തേങ്ങാപാൽ ഒഴിച്ച മുട്ട കറി | Nadan Tengapal Mutta Curry | Egg Curry with Coconut Milk

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 37

  • @shafasshafeela1514
    @shafasshafeela1514 7 ปีที่แล้ว +6

    chechi. super mutta curry..orupad egg curries try cheythirunnu.iam 100% satisfied with this.thanks a lot.expecting more recipes ..

  • @motivationstories8359
    @motivationstories8359 5 ปีที่แล้ว +5

    ചേച്ചി ഞാൻ ഒരു പ്രവാസി ആണ് ഇന്ന് ഞാൻ ചേച്ചി പറഞ്ഞത് പോലെ മുട്ടകറി ഉണ്ടാക്കി നല്ല രുചി ഉണ്ട് താങ്സ് ചേച്ചി

  • @faisalrahman7919
    @faisalrahman7919 4 ปีที่แล้ว

    അടിപൊളി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി
    സൂപ്പർ ഖത്തറിലാണ് ബാച്ചിലർക്ക് പറ്റിയ കറിയാണ്
    പെട്ടെന്ന് ഉണ്ടക്കാനും പറ്റി

  • @g_varghese745
    @g_varghese745 6 ปีที่แล้ว +5

    കണ്ടിടത്തോളം ഉഗ്രൻ പാചകങ്ങൾ കോട്ടയത്തിനും അടൂരിനും ഇടയിലുള്ള പാചക രീതി. എല്ലാം നന്നായിരിക്കും. 100 %
    ഒരു ജാടയും ഇല്ല. നന്ദി.

    • @Pachakalokam
      @Pachakalokam  6 ปีที่แล้ว +1

      G_ varghese : Thanku Sir.. Kayamkulam anu 😄😄

    • @g_varghese745
      @g_varghese745 6 ปีที่แล้ว +2

      ഗരം മസാലയുടെ കൂട്ട് വിവരിച്ചുതന്നത് വളരെ ഉപകാരപ്രദമാണ്. പലർക്കും അതിന്റെ റേഷ്യോ അറിയാത്തവരാണ്.ഉണ്ടാക്കി നോക്കണം. എന്റെ Guess തെറ്റിയില്ല. നാടുകൾ തമ്മിൽ 25 km വ്യത്യാസം അത്ര തന്നെ. നന്ദി

  • @Vini-fq4br
    @Vini-fq4br 3 ปีที่แล้ว +1

    Hai, oru doubt undu. Ithinte double quantity chaaru venamenkil cherkkunna savala, tomato, podikal okke double aakkano?

  • @aneeshkumarpalangad7958
    @aneeshkumarpalangad7958 6 ปีที่แล้ว +1

    super.... Njan try chaithu... Thanks..

  • @Nainika-dh3
    @Nainika-dh3 5 ปีที่แล้ว +1

    Hii curry hit aay😘😘😘i m your fan now.... ingredient list description boxil idavoo apo edth vekan elupam und😀

  • @sameerasalih773
    @sameerasalih773 4 ปีที่แล้ว

    If using maggi coconut milk powder how to add? We have add as thin and thick still ? And what amount

  • @ousephnv7
    @ousephnv7 3 ปีที่แล้ว

    Really useful.thank you.

  • @anjujoshin8367
    @anjujoshin8367 4 ปีที่แล้ว +1

    Chechi eee kadai evdenna mediche

    • @Pachakalokam
      @Pachakalokam  4 ปีที่แล้ว

      Anju Joshin : Njan US il anu, evide local store innu vangyatanu..

  • @navamib1634
    @navamib1634 5 ปีที่แล้ว

    Super. No jada. Good presentation.

  • @ru8413
    @ru8413 3 ปีที่แล้ว

    Super jnan undakki

  • @swag_stream4748
    @swag_stream4748 5 ปีที่แล้ว +1

    I try aunty way I love ❤️ ❤️❤️ it

  • @annreeba9563
    @annreeba9563 5 ปีที่แล้ว +1

    Super currry anu tto. Enikum husinum orupadu eshtapetu.....

    • @Pachakalokam
      @Pachakalokam  5 ปีที่แล้ว

      Edison Reeba : Thanks dear 🥰🥰

  • @sijothomas9375
    @sijothomas9375 4 ปีที่แล้ว +2

    ഞാനും ട്രൈ ചെയ്തു സൂപ്പർ

    • @Pachakalokam
      @Pachakalokam  4 ปีที่แล้ว

      sijo thomas : Thank you ☺️

  • @sreekumarcnair689
    @sreekumarcnair689 6 ปีที่แล้ว

    steel kadai which brand ? is it available online?

  • @shafeekkuwaith6745
    @shafeekkuwaith6745 4 ปีที่แล้ว

    സൂപ്പർ ..അടിപൊളി 😋😋😋👍

  • @anjalikumar2357
    @anjalikumar2357 4 ปีที่แล้ว

    Authentic wow

  • @abic3177
    @abic3177 4 ปีที่แล้ว +1

    Suppar taste

  • @anurajesh410
    @anurajesh410 3 ปีที่แล้ว

    Chechi 10 eggs quantity parayamo

  • @Vini-fq4br
    @Vini-fq4br 3 ปีที่แล้ว

    Ente Mummy vekkunna style aanu. Oralpam pepper koodi add cheyyumnnu mathreyullu.

  • @vijithasunil3528
    @vijithasunil3528 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് മുട്ട കറി 😍😍😍

  • @achulechu6020
    @achulechu6020 7 ปีที่แล้ว +2

    Preethi, super arunnu ketto.. nan try chaithu.. Egg roast recipe edamo ?

    • @Pachakalokam
      @Pachakalokam  7 ปีที่แล้ว

      Thank you.. Egg roast edam ketto :)

  • @saleelliyana7603
    @saleelliyana7603 4 ปีที่แล้ว +1

    Suprrr

  • @addrin6213
    @addrin6213 7 ปีที่แล้ว

    looking so yummy. definately i will try it.

    • @Pachakalokam
      @Pachakalokam  7 ปีที่แล้ว

      addrin6213 : Thanks for watching .. Let me know how it's turn out 😊

  • @arathylalarathylal3070
    @arathylalarathylal3070 6 ปีที่แล้ว

    super

  • @najoompv5607
    @najoompv5607 6 ปีที่แล้ว +1

    നൈസ് റെസിപ്പി മേടം...

  • @sajiyaaboobacker3638
    @sajiyaaboobacker3638 7 ปีที่แล้ว

    Super......yummmiiiiiii

  • @nazihisham7923
    @nazihisham7923 6 ปีที่แล้ว +1

    😘😘😘😘😘😘😘😘

  • @salimashani2524
    @salimashani2524 3 ปีที่แล้ว

    👍