Bhagavad Gita # Chapter 3 : Part 9 # കർമ്മയോഗം : ഭാഗം 9

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 338

  • @ramdasv9368
    @ramdasv9368 ปีที่แล้ว +5

    ഓം നമോ ഭഗവതേ വാസുദേവായ ഓം ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @leenaanand1922
    @leenaanand1922 ปีที่แล้ว +4

    വന്ദനം ഗുരുനാഥേ🙏🙏🙏 വിശ്വാസമില്ലാത്തത് ഭഗവാനോടോ ഗുരുവിനോടോ അല്ല. പറഞ്ഞാൽ കേൾക്കാത്ത മനസിനോടാണ്. കൂടെയുള്ളവരുടെ കടുത്ത പ്രവൃത്തിയും വാക്കുകളും മനസിനെ സദാ വേട്ടയാടി കൊണ്ടിരിക്കും. ഞാനൊന്നു പരിശ്രമിച്ചു നോക്കട്ടെ. ശാന്തമായിരിക്കുമ്പോൾ പ്രശ്നമില്ല. എന്തെങ്കിലും പ്രതിസന്ധികൾ വരുമ്പോഴാണ് മനസ് കൈവിട്ടു പോവുന്നത്. വലിയ പ്രയത്നം തന്നെ ചെയ്യേണ്ടിവരും. ഭഗവാനിലും ഗുരുവിലും വിശ്വസിച്ച് ഞാൻ പ്രയത്നിക്കാം🙏🙏🙏🙏❤️❤️❤️

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +4

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏 ഈ വിവരണം എത്ര മനോഹരം എന്റെ കൃഷ്ണാ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹

  • @sreekumarnair3083
    @sreekumarnair3083 ปีที่แล้ว +3

    Hare Krishna
    Pranamam guruji

  • @syamar8548
    @syamar8548 หลายเดือนก่อน +2

    ഓം...ഓം...ഓം!!!

  • @SaliSali-sb5cg
    @SaliSali-sb5cg 2 หลายเดือนก่อน

    ഓം നമോ ഭഗവതഏ വാസുദേവായ 🙏🏻🙏🏻🙏🏻🌹 നമസ്കാരം ഗുരുനാഥേ 🙏🏻 🙏🏻 🙏🏻 🌹 നമസ്കാരം നമസ്കാരം ഗുരുനാഥേ

  • @grandmaschannel5526
    @grandmaschannel5526 ปีที่แล้ว +3

    ഓം നമോ നാരായണായ 🙏🙏🙏
    ഭഗവാൻ പറയുന്നത് പോലെ പ്രവർത്തിക്കാൻ കഴിയേണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 ലോകാ സമസ്ത സുഖിനോഭവന്തു 🙏🙏🙏

  • @rajikannan9827
    @rajikannan9827 ปีที่แล้ว +1

    Hare rama hare krishna hare guruvayurappa 🙏 🌷

  • @sukumaranpn2338
    @sukumaranpn2338 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @indiraganesh3453
    @indiraganesh3453 5 หลายเดือนก่อน

    പ്രിയ സുസ്മിതാജീ.... 🙏🙏🙏
    🙏🙏🙏ഹരേ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ... 🙏🙏🙏🙏🙏🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 ปีที่แล้ว +1

    ഹരേകൃഷ്ണ നനമസ്കാരംസുസ്മിത

  • @rajanijayaram7669
    @rajanijayaram7669 3 ปีที่แล้ว +17

    വളരെ നാളായി ഭഗവത് ഗീതാ പഠനം നടത്തുന്നു പക്ഷെ ഇപ്പോഴാണ് അത് ഹൃദയത്തിലേക്കു പകർത്താൻ സാധിക്കുന്നത്,,,, വളരെ നന്ദി 🙏🙏ഭഗവൽ കൃപ കൊണ്ടാണ് ഇത് കേൾക്കാൻ സാധിച്ചത് 🙏ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏ഹരെ കൃഷ്ണാ 🙏

    • @premasasikumar3598
      @premasasikumar3598 ปีที่แล้ว

      എന്റെ അഭിപ്രായവും ഇത് തന്നെ. ഈ പറഞ്ഞു തരുന്നപോലെ ജീവിക്കാൻ ശ്രമിക്കണം എന്നൊക്കെ തോന്നുന്നുണ്ട്. അത്രയും മനസ്സിൽ ചെല്ലുന്നുണ്ട്. 🙏🙏

