@@worlddiarys3498 കണവ ലൂർ വാങ്ങാൻ കിട്ടും . രാത്രിയിൽ ഉപയോഗിക്കാം . ബീച്ച് സ്ഥലങ്ങളിൽ രാത്രി വെള്ളം ഇറങ്ങി പോകുമ്പോൾ കമ്പി ഉപയോഗിച്ച് കുത്തി പിടിക്കാനും സാധിക്കും
ഇന്ന് ചൂണ്ട ഇടൻ പോയി ഒന്നും കിട്ടിയില്ല. അപ്പോളാണ് അത് എന്ത് കൊണ്ട എന്ന് അറിയാൻ വേണ്ടി സേർച്ച് ചെയ്തത്. ഇത്രെയും കാരിയങ്ങൾ നോക്കി വേണം ചൂണ്ട ഇടന് പോവുമ്പോ നോക്കേണ്ടത് എന്ന് മനസ്സിലായി.thank u brother. അല്ലേൽ ഇനിയും കുറെ ടൈം എൻ്റെ പോവുമായിരുന്നു. ഇനി എല്ലാം നോക്കിയിട്ട് നല്ല സമയത്ത് പോയി ചൂണ്ട ഇടും. ഇന്ന് വേലി ഇറക്കം ആയിരുന്നു
Bro,Nallaa video anu full kandu. Kuwait ile beach fishing cheyumbho ethoke sredhikyanam ennu onu parayane ,Njan Mahabulaile Anu, enikye Beach fishing cheyan thalparyam ond,so Evidunu vanganam fish rod and reel,ethanu budget ile better
angane ulladathu top water lure matharam use cheyyuka... allel angane ulla bhagathu fishing ozhivakkuka... under water lure , shad , Shrimp Lure onnum use cheyyaruthu....
Thanks for the informative video Vineesh. Can you please suggest what are the types of fishes on the Calicut side this season? what types of lures and times should i go?
But I will appreciate you that you have given the way to think about the tide and wind speed software to download its so helpful to me that’s y I subscribed
ഞാൻ പുഴയിലാണ് മീൻ പിടിക്കാൻ പോവാറുള്ളത് അപ്പോൾ വേലിയേറ്റം എന്ന് പറയുമ്പോൾ കടലിൽ നിന്ന് വെള്ളം ഇറങ്ങി പുഴയിലോട് ഒഴുകുന്ന സമയം അല്ലേ.. ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
എല്ലാം കൂടി ഒരു വിഡിയോയിൽ അയാൾ പലരും കാണാതെ പോകും . അതിനെക്കുറിച്ച് തന്നെ ഉള്ള വീഡിയോ ഇടാം അപ്പോൾ ആവശ്യക്കാർക്ക് പെട്ടന്ന് കാണാലോ. ഉള്ള വീഡിയോ എല്ലാം കാണേണ്ട ആവശ്യം വരില്ലല്ലോ
ഈ പിടിച്ച മീനുകളുടെ വീഡിയോ ഇട്
75 % മീൻ പിടിച്ച വീഡിയോയും ഇട്ടിട്ടുണ്ട്.
പഴയ വീഡിയോ ഒക്കെ നോക്കൂ
@@vineeshRajan നിങ്ങൾ ഇടുന്ന എല്ലാ വിഡിയോയും ഞൻ കണ്ടിട്ടുണ്ട്. കണ്ണവ പിടിക്കുന്നത് എങ്ങിനെയാണ്.??????
