അമേരിക്കയിൽ കയറാൻ അനുവാദമില്ലാത്ത പാട്ടുകാരൻ || 25 Years of Madhu balakrishnan

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • അമേരിക്കയിൽ കയറാൻ അനുവാദമില്ലാത്ത പാട്ടുകാരൻ || 25 Years of Madhu balakrishnan
    A Club FM Production. All rights reserved.

ความคิดเห็น • 438

  • @unnikrishnant.k4094
    @unnikrishnant.k4094 3 ปีที่แล้ว +153

    മധു ബാലകൃഷ്ണൻ. വിനയമുള്ള കലാകാരൻ.

  • @aishooaishoo8700
    @aishooaishoo8700 3 ปีที่แล้ว +407

    കഴിവുള്ള ഒരു ഗായകൻ... ഗംഭീര്യമുള്ള ശബ്ദത്തിനുടമ.... വളരെ എളിമ നിറഞ്ഞ പ്രകൃതം... ദൈവം അനുഗ്രഹിക്കട്ടെ...

  • @sreeragssu
    @sreeragssu 3 ปีที่แล้ว +155

    അസാധ്യ ഗായകന്‍ ആണ് മധു ചേട്ടന്‍ . അത് ഓണ്‍ സ്റ്റേജ് ആയാലും ഓഫ് സ്റ്റേജ് ആയാലും നല്ല പെര്‍ഫക്ഷന്‍ ആയി പാടുന്ന ഗായകന്‍ .. ഇദ്ദേഹത്തിന്‍റെ കഴിവനുസരിച്ചുള്ള അത്ര അവസരവും അംഗീകാരവും കിട്ടിയോ എന്ന് മാത്രമാണ് സംശയം.

  • @ramumelethattu
    @ramumelethattu 3 ปีที่แล้ว +64

    ഞാൻ മധുവിനെ പരിചയപ്പെട്ടത് ശബരിമലയിൽ വച്ചാണ്. സന്നിധാനം ഗസ്റ്റ് ഹൗസിൽ ..... എൻ്റെ അനിയൻ്റെ സുഹൃത്ത് കൂടിയാണ്. നല്ല വിനയത്തോടെ തലക്കനം ഒട്ടുമില്ലാത്ത പെരുമാറ്റം.

    • @DevikaGopika402
      @DevikaGopika402 หลายเดือนก่อน +1

      Enikk onn neritt kaananam ennund but ithuvare nadannittilla😢

  • @memorylane7877
    @memorylane7877 3 ปีที่แล้ว +275

    ടോപ് സിങ്ങറിൽ വന്നതിൽ പിന്നെ മധുച്ചേട്ടന്റെ ഒരുപാട് പാട്ടുകൾ കേൾക്കാൻ പറ്റി... ഇഷ്ടം❤

  • @deepums8302
    @deepums8302 3 ปีที่แล้ว +256

    സെലിബ്രിറ്റി സ്റ്റാറ്റസ് അഹങ്കാരില്ലാത്ത ഒരു നല്ല ഗായകൻ
    ......... നല്ല ശബ്‌ദം, കഴിവ് ഉള്ള കലാകാരൻ ♥️

  • @bushara2385
    @bushara2385 3 ปีที่แล้ว +105

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗായകൻ ആണ് മധു സർ.സാറിന്റെ എല്ലാപാട്ടുകളും ഒരുപാട് ഇഷ്ടമാണ്.കഴിവുള്ള ഗായകൻ.നല്ലൊരു ശബ്ദത്തിനുടമ.ദൈവം അനുഗ്രഹിക്കട്ടെ

  • @rajuchacko5332
    @rajuchacko5332 3 ปีที่แล้ว +41

    എളിമ ധനമായുള്ള ധനവാൻ.മലയാളത്തിൻ്റെ SPB.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.നേരിൽ ഒരിക്കലെങ്കിലും കാണാൻ പ്രാർത്ഥിക്കുന്നു

