കല്യാണം വിളി നന്നായിട്ടുണ്ട്. അമ്മായിയച്ഛനും അമ്മായിയമ്മയും ഒക്കെ അഭിനയിച്ചിട്ടുണ്ട്ല്ലോ. വാഴക്കുല ചുമന്ന് മകനായി അഭിനയിച്ചത് ഭർത്താവിന്റെ അനുജൻ ആണോ ? എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്
കല്യാണം വിളിക്കാൻ വന്നിട്ട് അത് പറയാൻ മറക്കുന്നവർ ആണ് കൂടുതൽ എന്നാ എനിക്ക് തോന്നുന്നത് എനിക്ക് അനുഭവം ഉണ്ട് ഇവിടെ കല്യാണം വിളിക്കാൻ വന്നിട്ട് മറക്കുന്നവർ ഉണ്ട് phone വിളിച്ചാലും ഇങ്ങനെ തന്നെ 🤣🤣 വേറെ കാര്യം പറഞ്ഞിട്ട് വെക്കും 🤭
യുദ്ധഭൂമിയിൽ കുറേ പുതിയ ഭടന്മാർ ഉണ്ടല്ലോ😂 അവസാനത്തെ ചേച്ചി കല്യാണം വിളിക്കാൻ പോയാൽ 11ാം തീയ്യതി ആയാലും വിളിച്ചു തീരില്ല.😅 എന്തായാലും ഞങ്ങൾ കുടുംബ സമേതം 11ാം തീയ്യതി 10:45 നും 11:00 മണിക്കും ഇടയിൽ TB hall ൽ ഉണ്ടാകും കല്യാണം കൂടാൻ🤣🤣
Ee 3 rd viliyile pinakm elle, same we faced. Ente father marichapo oru neighbourine vilichuparanjillannu. Njangalariyarunutre ente pappa marikumennu... ennum enganathealundatre
😂😂😂 ക്യാമറ നോക്കി ഉള്ള വിളി പൊളി 😄😄
കണ്ടാലൊന്നും മതിവരില്ല നീതു തന്റെ അഭിനയം 👌🏿👌🏿
🥰🥰🥰😘
No 4 🤣🤣🤣🤣..No 6 🙆🏻♀️ ഇങ്ങനെയും ഉണ്ടോ കല്യാണം വിളി 😄😄😄.. Superb Neethu 👏🏻👏🏻👏🏻👏🏻👏🏻
Hi
Last ലത്തെ കല്യാണം വിളി sooper😂😂❤❤
Nte ponnuoo idhann abinayam❤😂🙌👍
0:44 😂😂😂 വൈറൽ കല്ല്യാണം വിളി 😂😂😂
അവസാനത്തെ ചേച്ചിയുടെ കല്യാണം വിളി എനിക്ക് ഒത്തിരി ഇഷ്ടമായി👍👏👏
🥰😘🥰😘
Hai neethuzzz
The last one was super
Chechi അടിപൊളി ആണ്.... ചേച്ചിയെ നേരിട്ട് കണ്ടിരുന്നെങ്കിൽ... വീട്ടിലെ ഒരു അംഗത്തെ പോലെ തോന്നുന്നു
കുറച്ചു ചക്കയും പാവക്കയും ചേനയും കാച്ചിലും ഒക്കെ പറിച്ചു വച്ചോ😂
Chechik ariyillakilum…ente orupaad sankadagal nhaan marakunnath ee videos okke kaanumbozhaan…..god bless u❤
1& 2 🤣🤣🤣🤣🤣 🎉🎉🎉
എല്ലാം 👌👌🤣🤣🤣👍👍❤️❤️❤️🥰🥰
Neethu, കല്യാണ വിളി തകര്ത്തു, Neethuvinte അപാരകഴിവ് പറയാതിരിക്കാനാവില്ല ,2ooo rupeesinte വിളി കൊളളാം, ചിരിപ്പിച്ച് കൊന്നു😅😂❤
😅🥰😅
Neethuzzz എൻ്റെ പൊന്നു തോറ്റു....സൂപ്പർ ആയിട്ടുണ്ട്. ഓരോ വീഡിയോസ് different 😂😂😂😂 suuuuuupperrr 🎉🎉🎉❤❤❤❤❤❤
Super 😅👌✨🎉🥰
ആദ്യത്തെ കല്യാണം വിളി കലക്കി 😅😅 ഇതൊക്കെ എവിടുന്നു കിട്ടുന്നു... ലാസ്റ്റ് കുലയും ചക്കയും കൊണ്ട് പോകുന്ന ചേച്ചിയും കൊള്ളാം 😅😅 👍❤
Last kalyanam viliku 10 th aairunnu date , pinneedu ath11th aaye...
