ความคิดเห็น •

  • @leelammaleela9865
    @leelammaleela9865 2 หลายเดือนก่อน +59

    ഞാൻ രണ്ടാമത്തെ Piles ആണ് തിരഞ്ഞെടുത്തതു തിരുമേനി പറഞ്ഞതു 100% സത്യമാണു നാവു പൊന്നാകട്ടെ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajvla
      @rajvla 2 หลายเดือนก่อน +8

      മൂലക്കുരു??

    • @Chandrika-pr8ek
      @Chandrika-pr8ek หลายเดือนก่อน

      😅😊😊 on 44 in MO@@rajvla

    • @user-wh7ul4pk3u
      @user-wh7ul4pk3u หลายเดือนก่อน

      കൃഷ്ണ, ഭഗവാനെ 🙏

    • @SujathaSukatha
      @SujathaSukatha หลายเดือนก่อน +1

      അമ്മ ഭഗവതി

    • @hemalathapp-xn1eo
      @hemalathapp-xn1eo หลายเดือนก่อน

      അമേമ നാരായണ

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +7

    നമസ്കാരം തിരുമേനി ഞാൻ രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത് നുറു ശതമാനം ശെരിയാണ് കണ്ണ് നിറഞ്ഞുപോയി നാവ് പൊന്നായിരിക്കട്ടെ 🙏🙏🙏🙏🙏🙏 നന്ദി ഓം നമഃശിവായ

  • @user-ds7bj6ms4p
    @user-ds7bj6ms4p 2 หลายเดือนก่อน +13

    ഓം നമഃ ശിവായ 🙏🙏🙏എനിക്ക് എന്റെ തടസങ്ങൾ എല്ലാം മാറണം എന്റെ എല്ലാ വിഷമങ്ങളും മാറുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഓം നമശിവായ

  • @RajiAnil-km1up
    @RajiAnil-km1up 12 วันที่ผ่านมา +1

    ഞാൻ 2മത്തെ ആണ് തൊട്ടതു. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്. ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് തിരിച്ചു കിട്ടണം. തിരുമേനിയുടെ നാവ് പൊന്നാവട്ടെ. 🙏🙏🙏

  • @jijigokul2068
    @jijigokul2068 2 หลายเดือนก่อน +28

    രണ്ടാമത്തെ ആണ് ഞാൻ എടുത്തിരിക്കുന്നത്. പറഞ്ഞത് 💯സത്യം 🙏🙏ഓം നമഃ ശിവായ 🙏🙏🙏. എല്ലാവർക്കും നല്ലത് വരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

    • @kshethrapuranam2.0
      @kshethrapuranam2.0 2 หลายเดือนก่อน

      🙏

    • @geethan7806
      @geethan7806 2 หลายเดือนก่อน +1

      അമ്മേ നാരായണ ശ്രീജിത്ത്, അവിട്ടം നക്ഷത്രം, സുജിത്ത്, ഉത്രം നക്ഷത്രം, കവിൻ ജിത്ത്, ചിത്തിര നക്ഷത്രം,

