സിനു ഓരോ വീഡിയോൾ ഓരോ ഡ്രെസ് ചാകര 1varsam ആയി ഒരു nighty ഇട്ട് നടക്കുന്നു ഇപ്പോ കൊല്ലത് അത് ഇട്ടു പുറത്തൊക്കെ പോകുന്നു കണ്ടിട്ട് സഹിക്കുന്നില്ല ഞാൻ അയച്ചു തരട്ടെ നിജസ് ഒരു 10nighty അഡ്രസ് അയക്കുണ്ടോ
സിനു സൂപ്പർ ആണ് നല്ല നല്ല വിഭവങ്ങൾ ആയിട്ട് വരണം പ്രോഡക്ടുകൾ ഒക്കെ അടിപൊളിയാണ് ദിവസവും കുക്ക് ചെയ്യുന്ന വീഡിയോസ് ഇട്ടാലും മതി നല്ല ഇഷ്ടമാണ് ഇതുപോലെത്തെ കിച്ചൺ നിങ്ങളുടെ പഴയ വീടിന്റെ അതുപോലെതന്നെ വീടാണ്എന്നാലും അൽഹംദുലില്ലാഎല്ലാം സൗകര്യങ്ങളും ഉണ്ട്.
ഒരു വീട് ഉണ്ടാക്കി കഴിഞ്ഞാൽ അതിന് പോസിറ്റീവും നെഗറ്റീവും കമന്റ് ഉണ്ടാകും. അത് കാര്യം ആക്കണ്ട. നിങ്ങൾക്ക് ഇഷ്ട്ട പെട്ടിട്ട് ചെയ്തതല്ലേ. ഓരോ അഭിപ്രായം കേൾക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാവും എല്ലാം പോസിറ്റീവ് ആയി ചിന്ദിക്കു. 🥰
Washingmachine kichenil നല്ലത് ആയി എനിക്കു തോന്നാറില്ല, ഒന്നെങ്കിൽ അതിനായി ഒരു laundry room set cheyyuka, അല്ലെങ്കിൽ മുകളിൽ അയല്, laundry basket എല്ലാം ഒരുമിച്ചു സെറ്റ് ചെയുക, അത് ആണ് ഒന്നുടെ നല്ലത്,
ഒരിക്കലും മുകളിൽ set ചെയ്യരുത്. വിദേശത്തെല്ലാം കിച്ചണിൽത്തന്നെയാണ് washing machine. First നമുക്കതൊന്നും ഇതെന്താ ഇങ്ങനെ എന്ന്. പക്ഷെ അതാണ് ഏറ്റവും best. ഒരു വൃത്തികേടും ഇല്ല മാത്രമല്ല സൗകര്യം കിച്ചണിൽത്തന്നെ വെക്കുന്നതാണ്. ഞങ്ങൾക്ക് ഇവിടെ open കിച്ചൻ ആണ് അതിൽ തന്നെ dishwasherum washing machine ഉം എല്ലാം കിച്ചണിൽ ആണ്. സിനു പറഞ്ഞപോലെ കിച്ചൻ ചെറുതാണ് ഏറ്റവും നല്ലത്. പെട്ടെന്ന് പണി കഴിയും ക്ലീൻ ചെയ്യാനും എളുപ്പം
@Dhiyaa-k9i dishwasher kichenil allathe പറ്റില്ല, എന്റെ dishwasher അങ്ങനെ തന്നെ , ഞാൻ ഇപ്പോഴും പറയുന്നു എന്റെ choice seperate laundry room, അല്ലെങ്കിൽ ഹെൽത്ത് ok ആണെങ്കിൽ ഓപ്പൺ terrace👍🏼, നമുക്കു ഇതു എന്താ ഇങ്ങനെ എന്നു തോന്നില്ല കാരണം എത്രയോ കാലം ആയി എന്റെ കല്യാണം കഴിച്ചു കൊണ്ടു വന്ന വീട്ടിൽ കിച്ചണിൽ ആണ് വാഷിംഗ് മെഷീൻ, ഒരുപാട് പേര് ഇതു വർഷങ്ങൾ ആയി ചെയ്യുന്നുണ്ട് നാട്ടിൽ.
