എന്റെ മോനെ🔥ഇതുപോലെ ഒരു കിടുക്കാച്ചി ട്രിക്ക്whatsappയിൽ ഉണ്ടായിരുന്നോ🔥Best Safety Trick 4 Whatsapp

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • എന്റെ മോനെ🔥ഇതുപോലെ ഒരു കിടുക്കാച്ചി ട്രിക്ക് whatsappയിൽ ഉണ്ടായിരുന്നോ🔥Best Safety Trick 4 Whatsap
    Download :- bit.ly/2Wv8Aw6

ความคิดเห็น • 1.1K

  • @muhammedraheef4589
    @muhammedraheef4589 5 ปีที่แล้ว +2182

    Video kandondu comment nokkunnavar like pls

  • @srk9390
    @srk9390 5 ปีที่แล้ว +411

    എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം എന്തിനാണ് കുറെ ആളുകൾ ലൈക് തരുമോ ലൈക് തരുമോ എന്ന് ചോദിച്ചു തെണ്ടുന്നതു എന്ന്....

    • @abhiramianilkumar1800
      @abhiramianilkumar1800 5 ปีที่แล้ว +2

      Sreekanth .k.u Enikkummmm😂😂

    • @bediffrent3322
      @bediffrent3322 5 ปีที่แล้ว +32

      ഇവർ ഒരു പ്രേതെകതരം ജീവികളാണ്

    • @alinoushad2393
      @alinoushad2393 5 ปีที่แล้ว +10

      ഒരു സുഖം..

    • @reshmaps9131
      @reshmaps9131 5 ปีที่แล้ว +2

      Sathyam

    • @urvashioopzz1219
      @urvashioopzz1219 5 ปีที่แล้ว +9

      Ath angane kore thendikal.😆

  • @Mr23230arun
    @Mr23230arun 5 ปีที่แล้ว +409

    ഓരോ ആപ്പിനും permission കൊടുത്ത് കൊടുത്ത് മിക്കവാറും നമ്മുടെ ഭാവി ആപ്പിലാകാൻ chance ഉണ്ട്...

    • @sunilkumarc877
      @sunilkumarc877 5 ปีที่แล้ว +9

      Athu seriyaanu,, ഈ അപ്പ് Download ചെയ്യാതെ വല്ല trickum undel അതാ നല്ലത്..

    • @daddybro123
      @daddybro123 5 ปีที่แล้ว

      Athe

    • @kmlithin
      @kmlithin 5 ปีที่แล้ว

      Correct anu macha👌👌👌

    • @suhaibmohd7092
      @suhaibmohd7092 5 ปีที่แล้ว

      Correct anu broh👍

    • @alfiyaalfi8239
      @alfiyaalfi8239 3 ปีที่แล้ว

      Super 👌

  • @jaseemek4280
    @jaseemek4280 5 ปีที่แล้ว +428

    നിങ്ങൾ ഈ പറയുന്ന App കൾ ഒകെ ഫോണിൽ virus ഇണ്ടാകാനും.. പലതും hack ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്....

    • @MrMarkcooldude
      @MrMarkcooldude 5 ปีที่แล้ว +4

      Really?

    • @user-zf9qr2ij5q
      @user-zf9qr2ij5q 5 ปีที่แล้ว +5

      Yes thts right...these apps are absolutely underrated and controlled by third party hackers. Thts why these apps are unavailable in iOS appstore

    • @TravelwithYathrikan
      @TravelwithYathrikan 5 ปีที่แล้ว +1

      Yes

    • @borwellmotorsalesandrepair4542
      @borwellmotorsalesandrepair4542 5 ปีที่แล้ว +4

      പക്ഷെ അശ്ലീല കണ്ടന്റ് കാണാത്തവരുടെ ഫോണിലും ചിലപ്പോള്‍ ഈ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ാ സാദ്ധ്യതയുണ്ടെന്നാണ് സൈബര്‍ വിദഗ്ദ്ധരുടെ അഭിപ്രായം

    • @deivamgaming8097
      @deivamgaming8097 5 ปีที่แล้ว

      @@user-zf9qr2ij5q bro underrated inte meaning different ann. I don't think you mean that word

  • @bijur3006
    @bijur3006 5 ปีที่แล้ว +569

    കാണ കൊണ കൊറേ പറഞ്ഞോണ്ട് ഇരിക്കും കാര്യം മാത്രം പറയൂലാ.. കോപ്പ്

  • @jithinkp5691
    @jithinkp5691 5 ปีที่แล้ว +82

    Application ആവശ്യം ഇല്ലാത്ത ട്രിക് ഉണ്ടെങ്കിൽ share ചെയ്യുക... App വെച്ച് ആയിരം ട്രിക് ലഭ്യമാണ്...