  • @shijudevadasmusic7205
    @shijudevadasmusic7205 ปีที่แล้ว +19

    നമസ്കാരം
    ഞാൻ എഴുതിയ ആദ്യഗാനം പാടിയത് മധു ഏട്ടൻ ആണ്.. അന്ന് ഒരു അഹങ്കരവും ഇല്ലാതെ എനിക്ക് വളരെ മനോഹരമായി പാട്ട് പാടി തന്നു... കൂടെ വലിയ ഒരു അനുഗ്രഹവും...
    108 ഭക്തി ഗാനം എന്ന എന്റെ ആഗ്രഹം പ്രവർത്തികമാക്കാൻ തുടക്കം തന്ന മധു വേട്ടന് ഒരായിരം നന്ദി.. 🙏🙏🙏
    ഒരുപാട് നല്ല പാട്ടുകൾ ഇനിയും പാടാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
    ഷിജു ദേവദാസ്

  • @Krishnakumar-dk6be
    @Krishnakumar-dk6be 3 ปีที่แล้ว +88

    ഞാനും മധുന്റെ ഫാൻ ആണ്.

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +72

    എന്റെ പ്രിയ ഗായകൻ. അങ്ങേക്ക് നന്മ നേരുന്നു 🙏👍

  • @beenad4918
    @beenad4918 3 ปีที่แล้ว +27

    വളരെയധികം ഇഷ്ടപ്പെടുന്ന ഗായകൻ. നല്ല ശബ്ദം. വിനയൻ

  • @ROSERTTM
    @ROSERTTM 3 ปีที่แล้ว +98

    രാവിലെ മുതൽ വൈകിട്ട് വരെ കൂടെ ഇരുത്തി പാട്ട് പാടാമോ എന്ന് ചോദിച്ചാൽ yes എന്നും പറഞ്ഞു മധുവേട്ടൻ പാടും.... നമിച്ചു 😍😍😍😍

    • @hajarack1544
      @hajarack1544 2 ปีที่แล้ว +2

      Madhunte paat maathram ishttam enhuparayum

    • @kalavathikallankudlu4240
      @kalavathikallankudlu4240 7 หลายเดือนก่อน

      Thumbida koda thulukalla!! . Athaanu Madhu Sir

    • @k2nomnomk2n39
      @k2nomnomk2n39 3 หลายเดือนก่อน

      ഞാനും ഭയങ്കര ആരാധകരാണ്

  • @nidilimedia
    @nidilimedia 3 ปีที่แล้ว +31

    യേശുവേ നീയെനിക്കായ് എന്ന പാട്ടിലാണ് ഇദ്ദേഹത്തെ ആദ്യം കേൾക്കുന്നത്. ഒരുപാടിഷ്ടം പ്രിയ മധുച്ചേട്ടാ 😘🥰😘😘🙏🙏🙏

  • @sukumarank8176
    @sukumarank8176 3 ปีที่แล้ว +30

    അടുത്ത കാലത്തു ആദ്യമായി ഒരു interview full കണ്ടത്. കാരണം മധു എന്ന ഗന്ധർവന്റെ ചിരിക്കുന്ന മുഖം ആ ശബ്‌ദം കേൾക്കാൻ. അവതരണം ഗംഭീരം. മറ്റു പല വൃത്തികെട്ട അവതാരക്കാരെ പോലെ guest ന് പറയണോ സംസാരിക്കണു അവസരം കൊടുക്കാതെ സ്വന്തം മോന്തായിൽ ക്യാമറ, guest സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പ് interference. ഇതൊന്നും ഇല്ലാതെ. So good interview. Congrats. Madhu wish you all success in every walk of your life. May god bless you. ❤❤❤❤❤❤

    • @sadanandanvs6857
      @sadanandanvs6857 2 หลายเดือนก่อน

      ഗാനഗന്ധർവ്വൻ എന്ന പദവി എന്ത് കൊണ്ടാണ് മഹാകവി ജി ശങ്കരക്കുറുപ്പ് യേശുദാസ്സിൽ കണ്ടെത്തിയത് ആ മഹാകവി കൂടുതൽ പ്രഗൽ ഭരെ പാട്ടുകളും സ്വരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതും പ്രധാനമായി ചിന്തിക്കുക സാധാരണ സ പ എന്ന രണ്ട് സ്വരം മാത്രം പാടുന്ന ഗായിക ഗായകർ ഇന്ത്യയിൽ 7സ്വരം യേശുദാസ് പാടും എന്ന് ഓർക്കുക ലോകത്തിൽ ആർക്കും സാധിക്കില്ല

  • @ranimadhusoodhanan1998
    @ranimadhusoodhanan1998 3 ปีที่แล้ว +14

    മധുവിനെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്.താങ്കൾക്കൊപ്പം ഞങ്ങളുണ്ട്.