@Dhiyaa-k9i കിച്ചൻ ചെറുതും ആവണം നല്ല സ്റ്റോറേജും ഇടണം എന്നാൽ ഈസി ആയി കൊണ്ട് നടക്കാൻ പറ്റും, കിച്ചൻ വലുതാവുകയും കൌണ്ടർ ടോപ്കൾ കുറവ് ആകുകയും ഉള്ളത് വളരെ അകലത്തിൽ ആവുകയും ചെയ്താൽ കിച്ചണിൽ നിന്നും നടു നിവർത്താൻ സമയം കിട്ടില്ല, എത്ര technologies ഉണ്ടെങ്കിലും 👍🏼
Masha Allah ✨ Adipoli kitchen,well planned sinu🤝 Insha Allah veedu pani thudangan agarahamund prarthikanam 🤲 Any way this video was very useful,Thank u Dear❤💖💞💕 Sinu i can see good qualities in u,negative comments parayunnavar parayatte,never mind them😂. Be yourself confidently&proudly 🥰❤️🩷💚💙💛
@@mohsinasakeer9832 😁അതൊക്കെ ആമസോണിൽ ഏതു കാലം മുതൽ ഉണ്ട് എന്റെ കയ്യിൽ ഉള്ളത് തന്നെ മിനിമം 4 varsham യെങ്കിലും ആയി കാണും, ഒരുപാട് കമ്പനി ഉണ്ട്, ഞാൻ വാങ്ങിയത് femora, ആണ്
First like first comment
Pin cheyuoo❤
Sure 😊
ആ ഗ്ലാസ് tea pot എവിടുന്നാ വാങ്ങിച്ചേ പ്ലീസ് റിപ്ലൈ
അടിപൊളി❤👩🏻🍳
സിനു ഓരോ വീഡിയോൾ ഓരോ ഡ്രെസ് ചാകര 1varsam ആയി ഒരു nighty ഇട്ട് നടക്കുന്നു ഇപ്പോ കൊല്ലത് അത് ഇട്ടു പുറത്തൊക്കെ പോകുന്നു കണ്ടിട്ട് സഹിക്കുന്നില്ല ഞാൻ അയച്ചു തരട്ടെ നിജസ് ഒരു 10nighty അഡ്രസ് അയക്കുണ്ടോ
വീഡിയോ സൂപ്പർ കിച്ചൻ സൂപ്പർ അയിസിനുൻെറ സ്വഭാവം മാഷാഅല്ലാഹ് ❤
എത്ര കണ്ടിട്ടും മടുക്കുന്നില്ല Masha Allah അടിപൊളി കിച്ചൻ ❤️
Broom holder പുറത്തു ഉള്ള ചൂൽ വെക്കുന്നത്,5 കാൽ വർഷം ആയി ഞാൻ ഉപയോഗിക്കുന്നു, ഇതു വരെ ഒരു കംപ്ലയിന്റ് ഇല്ല അടിപൊളി ആണ്.
സിനു ഇതൊക്കെ ഇപ്പോഴാ കണ്ടത്
@sajida9136 😁
@@sajida9136😂😂😂
Nice girl❤ and nice presentation..... So aesthetic ❤
ആ അടുപ്പ് ഒന്ന് ഡീറ്റെയിലായി കാണിക്കോ... എത്രയാ ചിലവ് എന്നൊക്കെ പറയോ ഒത്തിരി ഇഷ്ട്ടായി.. ഞങ്ങളുടെ വീട് പണി നടക്കുന്നുണ്ട് അതാ ചോദിച്ചത്
Hob irakki vechaal koodthal manoharamaayene aa white kitchen ❤❤❤❤
Pudding recipe cheyo❤
Kitchen adipoli mashallahhh oru വീട് വെക്കാൻ കൊതി ആവുന്നു 😯😰
Sathyam
ഓരോ കാര്യങ്ങൾ അറിയാൻ വേണ്ടി ചോദിക്കുന്നവർക്കെല്ലാം ഒരു തേങ്ങേലെ ലൈക്. മാത്രം 😡😡😡😡😏😏😏😏😏
@@NEXO51-DJ 😂😂😅
Mashallah Alhamdulillah വളരെ സന്തോഷം തോന്നി ഇത് ഒക്കെ കാണുമ്പോൾ ❤❤❤❤❤❤❤
Sinu inganethanne avathappichal mathi.suparanu❤
സിനു സൂപ്പർ ആണ് നല്ല നല്ല വിഭവങ്ങൾ ആയിട്ട് വരണം പ്രോഡക്ടുകൾ ഒക്കെ അടിപൊളിയാണ് ദിവസവും കുക്ക് ചെയ്യുന്ന വീഡിയോസ് ഇട്ടാലും മതി നല്ല ഇഷ്ടമാണ് ഇതുപോലെത്തെ കിച്ചൺ നിങ്ങളുടെ പഴയ വീടിന്റെ അതുപോലെതന്നെ വീടാണ്എന്നാലും അൽഹംദുലില്ലാഎല്ലാം സൗകര്യങ്ങളും ഉണ്ട്.
