ഹൈന്ദവ ക്രിത്യൻ ആരാധന വിശ്വാസരീതികൾ ക്കിടയിൽ ജീവിക്കുന്ന ഞമ്മക്ക് ഈ കബർ സൃഷ്ടി പൂജ ആരാധകരായ നിങ്ങൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വെളുപ്പിക്കുമ്പോൾ. ...ഞങ്ങളെ പോലത്തെ സാധാരണക്കാർ നരകത്തിൽ എത്തിക്കാൻ ചെയുന്ന മഹത്തായ സൽകർമങ്ങൾ എടുത്തു പറയേണ്ടതു തന്നെയാണ്
മുജാഹിദുകൾ ജാറം പൊളിച്ചു. എന്ന് പറഞ്ഞ സഖാഫി, 1100 കൊല്ലത്തിലെ ഹദീസ് ഇവിടെ വായിച്ചു.. ഒരു ഹദീസിലും ബദ് രീങ്ങളെ . മഖ്ബറ . റസൂൽ കെട്ടിപ്പൊക്കിയത് വായിക്കാൻ സാധിക്കുന്നില്ല.. ആകെ വായിക്കാൻ ഉള്ളത്. ഉസ്മാൻ ഇബ്നു മള് ഉൻ .റ. ന്റെ ഖബ്ർ.. ചാടികടക്കാറുണ്ടായിരുന്നു എന്നാണ്. എന്നാൽ ഒരു ചാടിക്കടൽ ഉറുസ് ഉണ്ടാകിക്കോളു
@@riyaspulikkil9793 ചിന്തിക്കാനും ചോദിക്കാനു മല്ലേ മുഖാ മുഖം വെക്കുന്നത്.. അബ്ദുൽ വഹാബ് മക്കത്തെ ജാറവും ഭണ്ഡാരവും എല്ലാം അറിച്ചു പൊളിച്ചു എന്ന് . പറയുന്നു. ചരിത്രം . Ok. അങ്ങനെയാണെങ്കിൽ . റസ്യൂൽകൊട്ടിപ്പൊക്കിയ ജാറം . സഹീഹായ ഹദീസിൽ ഉണ്ടാവു ലെ ..അത് പറഞ്ഞ് തന്നാൽ മതി. അപ്പോഴല്ലെ . മുജാഹിദ് സുന്നി യാവുക
@@riyaspulikkil9793 ഒരാളുടെ ഖബർ മാത്രമല്ല.. വന്യ മൃഗങ്ങളോ . വെള്ളപ്പൊക്കമോ എന്തെങ്കിലും വന്ന് ഖബർ നശിച്ച് പോകും എന്ന് ഉണ്ടെങ്കിൽ ഉയർത്താം.. ജാറം മൂടൽ വിളക്ക് കത്തികൽ , പെട്ടി വെക്കൽ, കൊടി ഉയർതൽ . . മവ്‌ലൂദ് അറവ് നടത്തൽ .. ഇതിനാണ് തെളിവ് ചോദിച്ചത്.
പരലോകത്തു ആദം നബിയും മറ്റുനബിമാരുംനമ്മളും ജീവനോടെ തമ്മിൽ കാണുന്നു .അപ്പോൾസഹായം ചോദിക്കുന്നതിൽ എന്താണ് തെറ്റ് .പക്ഷെ മരിച്ചവരോട് സഹായം ചോദിച്ചാൽ അവരെങ്ങനെകേൾക്കും ?അപ്പോൾ മരിച്ചവർ കേൾക്കും എന്ന് വിശ്വസിക്കൽ തന്നെ ശിർക്കാണ് .
ഞാൻ ഒരു കാലത്ത് ഒരുപാട് മൗലവിമാരെ തെറി വിളിക്കുകയും സംവാദം കലക്കുക.. കല്ലെറിയുക തുടങ്ങിയ കലാപരിപാടികൾ ചെയ്ത സജീവ് ssf പ്രവർത്തകനായിരുന്നു... മുജാഹിദ്കാർ നമ്മളെ പിഴപ്പിക്കാൻ വരുന്ന ഇസ്ലാമിന്റെ ശത്രുക്കൾ ആയിട്ടാണ് ഉസ്താദ്മാർ എന്നെ പോലുള്ള ഖുർആൻ പാണ്ഡിത്യം ഇല്ലാത്ത പാവങ്ങളെ പറഞ്ഞു പഠിപ്പിച്ചത്.. യൂട്യൂബ് ഇല്ലാത്ത അക്കാലത്തു അവരുടെ പുസ്തകം വായിക്കാനോ അന്നത്തെ ഓഡിയോ കാസ്സെറ്റ് വാങ്ങിക്കാനോ സമ്മദിച്ചിട്ടില്ല.. അത് കൊണ്ടു തന്നെ അവരുടെ വാദങ്ങൾ ഒന്നും നമ്മൾ അറിഞ്ഞിരുന്നുമില്ല.. പിൽകാലത്ത് ഞാൻ യാഥാർഥ്യം അറിഞ്ഞപ്പോൾ മൗലവിമാരോട് ബഹുമാനവും കുറ്റബോധവും ഉസ്താദ്മാരോട് പുച്ഛവും ഉണ്ടായി.. ഓരോ വീഡിയോക്ക് കീഴെ മോശമായ പ്രയോഗങ്ങൾ നടത്തുന്ന സുഹൃത്തുക്കൾ ഒരുനാൾ ഹഖ് മനസ്സിലാക്കും എനിക്ക് ഉറപ്പുണ്ട്.. .അത് മനസ്സിലാക്കാൻ പഴയപോലെ ബുദ്ധിമുട്ടേണ്ടി വരില്ല യുട്യൂബിൽ എല്ലാവരുടെയും വീഡിയോ ഉണ്ടല്ലോ.... തക്ബീർ തൊഴിലാളികൾ എന്ന് പറയുന്ന വിഭാഗം ഒന്നിരുത്തി മുജാഹിദ് പ്രഭാഷണം കേട്ടാൽ തീരാവുന്നതേയുള്ളു അവരുടെ പ്രശ്നം... പക്ഷെ മരിച്ചാലും അത് കേൾക്കാൻ തയ്യാറാവില്ല എന്നതാണ് രസകരമായ വസ്തുത..
