തലപ്പാറ മുഖാമുഖം | Thalappara Mugamugam | Islamic Speech In Malayalam | Alavi Saqafi Mugamugam 2015

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • തലപ്പാറ മുഖാമുഖം
    Islamic Speech In Malayalam,Malayalam Islamic Speech,Islamic Prabhashanam Malayalam
    Channel Intro
    _______________________________________­__________
    This Malayalam You Tube Channel (Malayalam Islamic Speech) contains copyright Malayalam Islamic Speeches.
    Islamic Speech Other Channels : Recommended For You
    _______________________________________­__________
    Subscribe To Our TH-cam Channel
    / @msiislamicspeechchannel
    / @malayalamislamicspeec...
    / @islamicspeechinmalayalam

ความคิดเห็น • 240

  • @kasimtpkasim264
    @kasimtpkasim264 หลายเดือนก่อน +5

    സുന്നി പുലി ക്കുട്ടി കൾ കൊളത്തൂർ ഉസ്താദ് ഫൈസൽ ഉസ്താദ് 👍🥰🥰🥰🥰🥰🥰🥰🥰

  • @maremamare4908
    @maremamare4908 5 ปีที่แล้ว +32

    അള്ളാഹു നമ്മുടെ ഉസ്താദ് മാർക്ക്‌ ആഫിയതുള്ള ദീർ ഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ

  • @muhammedajmalajmal1582
    @muhammedajmalajmal1582 4 ปีที่แล้ว +9

    വിശദീകരണം നന്നായാൽ
    ഉൾകൊള്ളാൻ എളുപ്പമാണ്..
    ഉസ്താദ് അത് ഭംഗിയാക്കി.

  • @ifshaussunnamedia
    @ifshaussunnamedia 3 ปีที่แล้ว +9

    ഉസ്താദുമാർക്ക് അല്ലാഹു ആഫിയതും ആയുസ്സ് വർദ്ധനവും നൽകട്ടെ ....ആമീൻ

  • @razinvvn4204
    @razinvvn4204 4 ปีที่แล้ว +8

    Alavi saqafi usthadhine aaafiyathullla deeerghaaayuss kudkkane allaaah
    Aaameeen

  • @Aslam-wd9ul
    @Aslam-wd9ul 11 หลายเดือนก่อน +6

    നമ്മുടെ ഉസ്താദുമാർക്ക് ആരോഗ്യവും ദീർഗാ യുസ്സും നൽകട്ടെ ആമീൻ

  • @abumuhammad7433
    @abumuhammad7433 5 หลายเดือนก่อน

    Alavi Saqafi Usthadu 😇♥️
    Allahuve usthadinu aafiyathulla dheerghayussu nalki njangale anugrahikkane- Aameen

  • @althafssf6451
    @althafssf6451 4 ปีที่แล้ว +2

    സൂപ്പർ

  • @shareefev9282
    @shareefev9282 4 ปีที่แล้ว +3

    ഉസ്താദ് സൂപ്പർ

  • @Sportsmarket776
    @Sportsmarket776 4 ปีที่แล้ว +35

    അള്ളാഹുവും അവന്റെ മലക്കുകളും സ്വലാത്ത് ചൊല്ലുന്നുണ്ടേൽ ആ മുത്ത് നബിയുടെ മദ്ഹ് പറയാനും കേൾക്കാനും എനിക്ക് ആരുടേയും ആദർശം കേൾക്കണ്ട 😍

    • @koulathp991
      @koulathp991 4 ปีที่แล้ว +3

      ,nemv
      o

    • @latheeflathi9862
      @latheeflathi9862 4 ปีที่แล้ว +1

      Moulood artham arinju chelluka.randamath ni at cheyyoola

    • @shahidgangolli3948
      @shahidgangolli3948 3 ปีที่แล้ว

      W

    • @ZMONLINE313
      @ZMONLINE313 3 ปีที่แล้ว +1

      @@latheeflathi9862 അതെന്തേ? കാര്യം പറഞ്ഞു തരുമോ ?

    • @latheeflathi9862
      @latheeflathi9862 3 ปีที่แล้ว

      @@ZMONLINE313 ശിർക്കും കുരാഫത്തും കല്ലക്കഥയും und. അബ്ദകൾ miskeenu yarju ee വരിയുടെ അർത്ഥം usthadinod ചോദിച്ചു നോക്കൂ

  • @althafssf6451
    @althafssf6451 4 ปีที่แล้ว +1

    സൂപ്പർ

  • @noushadfarhan8827
    @noushadfarhan8827 4 ปีที่แล้ว +3

    ما شاء الله

  • @midukk
    @midukk 3 ปีที่แล้ว +2

    ما شاء الله

  • @hanimon2595
    @hanimon2595 4 ปีที่แล้ว +3

    ഉസ്താദ് ohabisathe kabaradakki

  • @sidhiqpajilasidhiqpajila8038
    @sidhiqpajilasidhiqpajila8038 6 ปีที่แล้ว +6

    MASHA ALLAH 👌👌👍👍👍👍👍👍

  • @manshaamedia9283
    @manshaamedia9283 4 ปีที่แล้ว +7

    ഞാൻ ഒരു സമസ്തകരൻ ആണ്.
    ആയത് കൊണ്ട് തന്നെ പറയുന്നു ഈ ഉസ്താദ് പൊളിച്ചടക്കി

    • @Saidumon10
      @Saidumon10 2 ปีที่แล้ว +4

      ഈ ഉസ്താദും സമസ്തക്കാരനാണ്...

