യുവമോർച്ചക്കാർ പെൺവാണിഭം നടത്തിയെന്ന് പ്രവാസി | Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 931

  • @sameehamvsemi6574
    @sameehamvsemi6574 2 หลายเดือนก่อน +197

    നിസ്കാരതിന്റെ കാര്യത്തിൽ സുനിത പറഞ്ഞതാണ് ശരി ❤‍🔥

    • @josephdan2410
      @josephdan2410 2 หลายเดือนก่อน +4

      Will you provide room for christian and hindu worship in muslim management run institutions ?
      where muslims are majority , they dont even.want non muslims to study with them..
      keep your political agenda in your pocket .
      the student has the freedom tp look for another muslim management run institution , where her religious requirements will be addressed .
      why insist to study in Nirmala college ?

    • @muhammedmmuhammedd
      @muhammedmmuhammedd 2 หลายเดือนก่อน

      ​@@josephdan2410puthuthaay vanna yandh political agenda?🤔 athynu bro,puuribhagam Christian collegekalil, prayer undu.

    • @BasheerParayil-lw4wj
      @BasheerParayil-lw4wj 2 หลายเดือนก่อน +4

      സുനിതേക്കും താങ്കൾക്കും ശരിയാണ് അത് ശരിയല്ല എന്ന് തോന്നുന്നവർക്കും ജനാധിപത്യപരമായ രീതിയിൽ ഇവിടെ ജീവിക്കാം ആരാധന കർമ്മങ്ങൾ അനുഷ്ഠിക്കാം ഏത് പ്രവർത്തന മേഖലയിൽ ആണോ അവിടെ അതാണ് ഈ കോളേജിൽ സംഭവിച്ചിട്ടുള്ളൂ അത് പാടില്ല എന്ന് പറയാൻ താങ്കൾക്കും സുനിതക്കും അവകാശമില്ല

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +3

      @@muhammedmmuhammedd / സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +3

      @@BasheerParayil-lw4wj / വിവരക്കേട് പറയാതെ, ബശീറ.
      സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

  • @fisalpc4060
    @fisalpc4060 2 หลายเดือนก่อน +210

    ഞാനും ഒരു വിശ്വാസിയാണ് നിസ്കരിക്കുന്ന ആൾക്ക്
    കോളേജിൽ പള്ളി വേണമെന്നില്ല
    വെറുതെ ഇഷ്യുണ്ടാക്കുകയാണ്

    • @BasheerParayil-lw4wj
      @BasheerParayil-lw4wj 2 หลายเดือนก่อน +11

      അതെ ഇതുപോലെ കോളേജിൽ ക്രിസ്ത്യൻ പള്ളി. ഹിന്ദു ക്ഷേത്രം. മുസ്ലിം പള്ളി ഇതൊന്നും ഇല്ലാതെ
      ആരാധന നടത്തിക്കോട്ടെ ഇതിന് ആർക്കാണ് ഇത്ര കഴപ്പ് ഈ കഴപ്പിന് എതിർത്ത് തോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ പൗരന്റെയും ഒത്തൊരുമയാണ്

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +5

      @@BasheerParayil-lw4wj / തേങ്ങാക്കുലയാണ്.
      @AmmuhammedAmmuhammedd / സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @pskabeer9495
      @pskabeer9495 2 หลายเดือนก่อน +8

      😂 അതിന് പളളി വേണമെന്ന് ആര് പറഞ്ഞൃ

    • @ullattilaboobacker5941
      @ullattilaboobacker5941 2 หลายเดือนก่อน +3

      ( എല്ലാ വിഭാഗം ജനങ്ങൾക്കായി "
      സ്ക്കൂൾ , കേളേജ്, ഹൈപ്പർ മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ,
      ഹോസ്പിറ്റൽ ..... ഇവിടെയെല്ലാം ഒരു പ്രാർത്ഥന റൂം ഉണ്ടേങ്കിൽ [ എല്ലാ വിഭാഗം ജനങ്ങൾക്കായി ഒറ്റ റൂം ] നല്ലതാണ്.
      [മതേതരത്വം ഇങ്ങിനെയാവണം ]

    • @noblemartin6066
      @noblemartin6066 2 หลายเดือนก่อน +1

      dinkan varum ellam sheriyakkumo👍

  • @cherukoyathangal9948
    @cherukoyathangal9948 2 หลายเดือนก่อน +40

    സുനിത അവതരണം നന്നായിട്ടുണ്ട് എല്ലാപരിപാടിയിലും ബിഗ് സല്യൂട്ട് 👍👍🙏

  • @salimedava6751
    @salimedava6751 2 หลายเดือนก่อน +151

    🌹നമസ്കാരം നിർബന്ധമാണ്, പക്ഷെ പള്ളി അടുത്തുണ്ടെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ അവിടെയാണ് പോകേണ്ടത്...❤

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@salimedava6751
      സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @asiyabeevi3773
      @asiyabeevi3773 2 หลายเดือนก่อน +2

      പെൺകുട്ടികൾ പള്ളിയിൽ പോണോ

    • @Nowshad.M
      @Nowshad.M 2 หลายเดือนก่อน +2

      നെറ്റിത്തടം തറയിൽ മുട്ടിക്കുന്ന നിസ്കാരം (സുജൂദ് ) ഖുർആനിൽ എവിടെയാണുള്ളത്⁉️🥸

    • @salihpunathil
      @salihpunathil 2 หลายเดือนก่อน

      @@asiyabeevi3773 നിസ്കരിക്കണമെങ്കിൽ പോകാം …അതാണ് ഇസ്‌ലാം.

