ഞാനൊരു മുസില്മ യുവതിയാണ് .ഉപ്പയും ഉമ്മയും മരിച്ചു ഭർത്താവുമില്ല സഹോദരൻ ഭര്യയും വീട് വിറ്റ് തരണം എന്നു പറയുന്നു അവർക്കുള്ള സ്ഥലം വീറ്റോ എന്നഹ് പറഞ്ഞാൽ കേൾക്കില്ല .വീട് മുഴുവൻ വിറ്റ് വേണം എന്നാ പറഞ്ഞു പ്രശ്നം ഉണ്ടാകുന്നു
സർഅമ്മയുടെ അവകാശവീട് ഒരു മകൻ മറ്റേ മക്കൾക്ക് വീടിന്റെ അവകാശം പൈസ കൊടുക്കുമ്പോൾ ഈ മകന്റെ കൂടെ നിൽക്കുന്നഅമ്മ യുടെ പകുതി ഈ മ കന്റെ പേരിൽ എഴുതി വെക്കേണ്ടതുണ്ടോ സർ മറുപടിതരണം
Sir, കുടുംബ സ്വത്ത് അമ്മ ഞങ്ങൾ മൂന്നു പെൺ മക്കളിൽ ഒരാളുടെ പേരിൽ ഓസ്സ്യതു എഴുതി വച്ചിരിക്കുന്നു. അമ്മ മരണപ്പെട്ടു.അമ്മക്ക് അച്ചന്റെ തറവാട്ടിൽ നിന്നും ലഭിച്ച ഭൂ സ്വത്ത് ആണ്.ഞങ്ങൾ രണ്ടു പേർക്കും ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. ലഭിക്കാൻ കോടതി യെ സമീപിച്ചാൽ ലഭിക്കുമോ. ഞങ്ങളിൽ ഒരാൾ, depression patient ആണ്. വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.
വളരെ നന്ദി. എന്റെ അച്ഛൻ മരിച്ചു. സ്വത്തു പല സ്ഥലത്തു .3 മക്കൾ ആണ്. 2 പേര് ഓഹരി തിരിക്കിന്നില്ല. അപ്പോൾ കോടതി യിൽ കേസ് കൊടുത്തു. വീട് ഉണ്ട് അതിൽ ഒരു മകൾ താമസിക്കുന്നു.ആർക്കും വീട്, പുരയിടം എഴുതി കൊടുത്തിട്ടില്ല.ഇതു കോടതി എങ്ങനെ ആണ് വീതിച്ചു കൊടുക്കുന്നത്. ഒന്ന് പറയുമോ sir🙏🙏
Sir, എനിയ്ക്കു രണ്ടു മക്കളാണ്. രണ്ടു പേർക്കും വിവാഹ സമയത്ത് കുടുmബ സ്വത്തിന്റെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്. ബാക്കി ഒന്നര ഏക്കറോളം ഉണ്ട് ഇതിൽ 50 സെന്റോളം കരം തീരുവ ഇല്ലാത്തതാണ്, അതിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഭർത്താവ് ഇപ്പോൾ അസുഖ ബാധിതനാണ്. വിൽ പത്രം എഴുതുമ്പോൾ ഇപ്പോൾ കരംതീരുവ ഇല്ലാത്ത ഭാഗം വില്ലിൽ ഉൾപ്പെടുത്താൻ പറ്റുമോ? ഈ വസ്തു അദ്ദേഹത്തിന്റെ കാലശേഷം എന്നിലേയ്ക്കും എന്റെ കാലശേഷം മക്കൾക്കും പോകാൻവേണ്ടി ഭർത്താവ് വില്പത്രം എഴുതുമ്പോൾ തന്നെ ആർക്ക്, എന്തൊക്കെ എന്ന് കണിക്കേണ്ടതുണ്ടോ? plz rpl.
എന്റെ പിതാവിന്റെയും മാതാവിന്റെയും പേരിൽ 40 സെന്റ് വസ്തു ഉണ്ട് ഞങ്ങൾ നാലു മക്കളാണ് ഒരു പെണ്ണും 3 ആണ് പിതാവ് മരണപ്പെട്ടു പോയി ടി വസ്തു മാതാവിനു മാത്രം അവകാശപ്പെട്ടതാണ് ഞങ്ങൾക്കും അവകാശമുണ്ടോ ഇത് എങ്ങനെ ഭാഗം വയ്ക്കും മുസ്ലിം ലോ പ്രകാരം
Excellent information presented in excellent way
Thanks sir
Very nice presentation
താങ്ക് യു സർ ഇത്രയും വിശദമായി വിവരിച്ചു തന്നതിന്. 🙏🙏.