  • @suryanair6454
    @suryanair6454 3 ปีที่แล้ว +56

    👌👌👌. എന്റെ കുഞ്ഞേ സിനിമ മേഖല ഫുൾ മാഫിയ കളുടെ കയ്യിൽ ആണ്. കഴിവിന് ഒരു vila ഇല്ല.

  • @jayasree6592
    @jayasree6592 3 ปีที่แล้ว +27

    മോനേ,എനിക്കൊത്തിരി ഇഷ്ടം.ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Evamariya5050
    @Evamariya5050 3 ปีที่แล้ว +114

    One of my favorite singers... 😍❤️❤️ഈശ്വരൻ അദ്ദേഹത്തിനും ഈ ശബ്ദത്തിനും എപ്പോഴും കാവലായിരിക്കട്ടെ... ❤️❤️❤️🎶🎶

    • @jameelatc7712
      @jameelatc7712 7 หลายเดือนก่อน

      യേശുദാസിൻ്റെ ശബ്ദം വിറച്ചിട്ടും മധുവിനെ പകരക്കാരനാക്കിയില്ല !

  • @amenonpful
    @amenonpful 3 ปีที่แล้ว +66

    താങ്കളുടെ എല്ലാ പാട്ടുകളും ഉഗ്രനാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @gracyvarghese7772
    @gracyvarghese7772 3 ปีที่แล้ว +68

    നല്ലൊരു Singer ആണു. പാട്ടുകളൊക്കെ വളരെ ഇഷ്ടം... എന്നിട്ടും മലയാളത്തിൽ എന്തുകൊണ്ടു മുൻ നിരയിൽ വരാൻ അനുവദിക്കുന്നില്ല നല്ല പാട്ടുകാരേ ?

    • @anilamathew1859
      @anilamathew1859 3 ปีที่แล้ว +1

      Three6 moorthikal ഉള്ളതിനാല്‍ തല പോകില്ലെന്ന്

    • @anijoy3521
      @anijoy3521 3 ปีที่แล้ว +2

      @@anilamathew1859 a

    • @ramesanleena4
      @ramesanleena4 3 ปีที่แล้ว

      ചില ആളുടെ കയ്യിൽ എത്തിയതിനു ശേഷം മലയാള സിനിമ തനിമ തന്നെ ഇല്ലാതെ ആയി പോയില്ലേ ........ ഒരു നല്ല സിംഗർ എന്ന ഒരു ഐഡൻറ്റി മാത്രം മതി USA ൽ കയറുന്നതിനെ ... മെയിൻ സിംഗറുടെ പേരിൽ തന്നെ ആണ് VISA എടുക്കുന്നത് എന്നതാണ് സത്യം.!! !!!!..

  • @ajinandanan573
    @ajinandanan573 3 ปีที่แล้ว +110

    ഗാഭിര്യം ഉള്ള ശബ്‍ദം, ബലവത്തായ ശബ്ദം, ആഡ്യതത്തിന്റെ ശബ്ദം, എന്റെ പ്രിയപ്പെട്ട പാട്ടുക്കാരൻ.
    പാട്ടുകാർ പുതിയതോ പഴേതോ ആവട്ടെ, അവർ തൊടാൻ ഭയക്കുന്ന രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ഒക്കെ വെള്ളം ഇറക്കുന്ന ലാഘവത്തോടെ പൂർത്തീകരണം നടത്തുന്ന എന്റെ പ്രിയ പാട്ടുകാരൻ!
    ഒരുപാട് സ്നേഹം❣️
    ഏറ്റവും മികച്ച അവസരങ്ങൾ പേമാരി ആയി പെയ്യുന്ന കാലം ദൂരെ അല്ല.
    വാഴട്ടെ മാനുഷൻ ഉള്ള കാലം... ❤️

