Njanipol kurachu divasamayi chechi paranju thanna pole cheyyan sremikarund.free time kitunnund.orupad Joly baram kuranjapole thonunnu.thank you so much
Eachiii oru request.. .... One week breakfast recipe iduo... For example putt and kadala, idli sambara, dosha chutney, idiyappam mutta curry.. Adh pole one week lekkulla recipe.. 🙏🙏🙏🙏
ഒന്നര വർഷമായി ഇത് എൻ്റെ കൂടെയുണ്ട്. ഒരു കുഴപ്പവും ഇതുവരെ വന്നിട്ടില്ല. Video യുടെ ഇടതു വശം ഒരു Tag കൊടുത്തിട്ടുണ്ട്. അത് touch ചെയ്താൽ വിശദമായി അറിയാട്ടോ👍
ഹേയ് അങ്ങനൊന്നും ചിന്തിക്കേണ്ടന്നേ..!! മക്കൾ പെട്ടെന്ന് വലുതാവും. പിന്നെ നമ്മുടെ ലോകം ഇങ്ങനെത്തന്നെയല്ലേ. ഇപ്പോൾ മക്കളെ ഉറക്കുന്ന പേരും പറഞ്ഞ് നമുക്കും പകൽ ഉറങ്ങാം🤭🤭 Be positive🥰🥰🥰
ഞാനും ചില ദിവസങ്ങൾ മടി പിടിച്ചിരിക്കാറുണ്ട്. നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്യാനുള്ള Plan മനസ്സിലുണ്ടാക്കിയാൽ പണിയെടുക്കാൻ ഉഷാർ വരും. കാരണം പണി തീർന്നാലല്ലേ അക്കാര്യം ചെയ്യാനാവൂ. ഞാൻ അങ്ങനെയാ🥰🥰🥰🥰🥰
കുക്കറിൽ ഒരുക്കലും ചോർ വെക്കരുത്.. ക്യാൻസർ കാരണമാകുമെന്ന് dr പറയുന്നുണ്ട്... മറ്റു പല കാരണം കാണും. ബട്ട് അറിഞ്ഞുകൊണ്ട് ചെയ്യേണ്ട... പച്ചക്കറി ഇത്രയും വൃത്തിയാക്കുന്ന ആൾ അല്ലെ... ഇത് ശ്രദ്ധിക്കണേ
നല്ല ഭംഗിയുള്ള അടുക്കള ഇതുപോലൊരു കിച്ചൻ എപ്പോ ഉപയോഗിക്കാൻ സാധിക്കും എന്നറിയില്ല ഡ്രീം കിച്ചൻ❤ വീഡിയോ കണ്ടാൽ ചാനൽ മാറ്റാൻ തോന്നില്ല❤
ഇതിനേക്കാൾ സൗകര്യമുള്ള നല്ലൊരു അടുക്കള പെട്ടെന്ന് തന്നെ ഉണ്ടാവട്ടെ. 🥰🥰🥰
@gourishome thank you sister
Inshallah 😊
എനിക്ക് വിറകടുപ്പ് കത്തിച്ചില്ലെങ്കിലൊരു samadanam ഇല്ല.. ആരേലും ഉണ്ടോ അങ്ങിനെ
നല്ല ശീലം. അത് മാറ്റേണ്ട. ആ ഫുഡിൻ്റെ രുചി ഒന്നു വേറെ തന്നെ🥰🥰🥰🥰🥰
ഞാനുണ്ട്
ഞാനുണ്ട്.
നല്ല തിരക്കുള്ളപ്പോൾ മാത്രം ഗ്യാസ് use ചെയ്യും.അല്ലെങ്കിൽ വിറ കടുപ്പ് തന്നെ..
Pettennu jolikalokke theerkaan Nalla inspiration kittiyittund. ....thank u so much
ഒരുപാട് നന്ദി
Ingane okke nammude ishtathin cheyyan ottakk thamasikunnavarku pattu😔husinte vtl thamasikkunnavark ithoke sopnam mathram. Mother in low yod sammatham edkanam😅ellathinum
അമ്മയെ ചേർത്തു നിർത്താൻ നമുക്കാവില്ലേ . Be Happy .....🥰🥰🥰
Orikkalum aavilla nammal adjust cheythaalum avarum koodi adjust aavande
Angane cherthan sramichalum chila ummammarum ammamarum nammale marumakalayitte kanoo makalayitt kanan pattoola
Ath correct
Nalla responsibilities ulla ammayiamma aano,enkil ningal lucky aanu,..ente ammayiammayokke ippozhum guest rolil ninnu maarittilla, vere evideyo poyi nilkkunnathu pole....oru responsibilities um illa...sherikkinum paranjal veettile ammamaranu veedinte aiswaryam, bt nalla swabhavamayirikkanm..
