ആഡംബര ബൈക്കില്‍ എത്തി നമ്പര്‍ പ്ലേറ്റ് ശരിയാക്കി; വര്‍ക്ഷോപ്പ് ഉടമയുടെ സംശയം കുടുങ്ങി | Bike Theft

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1K

  • @GT610
    @GT610 ปีที่แล้ว +1704

    R15 V3 ഒരു ആഡംബര ബൈക്ക് ആണെന്ന് പറയുന്ന ലോകത്തെ ഒരേഒരു ന്യൂസ്‌ ചാനൽ... അത് മനോരമ ന്യൂസ്‌ ആണ് 😹😹😹🙏

    • @nihas1482
      @nihas1482 ปีที่แล้ว +21

      😂

    • @jjayashankar6926
      @jjayashankar6926 ปีที่แล้ว +16

      ayo thamash

    • @Aparnakiran-kb6er
      @Aparnakiran-kb6er ปีที่แล้ว +68

      CC കുറവുള്ളു മോനെ v3 എന്ന look ആണ്.. ആഡംബരല്ലേ

    • @muhammedfarookpk8985
      @muhammedfarookpk8985 ปีที่แล้ว +90

      കിറ്റ് ഉണ്ടോ...? ആ ആഡംബരം...😂

    • @sajnap8348
      @sajnap8348 ปีที่แล้ว +1

      😂😂😂😂

  • @abdulrazik84
    @abdulrazik84 ปีที่แล้ว +326

    ഇതുപോലെയുള്ള പ്രതികളെ പിടിക്കാൻ പോലീസിനെ സഹായിക്കുന്ന വ്യക്തികളുടെ പേരുവിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്താൻ പാടില്ല അത് പോലീസ് ആയാലും മാധ്യമങ്ങൾ ആയാലും...... അത് അവർക്ക് ഉപകാരത്തിലേറെ ഉപദ്രവമേ ഉണ്ടാക്കൂ

    • @shoukathali9713
      @shoukathali9713 ปีที่แล้ว +8

      Yes 💯💯💯

    • @kvsalahuddin5
      @kvsalahuddin5 ปีที่แล้ว +6

      അനുവാദത്തോട് കൂടി ആണെങ്കിലോ

    • @niyasthazhekode9896
      @niyasthazhekode9896 ปีที่แล้ว +4

      ​@@kvsalahuddin5 safety അല്ല

    • @jishnumg9545
      @jishnumg9545 ปีที่แล้ว +2

      Evar eni ayalkit paniyulanu aru kndu

    • @Devil7-ts2gj
      @Devil7-ts2gj ปีที่แล้ว +1

      Crct

  • @lyjukrrajappan7018
    @lyjukrrajappan7018 ปีที่แล้ว +39

    ഇതൊന്നും പുറത്തു പറയരുത് വർക്ക്‌ shop കാരനെ അവർ ഉപദ്രവിക്കും.... അപ്പോൾ എല്ലാ സന്തോഷവും പോകും..

  • @darkwolf2128
    @darkwolf2128 ปีที่แล้ว +171

    R15 ആഡംബര ബൈക്ക് ആണേൽ rc 390 ഉള്ള ഞാനും ഒരു ആഡംബര ബൈക്ക് മുതലാളി ആണെന്ന് അറിഞ്ഞതിൽ 🥳🥳🥳

  • @oldtar20
    @oldtar20 ปีที่แล้ว +677

    കാര്യം കൃത്യമായി പറഞ്ഞു. പക്ഷെ R 15 ഒക്കെ എന്ന് മുതലാണ് ആഡംബരവണ്ടി ആയത്.

    • @DileepBoss-fn3gg
      @DileepBoss-fn3gg ปีที่แล้ว +49

      2lakshthinu mele vilayud appo kurachu adabaram alle

    • @fahizmohamed6942
      @fahizmohamed6942 ปีที่แล้ว +2

      😂😂😂

    • @abishek4133
      @abishek4133 ปีที่แล้ว +1

      Athe athe😂😂

    • @gundasuni7549
      @gundasuni7549 ปีที่แล้ว +24

      അപ്പൊ എന്റെ വണ്ടിയും ആഡംബര ബൈക്ക് ആണല്ലേ 😊

    • @mylordshiva3394
      @mylordshiva3394 ปีที่แล้ว +18

      150 cc വണ്ടിക്ക് 2 ലക്ഷം രൂപ.. അപ്പൊ ആഡംബര bike അല്ലേ.. അതോ 20 ലക്ഷത്തിന്റെ R1 1000cc വേണോ 😜👍

