രാജൻ ചേട്ടാ ഞാൻ മൊബൈൽ വാങ്ങുന്നതിനുമുന്നുള്ള വീഡിയോസണിത്. വര്ഷങ്ങള്ക്കു മുന്പും ഇപ്പോഴും ഫിഷിങ്നാവശ്യമായ നിർദേശങ്ങൾ പറഞ്ഞുതരുന്ന ചേട്ടന് ഒരുപാടു നന്ദി. ഒരുപാട് ആൾകാർ കമന്റിൽ പറയുന്നുണ്ട് ചേട്ടന്റെ വീഡിയോസ് കണ്ടിട്ടാണ് ഫിഷിങ് പഠിച്ചതെന്നു
Thank u bro താങ്കളുടെ വീഡിയോസ് വളരെ ഉപകാരം ആയി ഫിഷിംഗ് അറിയാത്ത എനിക്ക് ഒരുപാട് അറിവ് കിട്ടി ഇനിയും വീഡിയോസ് കാണാൻ താല്പര്യം ഉണ്ട് thank you so much bro
കുറെ നാൾആയിട്ട് അണ്ണന്റെ വീഡിയോ ഒന്നും ഇല്ലായിരുന്നല്ലോ. മറ്റുള്ളവരെ വച്ചു നോക്കുമ്പോൾ അണ്ണന്റെ വീഡിയോ വളരെ നാച്ചുറൽ. നമ്മക്ക് ഇതാണ് വേണ്ടത് അല്ലാതെ ആക്ടിങ് അല്ല. 👍
ഞങളുടെ നാട്ടിൽ പുഴയാ അവിടെ 5-8കെജി നെയ്യ് വാള ഉള്ളത് അപ്പോൾ അതിനെ പിടിക്കാൻ പറ്റിയ വല്ല തീറ്റ ഉടക്കാൻ ഉള്ള സാധനങ്ങള്ളൂ മിക്സിങ്ങും പറഞ്ഞു തരുമോ ഏട്ടാ പ്ലസ്
കൊള്ളാം, എല്ലാം നല്ലരീതിയിൽ മനസിലാക്കി തന്നതിന് വളരെയധികം നന്ദി ❤️
welcm
രാജൻ ചേട്ടാ ഞാൻ മൊബൈൽ വാങ്ങുന്നതിനുമുന്നുള്ള വീഡിയോസണിത്. വര്ഷങ്ങള്ക്കു മുന്പും ഇപ്പോഴും ഫിഷിങ്നാവശ്യമായ നിർദേശങ്ങൾ പറഞ്ഞുതരുന്ന ചേട്ടന് ഒരുപാടു നന്ദി. ഒരുപാട് ആൾകാർ കമന്റിൽ പറയുന്നുണ്ട് ചേട്ടന്റെ വീഡിയോസ് കണ്ടിട്ടാണ് ഫിഷിങ് പഠിച്ചതെന്നു
സംശയങ്ങളുണ്ടെങ്കിൽ കമൻറ് ഇടുക മറുപടി തരുന്നതായിരിക്കും...