Nanjgl KTK kar meencurry kudmpuli ittanu veykkaru, meaninte thala curryyil kidakkunnakanditte enthopole njangl idilla.
ആണോ ! ഓരോ നാട്ടിലും ഓരോ രീതികൾ അല്ലേ🥰🥰
ഇവിടെ ഒക്കെ അയല തലക്ക് അടിയ
First time aanu kanunnathu. Vedeo valare ishtappettu.
ഒരുപാട് നന്ദി🙏🏻🙏🏻🙏🏻🥰🥰🥰🥰💖💖💖💖
Swanthamayi veed ath bhagysm anu❤
നമ്മൾ നന്നായി ആഗ്രഹിച്ചാൽ നടക്കും. എൻ്റെ അനുഭവമാ. ലോണുണ്ട്. എന്നാലും വീടായി.
@gourishome mm
Gas’s upoyikikumbo window thuranidanm
Ok . Thanks
Cookingnte idayile kure tips❤
Thank you so much
വളരെ നല്ല അവതരണം ❤
Thank you so much
Orupaad viewers ulla orupaad chnl und.. athilonnum ingane tips kandilla..u r grt
Thank you so much 💓 💗
Nice video ❤🎉 cavter top waiht kara pidikkooo onnu parayamoo???
പെട്ടെന്ന് തുടയ്ക്കണം. അല്ലെങ്കിൽ കറ പിടിക്കാൻ സാധ്യതയുണ്ട്🥰
Aanoo ok tnqq
Ithepole ulla videos iniyum cheyyane... Eniku pani theerathe illa tamasichanu ezhunnelkkaru kidakkunnathum nallonam tamasichane... Ellam kazhinju varumpo randu munnu mani akum ethra speedil cheythalum late akum...
ഒരു ദിവസം ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ. Success ആണെങ്കിൽ അറിയിക്കണേ🙏🏻🥰🥰
@@gourishome ezhunnelkkande... Kidakkunne oru mani randu mani oke akum.. Enthayalum 12 kazhiyathe kidakkan pattilla..
@@gourishome try cheyyam... Ithepole cheyyan orupad agraham undu... Ithepole daily routine videos idane..
Moru kari vaykumbol kori ozhikalee piringu pookum moru
Ok 👍 Thank you 🥰 😊
Video കാണാൻ മാത്രം ഇഷ്ടമുള്ള മടിച്ചികൾ ഇവിടെ come on..😂
ചില ദിവസങ്ങൾ ഞാനും മടി പിടിച്ചിരിക്കാറുണ്ട്. പ്രത്യേകിച്ച് പിരീഡ്സിന് . എന്നെപ്പോലെ ഉള്ളവരുണ്ടോ ആവോ🤔
Evarude okke video s kanunna pani nammal cheyyunnundallo😂
ഞങ്ങൾ ഇതെല്ലാം 8 മണിക്ക് തീർത്തു ജോലിക്ക് പോകുന്നു.... No free time 😄
🫣🫣😄😄
Mee too😂
Subscribed&shared.very useful video
Thank you so much 💓 ഈ സ്നേഹം എന്നും ഉണ്ടാവണേ
Ialwayswash all vegetable s with salt and turmeric but vegetablemoist willdamagequickly
Thanks my dear🥰🥰🥰
kazhuki Vekkkunna valiya tray evidunnu vangiyathanu online ano
Online അല്ല. ഇവിടെ നാട്ടിലെ Shop ൽ നിന്നാണ്.
Hi gas adup eath brand
FABER
Enik ishtamayi
Njan first time anu kanunnad
Thank you so much 💓 💗
Kitchen size ethraya super kitchen
മറന്നു പോയി. Plan നോക്കി പറഞ്ഞുതരാം.
Baki vanna currykal night choodakumbol e pathrathil thanne ano choodakuka?
ഞാൻ മീൻകറി ഫ്രിഡ്ജിൽ വെയ്ക്കാറില്ല. പച്ചക്കറികൾ ബാക്കി വന്നാൽ ഫ്രിഡ്ജിൽ വെയ്ക്കും. വൈകീട്ട് പുറത്തെടുത്തു തണുപ്പു മാറിയാൽ ചീനച്ചട്ടിയിൽചൂടാക്കും.
Njanipol kurachu divasamayi chechi paranju thanna pole cheyyan sremikarund.free time kitunnund.orupad Joly baram kuranjapole thonunnu.thank you so much
Eachiii kannuranooo🫣 idh poloru video kku vendiya njan nokki ninnadh 😘🥰😘🥰
അല്ലെടാ🥰🥰 വടകരയാ...