  • @sivamurugandivakaran6370
    @sivamurugandivakaran6370 ปีที่แล้ว +50

    ഐസക്ക് ദേശസ്നേഹി...... ഡയലോഗിലല്ല കാര്യം പ്രവർത്തിയിലാണെന്ന് കാണിച്ചു കൊടുത്തു ...👍👍👍

  • @അപ്പൻകുളപ്പുള്ളി
    @അപ്പൻകുളപ്പുള്ളി ปีที่แล้ว +11

    അങ്ങനെ ഞാനും റിച് ആയി guys... ന്റെ ബൈക്കും ആഡംബരമായി 🫣 ❤❤❤ thnx മഞ്ഞരമേ 🎉

  • @robsondoha8236
    @robsondoha8236 ปีที่แล้ว +136

    ആ വർക് ഷോപ് കാരന്റെ കാര്യം തീരുമാനമായി ഇങ്ങനെ വിവരം നൽകുന്ന ആളുകളുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതാണ് ഉത്തമം

  • @akshay7-7-7
    @akshay7-7-7 ปีที่แล้ว +90

    60kmph പോകാൻ പറഞ്ഞ നാട്ടിൽ r15v3 ഒരു ആഡംബര bike തന്നെ ആണ് 😌🔥

    • @akamz5028
      @akamz5028 ปีที่แล้ว +3

      😂😂😂😂👍👍👍

    • @akamz5028
      @akamz5028 ปีที่แล้ว +1

      Same avastha aanu bro enikkum rs 200 aanu bike 6 gear ondu normal aayi mileage kittan 70 allel 65 aa oru range pokanda varum allel normal aayi kayyu koduthal thanne aa oru range kayarum bike meeter I'll ninnu kannu edukkathe odichu accident undakathe irunnal madhi iny

  • @afnanabdulla3200
    @afnanabdulla3200 ปีที่แล้ว +22

    R15 v3 ആഡംബര ബൈക്ക് fans 🙋‍♂️😁

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 ปีที่แล้ว +33

    രണ്ടര ലക്ഷം വില വരുന്ന ആടമ്പര bike മിക്ക വാഹനത്തിന് രണ്ട് ലക്ഷത്തിന് മേലേ വിലയുണ്ട്

  • @klnnandhu8207
    @klnnandhu8207 ปีที่แล้ว +224

    ഞാൻ ഒരു ആഡംബര ബൈക്ന്റെ ഉടമ ആണ് 😌💖

    • @mithun8827
      @mithun8827 ปีที่แล้ว +5

      Njanumm😂😂😂

    • @abhijithaj8924
      @abhijithaj8924 ปีที่แล้ว +3

      Njnum🤣

    • @noname00373
      @noname00373 ปีที่แล้ว +2

      Njanum 😌

    • @injunjoe760
      @injunjoe760 ปีที่แล้ว +3

      അയിന്

    • @Louis97LS27
      @Louis97LS27 ปีที่แล้ว +4

      5 years kaymbo splender ineyum superbike enn parayum ivanokke 😂

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +85

    വർഷോപ്പ് ഉടമ ഒന്ന് കരുതി ഇരിക്കണം ഇനി 😂😂
    കേരളമാണ് ആരും തിരിഞ്ഞു നോക്കില്ല കിട്ടിയാൽ വാങ്ങി വെക്കേണ്ടി വരും 🤗🤗🤗

    • @falcon1c-k5u
      @falcon1c-k5u ปีที่แล้ว

      Oru myrum cheyyilla.. Ninakum ithanu joliyenkil poyi moonjiko naaye

    • @shanvarghese2048
      @shanvarghese2048 ปีที่แล้ว +4

      Sathyam

    • @tcltv-ei2eu
      @tcltv-ei2eu ปีที่แล้ว

      no bike mafia

    • @ALIPV-p6p
      @ALIPV-p6p ปีที่แล้ว +1

      Work shop Udama mathram alla spare key udamayum kaanathe poovaruth😂

    • @critixoutsider8066
      @critixoutsider8066 ปีที่แล้ว

      കോടതി ഇവർക്ക് ബിരിയാണി വാങ്ങി കൊടുത്തു പുറത്തു വിടും അവർ പിന്നെയും ക്രൈം ചെയ്യും 😯😯😯 നാറ്റിന്റെയും കോടതിയുടെയും ഒരവസ്ഥ

  • @the_ma_v_erick4670
    @the_ma_v_erick4670 ปีที่แล้ว +65

    വളരെ നല്ല രീതിയിൽ വലിച്ചു നീട്ടി ഒരു മിനിറ്റ് കൊണ്ട് തീർക്കാവുന്നത് അഞ്ചുമിനിറ്റുകൊണ്ട് തീർത്തു തന്ന റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ..😔👐

