AC യിൽ ഫ്രീ ആയി ഡൽഹിയിലേക്ക് | Chennai to Delhi free AC SEAT

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #indianrailways #chennai #delhi

ความคิดเห็น • 341

  • @manumathew4172
    @manumathew4172 2 ปีที่แล้ว +16

    അരുണിമയുടെ പേരു മാറ്റി ചാർളി എന്നാക്കിയോ😂

  • @MALABARIHERE
    @MALABARIHERE 2 ปีที่แล้ว +11

    ഈ ചാർളി മലപ്പുറം ഉള്ളത് അല്ലെ ആ പാട്ട് കേട്ടപ്പോ ആളെ പിടികിട്ടി 😅🙌🏻

    • @Asrappu__56
      @Asrappu__56 2 ปีที่แล้ว +1

      Aara aal

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +2

      Yes

    • @MALABARIHERE
      @MALABARIHERE 2 ปีที่แล้ว

      @@hitchhikingnomaad vegam ragyam vid waiting for hitchhiking videos 😁❤️

  • @Anshadzxx
    @Anshadzxx ปีที่แล้ว +3

    ഇതു പോലെ train videos പ്രദീക്ഷിക്കുന്നു

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon 2 ปีที่แล้ว +4

    Train yatra ...entoram pravasyam kayari irangiya vazhikal..Delhi kanumbozhulla feel paranjarikkan ariyilla njangalude life aarunnu Delhi..etra nanni paranjalum matiyavilla atra istapettu..ente sister um family yum avidundu pokko nalla North Indian food undakki tarum 🥰🥰

  • @hamraz4356
    @hamraz4356 2 ปีที่แล้ว +1

    14:58 bg song spb❤️❤️

  • @alink5346
    @alink5346 2 ปีที่แล้ว +1

    മലപ്പുറത്തു 💥പരിപ്പുവട 💥എന്നാണ് 🥰പറയുക 💥നിക്കറിവില്ലാജി ഗിൽ 🥰paragutharaam 🥰

  • @mohammadnihal9348
    @mohammadnihal9348 2 ปีที่แล้ว +63

    ഇങ്ങനെ backup ഇട്ടാൽ ഒരു ഇത് കിട്ടുന്നില്ല

    • @alanbabu3073
      @alanbabu3073 2 ปีที่แล้ว +6

      Sathyama even oru masum kazhinja veedeio okeya edunne athukondu kanan boradikkum

    • @manusoman3314
      @manusoman3314 2 ปีที่แล้ว +2

      Back up videos.. 😴😴😴 Anu bro please Machu ✌️😍😍😍

    • @Mohammadrafi-hw2tf
      @Mohammadrafi-hw2tf 2 ปีที่แล้ว

      ഇതൊരു സീരിയൽ കാണുന്ന പോലെയായി,വീഡിയോസ് കാണാനുള്ള മൂഡ് പോയി

  • @നല്ലവൻആയഉണ്ണി-ഘ9ഛ
    @നല്ലവൻആയഉണ്ണി-ഘ9ഛ 2 ปีที่แล้ว +3

    Charliye kanikkunnillalloo

  • @hivemind9283
    @hivemind9283 2 ปีที่แล้ว +1

    ഇത്രെ പെട്ടന്ന് ഓടി delhi പോകുന്നത് എന്തിനാണെന്ന് ആറിയാം

  • @ananthu7779
    @ananthu7779 2 ปีที่แล้ว +2

    Charline kanikk

  • @akshaymanikandan423
    @akshaymanikandan423 ปีที่แล้ว

    Mg രാമചന്ദ്രൻ മലയാളിയാണ് bro

  • @fourdestination
    @fourdestination ปีที่แล้ว

    ഹലോ മിസ്റ്റർ hitchhiking nomad, ഞങ്ങളുടെ നാട്ടിലും പക്കാവട എന്ന് തന്നെ ആണ് പറയുന്നേ 😂😂

  • @IG-fl8fc
    @IG-fl8fc 2 ปีที่แล้ว +1

    Pls backup video 🥺🥺

  • @gwlazim9789
    @gwlazim9789 2 ปีที่แล้ว

    coooper👍🏻

  • @newonetech7856
    @newonetech7856 2 ปีที่แล้ว +1

    🌹👍🌹🌹🌹👍👍👌

  • @asivlogs7538
    @asivlogs7538 2 ปีที่แล้ว

    ❤️❤️👋👋👍

  • @abdullahfia3119
    @abdullahfia3119 2 ปีที่แล้ว

    Super 💖💝♥️

  • @kurshidhasalim3187
    @kurshidhasalim3187 2 ปีที่แล้ว +2

    Hi
    Mahi
    ഇപ്പോ നല്ല ഭംഗി ഉണ്ട്
    മനുഷ്യ കോലം vechu

  • @moideenkuttykolothumthodi1533
    @moideenkuttykolothumthodi1533 2 ปีที่แล้ว +1