    • @vineethajithu5105
      @vineethajithu5105 3 ปีที่แล้ว +1

      🕉️🕉️🕉️🕉️💯💯💯💯💯💯💯💯💯

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว +31

    എന്തൊരു ഗാംബിര്യം ഉള്ള ശബ്ദം തപ്പാനകളും മക്കളും കൊച്ചു മക്കളും ഒക്കെ കഴിഞ്ഞു വേണ്ടേ ഇതുപോലുള്ള നമ്മുടെ സൂപ്പർ ഗായകർക്കു അവസരം കിട്ടാൻ 👌👌👌🌹🌹
    വയറ്റിൽ കിടക്കുന്നവരെ കൊണ്ട് പോലും പാടിക്കുന്ന മുതു മുത്തച്ഛൻ ഗായകരാണ് ഇവിടുള്ളത്

    • @ramesanleena4
      @ramesanleena4 3 ปีที่แล้ว +1

      10000/10000 ശരി സാർ !!!!!

  • @Revathi323
    @Revathi323 3 ปีที่แล้ว +16

    കഴിവ് ഇപ്പോൾ നിർബന്ധമുള്ള കാര്യമല്ല 👍👍😁

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +14

    വളരെ നല്ല ഗായകൻ... കേരള മണ്ണിന്റെ അഭിമാനം.... ഒട്ടും അഹംങ്കാരം തീരെ ഇല്ലാത്ത ഗായകൻ 🎸കുറെ നല്ല ഗാനംങ്ങൾ.....നല്ല കഴിവുള്ള ഗായകൻ.... 🙏🏽🙏🏽🙏🏽🙏🏽സൂപ്പർ സ്റ്റാർ 🙏🏽🙏🏽🙏🏽നമ്മുടെ മധുവസന്തം ❤❤❤❤❤👌❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹

  • @minimols3941
    @minimols3941 3 ปีที่แล้ว +22

    നല്ല കഴിവുള്ള ഒരു ഗായകൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @shajikumar5863
    @shajikumar5863 3 ปีที่แล้ว +68

    ഗാംഭീര്യമുള്ള അനുഗ്രഹീത ശബ്ദം. എല്ലാ പാട്ടുകളും ഒരുപാടിഷ്ടം!

  • @shantanayar1429
    @shantanayar1429 3 ปีที่แล้ว +65

    Not only a good singer, he is d owner of a good heart Wish him all d best !

  • @sureshvk296
    @sureshvk296 3 ปีที่แล้ว +24

    ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് മധുവിന്റെ സംഗീതം, ഇനിയും ഒരുപാട് നല്ല അവസരങ്ങൾ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @ayisharahman4232
    @ayisharahman4232 3 ปีที่แล้ว +10

    എന്തൊരു പാവം മധു സാർ Top singeril ഏറ്റവും ഇഷ്ടമുള്ള ജഡ്ജസിൽ ഒരാളാണ് നല്ല ശബദം top Singer കാണാൻ തുടങ്ങിയപ്പോഴാണ് ഇങ്ങിനെ ഒരാളെ പറ്റി അറിഞ്ഞത് ദൈവം അനുഗഹിക്കട്ടെ

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 ปีที่แล้ว +20

    മധുവിന് കഴിവ് ഭാഗ്യവും ദൈവനുഗ്രഹവും ഉണ്ട് കാരണം ഒരു പാട് കഴിവുണ്ടെങ്കിലും ഒന്നും അകത്ത ഒരുപാടു പേരുണ്ട് പക്ഷെ ഭക്തി ഗാനത്തിൽ കിങ് ആണ്‌

  • @renju09
    @renju09 3 ปีที่แล้ว +27

    സ്വര ശുദ്ധി നിറഞ്ഞ നല്ല പാട്ടുകാരൻ

  • @isdec3581
    @isdec3581 2 ปีที่แล้ว +15

    ഒരുപാട് ഇഷ്ടമുള്ള ഗായകൻ 🥰🥰

  • @Ts98765
    @Ts98765 3 ปีที่แล้ว +49

    I like his personality. Then the singing. Honesty, truthfulness, talent, ability, understanding all came together. May God bless you abundantly.

