എല്ലാവരും ആഗ്രഹിച്ച പോലെ | Family vlog|Agriculture |Harvest |Breakfast|Tips

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 509

  • @sachipappi
    @sachipappi หลายเดือนก่อน +38

    ഫാമിലി യൂടൂബേർസ് നേർക്കോടു നേർ😂😂😂 ഇങ്ങനെ കൊടുക്കാമായിരുന്നു

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +6

      ❤️❤️❤️❤️❤️❤️😘🙏

    • @VijayVijay-ke3ju
      @VijayVijay-ke3ju หลายเดือนก่อน +2

      ❤❤❤❤❤

  • @sandhyadevichathambil656
    @sandhyadevichathambil656 หลายเดือนก่อน +149

    കുടുബാംഗങ്ങൾ തമ്മി ൽ സ്നേഹിച്ചും സഹകരിച്ചും കാണുന്നതാണ് ഏറ്റവും നല്ല കാഴ്ച😊 സ്മിത ❤

    • @prasannaunnikrishnan3634
      @prasannaunnikrishnan3634 หลายเดือนก่อน +3

      ❤❤❤😂

    • @vijayalakshmivs9253
      @vijayalakshmivs9253 หลายเดือนก่อน +7

      എല്ലാരും സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കുക ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും🙏😊

    • @mangalamravindran6853
      @mangalamravindran6853 หลายเดือนก่อน +6

      വളരെ സന്തോഷം ആയി സ്മിത.. കുടുംബം ഉന്നിച്ചു ഇരിക്കുന്നു തു കണ്ടതിൽ വളരെ സന്തോഷായി ട്ടോ 🎉❤

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤

    • @shobhamkd3028
      @shobhamkd3028 หลายเดือนก่อน +8

      ഞങ്ങൾ കാണാൻ ആഗ്രഹിച്ചത്.. 🥰 ഒരുപാട് സന്തോഷം 👍🏻family സഹോദര ബന്ധം ❤️

  • @jumyhusman1021
    @jumyhusman1021 หลายเดือนก่อน +43

    വളരെ സന്തോഷമുള്ള കാഴ്ച്ചയായിരുന്നു. രണ്ടു വർഷമായി ഇങ്ങനെ കണ്ടിട്ട്. ഇനി ഒരിക്കലും അകലത്തിരിക്കാൻ ശ്രദ്ധിക്കുക GOd bless you all ❤

  • @anurajsiva086
    @anurajsiva086 26 วันที่ผ่านมา +8

    ഒത്തിരി സന്തോഷമായി ഇന്നത്തെ വ്ലോഗ് കണ്ടപ്പോൾ. Ajus world കണ്ടാണ് താമരശ്ശേരി കുടുംബത്തെ കുറിച്ച് അറിയുന്നത്. ഷാജി ചേട്ടനെയും സ്മിത ചേച്ചിയെയും ആ ചാനൽ വഴിയാണ് ആദ്യമായി കാണുന്നതും. പക്ഷെ നിങ്ങൾ ചാനൽ തുടങ്ങിയപ്പോൾ ഓടിവന്നു. പക്ഷെ കുറച്ചു ദിവസത്തിനുള്ളിൽ മനസിലായി അവർ ഇതിൽ ഉണ്ടാവില്ല എന്ന സത്യം. പിന്നെ നിങ്ങളെ 2 കുടുംബത്തെയും ഒരുമിച്ചു ഒന്ന് കണ്ടത് അവരുടെ ദീപാവലി വ്ലോഗിൽ ആയിരുന്നു. ഇപ്പോൾ നിങ്ങളുടെ വിഡിയോയിൽ അവരെയും കണ്ടു. ഒത്തിരി സന്തോഷം. ചാനലും പ്രശസ്തിയും അതൊക്കെ വരും പോകും. കുടുംബ ബന്ധങ്ങൾ ശക്തമായിരിക്കട്ടെ. താമരശ്ശേരി കുടുംബത്തിലെ എല്ലാവരും ഒത്തൊരുമയോടെ കഴിയുന്നത് കാണുവാനാണ് എന്നെപ്പോലുള്ള പ്രേക്ഷകർക്കിഷ്ട്ടം. അതൊന്നു മാത്രമാണ് ഈ രണ്ടു ചാനലുകളെയും മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.പരസ്പര സ്നേഹത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ട് 🙏

  • @girijadevir5513
    @girijadevir5513 หลายเดือนก่อน +77

    സ്മിത വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ , എല്ലാ സഹോദരങ്ങളുടേയും വീട്ടിൽ പ്രസാദം കൊണ്ടുപോയി കൊടുത്തുവല്ലോ പ്രത്യേകിച്ച് അജുവിൻ്റെ വീട്ടിൽ