    പഹയൻ എപ്പഴാ ഇറാൻ വിട്ട് നാട്ടിൽ വന്നത്

  • @mansoor-xb7oy
    @mansoor-xb7oy 2 ปีที่แล้ว +1

    Charliye kanan kollatho kondano kanikkathe

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว

    👍👍👍👍

  • @manilamanumanilamanu5820
    @manilamanumanilamanu5820 2 ปีที่แล้ว

    🥰🥰🥰🥰🥰

  • @samlukasspotandshots4093
    @samlukasspotandshots4093 2 ปีที่แล้ว

    Kamathipuram😂😂😂😂12:14

  • @jithin19dominic
    @jithin19dominic ปีที่แล้ว

    മലയാളി തമിഴനെ കണ്ടാൽ tamilum മലയാളവും mix ആക്കി സംസാരിക്കും .അവരണേൽ തമിഴ് വിട്ടൊരു കളിയുമില്ല 😅

  • @rawmediamalayalam
    @rawmediamalayalam 2 ปีที่แล้ว +1

    24:44 ഈ bc എന്തിനാ ഞങ്ങളുടെ video എടുക്കുന്നത് 🤣

  • @akhilatheophin7861
    @akhilatheophin7861 2 ปีที่แล้ว

    Hi

  • @megastar4650
    @megastar4650 2 ปีที่แล้ว +4

    മാഹിന്റെ കൂടെ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ പേര് ചാർലി ആണോ എനിക്കൊരു സംശയം അരുണിമയാണ്?

  • @basheer_bachi_kasargod
    @basheer_bachi_kasargod 2 ปีที่แล้ว

    ❤❤❤

  • @arriyankpradeep2397
    @arriyankpradeep2397 2 ปีที่แล้ว +18

    Charlie ye ntha Kanikathe🌝

  • @shafeeks1468
    @shafeeks1468 2 ปีที่แล้ว +24

    Charliede shadow kanditu arunimaye kanak thonunu

  • @basilbasi6478
    @basilbasi6478 2 ปีที่แล้ว +132

    ചെന്നൈ എന്ന് പറയുമ്പോൾ എനിക്ക് ഒർമവരുന്ന കാര്യം. എന്റെ Bag നഷ്ടപ്പെട്ടതായിരുന്നു. എന്റെ SSLC , +2, Nehosh, 1 year diploma , Experience certificate, Passport, ഇതൊക്കെ നഷ്ടപ്പെട്ടു. ചെന്നൈ ഞാൻ ജീവിതത്തിൽ മറക്കില്ല.

  • @reynoldskjoseph4
    @reynoldskjoseph4 2 ปีที่แล้ว +26

    മാഹിൻ ഡെയിലി സുന്ദരൻ ആയികൊണ്ടിരിക്കുന്നു 😁

  • @The_introvert_one
    @The_introvert_one ปีที่แล้ว

    Ayaal nirthaadhe samsaarikunnha kekumbol "Rajashegara reddy ellur gobbe reddy" oorma vannhu😹😹😹

  • @youtuberocky7739
    @youtuberocky7739 8 หลายเดือนก่อน +1

    Tamil athra pora😂😂😂😂

  • @sudheernanadikkal4176
    @sudheernanadikkal4176 2 ปีที่แล้ว +3

    ഇത്‌ ചാർലി അല്ലാലോ നമ്മുടെ പണ്ടത്തെ ഗഡി അല്ലെ

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +25

    മാഹിൻ ചെന്നൈ to ഡൽഹി ട്രെയിൻ യാത്ര സൂപ്പർ ആയിരുന്നു 👍👍👍❤❤😂

  • @thahirsm
    @thahirsm 2 ปีที่แล้ว +24

    ചുമ്മാ ഒന്ന് ഡൽഹി പോയാലും അതു മനോഹരമായ ഒരു കണ്ടന്റ് ആക്കി മാറ്റി ❤❤❤❤

  • @PawDayPie
    @PawDayPie 2 ปีที่แล้ว +11

    Kerathil mathrame nayakalkku ഭ്രാന്തു ഉള്ളു എന്നു തോന്നുന്നു 😢

    • @arunachu7499
      @arunachu7499 2 ปีที่แล้ว

      Yengane varaathriikkum ivide ullla myranmaar athine kaanumpazhe kalleduth yerinnu novikilllee

