പാകിസ്ഥാനികൾ വരെ ആഘോഷിച്ച Viral Malayali Family |KAIPPAN Vlogs First Exclusive Interview |

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 396

  • @Kaippans
    @Kaippans 4 หลายเดือนก่อน +1310

    Thank you for the wonderful time ❤️

  • @geminiachu-bz1hu
    @geminiachu-bz1hu 4 หลายเดือนก่อน +225

    ആഹാ.... നമ്മുടെ കൈപ്പെൻസ് ഫാമിലി ആണല്ലോ.... ♥️

  • @rejanipradeep9598
    @rejanipradeep9598 4 หลายเดือนก่อน +132

    കൈപ്പൻസിന്റെ വീഡിയോ എല്ലാം കാണാറുണ്ട്.....

  • @LenisWorldMalayalam
    @LenisWorldMalayalam 4 หลายเดือนก่อน +30

    പൊളിച്ചു കൈപ്പാ. നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം ❤️❤️❤️❤️❤️

  • @sanjalmunderi1552
    @sanjalmunderi1552 4 หลายเดือนก่อน +66

    കൈപ്പൻ ഫാമിലി. സൂപ്പർ. ഞാൻ എപ്പോഴു കാണുന്ന വീഡിയോ & റീൽസ് എല്ലാം നല്ല ഇഷ്ട്ടം ❤❤❤❤❤

  • @ppmguppys6427
    @ppmguppys6427 4 หลายเดือนก่อน +12

    ivarude videos valare nallathanu.....mattullavare pole koprayangal illa ...super family and videos

  • @amydxb5141
    @amydxb5141 4 หลายเดือนก่อน +49

    Ammachi looking so professional and smart in saree

  • @Mallusister-k3p
    @Mallusister-k3p 4 หลายเดือนก่อน +23

    Kaippans family❤❤❤❤❤

  • @harithasivadas5360
    @harithasivadas5360 4 หลายเดือนก่อน +115

    Chechi select cheyyunna aalukal ❤❤

  • @sibysarathomas4508
    @sibysarathomas4508 4 หลายเดือนก่อน +8

    Kaippante kottarakara mummy Ilove you ❤

  • @Rekha_Philis_12
    @Rekha_Philis_12 4 หลายเดือนก่อน +4

    Ellavarodum orupaadu ishtam..... Ammachi super.....

  • @PraveenbPraveen-b
    @PraveenbPraveen-b 4 หลายเดือนก่อน +1

    ഞാൻ കൈയ്പ്പനെയും അഞ്ജുവിനെയും നേരിട്ട് കണ്ടു സൂപ്പർ ആണ് രണ്ട് പേരും ഞാൻ സംസാരിച്ചു എന്നോടും കാര്യം പറഞ്ഞു പൊളി വൈബ് ആണ് 💞💞💞💞💞💞💞

  • @makkale_2445
    @makkale_2445 4 หลายเดือนก่อน +57

    One of the best interview in your channel... This family is a gem ❤

  • @kevinbgeorge119
    @kevinbgeorge119 4 หลายเดือนก่อน +7

    സൂപ്പർ അടിച്ചു കേറി വാ മക്കളെ❤❤❤❤❤❤

  • @jaisonv1776
    @jaisonv1776 4 หลายเดือนก่อน +8

    ഞാൻ അഞ്ചു ചേച്ചിയുടേയും
    അമ്മച്ചിയുടേയും fan ആണ്

  • @smithamartin3385
    @smithamartin3385 4 หลายเดือนก่อน +1

    കൈപ്പൻസ് ഫാമിലി ആണെന്ന് കണ്ടപ്പോൾ ഓടിവന്നു കണ്ടു സൂപ്പർ എൻജോയ് ചെയ്തു കണ്ടു സൂപ്പർ ഒരുപാട് ഇഷ്ടം ആണ് ഈ ഫാമിലി

