വളരെ ഉപകാരപ്രദമായിരുന്നു കേട്ടോ. വളരെ നന്ദി. ഞാനൊരു തുടക്കക്കാരനാണ് എന്റെ റീലിന്റെ ഹാൻഡിൽ എവിടെയോ ഊരിപ്പോയി. പിന്നീടാണ് ഞാൻ അറിയുന്നത്. ഹാൻഡിൽ മാത്രമായിട്ട് മേടിക്കാൻ കിട്ടുമോ?
അസ്സലാമുഅലൈക്കും bishr bhai നിങ്ങളുടെ കാസ്റ്റിംഗ് എല്ലാം കാണാറുണ്ട് ഞാൻ ചാലിയം കോഴിക്കോട് എല്ലാം പോയി ഫിഷിങ് ചെയ്യാറുണ്ട് അറിയാത്തത് നിങ്ങളുടെ വീഡിയോയിൽ നിന്ന് കിട്ടാറുണ്ട്. ഉമ്മയുടെ വീട് കൊടമ്പുഴയിലാണ് ഏതായാലും സന്തോഷം ✋️
ഞാൻ ഒത്തിരി തിരഞ്ഞ ഒരു വീഡിയോ ആണ് ഇത്രേം നന്നായിട്ട് ഇതിനെ പറ്റി പറഞ്ഞു തന്നതിന് thanks ബ്രോ Frog ലൂറിനേപ്പറ്റി ഒരു വീഡിയോ ചെയ്യാവോ അത് സെറ്റ് ചെയ്യുന്ന രീതി സ്രെധിക്കേണ്ട കാര്യങ്ങളും 😇 എല്ലാ വിഡിയോയ്ക്കും നല്ല സപ്പോർട് ഒണ്ട് ബ്രോ
Bro enta caperlan reel aan decathlon Njan backwards direction karakiyapool reeelnta adivazhi braid vannu odaki poy athentha angana Ee videol olla polatha reel aan Please🙏 reply 😓
Bro rod il choond viralin adiyil ayi oru hook ille... Athiloode line idano? Enthinanu angnoru hook avide.... Ente kayyil Same rod anu..... Anybody pls reply..
The drag is simply a pair of friction plates inside of fishing reels. If the fish pulls on the line hard enough, the friction is overcome, and the reel rotates backwards, letting line out, preventing the line from breaking. You want to set the drag on a fishing reel before your first cast of the day.
ഹായ് ഇക്കാ ചേറുമീൻപിടിക്കാൻ കുറഞ്ഞ ബഡ്ജറ്റിലുള്ള എന്നാലും അത്യാവിശ്യം മോശമല്ലാത്തതുമായ ലൈൻ പറഞ്ഞു തരാമോ എനി ലൈനാണോ ബ്രയ്ഡ് ലൈനാണോ ഈ മോണോ ഫിലമെന്റ് എന്നോക്കെ പറയുന്നുണ്ട് എനിക്ക് ഇതിനെ പറ്റി കൂടുതൽ അറിയില്ല അത് ഒന്ന് പറഞ്ഞു തരാമോ പിന്നെ X 4 x8 എന്നൊക്കെ പറയുന്നുണ്ട് അതിൽ ഏത് സയ്സ് ആണ് ചേറുമീൻപിടിക്കാൻ എന്നും പറഞ്ഞു തരുമോ
Sahir C nalla deep area aanu .. 9 feet divers vendi varum angot .. pinne malabar travally (kaduka paara) ulla samayath cheriya type chila lurilum result undaavaarund
Muhammed Shadil bepore um malapparuthum und kada .. malappuram stadium aduth oru gulf bazar poolathe shopil oru vidham tackles kittum .. pakshe bepore vachu compare cheythal malappurath vila nallonam kuuduthal aanu .. nallonam ennu parnjal nallooonam ! So ningal bepore vannu vangunnathavum nallad.. malappurath ulladinekkal 50il adikam model frogukal bepore available aanu