@@irfanm4642 മാഷാ അല്ലാഹ്... ഇനിയും ഹിദായത് നൽകട്ടെ... യഥാർത്ഥ മുസ്ലിമായി ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... പറ്റുമെങ്കിൽ നാദാപുരം ഖണ്ഡനം ഇരുവിഭാഗത്തിന്റെയും കാണാൻ ശ്രമിക്കുക...
Vahabi kuthanthrathinu ethiray prasangichu.sabaash.ini aa AP kuthanthrangalku ethiray onnu prasangiku,anginay muslimsinay chooshanam cheyuna ella kuthanthrangalum purathu varattay.paavam kaum rakshapedattay.
നബി(സ )മൂത്താപ്പ അബു താലിബ് വിശ്വാസം ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും അല്ലാഹുവാണെന്ന് അപ്പോൾ എങ്ങനെയാണ് അവർ( സത്യത്തിൽ നിന്നും) തെറിക്കപ്പെടുന്നത്. ഖുർആൻ 29 അദ്ധ്യായം 61, പത്താം അധ്യായം 31 അബൂതാലിബ് നരകത്തിലാണ്
അലവി. ഇതിനെ എല്ലാം അല്ലാഹുവിനോട് സമധാനം പറയേണ്ടി വരും.. കുറെ മക്ബറയുടെ വീടിയോ ക്ലിപ്പ് കാണിച്ചു ആൾക്കാരെ തെറ്റിധരിപ്പിച്ച്.. അലവി കേരളത്തിൽ മാത്രമല്ലാ.. മക്കയിലും മദിനയിലും.ഒ ഴിച്ചു... ലോഹത്തിന്റെ എല്ലാ കോണിലും നിങ്ങളെ പോലുള്ള ഇബ്ലിലി സുകൾ ഉണ്ട്... അതിൽ വലിയ അതിശയം ഒന്നും ഇല്ലാ.. നിങ്ങളെ പോലുള്ള ആൾക്കാർ ലോഹത്തു എവിടെക്കെ ഉണ്ട് അവിടെ കബർ വ്യവസായവും നേർച്ചപ്പെട്ടിയും ഉണ്ടാവും.. മക്കയിലും മദിനയിലും മാത്രം കാണുകയില്ല. ... Pനെ.. ഒരു പാട് അബദ്ധംങ്ങൾ ചക്കാ ബി പറഞ്ഞു. അരെ തോൽപ്പിക്കാനാണ്.. ഈ പറയുന്നത്.. നിസ്കാരത്തിന്റെ കാര്യം പറഞ്ഞു. അത് സക്കരിയാ സ്വലാഹി.. ഒരോ. തെറ്റുകൾ ചൂണ്ടി കാണിച്ചു തിരുത്തുന്നതാണ്.. ഇങ്ങനെ ഒന്നു തിരുത്താൻ നിങ്ങെളെ കൊണ്ടു സാധിച്ചിട്ടുണ്ടോ..?? അത് തിരുത്തുന്ന ആൾക്കാരെ കളിയാക്കാൻ മാത്രം അറിയാം അല്ലെ.. എന്തായാലും ഒരു കാര്യം ഉറപ്പാണ് മുജാഹിദ്കൾ.. ഈ ലോഹത്ത് ഇല്ലായിരുന്നങ്ങിൽ... പൂരിപക്ഷം ആൾക്കാരും വഴിപിഴച്ചു നരഗത്തിന്റെ അവകാശികളായി മാറിയനെ.. പടച്ചവൻ കാത്തു.. .. എന്തായാലും അല്ലാഹു നിങ്ങളെ പോലുള്ള ആൾക്കാർക്കു... ഹിദായത്തു തരട്ടെ.. ആമീൻ....