    • @geethan7806
      @geethan7806 2 หลายเดือนก่อน

      നവിൻ ജിത്ത്, മകം നക്ഷത്രം

    • @AjithKR-nc9jw
      @AjithKR-nc9jw 2 หลายเดือนก่อน +1

      ബിന്ദു ഷ്ട്ട o ദേവ ധ മ ഹദേവേ 'ൽ ഓം നമശിവായ

    • @selvarajkg6274
      @selvarajkg6274 2 หลายเดือนก่อน

      ​@@geethan7806❤q¹❤😊😊😊😊😅😅😅😅😅😊😅😅¹½

  • @npnairotp1077
    @npnairotp1077 2 หลายเดือนก่อน +22

    ഒന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത്.... ഹരേ കൃഷ്ണാ 🙏

    • @ushababu123pk7
      @ushababu123pk7 2 หลายเดือนก่อน +3

      ഓം നമോ നമശിവായ🙏

    • @sharatchandra.r9597
      @sharatchandra.r9597 2 หลายเดือนก่อน

      Vishhnuvenamaha​@@ushababu123pk7

    • @sharatchandra.r9597
      @sharatchandra.r9597 2 หลายเดือนก่อน

      Omnamassivaya.omvishnuvenama.smmekathukollename

    • @midhularajesh51
      @midhularajesh51 2 หลายเดือนก่อน

      സംത്യം മാണ് തിരുമോനി പറഞ്ഞത് എനിക്ക് സുഖമില്ല നട്ടോലിന് വിണ് പരിക്ക എന്നാലു ഞാൻ പണി എടുക്കും അരുമില്ല സഹായിക്കാൻ സൗമിനി തിരുവോണം ഒന്നാമതെ വിളക്ക് ആണ് തിരഞ്ഞ എടുത്തത് വിട് ഒന്നുമില്ല പണിക്ക് പോക്കാൻ പറ്റുന്നില്ല എനിക്ക് വോണ്ടി പ്രാർത്ഥ ക്കണെ തിരുമേനി മറക്കരുത്

    • @user-tz8lr8qq9b
      @user-tz8lr8qq9b 29 วันที่ผ่านมา +1

  • @jyothirejimon6409
    @jyothirejimon6409 หลายเดือนก่อน +4

    100%correct തിരുമേനി...സിവിൽ സർവീസ് ആണ് ലക്ഷ്യം ഐപിഎസ്....2025 il എഴുതി എടുക്കണം എന്ന് ആണ് ആഗ്രഹം...പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏

  • @user-yw8pu4cm4f
    @user-yw8pu4cm4f หลายเดือนก่อน +1

    നമസ്കാരം തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് ഒരുപാട് സന്തോഷം ഭദ്രകാളി അമ്മയാണ് പ്രവർത്തിക്കുന്നത് എന്നും എപ്പോഴും എൻറെ കൂടെയുണ്ട് അമ്മ

  • @gayathrikr2793
    @gayathrikr2793 2 หลายเดือนก่อน +8

    ഒത്തിരി ഒത്തിരി നന്ദി 🙏 എൻ്റെ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി ഒത്തിരി ഒത്തിരി നന്ദി 🙏എൻ്റെ മഹാവിഷ്‌ണുദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏 ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Gayathri, പൂരം നക്ഷത്രമാണ്, സന്തോഷവും ആയുരാരോഗ്യ സൗഖ്യവും സമ്പൽ സമൃദ്ധിയും ഐശ്വര്യവും സമാധാനവും ആഗ്രഹങ്ങൾ സഫലമാകുവാനും, നല്ല ജോലി ലഭിക്കുവാനും,വിദ്യാഭ്യാസ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏 തിരുമേനി🙏🙏🙏 Jayalakshmi, രേവതി നക്ഷത്രമാണ് സന്തോഷവും ആയുരാരോഗ്യ സൗഖ്യവും, സമ്പൽ സമൃദ്ധിയും, ഐശ്വര്യവും സമാധാനവും ആഗ്രഹങ്ങൾ സഫലമാകുവാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏 തിരുമേനി🙏 രണ്ടു നിലവിളക്കു ചിത്രങ്ങളിലും പറഞ്ഞതു മുഴുവൻ 💯💯ശരിയാണ് തിരുമേനി🙏🙏🙏എൻ്റെ അനുഭവങ്ങളും വിഷമങ്ങളും ആണു പറഞ്ഞത്
    🙏ഓം മഹാവിഷ്ണു ദേവായ നമഃ🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kshethrapuranam2.0
      @kshethrapuranam2.0 2 หลายเดือนก่อน

