ക്രിഞ്ചാണോ റാം കെയർ ഓഫ് ആനന്ദി? | Ram c/o Anandhi | Akhil P Dharmajan

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2024
  • റാം കെയർ ഓഫ് ആനന്ദി തരംഗമാകുമ്പോൾ പുസ്തകത്തെ ആഘോഷിക്കുന്നവരും വിമർശിക്കുന്നവരുമായി രണ്ട് വിഭാഗങ്ങളായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. വളരെ എളുപ്പം വായിച്ച് തീർക്കാം എന്നതിനപ്പുറം കനപ്പെട്ട ആശയങ്ങളൊന്നും പുസ്തകത്തിൽ ഇല്ല എന്നതാണ് വിമർശകരുടെ പക്ഷം. എന്നാൽ എല്ലാവരിലേക്കും എത്താൻ ഒരു പുസ്തകത്തിന് സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ലെന്ന് പറയുന്നു അനുകൂലിക്കുന്നവർ.
    #ramcoanandhi #akhilpdharmajan #book #discussion #thefourthnews #thefourth
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews
  • บันเทิง

ความคิดเห็น • 32

  • @amruthasajeev2190
    @amruthasajeev2190 3 หลายเดือนก่อน +51

    *റാം C/O ആനന്ദി* ❤️
    ഓരോ മണിക്കൂറും ഓരോ മിനുട്ടുകൾ പോലെ കടന്നു പോയി...
    ഒരു ദിവസം കൊണ്ട് കഥ അവസാനിച്ചു പോയല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിഷമം..
    റാമും, അനന്ദിയുo ,മല്ലിയും പാട്ടിയും , രേഷ്മയും ,വെട്രിയും എല്ലാം നമ്മുടെയും ആരോ അണെന്നുള്ള തോന്നൽ ✨...
    കാണാത്ത ചെന്നൈ നഗരം കണ്ടപോലെ ...
    ഗിണ്ടി RAILWAY STATION , അമ്മ ഉണവകം 🥹🖤.
    തീർച്ചയായും ഒരു സിനിമ കണ്ട അതേ പ്രതീതിയാണ്‌ ലഭിച്ചത്.
    Wishing more such books from the author ( Akhil P Dharmajan)🥹🥰🥰

    • @momtalksanz
      @momtalksanz 3 หลายเดือนก่อน +3

      👏👏👏👏അടിപൊളി book

  • @arjunpt4429
    @arjunpt4429 4 หลายเดือนก่อน +50

    ഈ ഒരു ചർച്ച തന്നെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, കാരണം ഓരോ വായനക്കാരൻ്റെയും വായന വ്യത്യസ്ത രീതിയിൽ ആയിരിക്കും, അതുകൊണ്ട് തന്നെ കൂടുതൽ പേർക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ ഈ പുസ്തകം ഇത്രയധികം വായിക്കപ്പെടുന്നത്...
    ഇനി എന്നെ സംബന്ധിച്ചിടത്തോളം Ram C/o Anandhi എനിക്ക് നല്ലൊരു വായനാനുഭവം ആണ് സമ്മാനിച്ചത്❤

  • @MV_CREATIONZ
    @MV_CREATIONZ 4 หลายเดือนก่อน +23

    ഓരോ വയനാകാരനും അവന്റെ വായനാ അനുഭവം വ്യത്യസ്തമാണ് ഇന്ന് ട്രെൻഡിങ്ങിനൊപ്പോം സഞ്ചരിക്കാനാണ് പുതിയ തലമുറ നോക്കുന്നത് അതിനൊപ്പം വായനക്കാരെ കൊണ്ടുപോകാൻ റാം c/o ആനന്ദിക്ക് സാധിച്ചിട്ടുണ്ട്
    പുതുതലമുറ വായനയെ എത്രത്തോളം സമീപിച്ചിട്ടുണ്ടെന്നറിയില്ല എന്നാലും വായിക്കാൻ വായന ഇഷ്ടപ്പെടാൻ ഒരു പുസ്തകം ഒരാളെ ഒരുവട്ടമെങ്കിലും പിടിച്ചിരുത്തിയിട്ടുണ്ടെങ്കിൽ അത് റാം c/o ആനന്ദിയുടെ വിജയം ആണ്
    ഇതരത്തിലൊരു ചർച്ച കേട്ടിട്ട് ആരും തന്നെ അതിനെ വിലയിരുത്താൻ പോകുന്നില്ല