@@worlddiarys3498 കണവ ലൂർ വാങ്ങാൻ കിട്ടും . രാത്രിയിൽ ഉപയോഗിക്കാം . ബീച്ച് സ്ഥലങ്ങളിൽ രാത്രി വെള്ളം ഇറങ്ങി പോകുമ്പോൾ കമ്പി ഉപയോഗിച്ച് കുത്തി പിടിക്കാനും സാധിക്കും
@@vineeshRajan Thank you
നങ്ങൾക്ക് വേണ്ടി ഇത്രയും സമയം ചിലവിട്ട ചേട്ടന് നന്ദി❤️❤️❤️💯💯💯
നല്ല ഒരു ഇൻഫെർമേഷൻ ആണ് ഇതിൽ കുറച്ചങ്കിലും ആൾക്കാർക്ക് ഉപയോഗപ്പെടും
കടൽ നിറച്ചും മീൻ കിടക്കുവല്ലേ എല്ലാവരും പിടിക്കട്ടെ വലിയ മീനുകൾ
ഞാൻ ഞായറാഴ്ച പോകാൻ ഇരിക്കുകയായിരുന്നുവീഡിയോ സൂപ്പർ കുറേ കാര്യങ്ങൾ മനസ്സിലായി
big salute bro.elle karyangalum paranuju thannathinu.
@@ameenpm6067 ഇതുപോലെത്തെ ട്രൈ ചെയ്തു നോക്കു മീൻ കിട്ടും
പറഞ്ഞതെല്ലാം വളരെ ഉപകാരപ്പെടുന്നത് തന്നെ പ്രത്യേകിച്ചു.സേഫ്റ്റി പ്രീക്കേഷൻസ് താങ്ക്സ് ചേട്ടാ
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക .
ഇന്ന് ചൂണ്ട ഇടൻ പോയി ഒന്നും കിട്ടിയില്ല.
അപ്പോളാണ് അത് എന്ത് കൊണ്ട എന്ന് അറിയാൻ വേണ്ടി സേർച്ച് ചെയ്തത്. ഇത്രെയും കാരിയങ്ങൾ നോക്കി വേണം ചൂണ്ട ഇടന് പോവുമ്പോ നോക്കേണ്ടത് എന്ന് മനസ്സിലായി.thank u brother.
അല്ലേൽ ഇനിയും കുറെ ടൈം എൻ്റെ പോവുമായിരുന്നു.
ഇനി എല്ലാം നോക്കിയിട്ട് നല്ല സമയത്ത് പോയി ചൂണ്ട ഇടും.
ഇന്ന് വേലി ഇറക്കം ആയിരുന്നു
@@flash5133 നല്ലപോലെ കാര്യങ്ങൾ ശ്രദ്ധിച്ചു പോയാൽ ഇഷ്ടം പോലെ മീൻ കിട്ടും
ഒരു ഫിഷിങ് സ്കൂളിൽ ഹെഡ് മാസ്റ്റർ ആണ് ഭായ്..... ഇതൊക്കെ എങ്ങനെ മനസ്സിൽ ആകുന്നു.... good info...
ലൂറുകൾ ഇട്ട് കാസ്റ്റ് ചെയ്യുമ്പോൾ ഓരോ വെള്ളത്തിനും അനുയോജ്യമായ ലൂറുകളുടെ കളർ ഏതാണെന്ന് അറിയുന്നവർ പറയാമോ
ഇതുപോലെ നല്ല അറിവുകൾ, ഇനിയും പ്രതീക്ഷിക്കുന്നു 👍
അറിയാവുന്ന കാര്യങ്ങൾ ഇടാം . കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക
Thanks bro..ithrayum karyangal nannai paranju thannathinu..
Surf casting / beach fishing --ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
❤നന്നായി.. പലതും അറിയാൻ കഴിഞ്ഞു. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു..👍 ഞാൻ വിളിക്കും
നമ്പർ വീഡിയോയുടെ അടിയിൽ ഉണ്ട് . എന്തേലും സംശയം ഉണ്ടേൽ മെസ്സേജ് ഇട്ടാൽ മതി അല്ലേൽ നേരിട്ട് വിളിക്കുക
My first യൂട്യൂബ് ഫിഷിങ് ചാനൽ ആണ്...... നിങ്ങളുടെ....
tks
തുടകകാർക്ക് വേറെ ഒരു വീഡിയോ refer ചെയേണ്ട ആവശ്യം ഇല്ല വിനീഷ് ഏട്ടന്റെ വീഡിയോ കണ്ടാൽ
tks
Chetta ...super video... beachil ninnu nalla long cast cheyan pattiya rods onnu paranju tarumo....oru video ettal nannayirunnu
@@notfbi2716 12 fit vangu
@@vineeshRajan thanks chetta....medium action matio ?