      Namaskaram visheshal lakshmi varahi Poojayil ulpeduthiyitundd 🙏

    • @rajanijayan9471
      @rajanijayan9471 2 หลายเดือนก่อน

      Om namassivaya

  • @darsanamanikandan7885
    @darsanamanikandan7885 2 หลายเดือนก่อน +17

    ഒരേയൊരു പ്രാർത്ഥനയെ ഉള്ളൂ നല്ലൊരു ജോലി വേണം. നടത്തിതരണേ മഹാദേവാ
    ഓം നമഃശിവായ

    • @leelabibin4015
      @leelabibin4015 2 หลายเดือนก่อน

      ഒന്നാമത്തെ ഫയലാണ് തെരഞ്ഞെടുത്തത് പേര് ലീല വിപിൻ നാളെ ഭരണി

    • @ChithraSuresh-cm3ri
      @ChithraSuresh-cm3ri หลายเดือนก่อน

      Omnamasivaya

  • @bindhujanardhanan6137
    @bindhujanardhanan6137 หลายเดือนก่อน +10

    രണ്ടാമത്തെ വിളക്കാണ് ഞാൻ എടുത്തത് എല്ലാം സത്യമാണ് 🙏🙏🙏

    • @sobham9820
      @sobham9820 หลายเดือนก่อน

      1 anu eduthayhu ohm namasivaya 🙏🌹🙏

    • @user-lu5zf9dw1t
      @user-lu5zf9dw1t หลายเดือนก่อน

      Vijayakumat😂,,,,​@@sobham9820

  • @ambilyvr5109
    @ambilyvr5109 หลายเดือนก่อน +2

    Thirumeni njan 2 aane Chiranjeevi eduthathe, paranjathe correct aane.
    Prarthikkene thirumeni
    Othiri. Thanks

  • @mayamayagod9173
    @mayamayagod9173 2 หลายเดือนก่อน +4

    Anagha pooradam aarabhi ppooruruttathi ❤Thirumeni makkalkku vendi prarthikkane❤🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 2 หลายเดือนก่อน +3

    താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🙏🙏 താങ്ക്‌യൂ ഏഞ്ചൽ,,, 🙏🙏👍👍 നന്ദിയുണ്ട് തിരുമേനി,,,,, 👍👍👍👍

  • @shabinatm5334
    @shabinatm5334 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻. 2nd വിളക്ക് ഭദ്രദീപം ആണ് എടുത്തത്. പറഞ്ഞത് എല്ലാം ശരി ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geetakurup-8160
    @geetakurup-8160 2 หลายเดือนก่อน +2

    Namaskaram thirumeni 🙏
    Vinod -vishakam Geetha -revathy araty -avittam Adhwaith -attam njangalku vendi prarthikane thirumeni poojayil njangalekudi ulpedthane 🙏🙏

  • @nimishaprabhad6518
    @nimishaprabhad6518 2 หลายเดือนก่อน +12

    നിമിഷ ചോതി ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സങ്കടങ്ങൾ ക്ക് പരിഹാരം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @user-ce2zl5xv2o
      @user-ce2zl5xv2o หลายเดือนก่อน +1

      എന്റെ പൊന്നു ചേച്ചീ

  • @ambikal1685
    @ambikal1685 หลายเดือนก่อน +3

    Rajeev Bharani,Gayathri maham, Aatmaja Lekshmi pururutathi, Goutham Bharani, AMBIKA Bharani Harea Krishna 🙏

  • @sindhuganesh753
    @sindhuganesh753 หลายเดือนก่อน +1

    ഓം നമഃ ശിവായ, സിന്ധു....രോഹിണി, ബിസിനസ് ഒന്നൂടി നന്നായി കടങ്ങൾ എല്ലാം തീർത്തു സമാധാനം കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @user-ie4gf1es4j
    @user-ie4gf1es4j 2 หลายเดือนก่อน +1

    തിരുമേനി പറഞ്ഞ കാര്യം എല്ലാം ശരിയാണ് നന്ദി വളരെ നന്ദി

  • @maheshmahi7118
    @maheshmahi7118 2 หลายเดือนก่อน +9

    ചിത്രം 2 ഓം നമ ശിവായ
    ഓം നമ ശിവായ❤❤❤
    Har Har Mahadev ❤❤
    Har Har Mahadev ❤❤

    • @samip490
      @samip490 2 หลายเดือนก่อน

      എൻ്റെ maganuuvendiprarthikamthirumeni Prabhu.bharani❤

  • @renjuraj2412
    @renjuraj2412 หลายเดือนก่อน +5

    ഞാൻ രണ്ടാമത്തെ ആണ് എടുത്തത്. ഓം നമഃ ശിവായ.
    തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ്. എല്ലാവർക്കും നല്ലത് വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏. ഓം നമഃ ശിവായ

  • @lakshmit-om6up
    @lakshmit-om6up 21 วันที่ผ่านมา +1

    കാം നമോ നാരായണ ഓം നമോ നാരായണ ഭഗവാനെ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ എന്നെ ഭുജയിൽ ഉപ്പെടുത്തണേ തിരുമേനി Lakshmi രോഹിണി നക്ഷത്രം എന്റെ എല്ലാ അസുഖങ്ങളും ദുരിതങ്ങളും വിഷമങ്ങളും എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤❤❤❤❤❤