    • @sufiyansalim9856
      @sufiyansalim9856 28 วันที่ผ่านมา

      ​@@Saidumon10😅

  • @islamicmedia1277
    @islamicmedia1277 6 ปีที่แล้ว +2

    Masha allah nammude priya ustad alavi saqafi ustad

  • @storystreets3708
    @storystreets3708 5 ปีที่แล้ว +2

    Pulichu

  • @gulzaralicreations1561
    @gulzaralicreations1561 7 ปีที่แล้ว +8

    allahu ellavarkkum hidaya nalkatte . ameen

  • @thajudheenidukki6600
    @thajudheenidukki6600 2 ปีที่แล้ว +2

    ماشاءالله ❤

  • @NewCall-cb4mq
    @NewCall-cb4mq ปีที่แล้ว

    Usthad 🥰🥰👌👌👌👌😍

  • @kareemsalafi
    @kareemsalafi 9 ปีที่แล้ว +4

    Great discuss on milad al nabi....allah bless the speachers...both r great

  • @muhammaduhussain4410
    @muhammaduhussain4410 5 ปีที่แล้ว +6

    ജാബിർ(റ) നിവേദനം: ഒരവസരത്തിൽ റസൂൽ(സ) ഇങ്ങിനെ പറയുകയുണ്ടായി: എന്റെയും നിങ്ങളുടേയും സ്ഥിതി തീ കത്തിച്ച് അതിൽ വുണ്ടുകളും പാറ്റകളും വീഴാൻ തുടങ്ങിയപ്പോൾ അതിനെ ആട്ടിയോടിച്ച് കൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്. നരകത്തിൽ നിന്നും നിങ്ങളെ ഞാൻ അരക്കെട്ടിൽ പിടിച്ച് തടഞ്ഞ് നിർത്തുന്നു. നിങ്ങളാണെങ്കിൽ എന്റെ കയ്യിൽ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്‌ലിം)

  • @islamicsongsspeech8562
    @islamicsongsspeech8562 4 ปีที่แล้ว +2

    masha....

  • @shifashahla6869
    @shifashahla6869 ปีที่แล้ว

    അൽഹംദുലില്ലാഹ് 🌹👍👍

  • @kaderkunnumpurathkunnumpur5752
    @kaderkunnumpurathkunnumpur5752 4 ปีที่แล้ว +1

    മാഷല്ലാഹ്

  • @whitedoves6290
    @whitedoves6290 6 ปีที่แล้ว +2

    subhanallah ....vivaram elllatha muslim janathayullla keralam ...

  • @thouseefthouseef7327
    @thouseefthouseef7327 4 ปีที่แล้ว +2

    Idinde next part vitt tharamo...?

  • @Sainullabdeen-m8n
    @Sainullabdeen-m8n ปีที่แล้ว

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Saleena-s9h
    @Saleena-s9h 14 วันที่ผ่านมา

    ആമിൽ❤️❤️❤️

  • @livetolive4802
    @livetolive4802 6 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @ifshaussunnamedia
    @ifshaussunnamedia 3 ปีที่แล้ว +12

    വഹാബിസത്തിൽ പെട്ട് പോയവർ ഇതൊന്ന് നിക്ഷ്പക്ഷ മനസ്സോടെ കേട്ടിരുന്നെങ്കിൽ ....

    • @ShamsudheenMuhamed
      @ShamsudheenMuhamed ปีที่แล้ว

      ഇസ്ലാം അത് തന്നെ ആണ്. വഹാബിസം. ശവങ്ങളോട് തേടുന്നവർ. ശവസ്‌ഥ കാർ. നിങ്ങൾ ക്. ഇസ്ലാം. മതം ആയി. വെല്ല ബന്ധം ഉണ്ടോ