  • @navassaju4903
    @navassaju4903 5 ปีที่แล้ว +66

    First like & first view എന്റെ വക

    • @gamingvibes266
      @gamingvibes266 5 ปีที่แล้ว +1

      Navas Saju bro ente chanel subscribe cheith support cheyamo

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +3

    ✌️💯കടം കൊടുക്കാൻ ഉള്ളവരുടെ ഇടയിൽ പിടിച്ചു നിക്കാൻ വേണ്ടി ഉപകാരം പ്രദമായ സോഫ്റ്റ്‌വെയർ കൊണ്ട് വന്ന മച്ചാന്റെ ചാനൽ first ടൈം നമ്മൾ കാണുന്നത്.. എന്തിരുന്നാലും ഞാൻ subscribe ചെയ്യുന്നുണ്ട്..✌️🌷

  • @aaliyasanamol1199
    @aaliyasanamol1199 5 ปีที่แล้ว +28

    ഇപ്പോഴാണോ പൊന്നേ ഇതും കൊണ്ട് വരുന്നത് ഞാനും എന്റെ വൈഫ് ഡൈവോസ് ആയി ഇനി ഇതിന്റെ ആവിശ്യം എനിക്ക് ഇല്ല താങ്ക്സ് ബ്രോ

  • @royk.t.9570
    @royk.t.9570 5 ปีที่แล้ว +11

    ഈ മുത്തിന്റെ ഒരു കാര്യം ആപ്ലിക്കേഷനില്ലാതെയുള്ള ട്രിക് ഉണ്ടെങ്കിൽ പറാന്നെ മുത്തിനെ കൊണ്ട് ചാച്ചൻ തോറ്റു

  • @reshmap.n7480
    @reshmap.n7480 5 ปีที่แล้ว +1

    Kidilan video....But oru doubt.....
    Ee application use cheyyumbol endenkilum problems undakumo????
    For example face app ile pole????

    • @sainamohandas3933
      @sainamohandas3933 5 ปีที่แล้ว +1

      Verum....its a major problem....
      To you personal information..they can access

  • @sreekumars8582
    @sreekumars8582 5 ปีที่แล้ว +270

    1:38 second വേണ്ടി വന്നു ഈ ആപ്പിനെ പറ്റി ഒന്ന് പറഞ്ഞു തുടങ്ങാൻ...... Time lag und...

    • @gamingvibes266
      @gamingvibes266 5 ปีที่แล้ว +1

      Sreekumar S bro ente chanel subscribe cheith support cheyamo

    • @haseenahasi4976
      @haseenahasi4976 5 ปีที่แล้ว +4

      Thanks skip cheyyan patti 😊😊

    • @monkeydluffy10879
      @monkeydluffy10879 5 ปีที่แล้ว

      Thanks Paranj thannathinu😍

    • @sreekumars8582
      @sreekumars8582 5 ปีที่แล้ว

      @@gamingvibes266 cheyyam bro... 😍😍

    • @sreekumars8582
      @sreekumars8582 5 ปีที่แล้ว

      @@gamingvibes266 cheythukazhinju... 💗

  • @shanifadiya5572
    @shanifadiya5572 5 ปีที่แล้ว +73

    Ellaavarum like chodhikkumbo like kodukkunnund..
    IDh first time Aa enikkum tharumo like.. IDh vare kityttla

  • @vkripz1316
    @vkripz1316 5 ปีที่แล้ว +106

    ബ്രോ ഒന്നും തോന്നല്ലേ..വീഡിയോ പൊളിച്ചു.... but ഇത് പഴയ app ആണ്...ഞാൻ use ചെയ്തതാണ്...👍

    • @gamingvibes266
      @gamingvibes266 5 ปีที่แล้ว +1

      VP TECH MALAYALAM bro ente chanel subscribe cheith support cheyamo

    • @lxpgaming1838
      @lxpgaming1838 5 ปีที่แล้ว

      Bro enta channel subscribe cheyyamooo andkatta support

    • @loveshoremhqshtloveshoremh5818
      @loveshoremhqshtloveshoremh5818 5 ปีที่แล้ว

      @@Bintothomas_. Illaaa cheyyoolla

    • @farook_sam8680
      @farook_sam8680 5 ปีที่แล้ว

      @@loveshoremhqshtloveshoremh5818
      😂😂😂😂

    • @lovebirdss5322
      @lovebirdss5322 5 ปีที่แล้ว

      But kure perk puthiya arivanu

  • @abhinandreghu
    @abhinandreghu 5 ปีที่แล้ว +1

    Ith whatsapp nte privacy and security ee affect cheyyuo,?

  • @athulbalakrishnan.c2271
    @athulbalakrishnan.c2271 5 ปีที่แล้ว +1

    Powli machane powllichutta......