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️😘

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 20 วันที่ผ่านมา +2

    ♥️👌.... കൊള്ളാം ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്j നമ്മുടെ ഫാമിലി തന്നെയുള്ള ചാനൽ ആണല്ലോ
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു അജൂസ് വേൾഡ് പോലെ വലിയ ചാനലായി മാറട്ടെ ഭഗവാന്റെ അനുഗ്രഹം കൃപാ കടാക്ഷം എപ്പോഴും കൂടെ ഉണ്ടാകട്ടെ

  • @chithramohan964
    @chithramohan964 หลายเดือนก่อน +32

    ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. രണ്ടു ചാനലിലും നിങ്ങൾ എല്ലാ കുടുംബങ്ങങ്ങളും ചേർന്നിരിക്കുന്നത് കാണാൻ ആ ഞങ്ങൾക്ക് ഇഷ്ടം.. ചേച്ചി യുടെ കൃഷി അടിപൊളി 👌💓

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️❤️❤️❤️🙏

  • @safiyasafiyakm8661
    @safiyasafiyakm8661 หลายเดือนก่อน +13

    എല്ലാവരും ഒരുമിച്ച് കണ്ടതിൽ സന്തോഷം നല്ല ഐക്യം ഉളള കുടുബം പൈനാപ്പിൾ കറി സൂപ്പർ❤❤❤❤

  • @sabusworld9095
    @sabusworld9095 หลายเดือนก่อน +4

    സന്തോഷം ❤️❤️ഇനി എന്നും ഇങ്ങനെ ആവട്ടെ ❤❤റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 หลายเดือนก่อน +13

    ഇത്രയേ ഉള്ളു സ്മിത പിണക്കങ്ങൾ മാറാൻ എനിക്ക് ഭയങ്കര സന്തോഷമായിട്ടോ നിങ്ങളുടെ ഒത്തൊരുമ കണ്ടു കണ്ണ് തട്ടിയതാവം കുറച്ചു നാൾ നിങ്ങൾ അകലാൻ കാരണമായതു ഇനി ഒരിക്കലും നിങ്ങൾ പിണങ്ങരുത്..❤❤❤❤❤

  • @musthafath454
    @musthafath454 27 วันที่ผ่านมา +4

    ഹലോ നമസ്കാരം ഞാൻ തൃശ്ശൂർക്കാരനാണ് കൈപ്പമംഗലം ദുബായിൽ ഉള്ളത് നിങ്ങളുടെ വീഡിയോ ചാനൽ ഞാൻ ആദ്യം കണ്ടിട്ടുണ്ട് പക്ഷേ ആദ്യം ഗൗരവമായിട്ട് ഏറ്റെടുത്തിട്ടുണ്ടായില്ല ഇപ്പോൾ രണ്ടാഴ്ച മുന്നേ കാണാൻ തുടങ്ങിയത് കാണാൻ തുടങ്ങിയപ്പോൾ എല്ലാ വീഡിയോകളും ചാനലുകൾ കാണാൻ തുടങ്ങി കണ്ടു രാത്രി ഒരുപാട് സമയവും കിടക്കാൻ നിങ്ങളുടെ കുടുംബങ്ങളെ ചേട്ടനും എല്ലാവരെ ചേട്ടൻ ആയിട്ടുള്ള വീഡിയോ ചാളക്കറി അതുവരെയും കണ്ടിട്ടുണ്ട് ഒരുപാട് വീഡിയോകൾ കണ്ടു വളരെ നന്നായിട്ടുണ്ട്

  • @anitababuraj9427
    @anitababuraj9427 18 วันที่ผ่านมา +1

    ഒരു പാട് സന്തോഷം, നിങ്ങൾ എല്ലാവരും എപ്പോഴും ഒത്തൊരുമയോടെ കഴിയുന്നത് കാണാനാണ് ഇഷ്ടം❤

  • @mohamedbasheer5120
    @mohamedbasheer5120 หลายเดือนก่อน +2

    സ്മിത മോളെ ഒരുപാട് ഇഷ്ടമായി ഈ ഒരുമ എന്നും നിലനിൽക്കട്ടെ ❤❤❤❤❤

  • @vimalal8664
    @vimalal8664 หลายเดือนก่อน +14

    Smitha ഇപ്പോൾ ഒരുപാട് ഇഷ്ടം തോന്നി,,, ഇങ്ങനെയാണ് വേണ്ടത്,,, ഒരിക്കലും പിണങ്ങരുത്,, സന്തോഷമായി ഇരിക്കുക,,, നല്ലത് വരട്ടെ ♥️👍