    • @arjunpt4429
      @arjunpt4429 4 หลายเดือนก่อน

      Sathyam

  • @justinsam5692
    @justinsam5692 3 หลายเดือนก่อน +72

    നിങ്ങൾ ചർച്ച ചെയ്യുന്ന തലത്തിലേക്ക് ഈ ബുക്ക്‌ എത്തിയത് തന്നെയല്ലേ അതിന്റെ വിജയം

  • @rajithagangadharan4753
    @rajithagangadharan4753 4 หลายเดือนก่อน +28

    താങ്കൾക്ക് ഈ പുസ്തകം ഇഷ്ട്ടപ്പെട്ടിട്ടില്ല അതുകൊണ്ട് ഈ പുസ്തകം ഇത്രയധികം ചർച്ച ചെയ്യപ്പെടാൻപാടില്ല എന്ന ഒരു മനോഭാവം എന്തിനാണ്. ഇഷ്ടപ്പെടുന്നവർ ഇഷ്ട്ടപെട്ടോട്ടെ അതിനെ എന്തിനാണ് ചോദ്യം ചെയ്യുന്നത്.
    എനിക്ക് Ram C/o ആനന്ദി ഒരുപാട് ഇഷ്ട്ടപെട്ടു...
    പിന്നെ കുറേ പുതിയ വായനക്കാരെ സൃഷ്ടിക്കാൻ റാം C/o ആനന്ദിക്ക് സാധിച്ചിട്ടുണ്ട്, അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  • @sumayyasumu219
    @sumayyasumu219 4 หลายเดือนก่อน +19

    എനിക്ക് ഏറ്റവും ക്രിഞ്ച് ആയി തോന്നിയ ത് തൃഷ വരുന്നത ആയ്യോാ 😂 anyway good book👍👍👍

  • @basithnizam
    @basithnizam 4 หลายเดือนก่อน +9

    It's the best choice for a beginner because it's a captivating story in simple Malayalam. There's no need to read it; you can simply flow through the lines.

  • @Ullasjoy
    @Ullasjoy 3 หลายเดือนก่อน +14

    നിങ്ങൾ ചിന്തിക്കുന്ന പോലെ തന്നെ എല്ലാവരും ചിന്തിച്ചോണം എന്ന് പറയുന്ന പോലെ ഉണ്ടല്ലോ ഓരോരുത്തർക്കും അവരവരുടെ സ്വാതന്ത്ര്യം ഉണ്ട് ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതെ ഇരിക്കാനും

    • @arjunpt4429
      @arjunpt4429 3 หลายเดือนก่อน

      Sathyam 🤣

  • @noxmedia24x7
    @noxmedia24x7 2 หลายเดือนก่อน +3

    എന്നെ ഒരുപാട് ഹോണ്ട് ചെയ്ത പുസ്തകമാണ്. It's really nice💖🔥

  • @Ayishhhaa05
    @Ayishhhaa05 3 หลายเดือนก่อน +5

    നിങ്ങളുടെ ചിന്തിഗതി ആവില്ലല്ലോ എല്ലാവർക്കും.. നിങ്ങൾക്ക് കണക്ഷൻ ഒന്നും തോന്നിയില്ല എങ്കിലും.. ഞാൻ അടക്കമുള്ള പലർക്കും ഇത് നന്നായി കണക്ട് ആയിട്ടുണ്ട്.. ഇത് എന്തൊക്കെയോ അനാവശ്യമായി പുലമ്പി കൊണ്ടിരിക്കുന്നു.. എന്തോ അയാളുടെ വളർച്ചയിൽ അസൂയ ഉള്ള പോലെയുള്ള സംസാരം പോലെ എനിക്ക് തോന്നി.. ചിലപ്പോൾ തോന്നൽ മാത്രം ആവാം..
    ഒരുപക്ഷെ റാം c/o ആനന്ദി വായിക്കാൻ ഇരിക്കുന്ന പലരെയും അതിൽ നിന്നും പിൻവലിപ്പിക്കാൻ ശ്രമിക്കും പോലെ..
    റാം, ആനന്ദി, പാട്ടി, വെട്രി, രേഷ്മ, മല്ലി,, തുടങ്ങിയ പല കാരക്ടർസും ആത്മാർത്ഥമായി വായിച്ച ഒരാളുടെ മനസ്സിൽ ആഴത്തിൽ തന്നെ പതിഞ്ഞ് പോവുന്നതാണ്.. അല്ലാതെ മല്ലിയും മല്ലിയുടെ ആ ഡയലോഗും മാത്രമൊക്കെയാണ് നിങ്ങൾക്ക് ടച്ചാവുന്നുള്ളൂ എങ്കിൽ.. 🥱
    കുറ്റം നോക്കാൻ വേണ്ടി മാത്രം ഇഴകീറി പരിശോധിച്ചാൽ ഇത്തരത്തിൽ പലതും തോന്നും..
    ഒരു പുസ്തകം ഇഷ്ട്ടപ്പെട്ട് അതിനെ ആഘോഷമാക്കുന്നതിൽ ഇത്തരം ചർച്ചയുടെ ആവശ്യമേയില്ല.. കാരണം എല്ലാവരും നിങ്ങളെ പോലെയല്ല ഒരു പുസ്തകത്തെ സ്വീകരിക്കുന്നത്.. നിങ്ങളുടെ ചിന്താശേഷിയും ഫീലിംഗ്സും എല്ലാം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്..