  • @priyaprabhakaran190
    @priyaprabhakaran190 2 หลายเดือนก่อน +1

    Namaskaram Thirumeni 🙏🙏🙏 angayude vakkukal phalikkatte..OM NAMO NARAYANAYA..HARE KRISHNA ❤

  • @ReshmaSuresh-xc1yd
    @ReshmaSuresh-xc1yd หลายเดือนก่อน +3

    എൻ്റെ പേര് രേഷ്മ നാള് അവിട്ടം ജോലി ഇല്ല ഇപ്പോൾ ജോലിക്ക് സാദ്യാത യുണ്ടൊ. കടം ഉണ്ട് അത് അത് തീർക്കാൻ ഒരു വഴി തെളിഞ് വരുന്നില്ല എല്ലാം തടസമാണ്

  • @Abithrabiginson
    @Abithrabiginson 2 หลายเดือนก่อน +4

    Namaskaram thirumeni appachikku vendi prathikamo Binikrishna ചോതി 🙏🙏🙏

  • @shylajaks846
    @shylajaks846 หลายเดือนก่อน +1

    തിരുമേനി ഞാൻ രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് 100% സത്യം ആണ് 🙏

  • @jayashanmughan1847
    @jayashanmughan1847 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി
    ഒന്നാമത്തെ വിളക്കാണ് തിരഞ്ഞെടുത്തത് 100% സതൃം ആണ് പറഞ്ഞത്
    ജയ ഉത്രിട്ടാതി പൂജയിൽ ഉൾപ്പെടുത്തണം മകന് നല്ലൊരു ദോലി കിട്ടുവാൻ prarthikkane
    ജയേഷ് പുണർതം 🙏🙏🙏

  • @Rahul-se3sp
    @Rahul-se3sp 2 หลายเดือนก่อน

    രാഹുൽ. ചോതി ജീവിതത്തിലെ ദുഖവും ദുരിതവും ദാരിദ്രവും മാറി ഐശ്വര്യവും സമ്പത്തും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @SandhyaRatheesh-ge8yy
    @SandhyaRatheesh-ge8yy หลายเดือนก่อน +1

    ഞാൻ ഒന്നാമത്തെ വിളക്കാണ് തിരഞ്ഞെടുത്തത്. പറഞ്ഞത് സത്യം. Tirumeni🙏🙏🙏🙏🙏🙏🙏🙏

  • @sajayasree1490
    @sajayasree1490 2 หลายเดือนก่อน

    Namaskaram thirumeni🙏🙏🙏prarthanayil ulpeduthane.Sajayasree:uthrattadhi.

  • @AthiraBiju-uw1zs
    @AthiraBiju-uw1zs 5 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏🙏🙏 ബിജു ചതയം അനു രേവതി ബിബിൻ പൂരം ആ തിര ആയില്യം തിരുമേനി ഞങ്ങൾ ഒരു കൈ തോട് പ്രശ്നം ഉണ്ട് അത് പരിഹരിക്കാൻ പ്രാർത്ഥിക്കണം തിരുമേനി ഉടൻ തന്നെ പരിഹാരം കാണണം എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ പരീഷയിൽ ജയിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി കഷ്ടപ്പാടും ദുരിതവും നീങ്ങാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @user-pl6wp6wt3i
    @user-pl6wp6wt3i 2 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യമാണ് തിരുമേനി നന്ദി

  • @letstalk8373
    @letstalk8373 2 วันที่ผ่านมา

    എന്റെ മക്കന് വേണ്ടി അത്തം നക്ഷത്രം 33 വയസ് തുടക്കുന്നു. ഒരു ജോലിക്ക് പോക്കില്ല. തിരുമേനി പ്രാർത്ഥിക്കണം 🙏🏻 തിരുമേനി പറഞ്ഞത് 💯% ശരിയാണ് 🙏🏻

  • @devipriyar4528
    @devipriyar4528 หลายเดือนก่อน +1

    ദേവിപ്രിയ - ഉത്രം
    ഞാൻ Neet Exam എഴുതി റിസൾട്ടിനായി വെയിറ്റ് ചെയുകയാണ് എനിക്ക് MBBS ഒരു seat കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