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️🥰

  • @__x-ig5jl
    @__x-ig5jl หลายเดือนก่อน +12

    ജീവിതം കുറച്ച ഉള്ളൂ അത് നമ്മൾ ദേഷ്യം പരിഭവം ഇല്ലാതെ സഹോദരൻ മാർ എല്ലാവരും സന്തോഷത്തോടെ ഇരിക്കുക താമരശ്ശേരി കുടുംബത്തെ ഒത്തിരി ഇഷ്ടം❤❤❤❤❤

    • @rashid5885
      @rashid5885 หลายเดือนก่อน +1

      നിങ്ങളുടെ വീട്ടിലെ അടി ഇപ്പോളും തീർന്നിട്ടില്ല എന്നാണല്ലോ കേൾക്കുന്നത് 😅

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      ❤❤❤❤❤❤

  • @Mini-by7du
    @Mini-by7du 14 วันที่ผ่านมา +1

    സ്മിത... നന്നായിട്ടുണ്ട്. മിടുക്കി കുട്ടി. കണ്ണൻകുട്ടി സുഖമായിരിക്കുന്നല്ലോ

  • @ajithasvlog7577
    @ajithasvlog7577 28 วันที่ผ่านมา +1

    . എല്ലാവരും കൂടി ഒരു വീഡിയോ ചെയ്യണം അതാണ് സന്തോഷം❤❤❤❤❤❤❤❤

  • @shijivava4543
    @shijivava4543 หลายเดือนก่อน +10

    Kandathil vachu ettavum nalla video...Valare Santhosham...Ennum ellarum orumichu santhoshathode kazhiyatte❤

  • @PradeepSK1978K
    @PradeepSK1978K 8 วันที่ผ่านมา +1

    Interesting to see introverts trying to come out 😊

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +10

    Hai chechikutty good afternoon nice good video eallavarayum kandathil valare sandosham pratyekichum ajuvettan sarithechi jaggu nice good video

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      Anithakutty ❤️❤️❤️❤️❤️❤️

  • @sandhyabalan6892
    @sandhyabalan6892 หลายเดือนก่อน +8

    Smitha this video i like.because now the family became a full family.god bless you ❤❤❤

  • @sindhus6320
    @sindhus6320 หลายเดือนก่อน +15

    എല്ലാവരെയും ഒരുമിച്ചു കാണുന്നത് വളരെ സന്തോഷം 👍

  • @smithas3753
    @smithas3753 หลายเดือนก่อน +80

    വീട്ടിൽ ഒരാൾ വന്നിട്ട് അജു മൈൻഡ് ചെയ്തില്ല.. മോശം ആയി പോയി.. സ്മിത സൂപ്പർ

    • @rekhaj5757
      @rekhaj5757 หลายเดือนก่อน

      Aju ആണ് തെറ്റുകാരൻ എന്ന് മനസ്സിലായിട്ടുണ്ട്. തനി തറ. അയാൾക്ക് ഭാര്യയെ പൊക്കി പറഞ്ഞു നടക്കണം. എന്നാല് ചേട്ടൻ്റെ ഭാര്യയെ കരിവാരി തേക്കാൻ സ്വന്തം ചാന്നെളിൽ വന്നും പറയും. യുട്യൂബ് എന്നാൽ അജുവിൻ്റെ തറവാട്ടു സ്വതാണോ? അനുവിന് മാത്രം ആണോ parents yutube തുടങ്ങാനുള്ള പറെൻ്റ് കൊടുത്തത്. യുട്യൂബ് തുടങ്ങിയതിൻ്റെ പേരിൽ ചേട്ടൻ്റെ ഭാര്യയെ പരസ്യമായി apamaanikkum.

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      ❤❤❤❤❤❤

    • @Chindha461
      @Chindha461 หลายเดือนก่อน +1

      ശരി യാണ്

    • @DanielDaniel-ez1se
      @DanielDaniel-ez1se หลายเดือนก่อน +5

      Ithrem channel ill varthanam parayuna Aju ithrem silent aayi kanditilaa... Apo Aju paavam aayitu abhinayikuvaarno..? Sahodarangal veedu vekan cash sahayichu enu Aju paranj ketitu und.... enaalum cash epozhum bandangal thakarkum..... Elaam sheri aavate....

    • @balakearke
      @balakearke 25 วันที่ผ่านมา +1

      Correct.