@@notfbi2716 mathii
കടലിൽ വെജിറ്റേറിയൻ മീൻ അടിപൊളി
Bro ഇപ്പോൾ കടലിൽ വല്ല്യ വട്ടയും ചെറിയ വറ്റയും കിട്ടാൻ ചാൻസ് ഉണ്ടോ
അതെനിക്ക് ഇപ്പോൾ അറിയില്ല ആർക്കെങ്കിലുമൊക്കെ കിട്ടുന്ന ഫോട്ടോസ് ഇട്ടിട്ടുണ്ടെങ്കിൽ അതിനർത്ഥം മീൻ കിട്ടിത്തുടങ്ങി എന്നാണ്
Videoo knunm mubeee eshtyyy.. ethoka thaneyaaa enik ariyedth.. thnx broooooo
welcm
അടിപൊളി 👌👍വളരെ ഉപകാര പെടുന്ന അറിവുകൾ
ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കൂ. എങ്കിലല്ലേ എൻ്റെ അറിവുകൾ ഗുണം ചെയ്യൂ
Kuwait fishing with seasonal change in fish, reethikale onu parayane
വളരെ ഉപകാരമുള്ള വീഡിയോ. 2 ലൈക്ക് ഇടണമെന്നുണ്ട് പക്ഷെ നിയമം ഒന്നേ പറയുന്നുള്ളു..അതുകൊണ്ട് വീട്ടിലെ 4 ഫോണിൽ സബ്സ്ക്രൈബ് ചെയ്ത് ലൈക് ചെയ്യുന്നുണ്ട് 👌👌💙💙
tks
Karimeen pidikkan guppus ittamathiyo
kittum
Good information about safety precautions.....
മീൻ പിടുത്തത്തിൽ ഒരുപാടു അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്. ആരും അതിനെക്കുറിച്ച് ചിന്തിക്കാറില്ല. എങ്ങനെയും മീൻ പിടിക്കണം ഈ ഒറ്റ ചിന്തേയെ ഉള്ളൂ
അമൂറിന്നു ഉള്ള ലൂർ നിങ്ങളെ വീഡിയോയിൽ പറഞ്ഞു അത് ഏതാണ്
squed lure
നല്ല നിർദ്ദശം താങ്ക്സ്
Super......kalakkiiii
tks
Very informative video.. Thank you
Bro ആ സോഫ്റ്റ് വെയർ.. Pic and ലിങ്ക് snd ചെയ്യാമോ
ഞാൻ വീഡിയോയിൽ പറയുന്ന പേര് ഗൂഗിൾ സെർച്ച് ചെയ്താൽ മതി
Namude natil varuna meenukalum season'sum ariyumangil share cheyumo.
അറിയില്ല. ഞാൻ നാട്ടിൽ കടലിൽ മീൻ പിടിക്കാൻ പോയിട്ടില്ല
Useful information tanx
Bro,Nallaa video anu full kandu. Kuwait ile beach fishing cheyumbho ethoke sredhikyanam ennu onu parayane ,Njan Mahabulaile Anu, enikye Beach fishing cheyan thalparyam ond,so Evidunu vanganam fish rod and reel,ethanu budget ile better
Boss njan lure ethu vagannam long casting chyyan anu malappuram anu
രാത്രിയിൽ ഉപോയോഗിക്കുന്ന ലൂർ ഉണ്ടോ Shad ഉണ്ടോ?