Vallipulli vidaathe njangal ellaavarum noki ketirikkum, athane.. super Neethuzzee❤❤❤❤❤🎉🎉😂
Onnum marakalle.annathe 2000,ennathe 5000.mass dialogue.odi vannu kalayanam vilicha superfast chettan kidu.last kalyanam vilicha cheechi shopping kazhinju pokunna reethi shuperayitundu.
Oru like tharumo ❤
😂how many chakka...
2 എണ്ണം ആയാൽ കുഴപ്പമുണ്ടോ 🙈
ഒരെണ്ണം മതിയോ 😂😂ഇന്നാ പിടിച്ചോ👌👌👍👍
Njan thannutto 😊
Janum❤❤❤🎉🎉🎉
Neethu parayathe vayya. manoharam adhi manoharam 👍🏻👍🏻👍🏻👍🏻👍🏻
Neethu script and performance randum kalakki ❤😂
Thankyou da🥰💖
Oru episodu vidathe kanunna video ithu mathrame ullu neethu your a great
എന്റെ പരിചയത്തിൽ ഒരു ചേച്ചിയുണ്ട് കല്യാണം വിളിക്കാൻ പോയി അവരോട് നാട്ടിലെ സകല വാർത്തമാനവും പറഞ്ഞു കല്യാണം വിളിക്കാൻ മറന്നു പോരും 😂😂😂😂
Same anubhavam undayitund
എല്ലാം ഒന്നിനു ഒന്നു മെച്ചം.അമ്മ മരിച്ചാൽ വിളിക്കില്ല.😂2000 5000ൻ്റെ മതിപ്പ്
എന്റെ അച്ഛൻ എന്റെ ചേച്ചിയുടെ കല്യാണം വിളിക്കാൻ പോയിട്ടു മറന്നിട്ടുണ്ട് 😂🤣
കല്യാണം വിളി നന്നായിട്ടുണ്ട്. അമ്മായിയച്ഛനും അമ്മായിയമ്മയും ഒക്കെ അഭിനയിച്ചിട്ടുണ്ട്ല്ലോ. വാഴക്കുല ചുമന്ന് മകനായി അഭിനയിച്ചത് ഭർത്താവിന്റെ അനുജൻ ആണോ ? എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്
😂😂
Adipoli😂😂😂last one kalyanam vili ponnu Neetu oru raksha illa😂😂😂😂❤❤❤❤
Einnk nalla ishtam an chechi ne ❤❤❤❤❤❤
🥰🥰♥️♥️
😂 ennaaaa oru abinayam adipoli 👌❤️❤️❤️
Adipoli kalyana vili chechi polichu inyum kuraye videos idanam njan kathirikkum so cute video🥰🥰🥰🥰🥰🥰🥰😍😍😍❤✨🤩🥰🥰😍🥰🥰
🥰🥰🥰🥰😘😍
അച്ഛനും അമ്മയും ആന്നോ നിതുവിന്റെ 🥰🥰...
