ഇസ്രയേല്‍ ടെക്‌നോളജി അത്ര വലുതോ I Israel Farming Technology

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #israel #israeltechnology

ความคิดเห็น • 47

  • @rahulannur
    @rahulannur ปีที่แล้ว +35

    കേരളത്തിന്‌ നല്ലത് വരണമെങ്കിൽ Cpm കമ്മികൾ ചാവണം 😂

  • @sahadevanmundanattu6513
    @sahadevanmundanattu6513 2 ปีที่แล้ว +9

    നല്ല വിഷയം, നല്ല അവതരണം 🥰

  • @aneeshkumar9948
    @aneeshkumar9948 ปีที่แล้ว +14

    ആവശ്യത്തിൽ കൂടുതൽ ജലവും ശുദ്ധമായ മണ്ണും ഉണ്ടായിട്ടും കേരളം എന്താണ് ഇങ്ങനെ ?

    • @ddghdg
      @ddghdg ปีที่แล้ว +2

      കാലാവസ്ഥ മോശം ആണ്..., കീടാബാതയും

    • @Strategic_Strike
      @Strategic_Strike 6 หลายเดือนก่อน

      @@ddghdg ആ കീടങ്ങളുടെ പേരാണ് തീട്ടകമ്മികൾ

    • @itsmevipin7616
      @itsmevipin7616 5 หลายเดือนก่อน

      Citu

  • @isacsam933
    @isacsam933 11 หลายเดือนก่อน +3

    ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഉണ്ടെങ്കിൽ എങ്ങനെ കാര്യങ്ങൾ നടക്കും എന്നതിന് തെളിവാണ് യിസ്രായേലിനുള്ളിൽ.... അത് ഇല്ലാത്ത ഒരു നാട്ടിൽ എന്തു നടന്നു, നടക്കും, നടക്കുന്നു എന്നതിനുള്ള തെളിവുമാണ് ഞമ്മന്റെ ഖേരളം.... ഇവിടേം ഒണ്ടേ ഒരു കൃഷി ബഗുപ്പൂ....😂😂😂😂😂😂😂😂

    • @sunrays5203
      @sunrays5203 11 หลายเดือนก่อน +1

      അത് അവരുടെ ജനത യുടെ വിജയം കൂടി ആണ്

  • @isacsam933
    @isacsam933 3 หลายเดือนก่อน +1

    നികുതിപ്പണം തിന്നു മുടിക്കാൻ ഇവിടെയും ഉണ്ട് ഒരു കൃഷി വകുപ്പ്..

  • @mersonkv3765
    @mersonkv3765 2 ปีที่แล้ว +3

    സൂപ്പറാണല്ലോ , നന്നായിട്ടുണ്ട്.

  • @santhoshkumar-em7nx
    @santhoshkumar-em7nx 2 ปีที่แล้ว +2

    Great video we expect your documentary

  • @cheriyankannampuzha777
    @cheriyankannampuzha777 2 ปีที่แล้ว +1

    Best Video, Excellent Communication Skills,

  • @sojanpk9965
    @sojanpk9965 9 หลายเดือนก่อน

    കേരളത്തിൽ കൃഷി അല്ല ഒരു പ്രെസ്ഥാനം പോലും നടക്കില്ല 🤩🤩

  • @MrLGKM
    @MrLGKM 2 ปีที่แล้ว +1

    Your way of presentation and voice👍👍👍👍

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 4 หลายเดือนก่อน +1

    അതിന് ഇവിടെയുള്ള 44 പുഴകളും തുർക്കണ്ടെ -----?

  • @midhuntr8472
    @midhuntr8472 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @travelfoodvlog2272
    @travelfoodvlog2272 2 ปีที่แล้ว +3

    Good information
    Good job

  • @repozit6524
    @repozit6524 ปีที่แล้ว

    നല്ല അറിവുകൾ. ഓഡിയോ ശ്രദ്ധിക്കുക

  • @rafeequearakkakattil5451
    @rafeequearakkakattil5451 2 ปีที่แล้ว +1

    Excellent

  • @MithunAshokAshokpR
    @MithunAshokAshokpR ปีที่แล้ว

    Yes we are Always together

  • @JRX900
    @JRX900 ปีที่แล้ว

    Nammuk krishi Cheyan vaiiya, nsmuk tamizhnte veshem ullathu mathii

  • @TileHouse-x1z
    @TileHouse-x1z 10 หลายเดือนก่อน

    Evde Thamizhnattilekkanu Noottam

  • @saleeshkadepadikkal973
    @saleeshkadepadikkal973 2 ปีที่แล้ว +1

    Nalla avatharanam.