തുടക്കക്കാർക്ക് പറ്റിയ ഫിഷിങ് റോഡ് അതുപോലെ റീല് ഏതാണ് ? ബ്രൈഡ്ഡ് ലൈൻ ആണോ മോണോ ഫിലമെന്റ് ആണോ നല്ലതു? ചെറുമീൻ പിടിക്കാൻ ചീപ്പ് ആയിട്ടുള്ള റോഡ് റീല് കോംബോ ഏതാണ് എന്നൊക്കെ . ഫിഷിങ് റോഡ് പലതാരമാണ് മീഡിയം ലൈറ്റ് ആക്ഷൻ, മീഡിയം ഹെവി ആൻഡ് ഹെവി ആക്ഷൻ . ഹെവി ആക്ഷൻ റോഡ് വളരെ കുറച്ചേ വളയു, മീഡിയം ആൻഡ് ലൈറ്റ് ആക്ഷൻ നന്നായി വളയും. വാള പിടിക്കാൻ ഒക്കെ നല്ലതു ഷിമാനോ fx 4000 ആണ് . ഗിയര് ratio കുറവാണേൽ മീൻ അടിക്കുന്ന കുടും . മേടിക്കുമ്പോൾ ബ്രാൻഡഡ് ആയ റോഡ് ആൻഡ് റീല് വാങ്ങാൻ ശ്രമിക്കുക . അല്ലാത്തത് വളരെ വേഗം ഒടിയുകയോ നാശമാവുകയോ ചെയ്യും . ഷേക്‌സ്‌പേർ , ഷിമാനോ, ദൈവ , അബു ഗാർഷ്യ , പെൺ, ഏകകോട, പ്യനീർ , ഓക്കുമ, എന്നിവയുടെ ഒക്കെ റോഡ് റീല് വാങ്ങിയാൽ നില നിൽക്കും അതുപോലെ ഇവക്കൊക്കെ 1 ഇയർ വാറന്റി കിട്ടും. ഈ പറഞ്ഞ റോഡ് റീല് പല ഷോപ്പിലും പല വിലയാണ് . ഓൺലൈൻ മേടിച്ചാലും സെയിം അവസ്ഥയാണ് . ഷിമാനോ 4000FX സന്കെഹെഡ് ഒക്കെ പിടിക്കാൻ നല്ലതാണു ഒരു രണ്ടായിരം രൂപയെ വരൂ . Pioneer ഫയർ ഒരു 1500 രൂപക്ക് കിട്ടും . പെലാജിക് tribe dao ,sentinel റോഡ് ഒരു ആയിരത്തി 500 കിട്ടും . ഡെക്കാത്‌ലോൺ ക്യാപെർലൻ 1500 നു മേടിക്കാം . ഇതൊക്കെ ആണ് തുടക്കക്കാർക്ക് പയറ്റാവുന്ന ചുണ്ടയും റീലും ആണ് . പിന്നെ ഷിമാനോ അബുഗാർഷ്യ മുതലായ കമ്പനികളുടെ 5k തൊട്ടു 30k വരെ ഉള്ള ചുണ്ട അവൈലബിൾ ആണ്. ഇനി കൂടുതൽ ദൂരം കാസറ്റ് ചെയ്യാൻ 15 മുതൽ 30g വരെ ഉള്ള കനം കൂടിയ ലുറെ വാങ്ങുകയോ മോണോ ഫിലമെന്റ് ലൈൻ ഉപയോഗിക്കുകയോ ചെയ്യാം അല്ലെങ്കിൽ നീളം കൂടിയ ചുണ്ട വാങ്ങുക 8 ഓർ 10 ft . ഇങ്ങനെ പലവിധ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു . ചോദ്യം ചോദിക്കുക നമ്മുക്ക് ആൻസർ കണ്ടു പിടിക്കാം
Akarsh Ramankulath kazhiyunnathum online il ninnum purchase cheyyathathaanu nallath .. eni edukkuaanel thanne maximum review okke nooki edukkuka .. Aliexpress is an economic website for tackles .. only credit cards are accepted ... or else visit anglersunion website,they deliver products all over India .. Aluva aanu shop
ഹായ് ... കൂട്ടുകാരാ.... തുടക്കകാർക്ക് വളരേ ഉപകാരപ്രദമായ അറിവുകൾ..... അവതരണം വളരേ നന്നായിട്ടോ....