  • @nicefamilyvlog1935
    @nicefamilyvlog1935 หลายเดือนก่อน +2

    എന്നും ഇങ്ങനെ എല്ലാവരുo സന്തോഷത്തോടെ കാണുന്നതാണ് ഇഷ്ടം സ്മിത❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️❤️❤️

  • @thanayanjk5090
    @thanayanjk5090 13 วันที่ผ่านมา +1

    Smitha nalla kutty ellarum kandu padikkatte

  • @RagiSubash-e7e
    @RagiSubash-e7e หลายเดือนก่อน +2

    എല്ലാവരും നല്ല സ്നേഹത്തോടെ ചേച്ചി നന്നായി സൂപ്പർ

  • @usrdream7356
    @usrdream7356 หลายเดือนก่อน +2

    Supper മംഗലശ്ശേരി മതിൽക്കെട്ടുകൾ യൂട്യൂബർമാരുടെ ബ്ലോക്കുകൾ സൂപ്പർ

  • @kitchenanddrive
    @kitchenanddrive หลายเดือนก่อน +1

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാടു സന്തോഷം ഇനി ഇതുപോലെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤

  • @balakearke
    @balakearke 25 วันที่ผ่านมา +1

    Long Awaited video . God bless

  • @VijayaPrabha-f1c
    @VijayaPrabha-f1c หลายเดือนก่อน +2

    എല്ലാവരെ യും കണ്ടപ്പോൾ സന്തോഷം. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz หลายเดือนก่อน +3

    സഹോദരങ്ങൾ എപ്പോഴും ഒരുമിച്ചു നിൽക്കണം.. കഴിവതും ചിരിച്ചും കളിച്ചും ഫുഡ്‌ ഒക്കെ ഷെയർ ചെയ്തും ഹാപ്പി ആയി കഴിയണം..

  • @k.pleelavathy7602
    @k.pleelavathy7602 หลายเดือนก่อน +3

    Super video. എല്ലാവർക്കും പ്രസാദം കൊടുത്തു. നല്ല കാര്യം.

  • @susygab6750
    @susygab6750 หลายเดือนก่อน

    So glad to see all the family. This video brought tears in my eyes. I miss my siblings

  • @bindusajeeshkumar2710
    @bindusajeeshkumar2710 หลายเดือนก่อน +7

    Smithechi...super video 👌😍😍

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️

  • @priyavasudevan1274
    @priyavasudevan1274 หลายเดือนก่อน +3

    എനിക്ക് ഭയങ്കര ഇഷ്ട്ടമായിരുന്നു സ്മിതയേയും അജുവിൻ്റെ കുടും ഇത്തേയും പിന്നെ നിങ്ങളുടെ വീഡിയോയിൽ നിങ്ങൾ ഒരുമിച്ച് കാണാതായപ്പോൾ ഭയങ്കര വിഷമം തോന്നി വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഭയങ്കര😂 സന്തോഷമായി ഇനി ഇതുപോലെ വേണം എന്നും 'നേരീട്ട് കാണാൻ ആഗ്രഹമുണ്ട്.

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️❤️🙏

  • @AmbikaHaridas-g7l
    @AmbikaHaridas-g7l หลายเดือนก่อน +5

    Vegetable kandathil very very happy saritha

  • @akkulolu
    @akkulolu หลายเดือนก่อน +12

    ഹയ് സ്മിതാ പ്രസാദം എല്ലാ വീട്ടിലും കൊടുത്തുകണ്ടതിൽ സന്തോഷം. പൈൻ ആപ്പിൾ കറി സൂപ്പർ. ❤️❤️🥰🥰👌🏻👌🏻

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      Thank you Sushechi ❤️❤❤❤❤❤

  • @sreedevijayakumar3347
    @sreedevijayakumar3347 หลายเดือนก่อน +7

    സന്തോഷം സ്മിത, എല്ലാരും കൂടി ഒരുമിച്ച് സന്തോഷമായി ജീവിക്കുക. അജു mind ചെയ്യാതെ പോലെ തോന്നിയില്ല
    രണ്ട് ചാനലുകളും കാണാറുണ്ട്

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +4

      അജു എന്നെ കാണുമ്പോൾ എങ്ങനെയാണോ പെരുമാറാറ് അതേപോലെതന്നെ നല്ല രീതിയിൽ പെരുമാറിട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️

    • @semeenasemi9340
      @semeenasemi9340 หลายเดือนก่อน +2

      അതെന്നെ.മറ്റുള്ളവർ പറയുന്നത് mind ചെയ്യണ്ട. കൂടപിറപ്പുകൾ എന്നും കൂടപ്പിറപ്പുകളാണ്

  • @sheelamohanan200
    @sheelamohanan200 หลายเดือนก่อน +3

    കമന്റുകൾ എല്ലാം ഒരുപോലെയാണ് എല്ലവരും. ആഗ്രഹിക്കുന്നു. ഒന്നുരണ്ടുകമെന്റ് നേഹറ്റീവായിരുന്നു അതുനോക്കണ്ട 👍🏿👍🏿👍🏿👍🏿👍🏿

  • @Bijismusicvlog
    @Bijismusicvlog หลายเดือนก่อน +2

    ഒരുപാട് സന്തോഷം ചേച്ചി....❤❤🥰

  • @Kuttikrishnan-w5i
    @Kuttikrishnan-w5i หลายเดือนก่อน +3

    Ennum ingane snehamayittu kananam .
    Valare santhosham thonnunnu.