    • @abdulazeez4137
      @abdulazeez4137 2 หลายเดือนก่อน +2

      ​@@Nowshad.Mനെറ്റി കുത്തി നിസ്കരിച്ചാൽ എന്താ പ്രശ്നം

  • @hashimmarhaba3377
    @hashimmarhaba3377 2 หลายเดือนก่อน +59

    ഞാനും ഒരു വിശ്വസിയാണ് പള്ളി അടുത്ത് ഉണ്ടങ്കിൽ അതാണ്‌ ഏറ്റവും ഉചിതം നമ്മുടെ ആരാധന മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവരുത്

    • @abdulrahman8111
      @abdulrahman8111 2 หลายเดือนก่อน

      അതെങ്ങനെയാണ് ബുദ്ദിമുട്ടാകുന്നത്. നിങ്ങൾ വിശ്വാസി അല്ലെ? ശബ്ദം പുറത്തു വരില്ല ദേവന്റെയോ ദേവിയുടെയോ വിഗ്രഹം വേണ്ട പടിഞ്ഞാറേ ദിശയിലേക്ക് ആയിരിക്കണം ഒരാൾക്ക്‌ കുനിയാനുള്ള സ്ഥലം ഏറിയാൽ 5 മിനിട്ട്.എന്ന് വെച്ച് ക്രിസ്ത്യൻ മാനേജ് മെന്റിൽ പ്രതീക്ഷിക്കേണ്ട. യൂ എ ഇ യിൽ കിട്ടിയിട്ടില്ല. സ്കൂളിലല്ല. കമ്പനിയിൽ പിന്നല്ലേ ?

    • @javadpv
      @javadpv 2 หลายเดือนก่อน

      9​@@abdulrahman8111

  • @Mkpuliyali
    @Mkpuliyali 2 หลายเดือนก่อน +239

    എന്റെ പെങ്ങളുടെ മകൾ തൃശ്ശൂരിൽ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്നു, അവിടെ ക്രിസ്ത്യാനികളുടെ പ്രാർത്ഥനയിൽ ഹിന്ദുക്കളെയും, മുസ്ലിങ്ങളെയും നിർബന്ധിച്ചു പങ്കെടുപ്പിക്കുന്നു, ഇതൊന്നും ചോദ്യം ചെയ്യാൻ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ധൈര്യമില്ല. അതെ പോലെ കട്ടപ്പനയിൽ പെയിന്റിംഗ് ജോലിക്ക് പോയ എന്റെ അമ്മാവന്റെ മകനോട് ഞായറാഴ്ച കുർബാനയിൽ പങ്കെടുത്തില്ലെങ്കിൽ ഈ നാട്ടിൽ ജോലിയോ ബിസിനസോ ചെയ്യാമെന്ന് കരുതേണ്ടെന്നു അവിടത്തെ നാട്ടുകാർ തീർത്തു പറഞ്ഞു. ഇതൊന്നും ഇവിടെ ആരും കാണുന്നില്ല, ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ എന്താ നടക്കുന്നതെന്നു അന്വേഷിച്ചു നോക്ക്, ഉള്ളിൽ ഇത്രയും വർഗീയത കൊണ്ട് നടക്കുന്ന വേറൊരു വിഭാഗമില്ല

    • @ashviralcut
      @ashviralcut 2 หลายเดือนก่อน +21

      നിങ്ങള്ക്ക് ആണത്തം ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്, എന്തിന് അവിടെ പഠിക്കുന്നു

    • @PkBabu-lx8qg
      @PkBabu-lx8qg 2 หลายเดือนก่อน +9

      Correct 💯

    • @shiyadh3178
      @shiyadh3178 2 หลายเดือนก่อน +10

      പ്രാർത്ഥനാ മനസുകൊണ്ടാണ് മനസ്സിലാകാതെ പ്രാർത്ഥനാ ആവില്ല അത് കൊണ്ട് കച്ചറ ഉണ്ടാക്കേണ്ട അവശ്യമില്ല

    • @salbanakj8994
      @salbanakj8994 2 หลายเดือนก่อน +3

      Crt

    • @anishthomas2860
      @anishthomas2860 2 หลายเดือนก่อน +9

      എന്തൊരു തള്ളാണ് അമ്മാവാ നിങ്ങള്....😂😂

  • @WerewolfAsh
    @WerewolfAsh 2 หลายเดือนก่อน +22

    സുനിത മാഡം,
    ഞാൻ ഒരു മുസ്ലീമാണ്, പക്ഷേ പൊതു സ്ഥാപനങ്ങളിലെ പ്രാർത്ഥനയുടെ വിഷയത്തിൽ നിങ്ങളുടെ കാഴ്ചപ്പാടുകളെ ഞാൻ 100% പിന്തുണയ്ക്കുന്നു.

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +1

      @@WerewolfAsh / സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @BasheerParayil-lw4wj
      @BasheerParayil-lw4wj 2 หลายเดือนก่อน

      @@moidunnigulam6706 സ്ഥലം ഉടമയ്ക്ക് അവിടെ ഒരു സ്ഥാപനം ഉണ്ട്. ആ സ്ഥാപനം പൊതു വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്ഥാപനമാണ്.തോന്നുന്നത് പോലെയുള്ള വിലക്കുകൾ അവിടെ നടക്കില്ല.അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ ആ സ്ഥാപനത്തിൽ ഉള്ളവരാണ് നല്ലതായ സ്വാതന്ത്ര്യങ്ങൾ അവർക്ക് അനുവദനീയമാണ് അതിനെ തടയാൻ സ്ഥാപനം ഉടമയ്ക്ക് കാരണങ്ങൾ വേണം

  • @rajuismail986
    @rajuismail986 2 หลายเดือนก่อน +6

    ചില ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ൽ നിർബന്ധിച്ച്.. അവരുടെ പ്രാർത്ഥന അടിച്ചു ഏല്പിക്കുന്നുണ്ട്...

  • @NiyaskhanSalam-iw2vo
    @NiyaskhanSalam-iw2vo 2 หลายเดือนก่อน +42

    കേരളത്തിലെ സ്കൂൾ കോളേജ് കളിൽ കലാമത്രയും ഗണപതിയുടെ വിഗ്രഹങ്ങൾ, ദൈവങ്ങളുടെ ഫോട്ടോ കൾ , മറ്റു ചിലരുടെ ആരാധ്യ വസ്തുക്കൾ മേരി , യേശു , പുണ്യാളന്മാർ , എന്നിവരുടെ ബിംബങ്ങൾ , ഇതൊക്കെ വച്ച് പൂജ , ആരാധനകൾ , ബൈബിൾ പ്രാർത്ഥനകൾ strictly പങ്കെടുക്കണം , ഇതിനൊന്നും ഇവിടെ ഒരു മുസ്ലീമും കാലമത്രയും വർഗീയമായി എവിടെയും പറഞ്ഞിട്ടില്ല , ഇവിടെ ഈ കേരളത്തിൽ ഒരു കുട്ടി വിശ്രമ മുറിയിൽ നിസ്കരിച്ചെങ്കിൽ അത് എന്താണ് ഇത്രയും പ്രശ്നം , എന്താണ് തടയാൻ പോന്ന കാരണം ഇത്രയും നാൾ നിസ്കരിച്ചിരുന്നു . ഇപ്പോൾ എന്താണ് പ്രശ്നം ,,,?????????