  • @bajeesh-calicut6547
    @bajeesh-calicut6547 ปีที่แล้ว +20

    മൂന്ന് ദിവസം ആയി കംപ്ലയിന്റ് ചെയ്തിട്ട്.. നല്ല അന്വേഷണം.... ഹെൽമറ്റ് തപ്പുന്ന ഇവർക്കു മോഷണം പോയ വണ്ടി ഓടിച്ചുപോയിട്ടും പിടിക്കാൻ കഴിഞ്ഞില്ലേ

    • @tcltv-ei2eu
      @tcltv-ei2eu ปีที่แล้ว

      tamil nadu

    • @m4streaming
      @m4streaming ปีที่แล้ว

      ചെക്കിങ് നടത്താൻ പാടില്ല, ആഫ്റ്റർ മാർക്കറ്റ് നമ്പർ പ്ലേറ്റ് പിടിക്കാൻ പാടില്ല... പിന്നെ കവടി നിരത്തിയാണോ ബൈക്ക് കണ്ടെത്തേണ്ടത്?? നിന്റെ ബൈക്ക് ഒരിക്കലും തിരിച്ചു കിട്ടാതിരിക്കട്ടെ

  • @SureshKumar-wn5zj
    @SureshKumar-wn5zj ปีที่แล้ว +53

    Wow, hearty congratulations to workshop guy and police teams🎉🎉🎉

  • @manu-pc5mx
    @manu-pc5mx ปีที่แล้ว +23

    ക്ലൈമാക്സ് സൂപ്പർ വർക്ക് ഷോപ്പ് ഉടമയ്ക്ക് എൻറെ ബിഗ് സല്യൂട്ട്❤

  • @renji1679
    @renji1679 ปีที่แล้ว +27

    ഇതാണ് യഥാർത്ത മത സൗഹാർദ്ദം 😆

  • @akbarali6450
    @akbarali6450 ปีที่แล้ว +26

    Congratulations police and work shop owner then news reader

  • @DESIBYZ
    @DESIBYZ ปีที่แล้ว

    R15 ആഡംബര ബൈക്ക് ആണെങ്കിൽ ktm 390 ഉള്ള ഞാന് ഒരു ആഡംബര ബൈക്കിന്റെ മുതലാളിയാണ് എനിക്ക് അതിയായ സന്തോഷമുണ്ട് 😍😊😊

  • @junaidkc8078
    @junaidkc8078 ปีที่แล้ว +68

    155cc de Yamaha v3 okke enne adambra bike aaye😂

    • @rejithrjds
      @rejithrjds ปีที่แล้ว +2

      angane paranjale oru gummullu

    • @ananthudp9323
      @ananthudp9323 ปีที่แล้ว +1

      150 cc yile Adambara Bike thanne annu V3

    • @abhijithp2116
      @abhijithp2116 ปีที่แล้ว

      😂😂😂

    • @rejithrjds
      @rejithrjds ปีที่แล้ว +2

      @@ananthudp9323 super bike ayath kondan adambara bike enn paranje appo 1000c bike okke nthakumo ntho

    • @detoxisoul740
      @detoxisoul740 ปีที่แล้ว

      ​@@ananthudp9323 fanboy spotted

  • @FidaFatima05
    @FidaFatima05 ปีที่แล้ว +4

    ഈ സമയത്ത് എനിക്ക് പറയാൻ പറ്റും എന്ന് അറിയില്ല എന്റെ മോളുടെ പിറന്നാൾ വിളിക്കാൻ വന്നതാണ്🙂🚶😌

  • @citizenkane9222
    @citizenkane9222 ปีที่แล้ว +11

    രണ്ടര ലക്ഷത്തിന്റെ "ആഡംബര ബൈക്കോ" 😳 ഇന്ന് ഒരു സാദാ ബൈക്കിന് ഒന്നര ലക്ഷത്തിന് മുകളിൽ വിലയുണ്ട് സേട്ടാ 😁

  • @achu3791
    @achu3791 ปีที่แล้ว +20

    അപ്പോൾ ബുള്ളറ്റും ആഡംബര ബൈക്ക് അല്ലെ 350cc😅

  • @malabar5269
    @malabar5269 ปีที่แล้ว +76

    ഒരു മുസ്ലിം ഒരു ഹിന്ദു ഭാഗ്യം രക്ഷപെട്ടു

    • @DikruMon-rv5oe
      @DikruMon-rv5oe ปีที่แล้ว +6

      Sathyam allengil ippo kaanaamaayirunhu

    • @ishaqishaq7107
      @ishaqishaq7107 ปีที่แล้ว

      ഒരാൾ ഹിന്ദു ആയത് ഭാഗ്യം.
      ഇല്ലെങ്കിൽ ഭീകരവാദം,
      പാകിസ്ഥാൻ
      ജിഹാദ്
      ഇങ്ങനെ പോയേനെ മാമ മാധ്യമ മാപ്ര സങ്കികൾ 😃

