റാമിന്റെയും ആനന്ദിയുടെയും യാത്രകള്‍ | Mad Madhu |Akhi P Dharmajan | Kerala Literature Festival 2024

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • 12/01/2024 KLF DAY 2 - AKSHARAM
    റാമിന്റെയും ആനന്ദിയുടെയും യാത്രകള്‍
    Speakers: Mad Madhu, Akhil P Dharmajan
    Link to our website:
    keralaliteratu...
    Link to our app:
    Play Store: bit.ly/klfapp-...
    App Store: bit.ly/42bStDb
    Social media Links:
    Facebook: / keralaliteraturefestival
    Instagram: / keralalitfest
    Twitter: / keralalitfest
    #keralaliteraturefestival2024 #IndianLiterature #dcbooks #klf2024 #festivalonthebeach #keralalitfest2024 #klf #keralalitfest #literaryfestival #keralaauthors #keralaculture #booklovers #authors #reading #keralaart #storytelling #literaryevent #keralareads #keralawriters #keralabooks #keralalitscene #klf24 #newyear #keralatourism #calicut

ความคิดเห็น • 64

  • @aswa738
    @aswa738 6 หลายเดือนก่อน +77

    അവതാരകൻ ആദ്യംചോദിച്ച ചോദ്യത്തിന്റെ ഉത്തരം അറിയുവനാണ് Ram C/O Anandhi വായിച്ച ഉടെനെതന്നെ എഴുത്തുകാരന്റെ interview തപ്പി ഇങ്ങോട്ട് എത്തിയത്.
    "റാമിൽ എത്രത്തോളം അകിൽ ഉണ്ട് "

  • @vishnuchikku8572
    @vishnuchikku8572 6 หลายเดือนก่อน +68

    ഞാൻ ഒരു ഡെലിവറി ബോയ് ആണ് ഞാൻ ഈ പുള്ളിക്ക് പ്രോഡക്റ്റ് കൊണ്ട് കൊടുത്തിട്ടുണ്ട് പക്ഷെ ഇപ്പഴാ അറിയുന്നേ പുള്ളി ഒരു സംഭവം ആണെന്ന്😮 ഒരു ജാടയും ഇല്ലാത്ത ഒരു വ്യക്തി എപ്പോഴും അയാളുടെ മുഖത്തു ഒരു ചിരി കാണും അന്ന് ഒരു സെൽഫി എടുക്കാൻ കഴിയാത്തത്തിൽ ഇന്ന് ഞാൻ ഖേദിക്കുന്നു🙂

  • @AshaRenjith-vp4go
    @AshaRenjith-vp4go 3 หลายเดือนก่อน +9

    മനസിനെ വല്ലാതെ സ്പർശിച്ച ഒരു നോവൽ ♥️♥️

  • @abhijithsanthosh3681
    @abhijithsanthosh3681 7 หลายเดือนก่อน +34

    എത്രയും പ്രിയപ്പെട്ട എഴുത്ത്.... എത്രയും പ്രിയപ്പെട്ട എഴുത്തുകാരൻ....... ❤️

  • @shintolalnochiyil1507
    @shintolalnochiyil1507 6 หลายเดือนก่อน +37

    റാം c/o ആനന്ദി
    ഈ സ്മാർട്ട്‌ ഫോണും സോഷ്യൽ മീഡിയകളും നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാതെ ഒന്നായി മാറിയപ്പോൾ എന്നപ്പോലെതന്നെ നിങ്ങൾ മിക്കവരും വായനയുടെ ലോകത്തിൽ നിന്നും അകന്നുപോയിട്ടുണ്ടാകും. ചിലസമയത്തു ബോധം വരുമ്പോൾ പല പുസ്തകങ്ങളും വായിച്ചും കാണും! അതൊന്നും ഇന്നും മുഴുവനക്കാൻ കഴിയാത്തവരായിരിക്കും നമ്മൾ പലരും.
    പക്ഷേ ഈ റാം ഉം ആനന്ദിയും, പാട്ടിയും , വെട്രിയും, രേഷ്മയും പിന്നെ മല്ലിയെന്ന കാളിദാസ് ഉം നിങ്ങളെ ഒരു ഫീൽ ഗുഡ് മൂവി കാണുന്നതുപോലെ ഈ നോവലിനു മുന്നിൽ പിടിച്ചിരിത്തും. ഓരോ ഭാഗങ്ങൾ വായിക്കുമ്പോഴും അതിന്റെ visuals അറിയാത്ത തന്നെ മനസ്സിൽ തെളിയും.
    ഒരു പുസ്തകം വായിക്കണമെന്ന ആഗ്രഹം ഉള്ളവരാണേൽ MUST READ. ബോറടിക്കില്ല!!
    താങ്ക്സ് അഖിൽ പി ധർമജൻ For making a good novel.