  • @anjuannmathew
    @anjuannmathew หลายเดือนก่อน +3

    Love this vlog Smitachechi❤

  • @ushavinod8327
    @ushavinod8327 หลายเดือนก่อน +3

    പൈനാപ്പിളും വെള്ളരിക്ക യും കൂടി മോര്ഒഴിച്ചുകൂട്ടാൻ വച്ചാൽ നല്ല ടേസ്റ്റ് ആണ്

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ആണോ ഞാൻ എന്തായാലും വെക്കും ❤❤❤❤❤❤🙏

  • @mayaanu2585
    @mayaanu2585 หลายเดือนก่อน +2

    Hai ചേച്ചി..❤നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഞാനും കൃഷി ചെയ്യാൻ തുടങ്ങി.. സത്യം പറഞ്ഞാൽ നിങ്ങൾ ഭയങ്കര inspiration ആണ് കേട്ടോ.. God bless u ചേച്ചി.. 🙏🏻

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      Hai, Maya ❤️❤️❤️❤️❤️🥰🥰

  • @ashaa.s9094
    @ashaa.s9094 หลายเดือนก่อน +2

    സ്മിതയുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു❤ ഒന്നും പറയാനില്ല super❤❤❤❤❤❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      Thank you Asha ❤️❤️❤️❤️❤️❤️

  • @ashaa.s9094
    @ashaa.s9094 หลายเดือนก่อน +2

    വീടിനു പൊന്മണി വിളക്ക് നീ
    Tharavadinnnu നിധി നീ കുടുംബിനി സ്മിത❤❤❤❤❤❤❤❤❤❤❤❤❤

  • @vasanthymohandas8667
    @vasanthymohandas8667 หลายเดือนก่อน +5

    ഞാനും ആ മൂക്ക് തോന്നുന്ന ആളാട്ടോ. ഇവിടെ പഞ്ചാര യാണ് ഇടാ നല്ല മധുരം വേണം. ഈ കറിക്ക്. 🤩❤❤❤

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ഞാനും പഞ്ചസാരയും ഇട്ട് വയ്ക്കാറുണ്ട്ട്ടാ ❤❤❤❤❤

  • @nooranoorappi7377
    @nooranoorappi7377 27 วันที่ผ่านมา

    വാളരിപയറും ജാക്ബീൻസും വച്ച് ഏതാണ് ടേസ്റ്റ് കൂടുതൽ പറയാമോ smitha 😊

  • @Radhak146
    @Radhak146 หลายเดือนก่อน +8

    എല്ലാവരെയും ഒരുമിച്ച് കാണുന്നത് വളരെ സന്തോഷം ❤❤❤

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️

  • @seemat9838
    @seemat9838 หลายเดือนก่อน +4

    Smitha sandhoshamai allavarum orumichathil.annum ethu pola snahathoda onnichu nilkkanam ❤❤❤

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @davidtherattil7730
    @davidtherattil7730 หลายเดือนก่อน +2

    Thenghl kayattiyal thengha udavan prayasamanu. Njangalude veetil fashion fruit keri thengha onnum illatheyayi athu valichukalanju. Eppol nannayi udavunundu.

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      Rosechi ❤️❤️❤️❤️❤️😘🙏

  • @reshmikrishnan8933
    @reshmikrishnan8933 หลายเดือนก่อน +3

    Ellarem kandathil santhoshayito..chechee..❤❤❤pine apple curry super❤❤❤

  • @seenathomas2164
    @seenathomas2164 หลายเดือนก่อน +15

    എല്ലാവരും ഒരുമിച്ചു ഇനി ഹാപ്പി ആയി ഇരിക്കണം

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️❤️❤️

  • @chitracoulton7926
    @chitracoulton7926 หลายเดือนก่อน +1

    Supper pineapple curry, i love that curry,

  • @joshyjose2492
    @joshyjose2492 หลายเดือนก่อน +2

    Ethu pola allavarum odkakunna vedio nice radu chanal ayikoota onnichu videos ettathu kodu no problem radu chanalum
    kannunnavarannu kooduthal people okay God bless you

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️

  • @rashid5885
    @rashid5885 หลายเดือนก่อน +5

    ഒന്നോ രണ്ടോ വെണ്ട അല്ലെങ്കിൽ മറ്റുള്ളത് പൊട്ടിക്കുന്നത് കാണിച്ചു പിന്നെ മൊത്തം പൊട്ടിച്ചത് കാണിച്ചാൽ വീഡിയോ നീളം കുറയും കാണുന്നവരുടെ സമയം പാഴാവില്ല