  • @pournamir9939
    @pournamir9939 ปีที่แล้ว +2

    🙏HareKrishnaa♥️Radhe Radhe😍

  • @shyamalak.v7929
    @shyamalak.v7929 2 ปีที่แล้ว

    Om namho bagavade vasudevaya namha sarevam Krishna na arepana mashthu 🙏🙏🙏🙏🙏🌹🌿🌿🙏🌹🌿🌿🙏🌿🌹🌿🌿🌿🙏🌹🌿🌿🥭

  • @mohiniamma6632
    @mohiniamma6632 2 ปีที่แล้ว

    സംപൂജ്യ മഹാഗുരോ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏🙏🙏ആനന്ദചിന്മയ! ഹരേ! ഗോപികാരമണ! "ഞാനെന്ന" ഭാവമതു തോന്നായ്ക വേണമിഹ തോന്നുന്നതാകില ഖിലം ഞാനിതെന്നവഴി തോന്നീണമേ.... വരദ! നാരായണായ നമഃ 🙏ഞങ്ങളുടെ പൊന്നൂഗുരുനാഥയുടെ!അമൃതവാണികൾ എല്ലാംതന്നെ🙏ഭഗവാന്റെ പ്രസ്താവനതന്നെ 🙏ഈ കുട്ടികൾക്ക് പരിപൂർണ വിശ്വാസം 🙏🙏🙏ഈ കുട്ടികൾ പ്രാവർത്തികമാക്കുന്നുണ്ട്... മഹാഗുരോ... 🙏

  • @jissyvenugopalan1556
    @jissyvenugopalan1556 2 ปีที่แล้ว +9

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ... മനസ്സിലാകുന്നത് വരെ വിവരിച്ചുതരാനുള്ള മനസ്സിന് .... ഒരായിരം കോടി നമസ്ക്കാരം 🙏🙏🙏🙏🙏

  • @jayanthik9869
    @jayanthik9869 ปีที่แล้ว +1

    ടീച്ചർ ഈ പാർട്ട്‌ന്റ അവസാനം
    അമ്മ തന്റെ രണ്ടു മക്കളിൽ ആരോടാണ് ഇഷ്ടം എന്നത്
    അതുപോലെ ഭഗവാൻ കൃഷ്ണൻ ആരെയാണ് കൂടുതൽ ചേർത്ത് നിർത്തുക
    എന്നത് ഇതിലും നല്ല രീതിയിൽ ആർക്കു പറഞ്ഞു തരാൻ പറ്റും
    ടീച്ചർന് ഒരുപാട് ഒരുപാട് നന്ദി 🙏

  • @sheebak3383
    @sheebak3383 18 วันที่ผ่านมา

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏

  • @deepa99996
    @deepa99996 ปีที่แล้ว +2

    Om namo bhagavate vasudevaya 🙏🙏🙏

  • @sijukumar8900
    @sijukumar8900 8 หลายเดือนก่อน +1

    ഹരേ കൃഷ്ണാ മാതാജി പ്രണാമം
    സർവ്വംകൃഷ്ണാർപ്പിണമസ്തു
    ജയ് ശ്രീ രാധേ രാധേ

  • @vp1490
    @vp1490 3 ปีที่แล้ว +1

    സുസ്മിതാജീ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.........

  • @shijam-m3
    @shijam-m3 3 หลายเดือนก่อน

    ഓം ഗും ഗുരുഭ്യോ നമഃ ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @girijakv2849
    @girijakv2849 11 หลายเดือนก่อน

    ശ്രീകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേ ഗോവിന്ദാ മാധവാ ഭഗവാനേ നമസ്കരിക്കുന്നു

  • @SreeHari-7
    @SreeHari-7 3 ปีที่แล้ว +1

    ഓം നമോ നാരായണായ ❤️❤️❤️

  • @RIJUDASAN
    @RIJUDASAN 3 หลายเดือนก่อน

    Hare Krishna 🙏
    Krishna Guruvayurappa 🙏
    Thank you 🙏

  • @pradeepbabu926
    @pradeepbabu926 ปีที่แล้ว +1

    Ohm Sree Paramatmane Namaha 🎉❤

  • @gamipg9961
    @gamipg9961 3 ปีที่แล้ว

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💛💛💛💚💚💚😙😙😙😍😍😍💐💐💐🌹🌹🌹💜💜💜💙💙💙💖💖💖💕💕💕💝💝💝