Eachiii oru request.. .... One week breakfast recipe iduo... For example putt and kadala, idli sambara, dosha chutney, idiyappam mutta curry.. Adh pole one week lekkulla recipe.. 🙏🙏🙏🙏
Ok . ഇത്തിരി സമയം തരണേ🥰
@@gourishome 😘😘🥰🥰😘
You are great
Thank you so much ma'am 💓 💗 💛 💖 ♥️
Meen adyam edan pattumoo
Yes Dear . ഞങ്ങൾ ഇവിടെ എല്ലാം ഒരുമിച്ചാണ് വെയ്ക്കുക .....
Ee chor nighil undavoo
ഇല്ല.🥰🥰
@@gourishome nightil vere undakalano
Nalla bhangiyundu kanan
ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🥰
Poo meen curry receipe kanikumo
അതേത് മീനാ? ഞങ്ങൾ വടകരക്കാർക്ക് വേറെ പേരായിരിക്കും. അതു കൊണ്ടാ മനസിലാവാത്തത്🥰🥰
ആ ട്രേയുടെ Rate എത്രാന്ന് പറയുമോ? damage (തുരുമ്പ്)എന്തെ ങ്കിലും വരുന്നു ണ്ടോ? എനിക്കും വാങ്ങണം അതുകൊണ്ട് ചോദിച്ചതാണ്.
ഒന്നര വർഷമായി ഇത് എൻ്റെ കൂടെയുണ്ട്. ഒരു കുഴപ്പവും ഇതുവരെ വന്നിട്ടില്ല. Video യുടെ ഇടതു വശം ഒരു Tag കൊടുത്തിട്ടുണ്ട്. അത് touch ചെയ്താൽ വിശദമായി അറിയാട്ടോ👍
Chor varkunna adapp endan parayumo
ഞങ്ങൾക്കിവിടെ 'അടിച്ചൂറ്റി' യാണിത്. വേറെ പേരെന്താണാവോ? അറിയില്ല. മരത്തിൻ്റെ റൗണ്ട് പലക . ചട്ടി, കലം ഒക്കെ വാങ്ങുന്ന കടയിൽ ഉണ്ടാകും. 🥰
Super motivetion
Thank you so much 💓 💗
Thank you so much 💓 💗
Rice cookeril vekkunnad kanikamo kuthari
അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം . 🥰🥰🥰🥰🥰🥰
🎉🎉👍🏻💐
Thank you 🥰
Supervideo
Thank you so much
njun igane chethu thudagi
Thank you so much dear🙏🏻🥰🥰
Super🤩
Thank you so much
Super 👌👌👌👍 👍❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
Super ❤️
Thank you so much 💓 💗 💛
👍👍
Thank you so much
Cheriya kuttikal illathavark nadakkum
ഹേയ് അങ്ങനൊന്നും ചിന്തിക്കേണ്ടന്നേ..!! മക്കൾ പെട്ടെന്ന് വലുതാവും. പിന്നെ നമ്മുടെ ലോകം ഇങ്ങനെത്തന്നെയല്ലേ. ഇപ്പോൾ മക്കളെ ഉറക്കുന്ന പേരും പറഞ്ഞ് നമുക്കും പകൽ ഉറങ്ങാം🤭🤭 Be positive🥰🥰🥰
Swantham veetiluranham 😢
😂അത് ശരിയ പത്രങ്ങളും... തുണികളും ഒഴിയൂല
🤝🤝🥰🥰🥰🥰
Sathyam😂
Super
Thank you so much
Njan ആദ്യായിട്ടാണ് നിങ്ങടെ വീഡിയോ kanunne ee ട്രേയുടെ വില എത്രയാണ് onn parayane❤️
പാത്രം കഴുകി വെയ്ക്കുന്ന ട്രേ അല്ലേ? 1400/-
Please add link for this tray
❤❤❤❤❤❤❤
Thank youuuuu💖💖💖💖
Chor varkunna adapp endan
ഇവിടെ 'അടിച്ചൂറ്റി ' എന്നു പറയും.