    • @aleemaali9454
      @aleemaali9454 ปีที่แล้ว

      നബീദീനാ ഘോഷം പോലും ബിദ് അത്തായി മുകുത്തുന്നവർ സമുദായത്തിൽ നടക്കുന്ന മറ്റ് അനാചാരങ്ങൾ കണ്ടില്ലന്ന് നടിക്കുന്നു. അത് പറയുമ്പോൾ ഒരു കാർ. പറയാതെവയ്യ. ഇന്ന് ദീനിന്റെ അടയാളങ്ങളായി കാണുന്നത് അതിര് കടന്ന ആഘോഷങ്ങളി മാറുന്നു. സമുദായത്തിൽ കിടപ്പാടമില്ലാതെയും ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതെയും നെട്ടാട്ടമോട്ട മ്പോൾ ആഘോഷങ്ങൾക്കുമായി ചെലവഴിക്കുന്ന ധനത്തിന്‌ കൈയ്യും കണക്കുമില്ലാതാക്കുന്നു ആവശ്യത്തിനും അനാവശത്തിനും ഭക്ഷണം ഉണ്ടാക്കി അത് നഷ്ടപ്പെടതിക്കളയുന്ന അവസ്ഥയാണ് എവിടെയും ചെറുപ്പക്കറിൽ ദീനീ വിജ്‌ഞാനം നൽകുവാനുള്ള ഒരു പരിശ്രമവും നടക്കുന്നില്ല അങ്ങനെ യുവജനങ്ങൾ മുഴുവൻ വഴി തെറ്റിപ്പോകുന്ന അവസ്ഥയിലായിരിക്കുന്നു. ഓരോമ ഹയ ഇത്തരം ധൂർത്തുകൾ നിർത്തി ആ ധനം സമുദായത്തിലെ താഴെക്കിടയിൽ കഴിയുന്നവർക്ക വണ്ടി പ്രവർത്തിരുന്നെങ്കിൽ എത്രയേ , പേർ രക്ഷപെടുമായിരുന്നു

  • @shafimoloor7984
    @shafimoloor7984 3 ปีที่แล้ว

    ماشاء الله تبارك الله الحمدلله ثم الحمدلله
    Good 👍 super speech

  • @islamicspeech9571
    @islamicspeech9571 3 ปีที่แล้ว

    Masha Allah

  • @kcshomework2376
    @kcshomework2376 3 ปีที่แล้ว +9

    മതത്തിൽ പുതുതായി ഉണ്ടാക്കുന്നതാണ് ബിദ്അത്👌
    അല്ലാഹുവും റസൂലും പറയാത്ത, നബി (സ )ചെയ്തു കാണിച്ചുതരാത്ത ഒരു കാര്യം മതത്തിൽ കൊണ്ടുവരിക, ഇത്‌ തന്നെയാണ് ബിദ്അത്.🌹
    (ഇന്ന്
    ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു )
    അതായത്, nabi(സ )ക്ക് ശേഷം ഒന്നും പുതുതായി ക്കൂട്ടാണോ, കുറക്കാനോ നമുക്ക് പാടില്ല എന്നല്ലേ.👌നിങ്ങളുടെ തലയിൽ തലച്ചോറില്ലേ, ചിന്തിക്കു 🤝കാര്യങ്ങൾ യഥാവിധി മനസ്സിലാക്കൂ,
    🌹അള്ളാഹു എല്ലാവർക്കും ഹിദായത് തരട്ടെ, ആമീൻ

    • @forexking270
      @forexking270 2 ปีที่แล้ว +2

      ചിന്തിക്കാൻ കഴിയില്ലെങ്കിൽ ഇങ്ങനെ പറയാൻ കഴിയൂ

    • @kkgroupmedia916
      @kkgroupmedia916 ปีที่แล้ว +4

      മലയാളത്തിൽ ഖുതുബ ഓതിയിരുന്നോ അത് ബിദഅത് അല്ലേ

    • @ameenafechu5428
      @ameenafechu5428 11 หลายเดือนก่อน +1

      Qran krodikarikappett kithab roopathill akiyath muth naibude kalathanno
      Athukond ningal qran othathe irikunundoo

  • @IshaqueZacAboobacker-m7u
    @IshaqueZacAboobacker-m7u 6 หลายเดือนก่อน

    Allahu Akbar ☪️☝️💚💚

  • @anwarkattungal438
    @anwarkattungal438 2 ปีที่แล้ว +1

    ഇതിൻ്റെ ബാക്കി ലിങ്ക് ഉണ്ടോ

  • @hamzakundadka9791
    @hamzakundadka9791 3 ปีที่แล้ว +5

    ബുദ്ധിയുളളവർക്ക് കാരൃം മനസ്സിലാകുന്നു ما شاء الله

  • @shifilameen8350
    @shifilameen8350 5 ปีที่แล้ว +1

    Mashallah..... 🤗💞

  • @siddiquesiddique1921
    @siddiquesiddique1921 4 ปีที่แล้ว

    Aameen. 😎😎😎😎😎😎😎😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mohammedshibili6298
    @mohammedshibili6298 6 ปีที่แล้ว +1

    Zakariyaa saami

  • @noufalwn
    @noufalwn 7 ปีที่แล้ว

    ee muga mugam nispakshamayi kandal manasilakkam. annal ellam manasilakam

  • @skdr979
    @skdr979 3 ปีที่แล้ว

    Faisal ahsani nalla marupadi

  • @muhammedmuhsin7790
    @muhammedmuhsin7790 4 ปีที่แล้ว

    Poli

  • @hamzakundadka9791
    @hamzakundadka9791 3 ปีที่แล้ว +4

    ബിദ്അത്ത് നീങ്ങട്ടെ സുന്നത്ത് പുളറട്ടെ

  • @IshaqueZacAboobacker-m7u
    @IshaqueZacAboobacker-m7u 6 หลายเดือนก่อน

    Alavi usthadinteyaduth oru kallatharavum nadakkilla makkalee😂💪💪

  • @muhammaduhussain4410
    @muhammaduhussain4410 5 ปีที่แล้ว +7

    ആയിശ(റ) നിവേദനം: നമ്മുടെ ഈ (മത)കാര്യത്തിൽ ആരെങ്കിലും പുതുതായി വല്ലതും ചേർത്താൽ അത് തള്ളപ്പെടേണ്ടതാകുന്നു. (മുത്തഫഖുൻ അലൈഹി)