    • @robsondoha8236
      @robsondoha8236 ปีที่แล้ว +29

      കുറ്റം ചെയ്യുന്നവരുടെ മതം അന്വേഷിക്കുന്നവനാണ് കൊടും കുറ്റവാളി

    • @firoz8151
      @firoz8151 ปีที่แล้ว

      എന്തിനാ മൈരെ ഇങ്ങനെ വിഷം ചീറ്റുന്നെ

    • @ishaqishaq7107
      @ishaqishaq7107 ปีที่แล้ว

      @@robsondoha8236 ഇത്രയും കാലം, കൃസങ്കി ചാണക സങ്കികൾ, മാമ മാപ്രകൾ എല്ലാം അത് തന്നെയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്?

  • @sanoopsadhasivan4368
    @sanoopsadhasivan4368 ปีที่แล้ว +7

    R15 യൊക്കെ ആഡംബര ബൈക്ക് ആയ വിവരം ഞാൻ അറിഞ്ഞില്ല 😂

  • @anilthomas376
    @anilthomas376 ปีที่แล้ว +34

    2 ലക്ഷം രൂപയുടെ ബൈക്കിന് നിങ്ങൾ ആഡംബര ബൈക്ക് എന്ന് വിളിക്കുന്നതെങ്കിൽ 30,50 ലക്ഷം രൂപയുടെ ബൈക്കുകളെ നിങ്ങൾ എന്തു വിളിക്കുമായിരിക്കും 🤔🤔🤔 തള്ളുകൾ വിടുമ്പോൾ ഒന്നു നോക്കി കൊണ്ട് ഒക്കെ വിടണേ.... 🤭

    • @technicalevolution9887
      @technicalevolution9887 ปีที่แล้ว +9

      വിമാനത്തിന്റെ സൗണ്ട് ഒള്ള ബൈക്ക് എന്ന് വിളിക്കും...
      തള്ളാൻ news channels കഴിഞ്ഞേ ഒള്ളു ബ്രോ 😂😂

  • @SellamuthuKarthik-yw4nq
    @SellamuthuKarthik-yw4nq ปีที่แล้ว +30

    ആ വർക്ക്‌ ഷോപ്പ് കാരനu കാര്യത്തിൽ തീരുമാനമായി 😊😊😊😊😊

    • @abdulrazakka7821
      @abdulrazakka7821 ปีที่แล้ว

      ആ. ഇനി കലെന്മാർ വന്നു വാക്ഷോപ് ഉടമയെ പണിക്കൊടുതൽ ആ വാർത്തയും കികുമല്ലോ ഇതാണ് chanlukady ഒരു ട്രിക്

  • @albinshaji4099
    @albinshaji4099 ปีที่แล้ว +25

    വർക്ക്‌ ഷോപ്പ് ഉടമയുടെ ബുദ്ധിയും പോലീസ് ന്റെ കൃത്യമായ ഇടപെടലും കാരണം ഉടമയ്ക് ബൈക്ക് തിരികെ കിട്ടി.എന്നാൽ റിപ്പോർട്ടർ 2.5L വരുന്ന ആഡംബര ബൈക്ക് ഇപ്പോൾ activa വരെ 1L above( included ഇൻഷുറൻസ് and tax )ഈ ചേട്ടന് അറിയാഞ്ഞിട്ടാണോ 😂 അതോ കുറച്ച് കയ്യിൽ നിന്നും ഇട്ടാലെ ഉറക്കം വരുവൊള്ളോ? നിങ്ങൾക്ക് തന്നെ ഒരു fasttrack എന്നു പേരുള്ള ഒരു പോത്തകം ഉണ്ട് news റിപ്പോർട്ടേഴ്‌സ് അതൊന്നും വായിക്കാറില്ലേ 😂😂

  • @indian-dg1og
    @indian-dg1og ปีที่แล้ว +17

    ആഡംബര ബൈക്കോ 😂😂😂കോളനി വണ്ടി എന്ന് പറ 🤣🤣

    • @mr.z_yco239
      @mr.z_yco239 ปีที่แล้ว +2

      Kolani aavan oru kaaranam parayavo?

    • @indian-dg1og
      @indian-dg1og ปีที่แล้ว +4

      @@mr.z_yco239 എല്ലാവരും എടുക്കുന്നത് കൊണ്ട് തന്നെ...പണ്ട് fz, പിന്നെ ns, പിന്നെ bullat, ഇപ്പൊ v3😂😂

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു ปีที่แล้ว

      @@indian-dg1og 😂

    • @ronaldregan1
      @ronaldregan1 ปีที่แล้ว +1

      @@mr.z_yco239 njangalude ividuthe colony piller okke odichu kondu nadakunna vandi anu ith.. Veruthe parayunathalla

    • @sanoopks1036
      @sanoopks1036 ปีที่แล้ว

      ​@@indian-dg1og which bike u r ridin bro?