  • @shijilkumarnk
    @shijilkumarnk 2 ปีที่แล้ว +2

    Very good 👍

  • @xavierpaul9796
    @xavierpaul9796 2 ปีที่แล้ว +2

    We should send our agricultural students to Israel to get practical technology

  • @romeomathews55
    @romeomathews55 8 หลายเดือนก่อน +2

    ഗവണ്മെന്റ് ആണ് സാങ്കേതിക കൃഷിരീതികൾ ചെയ്തു കൊടുക്കേണ്ടത്. പിണറായി മാറിയെങ്കിലേ നടക്കുകയുള്ളു.

  • @shijujohn9969
    @shijujohn9969 ปีที่แล้ว

    Nice 👍🏻

  • @dhinilus3061
    @dhinilus3061 2 ปีที่แล้ว

    video kollam

  • @haridasanvt1699
    @haridasanvt1699 ปีที่แล้ว +1

    കാർഷികമായി കേരളത്തിൽ എന്തുണ്ട്?? പാട ശേഖരങ്ങൾ ഉണ്ടോ കൃഷി ക്കാർ ഉണ്ടോ എന്തൊക്കെ ഇവിടെ കൃഷി ഉണ്ട്?? സർക്കാർ ശമ്പളം കൈപറ്റി ഉദ്യോഗസ്ഥർ കാർഷിക മായി എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാക്കി ഉണ്ട ആക്കി? നാളികേരം ഇവിടെ എന്താണ് വില വികസിച്ചു കോര്പറേഷൻ പൊട്ടിയോ?? തമിഴ്നാട് കർണാടക ആന്ധ്രാ തെലുങ്കാനാ ഈ സംസ്ഥാന ങ്ങളിൽ നിന്ന് കേരളത്തിലേക് എന്തൊക്കെ കൊണ്ട് വരുന്നു കീടനാശിനി പ്രയോഗം പരിശോധന ഉണ്ടോ?? മായമില്ലാത്ത എത്ര ഏതു ഭക്ഷണസാധനങ്ങൾ കേരളത്തിൽ ജനങ്ങൾ കഴിക്കുന്നുണ്ട്?? കള്ള് മായം ചേർത്തതാണോ നീര എത്ര മാത്രം ഇവിടെ ഉത്പാദനം ഉണ്ട്?? മദ്യം മായമില്ലാത്തതാണോ???

  • @musthafadammam7772
    @musthafadammam7772 11 หลายเดือนก่อน

    Jodaas

    • @truthking-j2b
      @truthking-j2b 9 หลายเดือนก่อน

      മുസ്ലീമാസ്

  • @p.s5946
    @p.s5946 ปีที่แล้ว +1

    ഇസ്രായേൽ ജനങ്ങളുടെ ലക്ഷ്യ ബോധത്തോടെയുള്ള കഠിനാധ്വാനം കൊണ്ട് നേടിയതാണ് എല്ലാം. അല്ലാതെ ആരും കാണാത്ത ദൈവത്തിന്റെ കഴിവില്ല.

  • @bedrock1111
    @bedrock1111 9 หลายเดือนก่อน

    That isn't a story

  • @WATCH-w8l
    @WATCH-w8l ปีที่แล้ว

    മരുഭൂമിയിൽ പോന്നു വിലയിക്കം എങ്കിൽ എന്താ കേരളത്തിൽ നടക്കാതെ

  • @jithuchandranindian1062
    @jithuchandranindian1062 2 ปีที่แล้ว +2

    സംഘി സംഘി ങ്ങള് സംഘി 😂

  • @paula.i1690
    @paula.i1690 ปีที่แล้ว

    തൊഴിലുറപ്പ്കാരെ ഏല്പിക്കുക. അവരെ പരിഹസിക്കുകയല്ല

  • @soorajms9877
    @soorajms9877 ปีที่แล้ว

    പക്ഷേ ജൂതന്മാർ എഴുതിവെച്ച പുസ്തകങ്ങൾ വായിച്ച്.. നമ്മുടെ ഇപ്പോഴത്തെ കുട്ടികൾ വഴിതെറ്റുന്☹️ എന്നുവെച്ചാൽ ചില മതസ്ഥരുടെ കുട്ടികൾ സത്യം മനസ്സിലാക്കുന്നു 👍

    • @sunrays5203
      @sunrays5203 11 หลายเดือนก่อน

      അത് എന്ത് മതം 😂😂😂