Shihabudheen Shibu thanks
പല ആൻഗ്ലേസിൻ്റെയും അവതരണം കണ്ടിട്ടുണ്ട് അതിൽ നിന്നൊക്കെ വളരെ വിത്യാസമായി മനസ്സിലാക്കുന്ന രീതിയിലുള്ള വളരെ നല്ല അവതരണം ഒരുപാട് ഇഷ്ടായി❤
ഇതിലും വലിയ explanation സ്വപ്നങ്ങളിൽ മാത്രം 👏🏻👏🏻👍🏻👍🏻
Video cheyybol ithupole cheyyanam.... superr video👌👌👌👌✌✌✌
തുടക്കക്കാർക്ക് വളരെ നന്നായി ചെയ്യാൻ പറ്റുന്ന രീതിയിൽ തന്നെ അതി മനോഹരമായി അവതരിപ്പിച്ചു.
മുത്തെയ് പൊളിച്ചു,,,🥰🥰🥰കണ്ടതിൽ നന്നായി ഇഷ്ട്ട പെട്ടു ഈ video,🙏🙏
same rod, reel എന്റെ കൈയിൽ ഉണ്ട്. Light weight അടിപൊളി ആണ്
വളരെ നല്ല വിഡിയോ ശരിക്ക് മനസ്സിലാവും വിധം ചെയ്തു 👍👍
വളരെ അധികം ഇഷ്ടപ്പെട്ടു ബ്രോ Very usefull for bigginers✌️
വളരെ ഉപകാരപ്രദമായിരുന്നു കേട്ടോ. വളരെ നന്ദി. ഞാനൊരു തുടക്കക്കാരനാണ് എന്റെ റീലിന്റെ ഹാൻഡിൽ എവിടെയോ ഊരിപ്പോയി. പിന്നീടാണ് ഞാൻ അറിയുന്നത്. ഹാൻഡിൽ മാത്രമായിട്ട് മേടിക്കാൻ കിട്ടുമോ?
Ramesh.k.k Vasu.k kittum , but ella models um available alla.. ningalude reel ethaan ?
@@Folks_channel singnol
Valare Nalla oru video aayirunnu ellavarkkum manasilakunna reethi
എനിക്ക് വളരെ ഉപകാരം ആയി... 👌👌👌👍😍😍😍😍😍😍
Ratheesh M th-cam.com/video/7Y4eZEe9XdY/w-d-xo.html
Wow beautiful good fishing road
Chemballik Idumbo apoo thanne retrieve cheyyano atho
അസ്സലാമുഅലൈക്കും bishr bhai നിങ്ങളുടെ കാസ്റ്റിംഗ് എല്ലാം കാണാറുണ്ട് ഞാൻ ചാലിയം കോഴിക്കോട് എല്ലാം പോയി ഫിഷിങ് ചെയ്യാറുണ്ട് അറിയാത്തത് നിങ്ങളുടെ വീഡിയോയിൽ നിന്ന് കിട്ടാറുണ്ട്. ഉമ്മയുടെ വീട് കൊടമ്പുഴയിലാണ്
ഏതായാലും സന്തോഷം ✋️
Abdurazak Kambath 👍🏻👍🏻
Super.. Ellavarkkum manasilaakunna avatharanam...iam..shakeer tvm
Bisher broo..the presentation was amazing..really worth wacthing
Nalla avatharanam bro.....ithinte setup onnu padukan pala video kandu but ningade atrem informative allarnu. Thanks brother
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ജസാകള്ളാഹ് ഖൈർ
നല്ല അവതരണം
അറിവുൾ പകർന്നു തന്നതിന് നന്ദി