  • @amruthasajeev2190
    @amruthasajeev2190 6 หลายเดือนก่อน +17

    *റാം C/O ആനന്ദി* ❤️
    ഓരോ മണിക്കൂറും ഓരോ മിനുട്ടുകൾ പോലെ കടന്നു പോയി...
    ഒരു ദിവസം കൊണ്ട് കഥ അവസാനിച്ചു പോയല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിഷമം..
    റാമും, അനന്ദിയുo ,മല്ലിയും പാട്ടിയും , രേഷ്മയും ,വെട്രിയും എല്ലാം നമ്മുടെയും ആരോ അണെന്നുള്ള തോന്നൽ ✨...
    കാണാത്ത ചെന്നൈ നഗരം കണ്ടപോലെ ...
    ഗിണ്ടി RAILWAY STATION , അമ്മ ഉണവകം 🥹🖤.
    തീർച്ചയായും ഒരു സിനിമ കണ്ട അതേ പ്രതീതിയാണ്‌ ലഭിച്ചത്.
    Wishing more such books from the author ( Akhil P Dharmajan)🥹🥰🥰

  • @മണ്ണാങ്കട്ടയുംകരിയിലയും-ഗ7ന

    ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഒത്തിരി ഇഷ്ടപ്പെട്ട ഒരു നോവൽ ....
    Thank you അഖിൽ ...😊

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 7 หลายเดือนก่อน +29

    ഭാഷയുടെ ജാഡകളില്ലാതെ, സാഹിത്യത്തിൻ്റെ ഏറിയ കടുപ്പമില്ലാതെ KLFൽ കണ്ട ഒരേയൊരു സെഷൻ. രണ്ടു പേരും കൊള്ളാം.

  • @funplay3727
    @funplay3727 5 หลายเดือนก่อน +13

    Anandhi❤️ enna character hridythinu vitu pokunilla😍

  • @ushaprabhakaran1121
    @ushaprabhakaran1121 3 หลายเดือนก่อน +4

    ഒറ്റ ദിവസം വായിച്ചു തീർത്തു

  • @sruthiins7059
    @sruthiins7059 6 หลายเดือนก่อน +17

    ❤️. ഒറ്റ ദിവസം കൊണ്ട് 👍🙂

  • @subhasr92
    @subhasr92 7 หลายเดือนก่อน +12

    Dear Akhil.. I watched your
    interview with great pride and admiration. I felt as quiet impressive especially the concluding part 🥰 congratulations on your well deserved recognition💐💐

  • @anjanasana460
    @anjanasana460 6 หลายเดือนก่อน +21

    Anandhi Ini thirichu varo.....

    • @Solivagant970
      @Solivagant970 6 หลายเดือนก่อน +9

      Anandhi avda ethiyoo!?😊

    • @iconicindividuals
      @iconicindividuals 3 หลายเดือนก่อน

      ആനന്ദി മരിച്ചോ?
      അവർ ഒന്നിച്ചോ?