  • @SuseelaPk-b6t
    @SuseelaPk-b6t ปีที่แล้ว +2

    Thanks teacher ❤❤

  • @sandhyabiju3025
    @sandhyabiju3025 ปีที่แล้ว +1

    🙏🏻നമസ്തേ ഗുരു 🙏🏻🥰🥰🥰

  • @Aravinds1132
    @Aravinds1132 ปีที่แล้ว +1

    Pranaamam🙏🙏🙏😍

  • @sushamaprakash1620
    @sushamaprakash1620 2 ปีที่แล้ว +4

    🙏harekrishna🙏radhe radhe 🙏🙏🙏🙏🙏❤🌹🌷🌹🌷🌹🌷🌿 അല്പബുദ്ധികളയഎന്നെപോലുള്ളവരെ ഉയർത്തുവാൻ ഭഗവാൻ തന്നെയാണ് സുസ്മിതാജിയെ നിയോഗിച്ചത് 🙏പ്രണാമം ടീച്ചർ 🙏🌹🌷❤🌿🙏

  • @sreesree5331
    @sreesree5331 9 หลายเดือนก่อน

    ❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @girijab551
    @girijab551 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @lathikanair1393
    @lathikanair1393 5 หลายเดือนก่อน

    ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏

  • @usha1932
    @usha1932 2 ปีที่แล้ว +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ..... 🙏 നമസ്തേ..... ജീ🙏

  • @geethagovind271
    @geethagovind271 2 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏 നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 8 หลายเดือนก่อน

    Hare Krishna hare Krishna Krishna Krishna hare hare 🌺🌺🌺🙏🏻🙏🏻 athi mathuram ayee story paraju thannirikunnu guruoo padha namaskaram guruoo 🙏🏻🌺❤️🙏🏻

  • @vilasininandakumar8140
    @vilasininandakumar8140 ปีที่แล้ว +1

    Om namo bhagavate Vasudevaya...pranamam teacher..🌹🙏♥️

  • @sindhuamritha1034
    @sindhuamritha1034 2 ปีที่แล้ว

    🙏Harekrishna 🙏
    പ്രഭാതവന്ദനം ഗുരുജി 🙏🌹🙏
    നന്ദി വാക്കുകൾക്കും
    എന്റെ അറിവുകൾക്ക് അതീതമാണ്
    അങ്ങയുടെ ഗീത ആരാധന
    ഗുരുപാദങ്ങളിൽ
    സ്രഷ്ടാംഗ പ്രണാമം
    🙏🙏🙏🙏🙏🙏🙏🙏🙏
    നേരിട്ടുള്ള അങ്ങയുടെ സൽസംഗം
    ഉണ്ടാകുമല്ലോ.
    അന്ന് താങ്കൾക്ക് തരാൻ
    ഞാനൊരു ഗുരുദക്ഷിണ കരുതിവച്ചിട്ടുണ്ട്.
    അപ്പോൾ വീണ്ടും കാണും വരെ ഹരേ കൃഷ്ണ.
    Harekrishna
    Radhe syam 🙏🌹
    ഞാൻ നൽകുന്ന ദക്ഷിണ
    ഒരു വസ്തുക്കളും അല്ല കേട്ടോ.
    ഒരഞ്ചുമിനിറ്റ്
    ഒരു മഹാത്ഭുതം സംഭവിക്കും.
    അന്ന് അവിടെയുള്ള എല്ലാവർക്കും
    ആ ദിവ്യനുഭവം
    അനുഭവ വേദ്യമാകും.
    കാത്തിരിക്കു അതിവിദൂരമല്ല
    ഈ മുഹൂർത്തം.
    Harekrishna
    Radhe 🙏🌹

  • @deeparajeev7001
    @deeparajeev7001 ปีที่แล้ว +1

    Hare Krishna 🙏🙏🙏♥️

  • @damodharanknkd4681
    @damodharanknkd4681 4 ปีที่แล้ว +2

    ഓം നമോ നാരായണായ

  • @dr.renukasunil4032
    @dr.renukasunil4032 ปีที่แล้ว +2

    Hare Krishna ma’am ❤️🙏🏻Thank you for helping us to get the best possible explanation of Bhaghavad Gita 🙏🏻🙏🏻🙏🏻

  • @shyamalak.v7929
    @shyamalak.v7929 6 หลายเดือนก่อน

    Namho Narayana ya namha ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyamalaunni5742
    @shyamalaunni5742 4 ปีที่แล้ว +14

    Since long I was looking forward to learn Gita and understand Gita. As God send I came across your vedio in TH-cam and I am indeed happy to listen and Understand Baghavat Gita. from you which is explained so well. Bhagvan Krishna's blessings is always with you .