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 2 หลายเดือนก่อน +2

      പ്രശ്നം കലക്കവെള്ളത്തിൽമീൻ പിടിക്കുക അത്ര തന്നെ

    • @MuhammedMuhtasim
      @MuhammedMuhtasim 2 หลายเดือนก่อน

      S❤

    • @AbudullaP
      @AbudullaP 2 หลายเดือนก่อน

      ❤❤❤❤❤❤

  • @hamzas.s.soundskasaragod5662
    @hamzas.s.soundskasaragod5662 2 หลายเดือนก่อน

    സുനിത മേഡം വളരെ വെക്തമായി പറഞ്ഞു തന്നു ഒരു ബിഗ് സലൂട്ട്

  • @WerewolfAsh
    @WerewolfAsh 2 หลายเดือนก่อน +7

    Sunitha Madam ,
    I am a Muslim but I support your views on the issue of prayers at public Institutions 100%.

  • @Shabiyyy-s255
    @Shabiyyy-s255 2 หลายเดือนก่อน

    Super Sunitha Devadas

  • @faisala5018
    @faisala5018 2 หลายเดือนก่อน +18

    സുനിത പറഞ്ഞത് ശെരി ആണ്

  • @muhammedkp2976
    @muhammedkp2976 2 หลายเดือนก่อน

    ശക്തമാണ് നിലപാട്.നമസ്കാരവുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടാവരുതായിരുന്നു.

  • @sreedharannambiar8115
    @sreedharannambiar8115 2 หลายเดือนก่อน +8

    വളരെ നല്ല അഭിപ്രായങ്ങൾ. നന്ദി.

  • @LatheefIbrahim
    @LatheefIbrahim 2 หลายเดือนก่อน +26

    സുനിത സംസാരിക്കുന്നത് 💯 ശതമാനം ശരിയാണ് 👍👍👍

  • @jishadjishad3164
    @jishadjishad3164 2 หลายเดือนก่อน +3

    നിർമ്മല കോളേജിലെ വിഷയം അങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു👍🏻

  • @rasheedvu-tj3ie
    @rasheedvu-tj3ie 2 หลายเดือนก่อน +1

    സുനിതാ മാഡം ........ Super' വിദ്യാലയം :പഠിക്കാനുള്ളതാണ് '😊

  • @mohammedkunju3800
    @mohammedkunju3800 2 หลายเดือนก่อน +28

    ഈ സമരക്കാർ യഥാർത്ത വിശ്വസികളല്ല

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@mohammedkunju3800 / സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@mohammedkunju3800 / സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @AmmuhammedAmmuhammedd / സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

  • @rafeekhvlogs1879
    @rafeekhvlogs1879 2 หลายเดือนก่อน

    സുനിത നിസ്കാരത്തിൻറെ കാര്യത്തിൽ പറഞ്ഞതാണ് ശെരി ❤

  • @sivakumark9445
    @sivakumark9445 2 หลายเดือนก่อน +3

    ഇവിടെയും വർഗീയത കൊണ്ടുവന്ന് നാട്ടിൽ കലാപം ഉണ്ടാക്കുവാൻ ആണ് ഈ കൂട്ടർ ശ്രമിക്കുന്നത്. സംഘ പരിവാറിൻ്റെ വർഗീയതയ്ക്ക് എതിരെ പോരാടുന്ന ഒരു വലിയ വിഭാഗം ഹിന്ദുക്കൾ നമ്മുടെ നാട്ടിൽ ഉണ്ട്. അതിൽ ഞാനും പെടും. പക്ഷേ, ഇത്തരം ആവശ്യങ്ങളുമായി വരുന്ന വർഗീയ് വാദികൾ, സംഘികൾക്ക് ശക്തി പകരുകയാണ് ചെയ്യുന്നത്. മതത്തിൻ്റെ മറ പിടിച്ചു രാജ്യം കലാപ ഭൂമി ആക്കരുത്.

  • @abdusamadnk8666
    @abdusamadnk8666 2 หลายเดือนก่อน +1

    സുനിത പറഞ്ഞതാണ് ശരി വിദ്യാർത്ഥികൾ തെമ്മാടിത്തരമാണ് ചെയ്തത് ഞാനും ഒരു മുസ്ലീം മത വിശ്വാസിയാണ്

  • @sajithamohammed2201
    @sajithamohammed2201 2 หลายเดือนก่อน +41

    ഏത് രാഷ്ട്രീയ പാർട്ടി അല്ലെങ്കിൽ ഏത് മതം എന്ന് നോക്കിയാണ് വിഷയങ്ങളെ ചിലർ സമീപിക്കുന്നത്

    • @BasheerParayil-lw4wj
      @BasheerParayil-lw4wj 2 หลายเดือนก่อน +1

      വളരെ ശരിയാണ്. സ്കൂളുകളിൽ രാഖി കെട്ടലും പൂജ നടത്തലും ഒന്നും ഇത്രേ എതിർത്തു കാണുന്നില്ല. സ്കൂളുകളിൽ രാമായണം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ഒഴിഞ്ഞ സ്റ്റോർ റൂമിൽ ചെന്ന് നാല് പാവം പെൺകുട്ടികൾ അവരെ സൃഷ്ടിച്ച ദൈവത്തിനോട് മാറിയിരുന്നു പ്രാർത്ഥിച്ചതിന് തടയുക. ഹിന്ദു ക്രിസ്ത്യൻ പൂജാകർമ്മങ്ങൾ ഒന്നും പരസ്യമായി ചെയ്തിട്ടും
      നിങ്ങൾ ആരും കാണുന്നില്ല

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@BasheerParayil-lw4wj /
      സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @KakuppaNemmini
      @KakuppaNemmini 2 หลายเดือนก่อน