  • @samv99
    @samv99 10 หลายเดือนก่อน +1

    👌👏👏

  • @haneefanalakath6121
    @haneefanalakath6121 ปีที่แล้ว +7

    Congrats guy 👏🎉

  • @razzuahras6923
    @razzuahras6923 ปีที่แล้ว +10

    ഹാവൂ കഴിച്ചിലായി...ഇതിൽ നമ്മന്റെ ആളും നിമന്റെ ആളും ഉള്ളതുകൊണ്ട് വലിയ പ്രശ്നമില്ല.

    • @m4streaming
      @m4streaming ปีที่แล้ว +1

      ആയിരത്തിൽ ഒരെണ്ണം ഇങ്ങനെ 😂😂😂 അശ്വസിക്കാം ബ്രോ

  • @-._._._.-
    @-._._._.- ปีที่แล้ว +42

    😀 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പോവാൻ നിയമം ഇല്ലെങ്കിൽ ആഡംബർ സ്പോർട്സ് ബൈക് വേണോ ഇനി...😂

    • @funonly9849
      @funonly9849 ปีที่แล้ว +2

      1st gearil full speedil odalo😎😎😎😂😂😂😂😂

    • @Jerin00013
      @Jerin00013 ปีที่แล้ว

      ​@@funonly9849 😂🎉

    • @peterjoseph283
      @peterjoseph283 ปีที่แล้ว

      Ningal prayoo guys ithu ini veno

    • @willscarlet3172
      @willscarlet3172 ปีที่แล้ว

      maruti 800 vare 140 kmph speed kerum, ee logic vechanel ella carinteyum engine nirodhichittu benzilum bmw ilum okke tata nanoyudeyo auto rikshayudeyo engine vekkaan niyamam kondu vannalo?

  • @പാവംപയ്യൻ-മ5ഭ
    @പാവംപയ്യൻ-മ5ഭ ปีที่แล้ว +1

    ആഡംബര ബൈക്ക് കണ്ട് നെട്ടിയവർ ഉണ്ടോ 😂🤣🤣

  • @jazzmk1311
    @jazzmk1311 ปีที่แล้ว +8

    ആഡംബരം ഇച്ചിരി കൂടി പോയി

  • @sureshc775
    @sureshc775 ปีที่แล้ว +1

    1:03 പോലീസ് ചെക്കിങ് അല്ലാത്തപ്പോൾ പോലീസുകാരുടെ മുൻപിലൂടെ Helmet ഇല്ലാതെ വണ്ടി ഓടിക്കുന്നത് കുറ്റമല്ല എന്ന് തോന്നുന്നു. 😅😂

  • @niranjanpradeep01
    @niranjanpradeep01 ปีที่แล้ว +10

    എനിക്കും ഉണ്ട് ഗുയ്സ് 2.5 ലക്ഷത്തിന്റെ ആഡംബര ബുള്ളറ്റ് 😂 മാപ്ര വന്നൊന്ന് വാർത്ത ആക്കി തരുമോ

  • @crpd1731
    @crpd1731 ปีที่แล้ว +5

    സിനിമ കഥ ആണോ😂😂😂😂😂😂😂😂😂
    2 മിനിറ്റ് news 10 മിനിറ്റ് ആക്കിയ ചേട്ടൻ ആണ് താരം😂😂😂😂😂

  • @mathewsgeorge5650
    @mathewsgeorge5650 ปีที่แล้ว +4

    Well done

  • @inazrider
    @inazrider ปีที่แล้ว

    എന്റെ 83 ആയിരം വില കൊടുത്ത് 10 കൊല്ലം മുമ്പ് വാങ്ങിയ ആഡംബര ബൈക്കായ പൾസർ 180 ആരും കക്കരുത്😅

  • @anuragi8y420
    @anuragi8y420 ปีที่แล้ว +3

    Le R15 : ഇവന്മാർ എന്നെ റിച്ച് ആക്കിടാ 🙂🙂

  • @sharonpm7449
    @sharonpm7449 ปีที่แล้ว

    R15 കണ്ടിട്ട് ആഡംബര bike എന്നു പറഞ്ഞാല്, ഇയാള് ഒരു hayabuza കണ്ടാൽ ന്തുപറയും????😮😮