    • @muhammaduhussain4410
      @muhammaduhussain4410 5 ปีที่แล้ว +1

      മുസ്‌ലിമിന്റെ റിപ്പോർട്ടിലുളളത്: നമ്മുടെ നിർദ്ദേശമില്ലാത്ത കർമ്മം ആരെങ്കിലും ആചരിച്ചാൽ അത് തളളപ്പെടേതാണ് എന്നാണ്.

    • @alavik6579
      @alavik6579 4 ปีที่แล้ว

      @@muhammaduhussain4410 p.

    • @muhammedshijaz1955
      @muhammedshijaz1955 4 ปีที่แล้ว +7

      @@muhammaduhussain4410 appol first malayalam khuthuba thalluka. Pinne bakki nokkam. Isthigasa shirkk enna vaadham thalluka. Thavassul shirkk enna vaadham thalluka

    • @ifshaussunnamedia
      @ifshaussunnamedia 3 ปีที่แล้ว +2

      അപ്പോൾ വഹാബിസം നരകത്തിലാണ് എന്നല്ലേ കവി ഉദ്ധേശിച്ചത്

    • @kulsuaa8609
      @kulsuaa8609 ปีที่แล้ว

      .

  • @sayyidvlogger4341
    @sayyidvlogger4341 6 ปีที่แล้ว

    Alhamdulillah

  • @kanzulmadeena7480
    @kanzulmadeena7480 4 ปีที่แล้ว +3

    മുജാഹിതുക്കളെ ഇനി എന്തെങ്കിലും തെളിവുവേണോ പൊട്ടന്മാരെ ഇത്രയും വിഷതീകരണം എവിടേക്കിട്ടും ചിന്തിക്കു ബുദ്ധിയുള്ളവരാണെങ്കിൽ ചിന്തിക്ക്🤔🤔🤔

  • @hasainarkiliyanni3259
    @hasainarkiliyanni3259 4 ปีที่แล้ว +1

    Ok

  • @KhalidM-gm2ng
    @KhalidM-gm2ng 2 หลายเดือนก่อน

    😮

  • @rizwanrichu8936
    @rizwanrichu8936 6 ปีที่แล้ว +2

    അലവി സാഖാഫി കലക്കി

  • @kanzulmadeena7480
    @kanzulmadeena7480 4 ปีที่แล้ว +19

    മുജാഹിതിനെ ഉസ്താദ് തെളിവുകൊടുത്തു കൊന്നു 💪💪💪

  • @hamzakundadka9791
    @hamzakundadka9791 3 ปีที่แล้ว +2

    നബി(സ)ഒട്ടക പുറത്ത് കുതിരെ പുറത്ത് യാത്ര ചൈതിരുന്നു മൗലവിമാർ ഇങ്ങനെ ചൈയ്യിമോ

    • @nanovide898
      @nanovide898 2 ปีที่แล้ว

      Maulavimar Eendhapana kond palli undakkumooo 😆 viddikal

  • @aneeshali1218
    @aneeshali1218 2 ปีที่แล้ว

    Vahaabi sathyam parayumbol avane pedikum nighal.

  • @mubarakhusni1470
    @mubarakhusni1470 6 ปีที่แล้ว

    മുജാഹിദ് #OMKV

  • @basheermoideenarifakp9492
    @basheermoideenarifakp9492 6 ปีที่แล้ว +2

    നിങ്ങൾക്ക് നബി ദിനം വരുeബാഴാണ് നബിയെ ഓർക്കുന്നുന്നത്

    • @abumuhammedkhalid8023
      @abumuhammedkhalid8023 4 ปีที่แล้ว

      Ningal pinne appozhum illallo... Khedakaram

    • @yousuftanur5343
      @yousuftanur5343 4 ปีที่แล้ว

      നിങ്ങൾക് നബി സാധാരണ മനുഷ്യൻ അല്ലേ അതിലപ്പുറം നിങ്ങൾ നബിയെ കുറിച്ച് എന്ത് ഓർക്കാൻ

    • @Abdurahman777-ql4cd
      @Abdurahman777-ql4cd 8 หลายเดือนก่อน

      Ok ok c in
      ,: 😅😮🎉🎉🎉❤ 🎉❤🎉😮😢🎉😂ma , B in😮
      na na​@@abumuhammedkhalid8023mm na