ഡാ മോയന്തേ... മഖ്ബറകൾ ഇന്ത്യയിൽ മാത്രമേ ഉള്ളു എന്നൊക്കെ ആദ്യ കാലത്ത് പച്ച നുണ നിന്റെ നാറിയ തൗഹീദ് അറിയാത്ത കഴുതകളായ മൗലവിമാർ പറഞ്ഞിരുന്നു.. അതിനുള്ള മറുപടി ആണ് ഇത്
@@hafilmuhyidheenkaithakkad6885 എല്ലാവരും ഫ്രീ ആയി നബിയോട് തേടിയാൽ ചിലർക്ക് അത് വലിയ പ്രശ്നം ആകും. സത്യവിശ്വാസിയുടെ ഏറ്റവും വലിയ ബാധ്യത ആയ ദഅവത്ത് ചെയ്യാൻ പറ്റാത്തതും ഒരു പുതു മുസ്ലിമും പ്രസ്ഥാനത്തിലേക്ക് കടന്നു വരാത്തതും എന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. എന്തിനാണ് ബ്രോ ഈ ഒരു കാര്യം ജീവന്മരണ പോരാട്ടം ആയി കൊണ്ട് നടക്കുന്നത്. എന്ത് കൊണ്ടാണ് ഖുർആനിലും ഹദീസിലും ഒരൊറ്റ ദുആയും ഇല്ലാത്തത്. നൂറ് കണക്കിന് ദുആക്കളിൽ മഹാഭൂരിപക്ഷവും റബ്ബീ, റബ്ബനാ, അല്ലാഹുമ്മ ഇന്നീ അസ്അലുക്ക അല്ലെങ്കിൽ അഊദു ബിക്ക. അതല്ലാതെ ഉള്ള ദുആക്കളിൽ ഉദാഹരണം കൊടുക്കുന്നു. പല കാര്യങ്ങളിലും ഞാനും സുന്നി ആണ്. وَقُلِ الۡحَمۡدُ لِلّٰهِ الَّذِىۡ لَمۡ يَتَّخِذۡ وَلَدًا وَّلَمۡ يَكُنۡ لَّهٗ شَرِيۡكٌ فِى الۡمُلۡكِ وَلَمۡ يَكُنۡ لَّهٗ وَلِىٌّ مِّنَ الذُّلِّ وَكَبِّرۡهُ تَكۡبِيۡرًا (Qur'an17:111) لَا حَوْلَ وَ لَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ تَوَكَّلْتُ عَلَى الْحَيِّ الَّذِي لَا يَمُوتُ وَ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ صَاحِبَةً وَ لَا وَلَداً وَ لَمْ يَكُنْ لَهُ شَرِيكٌ فِي الْمُلْكِ وَ لَمْ يَكُنْ لَهُ وَلِيُّ مِنْ الذُّلِّ وَ كَبِّرْهُ تَكْبِيرا (Ibnus Sunni, Hadith: 546, Kitabud Du’a of Tabarani, Hadith: 1045 and Musnad Abi Ya’la; see Majma’uz Zawaid, vol.7 pg.52)
Alavi saqafi good
Qqà0&₩😢
Ente Darass nadathiya program anu. Ith ❤❤
അല്ലാഹു അലവി സഖാഫി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ
സൂപ്പർ
ഹൈന്ദവ ക്രിത്യൻ ആരാധന വിശ്വാസരീതികൾ ക്കിടയിൽ ജീവിക്കുന്ന ഞമ്മക്ക് ഈ കബർ സൃഷ്ടി പൂജ ആരാധകരായ നിങ്ങൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വെളുപ്പിക്കുമ്പോൾ. ...ഞങ്ങളെ പോലത്തെ സാധാരണക്കാർ നരകത്തിൽ എത്തിക്കാൻ ചെയുന്ന മഹത്തായ സൽകർമങ്ങൾ എടുത്തു പറയേണ്ടതു തന്നെയാണ്
Mashallah..❤❤
Adipoli
islaamiga prajaranam nadathaan usthaadinnum namukkum allaahu aafiyath tharatt aaameen
very gud speech
ماشاء الله
ഇന്ന് മുതൽ ഞാൻ ഈസാ നബിയോട് പ്രാർത്ഥിക്കാൻ പോകുന്നു,,,,
A
😁
,q
ഈമുനാഫി കീ ങ്ങളായ മൗലവി മാരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ചാത്തപ്പൻഎന്തു മഹ്ശറ എന്ന്പറഞ്ഞ പോലെ അവർക്കെന്ത് ഖുർആൻ-ഹദീസ്
8 group ഉള്ള മുജാഹില് കേൾകട്ടെ
സുന്നി 25ഗ്രുപ്പ് ഉണ്ട്
@@beerankhanp8404 Onne paranje thannam, ninkade karyam kashtam
Super speach
@@beerankhanp8404 aano. Oru randamthed parayu
😂😂vahabi potta
gud
Ii
good
Fentastic
🤲👍
nasarpmmltr. usthadinnhsamsarikanumnamukhadkelkanallahudeerghaýushnalkatte..aameen
റബ്ബേ മുജാഹിദീൻഗൾ തെറ്റ് മനസ്സിലാക്കാൻ തുടങ്ങി. അൽഹം ദു ലില്ല.