ചേട്ടന്റെ അമ്മയും അച്ഛനും അനിയനും 🥰
Ente chechiiii...... Chechi ithoke engane abhinayikunnu.... Original polum thott pokum chechyde abhinayathinte munnil😳😳😳😳😳😳😳
Last chechi അടിപൊളി നീതു supet❤❤❤❤❤
🥰♥️🥰
Ella kalyanamviliyum onninonnu mecham.. Super mole.. 😂😅
Adipoli kalyana sadhya🎉
Super and awesome acting 👌👌👏👏🥰🥰
4:52 എൻ്റെ അമ്മ മരിക്കട്ടെ എന്ന് 😂😂😂
നാലാമത്തെ കല്യാണം വിളി സൂപ്പർ ആയിരുന്നുട്ടോ 😂😂
Neethu super aaa too...engine ethoke😊
നീതു പൊളിച്ചടുക്കി 😂😂😂😂🎉🎉
വീട്ടിൽ വന്ന എല്ലാവരേയും കൊണ്ട് അഭിനയിപ്പിച്ചല്ലൊ😂🎉
പിന്നല്ലാതെ 🤣
In laws ano? Kalakki.. 😊👍🏻👍🏻
Adipoli 😂😂😂😂 2000 rupede vili😮😮😮 paavakka thottathil poitulla vili kandappo chembila yil harisree ashokan thilakkam movie yil kalyanam vilichath orma vannu😅velichapaadu kulathil chaadumbo
ന്നാലും പശു ചക്ക കൊത്തി തിന്നാൻ ആയല്ലോ ഭാഗ്യം 😃
Neethuz Superaanu. Ithupolulla kazhivonnum enikkilla, athukondu thanne orupaadu ishtam neethuzinte videos. 👌❤️❤️❤️
Thankyou🥰🥰🥰
City dde kalayavillii venam😂
ആഹാ ഇന്ന് അമ്മയും അച്ഛനും അനിയനും ഉണ്ടല്ലോ hus മാത്രം ഇല്ല. എല്ലാരും അടിപൊളി ആയിട്ട് ചെയ്തു...
ഈ സ്ഥലം എവിടെ ആണ്
Last 10 aam. Thiyathi kalynm enn paranju.. Pokan nerath 11 kalynathin varanam ennayi... Sadanangal kondu pokunna vepralam kond date mariyathano atho mistake ano... Video super🤩
ആ ..കല്ല്യാണം വിളിക്കാനും ഒരു യോഗം വേ....ണം 😓😓😓
..
Molde kallyanathinu pennu kondorano😂 virunn alle konduvarunne😂
Vedio il Puthumukhagaloke vannalo 😊....kalyanam vili polichuttoo neethu chechiye ...❤
Welldone Neethu ❤❤❤
Hlo neethuchechi chechinte hus alakode alleee Ente veed karuvanchal ariyooo
Hiii neethu chechi ❤❤How are you???
Chechide hairvig collection cheyanam 😂
ഒരു രക്ഷയുമില്ല... പൊളി ♥️
അഭിനയ സിംഹം 🥰🤣🤣🤣🤣🤣🤣🤣🤣🤣 നമിച്ചു 😄❤️❤️🥰🥰🥰🥰🥰🥰🥰🥰🥰
അടിപൊളി മോളെ 🌹🌹🌹🌹🌹
Oru clarity preshnam enik mathrano thonunnu picture clear aavunilla idaik
നീതു ❤❤❤❤കല്യാണം വിളി സൂപ്പർ
.❤❤❤
നാലാമത്തെ ആൾ കല്യാണം വിളിക്കാൻ വന്നപ്പോൾ എന്താ പറഞ്ഞത് എന്ന് നിങ്ങൾക്കാർക്കെങ്കിലിം മനസ്സിലായോ 😂😂😂ആ മോൻ പറഞ്ഞത് എനിക്ക് മനസിലായി 👌👌👍👍😂😂😂😂
Adipoli acting ahn😅❤❤
💖💖💖🙈
ഹായ് നീതുനിന്നെ വളരെ ഇഷ്ടമാണ്❤
Neethi chechi adipoly ❤
😂kallyana kath polu tharadhe ponnavrnd🥴
Adipoli💕💕💕
ഇതു ഏതു കുന്നും പ്രദേശം ആണ്. എല്ലാ വീടും മലയുടെ മുകളിൽ ആണല്ലോ 😅😅😅
ഈ വീട് arudeya chechi
സൂപ്പർ വീഡിയോ ചേച്ചി 👍🏻👍🏻👍🏻👍🏻👍🏻
🥰🥰😘🥰
Ningal pogunnathu delhi
Super chechiii😍😍🥰🥰😘😘 love uuu😘😘
🥰😘🥰
Unniyettan first 😌❤
😅✌♥️
Super👌👌👌👏
Adipoli content ❤❤❤ 😅😅😅😊
Superb🎉
ചേട്ടൻ്റെ വിഗ്ഗെന്താണ് ലോറി കേറിച്ചത്ത കാക്കട മാതിരി ഇരിക്കണത്😂
😂😂
@@bindusarchana. നീതു മൈൻ്റ് ചെയ്തില്ല, പെണക്കം ആണ്😢
ആലക്കോട് എവിടെയാ..