  • @ambilypr6908
    @ambilypr6908 3 ปีที่แล้ว +10

    നല്ല സൗണ്ട് എലീമയുള്ള. സ്വഭാവം.. കഴിവിനുള്ള. അഗീകാരം. ഇതുവരെ. കിട്ടി. യോ.. എന്ന് സംശയിക്കുന്നു.. ഈശ്വരൻ. അനുഗ്രഹിക്കട്ടെ.

  • @chitharanjan31
    @chitharanjan31 ปีที่แล้ว +4

    മധുച്ചേട്ടനു തുല്യം മധുച്ചേട്ടൻ മാത്രം. വേറിട്ടൊരു ശബ്ദം... Genuine കലാകാരൻ ❤

  • @bindhuvn7442
    @bindhuvn7442 3 ปีที่แล้ว +22

    A singer with simplicity...
    Down to earth person...
    Stay blessed...

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces1690 3 ปีที่แล้ว +21

    ഇപ്പോൾ ഇയാളോടുള്ള ഇഷ്ടം കൂടി വരുന്നു,,, എന്റെ അമ്മോ, ഒന്ന് കാണാൻ എന്നെകിലും ആകുമോ, ആവോ,,? 🙏🙏🌹

  • @prmadhuraghavan5764
    @prmadhuraghavan5764 3 ปีที่แล้ว +83

    എളിമയുള്ള ദൈവ അനുഗ്രഹം ഉള്ള ഗായകൻ

  • @shantanayar1429
    @shantanayar1429 3 ปีที่แล้ว +35

    One musician who mesmerizes the audience. He is really a great singer......AMAZING !

  • @dileepmd6985
    @dileepmd6985 3 ปีที่แล้ว +23

    മധുച്ചേട്ടൻ my favorite singar❤😍🙏

  • @minijob717
    @minijob717 3 ปีที่แล้ว +17

    മധു സാറിന്റെ പാട്ട് ഒത്തിരി ഇഷ്ടം ആണ് 👍👍👍

  • @Rising_Ballers
    @Rising_Ballers 3 ปีที่แล้ว +11

    ഭയങ്കര straight forward Interview ❤

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน +3

    ഞാൻ ഒന്നും അറിയാതെ പലവെട്ടം പറഞ്ഞില്ലേ ഇതുപോലെ, പല ശബ്‌ദം പാടാൻ കഴിയുന്ന ഒരാൾ ഉണ്ടേങ്കിൽ അത് മധു സാർ, സാറിനെ ഇങ്ങനെ പാടാൻ കഴിയൂ, ആ നാവ് എന്നും പൊന്നായി ഇരിക്കട്ടെ നല്ലതേ വരു, ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙏🌹♥️🙏♥️.😊

  • @shijisajo9473
    @shijisajo9473 3 ปีที่แล้ว +6

    RJ raghav നല്ല അവതരണം 🌹. ഒട്ടും ബോറടിപ്പിച്ചില്ല. മധു എല്ലായ്‌പോഴും പോലെ. So sweet.

  • @sakeerhussain682
    @sakeerhussain682 3 ปีที่แล้ว +34

    great singer and very nice human being.

  • @digvijayakumardigvijayakum6537
    @digvijayakumardigvijayakum6537 3 ปีที่แล้ว +9

    എനിക്ക് കൂടുതൽ ഇഷ്ടമുള്ള ഗായകൻ , ആശംസകൾ

  • @ashokanc6400
    @ashokanc6400 2 ปีที่แล้ว +11

    Voice is Divine... Songs can make changes in society... God's grace is with you...May God bless you always...