Sooper ellavarku Nalla inspiration aanu
Chettante videos ellam pwolii ann chetta. Superb😍✌️
താങ്കളുടെ വീഡിയോസ് വളരെ താല്പര്യത്തോടെ ഞാൻ കാണുന്നു ഇഷ്ടപ്പെട്ടു thank u so much brother. May god bless u. Full support to you
Thank u bro താങ്കളുടെ വീഡിയോസ് വളരെ ഉപകാരം ആയി ഫിഷിംഗ് അറിയാത്ത എനിക്ക് ഒരുപാട് അറിവ് കിട്ടി ഇനിയും വീഡിയോസ് കാണാൻ താല്പര്യം ഉണ്ട് thank you so much bro
Nalla visadhamayitu paranju tharunathinu thanks cheta.super vdeo
ഞാനിപ്പഴും, എന്റെ മകന് നിങ്ങളുടെ പഴയ വീഡിയോസ് കാണിച്ചു കൊടുക്കാറുണ്ട്, അതിനിടയിലാണ് പുതിയ വീഡിയോ ,...നല്ലൊരു വീഡിയോ -
tks
നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് ✌️🥰
@@jafarspeedboy3318 ഇതുപോലെത്തെ ട്രൈ ചെയ്തു നോക്കിയാൽ മതി ഉറപ്പായും മീൻ കിട്ടും
പൊളിയാണ് വിനീഷ് ഏട്ടാ 👍✌️
tks
കൊള്ളാം നല്ലാ വീഡിയോ 👍👍👍സൂപ്പർ
ThankZz.. chettaa othiri karyagal manassilakkan patti.. oru paadu nannii 😍😍😍
വിനീഷ് ഏട്ടാ.. അടിപൊളി ആയിട്ട് പറഞ്ഞു മനസിലാക്കി തന്നു ട്ടോ... നല്ല വീഡിയോ.. 😊
tks 4 comment
@@vineeshRajan Ok... ചേട്ടൻ ഇപ്പൊ നാട്ടിലെ ഉണ്ടോ... അതോ കുവൈറ്റിൽ തന്നെ ആണോ
ഇജ്ജ് ആള് സൂപ്പർബ് ആണല്ലോ... 👌
ചേട്ടൻറെ അവതരണം സൂപ്പർ
Chetta njngalude meen pidutham ellavarkkum manasilakunna reethiyil ane valare nalla samsaram ane good luck
Mm kollaaam
😅
Superrrbbb........place yetha chetra.???
നിങ്ങൾ പൊളിയാണ് bro 👍👏👏👌
കൊള്ളാം പൊളി 😍😍😍
tks
വിനീഷ് ഭായ് തകർത്തു.👍👍
tks
നല്ല മീൻ നല്ല അവതരണംgood
tks
Nice ayit ndu bro..love from ajman
വിനീഷേട്ടാ പൊളപ്പൻ വീഡിയോ
tks
👌👌പൊളിച്ചുട്ടോ
സൂപ്പർ വിനീഷ് ബ്രോ
tks
Super...
frozen shrimp ittit polum onnum kittunilla
Kolam kidu
സൂപ്പർ.
Vineeshetta full drag tight ettal valiya meen aaneki scn aanutta
nice information bro keep it up
bro i have floating lure in ksa but no fish getting were i can use this floating lure
Super video, nalla avatharanam, thanks for the tips. Waiting for next video.
Thanks a lot
കുറെ നാൾആയിട്ട് അണ്ണന്റെ വീഡിയോ ഒന്നും ഇല്ലായിരുന്നല്ലോ. മറ്റുള്ളവരെ വച്ചു നോക്കുമ്പോൾ അണ്ണന്റെ വീഡിയോ വളരെ നാച്ചുറൽ. നമ്മക്ക് ഇതാണ് വേണ്ടത് അല്ലാതെ ആക്ടിങ് അല്ല. 👍
tks
maidha ittal meen kittumo
can you advise me for starter what brand liner and stick to buy..ofcourse not change quikly so little good one. thank you
ethu nokku
vineeshrajanprakkanam.blogspot.com/2017/11/blog-post.html
👌👌👌👌👌poli chetta💯💯💯😍
Supper 👌🏻
😍
Kidu bro
tks
Nice
Rod reel selection and using patty oru video cheyyo
vineeshrajanprakkanam.blogspot.com/2017/11/blog-post.html
Suppper
Super sahoodara🤗🤗
tks
Super bro
Traginu pagaram adiyil oru lock und athu itta mathiyoo
athu revere lock anu
Trag work agunila
Vineesh bro thakarthooo..
evide ake oru meen anu ee varsham kittiyeee
@@vineeshRajan shark onnum ille ippo avide
@@fishon198 evide meene kittunnilla. climate mosham. ippol vellathinu thanuppaa
@@vineeshRajan hmm mm.....change aavumbo pwolikkaaaam...