      ​@@BasheerParayil-lw4wjl

  • @basheerikka9486
    @basheerikka9486 2 หลายเดือนก่อน

    സുനിത കാര്യങ്ങൾ വളരെ സത്യ സന്തമായി വിലയിരുത്തുന്നു

  • @MaariyaKozhikkal
    @MaariyaKozhikkal 2 หลายเดือนก่อน +30

    പാർക്കിയിലും
    പാടത്തും
    പറമ്പിലും
    പണിസ്ഫഹലത്തും
    പ്രാർത്ഥിക്കാം
    മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകരുത്

    • @Feitanwardaddy
      @Feitanwardaddy 2 หลายเดือนก่อน

      ട്രെയിനിലും airplane ലും ആകാമോ😊
      സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിസ്കാരം അനുവദനീയം ആണോ,

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 หลายเดือนก่อน +1

      ​@@Feitanwardaddyആവാ० ഇരുന്ന് തന്നെ ആരുടേയു० ശ്രദ്ധ ആകർഷിക്കാതെ നമസ്ക്കരിക്കാ० വാഹനത്തിൽ യാത്രയിൽ ദൂര യാത്രയിൽ!!!

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +1

      @@Feitanwardaddy / പ്രാർത്ഥന ആരെയും ദ്രോഹിക്കുന്ന ഒരു നടപടിയല്ലെങ്കിൽ എവിടെ വെച്ചും ആകാം .

    • @Feitanwardaddy
      @Feitanwardaddy 2 หลายเดือนก่อน

      @@AbdulMajeed-pd5fu കൊറേ ആളുകൾ ട്രെയിനിലും airplane ലും നിസ്കരിച്ചു യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്..

    • @muhammedakoth234
      @muhammedakoth234 2 หลายเดือนก่อน

      കഷ്ടം! എന്ന് മുതലാണ് നമ്മുടെ നാട്ടിൽ ഇത്രയും മുസ്ലിം വിരോധം വളർന്നത്. -
      Rss നേക്കാൾ മുസ്ലിം വിദ്വേഷം കൃസ്റ്റ്യൻ സിനാണെന്ന തോന്നുന്നു

  • @majeedammachuammachu7457
    @majeedammachuammachu7457 2 หลายเดือนก่อน

    ❤❤❤❤❤നിലപാട്. അത് അതു തന്നെ യാണ് ✔️💚💚💚💚❤💕❤💞💞💞♥️♥️♥️

  • @maimoonathpp5580
    @maimoonathpp5580 2 หลายเดือนก่อน +57

    നിസ്ക്കരിക്കാൻ സൗകര്യം ഒരുക്കിത്തരാനാവശ്യപ്പെട്ടില്ല. ഗേൾസ് റൂമിൽ ചിലർ പാട്ടു പാടും , ചിലർ ഉറങ്ങും, ചിലർ സാരിയോ ചുരിദാറിന്റെ ഷാളോ ഒക്കെ ഞൊറിഞ്ഞിടും, ചിലർ നിസ്കരിക്കും etc. ഇതിൽ നിസ്കാരം മാത്രം തടഞ്ഞതാണ് വിഷയം .
    സുനിത പറഞ്ഞത് പോലെ പണ്ടും ഇവിടെ പഠനവും നിസ്ക്കാരവും ഉണ്ടെങ്കിലും മുസ്ലിം പെൺകുട്ടികളുടെ സാനിധ്യം കോളേജുകളിലും മറ്റും കുറവായിരുന്നു.
    ഞാൻ സർക്കാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്ത ഒരാളാണ്. ഞാൻ പഠിക്കുന്ന സമയത്ത് ഞങ്ങൾ ആകെ മൂന്നാല് മുസ്ലിം പെൺകുട്ടികളേ ക്ലാസിൽ ഉണ്ടായിരുന്നുള്ളൂ.
    girls room ഒന്നും ഇല്ല.
    ക്ലാസ് മുറിയിൽ തന്നെ നിസ്കരിച്ചിരുന്നു.
    സർവീസ് കാലത്തും നിസ്കരിച്ചിരുന്നു.
    സ്ഥാപനത്തിൽ മുസ്ലിം Staff ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    ഇന്ന് സ്റ്റാഫിലും സ്റ്റുഡന്റ്സിലും ഒക്കെ മുസ്ലിം പെൺകുട്ടികൾ ധാരാളമുണ്ട്. അവർ മറ്റുള്ളവരെ ശല്യപ്പെടുത്താതെ നിസ്കരിക്കുന്നത് തടയേണ്ടതാണോ?

    • @shiyadh3178
      @shiyadh3178 2 หลายเดือนก่อน +5

      അവർ സമാധാനപരമായി നിസ്കരിക്കുന്നു . പിനീട് അത് പ്രശ്നം ആവുന്നു എങ്കിൽ പറ്റില്ല എന്ന് പറഞ്ഞു എങ്കിൽ പിന്നെ അത് അനുസരിക്കുന്നത് ആണ് നല്ലത്,, ജമാഅത് കമ്മറ്റി ആണ് സൗകര്യം ചെയ്യേണ്ടത്.

    • @maimoonathpp5580
      @maimoonathpp5580 2 หลายเดือนก่อน +6

      ​@@shiyadh3178
      പ്രശ്നം ആയില്ലല്ലോ.
      പാട്ടുപാടുന്നതും മറ്റും തടയാത്ത പോലെ നിസ്കാരവും തടയേണ്ടതില്ലല്ലോ. ആർക്കും ഒരു ശല്യവുമില്ലാതെയല്ലേ.

    • @lamrinpepe6435
      @lamrinpepe6435 2 หลายเดือนก่อน +2

      നാളേ അത് ഒരു അവകാശം ആയാലോ.. ആദ്യം പള്ളികളിൽ നിന്ന് തുടങ്ങട്ടെ

    • @user-yy4uc5db2k
      @user-yy4uc5db2k 2 หลายเดือนก่อน +2

      പള്ളി വേറെ പള്ളിക്കൂടം വേറെ

    • @maimoonathpp5580
      @maimoonathpp5580 2 หลายเดือนก่อน

      ​@@lamrinpepe6435
      ഇല്ലെന്നേ, ഞാൻ കോളേജിലെ girls room-ൽ നിസ്കരിച്ചിരുന്ന കാലമൊക്കെ ഒരു 40 കൊല്ലം മുമ്പാണ്.
      ഇതുവരെ ഇതൊരവകാശമായി ആരും പറഞ്ഞില്ലല്ലോ'

  • @aboobackermuhammedali7448
    @aboobackermuhammedali7448 2 หลายเดือนก่อน

    സുനിത മാഡം പറഞത് വളരെ ശെരിയാണ് 👌👌

  • @cricky3166
    @cricky3166 2 หลายเดือนก่อน +42

    കോളേജിന്റെ ഗേറ്റിനോട് ചേർന്ന് തന്നെ പള്ളിയുണ്ട് റോഡിന്റെ അരുകിൽ അവിടെ സൗകര്യവും ഉണ്ട്..... ഇതിനെ കുഞ്യമാ എന്ന് പറയും.... വർഗീയത വളർത്താൻ rss ന് അവസരം കൊടുക്കരുത്,....