ഉണ്ട് രാത്രി തിളങ്ങുന്ന ടൈപ്പ് ലൂറും ഷാഡും ഉണ്ട്
Detailed video❤
Polichu vineesh chetta.... 💪💪💪
tks
Kadalile meenukal pidikkunna theeta paranju tharumoo
video parayunnundalloo ellam
Excellent advice from a very experienced Angler. Super
tks
Can you please tell me that which were the vegetarian fishes please tell me the names then we can avoid those
Ayala pidikan endhan bait ayi use cheyendath.. maidha mangal vechal kadalil ninum eath meen anu kituka? Please reply sir..
reply please
A good informative video very nice
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക . എങ്കിലല്ലേ എൻ്റെ വീഡിയോ കൊണ്ട് പ്രയോജനം കിട്ടി എന്ന് പറയാൻ പറ്റൂ
അടിപൊളി ബ്രോ 🥰..
നമ്മക്ക് ഏതേലും കിട്ടിയാൽ മതി... fun ആണ്.. ഒന്നും കിട്ടാതെ ഇരുന്നാൽ വിഷമം ആവും..
കിട്ടും എന്നും പോയാലേ വല്ലപ്പോഴെങ്കിലും കിട്ടും
ചെമ്പല്ലി പിടിക്കാൻ പറ്റിയ കുറച്ച് ലൂർ സജസ്റ്റ് ചെയ്യാമോ.....
shad lure,Shrimp Lure,
അമൂറിന്നു ഏറ്റവും ബെസ്റ്റ് ലൂർ ഏതാണ്
fish anu nallathu...
അയില മൊത്തത്തോടെ ഇടിക്കുകയോ ചെറിയ കൂരി മീനെ പിടിച്ച് ഇടുകയോ ചെയ്താൽ പെട്ടെന്ന് കിട്ടും
Appil engena ann nokunnath enna ഒന്ന് പറയുമോ
Njan oru thudakkakarananne...sea fishing chaiyyumbol eppozhum luer kallinde edayil kudungunu...kura kash poyiii...entha ethinulla pariharam....
angane ulladathu top water lure matharam use cheyyuka...
allel angane ulla bhagathu fishing ozhivakkuka...
under water lure , shad , Shrimp Lure onnum use cheyyaruthu....
@@vineeshRajan Thanks for the reply bro... Keep doing new videos...
Very informative vineesh bro,
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക .
Bro suggest a rod and reel for me. I am a beginner and passionate in casting.
ഏത് മീനെ പിടിക്കാൻ ആണ്
@@vineeshRajan njan ippo kochiyil posted annu salt water fishing annu udeshikkunnathu. karoop, chemballi, palli meen , vatta etc
Njan oru biginer aanu puzhayil meen pidikkan best time eppoya
uchakku
Chettan fahaheel Bhagathu vararundo? Ippo ethu meen nte season aanu? Ethu type hook use cheyyanam?
വരാറുണ്ട് . മീൻ പിടിക്കാൻ അല്ല .
ഇനി നല്ല മീൻ അടിക്കുന്ന സമയം ആണ് , നെയ്‌മീൻ , ശീലാവ് , സ്രാവ് ,തിരണ്ടി
Informative ♥️♥️♥️
Very informative, thank you. Please do a video abt
Lure types , uses, some cheap good result lures available in AliExpress, etc, etc...
oke
Good information 🤝🤝
Thanks for the informative video Vineesh. Can you please suggest what are the types of fishes on the Calicut side this season? what types of lures and times should i go?
nattile seson enikku ariyillaa..
Kallulla area anel Hamour ,chembhally eppolum kittum...
@@vineeshRajan Thank you. Njan 2 weeks nattil undu. Where are you based?