  • @gokulvijayan5433
    @gokulvijayan5433 5 ปีที่แล้ว +4

    Video ishtappettu....but athil parayunnund...watsp lock cheythal pinne on aakkanam engi chat symbol il 3 thavana type cheyyanam enn.... so u also said that watslock Enna app vach eeth app um lock aakam enn.... so my question is in insta,FB,telagram okke lock chethitt evde vachaanu 3 thavana type cheyyandath..... just thonniya doubt aanetto😁😁😁😁

  • @fazilsiddique4304
    @fazilsiddique4304 5 ปีที่แล้ว +24

    Aa...aplication use akiyal namlde msg and privacy break aville??

  • @sanilappu7176
    @sanilappu7176 5 ปีที่แล้ว +2

    സെറ്റിംഗ്സ് കാര്യങ്ങളും ഒന്ന് deepa ആയിട്ടു കാണിക്കാൻ ശ്രമിക്കുക ബ്രോ

  • @sayujsanthosh6985
    @sayujsanthosh6985 5 ปีที่แล้ว +4

    Broo oruu nallaaa camera for wild photography and other uses like videography, wedding videos and photos pranuutharumo

  • @reshy1521
    @reshy1521 5 ปีที่แล้ว +54

    നമ്മുടെ പ്രൊഫൈൽ ആരോക്കൈ കണ്ടു എന്ന് whatsapp ഇല് യങ്ങനെയ അറിയുക അതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @ajaykumarcr3080
    @ajaykumarcr3080 5 ปีที่แล้ว +30

    1st comment bro love you

    • @gamingvibes266
      @gamingvibes266 5 ปีที่แล้ว +1

      Ajaykumar Cr bro ente chanel subscribe cheith support cheyamo

    • @ajaykumarcr3080
      @ajaykumarcr3080 5 ปีที่แล้ว

      @@gamingvibes266 subscribe cheythu bro

    • @lxpgaming1838
      @lxpgaming1838 5 ปีที่แล้ว

      Bro enta channel subscribe cheyyamoo and katta support tarumo

    • @ajaykumarcr3080
      @ajaykumarcr3080 5 ปีที่แล้ว

      @@lxpgaming1838 subsribe cheythu bro

  • @abdullatheefponneth1359
    @abdullatheefponneth1359 5 ปีที่แล้ว +1

    Enik venda idhonnum ennalum like cheydhittund ente bro ana kallana manyamaryadhak jeevich pova ini idh madhi samshayikaan subscribe okke cheydhittund

  • @soorya_IDUKKI.
    @soorya_IDUKKI. 5 ปีที่แล้ว +13

    നിങ്ങൾ ഇവിടെ trick കണ്ടോണ്ട് ഇരുന്നോ കല്യാണിൽ ആടി sales തുടങ്ങി

    • @jithubjm1749
      @jithubjm1749 5 ปีที่แล้ว

      ചളി കൂത്തി അടിക്കാതെ പോ... ഈ കമെന്റ്നു trol ഇറങ്ങി മണ്ട... നീ ആടി പോയി വാങ്ങിക്കോ

  • @Ishaanreels
    @Ishaanreels 5 ปีที่แล้ว +325

    ഇയാൾ കാരണം കുറെ പെൺ കുട്ടി ഗൾ ഒളിച്ചോടാൻ സാധ്യത ഉണ്ട് 🤪🤪

    • @me-de2hx
      @me-de2hx 5 ปีที่แล้ว +9

      Rinsha 1234 nee odan theerumanicho😂

    • @shifinkj1135
      @shifinkj1135 5 ปีที่แล้ว +3

      Ninne poole ullavrkk athoru upakaaram aayirikkum😖

    • @me-de2hx
      @me-de2hx 5 ปีที่แล้ว +1

      Shifin Kj nee areya udheshiche😠

    • @khalidalavikhalid8504
      @khalidalavikhalid8504 5 ปีที่แล้ว +1

      Deee jinshe neee urappicho..aaruday.koodayaaa

    • @khalidalavikhalid8504
      @khalidalavikhalid8504 5 ปีที่แล้ว +1

      Deee neee eppazhaa chaadunnadh. .endhayaalum ninakkenghilum upagharamayallo sandhooshamaayi....

  • @sharikaratheesh4493
    @sharikaratheesh4493 5 ปีที่แล้ว +134

    7 th comment oru 10 like enkilum tharoo plzz

    • @ArlinVlogger
      @ArlinVlogger  5 ปีที่แล้ว +2

      10👍

    • @gamingvibes266
      @gamingvibes266 5 ปีที่แล้ว +1

      sharika Ak bro ente chanel subscribe cheith support cheyamo

    • @sujith4351
      @sujith4351 5 ปีที่แล้ว +1

      sharika Ak

    • @lxpgaming1838
      @lxpgaming1838 5 ปีที่แล้ว +1

      Bro enta channel oru subscribe cheyyamo and katta support tarumo

    • @lxpgaming1838
      @lxpgaming1838 5 ปีที่แล้ว +1

      @Mr. Bean cartoons nan subscribe taram bro enta channel subscribe tarumo and katta support

  • @siddisalmas
    @siddisalmas 5 ปีที่แล้ว +2

    നമ്മുടെ ഫോണ് നമ്മൾ അല്ലാതെ ആരും എടുക്കാറില്ല അതുകൊണ്ട് ...
    ഇതിന്റെ ആവിശ്യം ഇല്ല😁😁😁😁

  • @anaskgd1239
    @anaskgd1239 5 ปีที่แล้ว +1

    Enikkum tharumo like plz

  • @carribeanzworld9427
    @carribeanzworld9427 5 ปีที่แล้ว +51

    Good !! But afterall you gave them permission to access your whatsapp.So be aware.