    • @KThandilam-fl3li
      @KThandilam-fl3li 2 หลายเดือนก่อน +1

      പാലിമെൻ്റ് ഉൽഘാടനം മുമ്പ് ഇങ്ങനെത്തന്നെയായിരുന്നോ സർക്കാർ സ്ഥാപനങ്ങളിൽ ഇന്നത്തെ പോലെ ഓണത്തിന് പൂക്കളവും തൃക്കാക്കരപ്പനുമെല്ലാമുണ്ടായിരുന്നോ ഇഷ്ഭക്ഷണം കഴിച്ചാലും ഇഷ്ട വസ്ത്രം ധരിച്ചാലുമൊക്കെ മനുഷ്യരെ അടിച്ചു കൊന്നിരുന്നോ സ്ത്രീകൾ ചുരിദാറും മാക്സിയും ധരിച്ചിരുന്നോ?
      കുട്ടികൾ പാമ്പേഴ്സ് ധരിച്ചിരുന്നോ? കുഴിമന്തിയും ഷാവർമ്മയും കഴിച്ചിരുന്നോ?

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@cricky3166 /
      സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

  • @safiahussainsherief1434
    @safiahussainsherief1434 2 หลายเดือนก่อน

    💯% ശരിയാണ്.

  • @ismayilismayil4205
    @ismayilismayil4205 2 หลายเดือนก่อน +3

    നിസ്കാര വിഷയത്തിൽ ഞാനും സുനിത ചേച്ചിയോട് ചേരുന്നു

  • @kareemchetipadi9662
    @kareemchetipadi9662 2 หลายเดือนก่อน

    സുനിത യുടെ നിലപാടിനൊപ്പം ❤❤❤❤ഞാനും വിശ്വാസിയാണ് 🌹🌹🌹

  • @mohammedafzal4370
    @mohammedafzal4370 2 หลายเดือนก่อน +10

    Welcome Sunitha ji.

  • @cu.mansooralipkmco8347
    @cu.mansooralipkmco8347 2 หลายเดือนก่อน

    Yes your exactly 💯 percent

  • @MuhammedTv-v6u
    @MuhammedTv-v6u 2 หลายเดือนก่อน +5

    You are very correct

  • @asharafsanu8093
    @asharafsanu8093 2 หลายเดือนก่อน

    ശരിയാണ് 👍

  • @kyk9155
    @kyk9155 2 หลายเดือนก่อน +6

    താങ്കൾ പറഞ്ഞത് തന്നെയാണ് ശരി. വിശ്വാസത്തെ വിദ്യാലയങ്ങളിൽ വിവാദമാക്കാതിരിക്കാലാണ് ഉത്തമം. ഭൗതികമായ ഉന്നമനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക മക്കളെ.

  • @MohdAli-ns4nj
    @MohdAli-ns4nj 2 หลายเดือนก่อน +1

    കോളേജ് പരിസരത്തു
    പള്ളി ഉണ്ടാവും സ്ത്രീകൾക്
    നമസ്കരിക്കാൻ എല്ലാപള്ളികളിലും സൗകര്യം ഉണ്ട്

  • @shajimitkwt
    @shajimitkwt 2 หลายเดือนก่อน +3

    ❤ SUNITHA DEVADAS ❤ SUPER ❤I PROUD OF YOU ❤ CONGRATULATIONS ❤

  • @UmmerMangad
    @UmmerMangad 2 หลายเดือนก่อน

    Sunitha devadas ❤❤❤❤❤super

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 หลายเดือนก่อน +26

    2016 ൽ ആലപ്പുഴയിൽ നടന്ന സമസ്ത സമ്മേളനത്തിലെത്തിയ മുസ് ലിംകൾക്ക് നിസ്കരിക്കാൻ ആലപ്പുഴ ബിഷപ്പ് പാലസ്സും ചാപ്പലും നൽകിയ ബഹു: ബിഷപ്പിന്റെയും ക്രൈസ്തവ സഹോദരങ്ങളുടേയും ക്ഷേത്രമുറ്റം നൽകിയ അമ്പലക്കമ്മിറ്റിയുടേയും നന്മകൾ 8 വർഷമായപ്പോൾ തുടച്ച് നീക്കപ്പെട്ടോ...? അവിശ്വസനീയം

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@zeenathahmadkutty5462 🌈👍

    • @habeebakannacheth9635
      @habeebakannacheth9635 2 หลายเดือนก่อน

      സുനിത പറയും പോലെ പള്ളി അട്ടത്തുണ്ടെങ്കിൽ അവിടെ പോകണം നിസ്കരിക്കൻ - പള്ളിക്കാർ അതിനുള്ള സൗകര്യം ചെയ്തു കൊട്ടുക്കണം.

  • @fahirufas3633
    @fahirufas3633 2 หลายเดือนก่อน

    100% ശെരിയാ... 👌👍

  • @MustafaMustafakannur
    @MustafaMustafakannur 2 หลายเดือนก่อน +15

    അതിനടുത്ത് ഒരു സലഫി മസ്ജിദ് നിർമ്മിച്ചാൽ പ്രശ്നം തീരും

    • @KcsiddeekSiddeek
      @KcsiddeekSiddeek 2 หลายเดือนก่อน

      😂

    • @MustafaMustafakannur
      @MustafaMustafakannur 2 หลายเดือนก่อน +1

      എല്ലാ മസ്ജിദുകളിലും സ്ത്രീക്ക് പള്ളിയിൽ പ്രവേശനം പാടില്ല സലഫി മസ്ജിദിൽ സ്ത്രീകൾക്ക് പ്രത്യേക റൂം ഉണ്ടാകും

  • @abdulrasheed3084
    @abdulrasheed3084 2 หลายเดือนก่อน

    അതാണ് ശരി

  • @sidhiksidhikkm
    @sidhiksidhikkm 2 หลายเดือนก่อน +7

    ഹായ്, സുനിത. ഗുഡ് മോർണിംഗ്

  • @ammadpk300
    @ammadpk300 2 หลายเดือนก่อน +1

    നിസ്കരിക്കാൻ അനുവദിക്കാത്ത പള്ളിയിൽ പോയിട്ടെന്താ സമരം ചെയ്യാത്തത്?

  • @rasheedm8259
    @rasheedm8259 2 หลายเดือนก่อน +8

    പത്രം വായിക്കേണ്ടി വരുന്നില്ല, അതുതാനല്ലയോ ഇത്‌. 🌹❤️❤️❤️❤️👍

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      ഏതാനും പ്രധാന വാർത്തകൾ , എന്നാലും പത്രം വായിക്കണേ .

  • @abdulkareemt9666
    @abdulkareemt9666 2 หลายเดือนก่อน

    100%correct

  • @KunhabdullaPalai
    @KunhabdullaPalai 2 หลายเดือนก่อน +11

    പ്രളയത്തിൽ പള്ളികളും, മറ്റു മത അമ്പല സൗകര്യങ്ങളും അഭയകേന്ദ്രമായത് ഈ അച്ച മാർക്ക് മറന്നുപോകുന്നത് എത്ര പെട്ടന്നാണ്

  • @kp5122
    @kp5122 2 หลายเดือนก่อน

    ലോകം അവസാനിക്കണ്ടേ പെങ്ങളെ

  • @shihabmubeena19
    @shihabmubeena19 2 หลายเดือนก่อน +56

    അത് കൊഴപ്പല്ല ഭാര്യയും bjp പ്രവർത്തകയല്ലേ ആൺ സുഹത്തുക്കൾക്ക് ഒപ്പം അടിച്ചു പൊളിക്കട്ടെ

    • @ammudigital875
      @ammudigital875 2 หลายเดือนก่อน +1

      ഉസ്താദ് നിന്റെ മൂലം വലുതാക്കി തന്നത് മറക്കണ്ട😅.

    • @shihabmubeena19
      @shihabmubeena19 2 หลายเดือนก่อน

      @@ammudigital875 സങ്കികളുടെ കുലത്തൊഴിലല്ലേ നീ പറഞ്ഞതൊക്കെ സങ്കികൾക്കു സംഗമായിട്ടാണ് ഇഷ്ടം 🤣🤣🤣അതാണ് എനിക്ക് മനസ്സിലായത്

    • @mohdsalih-kz7nj
      @mohdsalih-kz7nj 2 หลายเดือนก่อน

      Kinnan policha
      Pu,,,,,,
      Enni erunno​@@ammudigital875

    • @ameerjahan1425
      @ameerjahan1425 2 หลายเดือนก่อน

      സംഘു
      ​@@ammudigital875

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@ammudigital875 / അമ്മുവേച്ചി ആ ഭർത്താവിൻ്റെയും കുട്ടികളുടെയും പ്രയാസം മനസ്സിലാവാത്ത കൂട്ടത്തിലാണോ ? അടിച്ചു പൊളി ആസ്വദിച്ചു ശീലമായിപ്പോയോ ?

  • @satyamevajayate-english9075
    @satyamevajayate-english9075 2 หลายเดือนก่อน +1

    🙏🙏🙏
    കേരളത്തിൽ നിന്ന് ലോക്സഭയിൽ പോകുന്ന എംപി മാരുടെ പ്രധാന പണി ഡസ്ക്കിൽ അടിക്കൽ അല്ലെന്നും ജനങ്ങളുടെ പ്രശ്നം നല്ല ഭാഷയിൽ അവരിപ്പിക്കൽ ആണെന്നും എല്ലാ വാഴകളെയും പഠിപ്പിച്ച ഷാഫി പറമ്പിലിനു ബിഗ് സല്യൂട്ട്. 🙏🙏🙏

  • @ajithkhanbekkar2507
    @ajithkhanbekkar2507 2 หลายเดือนก่อน +4

    തീർച്ചയായും നിസ്കാരം വിദ്യാലയങ്ങളിൽ വേണ്ട പള്ളികളിലും വീടുകളിലും മതി ഇത് ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ഇത് ശരിയല്ല

  • @m.pnarayanan6915
    @m.pnarayanan6915 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @Basheerpk-ee5nj
    @Basheerpk-ee5nj 2 หลายเดือนก่อน +9

    👍എല്ലാവർക്കും ഗുഡ് മോർണിംഗ് 🎉

  • @anvarshan6063
    @anvarshan6063 2 หลายเดือนก่อน

    Great talk ❤❤❤

  • @WerewolfAsh
    @WerewolfAsh 2 หลายเดือนก่อน +4

    എന്നാൽ ഡോ. ബിനോജ് നായർ പറയുന്നതനുസരിച്ച് പെൺകുട്ടികളുടെ വിശ്രമമുറിയിൽ കുറച്ചുപേർ മാത്രമാണ് പ്രാർത്ഥിച്ചിരുന്നത്. അതുകൊണ്ട് അവൻ അതിൽ ഒരു പ്രശ്നവും കാണുന്നില്ല. അതിൽ നമ്മൾ എന്തിന് വിഷമിക്കണം? അത് ആരെയെങ്കിലും ശല്യപ്പെടുത്തുന്നുണ്ടോ? അല്ല, ശരിയല്ലേ?- Ash

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 2 หลายเดือนก่อน

    Welcome to Sunitha to medam 🎉

  • @ashachu457
    @ashachu457 2 หลายเดือนก่อน +3

    കേരളത്തിലും വർഗീയത നന്നായി വളർന്നു 🙄🙄🙄

  • @saidmuhammed9721
    @saidmuhammed9721 2 หลายเดือนก่อน

    സുനിത പറഞ്ഞത് ശരിതന്നെ.