  • @RAMESHK-uq2wu
    @RAMESHK-uq2wu 2 หลายเดือนก่อน

    Sindhu-moolam, ramesh-uthradam, sambathika budhimuttukal thirunathinu vendi prathikaname thirumeni, 🙏🙏

  • @LEELARAVI-zb1ft
    @LEELARAVI-zb1ft หลายเดือนก่อน +1

    Hare Krishna ❤❤❤❤AthiraVisahakam Kallayanam nadakkan prarthikkane

  • @Rajan-ge5le
    @Rajan-ge5le หลายเดือนก่อน

    നമസ്കാരം തിരുമേനി 1, ആണ് തിരഞ്ഞടുത്തത് വളരെ ശരിയാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം രാജൻ കാർത്തിക 🙏🏻🙏🏻

  • @sudhaar-xs8qq
    @sudhaar-xs8qq 24 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🌹🙏🌹🙏സാമ്പത്തിക ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
    സുധ വിശാഖം
    ജിഷ്ണു ഭരണി
    വിഷ്ണു ഉത്രട്ടാതി
    ആതിര ഉത്രാടം
    വിഷ്ണു പ്രിയ മൂലം 🙏കുടുംബത്തു സമാധാനം ഐശ്വര്യം എല്ലാം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @SHYAMALACP-hd3pk
    @SHYAMALACP-hd3pk หลายเดือนก่อน

    നന്ദി തിരുമേനി

  • @anilkumar-jd3fr
    @anilkumar-jd3fr หลายเดือนก่อน

    താങ്ക്സ് യു സർ 🙏👍👌

  • @arathy3321
    @arathy3321 หลายเดือนก่อน

    Oohm namashivaya
    Nte sankadagal ellam neekki ntem nte bharthavnte idayilulla preshnagal ellam neekki santhoshathide munnot pokan anugrahikane

  • @pathummapathumma1776
    @pathummapathumma1776 หลายเดือนก่อน

    താങ്ക്യു യൂണിവേഴ്സ്

  • @jaseenajaseenanp5624
    @jaseenajaseenanp5624 2 หลายเดือนก่อน +1

    1ആണ് എടുത്ത് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട് ശരിയാണ്❤❤❤❤

  • @NowjaRajesh
    @NowjaRajesh 9 วันที่ผ่านมา

    നന്ദന, അവിട്ടം, ❤️ വന്ദന, ഉത്രട്ടാതി പരിക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി പ്രർത്ഥിക്കണേ തീരുമേനി

  • @ashokanp4441
    @ashokanp4441 2 หลายเดือนก่อน

    🙏🙏 നമസ്ക്കാരം🙏🙏 അശോക് കുമാർ - പി. കാർത്തിക / ദീപവേലായുധൻ - രേവതി / സാമ്പത്തിക കടങ്ങൾ തീർക്കുന്നതിനുള്ള കഴിവ് ഉണ്ടാവുന്നതിനും, സാമ്പത്തിക ഉന്നമനത്തിനു വേണ്ടിയും പ്രാർത്ഥിക്കണമേ /അഭിനവ് കൃഷ്ണൻ - അശ്വതി /അതുൽ കൃഷ്ണൻ - രേവതി / ഉന്നത വിദ്യഭ്യാസം നേടുന്നതിനും, ജോലി ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ /സരോജിനി - ചതയം രോഗശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏 ഓം നമഃ ശിവായ🙏🙏

  • @sreekalaunnikrishnan511
    @sreekalaunnikrishnan511 หลายเดือนก่อน

    Govind uthradam nalla vivaham nadakkanam prarthikanam thirumani

  • @minikt709
    @minikt709 29 วันที่ผ่านมา

    നമസ്കാരം, ഞാൻ ഭദ്രദീപം ആണ് എടുത്തത്, പറഞത് വാസ്തവം, നിഷ്കളങ്കത ആണ് എന്റെ ശത്രു, ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ, നന്ദി, 🙏🙏🙏🙏🙏🙏

  • @bindu8201
    @bindu8201 28 วันที่ผ่านมา

    തിരുമേനി എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ അവനെ ചീത്ത കൂട്ട് കെട്ടിൽ നിന്നും അകലാൻ വേണ്ടി പ്രാർത്ഥിക്കണേ. അവന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മകന്റെ നാള് മകയിരം