  • @VinodKumar-rf1eh
    @VinodKumar-rf1eh 5 ปีที่แล้ว +3

    Bro
    ഒരാൾ ഓൺലൈനിൽ വന്നാൽ അയാൾ നമ്മുടെ chat window ആണ് open ചെയ്തിരിക്കുന്നത് എന്ന് അറിയാൻ വല്ല ടെക്‌നിക്‌ ഉണ്ടോ ?

  • @Balakrishnan_Sibin
    @Balakrishnan_Sibin 5 ปีที่แล้ว

    ഒരു സംശയം,,, 3rd പാർട്ടി അപ്പ്‌സ് ഉപയോഗിച്ചു whatsapp/അല്ലെങ്കിൽ അതു പോലെ ഉള്ള apps നു ഒരു കവർ സൃഷ്ടിക്കുമ്പോൾ ശരിക്കും നമ്മുടെ പ്രൈവസി അല്ലെ at risk ആവുന്നത്. ? ഒരു lock application നു സ്റ്റോറേജ്/സിസ്റ്റം/കാമറ/കോണ്ടക്ടസ് എന്നു തുടങ്ങി ഗൂഗ്ൾ permissions വരെ ആവശ്യമാണ്.

  • @tkpu8763
    @tkpu8763 4 ปีที่แล้ว

    Whatsapp Status Download ചെയ്യാനും,Save ചെയ്യാനും ആപ്പുകൾ ഉള്ള പോലെ Fb സ്റ്റാറ്റസ് Download ചെയ്യാനും,Save ചെയ്യാനും വല്ല ആപ്പുകളും ഉണ്ടോ ബ്രോ ?

  • @sumicreation7188
    @sumicreation7188 5 ปีที่แล้ว +15

    മച്ചാന്മാർ മാത്രല്ലട്ടൊ video കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും പാവം മച്ചാത്തികളും ഉണ്ടേ 💪💪

  • @shamsupoopalam9808
    @shamsupoopalam9808 5 ปีที่แล้ว +6

    വാട്ട്സ്ആപ്പ് ട്രക്കുകൾ അപ്പ്‌ ഉബായോഗികത്ത ട്രികുകൾ അണെങ്കിൽ നല്ലതാണ് അപ്പ് ഉബായോകികുമ്പോൾ ചില ഫോണുകളിൽ സ്പേസ് ഉണ്ടാവില്ല

    • @alinoushad2393
      @alinoushad2393 5 ปีที่แล้ว

      സ്പൈസ്മാത്രമല്ല ചിലപ്പോള്‍ എട്ടിന്‍റെ പണിയുംകിട്ടും..

  • @007Arunmpillai
    @007Arunmpillai 4 ปีที่แล้ว

    നമസ്കാരം ji,
    അങ്ങയുടെ videos എല്ലാം ഞാൻ കാണാറുണ്ട്. വളരെ ഏറെ നന്നാവുണ്ട് ji
    ഒരു സംശയം ഉണ്ട് എനിക്ക്. ഒരേ message പല whatsapp ഗ്രൂപ്പിലേക്ക് ഒരുമിച്ചു ആയിക്കാൻ പറ്റിയ ഏതെങ്കിലും appliclation ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് എനിക്ക് പറഞ്ഞു തരാമോ.
    നന്ദി........ നമസ്കാരം ......

  • @ShaunGT12
    @ShaunGT12 5 ปีที่แล้ว

    ഒരു തേർഡ് പാർട്ടി ആപ്പ് നു പേർമിഷൻസ് സെറ്റ് ചെയ്തു കൊടുക്കുമ്പോൾ നമ്മുടെ പ്രൈവസി പോവില്ല.
    whatsapp ഇൽ ഇൻ ആപ്പ് ലോക്ക് വരുന്നുണ്ട് .
    whatsapp ഇൽ നമ്മുടെ കീസ്ട്രോകേസ് വരെ എടുത്തിട്ടു അതിന്റെ ad നോട്ടിഫിക്കേഷൻ ആയി വന്ന സംഭവം ഉണ്ടായിട്ടുണ്ട്.
    whatsapp എന്നത് ഒരു പ്രൈവസി റെസ്പെക്ടഡ് messenger ആണ് . സോ ഇതൊക്കെ അവോയ്ഡ് ചെയ്യുക.