  • @arunthakidiyel9167
    @arunthakidiyel9167 4 หลายเดือนก่อน +4

    ഇതിനേക്കാൾ Happiness Family വേറെ ഇല്ല... എന്റെ ഓർമ ശരി ആണെങ്കി 2016 or 2018 ടൈമിൽ ആണ് fbyil ഒരു ഷോർട് വീഡിയോ കണ്ടത്. അത് സാർ തല്ലി എന്ന് പറഞ ഒരു വീഡിയോ ആയിരുന്നു. പിന്നെ ഫോൺ ഒക്കെ പോയി, പിന്നെ 3 മാസം മുൻപ് fbyil വീണ്ടും ഇത് കാണാൻ ഇടയായി. പിന്നെ തപ്പിപിടിച്ചു instayilum fbyilum utubilum അങ്ങ് Follow ആക്കി. Short videosinu ഞാനും കമന്റ്‌ ഇടാറുണ്ട്. അതിലെ ഡയലോഗ് ആണ് ചിരിപ്പിക്കുന്നത്.
    🩵🩵🩵🩵🩵

  • @LillyKg-cw8jn
    @LillyKg-cw8jn 4 หลายเดือนก่อน +1

    കൈപ്പണി family യെ എനിക്ക് നല്ല ഇഷ്ട്ടമാണ്

  • @rajishainu3860
    @rajishainu3860 4 หลายเดือนก่อน +7

    Wait cheyuvarunu ur interview❤❤super kaippans family

  • @reenatitus56
    @reenatitus56 4 หลายเดือนก่อน +3

    Kunjumanni is so cute & adorable. Anju is blessed with a beautiful & wonderful mom in-law who is beautiful at heart. Aunty is very cute, ever smiling. Good going kaippans. May god Almighty bless each one of you with His grace & strength. Keep smiling & do bring smile on everyone's face. Stay blessed kaippans. By the way love Anjus way of talking ❤❤❤❤

  • @sreethuravoor
    @sreethuravoor 4 หลายเดือนก่อน +1

    കൈപ്പൻസ് ന്റെ കൂടെ വീണയും ഇരട്ടി മധുരതരമായി 17 മിനിറ്റ് ❤❤ കുഞ്ഞാപ്പിയുടെ ചിരിയും മോളിച്ചേച്ചിയുടെ സന്തോഷവും 🥰🥰🥰🥰

  • @Shynibabu
    @Shynibabu 4 หลายเดือนก่อน +42

    ആഹ . പൊളി മുത്തുക്കളേ.നിങ്ങൾ ഇത് അർഹിക്കുന്നു.❤❤❤❤
    ലബ് യു

  • @anjanavs771
    @anjanavs771 4 หลายเดือนก่อน

    ❤❤❤ എനിക്കൊരുപാട് ഇഷ്ടമാണ് ഈ ഫാമിലി

  • @SankaraNarayanaPanicker
    @SankaraNarayanaPanicker 4 หลายเดือนก่อน

    Anju is great ; An angel indeed.