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว

    🙏🙏🙏ഭഗവാനേ... 🙏🙏🙏

  • @drckbabysudhakaran7725
    @drckbabysudhakaran7725 ปีที่แล้ว +1

    Namaskaram susmithaji

  • @sheelaat4595
    @sheelaat4595 2 ปีที่แล้ว +3

    Hare Krishna 🙏 Sarvam Krishnarppanamastu 🙏 ❤ ♥ ❤🙏🙏❤❤🙏🙏

  • @chinthawilson796
    @chinthawilson796 2 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായ 🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹🌹❤❤❤

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഹരേ കൃഷ്ണ 🙏
    സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
    ശ്രീ ഗുരുവായൂരപ്പാ നമസ്തു 🙏

  • @Shak22l
    @Shak22l ปีที่แล้ว +1

    കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏

  • @nandanank.v184
    @nandanank.v184 4 ปีที่แล้ว +7

    ഇതിന്‌ എന്ത് തെളിവാണ് എന്ന് ചിന്തിക്കുന്ന ആരെങ്കിലും ഇത് കേള്‍ക്കുന്നുണ്ട് എങ്കിൽ, ഒരു ചെറിയ തെളിവ് "സുസ്മിതയുടെ പക്വതയോടെ ഉള്ള ഈ ക്ലാസ്" തന്നെ ആണ്‌. 🙏🙏🙏

  • @vijayanandhini9265
    @vijayanandhini9265 วันที่ผ่านมา

    Namaskkaram🙏🙏🙏🙏🙏🙏.

  • @santhinair8433
    @santhinair8433 11 หลายเดือนก่อน

    🙏 Prardhichum kondu 🙏 Hare...🙏 Saranam 🙏

  • @sobhaknair32
    @sobhaknair32 3 ปีที่แล้ว +1

    Pranamam ji🙏

  • @spbfriendi9611
    @spbfriendi9611 ปีที่แล้ว

    Ohm sree paramatmane namaha🎉

  • @santhinair8433
    @santhinair8433 2 ปีที่แล้ว

    🙏 Krishna....Hare... 🙏 Saranam 🙏

  • @pankajampanku861
    @pankajampanku861 2 ปีที่แล้ว

    ഹരേ കൃഷ്ണ

  • @vipink7662
    @vipink7662 3 ปีที่แล้ว +1

    Om Hare Krishna

  • @vijayaprem1140
    @vijayaprem1140 ปีที่แล้ว +1

    🙏🙏🙏 Pranamam Mathaji 🥰

  • @gokulpnair
    @gokulpnair 2 ปีที่แล้ว

    Sri Krishna Govinda

  • @bindukunjumon8556
    @bindukunjumon8556 4 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏

  • @krishnakumarotp8255
    @krishnakumarotp8255 2 ปีที่แล้ว +2

    Hare krishna 🙏 Pranamam Susmithaji 🙏

  • @chinthawilson796
    @chinthawilson796 2 ปีที่แล้ว

    സ്നേഹാദരങ്ങളോടെ നല്ലൊരു ശുഭദിനം ആശംസിക്കുന്നു എന്റെ മോൾക്ക് 🙏പ്രാർത്ഥിച്ചുകൊണ്ട് 🙏🙏🙏🌹🌹🌹❤❤❤

  • @vijayammas6770
    @vijayammas6770 4 ปีที่แล้ว +4

    ഹരേ !കൃഷ്ണാ !!.... 🙏🙏🙏അഭിലാഷ പൂർത്തിക്കായി അസ്വസ്ഥ ചിത്തരായി വലയുന്നവർ ക്കായുള്ള ഉത്തമ ഉദ്‌ബോധനം. നമസ്തേ ജി !🙏🙏❤️

