ഭർത്താവിന്റെ വസ്ത്രം അലക്കുമ്പോൾ ഈ കാര്യം ചെയ്യുന്ന ഭാര്യ നരകത്തിലാണ് | islamic speech malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Click To Watch More Information
    👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
    • ഈ ദിക്ർ ചൊല്ലിയാൽ ജീവ...
    👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
    • ഇങ്ങനെ ആണെങ്കിൽ നമ്മുട...
    👉 ഈ കാര്യം ചെയ്‌താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
    • ഈ കാര്യം ചെയ്‌താൽ മതി ...
    👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
    • ഈ സ്വപ്നം നിങ്ങൾ കണ്ടി...
    👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
    • ഗർഭം വരെ അലസിപ്പോകും ഈ...
    👍 For More Islamic Information
    🔔 Subscribe Our Channel :-
    / @mathaprasangamtv
    #MathaprasangamTV #latestislamicspeech#malayalamislamicspeech
    #islamicspeech #islamicspeech2024 #malayalamislamicspeech
    #LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2024
    Latheef Saqafi Kanthapuram Latest Speech Malayalam
    Latest Speech Malayalam 2024
    Islamic Speech Malayalam

ความคิดเห็น • 34

  • @FathimaNasrin-fr5oe
    @FathimaNasrin-fr5oe 2 หลายเดือนก่อน +11

    ഞാന്‍ software developing പഠിക്കുകയാണ്.2 മാസം കൂടി ഉണ്ട് ക്ലാസ് കഴിയാന്‍.ക്ലാസ് കഴിഞ്ഞ് നല്ല ശമ്പളം ഉള്ള,ഹൈറായ നല്ല ഒരു ജോലി വേഗം ലഭിക്കാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും നല്ല ഒരു വീട് വെക്കാനും എല്ലാം ദുആ ചെയ്യാണേ ഉസ്താദേ

  • @cr-wy6wl
    @cr-wy6wl 2 หลายเดือนก่อน +7

    നല്ല പ്രസംഗം

  • @user-io5nr7sp4f
    @user-io5nr7sp4f 2 หลายเดือนก่อน +26

    ഉസ്താദേ ഭർത്താവ് 59 വയസുണ്ട് 27 വർഷ o മുൻപ് ആക്സിഡസ്റ്റിൽ എല്ലാ അവയവങ്ങളും പരിക്ക് പറ്റി അൽഹംദുലില്ല. ഇപ്പോൾ അത്യാ വ ശ Jo നടക്കും പക്ഷേ ഓർമയ1 ല്ല. പ്രത്യേകം ദൃ ആ ചെയ്യണേ . എനിക്ക് ക്ഷമ കിട്ടാൻ ഭ ആ ചെയ്യണേ''

    • @ShaluAflah
      @ShaluAflah หลายเดือนก่อน

      Ameen

  • @madinatzayed8221
    @madinatzayed8221 หลายเดือนก่อน +1

    ഞാൻ എൻ്റെ ഭാര്യയിൽ അഭിമാനിക്കുന്നു. ഈ പറഞ്ഞ ഒരു വിഷയവും ഇല്ല. അൽഹംദുലില്ലാഹ്. എൻ്റെ പ്രിയതമക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ. എൻ്റെ ഊർജജമാണ് അവൾ.

  • @AlAmeenHansa
    @AlAmeenHansa หลายเดือนก่อน +2

    ماشاالله

  • @killua973
    @killua973 2 หลายเดือนก่อน +6

    Inganay neeti samsarikkaruthi

  • @shajitkd5900
    @shajitkd5900 2 หลายเดือนก่อน

    ഉസ്താദേ ദർ ത്താവ് ന്. സJ ദ വം നന്നവൻ ദുഹ. ചെയണം

  • @user-io5nr7sp4f
    @user-io5nr7sp4f 2 หลายเดือนก่อน +2

    അൽഹംദുലില്ല.

  • @hayarunnissagafoor189
    @hayarunnissagafoor189 หลายเดือนก่อน

    Saw

  • @MohammedMuniyur-gn7my
    @MohammedMuniyur-gn7my หลายเดือนก่อน

    Ayyo. Venda.

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 หลายเดือนก่อน

    Eeeeneeeatalvallade arojakmakunnu.

  • @user-jq9ox7hc9s
    @user-jq9ox7hc9s 2 หลายเดือนก่อน +3

    ഭാര്യയുടെ വസ്ത്രം ഭർത്താവിനും കഴികാം, വൈഫ്‌ വേലക്കാരിയല്ല

  • @azeezazeez8928
    @azeezazeez8928 2 หลายเดือนก่อน +4

    ഭർത്താവിന്റെ വസ്ത്രം അലക്കിത്തരാത്ത ഭാര്യെ യെ എന്തു ഉപദേശമാ കൊടുക്കേണ്ടത്.