  • @sreejithyesodharan424
    @sreejithyesodharan424 ปีที่แล้ว +3

    150 cc bike ano മൈക്ക് പിടിച്ചവനെ ആഡമ്പര ബൈക്ക് ✊🏽🙏🏼

  • @azizma705
    @azizma705 9 หลายเดือนก่อน

    ആ കടകാരനും.. പോലീസിനും... അഭിനന്ദനങ്ങൾ 🌹🌹🌹

  • @abhayantony1514
    @abhayantony1514 ปีที่แล้ว +28

    Can anybody explain me how it's an "ADAMBARA BIKE"

    • @azharachu5122
      @azharachu5122 ปีที่แล้ว +12

      Splendorinu mele ulla ella bike um

    • @Adithyan7274
      @Adithyan7274 ปีที่แล้ว +2

      @@azharachu5122 😂😂

    • @abhijithp2116
      @abhijithp2116 ปีที่แล้ว

      😂😂😂 I don't know

    • @anuragi8y420
      @anuragi8y420 ปีที่แล้ว

      Police pidich varthayayil varunna ella bikukalum aadambara bike ennu ariyappedunnu

  • @ajuajmal2060
    @ajuajmal2060 ปีที่แล้ว +27

    പെരിഞ്ഞനം സ്വദേശി ഒരാൾ മറ്റേത് "മലപ്പുറം" തിരൂർ സ്വദേശി 😌

    • @naseebazees730
      @naseebazees730 ปีที่แล้ว +1

      ശരിക്കും..... പെരിഞ്ഞനം ഏത് ജില്ലയിൽ പെടും 🤔🤔🤔

    • @ajuajmal2060
      @ajuajmal2060 ปีที่แล้ว +1

      Thrissur

    • @amroy5224
      @amroy5224 ปีที่แล้ว

      Athin enthinan bro Malappurathin matram oru " ith??

    • @ajwamedia2434
      @ajwamedia2434 ปีที่แล้ว

      സര്യ

    • @nishadnishadk472
      @nishadnishadk472 ปีที่แล้ว

      തിരൂരിലെ തുപ്രങ്ങോട് ആനപ്പടി സ്വദേശിയാണ് ഒരാൾ

  • @arloasiif
    @arloasiif ปีที่แล้ว +2

    എൻ്റെ കയ്യിലും ഉണ്ട് ആഡംബര വണ്ടി
    TVS XL 100 😌😂

  • @ronaldregan1
    @ronaldregan1 ปีที่แล้ว +14

    Ente Ather nu undu 1,80,000 lakh 😂
    Angine njanum oru aadambara scooter swanthamakki

  • @rrmurrrmu495
    @rrmurrrmu495 ปีที่แล้ว +1

    താനറിയാതെ താൻ ആഡംബര ബൈക്ക് അയെന്ന് എന്നറിഞ്ഞ R 1 5 😂😂😂

  • @irsh_ad____6387
    @irsh_ad____6387 ปีที่แล้ว +5

    ലെ R15 :YES I AM A LUXURY MOTORCYCLE 😎

  • @nucleargaming5606
    @nucleargaming5606 ปีที่แล้ว +1

    Chetta ettil adambara bike evide

  • @watchshort566
    @watchshort566 ปีที่แล้ว +4

    Ithinu 2.5 lacs ah😂😂😂
    Nthoonadey

  • @vlogger_milton
    @vlogger_milton ปีที่แล้ว

    നിങ്ങളുടെ bike ഏതാ....

  • @Arjun-kq5vj
    @Arjun-kq5vj ปีที่แล้ว +4

    itho luxury bike..uff

  • @sreealwaystrue
    @sreealwaystrue ปีที่แล้ว

    Great move💖💫

  • @mr.kronosyt2293
    @mr.kronosyt2293 ปีที่แล้ว +6

    Oh i thought I had a normal bike.....Fellas I do own an AADAMBARA BIKE😂😂😂🤣🤣🤣🤣

    • @RS25185
      @RS25185 ปีที่แล้ว +1

      Congrats bro 😂

  • @UNAISPM-te7jw
    @UNAISPM-te7jw ปีที่แล้ว +2

    ഇതിപ്പോൾ പിടിച്ചതിൽ എന്ത് കാര്യം ഒരു വട്ടം പിടിച്ചു വിട്ട പ്രതി വീണ്ടും മോഷ്ട്ടിക്കുന്നു...അവരെ വിടുമ്പോൾ വീണ്ടും moshttikkum നിയമം അവർക്ക് പ്രശ്നമേ അല്ല....ഇവരെയൊക്കെ ഒരു 20 വർഷമെങ്കിലും ജയിലിൽ ഇടണം മോഷ്ടിക്കാൻ ഉള്ള മനസ്സ് മാറി കിട്ടണം.