Vlog oru kuzhappam illa super ..sinu sinu ayittu ninna mathi❤
ഒരു വീട് ഉണ്ടാക്കി കഴിഞ്ഞാൽ അതിന് പോസിറ്റീവും നെഗറ്റീവും കമന്റ് ഉണ്ടാകും. അത് കാര്യം ആക്കണ്ട. നിങ്ങൾക്ക് ഇഷ്ട്ട പെട്ടിട്ട് ചെയ്തതല്ലേ. ഓരോ അഭിപ്രായം കേൾക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാവും എല്ലാം പോസിറ്റീവ് ആയി ചിന്ദിക്കു. 🥰
എന്താ hob ഇറക്കി വെക്കാഞ്ഞെ ഇങ്ങനെ വെച്ചിട്ട് ആ കിച്ചണിൽക്ക് ഒരു ഭംഗി കുറവ് ഇറക്കി വെച്ചാൽ അടിപൊളി ആയിരിക്കും പ്രേത്യേകിച് വൈറ്റ് couter topil
വാഷിംഗ് മെഷീൻ വെച്ചത് ഭയങ്കര ഇഷ്ടായി കുറച്ചുകൂടി കഴിഞ്ഞാൽ കാബോർഡൊക്കെ ഓരോ ഭാഗത്തു നിന്ന് പോളിന്ന് വീയും 😂
എടുക്കുന്ന പുതിയ കിച്ചനിൽ വാഷിം മിഷിന് ഒരു സ്തലം കണ്ടാൽ മതി അതായിരിക്കും നല്ലത്
Fry pan organizer എന്റെ രണ്ടും സൈഡും ഉള്ള സ്റ്റാൻഡ് ആണ് ഞാൻ വാങ്ങിച്ചത്
സ്ഥിരം വീട്ടിൽ വെക്കുന്നത് video ആയി കാണിച്ചാൽ മതി അത് ഒബകാരം ആവും എന്റെ അഭിപ്രായം പറഞ്ഞു
Washingmachine kichenil നല്ലത് ആയി എനിക്കു തോന്നാറില്ല, ഒന്നെങ്കിൽ അതിനായി ഒരു laundry room set cheyyuka, അല്ലെങ്കിൽ മുകളിൽ അയല്, laundry basket എല്ലാം ഒരുമിച്ചു സെറ്റ് ചെയുക, അത് ആണ് ഒന്നുടെ നല്ലത്,
ഒരിക്കലും മുകളിൽ set ചെയ്യരുത്. വിദേശത്തെല്ലാം കിച്ചണിൽത്തന്നെയാണ് washing machine. First നമുക്കതൊന്നും ഇതെന്താ ഇങ്ങനെ എന്ന്. പക്ഷെ അതാണ് ഏറ്റവും best. ഒരു വൃത്തികേടും ഇല്ല മാത്രമല്ല സൗകര്യം കിച്ചണിൽത്തന്നെ വെക്കുന്നതാണ്. ഞങ്ങൾക്ക് ഇവിടെ open കിച്ചൻ ആണ് അതിൽ തന്നെ dishwasherum washing machine ഉം എല്ലാം കിച്ചണിൽ ആണ്. സിനു പറഞ്ഞപോലെ കിച്ചൻ ചെറുതാണ് ഏറ്റവും നല്ലത്. പെട്ടെന്ന് പണി കഴിയും ക്ലീൻ ചെയ്യാനും എളുപ്പം
@Dhiyaa-k9i dishwasher kichenil allathe പറ്റില്ല, എന്റെ dishwasher അങ്ങനെ തന്നെ , ഞാൻ ഇപ്പോഴും പറയുന്നു എന്റെ choice seperate laundry room, അല്ലെങ്കിൽ ഹെൽത്ത് ok ആണെങ്കിൽ ഓപ്പൺ terrace👍🏼, നമുക്കു ഇതു എന്താ ഇങ്ങനെ എന്നു തോന്നില്ല കാരണം എത്രയോ കാലം ആയി എന്റെ കല്യാണം കഴിച്ചു കൊണ്ടു വന്ന വീട്ടിൽ കിച്ചണിൽ ആണ് വാഷിംഗ് മെഷീൻ, ഒരുപാട് പേര് ഇതു വർഷങ്ങൾ ആയി ചെയ്യുന്നുണ്ട് നാട്ടിൽ.