  • @anithak8398
    @anithak8398 หลายเดือนก่อน +1

    Hi smitha, എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍👍 പൈനാപ്പിൾ കണ്ടപ്പോൾ കൊതിയായി 😋😋😋😋. ഇന്നത്തെ വ്ലോഗ് 👌👌👍👍💕💕💕💕💕

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️❤️❤️❤️😘🙏

  • @cherianJohn-hm1ep
    @cherianJohn-hm1ep 7 วันที่ผ่านมา

    ഇരുമ്പുതോട്ടി ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ഇരുമ്പുതോട്ടി ഇലക്ട്രിക് ലൈനിൽ അറിയാണ്ട് തട്ടി എത്രയോ അപകടങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്.

  • @pushpao.k3982
    @pushpao.k3982 หลายเดือนก่อน +3

    Very happy to see both you tubers (Ajus n Unique)

  • @prakashkumar397
    @prakashkumar397 หลายเดือนก่อน +14

    എല്ലാവരും പഴയ പോലെ ആകട്ടെ💖💖

  • @diyaajal9390
    @diyaajal9390 หลายเดือนก่อน +2

    🥰🥰🥰

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️❤️❤️😘

  • @shaijuorshai3487
    @shaijuorshai3487 หลายเดือนก่อน +4

    ചേച്ചികുട്ടി..... എന്നും സന്തോഷമായിട്ട് ഇരിക്കാനോട്ടാ....

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      അനിയൻകുട്ടാ.,..,........... ❤️❤️❤️❤️❤️❤️❤️❤️

  • @LG-vq5sl
    @LG-vq5sl 12 วันที่ผ่านมา

    Ajunte vazakku ethu vare mariyilla alle

  • @santhasasi7606
    @santhasasi7606 หลายเดือนก่อน +2

    അമ്മേടെ മത്തങ്ങാ കറി വെച്ചു ട്ടോ സൂപ്പർ ആയിരുന്നു നിക്ക് നല്ല ഇഷ്ടായി ❤

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      Thank you ❤️❤️❤️❤️❤️❤️

  • @kalpathysarbath
    @kalpathysarbath หลายเดือนก่อน +2

    nan adhamaimyottaveo kanunathu aju scri ranu nigala avaruda vedil kanunlla penna kariyam thiraki negal randu perum oru mechu vedeo chayanam .....smithachiya.....g..d bls y....

  • @valsamanikandan1227
    @valsamanikandan1227 หลายเดือนก่อน +2

    Very Very happy smitha ellavareyum orumich kandappol

  • @molysgarden9084
    @molysgarden9084 หลายเดือนก่อน +2

    ❤❤❤❤❤❤... ആ ഉയരമുള്ള white pot എവിടെന്നു വാങ്ങിയേ

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      മണ്ണുത്തി, കടയുടെ പേര് വിൻസ്❤❤❤❤

  • @soniyabiju2110
    @soniyabiju2110 หลายเดือนก่อน +2

    Audio kurachu problem undu. Check cheyene. Our echo pole

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      ശ്രദ്ധിക്കാട്ടാ ❤❤❤❤❤❤❤❤

  • @tessyjames5860
    @tessyjames5860 หลายเดือนก่อน +2

    കൃഷി ഒക്കെ സൂപ്പർ ആണല്ലോ

  • @blndhukuttan6104
    @blndhukuttan6104 หลายเดือนก่อน +2

    Hi സ്മിത VDO ഒത്തിരി ഇഷ്ട്ടായി ട്ടോ ❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      Hai, ബിന്ദുചേച്ചി ❤️❤️❤️❤️❤️❤️

  • @jollysureshbabu4243
    @jollysureshbabu4243 หลายเดือนก่อน +2

    സരിതയുടെ ചേട്ടത്തി ആയിരുന്നു അല്ലേ ഇന്നത്തെ വീഡിയോ കണ്ടപ്പോഴാ മനസ്സിലായെ

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤❤ ❤️❤️❤️❤️❤️❤️

  • @publicreporterpc5361
    @publicreporterpc5361 หลายเดือนก่อน +3

    ഞാൻ മുരളി മേനോൻ ,
    സ്മിത ചേച്ചിയെ കണ്ടപ്പോൾ -
    ജഗു ൻ്റെയും ,
    അജു ചേട്ടൻ്റെയും ,
    സരിതാ നായർ ചേച്ചിയുടെയും സ്നേഹം കണ്ടോ ,
    എനിക്ക് ലോക ജനങ്ങളോട് പറയാനുള്ളത് ,
    അതും പരസ്പരം തമ്മിൽ തല്ലുന്ന ലോക രാജ്യങ്ങൾ ആയാ ലും ,
    രാഷ്ടത്തലവൻ മാർ ആയാലും ,
    ഡൈവോർസ് ആയി നിൽക്കുന്ന ഭാര്യ ഭർത്താക്കൻമ്മാരും ആയാലും ,
    വെത്യസ്ത രാഷ്ട്രീയ പ്രവർത്തകർ ആയാലും ,
    നിങ്ങൾ പരസ്പരം മനസ് തുറന്നു സംസാരിക്കു,
    എല്ലാ പ്രശ്നങ്ങളും തീരും ,
    ഞാൻ പറയുന്നു.