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 หลายเดือนก่อน +1

    Pile no 2.Thank you universe ❤

  • @anithamavila
    @anithamavila 2 หลายเดือนก่อน

    ഓം നമശിവായ. ഞാൻ. ഒന്നാമത്തേതാണ് എടുത്തത് പറഞ്ഞത് ശെരിയാണ്

  • @yourteacheryourfriend1518
    @yourteacheryourfriend1518 หลายเดือนก่อน

    ഓം ഗണപതായേ നമഃ 🙏🏻🙏🏻 bindu പുണർതം Ginu pooyam, Archana pooram 🙏🏻🙏🏻🙏🏻

  • @user-gu7qu7tj8b
    @user-gu7qu7tj8b 27 วันที่ผ่านมา

    ഒന്നാമത്തെ വിളക് ആണ് എടുത്തു സത്യം ആണ് മണി തിരുവോണം എന്റെ മക്കളും ഭർത്താവ് എന്നോട് ഇഷ്ടം ആവണം

  • @sreejasanjeevkumar143
    @sreejasanjeevkumar143 2 หลายเดือนก่อน

    Hare Krishna Sanjeev Kumar barani sreeja Rohini Nandana chathayam saratha pooyam prarthana elulpeduthanam 🙏🙏🙏

  • @user-ui1fh7dp9t
    @user-ui1fh7dp9t 4 วันที่ผ่านมา

    Thirumeni whatever you told every thing 100% correct I appreciate very much God bless you Thirumeni

  • @RekhaSanal
    @RekhaSanal 25 วันที่ผ่านมา

    രേഖ രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @marygeorge5573
    @marygeorge5573 หลายเดือนก่อน

    നമസ്തേ തിരുമേനീ 'ഭദ്രദീപമാണ് ഞാൻ തെരഞ്ഞെടുത്തത് .100 % വും ശരിയാണ്. നന്ദി നമസ്ക്കാരം 🙏♥️🙏

  • @ratheeshngr7810
    @ratheeshngr7810 28 วันที่ผ่านมา

    ഞാൻ ഒന്നാമത്തെ ചിത്രമാണ് തിരുമേനി തിരഞ്ഞെടുത്തത് ശരിയായിട്ടുള്ള കാര്യം തന്നെയാണ് അങ്ങ് പറഞ്ഞത്

  • @user-ed9ig9ug9o
    @user-ed9ig9ug9o หลายเดือนก่อน

    Ohm namo narayanaya.thirumeni enik arogyam tharanum,samadhanavum undakanum prarthikane.sudha, thiruvonam

  • @rajalekshmigopan1607
    @rajalekshmigopan1607 2 หลายเดือนก่อน

    ഞാൻ രണ്ട് തെരഞ്ഞെടുത്തു. പറഞ്ഞല്ലൊം ശരി തന്നെയാണ്. ഞാൻ പൂരുരുട്ടാതി,husband പൂരം.. ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @suseelakb4475
    @suseelakb4475 16 วันที่ผ่านมา

    Suseela Pooradam.
    Surya Chithira
    Sooraj Uthram
    Sruthi Uthram
    Sathwik Poororuttathi
    Jeevithathile vishamangal matti tharan prarthikkane Thirumeni 🙏🙏🙏

  • @user-dn2rp2cb7j
    @user-dn2rp2cb7j หลายเดือนก่อน

    സനൂപ് കാർത്തിക പരീക്ഷ വിജയത്തിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @preethaapz7259
    @preethaapz7259 หลายเดือนก่อน

    ഭഗവാനെ എന്റെ എല്ലാം വിഷമം വും മാറ്റി തരണേ 🙏🙏🙏

  • @soumyasuresh4766
    @soumyasuresh4766 2 หลายเดือนก่อน

    Oom Namo Narayana🙏🏻🙏🏻
    soumya thiruvathira

  • @syamalas2257
    @syamalas2257 2 หลายเดือนก่อน

    Harekrishna Syamala Revathy kadam Theeranam 🙏🙏🙏

  • @ArjunArjun-ps8li
    @ArjunArjun-ps8li หลายเดือนก่อน

    Pile 2 sathyam🙏👍

  • @user-mx3hb9md4l
    @user-mx3hb9md4l 2 หลายเดือนก่อน

    Breema uthraadam ente Ella sagadagalel maran prathikane thirumeni ❤❤❤❤❤

  • @user-sp1td1fk2c
    @user-sp1td1fk2c 2 หลายเดือนก่อน

    അമ്മേ ശരണം ദേവി ശരണം ശോഭ അനിഴം രാഹുൽ പൂയം രാജേഷ് പുണർതം എല്ലാ സങ്കടങ്ങളും മാറ്റി നല്ലതു വരുത്തി തരണം അമ്മേ ശരണം

