Insurance നല്ലതു തന്നെ. പക്ഷേ നല്ല പെൻഷൻ കിട്ടുന്ന പദ്ധതികളാണ് യുവത്വ കാലത്ത് ലഭിക്കേണ്ടത്. ഇതിന് വേണ്ടി ഗവ: സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടത് വളരെ അനിവാര്യമാണ്. Thank you for this vedio '
എന്തൊക്കെ പറഞ്ഞാലും എത്ര കഷ്ടപ്പെട്ടിട്ടായാലും കുറച്ച് വിദേശനാണ്യം നാടിന് നേടി കൊടുക്കാൻ കഴിയുന്ന സുഖം പ്രവാസിക്ക് മാത്രമുള്ളതാണ്, ഒരു ഗവ: ഉദ്യോഗസ്ഥനും അത് വിധിച്ചിട്ടില്ല😂
Buy NRI term insurance upto 23% discount online 👉🏻 tinyurl.com/yeysc9k5
വളരെ പ്രായോഗികമായ ഉപദേശം. വരവിൽ വളരെ താഴെ ചിലവു നിറുത്തുക.വളരെ നന്ദി.
നല്ല അറിവ്. ഇനിയും ഇതുപോലുള്ള content പ്രതീക്ഷിക്കുന്നു ❤❤❤❤
Insurance നല്ലതു തന്നെ. പക്ഷേ നല്ല പെൻഷൻ കിട്ടുന്ന പദ്ധതികളാണ് യുവത്വ കാലത്ത് ലഭിക്കേണ്ടത്. ഇതിന് വേണ്ടി ഗവ: സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടത് വളരെ അനിവാര്യമാണ്. Thank you for this vedio '
നല്ല പ്രായോഗികമായ വഴികൾ പറഞ്ഞു തന്നു 👍🙂
എന്തൊക്കെ പറഞ്ഞാലും എത്ര കഷ്ടപ്പെട്ടിട്ടായാലും കുറച്ച് വിദേശനാണ്യം നാടിന് നേടി കൊടുക്കാൻ കഴിയുന്ന സുഖം പ്രവാസിക്ക് മാത്രമുള്ളതാണ്, ഒരു ഗവ: ഉദ്യോഗസ്ഥനും അത് വിധിച്ചിട്ടില്ല😂
Avasanam arum tirinju nokkilla.hospitalil pokam
പ്രവാസികൾ ഇവിടുന്ന് സമ്പാദിച്ചു ഇവിടെത്തന്നെ ചിലവാകണം
എന്തിനാണ് നാട്ടിലെ രാഷ്ട്രീയക്കാരെ വളർത്തുന്നത്
Yes bro health insurance jeevithathil important anu orikkalum ath loss alla life more safe anu❤
ലോണെടുത്തു വീട് വെക്കരുത്. നോർത്ത് ഇന്ത്യൻസിനെ മാതൃകയാക്കാം
Dubai verum waste expense koodukayaan salary koodunilla
Good content Bro👏🏽
Well Said 👍🏻👍🏻👍🏻
ലോൺ എടുത്തു വീട് വെക്കരുത്
ലോൺ എടുത്തു വാഹനം വാങ്ങരുത് 🙏🙏🙏🙏🙏🙏🙏🙏
Show kanikkan valiya veedu paniyunnathanu prashanam kadam varuthum
Bro keralam extra martial affairs high percentage anu athine patti video cheyamo
Good speech 🙏
Video thumbnail is good bro. Please try to maintain the format.
ഒരു പ്രവാസി രാജ്യത്തിന് വേണ്ടി ചെയ്യുന്ന ത്യാഗവും കഷ്ടപ്പാടും വേറൊരു പൗരനും ചെയ്യുന്നില്ല
Najn uae work cheyyunna aallanu 2020 il najn lone eduthu aa samayam 1aed =19 inr. Ippo 1aed=22.5 appo 5k aed ulla oralkk lone edukkunnathalle labam
നെഹ്‌റു ന്റെ വെളിച്ചം vaqaf നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Nice One Bro 🔥
Corect bro.
UAE ലേക്ക് പോകാൻ ഏതെങ്കിലും genuine Job consultancies suggest ചെയ്യാമോ?
മരണ ശേഷം ഒരു ജീവിതമുണ്ടായിരിക്കും. അവിടെ എല്ലാ മനുഷ്യർക്കും നീതി ലഭിക്കും. (കോമൺസെൻസ് വെച്ച് ചിന്തിച്ചാൽ മതി.)
👍🌹
ലോൺ എടുക്കുന്നത് തെറ്റില്ല. അത് മാനേജ് ചെയ്യാൻ കഴിഞ്ഞാൽ മതി. യുഎഇയിൽ ലോൺ interest റേറ്റ് കുറവാണ്.
Waqf board ne പറ്റി വീഡിയോ ചെയ്യാമോ
👍
Yes ❤❤❤❤❤
Bring back old style thumbnail
ടെമ് ഇൻഷുറൻസ് എടുക്കുന്നത് ആർക്ക് വേണ്ടി അതും കുടുബത്തിന് തന്നെ അല്ലേ
Nice❤
👍👍👍
❤❤❤❤
100 % കറക്ട്
എടുത്തിരിക്കും
Hi
Ys❤
സാദാരണക്കാർക്ക് ഫാമിലിയെ കൊണ്ടുപോകാൻ പറ്റാത്ത രാജ്യം ആണെങ്കിൽ എങ്ങനെ അവരെ അവസ്ഥ കാണിക്കാൻ പറ്റും.
❤
❤❤❤
❤❤❤
❤❤