  • @FathimaRahman-lg4vy
    @FathimaRahman-lg4vy หลายเดือนก่อน +3

    Smithakutty nallamolAanu

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️❤️🥰

  • @gireeshVijayan-b8h
    @gireeshVijayan-b8h หลายเดือนก่อน +4

    Chechhii orupadu santhosham🥰👍 chettaaa haiii

  • @salithashibu4150
    @salithashibu4150 หลายเดือนก่อน +10

    Smitha... plastic ൻ്റെ സ്റ്റൂൾ ഇട്ട് ഒരിക്കലും കയറി നിൽക്കരുത് ട്ടോ... മറിഞ്ഞു വീഴാൻ chance വളരെ കൂടുതലാണ്...പച്ചക്കറികൾ കാണാൻ എന്തു രസമാണ്...

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️❤️❤️❤️🙏

  • @santhai5572
    @santhai5572 หลายเดือนก่อน +5

    Hai Smitha, ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം. എല്ലാവരുടെയും വീട്ടിലേക്കു പോയി അരവണ പായസം വളരെ സന്തോഷത്തോടെ കൊണ്ടുകൊടുക്കുന്ന സ്മിത, പ്രത്യേകിച്ചു Aju വിന്റെ വീട്ടിൽ. നന്നായി. പറമ്പിലെ പണികളും, വിളവെടുപ്പും super. ഷാജൻ പറഞ്ഞപോലെ എന്നും രുചിയോടെ വിഭവങ്ങൾ ഉണ്ടാക്കുന്ന പോലെ തന്നെ Smitha ഇന്നുണ്ടാക്കിയ pinapple കറിയും വളരെ രുചിതന്നെ. അടിപൊളി. ❤❤❤❤

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      Santhechi ❤️❤️❤️❤️❤️❤️😘😘

  • @AnithaMenon-y9b
    @AnithaMenon-y9b หลายเดือนก่อน +13

    ഇന്നത്തെ വീഡിയോ അടിപൊളി സ്മിതകുട്ടി

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      Anithechi ❤️❤️❤️❤️❤️❤️

  • @spicedup4726
    @spicedup4726 หลายเดือนก่อน +1

    Nice to See all the Family 👍🏼👍🏼

  • @mollyjohnson3624
    @mollyjohnson3624 หลายเดือนก่อน +2

    സ്മിത എന്റെ മകൻ സാൽവിന്റെ ഹാപ്പി ബർത്ത് ഡേ ആണ് ഈ വരുന്ന വെള്ളിയാഴ്ച പതിമൂന്നാം തീയതി ഒന്ന് വിഷ് ചെയ്യാമോ

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      വിഷ് ചെയ്യാട്ടോ മോളി ചേച്ചി ❤❤❤❤❤❤

  • @SindhuCs-bu6je
    @SindhuCs-bu6je หลายเดือนก่อน +3

    Smitha inne Ella veettilum poyi happy❤❤❤.

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      Sindhechi ❤️❤️❤️❤️❤️❤️

  • @chithrarajeev6623
    @chithrarajeev6623 3 วันที่ผ่านมา

    Smitha beautiful

  • @bushrapt-ob4tg
    @bushrapt-ob4tg 3 วันที่ผ่านมา

    👍

  • @deepthikamal
    @deepthikamal หลายเดือนก่อน +2

    Nannayi mole... Valare santhosham

  • @busybees6862
    @busybees6862 หลายเดือนก่อน +1

    Happy for you❤👏

  • @saraswathys9308
    @saraswathys9308 หลายเดือนก่อน +2

    സന്തോഷം മൂല൦ കണ്ണു നിറഞ്ഞു സ്മിത. സഹകരണം നല്ലതു വരുത്തട്ടെ🙏

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️❤️❤️❤️😘🙏

  • @Krgnair123
    @Krgnair123 หลายเดือนก่อน +2

    Ennu video kandappol valare santhosham thonni❤❤

  • @sumakunni4252
    @sumakunni4252 หลายเดือนก่อน +2

    ടർക്കി കോഴി യുടെ മുട്ട വിൽക്കാറുണ്ടോ....എത്ര മുട്ടകൾ കിട്ടും ദിവസവും...?