SUPR BRO...Video cheyybol ithupole cheyyanam.... superr video👌👌
GALAXY GRANITES &TILES kollam th-cam.com/video/7Y4eZEe9XdY/w-d-xo.html
ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിച്ചു. 👍
പെട്ടന്ന് മനസിലാക്കാൻ കഴിയുന്ന അവതരണവും എഡിറ്റിംഗ്ഉം.... superrrrrrrrr
ഞാൻ ഒത്തിരി തിരഞ്ഞ ഒരു വീഡിയോ ആണ് ഇത്രേം നന്നായിട്ട് ഇതിനെ പറ്റി പറഞ്ഞു തന്നതിന് thanks ബ്രോ
Frog ലൂറിനേപ്പറ്റി ഒരു വീഡിയോ ചെയ്യാവോ അത് സെറ്റ് ചെയ്യുന്ന രീതി സ്രെധിക്കേണ്ട കാര്യങ്ങളും 😇 എല്ലാ വിഡിയോയ്ക്കും നല്ല സപ്പോർട് ഒണ്ട് ബ്രോ
Gigdhin Simon oh yess
@@Folks_channel tnx bro അങ്ങനെ ഒരു വീഡിയോ ചെയ്താൽ തുടക്കക്കാർക്ക് ഒരു നല്ല അറിവ് ലഭിക്കും
Kidu aayittund man... Helpfull aanu video 👍
Kore thappinadannu... Full details thannathinu Orupaad Thanks Bro 🥰
Kishore G welcome bro
ഡാ ബിഷാർ അടിപൊളി അവതരണം
Shalu Shalu thanks shaalu
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഒന്ന് വാങി 🎣
ഇത്രയും പണിയിണ്ട ഇത് ഉപയോഗിക്കാൻ - നമ്മക്കു ആ പഴയ പനമ്പട്ടയുടെ തണ്ട് തന്നെ മതി - എന്തായാലും സൂപ്പർ -
നൈസ് വീഡിയോ ഉപകാരം ഉള്ളൊരു വീഡിയോ 🥰🥰🥰✌️✌️✌️
Nalla informative aayittulla video...
Ishtayi✌️✌️✌️
ബ്രോ വീഡിയോ നന്നായിട്ടുണ്ട് useful ആണ്.നല്ല അവതരണം.ബ്രോ താങ്കളുടെ ഫിഷിങ് ഫ്രെണ്ട്സ് ഉപയോഗിയ്ക്കുന്ന rod,reel,ഫേവറിറ്റ് ലൂര്‍ അതുപോലെ നല്ല റിസല്‍റ്റ് കിട്ടിയിട്ടുള്ള ലൂര്‍ ഇതൊക്കെഉള്‍പ്പെടുത്തി ഒരു വീഡിയോചെയ്യാമോ..ഈ സബ്ജെക്ട് റിലേറ്റെഡ് ആയിട്ടുള്ള വീഡിയോ ചെയ്തിരുന്നു .കുറച്ചുകൂടി ഡീറ്റൈല്‍ ആയിട്ട് ഒന്നുകൂടിചെയ്യാമോ
chemban kunju enthaayalum cheyyam .. sure
നല്ല വിശദീകരണം.
Nalla hand musles
Pranu Mv 🤣
നൈസ് വീഡിയോ ബ്രോ. We are പ്ലാനിങ് to buy ചൂണ്ട. As ആ beginer.
Valare nalla avatharanam
Kidu ... 2 weeks munne kandirunnenki nannaayirnnu... 😁 itheenn kore koode manassilaayi bro .. Thanku 🥰👍
ഒട്ടും അരോചകം ഇല്ലാതെ പറഞ്ഞു. Thanks ചേട്ടാ.
Akhil Santhosh 👍🏻👍🏻
@@Folks_channel ഒരു സംശയം, കലക്ക വെള്ളത്തിൽ ലൂർ result കിട്ടുമോ??
