ഇങ്ങനെ ഒന്നും ചെയ്യാതെ ഞാൻ രാത്രി കിടക്കാറില്ല /evening to night vlog /snack recipe

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 44

  • @salnakitchen
    @salnakitchen 19 วันที่ผ่านมา

    ഇന്നത്തെ നൈറ്റ് വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി❤❤

  • @abu-rashdan786
    @abu-rashdan786 19 วันที่ผ่านมา

    ഇന്നത്തെ വീഡിയോ vlog അടിപൊളി ആയിരുന്നു 👍👌🥰

  • @JamsheelaAsker
    @JamsheelaAsker 18 วันที่ผ่านมา

    ❤❤❤❤❤

  • @shanibashihab1997
    @shanibashihab1997 18 วันที่ผ่านมา

    Video orupad ishtayi

  • @Souda855
    @Souda855 19 วันที่ผ่านมา

    Ithante videosokke enikishtan ❤ella videosum kanarund chilappo comment ayakkan marakkum 😂pinne ottak nikkan pedille ink bayankara pediyan 🥰ithane sammadikkanam🥰

    • @ivayasworld9966
      @ivayasworld9966  19 วันที่ผ่านมา

      @@Souda855 comment cheyyan orikkalum marakkaruth. Pedi okke undayirunnu. Sahajaryam nammale dairya shaliyakkum😊

    • @Souda855
      @Souda855 19 วันที่ผ่านมา

      @ivayasworld9966 🥰

  • @muthubeeviashique3734
    @muthubeeviashique3734 18 วันที่ผ่านมา

    Super

  • @rabiyarabi4115
    @rabiyarabi4115 19 วันที่ผ่านมา

    Ayanae kuttidae talks edakk video le edanae..
    Pinnae pudhiya dressum washing machine le edumo enghale

    • @ivayasworld9966
      @ivayasworld9966  19 วันที่ผ่านมา

      Idato😊
      Illa nalla dress kallil alakkum

  • @muhammedshahim4501
    @muhammedshahim4501 19 วันที่ผ่านมา

    Super....

  • @jamsheena9752
    @jamsheena9752 19 วันที่ผ่านมา

    😃😃👍

    • @ivayasworld9966
      @ivayasworld9966  19 วันที่ผ่านมา

      @@jamsheena9752 ❤️❤️

  • @sheelasajeev8150
    @sheelasajeev8150 19 วันที่ผ่านมา

    ഹായ് ❤

  • @AseenaAliyar-u3j
    @AseenaAliyar-u3j 19 วันที่ผ่านมา

    Nigalude veedinte frentile veedinte bekkil enthan padamano

    • @ivayasworld9966
      @ivayasworld9966  19 วันที่ผ่านมา

      Alla kurach paramb anu. Athu kazhinjal muzhuvan padaman

  • @AslushaluAslushalu
    @AslushaluAslushalu 15 วันที่ผ่านมา

    Kaakku വരാറില്ലേ

    • @ivayasworld9966
      @ivayasworld9966  15 วันที่ผ่านมา

      2 വീക്ക്‌ ആയി വന്നിട്ട്

  • @0k935
    @0k935 19 วันที่ผ่านมา

    Super video

  • @RaseenaKd
    @RaseenaKd 19 วันที่ผ่านมา

    ഞങ്ങളെ വീട് കൊടക്കാട് ആണ്

    • @ivayasworld9966
      @ivayasworld9966  19 วันที่ผ่านมา

      Kodakkad evide

    • @salmakkd2102
      @salmakkd2102 19 วันที่ผ่านมา

      ഹോട്ടൽ സലാമിന്റെ പെങ്ങളാണോ

  • @sajadvlog953
    @sajadvlog953 19 วันที่ผ่านมา

    ഹായ്. നിന്റെ പഞ്ചസാര യും ചായപ്പൊടിയും ഇട്ടുവെക്കുന്ന പത്രത്തിന്റെ ലിങ്ക് വിട്ടുതെരോ

    • @ivayasworld9966
      @ivayasworld9966  19 วันที่ผ่านมา

      @@sajadvlog953 ooo

    • @ivayasworld9966
      @ivayasworld9966  19 วันที่ผ่านมา

      Hey, check out this product on Meesho!
      Get upto 25% OFF on your first order. Also grab extra 25% on new products every 3 hours!
      www.meesho.com/s/p/6on0h3?

  • @AslushaluAslushalu
    @AslushaluAslushalu 15 วันที่ผ่านมา

    ഒറ്റക് കിടക്കോ

  • @AslushaluAslushalu
    @AslushaluAslushalu 15 วันที่ผ่านมา

    വീട്ടിലെ ചെടികൾ ഒന്ന് കാണിക്കോ

    • @ivayasworld9966
      @ivayasworld9966  15 วันที่ผ่านมา

      ഇവിടെ ചെടികളൊന്നും ഇല്ലെടാ.

  • @SameeraSameera-ej4kq
    @SameeraSameera-ej4kq 19 วันที่ผ่านมา

    ഡ്രസ്സ്‌ രാത്രി അകത്തോട്ട് എടുത്തു വെക്കോ എന്റെ ഉമ്മ അത് പോലെ ഉമ്മമ്മ അവരൊക്കെ പറയും ഡ്രസ്സ്‌ വൈകിട്ടു എടുത്തു വെക്കണം രാത്രി പുറത്തിടരുത് ചൊറിമാറില്ല എന്തൊക്കയോ കാരണം പറഞ്ഞു ആകാശത്തു നിന്ന് ഇറങ്ങും എന്നൊക്കെ എനിക്കറിയില്ല 😄ഞാൻ ഇടാറില്ല അത് കാരണം വെറുതെ റിസ്ക് എടുക്കണ്ടാലോ ഞാൻ പറഞ്ഞു എന്നുള്ളൂ നെഗറ്റീവ് ആയി കാണല്ലേ ആരും 😊

    • @ivayasworld9966
      @ivayasworld9966  19 วันที่ผ่านมา

      Ey angane onnulla. Njan pittenn ravile okke anu eduthu kondu varar 😊

    • @SameeraSameera-ej4kq
      @SameeraSameera-ej4kq 18 วันที่ผ่านมา

      ​@@ivayasworld9966അതാണ് ഞാൻ പറഞ്ഞത് രാത്രി പുറത്തിടല്ലേ എന്ന് പറഞ്ഞു കേട്ട അറിവാണ്

    • @ayishu9136
      @ayishu9136 16 วันที่ผ่านมา +1

      ഞാനും നൈറ്റ്‌ പുറത്ത് ഡ്രസ്സ്‌ വിരിക്കാർ ഇല്ല വൈകുനേരം എടുക്കും... സെയിം എന്റെ ഉമ്മ യും പറയാറുണ്ട് അസുഖം വരും എന്നൊക്കെ അത് കൊണ്ട്... ഞാൻ മാത്രമല്ല എന്റെ അയൽവാസികൾ ആരും തന്നെ ഇങ്ങനെ ചെയ്യാറില്ല... എല്ലാരും വൈകുന്നേരം എടുത്തു വെക്കുന്നവർ ആണ്. അവരും അങ്ങനെ തന്നെ ആണ് പറയാറ്...

    • @SameeraSameera-ej4kq
      @SameeraSameera-ej4kq 16 วันที่ผ่านมา

      @@ayishu9136 mm

  • @razimaziafuazurazimaziafua1106
    @razimaziafuazurazimaziafua1106 19 วันที่ผ่านมา

    നനച്ചുളി പണിയുടെ വീഡിയോ idanee