ട 😅😅

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 3 หลายเดือนก่อน

    സാറേ..അറിവുള്ള വിഷയത്തിൽ മാത്രം സംസാരിക്കുക അല്ലെങ്കിൽ മൗനം പാലിക്കുക

  • @moanykk3296
    @moanykk3296 3 หลายเดือนก่อน

    യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!!

  • @MustafaMustafakannur
    @MustafaMustafakannur 3 หลายเดือนก่อน

    ഇങ്ങേർ ആരാണ് ഇത് കുറാഫി വാക്ക് നബിദിനം ആഘോശിക്കണ്ടാന്ന് ഖുർആനിൽ ഉണ്ടോ സുബ്ഹി 3 റക അത്ത് നമസ്കരിക്കണ്ടാന്ന് ഖുർആനിൽ ഉണ്ടോ

  • @hamzakuttyhamza9045
    @hamzakuttyhamza9045 3 หลายเดือนก่อน

    സത്യത്തിൽ ഇയാൾക്ക് മതപരമായി ഒരു വിവരവും ഇല്ല എന്നുള്ള ഈ പ്രസംഗം കേട്ടപ്പോഴാണ് മനസിലായത്.

  • @SahiraRazak-eq8nb
    @SahiraRazak-eq8nb 3 หลายเดือนก่อน

    Agoshicho പക്ഷെ ഇപ്പോഴുള്ള agoshem doorthan

  • @gazzaliip8683
    @gazzaliip8683 3 หลายเดือนก่อน

    ഇസ്ലാമിനെക്കുറിച്ച് ഇയാൾക്ക് പ്രാഥമിക അറിവു പോലുമില്ല റസൂലിപിൻ പറ്റാൻ ഒരുപാട് വഴികകളുണ്ടെ

  • @fazalrahman7463
    @fazalrahman7463 3 หลายเดือนก่อน

    Ninghal oru vivaramilla. Namskarikkan paranhittum idupole Ella kaaryanghalum paranhittund

  • @ruwaistex9932
    @ruwaistex9932 3 หลายเดือนก่อน

    സാമ്പത്തിക ദീനിനെ ക്കുറിച്ച് കൂടുതൽ പടിച്ചാൽ മനസ്സിലാവും....

  • @muhammedriyaz3291
    @muhammedriyaz3291 3 หลายเดือนก่อน

    ഇയാളെന്ത പറയുന്നത് പുണ്യറസൂൽ മുൻകഴിഞ്ഞ് പോയ പ്രവാചകന്മാരുടെ ജന്മ ദിനം ആഘോഷിച്ച് കാണിച്ച് തന്നിരുന്നെങ്കിൽ അല്ലേ

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 3 หลายเดือนก่อน

    ഇയാൾ വഹാബികൾക്ക് ക്ലാസ് എടുക്കേണ്ട ഗതികേട് ഉണ്ടായല്ലോ

  • @Hassan.813.
    @Hassan.813. 2 หลายเดือนก่อน

    അറിയാത്ത കാര്യം വെറുതെ പറയല്ലേ പാഷ ദീൻ പഠിക്ക്

  • @k.k.gafoorramanthali9025
    @k.k.gafoorramanthali9025 3 หลายเดือนก่อน +1

    1446 aanu, 1496 alla, thiruthuka

  • @muhammedadilbinshaikmohamm7065
    @muhammedadilbinshaikmohamm7065 3 หลายเดือนก่อน

    islam padippichath manushya sawhardhamaan

  • @gazzaliip8683
    @gazzaliip8683 3 หลายเดือนก่อน

    ഇയാളെന്നാ ഇമാമാ ചത്

  • @sulaimank5215
    @sulaimank5215 3 หลายเดือนก่อน

    11 കല്യാണവും കയിച്ച് മുത്തിനെ അനുകരിക്കുന്നതിൽ തെററുണ്ടോ?

    • @Civicc
      @Civicc 3 หลายเดือนก่อน +1

      വല്ലാത്ത ആഗ്രഹം ആണല്ലോ? ഇപ്പോൾ ഉള്ള ഭാര്യ സമ്മതിക്കുമോ?

  • @AbduSamadKaloor
    @AbduSamadKaloor 3 หลายเดือนก่อน

    സമസ്തയുടെ പുതിയ ഇമാം കാമാൽ പാശാ😅

  • @Mohammadkumbalathvalappil
    @Mohammadkumbalathvalappil 3 หลายเดือนก่อน

    J kamalpasha islamintea vidivilakkukal parayumpol suchematha palikkuka
    Allahuvintea rasul kanichu taratta oru matruka pinpattal jahannam chodichu vangalayirikkum

  • @suharamadayil8578
    @suharamadayil8578 3 หลายเดือนก่อน

    മണ്ടാ ഒന്ന് മിണ്ടാതിരിക്ക് ദീനിനെപ്പറ്റി ഒന്നും അറിയാത്തവൻ😮

  • @sulaimanchittayil6980
    @sulaimanchittayil6980 3 หลายเดือนก่อน

    ഇയാൾക്ക് ദീനിനെ കുറിച്ച് എന്തറിയാം

  • @AkbarAli-wy5ig
    @AkbarAli-wy5ig 3 หลายเดือนก่อน

    Salute kamalpasha

  • @muhammedadilbinshaikmohamm7065
    @muhammedadilbinshaikmohamm7065 3 หลายเดือนก่อน

    matha sawhardham alla nammukk vendath manushya sawhardhamaan

  • @shamsudeenjamalrawther2281
    @shamsudeenjamalrawther2281 3 หลายเดือนก่อน

    താങ്കൾ പൊട്ടനാണെ അതൊ പൊട്ടനായി അഭിനയിക്കുകയാണൊ ? താങ്കൾക്ക് ദീനിനെ കുറിച്ച് ഒരു ചുക്കും അറിയില്ല.