  • @inaayafathima5693
    @inaayafathima5693 5 ปีที่แล้ว +3

    Whatslock aanu app name ennu mathram manassilaayi... Baakki onnm manassilavathe enikku mathram aanoo... 🤔

  • @MALAYALAMSTATUSUPLOADER
    @MALAYALAMSTATUSUPLOADER 5 ปีที่แล้ว +8

    WhatsApp il online ഉള്ളവരെ കണ്ടുപിടിക്കാൻ പച്ച ഡോട്ട് കാണിക്കുന്ന apk ഏതെങ്കിലും. ഉണ്ടോ

    • @pranavp665
      @pranavp665 5 ปีที่แล้ว +3

      gbWhatsApp il ellaam undaayirunn..😥 pooyilley ellam

    • @gamingvibes266
      @gamingvibes266 5 ปีที่แล้ว

      MALAYALAM STATUS UPLOADER bro ente chanel subscribe cheith support cheyamo

    • @asmeeraasmeerapa6622
      @asmeeraasmeerapa6622 5 ปีที่แล้ว

      Adh poyi

    • @salisaliz3620
      @salisaliz3620 5 ปีที่แล้ว

      @@pranavp665 Gb whatsapp use cheyyumbol baned ennu kanikunnu

    • @whitelover7050
      @whitelover7050 5 ปีที่แล้ว

      @@user-ff5dq3iq7f app name entha?

  • @sreeharihari2681
    @sreeharihari2681 5 ปีที่แล้ว

    ഒരു doubt ചൊതിക്കട്ടെ .. നെറ്റ് ഓൺ ആക്കി വെച്ചാൽ ഡബ്ലിൾtick കാണിക്കുമോ ഈ APP ഉപയോഗിച്ചാൽ ????? ദയവായി മറു പടി തരുമോ

  • @m.e.s.malarpresentd290
    @m.e.s.malarpresentd290 5 ปีที่แล้ว +2

    Speed ai poye voice ..

  • @AjithKumar-jk9pe
    @AjithKumar-jk9pe 5 ปีที่แล้ว +11

    Bro 1st like and comment ente vaka back to wrk

    • @gamingvibes266
      @gamingvibes266 5 ปีที่แล้ว +1

      Ajith Kumar bro ente chanel subscribe cheith support cheyamo

    • @AjithKumar-jk9pe
      @AjithKumar-jk9pe 5 ปีที่แล้ว +1

      @@gamingvibes266 urappu bro✌️✌️

  • @neethuvlogs5758
    @neethuvlogs5758 5 ปีที่แล้ว +3

    ചേട്ടൻ എന്താ ലിങ്ക് ഇട്ടത് നാവിഗേഷൻ ഡൌൺലോഡ് ലോഡ് ചെയ്യാൻ ആണോ

  • @SMOOTHSTEPS2023
    @SMOOTHSTEPS2023 5 ปีที่แล้ว +1

    What's app pole oru app ell third party permission oke koduth use cheyunnath trustworthy alla . Athilum nalath phone ell thanne ola app lock use cheyunnath. Support cheyunankil oru like thano ,😄

  • @farookoruhelpcheyyuo3446
    @farookoruhelpcheyyuo3446 5 ปีที่แล้ว

    Businuss whatsappil dileet evaryonr cheithalum message dileet aakatha oru option undalloo vere oru apps nte help illathe cheyyyunnath...athenganeya onn parayamo...?

  • @hafismhd1030
    @hafismhd1030 5 ปีที่แล้ว +9

    Really happy to see your video on the trending list...

  • @viralmedia8306
    @viralmedia8306 5 ปีที่แล้ว +8

    Njan 2 like adichu

  • @saiju4u1
    @saiju4u1 5 ปีที่แล้ว +2

    Safety ആണ് ഉദ്ദേശിച്ചതെങ്കിൽ വേറെയും App ഉണ്ടല്ലോ... 3rd Party App ഉപയോഗിക്കാതെയുള്ള ട്രിക്ക് ആണ് സുരക്ഷിതവും , സമയ ലാഭവും.. അല്ലാത്തത് നിങ്ങളുടെ രഹസ്യ വിവരങ്ങൾ വരെ ഹാക്ക് ചെയ്യപ്പെടും..

  • @merilgeorge1420
    @merilgeorge1420 5 ปีที่แล้ว +1

    കിടു ചേട്ടായി☺☺☺☺☺☺♡♡💖💚

  • @rishanavm3988
    @rishanavm3988 5 ปีที่แล้ว +3

    Ivarde ella vdosum spr aanenn thonnunnavar like adii .ithum 👍👍👌👌

  • @daddybro123
    @daddybro123 5 ปีที่แล้ว +4

    Lagging kurachu karyathilekku churungiya samayam kondokke ethuvenkil viewrs kooduthal undaakum.. Sthiram kaanunna oraalaanel adutha vdo click cheyyaan chilappo madikkum.. So avoid unnecessary lagging

  • @dsportsmalayalam9396
    @dsportsmalayalam9396 5 ปีที่แล้ว

    Plizz reply groupill ninn left avathe group hide chayyan patto? Archive cheyythitt groupil message verumbol group veendum kaanunnu any solution?