  • @nasarkundalan2240
    @nasarkundalan2240 2 ปีที่แล้ว +1

    അതിന് തെളിവ് യവിടെ എന്ന് ചോതിച്ചാൽ, ഒരു മുസ്‌ലിയാർ പറയുന്നു, പിന്നെ ചില ആൾ പറയുന്നു ഖുർആൻ ഉണ്ട് എന്ന്, പിന്നെ ചില മുസ്‌ലിയാർ പറയുന്നു, ഈദ് എന്ന്, ഇതിൽ എവിടെയാണ് പിടിക്കേണ്ടടത്

  • @malayalamislamicspeech123
    @malayalamislamicspeech123 4 ปีที่แล้ว

    🔥🔥🔥avarkk kittunna telivonnm pora

  • @noormohamedkaka892
    @noormohamedkaka892 6 ปีที่แล้ว +4

    Sunni good

  • @safwanmoossa8257
    @safwanmoossa8257 2 ปีที่แล้ว

    1:53:50
    സാൽവേഷം എന്നാൽ എന്താണ്...

  • @SidharthparvelGovar
    @SidharthparvelGovar หลายเดือนก่อน

    നബിദിനമോ ഇസ്ലാമിൽ ഇങ്ങനെ ഒരു അഘോഷം ഇല്ല.. കാരണം ഹിജ്‌റ 300ന് ശേഷം വന്ന ബിദ്അത്ത്..

  • @anwarkattungal438
    @anwarkattungal438 2 ปีที่แล้ว

    പ്രസക്ത ഭാഗങ്ങൾ...എന്താണ് bid atth 35 മിനുട്ട് കേൾക്കൂ

  • @usmanpulikkal2892
    @usmanpulikkal2892 6 ปีที่แล้ว

    allaahuvum avantey malakukalum rasoolenty meelel swalaath choleetund satheya vishwaasikaley nigalu nabiyudey meelel swalaath cholluveen !aboobacker sideequm ummer uthmaan ali raziyallaahum nabiyudey meelel swalth cholli yaddai adeesil vannetundoo?

  • @sirajsiraj4782
    @sirajsiraj4782 4 ปีที่แล้ว +1

    VahMi.kavarij.onnetanne

  • @muhammedalikinangattil1017
    @muhammedalikinangattil1017 3 ปีที่แล้ว +1

    സൂർറത്ത് യൂനുസിലെ 58 മത്തെ ആയത്ത് സ്വഹബത്തി ന് മനസ്സിലായില്ല എന്നാണോ പറയുന്നത്? അതല്ല ആയത്ത് ഇറങ്ങിയാൽ അത് പോലെ ജീവിതത്തിൽ പകർത്തുന്ന സ്വഹാ ബാത്ത് ഇത് മാത്രം പകർത്തിയില്ല എന്നാണോ?.

    • @uswatv7027
      @uswatv7027 2 ปีที่แล้ว

      വീണ്ടും ഈ സഫാഹത്ത് പറയല്ലെ ചങ്ങായി...ഇതിനുള്ള മറുപടി ഉസ്താദ് കൃത്യായിട്ട് പറയണ്ടല്ലോ..😒🙄🥴

  • @hydarali7759
    @hydarali7759 3 ปีที่แล้ว

    51:20

  • @ashifchavakkad1178
    @ashifchavakkad1178 3 ปีที่แล้ว

    എത്ര വ്യക തം

  • @jkautomobilespmnajkautomob3248
    @jkautomobilespmnajkautomob3248 4 ปีที่แล้ว +2

    അബൂലഹബ് നരകത്തിൽ നബിദിനം കഴിക്കുന്നുണ്ട്......
    വിരലിലൂടെ ഇളനീര് കിട്ടാറുണ്ട്
    സമസ്ത "😢😢😢😢😢😢
    മറ്റു സ്വഹാബികളെ യോ....ഒന്നും
    കേട്ടില്ല. ...

  • @abdulrashid6097
    @abdulrashid6097 หลายเดือนก่อน

    Mujakal,,,thalayilaatha,thenghaanu,,,,,,mukmaafikal,,

  • @anwarkattungal438
    @anwarkattungal438 2 ปีที่แล้ว

    1:50 മിനുട്ട് സാധാരണ മുജാഹിദ് തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യം