പെണ്ണുങ്ങളെ കൊണ്ട് പ്രസംഗിപ്പിക്കാൻ നടത്തിയത് തെറ്റാണെന്ന് സമ്മതിച്ചല്ലോ.അൽഹംദിലില്ല.
മുജാഹിദ് പ്രബോധനം നടത്തുന്നു നിങ്ങൾ നിരീശ്വര വാദി ആയാലും സുന്നി ആവരുത് 😛😛😛 നബി സ് സുന്നി ആയിരുന്നു 😛
Ponmala usthadinte shishiyanmaril prathaniyum samastha kendhra mushavara amgavumaya alavi saqafi valiya sambavam thaneyan
Abdulazezsaqafi. Ustad
ഇസ്ലാമിനെ തൽ രൂപത്തിൽ/ സുന്നതുവൽ ജമാഅത്ത് മാത്രമാണ് പഠിപ്പിക്കുന്നത്.
ഇസ്ലാം -പരമ്പര മുറിയാത്ത വിശ്വാസം -വഹാബികള്‍ -വേറെ മതം -
അത് ശരി ആണ് പക്ഷെ സമസ്ത എന്നാ ശിർക് ബിദ്അത് കുറാഫാത് അന്ധവിശ്വാസം എല്ലാം കിട്ടും
@@pareedp.m.4669 സുഹൃത്തേ ഇങ്ങള് ap കുട്ടി ടെ മതം ആണ് കാന്ത മതം
മുജാഹിദ് സാംക്ടനകളെ പിരിച്ചുവിട്ടു സമുദായത്തെ രക്ഷിക്കുക
@@muhammedshareef9812 എന്തിനാ മുടി ബിസിനസ് കഴിഞ്ഞോ ഇഞ്ഞി അടുത്ത ബിസിനസ് എന്താണ്
ഇത് കമ്പില്‍ കണ്ണൂരില്‍ കമ്പില്‍ വെച്ചാണെന്ന് കണ്ടു...എവിടെയാണ്‍ എന്ന് വ്യക്തമാക്കുമോ
kolacheri mukk mini stdm
على الصدر എന്നും ഹദീസുണ്ട്
വഹാബികളുടെ അള്ളാഹു പലതരം ആണല്ലോ
മുജാഹിദുകൾ ജാറം പൊളിച്ചു. എന്ന് പറഞ്ഞ സഖാഫി, 1100 കൊല്ലത്തിലെ ഹദീസ് ഇവിടെ വായിച്ചു.. ഒരു ഹദീസിലും ബദ് രീങ്ങളെ . മഖ്ബറ . റസൂൽ കെട്ടിപ്പൊക്കിയത് വായിക്കാൻ സാധിക്കുന്നില്ല.. ആകെ വായിക്കാൻ ഉള്ളത്. ഉസ്മാൻ ഇബ്നു മള് ഉൻ .റ. ന്റെ ഖബ്ർ.. ചാടികടക്കാറുണ്ടായിരുന്നു എന്നാണ്. എന്നാൽ ഒരു ചാടിക്കടൽ ഉറുസ് ഉണ്ടാകിക്കോളു
@@alavipathiyil3121 ചിന്തിച്ചു തന്നെ യല്ലേ ഈ എഴുതിയത്
@@riyaspulikkil9793 ചിന്തിക്കാനും ചോദിക്കാനു മല്ലേ മുഖാ മുഖം വെക്കുന്നത്.. അബ്ദുൽ വഹാബ് മക്കത്തെ ജാറവും ഭണ്ഡാരവും എല്ലാം അറിച്ചു പൊളിച്ചു എന്ന് . പറയുന്നു. ചരിത്രം . Ok. അങ്ങനെയാണെങ്കിൽ . റസ്യൂൽകൊട്ടിപ്പൊക്കിയ ജാറം . സഹീഹായ ഹദീസിൽ ഉണ്ടാവു ലെ ..അത് പറഞ്ഞ് തന്നാൽ മതി. അപ്പോഴല്ലെ . മുജാഹിദ് സുന്നി യാവുക
@@alavipathiyil3121 ഒരാളുടെ കബർ ഉയർത്തി ഉണ്ട് എന്ന് വന്നാൽ തന്നെ പറ്റും എന്നായില്ലേ?
@@riyaspulikkil9793 ഒരാളുടെ ഖബർ മാത്രമല്ല.. വന്യ മൃഗങ്ങളോ . വെള്ളപ്പൊക്കമോ എന്തെങ്കിലും വന്ന് ഖബർ നശിച്ച് പോകും എന്ന് ഉണ്ടെങ്കിൽ ഉയർത്താം.. ജാറം മൂടൽ വിളക്ക് കത്തികൽ , പെട്ടി വെക്കൽ, കൊടി ഉയർതൽ . . മവ്‌ലൂദ് അറവ് നടത്തൽ .. ഇതിനാണ് തെളിവ് ചോദിച്ചത്.