  • @Kiran16743
    @Kiran16743 2 ปีที่แล้ว +5

    Orginal സൗണ്ടും പാടുമ്പോഴുള്ള സൗണ്ടും തമ്മിൽ ഒരു ബന്ധവുമില്ല uff 👌🏻👌🏻🔥

  • @Jai_Hanuman36
    @Jai_Hanuman36 3 ปีที่แล้ว +13

    ശബരിമാമല വാഴുമയ്യപ്പാ.. സീരിയല്‍ ടൈറ്റില്‍ സോംഗ് 👌💗🥰

    • @karthikas8828
      @karthikas8828 3 ปีที่แล้ว +1

      🥰🙏🙏

    • @rahulmr
      @rahulmr 3 ปีที่แล้ว

      🙏🙏😍🙏❤️❤️🥰😘😘😘🥰🥰🥰🥰😘🥰🥰🥰😘🥰❤️❤️❤️❤️

  • @ajithp2658
    @ajithp2658 2 ปีที่แล้ว +4

    Spb എ പോലെ തന്നെ എളിമ നിറഞ്ഞ മനുഷ്യൻ ശബ്‌ദഗംഭീരത്തിന്റെ ഉടമ ബിഗ് സല്യൂട്ട്

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +13

    One of my favorite singer. Very talented. Love his voice.

  • @prameelasoman3756
    @prameelasoman3756 3 ปีที่แล้ว +8

    എനിക്ക്.വല്യ
    ഇഷ്ട്മുള്ള.ഗായകനെ
    Aranmulavanapol.കാണാനായി
    വളരെ.ഉയരത്തിൽ.എത്തട്ടെ

  • @jessybenny9553
    @jessybenny9553 3 ปีที่แล้ว +17

    ഒന്നു കാണാൻ ഒത്തിരി ആഗ്രഹം നേരിൽ...

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 ปีที่แล้ว +11

    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും 🙏❤❤

  • @rajeevradheyam3352
    @rajeevradheyam3352 3 ปีที่แล้ว +14

    എന്റെ fvrt singer മധു അണ്ണൻ

  • @beenamanojkumar6331
    @beenamanojkumar6331 2 ปีที่แล้ว +2

    ഭയങ്കര ഇഷ്ടം ഉള്ള സൌണ്ട് ഏറ്റവും ഇഷ്ടം പാട്ടു, കനാ കണ്ടേനെടി കനാ കണ്ടേനെടി......... ആ സോങ്

  • @maryjohn9957
    @maryjohn9957 3 ปีที่แล้ว +16

    So beautiful voice, handsome look humble personality. May god bless you love to watch you in the top singer . Don’t miss any chance in the movie ❤️👍 from Houston USA

  • @satheeshantp5238
    @satheeshantp5238 3 ปีที่แล้ว +16

    മധുബാലകൃഷ്ണൻ സ്നേഹസമ്പന്നൻ 👍

  • @indiraep6618
    @indiraep6618 3 ปีที่แล้ว +7

    ഓരോ പാട്ടു കേൾക്കുമ്പോഴും സ്നേഹവും ആദരവും കൂടി വരുന്നു. ഇങ്ങനെ ഒരു മകനെ കിടട്ടിയിരുന്നെങ്കിൽ.

  • @habiliya6173
    @habiliya6173 3 ปีที่แล้ว +5

    Madhu chettaneyaan top singeril enik kooduthal eshtam,nalla manasulla, nishkalankan aaya manushyan.

  • @dasvenugopal7812
    @dasvenugopal7812 3 ปีที่แล้ว +26

    An excellent singer and a wonderful personality. Wish him all the best. Jai hind

  • @Krishnadev22566
    @Krishnadev22566 2 ปีที่แล้ว +6

    2:50 വളരെ അധികം ശരിയാണ് കഴിവുള്ള ഒരുത്തനും ഇപ്പോൾ ഇല്ല.
    മധു ചേട്ടനെ ഒതുക്കി എന്നുള്ള കാര്യം വളരെ ശരിയാണ് ചേട്ടനെ വളർത്തിയാൽ പലരുടേയും ഗന്ധർവ്വ പട്ടം പോകും.