Nalla video thanks❤
Thank you so much 💓 💗
❤❤
Thank you so much
Meen adyam ettal podnj poville
പുളി പിഴിഞ്ഞൊഴിക്കുമ്പോൾ പൊടിയില്ല. ചട്ടി ചുറ്റിച്ച് ഇളക്കിയാൽ മതി. ഇവിടെ പൊടിമീനുകൾ മാത്രമേ last ഇടാറുള്ളൂ🥰
@@gourishome evide Kari thilach vattaravumbaya meen edunne😊
👍👍👍👍❤❤❤❤
Thank you so much 💓 💗
മീൻ പൊരിക്കുന്ന ചട്ടിയിൽ വേറെ എന്തെകിലും ചെയ്യാറുണ്ടോ
ഇല്ല. മീൻ പൊരിക്കാൻ മാത്രം🥰🥰🥰
സ്റ്റിൽ പാത്രം freezeri| െ വച്ചാൽ കറണ്ട് കൂടുതൽ പോകും
ശരിയാ . പക്ഷേ, പ്ലാസ്റ്റിക്ക് കഴിയുന്നതും ഫ്രിഡ്ജിൽ നിന്നും ഒഴിവാക്കിയതാ🥰🥰🥰🥰
@@gourishomePlastic fridege l vekunath bad ano😒
വെള്ള കുറുവ വ്വേവാൻ ഒരു വിസിൽ മതിയോ
മഹാബലി 1 വേവ് കുറവാ
നിങൾ വെള്ളം ഇങ്ങനെ കളയരുത് ട്ടോ
ശ്രദ്ധിക്കാട്ടോ 🙏🏻🙏🏻🥰🥰🥰🥰
Good
Thank you so much 💓 💗
വറവ് ഒഴിച്ചു വച്ച പത്രം എവിടുന്നാ വാങ്ങിയത്
വടകര
പാത്രം കഴുകുമ്പോൾ സോപ്പ് ഇട്ടതിനു ശേഷം... എല്ലാം സിങ്ക് ലേക്ക് എടുത്ത് വെക്കുക... അപ്പോൾ വെള്ളം ഇത്രയും waste ആകില്ല 👍🏽👍🏽
Ok 👍 🥰🥰🥰
Iylede thalayile chekilayil puzhu indakum
അതെ. വെള്ള പാറ്റയല്ലേ . അത് നമുക്ക് എടുത്ത് കളയാലോ. ആ ചെകിള രണ്ടും പൊക്കി കൈ കൊണ്ട് വടിച്ചാൽ പാറ്റ ഉണ്ടെങ്കിൽ കിട്ടും 🥰🥰🥰
എടാ, മീൻ ഇല്ലേ രാത്രി കിടക്കണെന് മുന്നേ ഫ്രീസറിൽ നിന്ന് എടുത്ത് ഫ്രിഡ്ജിലേക്ക് വെച്ചാൽ മതി, രാവിലെ ഐസ് ഒക്കെ പോയിട്ടുണ്ടാവും
രാത്രിയാ മുറിച്ചത്. അതു കൊണ്ട് നേരെ ഫ്രീസറിൽ വെച്ചതാ dear. ഇനി മാറ്റി വെയ്ക്കാട്ടാ
ആണോ
Super 👌
Thank you so much 💓 💗
Kichen adipoli..... Barakallah
Thank you so much 💓 💗 💛 💖 ☺️
👍🏻
Thank you so much🙏🏻🙏🏻
my routine
ആണോ 👍🤝🤝🥰🥰🥰
എനിക്കു ഭയങ്കര മടി യാണ്
ഞാനും ചില ദിവസങ്ങൾ മടി പിടിച്ചിരിക്കാറുണ്ട്. നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്യാനുള്ള Plan മനസ്സിലുണ്ടാക്കിയാൽ പണിയെടുക്കാൻ ഉഷാർ വരും. കാരണം പണി തീർന്നാലല്ലേ അക്കാര്യം ചെയ്യാനാവൂ. ഞാൻ അങ്ങനെയാ🥰🥰🥰🥰🥰
രാവിലെ എഴുനേൽ കാനുള്ള വഴി പറയുമോ എനിക്ക് പറ്റാറില്ല 😔
Paniku PokunnavarkEvideFreeTime
😄😄
കുക്കറിൽ ഒരുക്കലും ചോർ വെക്കരുത്.. ക്യാൻസർ കാരണമാകുമെന്ന് dr പറയുന്നുണ്ട്... മറ്റു പല കാരണം കാണും. ബട്ട് അറിഞ്ഞുകൊണ്ട് ചെയ്യേണ്ട... പച്ചക്കറി ഇത്രയും വൃത്തിയാക്കുന്ന ആൾ അല്ലെ... ഇത് ശ്രദ്ധിക്കണേ
ആണോ!! അറിയില്ലാട്ടോ ... കുക്കർ ഒഴിവാക്കാം ല്ലേ ? ഇത് വായിച്ചവർക്ക് എല്ലാവർക്കും ഉപകാരമായി 🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰
😮😮
Steel pressure cooker use cheyyaam ..or steel paathram ullil vech cook cheyyaam ..nallathalla ennu parayunnathu aluminium aanu ..
ഗ്@@gourishome
ഒരു logic ഉം ഇല്ല... Cooker ന് ഈ പറയുന്ന ദോഷം ഒന്നുമേ ഇല്ല.. Pressure cooking is a real finding to make human effort easier..
വടകര എവിടെയാ
Town
❤❤❤👍🏻👍🏻👍🏻
Thank you 🥰 😊 💓