Akhil Santhosh yes kittum .. chila color ulla lure result undaavum .. nalla vellathil ulla athra result undaavulla .. ennalum kittarund
@@Folks_channel thank you ✌️✌️✌️
Adipoli video nannayi nalla easy aayi chettan explain cheyathitindu
Bhai isamein 100 3.50 ka kaisa hai sneackhead ke liya kya purchase kar sakate hai kya
Bro kidilan vdo.. onnum padayan illa.. ithrem naal enik ithinekkurich onnum ariyillayirunnu.. thanks bro.. now iam subscribed😍😍😍😍
Which is best site to buy the rod and reel
Bro cast cheyyyumb thread kootikettunnu ath enthukonda
bestof luck
Nannait cheythu.. all the best broo
Bibeesh bibi thanks bro
Bro enta caperlan reel aan decathlon
Njan backwards direction karakiyapool reeelnta adivazhi braid vannu odaki poy athentha angana
Ee videol olla polatha reel aan
Please🙏 reply 😓
Drag knob full loose akiyal spool ayichu edukkam . Ennit line udakkiyath sheriyakuka
@@Folks_channel thank you brother😊
Nice presentation 👍
Mashallah ettarayi kanditt bishrikka
okmacha ne നമ്മളെയും ഒന്നു കടത്തിവിടണേ ട്ടോ Thank For the lnformation...
Bro rod il choond viralin adiyil ayi oru hook ille... Athiloode line idano? Enthinanu angnoru hook avide.... Ente kayyil Same rod anu..... Anybody pls reply..
Full set cheytha shesham lure allenkil hook line’oodu kuude hang cheyyanulla oru holder mathram aanu .
@@Folks_channel thanks a lot bro....
Nice video with fully details 😘
Excellent video Bro👌👌
ബ്രോ നിങ്ങളുടെ നമ്പർ തരുമോ
Nalla explanation..&good information..thanks broii..
Bro please tell.what is drag.what is the use of a drag.how to set and adjust drag.please explain
Manu Thomas will do a video
Drag ennu paranjal oru meen kadichu valikkumbil nammude reel reverse karangi valli pottathe meene still hooked ayi nilkkan sahayikkunnu. Maximum drag kazhinjal line break akum
The drag is simply a pair of friction plates inside of fishing reels. If the fish pulls on the line hard enough, the friction is overcome, and the reel rotates backwards, letting line out, preventing the line from breaking. You want to set the drag on a fishing reel before your first cast of the day.
Bro poli. Vdo 😘 keep. Going
Nice info bro.... Keep it up.. odukkathe support....
Snakehead fishing cheyyumbol ulla tips and tricks include cheythulla Oru video edamo?
subin mathew 👍🏻
ഹായ് ഇക്കാ ചേറുമീൻപിടിക്കാൻ കുറഞ്ഞ ബഡ്ജറ്റിലുള്ള എന്നാലും അത്യാവിശ്യം മോശമല്ലാത്തതുമായ ലൈൻ പറഞ്ഞു തരാമോ എനി ലൈനാണോ ബ്രയ്ഡ് ലൈനാണോ ഈ മോണോ ഫിലമെന്റ് എന്നോക്കെ പറയുന്നുണ്ട് എനിക്ക് ഇതിനെ പറ്റി കൂടുതൽ അറിയില്ല അത് ഒന്ന് പറഞ്ഞു തരാമോ പിന്നെ X 4 x8 എന്നൊക്കെ പറയുന്നുണ്ട് അതിൽ ഏത് സയ്സ് ആണ് ചേറുമീൻപിടിക്കാൻ എന്നും പറഞ്ഞു തരുമോ
കുറെ സംശയങ്ങൾ ഉണ്ട് അത് ചോതിച്ചു മനസ്സിലാക്കാൻ വാട്ട്സാപ്പിൽ വന്നാൽ നന്നായിരുന്നു ഞാൻ എന്റെ നമ്പർ തരാം ഒന്ന് മെസെജ് അയക്കാമോ 7510155649 പേര് ജംഷീർ
Bro karimeen nu vendi ethu size kulath aanu use cheyyendath
Abu cj 25
how is decathlon's caperlan fishing rod and reel?
will you suggest this for beginners?
quality ullad aano?
Abdus Samed chila models maathre beginners inu set aavu ..
Ikka drag thight cheydhal meen adikumbol nammuku ariyan patumo loose cheyumbol adhu ഊരി ഊരി varille oru doubt beginner aanu
Farhan Farhan easy aayi ariyan pattum
Thanks alot bro...my almost doubt are clear........