  • @losedheart4826
    @losedheart4826 5 ปีที่แล้ว

    Appo notification varuvo chettaaaa

  • @sainabicreations6767
    @sainabicreations6767 5 ปีที่แล้ว +35

    Powlich..
    Evide namuk oru likem illa

  • @mahinsham.s480
    @mahinsham.s480 5 ปีที่แล้ว +6

    Ee Application ishttappettu...
    Ithu ippo muthal upayogichu thudangiyavarum..upayogikkan pokunnavarum..Ee Application Already indayavarumellam...
    Onne like adiche makkale...nokkam ethra perundennu...ithoru challenge Aayitte idukkam..

  • @mkcm3290
    @mkcm3290 3 ปีที่แล้ว +1

    ഇക്ക WhatsApp profile നമുക്ക് ഇഷ്ടം ഉള്ളവരെ മാത്രം കാണിക്കാൻ വല്ല ട്രിക്ക് ഉണ്ടോ

  • @shajimathew2928
    @shajimathew2928 4 ปีที่แล้ว

    വാട്സപ്പിൽ ഇതിൽ ഇങ്ങനെയെല്ലാം എല്ലാം ചെയ്യാം പറ്റുമോ എന്തുതന്നെയായാലും വളരെ വളരെ ഇഷ്ടപ്പെട്ടു ടു

  • @vivimaxxnetwork8427
    @vivimaxxnetwork8427 5 ปีที่แล้ว +15

    ആവിശ്യം ഇല്ലാത്ത app ന് നമ്മൾ അണുവാതം കൊടുതാ! അത് വല്യ ദോഷം ചൈയ്യുമ്
    That app access our whatsapp 😂😂 aa app tanne secrets okke veliyil akum

  • @dinshadakbar2568
    @dinshadakbar2568 5 ปีที่แล้ว +3

    ശ്ശെ.. നന്നാവാനും സമ്മതിക്കില്ല..

  • @varsha5588
    @varsha5588 5 ปีที่แล้ว +1

    Chetta back up cheydal ath drive ennum kannan pattumo

  • @amalprakash.p
    @amalprakash.p 5 ปีที่แล้ว +1

    Third party apps okke use chyth enthu venelm cheyyam athonnm WhatsApp nte Trick anenn parayathe.... 🙄🙄 Privacy kk itt avsanam olla Data ellam avru kond pokum

  • @MrShinumathew
    @MrShinumathew 5 ปีที่แล้ว +11

    Don’t access permission to external apps to protect watsapp or any app!!

    • @lxpgaming1838
      @lxpgaming1838 5 ปีที่แล้ว +1

      Bro enta channel subscribe cheyyamoo and katta support tarumoo

  • @Jen-uy1nr
    @Jen-uy1nr 5 ปีที่แล้ว +12

    വാട്സ്ആപ്പ് സിംഹമേ..... 🙏🙏

  • @miniponnu3575
    @miniponnu3575 5 ปีที่แล้ว

    Kallatharamonnum illathodd ithinte aavasyamilla but kaddupidithham pwli 😊😍

  • @soumyarose7777
    @soumyarose7777 5 ปีที่แล้ว +1

    Chettan paranjath seriyan.. videoyil kandath pole thanne aanu lock avunath.. 3 times tap cheyyathe open avilla... pakshe ee whats lock ennna app uninstall cheythit whatsapp open cheythal mattulavarkum kanalo

  • @jerinjohny7225
    @jerinjohny7225 5 ปีที่แล้ว +5

    Enna okke Thambnail aadaaveii

    • @gamingvibes266
      @gamingvibes266 5 ปีที่แล้ว

      JeRrinZz JeRriii bro ente chanel subscribe cheith support cheyamo

    • @aryaashokan9539
      @aryaashokan9539 5 ปีที่แล้ว

      Thumbnail nnu vecha entha

    • @lxpgaming1838
      @lxpgaming1838 5 ปีที่แล้ว

      @@aryaashokan9539 bro enta channel subscribe cheyyamo and katta support tarumoo

    • @banusworld6121
      @banusworld6121 5 ปีที่แล้ว

      Jerinzz
      Ente chanel subscribe cheyyumo please.Banus world

    • @banusworld6121
      @banusworld6121 5 ปีที่แล้ว

      @Mr. Bean cartoons
      Ente chanel subscribe cheyyumo please.Banus world

  • @shinedas6883
    @shinedas6883 5 ปีที่แล้ว +3

    ലോക്കിട്ട് അതിനെ അൺഇൻസ്റ്റാൾ ചെയ്താലോ

  • @gopalna1011
    @gopalna1011 5 ปีที่แล้ว

    Chetta youtube video gallery widmate vech save cheyyanulla oru video cheyamo plsss