  • @AnugrahaMonalisa
    @AnugrahaMonalisa 6 หลายเดือนก่อน +4

    Really loved reading his book

  • @AvACreationz
    @AvACreationz 6 หลายเดือนก่อน +15

    Oru night🔥 vayichu kazhinju choodode interview kanunna njan🖐️

    • @aysh158
      @aysh158 4 หลายเดือนก่อน

    • @sarangnk4975
      @sarangnk4975 2 หลายเดือนก่อน

      Njanum ❤

  • @snehamathew5531
    @snehamathew5531 3 หลายเดือนก่อน

    Thank you so much..akhil p dharmajan ❤

  • @SujiShyma
    @SujiShyma 18 วันที่ผ่านมา

    Malli❤❤❤

  • @venkiteshkrishnan3566
    @venkiteshkrishnan3566 7 หลายเดือนก่อน +4

    Loved it

  • @sheejavenugopal7707
    @sheejavenugopal7707 2 หลายเดือนก่อน

    മനസ്സിന് ഏറെ ഇഷ്ടപ്പെട്ട നോവൽ
    അതിലുപരി മനസ്സിനെ വല്ലാതെ സ്പർശിച്ചു

  • @vyshakkarthully1350
    @vyshakkarthully1350 5 หลายเดือนก่อน +5

    മല്ലി 🥀

  • @leenakrishna2973
    @leenakrishna2973 3 หลายเดือนก่อน

    Ram❤️❤️❤️..
    Ningal poliyanu 🥰

  • @pranavr7775
    @pranavr7775 3 หลายเดือนก่อน +6

    Mr Akhil P Dharmajan thankal paranjathu ellam njan njan poornamayum viswasichittilla karanam ee ananthi oru twist aakki matti athu ellavarilum ninnum olikkunnathu vetri patti malli okke real aayi undenkil aananthiyum undu athu aaru ennanu enne pole ullavarkku ariyendathu ananthikku enthanu sambavichqthu eppozhum ethoru noval aanennu enikku viswasikkan vayya karanam athrakku enne swadheenichu ee kadhayum kathapathrangalum ethoru nadanna kadha thanne aanennqnu njan eppozhum viswasikkunnathu ennenkilum thankale neril kandal enikku mattonnum chodikkano selfi edukkano alla anandhi evide??? Thankalude ee kadhayile oro bhagavum avatharakan parayum pole ente muriyile nalu chuvarukalkkulil erunnu neril kanumbole kandu avasanam munambam beachil aval erangi thirinju nokkathe poya aapokju athu ente ullu neerichu aa pokku ente mone akhile nee nerittu anubhavichathalleee

    • @raniyanusreen323
      @raniyanusreen323 11 วันที่ผ่านมา

      മലയാളത്തിൽ എഴുതൂ പ്ലീസ്

    • @pranavr7775
      @pranavr7775 10 วันที่ผ่านมา

      @@raniyanusreen323 Malayalam Option ella phonil

  • @ichu0000
    @ichu0000 7 หลายเดือนก่อน +27

    🫂🫂🫂🫂🫂🫂🫂🫂
    കാണണം ഒരിക്കൽ.......
    ഒരു ഫോട്ടോ എടുക്കണം.......
    ഒന്ന് കെട്ടിപിടിക്കണം........
    ഇത്രമേൽ ഇഷ്ടം മറ്റൊരു എഴുത്തുക്കാരനോടും തോന്നിയിട്ടില്ല
    ഒരുപക്ഷെ ചേട്ടന്റെ simplicity കൊണ്ടാവാം......

    • @ansarkavil
      @ansarkavil 6 หลายเดือนก่อน

      എന്താല്ലേ

  • @ancypeter8093
    @ancypeter8093 22 วันที่ผ่านมา

    മല്ലി ❤️❤️❤️❤️

  • @dibinnainan
    @dibinnainan 7 หลายเดือนก่อน +1

    💯

  • @Sanha_sanha
    @Sanha_sanha 2 หลายเดือนก่อน +2

    I book vaayich mali ennaaa character kandapo transgender nod oru respect

  • @SindhuNs-o4n
    @SindhuNs-o4n 7 หลายเดือนก่อน +3

    ♥️♥️♥️🥰

  • @Athmika-devu
    @Athmika-devu 3 หลายเดือนก่อน

    ❤❤❤

  • @manjupp2418
    @manjupp2418 6 หลายเดือนก่อน +1

  • @vaighasubramannyam2763
    @vaighasubramannyam2763 7 หลายเดือนก่อน +8

    എന്റെ പ്രിയപ്പെട്ട അഖിൽ ❤️

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 7 หลายเดือนก่อน

      Hiii.... Rihan has told about you... Adhukondu thanne I was so excited hearing your name

    • @lakshmibaburaj6209
      @lakshmibaburaj6209 5 หลายเดือนก่อน

      9:34 second il akhil parayunna Vaiga aano thangal ?