പരലോകത്തു ആദം നബിയും മറ്റുനബിമാരുംനമ്മളും ജീവനോടെ തമ്മിൽ കാണുന്നു .അപ്പോൾസഹായം ചോദിക്കുന്നതിൽ എന്താണ് തെറ്റ് .പക്ഷെ മരിച്ചവരോട് സഹായം ചോദിച്ചാൽ അവരെങ്ങനെകേൾക്കും ?അപ്പോൾ മരിച്ചവർ കേൾക്കും എന്ന് വിശ്വസിക്കൽ തന്നെ ശിർക്കാണ് .
ഇതില് എവിടെ മുഖാമുഖം
12 agast 23
720
Hamke .ningale thanneyalle puthanpresthanakkar
ഞാൻ ഒരു കാലത്ത് ഒരുപാട് മൗലവിമാരെ തെറി വിളിക്കുകയും സംവാദം കലക്കുക.. കല്ലെറിയുക തുടങ്ങിയ കലാപരിപാടികൾ ചെയ്ത സജീവ് ssf പ്രവർത്തകനായിരുന്നു...
മുജാഹിദ്കാർ നമ്മളെ പിഴപ്പിക്കാൻ വരുന്ന ഇസ്ലാമിന്റെ ശത്രുക്കൾ ആയിട്ടാണ് ഉസ്താദ്മാർ എന്നെ പോലുള്ള ഖുർആൻ പാണ്ഡിത്യം ഇല്ലാത്ത പാവങ്ങളെ പറഞ്ഞു പഠിപ്പിച്ചത്.. യൂട്യൂബ് ഇല്ലാത്ത അക്കാലത്തു അവരുടെ പുസ്തകം വായിക്കാനോ അന്നത്തെ ഓഡിയോ കാസ്സെറ്റ് വാങ്ങിക്കാനോ സമ്മദിച്ചിട്ടില്ല.. അത് കൊണ്ടു തന്നെ അവരുടെ വാദങ്ങൾ ഒന്നും നമ്മൾ അറിഞ്ഞിരുന്നുമില്ല..
പിൽകാലത്ത് ഞാൻ യാഥാർഥ്യം അറിഞ്ഞപ്പോൾ മൗലവിമാരോട് ബഹുമാനവും കുറ്റബോധവും ഉസ്താദ്മാരോട് പുച്ഛവും ഉണ്ടായി..
ഓരോ വീഡിയോക്ക് കീഴെ മോശമായ പ്രയോഗങ്ങൾ നടത്തുന്ന സുഹൃത്തുക്കൾ ഒരുനാൾ ഹഖ് മനസ്സിലാക്കും എനിക്ക് ഉറപ്പുണ്ട്.. .അത് മനസ്സിലാക്കാൻ പഴയപോലെ ബുദ്ധിമുട്ടേണ്ടി വരില്ല യുട്യൂബിൽ എല്ലാവരുടെയും വീഡിയോ ഉണ്ടല്ലോ....
തക്ബീർ തൊഴിലാളികൾ എന്ന് പറയുന്ന വിഭാഗം ഒന്നിരുത്തി മുജാഹിദ് പ്രഭാഷണം കേട്ടാൽ തീരാവുന്നതേയുള്ളു അവരുടെ പ്രശ്നം... പക്ഷെ മരിച്ചാലും അത് കേൾക്കാൻ തയ്യാറാവില്ല എന്നതാണ് രസകരമായ വസ്തുത..
Kaath ninno. Nhammal urach ninno. Ningal ipo 8 vibhaagal aaille. Pizhacha aashayam aayad kondan 8 aayad. Ndanu yadharthyam manassilakkiyad. Bayangaram. Ningalum Pizhachallo
@@irfanm4642താങ്കളുടെ പ്രസ്ഥാനങ്ങളായ ap ek വിഭാഗം തമ്മിൽ തല്ലുന്നത് എന്തിന്?.. ഞാൻ ഖബർ ആരാധിക്കില്ല... ശിർക്കിൽ നിന്നും വിട്ട് നിൽക്കും...
@@sayum4394 ap ek aashayathil onn thanne. Sangadana karyathil mathramanu abhipraya vithyasam. Ningal mujahid 8um 8 aashayamanu. Nhan sunniyanu. Nhan kabar aaradhichittulla. Mahanmare idayaalanakki allahuvinod prarthichad mathramanu. Aaradhanana allahk mathram.
@@irfanm4642 മാഷാ അല്ലാഹ്... ഇനിയും ഹിദായത് നൽകട്ടെ... യഥാർത്ഥ മുസ്ലിമായി ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... പറ്റുമെങ്കിൽ നാദാപുരം ഖണ്ഡനം ഇരുവിഭാഗത്തിന്റെയും കാണാൻ ശ്രമിക്കുക...
@@sayum4394 insha allah. Nhan hidayathil thanneyanu. Muth nabiude perakkuttigal sunnigalude koodeyalle. Ath kond pediyilla.