    • @حميدسواقهندي
      @حميدسواقهندي ปีที่แล้ว

      1. Laksha. രൂപ.

    • @UNAISPM-te7jw
      @UNAISPM-te7jw ปีที่แล้ว

      @@حميدسواقهندي kya എന്താ മനസ്സിലായില്ല

  • @manuovm715
    @manuovm715 ปีที่แล้ว

    സ്റ്റേഷനിൽ ഒരിക്കൽ ഞാൻ വിളിച്ചത
    ഫോൺ എടുത്ത സാർ സ്ഥലം ചോദിച്ചപ്പോ സ്ഥലം പറഞ്ഞപ്പോ സാർ പറഞ്ഞു ഈ സ്റ്റേഷൻ പരിധിയിലല്ല മറ്റൊരു കാര്യം കൂടി സാർ പറഞ്ഞു 300മീറ്റർ അപ്പുറത്തുള്ള പാലം കടത്തി സ്റ്റേഷൺ പരിധിയിലാക്കി ഇങ്ങോട്ട് കൊണ്ട് വരണ്ട

  • @_fe_rran_
    @_fe_rran_ ปีที่แล้ว +3

    R15 ആഡംബര വണ്ടിയോ 😄😄

  • @ameerpulikkalvlogs
    @ameerpulikkalvlogs ปีที่แล้ว +1

    ഒരു സംശയം splendor ആഡംബര bike ആണോ.. എങ്കിൽ ഒന്നു വാങ്ങാനാ 🔥

  • @muhammedadhilck7910
    @muhammedadhilck7910 ปีที่แล้ว

    ആഡംബരം enn പറഞ്ഞപ്പോ ഞൻ വിചാരിച്ചു വല്ല hayabusa,R1M എങ്ങാനും ആണെന്ന് 🥴🥴ഇതാണോ ആഡംബര ബൈക്ക് 🤭

  • @ഹലോഹലോ-ഹ2പ
    @ഹലോഹലോ-ഹ2പ ปีที่แล้ว +6

    എല്ലാ വർകുഷാപുകാരും മെക്കാനിക്ക് കാരും ഇത് പോലെയാവണം

  • @balankv2043
    @balankv2043 5 หลายเดือนก่อน

    Thanks,works owner.

  • @advcate7897
    @advcate7897 ปีที่แล้ว +1

    Good bro 👍🏻👍🏻👍🏻

  • @breez697
    @breez697 ปีที่แล้ว

    ചാനലിൽ ഇത്രേം ഡീറ്റൈൽസ് പറയുമ്പോൾ വർക്ഷോപ് ഉടമക്കും key maker ക്കും എതിരെ ഇവരുടെ ഗാങ് എന്തങ്കിലും.......

  • @ananthusiva882
    @ananthusiva882 ปีที่แล้ว +1

    R15 okke aadambara bike aayo. Ente ponn manorame reportersinod kurachokke updated aavaan para. Innathe kaalath electric scooterinu vare 1.5 lakhs okke aanu price.

  • @Jobless_Gaming
    @Jobless_Gaming ปีที่แล้ว

    R15 V3 ക്ക് രണ്ടരലക്ഷമോ...... 😑... എനിക്ക് total ആയത് 2 ആണ്.... ബാക്കി എന്തരാണ്....

  • @ameerpulikkalvlogs
    @ameerpulikkalvlogs ปีที่แล้ว

    Team work അടിപൊളി

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 ปีที่แล้ว

    എൻ്റെ ബുള്ളറ്റ് ആണ്
    വണ്ടിക്ക് 2.5 ലക്ഷം ആയി.
    അപ്പോ എൻ്റെ കയ്യിലും ആഡംബര വണ്ടി ആണോ.
    🤪

  • @hempeljayadevan5889
    @hempeljayadevan5889 ปีที่แล้ว +2

    1) No number plate
    2) Silencer sound
    Etc....
    If there is anyone who has issues put up the number here I will take up the issue👍

  • @arjunmonu10
    @arjunmonu10 ปีที่แล้ว

    അപ്പൊ ഞാനൊരു ആഡംബര ബൈക്ക് മൊതലാളി ആണല്ലേ 😂

  • @sakeermehar8482
    @sakeermehar8482 ปีที่แล้ว

    👍👍

  • @a.jvlogs9543
    @a.jvlogs9543 ปีที่แล้ว

    Eee 150cc olla r15 ano adambara bike nigalod pucham mathram

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +1

    MY BIG RED SALUTES KERALA POLICE TEAM. ❤❤❤❤❤❤❤.AND MR.ISSAK SIR. GOD BLESS YOU ALL TEAM. TJM. 7.