  • @sajeersainu6493
    @sajeersainu6493 2 หลายเดือนก่อน +4

    Good Morning Sister

  • @noushadhamza971
    @noushadhamza971 2 หลายเดือนก่อน

    Correct…..❤️❤️❤️👍🏻👍🏻👍🏻👍🏻

  • @ayshap7284
    @ayshap7284 2 หลายเดือนก่อน +16

    ഒരു യഥാർത്ഥ മുസ്ലിം വിശ്വാസി യുദ്ധ മുഖത്ത് വരെ നിസ്കാരം നിർവഹിക്കേണ്ടവനാണ്

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@ayshap7284 / സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@ayshap7284 / യുദ്ധം പ്രൈവറ്റ് പ്രോപ്പർട്ടിയിൽ അനുവാദമില്ലാതെ നിസ്ക്കരിക്കാൻ വേണ്ടിയാകരുത് .

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@ayshap7284 / ഐഷേ, ആരാൻ്റെ സ്ഥലത്ത് പാടില്ലെന്ന് പറഞ്ഞാൽ പിന്നവിടെ നിസ്കരിക്കരുത് .
      കയ്യേറി നിസ്ക്കരിക്കുന്നത് അല്ലാഹു വെറുക്കുന്ന കാര്യമാണ് - കറാഹത്ത് എന്ന് പറയും.

  • @asharafmv-qd4oz
    @asharafmv-qd4oz 2 หลายเดือนก่อน

    Correct analysis ❤

  • @noufalmp3714
    @noufalmp3714 2 หลายเดือนก่อน +3

    support sunitha

  • @abullaisthenhippalam1574
    @abullaisthenhippalam1574 2 หลายเดือนก่อน

    ഡിങ്കൻ്റെ ഷഡ്ഡി... അടിപൊളി പ്രയോഗം !

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 หลายเดือนก่อน +32

    സംഘപരിവാറിന്.വിഷം.വിളംബണ.മുസ്ളീം. കുട്ടികൾ😢😢😢😢

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +2

      @@ASWATHI.VANAMIKA.V
      സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +2

      @@ASWATHI.VANAMIKA.V @AmmuhammedAmmuhammedd / സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +2

      @@ASWATHI.VANAMIKA.V @Ammuhamme
      സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @Peesen369
      @Peesen369 2 หลายเดือนก่อน

      ഒലക്ക ഒലക്ക മൂട്

  • @sirajudeen507
    @sirajudeen507 2 หลายเดือนก่อน +1

    'ഒരു മുറി' പ്രാർത്ഥനക്കു വേണ്ടി എല്ലാ മതവിഭാഗത്തിനും വേണ്ടി ഉണ്ടാകുന്നത് നല്ലതാണ് ...വേണ്ടവർ വന്നു പ്രാർത്ഥിച്ചോളും ....പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അതൊരു സഹായം ആകും ... ...അങ്ങനെ അല്ലെ ഒരു ബഹുസ്വര സമൂഹത്തിനു മാതൃക ആകേണ്ടത് ...

  • @asokkumarmn9442
    @asokkumarmn9442 2 หลายเดือนก่อน +3

    ഈ സമരാഭാസം വലിയ അപകടത്തിൻ്റെ തുടക്കം മാത്രമാണ്.

  • @mujeebckchembalam1573
    @mujeebckchembalam1573 2 หลายเดือนก่อน

    ശരിയാണ്

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 หลายเดือนก่อน +18

    ഡിങ്കന്റെ ജെഡ്ഡി പോലെ മതം ആകുന്നതു തന്നെയാണ് പ്രശ്നം. ഞാൻ നമസ്കരിക്കുന്ന ഒരാളാണ്. എന്നാൽ ഇടം തടസ്സപ്പെടുന്നിടത്തും പൊതു ഇടം ഉപയോഗികുന്നിടത്തും നിസ്കരിക്കാൻ വാശിപിടിക്കുന്നത് നിസ്കരിക്കുന്നവരുടെ ഗുണമല്ല.😢

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +1

      @@SalahudheenAyyoobi-mt6lr / ഏത് വിഷയവും രാഷ്ട്രീയവൽക്കരിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 2 หลายเดือนก่อน +1

      @@moidunnigulam6706 അമിത മതവൽക്കരണവും വർഗീയതയുടെ നിറം ചാർത്തലും ഒരുതരം മനോരോഗമാണ്

  • @Thanveersait
    @Thanveersait 2 หลายเดือนก่อน

    പ്രാർത്ഥന ആരാധനാ ആരെയും ശല്യ പെടുത്താൻ അല്ലെങ്കിൽ ബുദ്ധിമുട്ടു ഉണ്ടാകേണ്ടത് അല്ല

  • @thoufeekmk6749
    @thoufeekmk6749 2 หลายเดือนก่อน +2

    ഒരു സന്തോഷ വാർത്ത..ധ്രുവരാട്ടിക്കു ഒരു കുഞ്ഞു പിറക്കാൻ പോകുന്നു...

  • @jabbarjabbar8494
    @jabbarjabbar8494 2 หลายเดือนก่อน +2

    സത്യം ഞാൻ യോജിക്കുന്നു

  • @vahidanisar2586
    @vahidanisar2586 2 หลายเดือนก่อน +3

    നമസ്കാരത്തിന് ഒരു പ്രത്യേക സ്ഥലം ഒന്നും വേണ്ട ഒരു ചെയർ കിട്ടിയാൽ അത് ഒരു മൂലയിൽ മാറ്റിവച്ച് അതിൽ ഇരുന്നാണെങ്കിലും നിസ്കരിക്കാം അതിന് ഈ സമരത്തിന്റെ ആവശ്യമൊന്നും ഇല്ല എന്നാണ് എന്റെ അഭിപായം

    • @saleemsali4250
      @saleemsali4250 2 หลายเดือนก่อน

      👍🏼👍🏼👍🏼

  • @abduljaleel29
    @abduljaleel29 2 หลายเดือนก่อน

    സുനിത പറഞ്ഞത് വളരെ ശരിയാണ്, കോളേജിൽ സൗകര്യമൊരുക്കേണ്ട ആവശ്യമില്ല

  • @KunjumolS-l7d
    @KunjumolS-l7d 2 หลายเดือนก่อน +8

    ഈ നാട്ടിലങ്ങനെയൊരു സമരമുണ്ടായി എന്നതാണ് ദുഃഖകരം..
    ഇത്രേം വല്ല്യ വിശ്വാസികള്‍ എവിടുന്ന് വരുന്നാവോ

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน +1

      മ്മടെ അവുലക്കുട്ടിയോ , ഒവൈസിയോ , അത് പോലുള്ളവരോ , തലക്ക് ഓളം കയറിയ ആരെങ്കിലുമോ പറഞ്ഞു വിട്ടോ ?
      അഥവാ വട്ട് പിടിച്ചവർ നിസ്കരിച്ചതോ ആകാം .