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ഞങ്ങൾ കുഞ്ഞുങ്ങളെ വിരിയിക്കും ദിവസം അഞ്ചു മുട്ട വെച്ച് കിട്ടും ❤❤❤❤❤

  • @UshaDevi-sp2lx
    @UshaDevi-sp2lx หลายเดือนก่อน +3

    Smitha pachakam super

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      Thank you ❤️❤️❤️❤️❤️❤️🥰🥰🥰

  • @GirijaT-p2w
    @GirijaT-p2w หลายเดือนก่อน +2

    God bless you 🙏

  • @shinysantosh4749
    @shinysantosh4749 หลายเดือนก่อน +1

    ഈ episode കണ്ടപ്പോൾ നല്ല ഇഷ്ടം തോന്നി

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️

  • @valsalakumari7596
    @valsalakumari7596 หลายเดือนก่อน +2

    👏👏👍👍

  • @shailajap472
    @shailajap472 หลายเดือนก่อน +3

    മതിലിനു അപ്പുറത്തുള്ള സ്ഥലങ്ങൾ കാണിക്കുമോ സ്മിത

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน +1

      കാണിക്കാട്ടാ ❤❤❤❤❤

    • @shailajap472
      @shailajap472 หลายเดือนก่อน

      @@auniquefamily3170 ok

  • @joshytharakan6371
    @joshytharakan6371 หลายเดือนก่อน +1

    Ethra kollam kazhinjanu chakka undayath njangal innu oru viyatnam super early thai vangi athukond chodichatha vedio super snow white cucumber vith edukkumo njan innu vangichu pachakalar aanennanu paranjath 16:23 16:23

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      1 1/2 varsham kazhinjappol undayi ❤️❤️❤️❤️

  • @sudhakrishnan9352
    @sudhakrishnan9352 หลายเดือนก่อน +2

    Othorumichu kutumbathile angangale kanana enikishtam. Orupadu nalathe ente aageaham natathi thannathil daivathodu nanhi parayunnu.

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️❤️❤️❤️😘🙏

  • @ranjithmenon8625
    @ranjithmenon8625 หลายเดือนก่อน +2

    വീഡിയോ കണ്ടപ്പോൾ മനസിൽ വന്ന കമെന്റ് വേറൊന്നാണ്, പേർലിയും ചർലിയും കൂടി ഒടുക്കത്തെ കുര 😅 സ്മിത വീട്ടിൽ കേറുമ്പോൾ, അതിന്നു മുൻപ് തീറ്റ കൊടുക്കുന്നതും അവറ്റകൾ കളിക്കുന്നതും കണ്ടു 😊❤ പച്ചടി നന്നായിട്ടുണ്ട് ട്ടോ❤

  • @RaginideviMR
    @RaginideviMR หลายเดือนก่อน +1

    നല്ല മണ്ണും കൃഷി ചെയ്യാനുള്ള നല്ല മനസ്സും ഉണ്ടെങ്കിൽ നൂറ് മേനി കൊയ്യാം. സ്മിത പച്ചകറികൾ പറിക്കുന്നത് കാണുമ്പോൾ എന്ത് സന്തോഷമാണെന്നോ😊 ഇന്ന് എല്ലാം കൊണ്ടും ഒത്തിരി ഇഷ്ടത്തോടെ കണ്ട ഒരു vdo ആയിരുന്നു. സ്മിതയുടെ കുട്ടികൾ ചീര കണ്ടപ്പോൾ ഭയങ്കര ബെഹളമായിരുന്നല്ലോ 😂.all the best സ്മിത nd ഷാജൻ 😊

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      ❤️❤️❤️😘😘😘😘😘

  • @shivaranjithpoolakal7962
    @shivaranjithpoolakal7962 หลายเดือนก่อน +2

    God bless....

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      Thank you ❤️❤️❤️❤️❤️❤️

  • @Sreeja-x4j
    @Sreeja-x4j 28 วันที่ผ่านมา

    Ajuvinu ippoazhum deshyamundalle

  • @Minnuvlogzz
    @Minnuvlogzz หลายเดือนก่อน +1

    Anik nithyavazhuthanayudum jakbeans,valaripayar,chathurapayar ithinte vith ayachutharumo?

    • @auniquefamily3170
      @auniquefamily3170  หลายเดือนก่อน

      നമ്മൾ വിത്ത് ശേഖരിക്കാറില്ല ആവശ്യത്തിന് വാങ്ങാറാണ് പതിവ് ❤❤❤❤❤❤

  • @praseethahari8848
    @praseethahari8848 หลายเดือนก่อน +2

    ഇഷ്ടം ❤❤❤❤❤