    • @lawabidingcitizen5140
      @lawabidingcitizen5140 2 ปีที่แล้ว +1

      Yes coz they are not culled

    • @lawabidingcitizen5140
      @lawabidingcitizen5140 ปีที่แล้ว

      @truth rabid dogs are not killed, should be killed, wtf do you think it means

  • @Mohammadrafi-hw2tf
    @Mohammadrafi-hw2tf 2 ปีที่แล้ว +1

    ആ അരുണിമയെ കണ്ടെങ്കിലും പഠിക്ക്,വീഡിയോസിന്റെ കാര്യത്തിൽ,അതിനൊരു ജീവനുണ്ട്,ഇത് നിന്റെ വീഡിയോസ് ഫ്രോസെൻ

  • @habeebckund
    @habeebckund 2 ปีที่แล้ว +4

    Charly girl aanallo🥰

  • @josephcc5208
    @josephcc5208 2 ปีที่แล้ว +2

    purathachi thalaiver alle purazhchi thalaiver. 4.28 .

  • @ansarkhan-jg3pf
    @ansarkhan-jg3pf 2 ปีที่แล้ว +4

    bmabay ഡൽഹി യാത്ത്ര പോകുമ്പോ ഇടയ്ക്ക് മഴ പെയ്യുമ്പോ ഉള്ള ആ ഒരു ഫീൽ ഉണ്ടല്ലൊ 🥰

  • @DD-se7sm
    @DD-se7sm 2 ปีที่แล้ว +3

    അവളെ എന്താ കാണിക്കാത്തെ?

  • @arunp007
    @arunp007 2 ปีที่แล้ว +8

    Charlynte song adipowli 👌👍

  • @js_chocos
    @js_chocos 2 ปีที่แล้ว +6

    3 day kond njn ninte 39 videos kandu Adi pwoli 🥰🥰

  • @Mrfacts_ge
    @Mrfacts_ge 2 ปีที่แล้ว +2

    Enthuru kashtam aanu ithu... India 🇮🇳 muzhuvanum same language ayirunne adi poli aakumayirunnu 🥺...

    • @_mr_pk._
      @_mr_pk._ ปีที่แล้ว

      ഈ രസം ഒന്നും ഉണ്ടാകില്ല. ഈ വ്യത്യസ്തതക്ക് അതിന്റെതായ ഒരു രസമുണ്ട്

  • @hyderali9222
    @hyderali9222 2 ปีที่แล้ว +30

    മാഹിൻ ..ചിറകു വിടർത്തി പറന്നകലട്ടേ'''യാത്ര.. അതൊരു അനുഭൂതിയാ.. ആസ്വതിച് ക്യാമറ കണ്ണുകൾ ലോക കൗതുകങ്ങൾ ഒപ്പി എടുകട്ടേ ..👍🍀

  • @RK_STORE10
    @RK_STORE10 ปีที่แล้ว

    Charlinte face enthaa kanikathath ithil

  • @cracydudu6851
    @cracydudu6851 ปีที่แล้ว +1

    ഒരിക്കൽ ജിവിതത്തിൻ്റെ മുഴുവൻ സമയവുംചെന്നയിൽ ആയിരുന്നു

  • @basheerabdulla2377
    @basheerabdulla2377 2 ปีที่แล้ว +7

    Camera പിടിച്ചു റോഡിൽ നടക്കുമ്പോൾ ശൂക്ഷിക്കുക !ഫുട്പാത്തിൽ കൂടി നടന്നു വ്ലോഗ് ചെയ്യുക !All the best bro:

  • @philipgeorge7753
    @philipgeorge7753 2 ปีที่แล้ว +4

    I didn't see Charley yr traveller partner. GT express is one of the oldest train.All the best for yr next destinations.

  • @alink5346
    @alink5346 2 ปีที่แล้ว +1

    മലപ്പുറത്തിത്തിനാ 💥കുറ്റം 💥പറങ്ങാൻ 💥ninraa 💥തല 💥ഞാൻ 💥അടിച്ചു 💥പൊട്ടിക്കും 💥💥💥🥰

  • @shabeerk6207
    @shabeerk6207 2 ปีที่แล้ว

    Subscribers എല്ലാവരും ഇട്ടിട്ട് പോയാൽ നിന്റെ കാര്യം കട്ടപ്പൊക. എത്ര നാൾ Charley യെ പൊതിഞ്ഞു വെക്കും. മോനെ തരികിട ഒത്തിരി വേണ്ട.