  • @anjusdayout7064
    @anjusdayout7064 8 ปีที่แล้ว +5

    mujahidukal dheenine kalavaakunnavar...... pachakkallam parayunnavar

  • @abdussalammadasseri3472
    @abdussalammadasseri3472 6 ปีที่แล้ว

    അലവിസഖാഫീ തീരുമാനമെടുക്കേണ്ടത് അല്ലാഹുവാണ് താന്കളല്ല

  • @anwarkattungal438
    @anwarkattungal438 2 ปีที่แล้ว

    2;08 മിനുട്ട് അനിസ്ലാമികം സ്റ്റിക്കർ
    തപ്പുന്നവർക്ക് മറുപടി

  • @mohammedaligoodspeech860
    @mohammedaligoodspeech860 5 ปีที่แล้ว +1

    Pa

  • @afsathvallikkadan5438
    @afsathvallikkadan5438 4 ปีที่แล้ว +1

    മറ്റേ തലയിൽ കെട്ടുകാരൻ ആരാ റൂട്ട് തെറ്റി മുജാഹിദിലേക്ക് പോന്നവനാണോ

  • @muhseenshajahan1864
    @muhseenshajahan1864 5 ปีที่แล้ว +2

    Ethanu sunni pandithar...👍👍🌺🌺🌻🌻🌹🌹🌹🌷🌷🌼🌼🌼🥀🥀🥀🥀🥀🥀A.P.COOL. BEEMAPALLY

  • @musthafapariyadath9402
    @musthafapariyadath9402 4 ปีที่แล้ว +1

    റസൂലിനെ സ്നേഹിക്കാൻ റസൂലിൻ്റെ മാതൃക പിൻപറ്റണം റസൂലിനെ അനുശരിക്കണം - പുതിയ പുതിയ ബിത്അത്തുകൾജൻ മ ദിനം - മൗലൂദ് നടത്തലല്ല - ദീൻ -ചിന്തിക്കുക - 1

  • @fidumon
    @fidumon 4 ปีที่แล้ว +2

    സുന്നി ആശയം വിജയ പാത

  • @pkvbr5842
    @pkvbr5842 7 ปีที่แล้ว

    qur aan younus 58_ let them rejoice in Allahs grace and mercy through this(book-qur aan)has come toyou. ( this is correct I belive)

  • @beerankhanp8404
    @beerankhanp8404 6 ปีที่แล้ว +2

    തലപ്പാറ നിങ്ങളുടെ മുഗാമുഗം കഴിഞ്ഞു മുജാഹിദ് പള്ളി
    പണി നടന്നു കൊണ്ടിരിക്കുന്നു
    കാരണം നിങ്ങൾ വന്നു
    മുജാഹിദ് വേരോടി
    ഇങ്ങനെ മുഗാമുഗം ഇനിയും വേണം ശുക്രന് അലവി

    • @mubarakhusni1470
      @mubarakhusni1470 6 ปีที่แล้ว +1

      ബ്രദർ നിങ്ങൾ സഖഫി യെ കുറ്റം പറയാൻ ഇല്ല,

    • @muhammedshahidmsd3645
      @muhammedshahidmsd3645 5 ปีที่แล้ว +1

      ബുദ്ധിയില്ലാത്ത വർഗം. അതിന്റെ പേരോ മുജാഹിദ്..

  • @mohammedaligoodspeech860
    @mohammedaligoodspeech860 5 ปีที่แล้ว +1

    O

  • @rabeespp4394
    @rabeespp4394 8 ปีที่แล้ว +1

    പ്രവാചകൻ (സ) മദീനയിലേക്ക് എത്തിയപ്പോൾ ربيع الاول ١٢ ന് ചൊല്ലി അതിന് ശേഷം പിന്നീട് ربيع الاول ١٢ ന് വന്ന എതെൻകിലും കൊല്ലം കൊണ്ടാടിയോ

    • @muhammedshijaz1955
      @muhammedshijaz1955 4 ปีที่แล้ว

      Appo madh aagoshokkam enn telinhallo enna rabee'ul awwalum aagoshikkam

  • @SidharthparvelGovar
    @SidharthparvelGovar หลายเดือนก่อน

    ഖബർ വിറ്റ് ജീവിക്കുന്ന ഒരു സമൂഹം സുന്നി

  • @skdr979
    @skdr979 4 ปีที่แล้ว +1

    Utharam muttikaan chodicha wahhabikalk utharam mutti

  • @rizwanrichu8936
    @rizwanrichu8936 6 ปีที่แล้ว +3

    വാഹാബി സബ് ഉല്ലുക്ക പട്ടാ ഹേ

  • @uvaiskomath
    @uvaiskomath 5 ปีที่แล้ว +1

    Making money with ads is not halal

    • @manchu4236
      @manchu4236 4 ปีที่แล้ว

      Clean shave haram

  • @shareefshah6997
    @shareefshah6997 4 ปีที่แล้ว +1

    Faisal ahsani 2.16🤭🤭🤭sahabikalk manasilayilla 🤭🤭🤭endha le!!!

    • @muhammediqbal9651
      @muhammediqbal9651 3 ปีที่แล้ว

      സഹബികൾക് മനസിലായില്ല എന്ന്‌ പറഞ്ഞോ... പ്രവാചകരെ കൊണ്ട് സന്തോഷിക്കുക അതിനുള്ള ഒരു ഒന്നാണ് നബിദിനം... വാർഷിക അടിസ്ഥാനത്തിൽ ഒരു കാര്യം ചെയുക എന്നത പ്രമാണം അംഗീകരിക്കുന്നു...അതാണ് ഫത്ഹുൽ ബാരിയിൽ മുഹറം നോമ്പ് തെളിവാക്കിയത്... എന്നാൽ ഇതേ രൂപം അവർ സ്വീകരിക്കണം അല്ലാത്തതൊക്കെ ബിദഅത് ളൊലാലാ എന്ന്‌ പറഞ്ഞാൽ ഇന്ന് കാണുന്ന എല്ലാത്തിലും അത് പറയാം..