  • @manjubinu557
    @manjubinu557 4 หลายเดือนก่อน +7

    ഒരുപാട് ഇഷ്ടമുള്ള ഫാമിലി ❤❤

  • @sijijoseph9418
    @sijijoseph9418 4 หลายเดือนก่อน +8

    Super family❤kunjumani shugu❤

  • @achumonachumon4744
    @achumonachumon4744 4 หลายเดือนก่อน +1

    Kunjumani ummmmmaaaaa❤❤❤

  • @SumaSadasivan-l8z
    @SumaSadasivan-l8z 4 หลายเดือนก่อน

    സൂപ്പർ കുടുംബം, ഒരു പാ ട് ഇഷ്ടം ❤️👍

  • @SmithaBA-h5n
    @SmithaBA-h5n 4 หลายเดือนก่อน +2

    Yenthayalum ingane yengilum kaanaan saadhichathil very very happy deare❤❤❤

  • @salyjohn1341
    @salyjohn1341 4 หลายเดือนก่อน

    Kippans adipoli ❤

  • @Spandhanam-f7z
    @Spandhanam-f7z 4 หลายเดือนก่อน +1

    കുഞ്ഞിമണി എല്ലാവരെയും നിരീക്ഷിക്കാണ്😊❤
    കൈപ്പൻസ്🤩🤩🤩🤩🤩

  • @SajiSali-cg6kr
    @SajiSali-cg6kr 4 หลายเดือนก่อน +4

    Njan innale verute vijarichullu...ivarude interview vannirunnenkil ennu...❤❤❤❤

  • @KamlaK-e3x
    @KamlaK-e3x 4 หลายเดือนก่อน

    കയ്പ്പൻസ് സൂപ്പർ ഫാമിലി ❤വൈഫ് ഗോപിക യുടെ ലുക്ക്‌ ഉണ്ട്

  • @Anshu14-cc7jm
    @Anshu14-cc7jm 4 หลายเดือนก่อน

    അഞ്ജു ❤️❤️❤️❤️കുഞ്ഞുമണി 💕💕💕

  • @manasathambi882
    @manasathambi882 4 หลายเดือนก่อน +4

    Soooper ...blessed family

  • @susangeorge422
    @susangeorge422 4 หลายเดือนก่อน +16

    A much loved family

  • @georgevarghese3180
    @georgevarghese3180 4 หลายเดือนก่อน +10

    My favourite channel kaippans vlog

  • @bijiharidas9312
    @bijiharidas9312 4 หลายเดือนก่อน

    Happy to see you everyone kaippans ❤❤❤❤❤

  • @vaigak8425
    @vaigak8425 4 หลายเดือนก่อน +2

    Kaippans family ❤🔥Eppo Kandalum smiling ❤❤❤❤

  • @beenarajbnk2081
    @beenarajbnk2081 4 หลายเดือนก่อน

    Ningale❤❤❤❤❤❤❤❤❤

  • @starsnbells5205
    @starsnbells5205 4 หลายเดือนก่อน

    Sweet Kaippans❤❤❤🎉🎉🎉🎉

  • @HeeraArun-j7v
    @HeeraArun-j7v 4 หลายเดือนก่อน

    Anju, kaipans, ammachi, shungu, kunjumani love you so much

  • @thomasvtvt2410
    @thomasvtvt2410 4 หลายเดือนก่อน

    കുഞ്ഞുമാണി ഇഷ്ടം 🥰🥰🫰

  • @abdulsalamm.a6790
    @abdulsalamm.a6790 4 หลายเดือนก่อน

    നല്ല happy ഫാമിലി 🥰

  • @Jojo-d3c4d
    @Jojo-d3c4d 4 หลายเดือนก่อน +1

    അഞ്ചു ചേച്ചിയോ ....😮😮😮😮😮വീണയെ ക്കാൾ 7 വയസു കുറവാ ആ കുട്ടിക്ക് 👍👍👍

  • @Chinchuassa
    @Chinchuassa 4 หลายเดือนก่อน +9

    നല്ല സുന്ദരി ചേച്ചി.simple and beautifull

  • @walkwithme7437
    @walkwithme7437 4 หลายเดือนก่อน +2

    Veena... Sundari

  • @ajitha3497
    @ajitha3497 4 หลายเดือนก่อน +1

    ഈ ഇടെ കാണാൻ തുടങ്ങിയ ഫാമിലി ന്നാലും ഒരുപാട് ഇഷ്ടം.. 😂😂😂😂❤

  • @anilaanil7835
    @anilaanil7835 4 หลายเดือนก่อน

    Ente swantham kaippans

  • @mdjoseph3488
    @mdjoseph3488 4 หลายเดือนก่อน +6

    സൂപ്പർ ഇന്റർവ്യൂ 👍🌹🌹

  • @ranjucheriyan5705
    @ranjucheriyan5705 4 หลายเดือนก่อน +2

    Ningalude family kanumbol oru santhoshavum snehavum eppolum feel aakunnu. Anju rocking

  • @tigishaju292
    @tigishaju292 4 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടമുള്ള family

  • @rahulgopiarts.49
    @rahulgopiarts.49 2 หลายเดือนก่อน

    Family ❤❤❤

  • @ShihabThayal-qn8qx
    @ShihabThayal-qn8qx 4 หลายเดือนก่อน +3

    Kaipans video ellam kanarund. Super ❤

  • @SoulathMc
    @SoulathMc 2 หลายเดือนก่อน

    I like kaippen

  • @ShinushsShinushs
    @ShinushsShinushs 2 หลายเดือนก่อน

    Maduppillathe kanunna vlog anu . Kanumbol thanne santhosham

  • @AboobakerSiddek
    @AboobakerSiddek 4 หลายเดือนก่อน +6

    Ivar poli aan tto uk yil aayirikumbozhum nhan ivarde videos kanuvayirunnu ippo nattil vannuttum kanunnu kunhumani kkum achachanum.orayiram.ummahh love you kaippans ❤❤❤