  • @kkpstatus10
    @kkpstatus10 2 หลายเดือนก่อน +2

    നിങ്ങളുടെ വായന രീതി അല്ലല്ലോ... മറ്റുള്ളവർ വായിക്കുന്ന രീതി... ( പിന്നെ മല്ലി എന്ന ക്യാരക്ടർ ഈ ബുക്കിലുടെ ഒര് മെസ്സേജ് കൊടുക്കുന്നുണ്ട്.. ) പിന്നെ എന്നെ സംബന്ധിച്ച് ഈ ബുക്ക് നല്ലൊരു അനുഭവങ്ങൾ തന്നൊരു പുസ്തകം ആണ് 🙌🏻

  • @riyalona5704
    @riyalona5704 3 หลายเดือนก่อน +1

    പലർക്കും പല രീതിയിലായിരിക്കും വായനാനുഭവം...എന്നെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം വൈകാരികമായി ഏറെ സ്വാധീനിച്ചിട്ടുണ്ട്..

  • @RR-hy2wg
    @RR-hy2wg หลายเดือนก่อน +1

    I have the same opinion as sanu said👍

  • @funplay3727
    @funplay3727 3 หลายเดือนก่อน

    Njn 8 manik pusthkm vaych 9:30 aynu parNju clockil nokiypol the 11: 48, pite divsm ravile 10:15 thotu rathril 7 vare idk bathromilum kazhiknm mathrm poitu kuthiyorunu വയ്ച്ചു ❤️vere level bookanu

  • @bondamunji
    @bondamunji 3 หลายเดือนก่อน +3

    Content onnum kittunnille fourthey 😂 ഈ പുസ്തകം ബുദ്ധി ജീവികൾക്ക് ഉള്ളതല്ല മിസ്റ്റർ സിനിമാറ്റിക് നോവൽ ആണെന്ന് മുന്നേ author പറയുന്നുണ്ട്. ആൾടെ അവതരണ ശേഷി ഇഷ്ടപ്പെട്ടവർ പറയുന്നു.ചില അമ്മാവന്മാരൊക്കെ പിള്ളേരുടെ sideum പിടിച്ച പ്രേമലു പൊളിയാണെന്നു പറയുന്നത് (ഇല്ലേ അവർ വസന്തങ്ങളാക്കും )നൂറു കോടി ഒക്കെ ആ സിനിമക്ക് ഒരുപാടു ഓവർ ആണ് അതെന്തേ cringe അല്ലെ 😂Anyway നിങ്ങൾക്ക് ഊക്കൽ ഭാവുകങ്ങൾ നേരുന്നു.

  • @priyamadhavan7366
    @priyamadhavan7366 3 หลายเดือนก่อน

    Book kal orale swadheenilkkunnadu kurachoke vaykkunnavarude sahacharyavum koree oke chindhakalum aanu... Vaych vaych namml kadhapathrangal aayaal mathrame nammuk adu ulkkollan sadhikku.... 🎉