  • @latheeflathif6814
    @latheeflathif6814 4 ปีที่แล้ว +2

    This is not a islamic speech കുബൂരി speech

    • @hannaminnihadi533
      @hannaminnihadi533 3 ปีที่แล้ว

      PODAAA
      JINNOOREE

    • @shansal6447
      @shansal6447 15 วันที่ผ่านมา

      സലഫി തീവ്രവാദി നിന്റെ ആടുമേയ്ക്കൽ സീസൺ കഴിഞ്ഞോ

  • @rizwanrichu8936
    @rizwanrichu8936 6 ปีที่แล้ว +13

    വഹാബികൾകണ്ടം വഴി ഓടിക്കോ
    അല്ലങ്കിൽ ശഹാ ദത്ത് ചൊല്ലി സുന്നി ആയിക്കോ ഹം കീ ങ്ങളെ

    • @sinansinanmon3008
      @sinansinanmon3008 5 ปีที่แล้ว

      Rizwan Richu hh

    • @mohdshafeeq2365
      @mohdshafeeq2365 4 ปีที่แล้ว

      ആതാ പറയാൻ ഉള്ളത് സമസ്ത എന്ന ആ ഷിയാ മതം വിട്ട് ശഹാദത് ചൊല്ലി മുസ്ലിം ആയിക്കോ

    • @muhammedshijaz1955
      @muhammedshijaz1955 4 ปีที่แล้ว

      @@mohdshafeeq2365 khavarijukalude vishwasam ulla vahabi prasthanam vitt kalima cholli muslim aayikko. Ennale samastha pandithanmar kalima cholli vafathayath pole vafathakan pattu

    • @mohdshafeeq2365
      @mohdshafeeq2365 4 ปีที่แล้ว

      @@muhammedshijaz1955 ആർക്കാണ് ഷിയാ വിശ്വാസം ആർക്കാ ജൂത ൻ മാരുടെ ചര്യ എന്ന് വ്യകത മായി ഒന്ന് പഠിച്ചു നോക്ക് അതിന് പഠിക്കാൻ ഇങ്ങള് ശൈഖുനാ മാർ അയക്കോല ല്ലോ ഇങ്ങക്ക് വെറും കാന്ത മതം ഒള്ളു അറിയുക സുഹൃത്തേ ആദ്യം ഇസ്ലാം എന്താണ് എന്ന് പഠിക്കുക സുന്നത്ത് ജമാഅത് എന്ന് പേര് ഇട്ട് കൊണ്ട് മുസ്ലിം സുന്നി ഒന്നും ആവൂല കുറഞ്ഞത് അബുജാഹിൽ ന്റെ ഈമാൻ എങ്കിലും സ്വീകരിച്ചു മുന്നോട്ട് പൊയ്ക്കൂടേ ഇങ്ങക്ക്

    • @muhammedshijaz1955
      @muhammedshijaz1955 4 ปีที่แล้ว

      @@mohdshafeeq2365 ningalkk khavarijukalude vishwasam alle .padichitta nammal varunnath. Ath kondalle. Nilavilakk ibadathenn varuttuna ningalude vakkine nhan mumb ethirthath. Sujood cheyyunnu enn pacha kallam sunnikalude mel paranhath.
      Mathramalla ningal vivaram undengil nhan chodhikkatte. Nabiye vilichal shirkk aakumo teliv parayanam.dhairyam undengil telivumayi para nhan velluvilikkunnu

  • @njrboy7580
    @njrboy7580 11 หลายเดือนก่อน

    വനിതാ സമ്മേളനം 😂

  • @eppuandtootoo5115
    @eppuandtootoo5115 2 ปีที่แล้ว

    ഫയൻകര ഫുൻദി മാൻ 😅😅

  • @Fairooz.nm1990
    @Fairooz.nm1990 9 ปีที่แล้ว

    himcolin

  • @abdulgafoor3126
    @abdulgafoor3126 4 ปีที่แล้ว

    Yudhathinte Madhamano ..ISLAM...!?
    Muslimkal...Sunni,Mujahid,Jamath
    Parasparam Yudhamcheyth Marikkunnu....!?

    • @muhammadrabinshan8973
      @muhammadrabinshan8973 3 ปีที่แล้ว

      റസൂലുല്ലാഹി തങ്ങൾ പറഞു: എന്റെ സമുദായം 73 വിഭാഗമായി തിരിക്കപ്പെടും. അവയിൽ 72ഉം നരകത്തിൽ ആണ്. അപ്പോൾ നബിയോട് ചോദിക്കപ്പെട്ടു സ്വർഗത്തിൽ പോകുന്നു ആ ഒരു വിഭാഗം ഏതാണ്? നബി പറഞ്ഞു എന്നെയും സ്വാഹാബത്തിനെയും പിന്തുടരുന്നവർ ( അഹ്ലുസ് സുന്ന വൽ ജമായ). അല്ലാഹു ആദ്യമേ എല്ലാം തീരുമാനിച്ചിട്ടുണ്ട്.. അവൻ ഭാഗ്യം കൊടുത്തവർ സ്വർഗ പ്രവേശനം ലഭിച്ച ആ 1 വിഭാഗം ആണ്.. സാധാരണക്കാരായ ജനങ്ങളെ മറ്റു വിഭാഗങ്ങൾ നരകത്തിൽ കൂട്ടികൊണ്ട് പോകുന്നതിനെ തടയാൻ ആണ് ഇതെല്ലാം