@@fishon198 sramikkam
സൂപ്പർ
tks
Teliscop road veliya fish adichal odiyillle
ഒടിയും ഉപയോഗിക്കുന്ന ആളുടെ കയ്യിലിരിപ്പ് പോലിരിക്കും വലിയ മീൻ കരയ്ക്ക് കീറുന്നത്
Poli meen pidutham
tks
Bai kadalil ninhe meen pidikkan valla samayamo kalamo enthengilum undo.... erru choonda effective anno....
undalloo athinte video njan ittittundu athu kandu nokku
Medikkan nalla oru full set chuunda onnu parranju tharramo naattil kadalil idana evidunna medikkunnathu onnu parrayunnea
keralathil ella jillayilum shop undu. avidunnu vanguka
ee videos nokku vineeshrajanprakkanam.blogspot.com/2019/01/blog-post.html
Can you suggest some good spots for fishing in and around Pathanamthitta
പത്തനംതിട്ട ജില്ലയിൽ അച്ചന്കോവിലാർ പമ്പ നദി എന്നിവടങ്ങളിൽ എവിടെ പോയാലും മീനും കിട്ടും
God,,, അവിടെ നച്ചിറ കിട്ടുമോ,,, ഇവിടെ അതും ഇല്ല,,,
ippol kittarundu
Poli
അടി പോളി
tks
Oro seasonil ethu Meena karakku varunne
ഓരോ രാജ്യത്തും അത് വ്യത്യസ്തമാണ്
Thanks for uploading bro
welcm
Bro enthupatyy telescopic rod use cheyunne 2 pic s allle nallathu
lure cast cheyyumbol anu 2 pcs rod must ayi vendathu...
Kuwaitil avida ee sathalam.
Machan e rodum reelum evidunna mediche onlinel kittumo
കുവൈറ്റ് ഫ്രൈഡേ മാർക്കറ്റ് നിന്നാവാങ്ങിയെ . നാട്ടിൽ എല്ലാ ജില്ലയിലും ഷോപ് ഉണ്ട്
Nice super
Thank you
kuwaitil evideya...fahaheel
Super
Thanks
Kuwaitil meen kittunna sthalam evidee nalla sthalam onnu paranju tharumo
പുറത്തെങ്ങും എനിക്ക് പരിജയം ഇല്ല. ഞാൻ എന്റെ ക്യാമ്പിൽ ആണ് മീൻ പിടിക്കുന്നെ
Ithu etha place
ee video kanu
th-cam.com/video/jY4jDZmbTfQ/w-d-xo.html
Hello tag tyite akkunnath endhina
Bro sea fishing nu kuduthal aettu nigal personal use chyunnA rod and reel yethokkayanu.... Correct details parayamoo
നിങ്ങൾക്ക് എവിടെ ഉപയോഗിക്കാൻ ആണ് . ഏത് മീനെ പിടിക്കാൻ ആണ്
Powli
tks
Polichu bro ethu beachila poyathu
njan thamasikkunna sthalathaa
@@vineeshRajan bro evideya thamasikkunnathu
എന്റെ ക്യാമ്പ് കടലിന്റെ സൈഡ് ആണ് കുവൈറ്റ്
Good information brother Thanks your videos
Welcome
ചെറിയ ഹൂക് സൈസ് എത്രയാ ഉപയോഗിക്കുന്നത്
First njan
tks
Molly fish Fry's ടാങ്കിൽ mayavellam veeyunnath prashnamano?????
Athin nth chyyan kyiyum
adachu vekkanam. mazhavellam veenam guppy chakum
@@vineeshRajan innale mayavellam kayar molly Fry's Ellam mukalil vannu nikkunnundayrnnu,njan vegam wtr change chyth koduthu,
In vrnthenkilum chyyendethundo,
Micro worm kodukkan padille....???
mazhevellathinte ph 5 anu meen chakum. mazhvellam veezhathe sradhikkuka.
kodukkam
ഞങളുടെ നാട്ടിൽ പുഴയാ അവിടെ 5-8കെജി നെയ്യ് വാള ഉള്ളത് അപ്പോൾ അതിനെ പിടിക്കാൻ പറ്റിയ വല്ല തീറ്റ ഉടക്കാൻ ഉള്ള സാധനങ്ങള്ളൂ മിക്സിങ്ങും പറഞ്ഞു തരുമോ ഏട്ടാ പ്ലസ്
kozhikudal ittu nokku kittum
😍😍😍😍😍
bro.. നിങ്ങടെ favourite lure casting ആണോ അതോ bite ഇട്ടു പിടിക്കുന്നത് ആണോ..ഏതാ result കൂടുതൽ
2 um undu
നിങ്ങളുടെ കംബനിയിൽ ഒരു ജൊലി ശരിയാക്കി തരുമൊ, മീൻ പിടിക്കാനാ
എന്റെ അടുത് dava. 9.ഫീറ്റ് rod. Shimano ax relum. 35 lb linum anee. ഉള്ളത്. ഇത് kode. കടലിൽ bite casting ndathikude. പൊട്ടിപ്പോവാൻ chance undo.