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 2 ปีที่แล้ว

    മുഖം കാണിക്കാൻ പറ്റാത്ത സുഹൃത്തുക്കൾ ധാരാളമുണ്ടായാൽ അത് സബ്സ്ക്രൈബേഴ്സ് ഇരട്ടിക്കുവാൻ കാരണമാകും അരുണിമയും ഈ സൂത്രം കണ്ടു പിടിച്ചിട്ടുണ്ട്

  • @Spongevloger
    @Spongevloger 2 ปีที่แล้ว +2

    5കൊല്ലം കഴിഞ്ഞു കാണാം എന്ന് വെറുതെ വിശ്വസിച്ചു.... ☺️😬😂

  • @alanbabu3073
    @alanbabu3073 2 ปีที่แล้ว +2

    Arunimayano kude

  • @zamroodmohammed6818
    @zamroodmohammed6818 2 ปีที่แล้ว +1

    ഇജ്ജ് നാട്ടിൽ കുറച്ചു day പോലും നോക്കാതെ പോവണോ 🤩

  • @SonuSonu-ih3zq
    @SonuSonu-ih3zq 2 ปีที่แล้ว

    Either ee chettandey oppam first indayirunna girl thanne annlo sound kelkumbo ariymmm😁

  • @rajankunjappan6018
    @rajankunjappan6018 2 ปีที่แล้ว +1

    കാമത്തിപുര അല്ല. കാമഖ്യ ക്ഷേത്രം ആണ്.

  • @arjunm4550
    @arjunm4550 2 ปีที่แล้ว +2

    Eppo sherikkum evideyaa reply tharoo

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 2 ปีที่แล้ว +1

    Bro nigal poliyanu kothiyavunnu nigale pole yatra cheyyan pakshe pattunnilla

  • @sidharth.a5335
    @sidharth.a5335 ปีที่แล้ว

    വേറെ സംസ്ഥാനത്തു പോവുമ്പോ ഇപ്പോം rtpcr nokkunndo

  • @Sirajtripleseven777
    @Sirajtripleseven777 2 ปีที่แล้ว +1

    avalu ninte kode undallo le ippozhum
    \

  • @Cut2cutz123
    @Cut2cutz123 2 ปีที่แล้ว +20

    പഴയ ഒരു വൈബ് തിരിച്ചു വന്ന പോലെ ❤‍🔥

  • @23ajimsha.s23
    @23ajimsha.s23 ปีที่แล้ว

    Brooo inni chennaiyil varumpol onnu ariyikkuka broo meetup aayalo✌

  • @rajeshvaradharajaperumal4633
    @rajeshvaradharajaperumal4633 2 ปีที่แล้ว

    പുരതച്ച് തലൈവർ അല്ല 😂😂 പുരട്ച്ചിത്തലൈവർ എം.ജി.ആർ ആണ് 😂

  • @shynokg6976
    @shynokg6976 2 ปีที่แล้ว +3

    Charley aaranennu manassilayo

  • @christinjoy3013
    @christinjoy3013 ปีที่แล้ว

    Kaiyil cash indell oru panikkum pokathe ingane karangi nadakamayirunnu

  • @krishnaprasadk8350
    @krishnaprasadk8350 ปีที่แล้ว

    Cash udakkuna vazhi enganee nn parayanakil njngalkkum ee trip okee povaloo..

  • @masoodmasood-cr9yr
    @masoodmasood-cr9yr 2 ปีที่แล้ว +3

    Lokmanya tilak il അല്ല ബ്രോ ...പൻവേൽ സ്റ്റേഷനിൽ ആണ് last സ്റ്റോപ്പ് ഉള്ളത്

  • @ngopan
    @ngopan 2 ปีที่แล้ว +6

    യാത്ര ചെയ്ത ഡേറ്റും കൂടി പറഞ്ഞാൽ കൊള്ളാം.

  • @mohammedfansab7747
    @mohammedfansab7747 2 ปีที่แล้ว +1

    i didnt see your travel partner charlie

  • @MrZiyadarehman
    @MrZiyadarehman 2 ปีที่แล้ว +1

    ജാർളി തിരക്കിയാണല്ലോ?