  • @vijayalekshmid8089
    @vijayalekshmid8089 2 หลายเดือนก่อน

    Vivek, makayeeram
    Sathya, Avittam
    Thirumeni please pray for them for ikamathyam

  • @radharadha8968
    @radharadha8968 29 วันที่ผ่านมา

    ഭഗവാനെ സമാദാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണെ

  • @subhadrabhaskaran2213
    @subhadrabhaskaran2213 หลายเดือนก่อน

    Subhadra Bhaskaran Avittam . Ente nastapetta dhanam thirichukittan prarthikane . Thirumeni.

  • @bhagyalakshmikp7972
    @bhagyalakshmikp7972 2 หลายเดือนก่อน

    തിരുമേനി 🙏🏻ഞാൻ 1ആണ് തിരഞ്ഞെടുത്തത്‌. 100% ശരിയാണ്.. എല്ലാം നടക്കുമെന്ന് ശുഭപ്തി വിശ്വാസം ഇപ്പോൾ എനിക്ക് കിട്ടുന്നുണ്ട്. എല്ലാം അമ്മയുടെ kadaksham 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-tk1wo7vs8p
    @user-tk1wo7vs8p 2 หลายเดือนก่อน

    വിജയൻ രേവതി
    ദീപ അത്തം
    ഗൗരി തിരുവാതിര
    ഗാഥ തിരുവോണം
    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏🙏ഓം നമ ശിവായ

  • @oskut6804
    @oskut6804 หลายเดือนก่อน

    . Thank you🙏🙏🙏🙏🙏സ്വാമി

  • @geethavikram1783
    @geethavikram1783 2 หลายเดือนก่อน

    അമ്മേ നാരായണ ഞാൻ 2 ആണ് എടുത്തത് ഞാൻ ഗീത ചിത്തിര നാൾ എന്റെ കടം മാറ്റി സമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏❤️

  • @user-pp6gy6st6i
    @user-pp6gy6st6i หลายเดือนก่อน

    Namaskaram thirumeni chithram 1 ellam nallathavatte malu puradam pujayil ulpeduthane thirumeni

  • @user-xg1gz8eb9e
    @user-xg1gz8eb9e หลายเดือนก่อน

    Vishnu poojayil ulpeduthanam anagha karthika, bindu atham, sivasankaran anizham

  • @girijagirija2457
    @girijagirija2457 หลายเดือนก่อน

    Girija bharani i want financial stability. Pray for me Thirumeni, thank you universe

  • @user-zd5cu1vf4n
    @user-zd5cu1vf4n หลายเดือนก่อน

    Nandi thirumeni

  • @remanivenu8391
    @remanivenu8391 หลายเดือนก่อน

    Om durgaye namaha. Venu karthika. Arjun pooram. Arya makayiram. Sudheesh rohini. Remani chothi.

  • @sunithashibu5734
    @sunithashibu5734 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏 സുനിത പുരുരുട്ടാതി വൈശാഖ് രോഹിണി എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി വൈശാഖ് രോഹിണി 🙏🙏🙏

  • @smithat.m4433
    @smithat.m4433 หลายเดือนก่อน

    Enikku joli nashtappettu. Vere nalloru joli kittanam. Prarthikkanam thirumeni🙏Smitha-Pooruruttathi

  • @ReshmaReshma-bu2vr
    @ReshmaReshma-bu2vr หลายเดือนก่อน

    അമ്മേ നാരായണ എനിക്ക് നല്ലൊരു ജോലിയും സ്വന്തമായി ഒരു വീടും ഉണ്ടാവാൻ അനുഗ്രഹിക്കണേ ദേവി