good information
Good channel
Sir . രജിസ്ട്രേഷൻ ചെലവ് എത്രയാണ്
ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വിഷയം അവതരിപ്പിക്കുന്നതിന് നന്ദി 👌🙏
Thanks dear Suresh ji
ഞാനൊരു മുസില്മ യുവതിയാണ് .ഉപ്പയും ഉമ്മയും മരിച്ചു ഭർത്താവുമില്ല സഹോദരൻ ഭര്യയും വീട് വിറ്റ് തരണം എന്നു പറയുന്നു അവർക്കുള്ള സ്ഥലം വീറ്റോ എന്നഹ് പറഞ്ഞാൽ കേൾക്കില്ല .വീട് മുഴുവൻ വിറ്റ് വേണം എന്നാ പറഞ്ഞു പ്രശ്നം ഉണ്ടാകുന്നു
ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ പോലീസിൽ പരാതി നൽകുക
അവർക്ക് അവകാശപ്പെട്ട സ്ഥലം മാത്രമേ വിൽക്കാൻ അവർക്ക് അധികാരമുള്ളൂ
@@aplustube2557 sir വീട്ടിലും അവര്ക് അവകാശം ഉണ്ടാലോ അതുകൊണ്ട് അവർ ബുദ്ധിമുട്ടിക്കും
Kalangal Ayitu Matangal Vannitu Undelumu Ennumu Aadaram Azhuthukarku Tala Vachu Kodukkuna Avastha
സർഅമ്മയുടെ അവകാശവീട് ഒരു മകൻ മറ്റേ മക്കൾക്ക് വീടിന്റെ അവകാശം പൈസ കൊടുക്കുമ്പോൾ ഈ മകന്റെ കൂടെ നിൽക്കുന്നഅമ്മ യുടെ പകുതി ഈ മ കന്റെ പേരിൽ എഴുതി വെക്കേണ്ടതുണ്ടോ സർ മറുപടിതരണം
Sir,
കുടുംബ സ്വത്ത് അമ്മ ഞങ്ങൾ മൂന്നു പെൺ മക്കളിൽ ഒരാളുടെ പേരിൽ ഓസ്സ്യതു എഴുതി വച്ചിരിക്കുന്നു. അമ്മ മരണപ്പെട്ടു.അമ്മക്ക് അച്ചന്റെ തറവാട്ടിൽ നിന്നും ലഭിച്ച ഭൂ സ്വത്ത് ആണ്.ഞങ്ങൾ രണ്ടു പേർക്കും ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. ലഭിക്കാൻ കോടതി യെ സമീപിച്ചാൽ ലഭിക്കുമോ. ഞങ്ങളിൽ ഒരാൾ, depression patient ആണ്. വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.
വളരെ നന്ദി. എന്റെ അച്ഛൻ മരിച്ചു. സ്വത്തു പല സ്ഥലത്തു .3 മക്കൾ ആണ്. 2 പേര് ഓഹരി തിരിക്കിന്നില്ല. അപ്പോൾ കോടതി യിൽ കേസ് കൊടുത്തു. വീട് ഉണ്ട് അതിൽ ഒരു മകൾ താമസിക്കുന്നു.ആർക്കും വീട്, പുരയിടം എഴുതി കൊടുത്തിട്ടില്ല.ഇതു കോടതി എങ്ങനെ ആണ് വീതിച്ചു കൊടുക്കുന്നത്. ഒന്ന് പറയുമോ sir🙏🙏
നിലവിൽ ഒരു വക്കീൽ ഉണ്ടല്ലോ അദ്ദേഹത്തോട് ചോദിക്കുക
കുടുംബം സ്വത്ത് വീതം വെച്ച് കിട്ടാൻ കേസിന് വേണ്ടി Cort ഫീസ് എത്ര എത്ര വരും,??? (ഭൂമി വിലയുടെ എത്ര ശതമാനം വരും????
Bagapathrathil ellarkum puthiya oro aadharangal varille
Will ആണെങ്കിലോ?
👍🏻
Sir, എനിയ്ക്കു രണ്ടു മക്കളാണ്. രണ്ടു പേർക്കും വിവാഹ സമയത്ത് കുടുmബ സ്വത്തിന്റെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്. ബാക്കി ഒന്നര ഏക്കറോളം ഉണ്ട് ഇതിൽ 50 സെന്റോളം കരം തീരുവ ഇല്ലാത്തതാണ്, അതിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഭർത്താവ് ഇപ്പോൾ അസുഖ ബാധിതനാണ്. വിൽ പത്രം എഴുതുമ്പോൾ ഇപ്പോൾ കരംതീരുവ ഇല്ലാത്ത ഭാഗം വില്ലിൽ ഉൾപ്പെടുത്താൻ പറ്റുമോ? ഈ വസ്തു അദ്ദേഹത്തിന്റെ കാലശേഷം എന്നിലേയ്ക്കും എന്റെ കാലശേഷം മക്കൾക്കും പോകാൻവേണ്ടി ഭർത്താവ് വില്പത്രം എഴുതുമ്പോൾ തന്നെ ആർക്ക്, എന്തൊക്കെ എന്ന് കണിക്കേണ്ടതുണ്ടോ? plz rpl.
Ys
പ്രമാണം ചെയ്തിട്ട് 40 വർഷമായി ഇപ്പൊൾ ഭാഗപത്ര പ്രകാരം അവകഅശം ചോദിക്കാൻ പറ്റുമോ
പഴയ സർവ്വേ നമ്പർ പ്രകാരം സ്ഥലം കണ്ടെത്താൻ എന്ത് പരിഹാരം
❤❤❤❤❤tvm
*promo sm* 😚
എന്റെ പിതാവിന്റെയും മാതാവിന്റെയും പേരിൽ 40 സെന്റ് വസ്തു ഉണ്ട് ഞങ്ങൾ നാലു മക്കളാണ് ഒരു പെണ്ണും 3 ആണ് പിതാവ് മരണപ്പെട്ടു പോയി ടി വസ്തു മാതാവിനു മാത്രം അവകാശപ്പെട്ടതാണ് ഞങ്ങൾക്കും അവകാശമുണ്ടോ ഇത് എങ്ങനെ ഭാഗം വയ്ക്കും മുസ്ലിം ലോ പ്രകാരം
ഇത് സംബന്ധിച്ച് ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് കാണുക (playist- നിയമകാര്യങ്ങൾ)