@Dhiyaa-k9i കിച്ചൻ ചെറുതും ആവണം നല്ല സ്റ്റോറേജും ഇടണം എന്നാൽ ഈസി ആയി കൊണ്ട് നടക്കാൻ പറ്റും, കിച്ചൻ വലുതാവുകയും കൌണ്ടർ ടോപ്കൾ കുറവ് ആകുകയും ഉള്ളത് വളരെ അകലത്തിൽ ആവുകയും ചെയ്താൽ കിച്ചണിൽ നിന്നും നടു നിവർത്താൻ സമയം കിട്ടില്ല, എത്ര technologies ഉണ്ടെങ്കിലും 👍🏼
Handle fold cheyyunna pan enthinu use cheyyunna.please reply
Wowwww kettlee 👌👌👌 evdnna vangydd ithaaaa🥰🥰🥰🥰♥️♥️♥️
Masha Allah super
Kichen mathram cheyyan total ethray amount aayinu
Athe washing mesheen kichenilo work area yilo vekunnatha nallath tarasil vechal namuk eppayum anghot ethipedilla super vibe kichen
Washing machine kitchenilan nallath
Ippo ulla fridge tour cheyyo plzz😘
❤❤❤
Next recipe broast Chicken
Masha Allah ✨
Adipoli kitchen,well planned sinu🤝
Insha Allah veedu pani thudangan agarahamund prarthikanam 🤲
Any way this video was very useful,Thank u Dear❤💖💞💕
Sinu i can see good qualities in u,negative comments parayunnavar parayatte,never mind them😂.
Be yourself confidently&proudly 🥰❤️🩷💚💙💛
Super sinu❤❤❤
Tea pot link share cheyyo plz
സാദനത്തിന്റെ വില കൂടെ പറഞ്ഞാൽ ഉപകാര൦
Ma sha allahh kitchen 👍🏻🎉
ചായ ഉണ്ടാക്കിയത് എവിടെന്ന വാങ്ങിയേ
ടാ സിനു ഇയാൾ ആരെയും അനുകരിക്കാൻ നോക്കണ്ട നിങ്ങളെ രീതിയിൽ ചെയ്താൽ മതി നമ്മുടെ രീതിയിൽ നിങ്ങൾ അങ്ങനെ തന്നെ ആണ്, ❤️❤️❤️❤️ബറകത് നൽകട്ടെ
Masha. allah Adi poli❤
Washing machine avde vendaayirunnu mukalilekk mattiyal nannaayene kurach nadakkunnath nallathalle❤❤😂
Washing machine air thattatirunnal use aakumbol apakadam varille ....