  • @premanke5121
    @premanke5121 หลายเดือนก่อน +1

    Sreeporkkali Amma

  • @sudhapt7824
    @sudhapt7824 หลายเดือนก่อน

    Sudha.pururuttathi
    Prarthikkane.thirumeni

  • @rajimols9436
    @rajimols9436 หลายเดือนก่อน

    രാജി - വിശാഖം കടബാധ്യതകൾ തീർത്തു തരണേ 🙏🙏🙏🙏

  • @anithaanitha4816
    @anithaanitha4816 หลายเดือนก่อน

    Anitha punartham karkkidakakoor Njan 1st aanu eduthath🙏🙏🙏

  • @suryasujithsuryasujith7987
    @suryasujithsuryasujith7987 2 หลายเดือนก่อน

    ഫഗവാനേ ഞാൻ മനസ്സിൽ വിചാരിച്ച കാര്യം എത്രയും പെട്ടന്ന് നടത്തി തരണേ മഹാദേവ എന്നെ ഇനിയും സങ്കട പെടുത്തരുതേ ഫഗവാനേ ഓം നമഃശിവായ 🙏🏻🙏🏻🙏🏻

  • @mayakumari2083
    @mayakumari2083 2 หลายเดือนก่อน

    Maya aswathi, kannan chothi, anilkumar uthram🙏🙏🙏namaskaram thirumeni, sathrudosham und, maran prarthikkane, monte padanathil thadassamundavathirikkanum, parttime job avanu kittanum, kudumbathil iswaryamundavanum prarthikkane, vasthu vegam vittukittanum bhagyamundavane 🙏🙏🙏

  • @omanaachari1030
    @omanaachari1030 หลายเดือนก่อน

    ഞാൻ രണ്ട് ആണ് തെരഞ്ഞെടുത്തത്. ഓം നമഃ ശിവായ ഓം നമോ നാരായണായ നമഃ, അമ്മേ ശരണം ദേവീ ശരണം അയ്യപ്പാ 🙏

  • @user-qd1xc2rq1k
    @user-qd1xc2rq1k 2 หลายเดือนก่อน

    Prabha Revathy yenikkuvendi thirumeni prarthikkanam

  • @sheelaa1817
    @sheelaa1817 2 หลายเดือนก่อน

    വളരെ സത്യമാണ്

  • @user-mz5hj6yt6q
    @user-mz5hj6yt6q 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏നമസ്തേ തിരുമേനി ഷിബുരാജ് തൃക്കേട്ട, പ്രിയ മകം,സിദ്ധാർഥ് ഭരണി, പാർത്ഥ അവിട്ടം, പൂജയിൽ ഉൾപ്പെടുത്തണം 🙏

  • @sanusaanu1886
    @sanusaanu1886 หลายเดือนก่อน

    Chamundeshwari,thirumandam kunnu,
    Santhosh bharani,
    Sunitha bharani,
    Saniha magham
    Saanvi chadayam

  • @sandhyaanil9981
    @sandhyaanil9981 2 หลายเดือนก่อน

    Anil Thriketta
    Sandhya Thriketta
    Abhinav Thiruvathira
    Project success akan prarthikane

  • @user-kj3ov8hq6w
    @user-kj3ov8hq6w 2 หลายเดือนก่อน

    Sujitha makayiram Navya Thiruvathira Naveena Rohini njangallu vendi prarthikkane thirumeni 🙏🙏🙏 njan randamathe anu thiranjeduthath

  • @padmaja1016
    @padmaja1016 2 หลายเดือนก่อน

    'പത്മജ അവിട്ടം പ്രാർത്ഥിക്കണം തിരുമേനി

  • @user-ns3qp7zw9h
    @user-ns3qp7zw9h หลายเดือนก่อน

    ഓം നമോ നാരായണായ നമ. എന്റെ രണ്ടു മക്കൾക്കുംആയുരാരോഗ്യം സൗഖ്യം കൊടുക്കാൻ കാലമാവണേഅവരുടെ ജന്മം നക്ഷത്രം തിരുവോണം ഓം ശിവ ശിവ ശംഭോ മഹാദേവാ

  • @sreelathaps6580
    @sreelathaps6580 หลายเดือนก่อน

    Correct reading

  • @rishakallu1521
    @rishakallu1521 2 หลายเดือนก่อน

    Risha thiruvathira.nalla oru joli Kittan vendi prarthikane