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      🙏

    • @krishnakumariraghavan5376
      @krishnakumariraghavan5376 ปีที่แล้ว

      ഹരേകൃഷ്ണ 🙏🏼🙏🏼🙏🏼നമസ്കാരംസുസ്മിത 🙏🏼🙏🏼എത്ര ജന്മംഉണ്ടങ്ങിലുംനിന്നോടെപ്പംനടക്കാൻഭാഗൃംതരണേകൃഷ്ണാഹരേഹരേ

  • @NEHASURESH
    @NEHASURESH 2 หลายเดือนก่อน

    Great teaching..I listen to these series over and over again
    Such a practical teaching..
    Thank you for Susmithaji❤❤

  • @sreelatham5144
    @sreelatham5144 2 ปีที่แล้ว +1

    Hare Krishna susmithaji

  • @ashasg3386
    @ashasg3386 3 ปีที่แล้ว +1

    ശ്രദ്ധ ആത്മസമർപണം വളരെ വ്യക്തമായി. ഭഗവാന്റെ ഇഷ്ടം ലഭിക്കാൻ ഉദാഹരണം പറഞ്ഞത് ഭംഗിയായി സംശയങ്ങൾ മാറി വരുന്നു.

  • @manikkoths1922
    @manikkoths1922 ปีที่แล้ว +1

  • @കുഞ്ഞികുരുവികൾ
    @കുഞ്ഞികുരുവികൾ 4 ปีที่แล้ว +3

    🙏🙏🙏ഓം നമഃ നാരായണ

  • @santhinair8433
    @santhinair8433 3 ปีที่แล้ว +1

    🙏🙏 Krishna...🙏🙏 Bhaghavanteyum 🙏 Sisternteyum 🙏 Padangallil 🙏 namaskarichum kondu 🙏🙏 aungrahikkane..🙏 Prardhanayode 🙏🙏 Hare... saranam 🙏🙏🙏🙏🙏

  • @meenakishore214
    @meenakishore214 หลายเดือนก่อน

    Krishnam vande jagadgurum. Beautiful explanation. Very tough to follow but not impossible. As you said dear Susmita the changes have to come slowly. My gratitude to you. Krishna bless you always

  • @prabhasurendran8209
    @prabhasurendran8209 4 หลายเดือนก่อน

    श्री गणेशाय नम:🙏
    गणपती बप्पा मोरया 🙏

  • @sathishchithra6396
    @sathishchithra6396 2 ปีที่แล้ว

    Namaste. Teacheramme🙏🙏🙏

  • @SheejaCb-kj4yr
    @SheejaCb-kj4yr 2 หลายเดือนก่อน

    കൃഷ്ണ ഗുരുവായൂരപ്പാ

  • @unniunnisarojam7345
    @unniunnisarojam7345 3 ปีที่แล้ว +1

    OM namo bhagavathee vaasudevaaya om namo naaraayanaaya 🙏🙏🙏

  • @darsanavv735
    @darsanavv735 3 ปีที่แล้ว +1

    Valare vaykthamayi paranju thannathinu orupaadu Nanni 🙏🙏 Sarvam Krishnarpanamasthu 🙏🙏🙏🙏

  • @sujithajayakumar892
    @sujithajayakumar892 2 ปีที่แล้ว

    😌🙏 NAMASKARAM SUSMITHAJI😌🙏🙏🙏🙏🙏😌🙏

  • @preethiraju4075
    @preethiraju4075 2 ปีที่แล้ว

    നമസ്തേ ഗുരു നാഥേ ......🙏🙏🙏❤️🏵️🏵️🏵️

  • @geeyen_ambattu
    @geeyen_ambattu 5 ปีที่แล้ว +7

    Thank you, സുസ്മിതാജി. ഭഗവാനിലേക്കുളള സമർപ്പണവും , 'കർമ്മശുദ്ധി' യും, ' ശ്രദ്ധ ' യും എല്ലാമെല്ലാം ഭംഗിയായി , ആത്മാർത്ഥതയോടെ വിവരിച്ച് തന്നു.

  • @deepasreego3079
    @deepasreego3079 2 ปีที่แล้ว +4

    🙏ഇത്രേം താഴേക്കു..... വന്നു.... നിത്യ ജീവിതവുമായി ബന്ധപ്പെടുത്തി വേറെ ആര് പറഞ്ഞു തരും. ഗീത യൊക്കെ...... വല്യ വല്യ...... എന്തോ ആത്മീയ കാര്യങ്ങൾ ആണെന്ന് വിചാരിച്ചു... ഇത്രേം നാളും.... നിർബന്ധമായും ചെറുതിലെ അറിഞ്ഞിരിക്കേണ്ടതായിരുന്നു..ഇപ്പൊ തോന്നുന്നു....