  • @abidahamd-q6h
    @abidahamd-q6h 4 หลายเดือนก่อน

    കൈപ്പെൻസ് ❤

  • @vipin_raj_vj
    @vipin_raj_vj 4 หลายเดือนก่อน

    കൈപ്പൻസ് 😍💪😇

  • @simijoseph5524
    @simijoseph5524 4 หลายเดือนก่อน +2

    Aha angane kaippanum familyum 😊😊

  • @ShajiShaji-q3r
    @ShajiShaji-q3r 4 หลายเดือนก่อน +3

    നിങ്ങളുടെ വല്ല്യ ഫാൻ ആണ് ... നിങ്ങളെ അറിയാത്തവർ ഉണ്ടോ ആവോ

  • @tijochacko7122
    @tijochacko7122 4 หลายเดือนก่อน +2

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണുന്നുണ്ട് സൂപ്പർ

  • @MdSharef-s7g
    @MdSharef-s7g 4 หลายเดือนก่อน

    നിങ്ങൾ എല്ലാവരും സുപ്പാറ

  • @linithapaul2360
    @linithapaul2360 4 หลายเดือนก่อน +4

    Veena please bring your family in your video...

  • @jasimmohammad1904
    @jasimmohammad1904 4 หลายเดือนก่อน

    ❤ positive people gives happiness

  • @salyjohn1341
    @salyjohn1341 4 หลายเดือนก่อน

    Veena beautiful ❤

  • @axabalan6386
    @axabalan6386 4 หลายเดือนก่อน +16

    ഈ വീണക്കു എല്ലാവരും അവളെകൾ മൂത്തത് ആണോ എല്ലാവരും അവൾക്കു ചേച്ചി ആണ്‌ താടികാരൻ കളിയാക്കിട്ടും no നാണം കഷ്ടം സ്വയം ചെറിയ കുട്ടി ആണ്‌ എന്നാ വിചാരം കുഞ്ഞു ഉണ്ടായി പോയി എന്ന് ഓർത്തു അവര് ഇയാളെകൾ മൂത്തതും കുഞ്ഞുങ്ങൾ ഇല്ല എന്ന് ഓർത്തു ഇയാൾ ചെറുതും ആവില്ല ഇടക്ക് എങ്കിലും സ്വന്തം age നെ കുറിച്ച് ബോധം വേണം

    • @Rinsh-678
      @Rinsh-678 4 หลายเดือนก่อน

      Sathyam

    • @aryasarath1680
      @aryasarath1680 4 หลายเดือนก่อน

      Very true

    • @Stone_turtle.
      @Stone_turtle. 4 หลายเดือนก่อน +3

      വീണ ചെറിയ കുട്ടി ആണെന്ന് കാണിക്കാൻ അല്ല ചേച്ചി ചേട്ടാ വിളിക്കുന്നത്... ഒരു interview ചെയുമ്പോൾ വലിയ പരിചയം ഇല്ലാത്തവരെ പേര് വിളിക്കാൻ പറ്റുമോ അത് ഒരു ബഹുമാനം കാണിക്കുന്നതാണ് ഒന്നാമത് വിവരംകേട്ട മലയാളികൾ ആണ് നീ അഞ്ചുചേച്ചിയെ അഞ്ചു ന്ന് വിളിക്കുന്നോ ചോദിച്ചു ആയിരിക്കും വീണക്ക് അടുത്ത പൊങ്കാല... വീണ അവർക്ക് പരിചയം ഉള്ളവർ വരുമ്പോ ചേച്ചി, ചേട്ടാ വിളിക്കാറില്ല .. പിന്നെ ഇവർ വീണയെക്കൾ elder ആണ്