  • @mkshashikumar3343
    @mkshashikumar3343 3 ปีที่แล้ว +8

    മധുവിനെയും പാട്ടും വലിയ ഇഷ്ട്ടമാണ്

  • @sreerajkr686
    @sreerajkr686 3 ปีที่แล้ว +30

    A good singer, devine voice, good personality, a perfect singer

  • @Rising_Ballers
    @Rising_Ballers 3 ปีที่แล้ว +5

    Great Personality.. Ipozhan kooduthal ariyan Pattiyath❤❤

  • @krishnakalyani1913
    @krishnakalyani1913 3 ปีที่แล้ว +6

    നല്ല കഴിവുള്ള ഗായകൻ ഒത്തിരി ഇഷ്ടം

  • @aYaaN-aFii
    @aYaaN-aFii 3 ปีที่แล้ว +5

    Enthoo Orupad ishtamaanu ഇദ്ദേഹത്തെ ❤️

  • @gayathrisudevan62
    @gayathrisudevan62 3 ปีที่แล้ว +12

    Madhu's all songs are very beautiful

  • @beenakumar7588
    @beenakumar7588 3 ปีที่แล้ว +12

    Just love his voice … such a talented singer!!

  • @leelan4581
    @leelan4581 3 ปีที่แล้ว +1

    Madhu. .bal Krishna n. Valare marinaramaya...sound nu. Udama...padiya devotional songs okkey gambeeran super...

  • @sheenadilip1601
    @sheenadilip1601 3 ปีที่แล้ว +9

    One of my favourite & very down to earth personality stay blessed Madhu always🙏🌹

  • @chandramohanpillai8621
    @chandramohanpillai8621 3 ปีที่แล้ว +12

    Madhu❤️❤️👌 Ente Hrudaya Ragangalude Priya Thozhan ❤️🌹

    • @sobhavnair8228
      @sobhavnair8228 3 ปีที่แล้ว +1

      My favourite singer and also best humN being. thank oru singerinu vendath. Keep to Maintain ur beautiful character ways.God bless you

  • @ministephen309
    @ministephen309 3 ปีที่แล้ว +11

    Blessed singer and very humble
    Like your voice and your songs,
    Singing with feeling

  • @eshwarieshwari5340
    @eshwarieshwari5340 2 ปีที่แล้ว +2

    Really great talent Madhusir...wooow mesmerizing...itrayum paattukal ottayadikk paadaan engine kayiyunnu....really amazing......

  • @JoyIsaac1739
    @JoyIsaac1739 ปีที่แล้ว

    ഇപ്പോളത്തെ പുതിയ ഗായകർ കണ്ടു പഠിക്കേണ്ടതാണ് മധുച്ചേട്ടനെ .. വളരെ വിനയമുള്ള ഒരു ഗായകനാണ് ❤❤പാട്ട് ഒരു രക്ഷയുമില്ല

  • @UshadeviMp
    @UshadeviMp 3 ปีที่แล้ว +9

    നല്ല ഗായകൻ🙏💕

  • @biji6707
    @biji6707 3 ปีที่แล้ว +5

    I am a fan of Madhu Sir...Very good singer and handsome .

  • @SB-mp5jb
    @SB-mp5jb 7 หลายเดือนก่อน

    എല്ലാ ക്രിസ്തിയഭക്തിഗാനങ്ങളും നല്ല supper ആണ്...... 👍🏻👍🏻ഇനിയും, ഇനിയും പാടണം...... നല്ല ഹൃദയമുള്ള മനുഷ്യൻ.... Top singer റിൽ നിങ്ങളെപോലുള്ളകുറച്ച് പേർ ഇല്ലാത്തതുകൊണ്ട് ഒരു രസവുമില്ല..... ദിപു sir, M. J sir.....

  • @shantanayar1429
    @shantanayar1429 2 ปีที่แล้ว +5

    Such a good singer.His down to earth attitude is remarkable .Wish him all d best in his career and personal life !

  • @jayasreev8686
    @jayasreev8686 3 ปีที่แล้ว +7

    A good singer.Down to earth.May god bless u dear son.Love ur all songs devotional as well as movie songs.stay blessed always.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +6

    Super singer aanu👍👍😘🤩🥰❤️❤️❤️🙏 ennitum ellavarum enthe iddehathe pinnileku aakunnathu? Down to earth aanu Mathu Balakrishnan persnalitium sobavavum. Ee shabdam ennum cathu sookshikkan patatte ennu prarthikunnu. God bless you and all family members.