കൈയും തലയും പുറത്ത് ഇടരുത് എന്ന പറഞ്ഞത് നല്ല ഉദാ
SAHIHUL Bhuhari Thane Vennam Kuthuba Endhann Parayu Alavi Rasool Quran Hodhi Janagalle Bodha Valkarikuyann Rasool Cheydhadh Ningall Hodhuda Kuthuba Navathiv Rasool Hodhiyittila E Kuthuba Rasool Kando Nabathiv Kuthuba Kithab Rasool Hodhiyo Adhikam Parayeda Nabathiv Kuthuba Full Artham Ariyumbol Adh Sherikum Padipich Koduthal Sunniyil Oru Kutti Sunniyil Undavila Nabathiv Kuthuba Nadathunna Palliyil Jumahak Sahodhara Ivar Navathi Kuthuba Hodhi Janagalle Vayi Piyapikuyann Alvi
E Sunni Usthadhin Sahabathinekal Arivulla Usthad Nigalla Poyi Panni Pok Usthade Rasool Padicha Dheen Endhann Al Yahuma Akmalthu Lakum Dheenikum Vha Athmanthu Alaikum Nihmathi Vha Razithu Lakumul Islama Dheena Adhann Yedhartha Islam Iyaka Nahbudhu Vha Iyaka Nasathin Nine Mathram Aradhikugayum Ninod Mathram Sahayam Theduga Cheyugann E Ayyath Kakale E Ayyath Niskarathil Hodhumbol Allahu Elathavarod Egene Sahayam Thedam Parayu Bajahthu Hodhumbo Ente Niskaram Aradhana Vali Karmangal Ente Jeevidham Marannam Elam Allahuvil Samarpikuyann Akk Jah Barakath Kod Sahayam Thedam Engil KARAMATH neritt Kanda Zakariya Navi Allahuvinod Dhuha Cheydhu Appol Zakariya Navik Vivaram Illa Rasool Orikalum Allahu Elathavarod Sahayam Thediyila 41 Dhivasam Nila Thimingalathinte Vayaril Kidakumbol Yuonus Navi Allahuvinod Dhuha Cheydhu Maraga Rogam Badhicha Ayoob Navi Allahuvinod Dhuha Cheydhu Thee Kandathi Velich Erinjapol Imbrahim Allahuvinod Dhuha Cheydhu potta Kinnaril Agapettpoya Yusoof Navi Allahuvinod Dhuha Cheydhu Nadu Kadali Pett Poya Nohh Navi Allahuvinod Dhuha Cheydhu Baithul Mukadhasil Joli Cheydha Mariyam Bibi Bakshanna. KITTADHE vishamichapol Allahuvinod Dhuha Chedhu Ayyath Kodo Sahihaya Adhis Kod Thellikan Kayihumo Allahu Elathavarod Sahayam Thedam Islamil Oru Thelliv Udharikan Nan Usthadinte Vell Villikuyann Nanum Oru Sunniyann Pakshe Nan Afeez Kudiyann Allahu Elathavard Sahayam Thedam Islamil Oru Thellivumila Ageneyanegil Usthade Nan Nerk Ner Muttan Thayyarann Dhayram Undo Endhina Usthade Janagalle Vayi Piyapikan Nokugayann Ivar Quranum Adhisum Vallach Hodikuyann Ivark Thahuheed Ariyila E Vayik Poyal Sahodhara Naragathil Pogan Tiket Kittum Karannam Ivark Islam Ariyila Alvi Saqhafik Oru Pulum Ariyila Alvi Mara Pottan Marichavarod Sahayam Thedan Islamil Thellivila Karannam Alvi Saqhafiye Nan Villikuyann Quran Ayyath Kod Adhis Kod Thellikan Patumo Pine Ahlu Sunathi Val Jamaha Endhann Sunni Usdhadhmar Arukum Idh Ariyila Ivark Idh Aruyumengil Navi Dhina Agosham Nadathila Allahuvinte Rasool Padipichila Islam Madham Purthiyagumbol Islamil Navi Dhinam Illa Sahabath Padipichittila Aysha Bibi Padipichila Adhis Pandidhamar Parayunud Parayundail Karyam Illa Haa Adhis Thafsirod Kudi Purnna Sanadhanod Kudi Udharikan Kayihumo Ente Kayyil Sahihaya 7 Lakh Adhis Ente Kayyil Und Kukki Villich Parayumbol Kallav Sathyam Avila Alavi Saqhafi Are Kude Poyalum Alavi Usthadhinte Kude Pogele Naragathil Pogam Alaviyude Vakk Kettal Naragathil Pogan Tiket Urappann Karannam Rasool Padipikatha Mahulood E Mahulood Kithab Kandittila Karannam Immam Busuri Eyudhiya Malood Kithab Rasool Kandittila Manguss Maloodh Full Shirk Varigal Thanaya Ulladh kuthubiyath Nadathan Islamil Thellivela Karannam Sadhakathuza Musliyar Eyudhi Malaparam Konanam Muttum Ibrahim Enn Paruyunavar Chutu Patum Al Fahiha okey Kutti Janagalle Mumbil Vech Koduthu Kazi Muhammad Eyudhiya Mohiyadheen Mala Chelan Islam Padipichila Pine Endann Ningalle Dheen Alavi Saqhafi Yadharathil Makka Mushirikugall Ninglle Kallum Ujidhamann Haa Kudathil Polum Ningalle Patila Ivar Janagalle Vayi Thetikum Alviyude Vayikk Pogele Naragam Urapp
Illaths aaropanangal paranhe athine nyayeekarikkunna qurafi
1:15:00 udoonee asthabjilakum
47:40 isthighasa
G
ഉസ്താദുമാരെ നന്നാക്കാൻ ആർക്കുമാകില്ല,,,,
KANNUR kuthuparamba
Usthadinde vaadam anusarich...Arabian rajyangalil ullavarokke pizhachavarano?