Pls reply ❤
Sinunte daily routine cleaning video cheyyooo ...da in my life aayitt cheythal madhi😊
Amazone vangiya sathnathintea price parayamo. Pramotionano
Chool vekkunnaa Aa standinte name endaaa
Plz reply
സൂപ്പറായിട്ടുണ്ട് ട്ടോ സിനു
Kitchen sinkinte detail vedeo cheyyamo
അത് ശരി ആകേണ്ടി ട്ടോ
Sink area plz... Also sink organiser plzz
എനിക്ക് പാൽ ചായ മാത്രം ആണ് ഇഷ്ടം
ചൂല് Holder Link വിടുമോ
Washing machine ivide thanne nallath mugalil vechitt njan kudungi
കൊള്ളാലോ എല്ലാം അടിപൊളി ❤
Super ❤
Class coffee pot 👌👌👌👌👌👌👌
Mashallah alhamdulillah ❤❤❤
Please upload Choco lava cake ✨💖
0:01 Gas stove nte melil vecha ah 3 colours vernna tins evdna vedche amazon aanel link onn theruo?
Amazonel 10 club storage tin nn adichal kittum😊
Love you sinu❤useful items 👍
Tile details parayoo
Purathu work area undakumpol mattiyal mathi washing machien
അൽഹംദുലില്ലാഹ് എന്നും സന്തോഷ ത്തോടെ ഇരിക്കട്ടെ. അടുപ്പ് ഫുൾ സ്റ്റീൽ ആണോ കൈ തട്ടിയാൽ പൊള്ളുന്നതാണോ. എല്ലാം നല്ല neet ആയിട്ടുണ്ട്
വീഡിയോ അടിപൊളി
Sinu kitchen ilekk purchase cheyda protectsinte link ullathokke share aakane.. Njanum veed edkunnund.. Appol useful aakumallo
Areyum anukarikate sinuvinte reetiyil cheyyu, nalla rasam ndavum🤍
Chemeenbbiriyaani vekkunnad kaanaan nalla aagraham und
സിനു നിന്റെ അടുക്കള സൂപ്പർ ആണ്
Dessert indakumo
Sinunte dress 👍🏻👍🏻👍🏻
Stove detail parayumo
Glass tea pott link idumo
Dress collection cheyo
Spoon stand link vidumo
Chimminey kurichu video cheyyo price? Shope brand
Mop holder link theruo sinu
Counter top yendha ettadh onn parayo plss
Kitchen size etra
Dining table video
ചൂല് /മോപ്പ് /മുറം എന്നിവ വെച്ച സാധനത്തിന്റെ പേര് എന്താ
Broom 🧹 holder
Kitchen size parayu plesa
Washing machine nte vellam apo egane povum athinte oiil avumbo
Sinu adipoli ayit kabsa undakallo... Next vedio athaaku
കിച്ചണിലെ ഫ്ലവർ എവിടുന്നാ വാങ്ങിച്ചത്
Aduppil cook cheyyarille show nu vechathano
Teapot evidunna വാങ്ങിയേ
ikea
@najlasinu Tnx Da
Nice❤
Nalla Penna sinu kitchen nalla neetta❤❤❤
Good presentation keep it up❤🎉
Chichen curry recipies cook cheyyuvo sinooooo❤
Supar👍🏻👍🏻
Gas stove price and details
full support sinu, ❤❤❤
Sinu aa kailukalokke vecha വലിക്കുന്നത് ആമസോൺ ആണോ അതോ fabrication chythahaano.pinne amazonil ഇതൊന്നും നോക്കീട്ട് കിട്ടുന്നില്ല
Rate koodi parayo
Super
Orupad ideas ulla veed❤
Sinu😊 Masha Allah 🥰
മിക്സിയുടെ വീട്ടിയോ ചെയ്യുമോ
Kayinja videoyill big oil containers kaanichille ath evedenna vaagiyee....ath ethra l raa
@@mohsinasakeer9832 😁അതൊക്കെ ആമസോണിൽ ഏതു കാലം മുതൽ ഉണ്ട് എന്റെ കയ്യിൽ ഉള്ളത് തന്നെ മിനിമം 4 varsham യെങ്കിലും ആയി കാണും, ഒരുപാട് കമ്പനി ഉണ്ട്, ഞാൻ വാങ്ങിയത് femora, ആണ്
ഇങ്ങനെ പറയുമ്പോൾ അതിന്റെ റൈറ്റും കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു
Adupp details
ഗ്യാസ് link pls
അടിപൊളി വിഡിയോ
Sinu go ahead excellent❤
Molude wardrobe evidunn vaangiyathaa