Kalakki Neethu pakshe kodutha paisa paranjathu mosai poi anganeyokke parayo😅😅😅😅
ഞങ്ങളുടെ വീട്ടിൽ ഒരു uncle വന്നു പറഞ്ഞിട്ടുണ്ട് 🤣🤣
@@Neethuzzz Ano 🤩
കല്യാണം വിളിക്കാൻ വന്നിട്ട് അത് പറയാൻ മറക്കുന്നവർ ആണ് കൂടുതൽ എന്നാ എനിക്ക് തോന്നുന്നത് എനിക്ക് അനുഭവം ഉണ്ട് ഇവിടെ കല്യാണം വിളിക്കാൻ വന്നിട്ട് മറക്കുന്നവർ ഉണ്ട് phone വിളിച്ചാലും ഇങ്ങനെ തന്നെ 🤣🤣 വേറെ കാര്യം പറഞ്ഞിട്ട് വെക്കും 🤭
Chechiiii videos il aaanungalde dubbing ara
ഞാനാ 🙈
@@Neethuzzz eh??? Seriously?????? Nte daivameeeee viswasikan patanila... Adipoli
യുദ്ധഭൂമിയിൽ കുറേ പുതിയ ഭടന്മാർ ഉണ്ടല്ലോ😂 അവസാനത്തെ ചേച്ചി കല്യാണം വിളിക്കാൻ പോയാൽ 11ാം തീയ്യതി ആയാലും വിളിച്ചു തീരില്ല.😅 എന്തായാലും ഞങ്ങൾ കുടുംബ സമേതം 11ാം തീയ്യതി 10:45 നും 11:00 മണിക്കും ഇടയിൽ TB hall ൽ ഉണ്ടാകും കല്യാണം കൂടാൻ🤣🤣
കുടുംബസമേതം വരണം 🙈 ഇനി ഞാൻ വീട്ടിൽ വന്നു വിളികണ്ടാലോ 🤣
,,,😂😂😂@@Neethuzzz
അവസാനത്തെ കല്യാണം വിളി കൊള്ളാം. ഇങ്ങനെ വിളിച്ചാൽ നല്ല ലാഭം ആണല്ലോ
neetu audio quality onnu koodey nannakkiyaal kollam
നോകാം 🥰🥰
03:47 first daughter marriage, 1.02.😂😂😂😂
സൂപ്പർ 👍
നല്ല സഹകരണം ഉള്ള ഫാമിലി 🥰🥰. ഇപ്രാവശ്യം ആരാ ഹസ്ബൻഡ് ഫാദർ ആണോ അഭിനയിച്ചത്
അടിപൊളി ...i like your videos
Last one 😂❤
അവസാനത്തെ ഇഷ്ടായി. Hus nte brother aano ath??
Neethu❤❤❤❤
🥰🥰🥰🥰🥰
Chechechi sugano ningalde video allam super 👌 alla divasavum jhan waiting cheyyarund❤❤❤
Ee 3 rd viliyile pinakm elle, same we faced. Ente father marichapo oru neighbourine vilichuparanjillannu. Njangalariyarunutre ente pappa marikumennu... ennum enganathealundatre
3,4,6. ചേച്ചി അടിപൊളി😂
😅😅😅😅
Neethu super ❤❤ first coment
Last dialogue 😂
ഈ സ്ഥലം ഏതാ
CCT.V Vechathu Kondu Kalayanam Paranjal Mathiyallo.
സൂപ്പർ വീഡിയോ ❤️❤️❤️❤️
✌🥰
സൂപ്പർ ❤❤❤
Achn ano
Suoer dearrrrr ❤😂
Hooo notification vannappozhekku njan ethi❤
💖💖💖💖💖 മിടുക്കി 💖💖
Chechide videos inu vendi nan katta waiting aanu😍😍💖
4 mathe kalayanam vili ❤😂
എല്ലാ വീട്ടിലും ഒരേ കസേര തന്നെ 😔