    • @axabalan6386
      @axabalan6386 4 หลายเดือนก่อน

      @@Stone_turtle. ആണോ ഇന്റർവ്യൂ ചെയ്യുന്നത് നേരത്തെ കണ്ടിട്ട് ഇല്ലേ പ്രിത്വിരാജ് നെ ഇന്റർവ്യൂ ചെയ്യ്തപ്പോ സേട്ടാ എന്ന് ഒന്നും വിളിക്കുന്നത് കണ്ടിട്ട് ഇല്ലല്ലോ നിങ്ങൾ വേറെ ഇന്റർവ്യൂ ഒന്നും കണ്ടിട്ട് ഇല്ലേ അവര് എല്ലാവരും ഇങ്ങനെ ആണോ ന്യൂസ്‌ വായിക്കുന്ന ആളുകൾ വലിയ സെലിബ്രിറ്റി യെ പോലും പേര് ആണ്‌ വിളിക്കുന്നത് അതാണ് അവരുടെ protocol അറിയില്ല അല്ലെ ഇത്ഒകായ് അവരെ പഠിപ്പിക്കുന്ന കാര്യമാ ലോകത്തു ഉള്ള എല്ലാവരെയും വീണക്കു അറിയാലെ കൊള്ളാല്ലോ ഒന്ന് മിണ്ടിയാൽ ഉണ്ടനെ ചേച്ചി ചേട്ടൻ എന്ന് വിളിക്കാൻ ഉള്ള പരിചയം ആവുമോ 🙄🙄 എന്തൊക്കയാ ഈ പറയണേ ഇവരുടെ കാര്യം പോട്ടെ വന്ന എല്ലാവരെയും ചേച്ചി ചേട്ടാ എന്നാ വിളി ഇടക്ക് എങ്കിലും വേറെ ഇന്റർവ്യൂ ശ്രദ്ധിച്ചാൽ കൊള്ളാം ഇതു professionalism അല്ല എന്നെ ഞാൻ പറഞ്ഞോളു

    • @Stone_turtle.
      @Stone_turtle. 4 หลายเดือนก่อน +1

      @@axabalan6386 പരിചയം ഇല്ലാത്തോണ്ട് ആണ് ചേച്ചി, ചേട്ടാ വിളിക്കുന്നെ... പിന്നെ നിങ്ങൾ പറഞ്ഞ protocol ഞാൻ കേട്ടിട്ട്.... വീണ ഒരു online channel ആണ് ചെയ്യുന്നേ ഒരു tv ചാനലിൽ ഉള്ള interview and online channel തമ്മിൽ വിത്യാസം ഉണ്ട് ആൾകാർ എപ്പോളും prefer ചെയ്യുന്നത് free ആയി relaxed ആയിട്ട് ഉള്ള interviews ആണ് അതിന് air പിടിച്ചുഇരുന്നാൽ ശരിയാവില്ല rapport maintain ചെയ്യണം... ചേച്ചി ചേട്ടൻ എന്ന് വിളിക്കുന്നതിൽ എന്താ തെറ്റ് തെറി അല്ലാലോ വിളിക്കുന്നെ... ചേച്ചി ചേട്ടൻ വിളിക്കുന്നുണ്ട് ആരുടെ പ്രായം കുറഞ്ഞു പോകുന്നില്ല നമ്മുടെ ആരേലും അങ്ങനെ വിളിച്ചാൽ നമ്മുടെ പ്രായം കൂടുന്നുമില്ല... കുറ്റം കണ്ടുപിടിക്കാനായി നടക്കുന്നവർക്ക് ഓരോന്ന് പറയാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ

  • @SmithaPillai011
    @SmithaPillai011 4 หลายเดือนก่อน +14

    Veena enthina anju ne chechi ennu vilikkane

  • @nishithaanniethomas
    @nishithaanniethomas 4 หลายเดือนก่อน +1

    Nammade swantham kaippan n Anju

  • @kavithajagadish5662
    @kavithajagadish5662 4 หลายเดือนก่อน +1

    Love ❤️

  • @tivinjayaraj3846
    @tivinjayaraj3846 4 หลายเดือนก่อน

    Aaaha super famili Nan eppazhum nigade video kanum

  • @babuantonymoyalan
    @babuantonymoyalan 4 หลายเดือนก่อน +1

    #kaippans ❤😂🎉

  • @ShaharbanuShoukath
    @ShaharbanuShoukath 4 หลายเดือนก่อน +1

    ❤️ഒരുപാട് ഇഷ്ടം സൂപ്പർ

  • @najmat3036
    @najmat3036 4 หลายเดือนก่อน

    Eandhe Rassmma ivarea samsaram kelkkaan ❤

  • @mancyjoshy85
    @mancyjoshy85 4 หลายเดือนก่อน

    Kaippans❤❤❤❤

  • @rejiaaron5366
    @rejiaaron5366 4 หลายเดือนก่อน +2

    God blessed family

  • @chinjuthomas9744
    @chinjuthomas9744 4 หลายเดือนก่อน

    A family that always looks happy.❤️❤️❤️

  • @beenabiju2062
    @beenabiju2062 4 หลายเดือนก่อน +1

    കൈപ്പൻസ് ❤❤

  • @shalukiran6687
    @shalukiran6687 4 หลายเดือนก่อน +6

    Lovely family.always comedy talking

  • @abdullasEntertainment
    @abdullasEntertainment 4 หลายเดือนก่อน

    Veena chechi interview to person selection super

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 4 หลายเดือนก่อน +4

    കൈപ്പാ....ഇവിടേം വന്നാ...ഡൽഹിക്ക് ഇനി വരുന്നുണ്ടോ...thanks Veena🎉

  • @ershadkk2311
    @ershadkk2311 4 หลายเดือนก่อน +1

    അടിപൊളി ഫാമിലി ❤😜

  • @roshini1233
    @roshini1233 4 หลายเดือนก่อน +1

    Hai, kaippan family❤️❤️❤️❤️

  • @sidhuvanshanza266
    @sidhuvanshanza266 4 หลายเดือนก่อน

    Ivar pwoli alle❤❤❤❤

  • @GrancePrince
    @GrancePrince 4 หลายเดือนก่อน

    Super.

  • @shariks7422
    @shariks7422 4 หลายเดือนก่อน +1

    Nice family

  • @ranithomas5355
    @ranithomas5355 4 หลายเดือนก่อน

    Favorite fam❤

  • @blaahblaah4828
    @blaahblaah4828 26 วันที่ผ่านมา

    5:39 gopikayepole und❤

  • @AswathyAcchu
    @AswathyAcchu 4 หลายเดือนก่อน +4

    Lovely family

  • @vidyam.s6073
    @vidyam.s6073 4 หลายเดือนก่อน

    Athe... Anju chechiiye kanan nalla resam ah🌝😚

  • @rajanimohan4657
    @rajanimohan4657 4 หลายเดือนก่อน +1

    നന്നായി... എനിക്കിഷ്ടമുള്ള ഫാമിലി

  • @dayanababy1283
    @dayanababy1283 4 หลายเดือนก่อน

    റീൽസ് എല്ലാം കാണും

  • @nafeerahman2925
    @nafeerahman2925 4 หลายเดือนก่อน

    Othiri ishta e familiye 🥰❤️

  • @ശലഭമായവൾ
    @ശലഭമായവൾ 4 หลายเดือนก่อน +4

    Ahaaa❤️

  • @jesierajan513
    @jesierajan513 4 หลายเดือนก่อน +1

    Blessed family

  • @ponnusponnus9808
    @ponnusponnus9808 4 หลายเดือนก่อน

    Instel kand vannatha. Vere interviewil. Angane aadyayit inganoru channel kaanunne. Subscribed❤

  • @SubinaAk-xl5xu
    @SubinaAk-xl5xu 4 หลายเดือนก่อน

    kaippans family 🎉🎉🎉🎉😅😅😅

  • @moneymakingappsmalaylam4225
    @moneymakingappsmalaylam4225 4 หลายเดือนก่อน

    Kunjumaneeee❤❤❤❤❤

  • @RanjiniSunil-ne6yd
    @RanjiniSunil-ne6yd 4 หลายเดือนก่อน

    👍🏻👍🏻

  • @AnuKrish-cu4sz
    @AnuKrish-cu4sz 4 หลายเดือนก่อน

    Hai kaippans