  • @deepanair9717
    @deepanair9717 ปีที่แล้ว

    Guruvinu pranamom

  • @sathiammanp2895
    @sathiammanp2895 3 ปีที่แล้ว +1

    🙏🙏🙏Namaskaram mole.

  • @surendrant4127
    @surendrant4127 3 ปีที่แล้ว +1

    നമസ്തെ

  • @santhinair8433
    @santhinair8433 3 ปีที่แล้ว +1

    🙏🙏 Pranamangal Sister 🙏🙏

  • @indirac4845
    @indirac4845 3 ปีที่แล้ว +1

    നമസ്തേ സുസ്മിതാ ജ

  • @janardanantherampath2241
    @janardanantherampath2241 4 ปีที่แล้ว +1

    Om namo bhagavathe vasudeva Pranamam

  • @girijadevi2606
    @girijadevi2606 ปีที่แล้ว

    Omnamonarayana

  • @sudheeshthuprath9606
    @sudheeshthuprath9606 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏Garte words Thanks god bless all

  • @luxmisrinath1220
    @luxmisrinath1220 3 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏👍👍❤️

  • @shailajavelayudhan8543
    @shailajavelayudhan8543 3 ปีที่แล้ว

    Hare krishna hare Krishna 🌹

  • @Thevanomkode
    @Thevanomkode 3 ปีที่แล้ว +1

    Pranamam, Susmitha ji. 🙏🙏 Excellent interpretation of verses 3.30&31.in verse 30 Bhagavan gives an easy key to attain liberation; without bothering about spiritual knowledge, ignorance etc, you just do your duty sincerely & without any selfish 'my-ness' (mamatva), doing everything as service to the Supreme. This will make you free of all bondages to the world. Freedom is the state of "no-desire" (niraasee). Your extended discussion of this verse was very interesting & instructive. In verse 31 Bhagavan says that one who follows this view point of the Lord, without any hesitation or doubt & with complete faith & dedication will be free. Here also you have discussed the various phrases in the verse extensively & beautifully. The reference to Nisargadatta Maharaj in connection with the explanation of 'sraddha' was very appropriate!. Pranamam. 🙏🙏

  • @gopalakrishnancm3032
    @gopalakrishnancm3032 2 ปีที่แล้ว +4

    സുഖം ശരീര തലത്തിലും സന്തോഷം മാനസികതലത്തിലും ആഹ്ളാദം ബുദ്ധി തലത്തിലും ആനന്ദം നമ്മുടെ സ്ഥിര ഭാവവും അതുകൊണ്ട് തന്നെ അത് അനന്തവുമാണെന്ന് കേട്ടിട്ടുണ്ട്.

  • @rvijayakumaar8491
    @rvijayakumaar8491 3 ปีที่แล้ว +1

    Namasthe Susmithaji 🙏🙏🙏

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 4 ปีที่แล้ว +1

    നമസ്കാരം ടീച്ചർ പതിവുപോലെ മനോഹരമായ വ്യാഖ്യാനം. കേൾക്കുന്നവരുടെ മനസ്സിൽ ഭക്തി വർദ്ധിപ്പിക്കുന്നു.

  • @santhivijayakumar3431
    @santhivijayakumar3431 3 ปีที่แล้ว +1

    ഹരേ കൃഷ്ണ.. 🙏🙏❤❤

  • @beenamv372
    @beenamv372 4 ปีที่แล้ว +3

    Very good and nice.

  • @preethimohan6844
    @preethimohan6844 5 ปีที่แล้ว +2

    Thanks meaning parayunnathu. Helpful thanks God bless you

  • @jayasreebalaji7684
    @jayasreebalaji7684 4 ปีที่แล้ว +3

    The examples that you are giving are so helpful to understand the concepts. Thank you so much for the explanations. Bhagavante anugraham susmithajikke eppozhum undavam. 🙏

  • @shabnasheik5074
    @shabnasheik5074 3 ปีที่แล้ว +2

    Pranamam Sushmithaji 🙏
    Beautiful explanations. What is said is absolutely true. Thanks 🙏

  • @minisanthosh359
    @minisanthosh359 3 ปีที่แล้ว +1

    Orupad orupad nanny