    • @lakshmibaburaj6209
      @lakshmibaburaj6209 5 หลายเดือนก่อน

      9:34 second il akhil parayunna Vaiga aano thangal?

  • @bhaskaranvasu7345
    @bhaskaranvasu7345 5 หลายเดือนก่อน

    ♥️

  • @DraftsbyShilpaaa
    @DraftsbyShilpaaa 6 หลายเดือนก่อน +1

  • @sarathsadasivan8222
    @sarathsadasivan8222 7 หลายเดือนก่อน +1

    ❤❤❤

  • @revathylissy8210
    @revathylissy8210 6 หลายเดือนก่อน

    ❤️❤️

  • @MADx-m2r
    @MADx-m2r 6 หลายเดือนก่อน +5

    ആരു വിളിച്ചാലും ഞാൻ പോകും 🤣😹

  • @dinulal4336
    @dinulal4336 7 หลายเดือนก่อน

    ❤❤

  • @villagefrnd9590
    @villagefrnd9590 6 หลายเดือนก่อน +6

    മല്ലിക്ക് തന്റെ വീട്ടിൽ ലേക്ക് വീണ്ടും തിരിച്ചു പോകാൻ പറ്റുമോ
    റാമം നെയും തേടി മല്ലി വീണ്ടും തിരിച്ചു വരുമോ ❤️

    • @WalkwithNeenuz
      @WalkwithNeenuz 6 หลายเดือนก่อน +1

      അവർ മരിക്കും 😑🥲

    • @adithyaanilkumar7636
      @adithyaanilkumar7636 5 หลายเดือนก่อน +7

      Ndhonnedey kadha ariythe comment idunna..

    • @fidaada
      @fidaada 9 วันที่ผ่านมา

      Katha full vayiku Mister😌

  • @Thanzilmuhammed456
    @Thanzilmuhammed456 7 หลายเดือนก่อน

    ❤❤

  • @ramji8079
    @ramji8079 4 หลายเดือนก่อน +1

    എന്തോ എവിടെയോ.....

  • @ajmal2948
    @ajmal2948 หลายเดือนก่อน

    After read and see this video. I think anandhi us real

  • @Muhammed_sheril
    @Muhammed_sheril 6 หลายเดือนก่อน +6

    കൊള്ളാം അത്രേ ഒള്ളൂ..

  • @ShahanaJasmin-t3d
    @ShahanaJasmin-t3d 3 หลายเดือนก่อน

    Sherikkum ram ee akhil aano

  • @Nothingghh
    @Nothingghh 6 หลายเดือนก่อน +6

    17:38😂

  • @Kayyoppu123
    @Kayyoppu123 5 หลายเดือนก่อน

    Malli is a real character?

  • @khalidm9208
    @khalidm9208 5 หลายเดือนก่อน +3

    മണ്ണോളം താഴ്മയുള്ളവൻ വാനോളം ഉയരും

  • @ashak.a7406
    @ashak.a7406 4 หลายเดือนก่อน

    Njan 12hoursil vaayichu

  • @One_Minute_Please_vlog
    @One_Minute_Please_vlog 7 หลายเดือนก่อน

    ❤❤❤❤

  • @Uvaiskkz
    @Uvaiskkz 7 หลายเดือนก่อน

    🤍

  • @ramsaybolton1568
    @ramsaybolton1568 6 หลายเดือนก่อน +1

    Otta rathri kondu 😂🎉

  • @juffonzon
    @juffonzon 6 หลายเดือนก่อน

    ഇയാൾ ശെരിക്കും ജാഡാക്കാരൻ ആണ്