  • @mammymammy9834
    @mammymammy9834 4 ปีที่แล้ว +1

    വ്യാക്യാന ഫാക്ടറി

  • @abdulsamad-es3tl
    @abdulsamad-es3tl 2 ปีที่แล้ว

    ഇതിൻ്റെ ബാകി ഉണ്ടോ

  • @mallutravellingsoldier4223
    @mallutravellingsoldier4223 4 ปีที่แล้ว +2

    ഖുർആൻ ഇറങ്ങിയ നബി (s) ഈ ആയതു പ്രകാരം നബി (s) നബി ദിനം ആഘോഷിച്ചിട്ടില്ല, സഹാബത്ത്‌ ആരും നബി ദിനം ആഘോഷിച്ചിട്ടില്ല... ഇവരാരും ചെയ്യാത്ത കാര്യം എങ്ങനെ ദീൻ ആകും എന്ന് ചോദിച്ചപ്പോൾ ഖുറാഫി മൊയ്ലാൻമാർ പൊട്ടൻ കളിക്കുന്നു...
    റഹ്മാനായ റബ്ബ് സമുദായത്തെ വഴിപിഴപ്പിക്കുന്ന ഇങ്ങനെയുള്ള എല്ലാ പണ്ഡിത വേഷധാരികളുടെ ശര്റിൽ നിന്നും കാത്തു രക്ഷിക്കട്ടെ...

  • @mohdshafeeq2365
    @mohdshafeeq2365 4 ปีที่แล้ว +1

    ഒരു സംശയം നബി ദിനം ഇസ്ലാമികം ആണേൽ നമുക്ക് ക്രിസ്ത്മസ് ആഘോഷിച്ചാൽ പുണ്യം കിട്ടുമോ ഒന്ന് മറുപടി തരുമോ

    • @muhammedshijaz1955
      @muhammedshijaz1955 4 ปีที่แล้ว

      Enikk vere samshayam jinninod thedunnath thanne manushyanod thediyal prarthana alle. Appo athum shirkk alle.

    • @muhammedshijaz1955
      @muhammedshijaz1955 4 ปีที่แล้ว

      Cristianikalude aacharam aann Christmas. Nabidinam muslimeengalude aacharam aann .

    • @mohdshafeeq2365
      @mohdshafeeq2365 4 ปีที่แล้ว

      @@muhammedshijaz1955 ജിന്നിനെ വിളിച്ചു തേടുന്നത് ഇങ്ങള് ഖുതുബിയ്തു ൽ ആണ് മുസ്ല്യാക്കന്മാരോട് പോയി ചോദിച്ചു നോക്ക് അല്ലാതെ അവൻ മാർ പറയുന്ന തൊണ്ട തൊടാതെ വിഴുങ്ങി വെറുതേ പരലോകം നഷ്ടപ്പെടുത്തേണ്ട

    • @mohdshafeeq2365
      @mohdshafeeq2365 4 ปีที่แล้ว

      @@muhammedshijaz1955 അത് എങ്ങനെ ആവും സുഹൃത്തേ നബി ദിനം എന്ന് ഒരു ആചാരമ് ഇസ്ലാം ആണേൽ ക്രിസ്തുമസ് എങ്ങനെ ഇസ്ലാം ആവാതെ ഇരിക്കും ഈ നബി ജനിച്ച ദിനം അല്ലെ നബി ദിനം അങ്ങനെ നോക്കുമ്പോൾ ഈസ നബി യുടെ ജന്മ ദിനം അല്ലെ ക്രിസ്മസ് ഈസ് നബിയു മായി ക്രിസ്താനി കളെ ക്കൾ അടുപ്പം നമ്മൾ മുസ്ലിം കൾ ക്ക് അല്ലെ ഞമ്മൾ ഇപ്പൊ ഔലിയ കന്മാരുടെ ആണ്ടു നേർച്ച നടത്തൽ ഇല്ലേ അപ്പൊ പിന്നെ ഈ cristmas ആഘോഷിക്കൽ വല്ല തെറ്റും ഉണ്ടോ

    • @muhammedshijaz1955
      @muhammedshijaz1955 4 ปีที่แล้ว

      @@mohdshafeeq2365 ningal jinninod sahayam thedarille. Moulavimar Sirajul islam balussery adakkam jinnine vilikkam enn padippichille

  • @pparazakullanampparazakull7823
    @pparazakullanampparazakull7823 6 ปีที่แล้ว +2

    ഈ മുസലിയാരുടെ വാദത്തിന് ഒരടിസ്ഥാനവുമില്ല

  • @mansoorvava
    @mansoorvava 5 ปีที่แล้ว +1

    ഈ വിഡ്ഡി ആരാണ്‌