  • @ra7ns
    @ra7ns 5 ปีที่แล้ว

    ബ്രോ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ , ഇത് ഒരു ലോക്ക് സോഫ്റ്റ്‌വെയര്‍ അല്ലെ , അപോ എന്തിനാ (Allow Whatsapp Lock Access photos,media and file on your device) Allow കൊടുക്കുന്നെ , ഇതിന്റെ ആവശ്യം ഉണ്ടോ, ഇതിനു access കൊടുത്താ നമുടെ പേര്‍സണല്‍ ഫോട്ടോസ് , data അവര്‍ക്ക് എടുത്തൂടെ , ഇത് എന്റെ ഒരു സംശയം ആ ട്ടോ. Help Me.

  • @riyas7993
    @riyas7993 5 ปีที่แล้ว +3

    യൂറോപ്പ ലീഗിൽ arsenal തോറ്റല്ലോ. 😪

  • @NNCRAFT-qq2bl
    @NNCRAFT-qq2bl 5 ปีที่แล้ว +3

    f bയെ കുറിച്ച് നല്ല ഒരു ഫീച്ചർ ചെയ്തൂടെ

  • @keerthana_vs
    @keerthana_vs 5 ปีที่แล้ว

    Hello...sir..njan ningalude oru video kandit nerathe..vendatha apps okke delete cheyyan paranjallo..space koottanayi..athubchythu.pakshe ippo.call cheyan pattunnilla

  • @sanjanaer6130
    @sanjanaer6130 5 ปีที่แล้ว

    Chetta net on akkuboll what's app automatically msg varumm but atu off akkan enthaghillum margam undoo athayat net use cheyannam but msg varan padilla

  • @jicksonjoy9421
    @jicksonjoy9421 5 ปีที่แล้ว +4

    Pin me

    • @gamingvibes266
      @gamingvibes266 5 ปีที่แล้ว

      Jickson joy bro ente chanel subscribe cheith support cheyamo

  • @extremethriller3706
    @extremethriller3706 5 ปีที่แล้ว +1

    Bro... Eh each each contact mathrem lock cheyan endelum vazhi undo

  • @mad._.mady_1833
    @mad._.mady_1833 5 ปีที่แล้ว

    Ithil koode nammal what's app lock cheyyunnathilllode nammade what's app datas ee paranja app inte serverkk leak cheyyan pattuvo??

  • @sumayyashabeer1128
    @sumayyashabeer1128 5 ปีที่แล้ว

    അമ്പടാ ചേട്ടാ ഒക്കെ പഠിച്ചു വച്ചിരിക്കുവാ ഗൊച്ചു ഗള്ളൻ 😎😎😎😎

  • @libinbaby8651
    @libinbaby8651 4 ปีที่แล้ว

    Phonile app lockil add cheytha pore ..kanda kanakona app okke dwnlod cheyth 3g akano

  • @shifanashifa9157
    @shifanashifa9157 5 ปีที่แล้ว

    Thanx cheta ....njn cheyith noki

  • @jamshivalappil9937
    @jamshivalappil9937 5 ปีที่แล้ว

    Adyam comments nokiyavar ivde like cheyyuka😁

  • @shajithaspancheri9591
    @shajithaspancheri9591 5 ปีที่แล้ว

    Pwolichu brooi..
    Nalla prayojanamulla video..

  • @catlove333
    @catlove333 5 ปีที่แล้ว

    Oru help cheyth tharumo phonile ellaa filsum memory lekk automatic aayi save aakunna nalloru aaps paranju tharumo??

  • @sreelekshmi3354
    @sreelekshmi3354 3 ปีที่แล้ว

    ഗുഡ് മോർണിംഗ് ബ്രോ വാട്സാപ്പ് കുറിച്ച് ഒരു കാര്യം അറിയാൻ വേണ്ടി ആണ് ഈ കമന്റ് എന്റെ വാട്സാപ്പ് ഡിപി ഫ്രണ്ട്സിനു കാണാം ബട്ട്‌ എനിക്ക് കാണാൻ പറ്റുന്നില്ല പ്ലീസ് റിപ്ലെ ബ്രോ

  • @parvathysunilkumar1265
    @parvathysunilkumar1265 5 ปีที่แล้ว

    telegram uae chyuu..... complications kurykku.... lock ..last seen .. ellm customise chyallo video callm ...statusm idan patoolnne ullu