valiya meen adichal potti pokum
Fist tym anee.. oru thudkthine ethe pore... enthelmm matam vruthano
പിടിച്ച മീന്റെ കുക്കിംഗ് കൂടി ഉള്പെടുത്താമോ..
njan company camp il anu thamasam atha cooking edathee
Kadal fishing nu lininu ethra colity venam
njan 120 lb Braided Line anu use cheyyunnee . bait fishing anu
Appo rodinte colity ethra venam
nattil anel nalla kidu rod venam
Bro appol kadalil povumbo telescopic mathyyoo
athokke sahachariyathinu anusarichanu theerumanikkunneee. evide enikku ee use matharame ulluuu
1sttt
tks
👍👍👍👍👍👍👍👍👍
tks
അതെന്താണ് ഭായ് അവിടെ ചെമ്പല്ലി, കളാഞ്ചി ഒന്നും കിട്ടാത്തെ,, ഇവിടെ UAE എനിക്കും കിട്ടാറില്ല,,
ariyillaa. gulf il athonnum illannu thonnunnu
Evideyaa nattilano,
allaa
@@vineeshRajan Kuwait ilano avide fishingin pokan pattunnundo
@@ameerptl പുറത്തെങ്ങും ഇറങ്ങാൻ പറ്റില്ല മീൻ പിടിക്കാനും . ഇതു ഞാൻ താമസിക്കുന്ന ക്യാമ്പിനകത്താണ്. അതുകൊണ്ടു കുഴപ്പം ഇല്ലാ.
@@vineeshRajan ok
Ningal evideya meen pidikan pokare
njan meen pidikkunne ente roominte sideil anu
👍
Meena abdulla ano
@@ALIALI-gv4xb athee
👍
Bro avide purathirangaavo
Be safe
ente roominte munnil anu ethu . puratnegum erangan pattillaa
@@vineeshRajan ok
Braid ലൈനും ലീഡറും എങ്ങനെയാണു കണക്ട് ചെയ്യുന്നത് ?
njan video ittittundu ee linkil nokku
th-cam.com/play/PLQal6HmW8re9aq7W0vSpgTALgQbR-1XgG.html
Vineesh Rajan thanks
Ningal clutch wire upayogikumbol swivel aano use cheyyunnath?
Appol fg knot cheyyan pattillallo
ചേട്ടാ ഇതൊക്കെ മാസങ്ങളിൽ ആണ്. കടലിൽ നിന്നും മീൻ കിട്ടുന്നത്... ഏതൊക്കെ മാസങ്ങളിൽ. ഏതൊക്കെ മീൻ കിട്ടും.
th-cam.com/video/51E2afT22mQ/w-d-xo.html
ഈ സ്ഥലം എവിടെയാ
❤️❤️❤️
ഏട്ട 😋
നാട്ടിൽ എവിടെയാണ് ഇതിൻറെ ചൂണ്ടയും മെറ്റീരിയൽ എല്ലാം കിട്ടുന്നത്
keralathil ella jillayilum shop undu check this video
th-cam.com/video/baW8bqsbB9M/w-d-xo.html
ഏത് കടൽ തീരത്ത് ഇങ്ങനെ ചൂണ്ട ഇട്ടാലും മീൻ കിട്ടുവോ?
അത് ഇപ്പോൾ പറയാൻ പറ്റില്ല കാരണം എല്ലായിടത്തും ഇതുപോലെ മീൻ ഉണ്ടായിരിക്കണമെന്നില്ല
ഇത് എവിടെയാ സ്ഥലം ?
ഈ ലൊക്കേഷൻ എവിടെയാണ്
If u don't mind, please share location to whatsup 0565341889
Nyz bro
tks
ഒരു pvc പൈപ്പ് ഉപയോഗിച്ചാൽ, Rod നിനും, Reel നും scrach വരില്ല,,,
Polappan
tks