Bro. ഈ ലിഥിയം ബാറ്ററി വെച്ചിട്ട് പെർഫോമൻസ് എങ്ങനെയുണ്ട്..24volt. 100ah ന്റെ ഒരെണ്ണം വാങ്ങണമെന്നുണ്ട് എവിടുന്നാണ് വാങ്ങിയത്. കോൺടാക്ട് നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് തരുമോ
@@jpnetwork Ashapower inverter ന് bms communication ഇല്ല. Li battery യുടെ discharge Proper ആയിട്ട് Control ചെയ്യണമെങ്കിൽ % AH വച്ചിട്ട് വേണമല്ലോ. ഇതിൽ Voltage ആണ് cut off parameter ആയി കൊടുക്കുന്നത്. പഴയ Lead acid battery യുടെ parameters അങ്ങനെ തന്നെ 4 x multply ചെയ്യുകയാണ് ഇതിൽ. അപ്പോ എന്ത് സംഭവിക്കുമെന്ന് വച്ചാൽ..... for example heavy load കൊടുക്കുന്ന സമയം Voltage momentary ആയി drop ആകും. ആ സമയം Inverter battery ൽ നിന്ന് mains ലേക്ക് Switch ആകും. പിന്നെ അടുത്ത charging cycle complete ആകുമ്പോഴേ തിരിച്ച് battery ലേക്ക് Switch back ആകൂ. അല്ലെങ്കിൽ manual ആയി ചെയ്യണം. അതായത് 40-50 % backup ബാക്കി ഉള്ളപ്പോഴും അത് fully utilize ചെയ്യാൻ പറ്റാതെ വരും. പ്രത്യേകിച്ച് Ac ഒക്കെ ഉണ്ടെങ്കിൽ രാത്രി ഇങ്ങനെ switch ആയിപ്പോയാൽ മൊത്തം grid ൽ നിന്ന് വലിക്കും.
@@JAG_UAR രണ്ടാമത്തെ പ്രശ്നം efficiency ആണ്. ഞങ്ങളുടെ inverter (PC U എന്ന് അവര് brand ചെയ്യുന്നു) zero load, zero solar input ൽ ഏകദേശം 80 w consume ചെയ്യുന്നുണ്ട്. അതായത് ഏകദേശം 1.8 A @ 51 v battery ൽ നിന്ന് draw ചെയ്തു കൊണ്ടിരിക്കും. Inverter Model 5048 rover
❤ good presentation
👍🏼
Adipolya👍👍
👍🏼👍🏼
Adipolii 🎉🎉🎉
👍🏼
Bro customisation cheyyunna battery companiyuday connect detail kittumo
Enik 24 volt 4kw battery avashyamundu.
Google search ചെയ്താൽ മതി
👍
👍🏼
Adipollii 👍👍😍
👍🏻
Asha power rate എത്രയാണ്..?
കേരളത്തിൽ വിൽപ്പന തുടങ്ങിയില്ല
Good ❤❤❤
👍🏼
❤super
👍🏼
👌👌
👍🏻
ലിഥിയം ബാറ്ററിയുടെ വിലയും😮 കൂടെ പറയാമായിരുന്നു.
ഇവിടെ വിൽപ്പന തുടങ്ങിയില്ല
@jpnetwork മാർക്കറ്റിൽ അതിന്റെ പ്രൈസ് അറിയാമല്ലോ
2 മാസം മുമ്പ് ഞാൻ മേടിച്ചത് 98 k for 51.2V, 100ah. Communication Port ഇല്ല .... Comm port ഉള്ളതിന് 5K കൂടും.
Bro. ഈ ലിഥിയം ബാറ്ററി വെച്ചിട്ട് പെർഫോമൻസ് എങ്ങനെയുണ്ട്..24volt. 100ah ന്റെ ഒരെണ്ണം വാങ്ങണമെന്നുണ്ട് എവിടുന്നാണ് വാങ്ങിയത്. കോൺടാക്ട് നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് തരുമോ
So cheap in chennai. Coast nearly 36000 only with 3years warranty
👌👍🙃
👍🏻
Ashapower inverter Li battery യുമായി ഉപയാഗിക്കുമ്പോ ചില major drawbacks ഉണ്ട്. Last 2 months experience.
👍🏼
എന്താണെന്ന് പറയൂ
Drawbacks undekil ath paryuka koode venmm allathe thaalam vittitt karym illa