  • @Abulhasan-f6c1v
    @Abulhasan-f6c1v 2 หลายเดือนก่อน

    Good ✅

  • @Arun_TR
    @Arun_TR ปีที่แล้ว +1

    Rider കണ്ണാപ്പി വണ്ടി ഓകെ ഇപോ ആഡംബരം ആക്കിയോ 😮😮😮

  • @GigiGsGs
    @GigiGsGs 16 วันที่ผ่านมา +1

    😮

  • @indrajithindrajithnandhu3235
    @indrajithindrajithnandhu3235 ปีที่แล้ว

    Ithe v3 ane😢😢

  • @harisarts6385
    @harisarts6385 ปีที่แล้ว

    Good work dears .God bless u dears .🙏🙏🙏🌹

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +1

    MY BIG RED SALUTES DUPLECAT KEY SHOP OWNER . ❤❤❤❤❤❤❤.GOD BLESS YOU SIR. TJM. 7.

  • @Ram-gf7cm
    @Ram-gf7cm ปีที่แล้ว

    Ithinu 2:30 indo

  • @jacobginoob3823
    @jacobginoob3823 ปีที่แล้ว

    ഐസക് ചേട്ടാ സൂക്ഷിക്കണേ

  • @abbingm2307
    @abbingm2307 ปีที่แล้ว

    Check engine number and chassis number for second hand vehicle

  • @ViVi-nw4mj
    @ViVi-nw4mj ปีที่แล้ว

    Chetta ippo normal bikinu thannei ippo 1 lakh nu melei und. Ithokkei normal 150 cc bike ani ith adambara bike alla normal bike anu body kit undannei ullu

  • @arifzain6844
    @arifzain6844 ปีที่แล้ว

    2nd hand vandi edukumbol sookshikanam appol?

  • @RahmathBeevik
    @RahmathBeevik 3 หลายเดือนก่อน

    ഞങ്ങളുടെ Kl43m2011 കഴിഞ്ഞ വെള്ളി രാത്രി പെരിന്തൽമണ്ണയിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട് അതെ മോഡൽ വണ്ടിയാണ്

  • @twinB1989
    @twinB1989 ปีที่แล้ว

    ഇതാണോ 2 ലച്ചതിന്റ ആഡംബര ബൈക്ക് ഇൻഡിക്ക കാറിനെ ഇപ്പഴും ആഡംബര കാർ എന്ന് വിളിക്കുന്ന ടീംസ് അല്ലേ സാരില്ല പോട്ടെ 😆😆😆

  • @manumanu-tn4mr
    @manumanu-tn4mr ปีที่แล้ว

    കൊറച്ചു ബുദ്ധി ഉള്ളവർ ഇല്ലേ ഇവിടെ 😂😂😂

  • @operationsmanager8564
    @operationsmanager8564 ปีที่แล้ว

    great

  • @thriller2000
    @thriller2000 ปีที่แล้ว

    Ntte duke 250 poyi same situation 350000 poyi😢

  • @bibinjoseph8614
    @bibinjoseph8614 ปีที่แล้ว

    രണ്ടര ലക്ഷം രൂപയുള്ള ആഡമ്പര ബൈക്കോ...😮😮ഓഹ് മൈ ഗാഡ് 😮😮😮എന്റെ വണ്ടിയും അപ്പോൾ ആഡംബര ബൈക്ക് ആയിരുന്നോ 😮😮😮 🙂🙂🙂

  • @Mathaitu
    @Mathaitu 10 หลายเดือนก่อน +1

    ഒരു ഹിന്തുവും ഒരു മുസ്ലിമും എന്തൊരു ഐയ്ക്യം 😂😂😂😂😂😂😂😂

  • @sajeevm7634
    @sajeevm7634 ปีที่แล้ว

    Very good👍

  • @greenhunter4745
    @greenhunter4745 ปีที่แล้ว

    Ithin 2.5 lakh rate ndo

  • @ISMAYILIKKA
    @ISMAYILIKKA ปีที่แล้ว

    Iyyyooo... R15 v3 eppalanavo adambara bike akkiye

  • @jithuaugz.2406
    @jithuaugz.2406 ปีที่แล้ว

    ആഡംബരം എന്നൊക്കെ പറഞ്ഞപ്പോൾ ഒരു ninja പ്രതീക്ഷിച്ചു...ഇത് ഒരുമാതിരി ആഡംബരം കൂടിപ്പോയല്ലോ😂

  • @AadhvikaAadhu
    @AadhvikaAadhu ปีที่แล้ว +2

    RE bulletഉം ഇതേ വിലയുള്ളതും, 350ccയും ആണെല്ലോ... അത് അപ്പൊ ആഡംബര ബൈക്ക് ആണോ 🤔 പൊട്ടൻ റിപ്പോർട്ടർ 😂

  • @asif558
    @asif558 ปีที่แล้ว +1

    Aadambara biko🤣 kashttam thanne

  • @rahulraghunathan8495
    @rahulraghunathan8495 ปีที่แล้ว +1

    Annnna polichu…