    • @umairam6212
      @umairam6212 2 หลายเดือนก่อน +1

      Swantham alakkanam....

  • @makkarmm165
    @makkarmm165 หลายเดือนก่อน

    ഭർത്താവിന്റെ പേരിൽ കേസ് കൊടുത്താൽ നരകത്തിൽ പോകുമോ... കയ്യിൽ ഇരുപ്പ് അങ്ങനെ ആണെങ്കിൽ

  • @AbdulRahiman-dc2lw
    @AbdulRahiman-dc2lw 2 หลายเดือนก่อน

    Tf

  • @muhammadalikurikkal6030
    @muhammadalikurikkal6030 หลายเดือนก่อน

    എനിക്ക് ഒരു സംശയം.. ഏത് മുസ്‌ലിയാക്കന്മാർ വയള് പറയുമ്പോൾഎപ്പോഴും സ്ത്രീ കളെ പറ്റി മാത്രം ആണ്....... പറയുന്നത്... അത് എന്താണ്..... സ്വർഗ്ഗവും നരകവും സ്ത്രീ കൾക്ക് മാത്രം ഉള്ളതാണോ....

  • @killua973
    @killua973 2 หลายเดือนก่อน +2

    Pennay.............,....,.ummaaaaaaaaaaaaaaaaaa.thannayaaaaaaaaaaaaaa

  • @makkarmm165
    @makkarmm165 หลายเดือนก่อน

    അപ്പോൾ 73 ഹൂർലിനെ കിട്ടില്ലേ? സ്വന്തം ഭാര്യയെ അവിടെ കിട്ടുമ്പോൾ........

  • @rameesdarulabd3412
    @rameesdarulabd3412 2 หลายเดือนก่อน

    ഈ പെണ്ണുങൾക്ക് മാത്രം എന്തിനും നരകം ആണിന എന്ത് തോന്യാസം ചെയ്താലും സ്വർഗം

  • @C.KKareem
    @C.KKareem 2 หลายเดือนก่อน +1

    പൊട്ടത്തരം

  • @muhammadsainusainu624
    @muhammadsainusainu624 2 หลายเดือนก่อน +1

    നീ ട്ടൽ കുറച്ചു കുറക്കണേ

  • @kunhammedollacheri636
    @kunhammedollacheri636 2 หลายเดือนก่อน

    Hamukku musliyar

    • @marjana838
      @marjana838 หลายเดือนก่อน

      😮

    • @makkarmm165
      @makkarmm165 หลายเดือนก่อน

      😂😂😂😂

  • @KEPEESVENGOOR
    @KEPEESVENGOOR 2 หลายเดือนก่อน

    അയിന് എറി ടെ ടോംഗം? ആരെങ്കിലും അവിടെ പോയതിന് നിനക്ക് തെളിവ് ഉണ്ടോ? നരഗം എവിടെയാണ്? 1400 ൽ പരം വർഷമായി Islam മനം ഉണ്ടായിട്ട് ഇന്നേവരെ എത്രയണ്ണം മരിച്ച് പോയി പല മഹാൻമാരും പോയി. ആരെങ്കിലും സ്വർഗത്തിലോനഗത്തിലോ പോയതായി എന്ത് തെളിവാ ഉള്ളത്? മണ്ണിൽ കുഴിച്ചിട്ടാലെന്ത് സ്വർഗം നരഗം. ഈ ഭൂമി തന്നെയാടോ നംഗവും സ്വർഗവും

    • @habeebaibrahim3527
      @habeebaibrahim3527 หลายเดือนก่อน +1

      നീ അല്ലാഹുവിൽ വിശ്വസിക്കുന്നുണ്ടോ?
      6ഈമാൻകാര്യങ്ങളുണ്ട്, അറിയുമോ? അതിൽ വിശ്വസിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ ഇങ്ങനെയൊരു ചോദ്യം നീ ചോദിക്കില്ല

    • @marjana838
      @marjana838 หลายเดือนก่อน

      ​@❤❤habeebaibrahim3527

    • @HamnaFathima-nn8ue
      @HamnaFathima-nn8ue หลายเดือนก่อน

      Subhanalla

  • @user-kk7qf5lh1b
    @user-kk7qf5lh1b 2 หลายเดือนก่อน +2

    ഭർത്താവിൻ്റെ വസ്ത്രം ഭർത്താവിന് തന്നെ അലക്കിയാൽ പോരെ മൊഴ്ന്തെ

    • @makkarmm165
      @makkarmm165 หลายเดือนก่อน

      ഭർത്താവിന്റെ വസ്ത്രം ഭർത്താവ് തന്നെ അലക്കിയാൽ നരകത്തിൽ പോകും