  • @muhammadrinshad1085
    @muhammadrinshad1085 5 ปีที่แล้ว

    Hi എന്റെ ഉപ്പ innale കുവൈറ്റിൽ നിന്നും ഒരു huawei y7 prime 2019 വാങ്ങിയിരുന്നു google ban നെ കുറിച്ച് ഉപ്പാക്ക് അറിയില്ല
    ഈ ഫോൺ നെ ban ബാധിക്കുമോ അതോ യൂസ് ചെയ്യുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ ഇല്ലേൽ ഫോൺ മാറ്റികൊടുക്കുവാണേൽ
    ഈ same rate(11000 kuwait rate ) lu വാങ്ങാൻ പറ്റിയ നല്ല ഫോൺ ഏതാണ്
    ആരേലും ഒന്ന് പെട്ടെന്ന് റിപ്ലൈ തരുമോ പ്ലീസ്
    Android update കിട്ടില്ലേ അപ്ഡേറ്റ് ചെയ്തില്ലേൽ ഉള്ള പ്രശ്നം എന്താണ്

  • @33majomathew
    @33majomathew 5 ปีที่แล้ว

    ഇത് iphone ൽ work ചെയ്യുമോ . ഇല്ലെങ്കിൽ iphone ൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു apps lock പറഞ്ഞു തരുമോ plz

  • @Amirtk682
    @Amirtk682 5 ปีที่แล้ว

    Video പൊളിച്ചു 👏 but ഫോണിനുള്ള നല്ലൊരു ലോക്കറുണ്ടങ്കിൽ പാറയോണ്ട് മ്മള് ഇവടെക്കെത്തന്നെ കാണും

  • @silfajoy5427
    @silfajoy5427 5 ปีที่แล้ว

    Chettan powlich. 😍😍😍😍😍😍😍😍😍😍😍😍😍. Thank u for this amazing video. Nice ayittund. Chettan varaaa level ahhttooo. 👌👌👌👌👌👌👌👌👌👌👌

    • @lxpgaming1838
      @lxpgaming1838 5 ปีที่แล้ว +1

      Chechy enta channel subscribe cheyyamoo and katta support tarumooo

    • @silfajoy5427
      @silfajoy5427 5 ปีที่แล้ว

      @@lxpgaming1838 yeaa of course dear

  • @budhabudha9300
    @budhabudha9300 5 ปีที่แล้ว

    E aap upayigiykunnavare Engane kandupidiykam ennoru video cheyamo

  • @ihanrajeesh
    @ihanrajeesh 5 ปีที่แล้ว +1

    സുഹൃത്തേ വേറെ അപ്ലിക്കേഷൻ ന്റെ സഹായം ഇല്ലാതെ watsap ന്റെ ട്രിക്‌സ് and ടിപ്സ് മാത്രം ഇടണമെന്ന് അഭ്യർത്ഥിക്കുന്നു

  • @ammusonuscreations4086
    @ammusonuscreations4086 4 ปีที่แล้ว

    👌👌👌,angotum ethane bro🤝

  • @basheerkm3051
    @basheerkm3051 5 ปีที่แล้ว

    Ellaarkum like undallo .enikum thaaa oru like

  • @deepthiprasad9490
    @deepthiprasad9490 5 ปีที่แล้ว

    Net on aanangilum msg ayachaal dble tick kaanikathirikaan valla vazhiyum undo bro gb yile DNT mode pole

  • @Richureji94
    @Richureji94 5 ปีที่แล้ว

    lag adipikathe pettenu karyam parayaaan nok bro ...
    kaaanunna namuk bore adikum.first...
    so take it as a suggestion...
    thank you...for great information

  • @shebumogar2387
    @shebumogar2387 5 ปีที่แล้ว +1

    iPhonel ith available anno

  • @midhlaj_hassan
    @midhlaj_hassan 5 ปีที่แล้ว +1

    ഇതിപ്പോ നാട്ടുകാര് മൊത്തം അറിഞ്ഞല്ലോ...

  • @vishnuks8872
    @vishnuks8872 4 ปีที่แล้ว

    100 % working
    Supper macha

  • @hellothehell9102
    @hellothehell9102 5 ปีที่แล้ว +1

    nikk 1 like tharumoo

  • @sarumalar_official
    @sarumalar_official 5 ปีที่แล้ว

    Dnd whtsappil kittumo. Dont not distrub ena mode. If net on anenkilum wtsappil ninum msg varathirikan ula option. Avashyam ulapol mathram wts msg kittan ula way. GB WTSAPPIL E ORU SOWKARIYAM UNDAYIRUNU.

  • @aparnaambadi8054
    @aparnaambadi8054 5 ปีที่แล้ว

    Namude koode ulavar open cheyaruth enn vcharch cheyanath last motham alkark kananula chanc avumo🙄

  • @flemints9577
    @flemints9577 5 ปีที่แล้ว +2

    ഒടുക്കത്തെ laag ആണ് bro video. Application use ചെയ്യാതെ ഉള്ള tricks ഉണ്ടെങ്കിൽ edu