ഒരായിരം നന്ദി
tnq u so much
Ith nalla rod aan ❤
Bro ippo Kanda sthalathu njan vararund loor upayogichu nokiyitu onnum kittunnilla avidunn loor engane upayogikkanam
Sahir C nalla deep area aanu .. 9 feet divers vendi varum angot .. pinne malabar travally (kaduka paara) ulla samayath cheriya type chila lurilum result undaavaarund
Thankuu
Bro... braid ലൈൻ chuttunnathukanichlla...
Nalla avatharanam...super
tell us what lure could be used at night at the rivers and back waters , for vatta , chempally etc
Nadan Varapuzha will make a video on that for sure !
അടിപൊളി, നല്ല അവതരണം
Machaney yevidey yippo naattil undo
Shafzot Kwt und
Folks Channel njanum und nattil
Folks Channel yee numberilekk oru Hii widumo 9526339293
Decathlon ൽ കാശ് on ഡെലിവറി ഉണ്ടോ
irshad kottumala und but ,delivery near by showroomil ollu
Shope avia
Bro.. rod and reel lure ellam calicut kituoo shop ndel paranu tharamo evdeyanennu
Muhammed Sabeen th-cam.com/video/Wy8BhiSp_D0/w-d-xo.html
Beypurund
bro oru bigner nu upoyogikkawuna nall rod reel ethanenu paranj tharamooo
kiran kishore you can buy the same set from decathlon
Poli video thankuuuuu
Nalla avatharanam bro😍
Nice video bro. Well explained.. good job..
Bro rodne length yathra vangade?
Shaan Haan 8feet or 9 feet
Should drag be set high or low during casting?
manosh kumar depend upon the fish you target ..
Enthe sthalam malappuram aan evidea frog lure kittum onn paranju tharumoooo
Muhammed Shadil bepore um malapparuthum und kada .. malappuram stadium aduth oru gulf bazar poolathe shopil oru vidham tackles kittum .. pakshe bepore vachu compare cheythal malappurath vila nallonam kuuduthal aanu .. nallonam ennu parnjal nallooonam ! So ningal bepore vannu vangunnathavum nallad.. malappurath ulladinekkal 50il adikam model frogukal bepore available aanu
bro adi poli thanku so much
naanam naanam... kollam bro
Bro stike athra villa varum
Bro ഏതു site ൽ നിന്നാണ് lure shop ചെയാറുള്ളത് please reply...
NASHID EK decathlon
Useful tips
തുടക്കക്കാർക്ക് പറ്റിയ ഫിഷിങ് റോഡ് അതുപോലെ റീല് ഏതാണ് ? ബ്രൈഡ്ഡ് ലൈൻ ആണോ മോണോ ഫിലമെന്റ് ആണോ നല്ലതു? ചെറുമീൻ പിടിക്കാൻ ചീപ്പ് ആയിട്ടുള്ള റോഡ് റീല് കോംബോ ഏതാണ് എന്നൊക്കെ . ഫിഷിങ് റോഡ് പലതാരമാണ് മീഡിയം ലൈറ്റ് ആക്ഷൻ, മീഡിയം ഹെവി ആൻഡ് ഹെവി ആക്ഷൻ . ഹെവി ആക്ഷൻ റോഡ് വളരെ കുറച്ചേ വളയു, മീഡിയം ആൻഡ് ലൈറ്റ് ആക്ഷൻ നന്നായി വളയും. വാള പിടിക്കാൻ ഒക്കെ നല്ലതു ഷിമാനോ fx 4000 ആണ് . ഗിയര് ratio കുറവാണേൽ മീൻ അടിക്കുന്ന കുടും . മേടിക്കുമ്പോൾ ബ്രാൻഡഡ് ആയ റോഡ് ആൻഡ് റീല് വാങ്ങാൻ ശ്രമിക്കുക . അല്ലാത്തത് വളരെ വേഗം ഒടിയുകയോ നാശമാവുകയോ ചെയ്യും . ഷേക്‌സ്‌പേർ , ഷിമാനോ, ദൈവ , അബു ഗാർഷ്യ , പെൺ, ഏകകോട, പ്യനീർ , ഓക്കുമ, എന്നിവയുടെ ഒക്കെ റോഡ് റീല് വാങ്ങിയാൽ നില നിൽക്കും അതുപോലെ ഇവക്കൊക്കെ 1 ഇയർ വാറന്റി കിട്ടും. ഈ പറഞ്ഞ റോഡ് റീല് പല ഷോപ്പിലും പല വിലയാണ് . ഓൺലൈൻ മേടിച്ചാലും സെയിം അവസ്ഥയാണ് . ഷിമാനോ 4000FX സന്കെഹെഡ് ഒക്കെ പിടിക്കാൻ നല്ലതാണു ഒരു രണ്ടായിരം രൂപയെ വരൂ . Pioneer ഫയർ ഒരു 1500 രൂപക്ക് കിട്ടും . പെലാജിക് tribe dao ,sentinel റോഡ് ഒരു ആയിരത്തി 500 കിട്ടും . ഡെക്കാത്‌ലോൺ ക്യാപെർലൻ 1500 നു മേടിക്കാം . ഇതൊക്കെ ആണ് തുടക്കക്കാർക്ക് പയറ്റാവുന്ന ചുണ്ടയും റീലും ആണ് . പിന്നെ ഷിമാനോ അബുഗാർഷ്യ മുതലായ കമ്പനികളുടെ 5k തൊട്ടു 30k വരെ ഉള്ള ചുണ്ട അവൈലബിൾ ആണ്. ഇനി കൂടുതൽ ദൂരം കാസറ്റ് ചെയ്യാൻ 15 മുതൽ 30g വരെ ഉള്ള കനം കൂടിയ ലുറെ വാങ്ങുകയോ മോണോ ഫിലമെന്റ് ലൈൻ ഉപയോഗിക്കുകയോ ചെയ്യാം അല്ലെങ്കിൽ നീളം കൂടിയ ചുണ്ട വാങ്ങുക 8 ഓർ 10 ft . ഇങ്ങനെ പലവിധ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു . ചോദ്യം ചോദിക്കുക നമ്മുക്ക് ആൻസർ കണ്ടു പിടിക്കാം
Thankalude contacts number kittumo
Maneesh BM bro number tha gnan wtsapp cheytam
Rod and reel vaangaan pattiya oru online site or App suggest cheyyo
Akarsh Ramankulath kazhiyunnathum online il ninnum purchase cheyyathathaanu nallath .. eni edukkuaanel thanne maximum review okke nooki edukkuka .. Aliexpress is an economic website for tackles .. only credit cards are accepted ... or else visit anglersunion website,they deliver products all over India .. Aluva aanu shop
Tank you chetta
Kadavil resortintae aduthano veedu?
Dominic Mathew allaaa
അടിപൊളി..
Bro thanks
Super video
Ethu engany fishing sasham madaki vekum oru video chayamo
JUSTIN JOSEPH yes bro
നല്ലൊരു വീഡിയോ ബ്രോ
rahul r Menachery thanks bro
Hi Farokil evideya njan chungam8/4 ippo work dubail I like fishing good tips thanks dear
JAMSHEER JAMI kallampara
Rood, reel ditel Hindi English pliz for massg
Bro rodile gidente ceramic potti maattan natha cheyya
hafzal azeez ceramic pottiyal maattal risk aanu .. guide motham maattaaaranu pathiv
hafzal azeez th-cam.com/video/TzGh5v_4yHM/w-d-xo.html
Thanks muthe .katta support und.
Malppurathulla shopinthe perum onn paranju tharumooo
Ninte veed evide..??
Malappuram .mankada pallippuram
Decathlonil frog lure ,spoon lure okke undo
Muhammed Shadil no ,spinners und pinne jig und oru model
Malappurath aa shop evideayaan onn paranje tharuuuu ath onn vekthamaayi evidea aan onn paranje tharuuuu please
Muhammed Shadil kottappadi staium bulidingil thanne aanu.. najath pallikku opposite aayi varum ekadesham
Adyamayi thudagukayanu ethanu vedikkan nallathu
Poli vangi