@@budamallu pathanamthitta
Aattil pidikkanulla lure kale patti parayo
ഇട്ടിട്ടുണ്ട് പഴയ വീഡിയോ നോക്ക്
Vineesh etta chundayil king fish kittumo
അടിക്കും നല്ല സൂപ്പർ ഐറ്റം . ജിഗ് ലൂർ , ഫിഷ് ലൂർ രാവിലെ ഉപയോഗിച്ച് നോക്കൂ . ഇപ്പോൾ സീസൺ തുടങ്ങാൻ പോകുവാ
Thanks vineesh etta
Loores kuranja ratil evedunnu kittum
ഓൺലൈൻ വാങ്ങാം
അതിലും നല്ലത് കടകളിൽ നേരിട്ട് പോയി വാങ്ങുന്നതാണ്
വലിയ നീളമുള്ള stick എവിടെ കിട്ടും
കല്ല് ഉള്ളിടത് ചൂണ്ട തിരയിൽ അടിച്ച് ഉടക്കുന്നു
ellaa fishing shopilum kittum
Thanks
ഇനിയും വല്ലോം കിട്ടിയോ പോയി നോക്കിയോ
But I will appreciate you that you have given the way to think about the tide and wind speed software to download its so helpful to me that’s y I subscribed
Chettaa fish hook nte size engne nammal select chyumm...please reply
പിടിക്കാൻ പോകുന്ന മീന്റെ വാ വലിപ്പം അറിയാമെങ്കിൽ ഹൂക് കാണുമ്പോള് മനസിലാകും
Wharf fishing ne kurichu parayumo?
oke
Valare nalla video
Good information thanks
ഗൾഫിൽ ഉളവർക് ഒരു bite fishing വീഡിയോ ചെയ്യാൻ പറ്റുമോ, എന്തെകിലും, സംശയം ഉണ്ടകിൽ വിളിക്കാൻ പറ്റുമോ, ഫ്രീ ടൈം എപ്പോളാ?
Description ഉണ്ട് വാട്സാപ്പ് നമ്പർ മെസ്സേജ് ഇടൂ
Vineesh Rajan 0096565193054
Bro..nalla information aanu..,,,👌👍
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക .
Thanks vineesh chetta 👍
ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കൂ
😁🤩👍
medium Size വറ്റ പിടിക്കുവാൻ ഏറ്റവും ബെസ്റ്റ് ലൂർ ഏതാണെന്ന് ഒന്നു പറയുമോ?
വില കുറഞ്ഞ, ചൈനയുടെ ആയാലും മതി.
സബിക്കി ലൂർ
thanks ചേട്ടാ....
സൂപ്പർ 🙏👀👍👍👍😄😄😄🥰🇮🇳
Thank you for information
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക .
കടലിലും കായലിലും പറ്റിയ റോട് ആൻഡ് റീൽ ഏതാണ്
9, 10 അടി ഉയരമുള്ള ഏത് റോഡും വാങ്ങാം
Very good video...
Every thing if we ask to other so what use
Bro night ethoke men kittum. Ethoke menum
oro season ilum vere vere meen akum kittuka.
Shark,Stringray,catfish,barracuda,kingfish,Shoem etc...
Pwolich 😍😍👌👌👌
വീഡിയോ കണ്ടിട്ട് അതുപോലെ ഒരു വലിയ മീനെകൂടി പിടിക്ക് അപ്പോൾ എന്നെക്കാളും പൊളി ആകും
Kadalil fishinginu samayamundo
undu
ee video kanu th-cam.com/video/Ukv2ALivQEM/w-d-xo.html
ഞാൻ പുഴയിലാണ് മീൻ പിടിക്കാൻ പോവാറുള്ളത് അപ്പോൾ വേലിയേറ്റം എന്ന് പറയുമ്പോൾ കടലിൽ നിന്ന് വെള്ളം ഇറങ്ങി പുഴയിലോട് ഒഴുകുന്ന സമയം അല്ലേ.. ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
athee
രാത്രിയിൽ ലൂറ് ഉപയോഗിച്ച് മീൻ പിടിക്കാൻ പറ്റുമോ....??
illaaa
ഞങ്ങൾ തീരത്ത് നിന്ന് ആണ് പിടിക്കാൻ ഉദ്ദേശിക്കുന്നത് എന്ത് തീറ്റ ആണ് ഇടേണ്ടത്
cheriya meene
6 ft rod il pidikkan pattumo
8 fit vangu atha nallathu
Veli kayattam ariyanulla app link tharumo please?
tides4fishing എന്ന് സേർച്ച് ചെയ്താൽ മതി
Spr വീഡിയോ
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക .
Useful 👍
കടലിൽ ചുട ഇടാൻ ഏതാ റോഡ് ഉം റീലി ഉം ഉപയോഗിക്കണം
@@vineeshRajan ഏറു ചൂണ്ടയിൽ കടൽ മീൻ പിടിക്കാൻ പറ്റുമൊ'?
@@hassainaribrahim3374 പറ്റും . ഇഷ്ടംപോലെ ആളുകൾ കൈചൂണ്ടയിൽ അല്ലെ പിടിക്കുന്നെ
Good luck
Good muthe
20:40 🤣🤣പൊളി...
വീഡിയോ കണ്ടു അതിനേക്കാളും വലിയ മീനെ പിടിക്കാൻ നോക്ക് . കിട്ടും
Bite fishing Cheyumbo hook up Cheyan ,timing egane annu,oru padu miss varrunnu
മീന്റെ വാ വലിപ്പം മനസിലാക്കി ഹൂക് സെലക്ട് ചെയ്യുക . അങ്ങനെ ആണേൽ മീൻ കറക്റ്റ് ആയി ഹൂക് ആകും . വലിയ ഹൂക് ആയതുകൊണ്ടാകും മിസ് ആകുന്നത്
ok,thank you
ലൂരിനെപ്പറ്റി പറയുബോൾ ലൂർ കൂടി ഇതിന്റെ ഒപ്പം കാണിച്ചിരുന്നെങ്കിൽ കുറച്ചൂകൂടി നല്ലതായിരുന്നു.
എല്ലാം കൂടി ഒരു വിഡിയോയിൽ അയാൾ പലരും കാണാതെ പോകും .
അതിനെക്കുറിച്ച് തന്നെ ഉള്ള വീഡിയോ ഇടാം അപ്പോൾ ആവശ്യക്കാർക്ക് പെട്ടന്ന് കാണാലോ.
ഉള്ള വീഡിയോ എല്ലാം കാണേണ്ട ആവശ്യം വരില്ലല്ലോ
ഇന്നേ വരെ ചൂണ്ടൽ ഇട്ടിട്ടില്ല ഒരു പരൽ മീനെയും പിടിച്ചിട്ടില്ല. ഇപ്പോൾ വലിയ ആഗ്രഹം മീൻ പിടിക്കാൻ ഞാൻ എങ്ങിനെ പിടിക്കും
Good massage
പെട്ടന്ന് പോയി വലിയ മീനെ പിടിക്കാൻ നോക്കൂ
കടലിൽ കയ്ചൂണ്ട ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.................,..,.............
video edam udane
Bro, ethu place il ninnanu ee video yil kaanunna meen pidichathu? India thanne aano🤔🤔🤔
kuwait
@@vineeshRajan Bro ipozhum Kuwaitil aano atho naattilo?
@@sanilmg5435 kuwait
@@vineeshRajan 👍Im in Qatar
Good information ...
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക .
Tide അറിയാനുള്ള best app ഒന്നു suggest ചെയ്യാമോ ഞാൻ ഒന്നു രണ്ടെണ്ണം install ചെയ്തു accurate ആയി തോന്നിയില്ല അത് കൊണ്ടാണ്
ഞാൻ tides4fishing ആണ് നോക്കുന്നെ ..
@@vineeshRajan thanks n
Bro
Nice info bro....🙏😍💓❤️💜💙💚🧡💛😍
tks
മത്തി ഇട്ടാൽ ഏതു മീൻ അടിക്കാൻ ആണ് ചാൻസ്
എല്ലാ ടൈപ്പ് മീനും അടിക്കും
കടലിൽ രാത്രി ഇടാൻ പോകുമ്പോൾ എന്ത് തീറ്റ ആണ് വേണ്ടത്
ജീവനുള്ള മീനാണ് എപ്പോഴും നല്ലത്
Ella kaariyangalaum aarodelum chodikananel enthina ee video sir
athu meen pidikkan erangumbol manasilakum
@@vineeshRajan eranjyittum und pidikunnund !