  • @shareen7237
    @shareen7237 2 ปีที่แล้ว +3

    Her voice oru rakshayum illya

  • @ranjithvelluthedath6230
    @ranjithvelluthedath6230 ปีที่แล้ว

    Bro.. MH lona 👍🏻 njan poyitund 🥰

  • @marioff1115
    @marioff1115 ปีที่แล้ว

    Bro you have any plans to go to Algeria in Africa if you are going there I have friends there just give me reply

  • @haseenach4820
    @haseenach4820 2 ปีที่แล้ว +5

    Heyyy oru hai thano

  • @Princesuresh_1440
    @Princesuresh_1440 2 ปีที่แล้ว +1

    Bro Charlie ye video il kaanikk bro😊

  • @sountherraj2148
    @sountherraj2148 2 ปีที่แล้ว +4

    L കൂടെ വന്ന സുന്ദരിയുടെ പേരും ശരിക്കും പറഞ്ഞതുമില്ല വീഡിയോയിൽ കാണിച്ചതും ഇല്ല താങ്കളൊരു പെരുങ്കള്ളൻ തന്നെ 😅👍👍

    • @Ajinjp7
      @Ajinjp7 2 ปีที่แล้ว

      ഉടായിപ്പ് ആണ്

  • @niyasshabu2211
    @niyasshabu2211 2 ปีที่แล้ว +3

    ചാർളി song ❣️❣️

  • @adhil9546
    @adhil9546 2 ปีที่แล้ว +1

    Bro charly ye kanikk bro😀

  • @Mohammadrafi-hw2tf
    @Mohammadrafi-hw2tf 2 ปีที่แล้ว

    *ഏതായാലും നെഗറ്റീവ് കമന്റിനു ( അവനിഷ്ട്ടമല്ലാത്തത്) അവൻ പ്രതികരിക്കില്ല,വീഡിയോസ് ഇല്ലെങ്കിൽ ഇല്ലാന്ന് കരുതിക്കോളാം

  • @manusoman3314
    @manusoman3314 2 ปีที่แล้ว

    Back up videos don't like.. Machu ✌️😍 please 😴😴✌️✌️

  • @alanbabu3073
    @alanbabu3073 2 ปีที่แล้ว +1

    5.10.22 ennu nee evide

  • @fourdestination
    @fourdestination ปีที่แล้ว

    ബ്രോ, ഹരിഹർ ഫോർട്ട്‌ പോയാലോ..?

  • @kingsettan3497
    @kingsettan3497 2 ปีที่แล้ว +1

    Charlie face kaniko

    • @Mrfacts_ge
      @Mrfacts_ge 2 ปีที่แล้ว

      King settan nte face kanikko

  • @thomaszacharia6704
    @thomaszacharia6704 ปีที่แล้ว

    why didn't you show your friends' face?

  • @arunp007
    @arunp007 2 ปีที่แล้ว

    Charly is women or man ? Totally confused 🤔

  • @shinshezkl13
    @shinshezkl13 ปีที่แล้ว

    ചെന്നൈ to ഡൽഹി എത്ര മണിക്കൂർ ആണ് യാത്ര

  • @Gustavo-wt3yx
    @Gustavo-wt3yx ปีที่แล้ว

    Kamathipura😂😂😂😂

  • @sheelaajit
    @sheelaajit 2 ปีที่แล้ว +1

    ONE VERY UNINTERESTING EPISODE. YOU NEED TO MAKE AN EFFORT TO REMEMBER PLACES AND NAMES. YOU KEEP FORGETTING OR RATHER YOU AREN'T INTERESTED.

  • @hidayathklp3400
    @hidayathklp3400 ปีที่แล้ว

    Drew binkeyde Siberian yathra polnd

  • @suhailparakkal8005
    @suhailparakkal8005 2 ปีที่แล้ว +3

    Yes

  • @dinnerstar2496
    @dinnerstar2496 2 ปีที่แล้ว +1

    Charliene kandappol parvathi thiruvorath ormavanne

  • @paulwalker1070
    @paulwalker1070 2 ปีที่แล้ว

    Charlieyude mugam ang kaanichoodara man

  • @nikhiledayattur
    @nikhiledayattur 2 ปีที่แล้ว

    അരുണിമായേ വിഡിയോയിൽ കാണാറില്ലല്ലോ

  • @jamshijaan7930
    @jamshijaan7930 2 ปีที่แล้ว

    Song is awesome but introduce charlie

  • @doctor27491
    @doctor27491 2 ปีที่แล้ว

    Koode ulla aaale face reveal cheyyille?

  • @ourmedia7546
    @ourmedia7546 2 ปีที่แล้ว +1

    Kamathipura temple 🤣🤣🤣🤣🤣🤣🤣🤣🤣

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +2

    HAI 🙏❤️🌹🙏Happy journey 🙏