Alavi saqafiyood samshaya nivaranathin pokarud
1 vattam karakkum
2 chodhya karthavine kaliyakum
3 maryada illatha parachil
ശരിയാണ് ചോദിച്ചു പോയാലോ ഉത്തരം മുട്ടും
@@mohammedhaneefaverupurath1107 mujahidinalle. Shariyan
kurafikale komali kalikadhe Kate manasilak
Basheer അജ്മൽ/ഇടത്തറ. വഹാബികളെ നിങ്ങളെ കൊണ്ട് മുസ്ലീങ്ങൾ നശിക കാതിരിക്കെട്ടെ.ആമീൻ. . ഇടതതറ.
Soopar
Ethane ee hamke jahile.
Aayath thelivallenkil .Evan alle puthan presthanakkaran
Vahabi kuthanthrathinu ethiray prasangichu.sabaash.ini aa AP kuthanthrangalku ethiray onnu prasangiku,anginay muslimsinay chooshanam cheyuna ella kuthanthrangalum purathu varattay.paavam kaum rakshapedattay.
നബി(സ )മൂത്താപ്പ അബു താലിബ് വിശ്വാസം ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും അല്ലാഹുവാണെന്ന് അപ്പോൾ എങ്ങനെയാണ് അവർ( സത്യത്തിൽ നിന്നും) തെറിക്കപ്പെടുന്നത്. ഖുർആൻ 29 അദ്ധ്യായം 61, പത്താം അധ്യായം 31 അബൂതാലിബ് നരകത്തിലാണ്
Enthinaanu maulavee ingine islaamine avahelikkunnath
ഈ അലവി ന്റെ വർത്താനം ആരും കേൾക്കില്ല
Budhi mujahid officil panayam vechal kelkkoola
ഞാൻ കേട്ടു 😄😄
കേൾക്കലും ശിർക്കായി പ്രേക്യപിച്ചോ 😁
Njn full kett super ❤
ബദർ യുദ്ധം ഉണ്ടായത്. സുന്നികൾക്. ബദർ മ വ് ലൂ ദ് കഴിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ ആളാണ് മറുപടി പറയുന്നത്
അലവി. ഇതിനെ എല്ലാം അല്ലാഹുവിനോട് സമധാനം പറയേണ്ടി വരും.. കുറെ മക്ബറയുടെ വീടിയോ ക്ലിപ്പ് കാണിച്ചു ആൾക്കാരെ തെറ്റിധരിപ്പിച്ച്.. അലവി കേരളത്തിൽ മാത്രമല്ലാ.. മക്കയിലും മദിനയിലും.ഒ ഴിച്ചു... ലോഹത്തിന്റെ എല്ലാ കോണിലും നിങ്ങളെ പോലുള്ള ഇബ്ലിലി സുകൾ ഉണ്ട്... അതിൽ വലിയ അതിശയം ഒന്നും ഇല്ലാ.. നിങ്ങളെ പോലുള്ള ആൾക്കാർ ലോഹത്തു എവിടെക്കെ ഉണ്ട് അവിടെ കബർ വ്യവസായവും നേർച്ചപ്പെട്ടിയും ഉണ്ടാവും.. മക്കയിലും മദിനയിലും മാത്രം കാണുകയില്ല. ... Pനെ.. ഒരു പാട് അബദ്ധംങ്ങൾ ചക്കാ ബി പറഞ്ഞു. അരെ തോൽപ്പിക്കാനാണ്.. ഈ പറയുന്നത്.. നിസ്കാരത്തിന്റെ കാര്യം പറഞ്ഞു. അത് സക്കരിയാ സ്വലാഹി.. ഒരോ. തെറ്റുകൾ ചൂണ്ടി കാണിച്ചു തിരുത്തുന്നതാണ്.. ഇങ്ങനെ ഒന്നു തിരുത്താൻ നിങ്ങെളെ കൊണ്ടു സാധിച്ചിട്ടുണ്ടോ..?? അത് തിരുത്തുന്ന ആൾക്കാരെ കളിയാക്കാൻ മാത്രം അറിയാം അല്ലെ.. എന്തായാലും ഒരു കാര്യം ഉറപ്പാണ് മുജാഹിദ്കൾ.. ഈ ലോഹത്ത് ഇല്ലായിരുന്നങ്ങിൽ... പൂരിപക്ഷം ആൾക്കാരും വഴിപിഴച്ചു നരഗത്തിന്റെ അവകാശികളായി മാറിയനെ.. പടച്ചവൻ കാത്തു.. .. എന്തായാലും അല്ലാഹു നിങ്ങളെ പോലുള്ള ആൾക്കാർക്കു... ഹിദായത്തു തരട്ടെ.. ആമീൻ....