  • @subisaji8302
    @subisaji8302 14 วันที่ผ่านมา

    Everyone's point of view is uniqe😊

  • @shaants4176
    @shaants4176 3 หลายเดือนก่อน

    ആസ്വാദകന് അനുഭവവേദ്യമാകുന്നതാണ് കല . ഒരു കഥയോ കവിതയോ രണ്ടു വട്ടം വായിക്കാനെ അർത്ഥം മനസിലാകുന്നില്ല എന്ന തലത്തിൽ നിന്നും ആസ്വദകനിലേക്ക് നേരിട്ട് ഇറങ്ങിചെല്ലുന്നു എന്നതാണ് ഏതൊരു കലയുടെയും വിജയം. പുതിയ തലമുറയെ ഒരു ബുക്കെന്ന നിലയിൽ ആകർഷിക്കാൻ കഴിഞ്ഞെങ്കിൽ മറ്റു പുസ്തകങ്ങൾ വായിക്കാൻ ഈ പുസ്തകം ഉണ്ടാക്കിയ ഓളം കാരണമായെങ്കിൽ അത് ഈ കലാകാരൻ്റെ വിജയമാണ് എന്ത് ക്രിഞ്ച് ആണെന്ന് പറഞ്ഞാലും

  • @Shibinbasheer007
    @Shibinbasheer007 4 หลายเดือนก่อน +1

    🤝👍

  • @Hopps-167
    @Hopps-167 22 วันที่ผ่านมา

    ഞാൻ നിങ്ങളുടെ വീഡിയോ വിലയിരുത്താൻ ആരുമല്ല കാരണം ഈ വീഡിയോ ഞാൻ കണ്ടിട്ടില്ല
    ഞാൻ അങ്ങനെ നോവൽ ഒന്നും വായിച്ചിട്ടില്ല പക്ഷേ ഇത് വായിച്ചു.
    നിങ്ങൾ പറയുന്നത് ശരിയോ തെറ്റോ ആയിരിക്കാം പക്ഷേ മല്ലിയും പാട്ടിയും ഒക്കെ ഉണ്ടാക്കിയ മുറിവ് അതോകെക്കെ ഓർക്കുമ്പോൾ ഇപ്പോഴും ഒരു വേദന തോന്നുന്നവർക്ക് ഇതൊന്നും മനസ്സിലാകില്ല ഇതൊന്നും മനസിലാക്കേണ്ട ആവശ്യം ഇല്ല അതിനു അത്രമേൽ ആഴം ഉണ്ടായിരുന്നു.
    ഒരു നോവലിന് അടിസ്ഥാനമായി ഇതൊക്ക്കെ മതി.
    എന്റെ മനസാക്ഷിക്കുവേണ്ടി ഇത്രയെങ്കിലും പറയണം എന്ന് തോന്നി
    Thengs bie🚶‍♀️

  • @Binesh_here
    @Binesh_here 3 หลายเดือนก่อน +2

    Aadhyam ithine mattu novelukalimaayi tharathamyam cheyyunnath nirthu ella kalasrishttikalum athintethumaathramaaya oru space il nilanilkkunnavayaan.
    Amina kaaryangaleyum book neyum open aayi kand abiprayam parayumbol sanu bhayankara intellectual aanenn act cheyyunna pole thonni

  • @abrahammathew4447
    @abrahammathew4447 2 หลายเดือนก่อน

    ഇതുപോലെ ക്രിഞ്ചടിച്ച പുസ്തകമാണ് കാന്തമല ചരിതം
    3 ബുക്കുകൾ ഉണ്ട്... വ്യക്തിപരമായി എനിക്ക് കത്തി ആയി തോന്നി

  • @karmabeliver4726
    @karmabeliver4726 2 หลายเดือนก่อน

    Ram aayi shane nigam um malliyaayi nadira mehrin um aayi screenil kaananam ennund❤

  • @dinudavis4230
    @dinudavis4230 3 หลายเดือนก่อน

    ഖസാക്കിന്റെ ഇതിഹാസം ആകട്ടെ അടുത്ത ചർച്ച...
    അതുകഴിഞ്ഞു ഏകാന്തതയുടെ 100 വർഷങ്ങൾ...
    കാത്തിരിക്കുന്നു

  • @navaneethchandran
    @navaneethchandran 4 หลายเดือนก่อน +1

    Ath Sheri ith ullath kond Instagram open aakan pattunnille 😂😂😂😂 ath

  • @billyb4355
    @billyb4355 2 หลายเดือนก่อน

    Any way it's a good book

  • @nandhukrishnanpk8181
    @nandhukrishnanpk8181 หลายเดือนก่อน +1

    Ee, thattam itta chechi.. Oru thettula vayanakkari ahnu

  • @jithjith9789
    @jithjith9789 3 หลายเดือนก่อน

    Internet viplavam