  • @Sachi180-ff
    @Sachi180-ff หลายเดือนก่อน

    ഇങ്ങേരുടെ voice എന്റെ പൊന്നോ
    മലയാളത്തിൽ ഇത്പോലെ ആരും ഇല്ല
    അതാണ് സത്യം

  • @atmo8672
    @atmo8672 2 ปีที่แล้ว +6

    He s absolutely very much talented than many of the singers in the industry now.. so much perfection in his singing style.. what a sound!!!! 😍😍😍😍😍

  • @madathilchandrasekharan7960
    @madathilchandrasekharan7960 3 ปีที่แล้ว +3

    Best wishes to Sree Madhu Balakrishnan,Daivam thangale iniyum uyarathil Pokan anugrahikkatte

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 2 หลายเดือนก่อน

    മധു സർ ആ പാട്ടിലുമുണ്ടൊരു മധു എന്നും നന്മകൾ മാത്രം നേരുന്നു 🙏🙏🙏

  • @prasadp8336
    @prasadp8336 9 หลายเดือนก่อน +1

    നല്ല ഒരു ഗായകൻ 🙏പക്വത, അതാണ് 🙏👍

  • @mayapadmanabhan956
    @mayapadmanabhan956 3 ปีที่แล้ว +3

    Very good singer personality elima ellam thikaja good person jagalkke nalla eshttamane god bless u

  • @lilyisac250
    @lilyisac250 3 ปีที่แล้ว +6

    എനിക്ക് വലിയ ഇഷ്ടമുള്ള ഗായകൻ

  • @jennieprasad818
    @jennieprasad818 2 ปีที่แล้ว +4

    Wow A very talented, humble beyond words, Beautiful melodious voice & songs are so versatile and rhythmic as well, a gifted singer : Keralites have not yet sufficiently appreciated him sadly so.May Madhu be blessed with more songs & success !

  • @santosh5684
    @santosh5684 3 ปีที่แล้ว +7

    Shri Madhu Balakrishnan seems to be a thorough gentleman. I can’t believe that he is unable to get a US Visa. Very balanced and mature interview.

  • @radhakrishnannair1612
    @radhakrishnannair1612 3 ปีที่แล้ว +19

    My favorite singer👍 he is such an honest man. truly a great talented soul❣

  • @beenajayaram7829
    @beenajayaram7829 3 ปีที่แล้ว +5

    മധുവിനെ ഒരു പാട് ഇഷ്ടം

  • @ananthanarayankr4871
    @ananthanarayankr4871 3 ปีที่แล้ว +7

    Madhu you are really a great singer. So simple n down to earth.

  • @bijualayil2555
    @bijualayil2555 3 ปีที่แล้ว +9

    ഗോഡ് bless you maduchetta.

  • @meenamenon3923
    @meenamenon3923 3 ปีที่แล้ว +8

    കഴിവുള്ള ഗായകൻ. God bless you

  • @laliyohannan6818
    @laliyohannan6818 3 ปีที่แล้ว +7

    Madhu sir so simple man never complaints of anything good personality sinecer man

  • @rajeshpayyadi1774
    @rajeshpayyadi1774 3 ปีที่แล้ว +2

    ഒരു പാട് പാട്ടുകൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @durgasoundspayyanur7223
    @durgasoundspayyanur7223 2 ปีที่แล้ว +3

    മധുവേട്ട കണ്ണൂരിന്നെ ഒരാള്കുടിയുണ്ടേ സന്ദീപ്‌ പയ്യന്നൂർ ❤❤❤❤❤❤❤madhu ഏട്ടൻ
    കാടിന് നടുവിൽ കരിമലകേറ്റം കഠിനം കഠിനം ❤❤❤❤❤❤മധു ഏട്ടാ

  • @Enchanted_sunny
    @Enchanted_sunny 3 ปีที่แล้ว +5

    Excellent,sooper,fantastic.mesmorising voice, wish him all success 👍🙏🏼🙏🏼