P p b
ഒന്നു പോട മൈര
ഡാ മോയന്തേ... മഖ്ബറകൾ ഇന്ത്യയിൽ മാത്രമേ ഉള്ളു എന്നൊക്കെ ആദ്യ കാലത്ത് പച്ച നുണ നിന്റെ നാറിയ തൗഹീദ് അറിയാത്ത കഴുതകളായ മൗലവിമാർ പറഞ്ഞിരുന്നു.. അതിനുള്ള മറുപടി ആണ് ഇത്
@@offline673 മഖ്‌ബറ ഇല്ലെങ്കിൽ ഇങ്ങള് സമസ്താലയം ഇല്ല എന്ന് എല്ലാർക്കും അറിയാം
മുജാഹിദ് സംഘടനകൾ എല്ലാം പിരിച്ചുവിട്ടാൽ മുസ്ലിം ലോകത്തെ മിക്കവാറും ഫിത്നകളും അവസാനിക്കുമായിരുന്നു
kolachari stadeyam
We Alavi kafiraya mubthadhiyanannu soyam vilichu parayunnu
നബിയോട് തേടാമെങ്കിൽ ഔലിയായിസം പൊളിയുകയല്ലേ. നബി തങ്ങളെക്കാൾ, ഈസാ നബിയെക്കാൾ വലിയ ഏത് ഔലിയ ആണുള്ളത്.
അപ്പോ നബിയോട് തേടാം എന്ന് സമ്മതിച്ചു. Good.
ഇനി അടുത്ത മുഖാ മുഖം കണ്ടാൽ പ്രശ്നം തീരും
@@hafilmuhyidheenkaithakkad6885
എല്ലാവരും ഫ്രീ ആയി നബിയോട് തേടിയാൽ ചിലർക്ക് അത് വലിയ പ്രശ്നം ആകും. സത്യവിശ്വാസിയുടെ ഏറ്റവും വലിയ ബാധ്യത ആയ ദഅവത്ത് ചെയ്യാൻ പറ്റാത്തതും ഒരു പുതു മുസ്ലിമും പ്രസ്ഥാനത്തിലേക്ക് കടന്നു വരാത്തതും എന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. എന്തിനാണ് ബ്രോ ഈ ഒരു കാര്യം ജീവന്മരണ പോരാട്ടം ആയി കൊണ്ട് നടക്കുന്നത്. എന്ത് കൊണ്ടാണ് ഖുർആനിലും ഹദീസിലും ഒരൊറ്റ ദുആയും ഇല്ലാത്തത്. നൂറ് കണക്കിന് ദുആക്കളിൽ മഹാഭൂരിപക്ഷവും റബ്ബീ, റബ്ബനാ, അല്ലാഹുമ്മ ഇന്നീ അസ്അലുക്ക അല്ലെങ്കിൽ അഊദു ബിക്ക. അതല്ലാതെ ഉള്ള ദുആക്കളിൽ ഉദാഹരണം കൊടുക്കുന്നു. പല കാര്യങ്ങളിലും ഞാനും സുന്നി ആണ്.
وَقُلِ الۡحَمۡدُ لِلّٰهِ الَّذِىۡ لَمۡ يَتَّخِذۡ وَلَدًا وَّلَمۡ يَكُنۡ لَّهٗ شَرِيۡكٌ فِى الۡمُلۡكِ وَلَمۡ يَكُنۡ لَّهٗ وَلِىٌّ مِّنَ الذُّلِّ وَكَبِّرۡهُ تَكۡبِيۡرًا
(Qur'an17:111)
لَا حَوْلَ وَ لَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ تَوَكَّلْتُ عَلَى الْحَيِّ الَّذِي لَا يَمُوتُ وَ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ صَاحِبَةً وَ لَا وَلَداً وَ لَمْ يَكُنْ لَهُ شَرِيكٌ فِي الْمُلْكِ وَ لَمْ يَكُنْ لَهُ وَلِيُّ مِنْ الذُّلِّ وَ كَبِّرْهُ تَكْبِيرا
(Ibnus Sunni, Hadith: 546, Kitabud Du’a of Tabarani, Hadith: 1045 and Musnad Abi Ya’la; see Majma’uz Zawaid, vol.7 pg.52)
അലവിനുണ പറയരുത്
നുണയാണോന്നു അദ്ദേഹം പറഞ്ഞ കിത്താബ് പരിശോധിച്ച് തെളിയിക്കണം
😂😂
സൂപ്പർ
good
good
Good