  • @usmanp3089
    @usmanp3089 2 หลายเดือนก่อน

    🌹 കാലികപ്രധാനമായ നല്ല വാർത്തകൾ സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @ushabhai286
    @ushabhai286 2 หลายเดือนก่อน +5

    ഒരു വിദ്യാലയത്തിലും മതാചാരങ്ങൾ നടത്താൻ സമ്മതിക്കരുത്

    • @AzeezvpAzeez
      @AzeezvpAzeez 2 หลายเดือนก่อน

      ആർക്കും പാടില്ല
      ക്രിസ്ത്യൻ പള്ളിയും ചാപ്പയും ?

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 2 หลายเดือนก่อน

      അത് എല്ലാ മതസ്ഥതരിലും ബാധകമാണ്

    • @aljehsh8566
      @aljehsh8566 2 หลายเดือนก่อน

      ഓണാഘോഷം, Xmas എന്നീ ആഘോഷവും നിരോധിക്കുമോ😁😁😁😁

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      വേണ്ട ബലാലെ ഞ്ഞി മ്മള്
      ള്ള കാലം നിക്കരിക്കൂല

  • @wilsonsimon4377
    @wilsonsimon4377 2 หลายเดือนก่อน +1

    GOOD MORNING SISTER VERY GREAT REPORT THANKS GOD BLESS YOU YOUER FAMILY 👏

  • @SUGUNARATHIRE
    @SUGUNARATHIRE 2 หลายเดือนก่อน

    Super great🎉🎉❤❤

  • @geethamohandas5383
    @geethamohandas5383 2 หลายเดือนก่อน +3

    മറ്റ് രാഷ്ട്രീയ പാർട്ടികളല്ല cpm നേതാക്ക ളാണെങ്കിലാണ് മാപ്രകൾക്ക് വിഷയമാവുകയുള്ളു

  • @prabidanizam9165
    @prabidanizam9165 2 หลายเดือนก่อน

    Well said👍🏻

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 หลายเดือนก่อน +21

    ഇത്രകാലം ഈ കോളേജിൽ നിസ്കരിക്കുണ്ടായിരുന്നു അപ്പോൾ ഇല്ലാത്ത പ്രശ്നം ഇപ്പോൾ വലിച്ചെറിഞ്ഞത് സംഘി ഛായം ഉള്ളതുകൊണ്ട് തന്നെയാണ് അങ്ങനെ വിലക്ക് ഉണ്ടെങ്കിൽ രക്ഷിതാക്കളുടെ മീറ്റിംഗ് വിളിച്ച് കോളേജ് ഭാരവാഹികൾക്ക് അറിയിക്കാമായിരുന്നു പെട്ടെന്നുള്ള ഈ തീരുമാനത്തിൽ എനിക്ക് യോജിക്കാൻ പറ്റില്ല

    • @abdulazizas1804
      @abdulazizas1804 2 หลายเดือนก่อน +1

      തീർച്ചയാകും💯💯💯

    • @nchl5340
      @nchl5340 2 หลายเดือนก่อน +1

      Aduthulla palliyil enthaa penkuttikale niskarikkaan sammathikkaathathu?

    • @muhammedmmuhammedd
      @muhammedmmuhammedd 2 หลายเดือนก่อน

      ​@@nchl5340 ath yandhey? Penkuttykal pallyl,madrasakalil Alle padikkaan pokunnath?

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      അതെന്താ പറ്റാത്തത്. മറ്റുള്ളവരുടെ വകസ്ഥലങ്ങളിൽ വെച്ച് നിസ്ക്കരിക്കുന്നത് അവർക്കിഷ്ടമില്ലെങ്കിൽ നിസ്ക്കരിക്കരുത് എന്നു തന്നെയാണ് ഇസ്ലാമിൻ്റെ അദ്ധ്യാപനം .വേറൊരാളുടെ ഭൂമി (തട്ടിയെടുത്ത) അന്യായമായി കൈവശപ്പെടുത്തിയതാണെന്ന് അറിഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കുന്നത് കറാഹത്താണ് . അല്ലാഹു വെറുക്കുന്ന കാര്യമാണ്. സംശയമുണ്ടോ ?

    • @ShahulhameedHameed-o5g
      @ShahulhameedHameed-o5g 2 หลายเดือนก่อน

      I​@@abdulazizas1804

  • @shawkathali2755
    @shawkathali2755 2 หลายเดือนก่อน

    Correct

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 2 หลายเดือนก่อน +5

    ഒരിക്കൽ അനുവദിച്ചാൽ അത് ഒരു സ്ഥിരം ഏർപ്പാടും അവകാശവും ആയി മാറും.ഒരിക്കലും അനുവദിക്കേന്ണ്ട.

    • @salimedava6751
      @salimedava6751 2 หลายเดือนก่อน

      🙏🏻☠️നീ ആ ജബ്ബാറിന്റെ ആളാണെന്ന് തോന്നുന്നു... 🙏🏻☠️😇

  • @moideenkmajeed4560
    @moideenkmajeed4560 2 หลายเดือนก่อน +2

    ❤👍🏼

  • @sabeekabdul
    @sabeekabdul 2 หลายเดือนก่อน +8

    എല്ലാവരും ചേർന്ന് പഠിക്കുന്ന ക്യാമ്പസിൽ നിസ്കരിക്കാൻ ഇടം വേണമെന്ന് ആഗ്രഹിക്കുക അല്ലെങ്കിൽ അതിനു വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ബാലിശമാണ് നിസ്കരിക്കുന്ന ഉണ്ടെങ്കിൽ അവരെ പള്ളിയിൽ പോയി നിസ്കരിക്കേണ്ടതാണ് ഞാനും അഞ്ച് നേരം നിസ്കരിക്കുന്ന ഒരാൾ തന്നെയാണ് എന്റെ ഞാൻ ഗൾഫിലായിരുന്നു മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് ഞാൻ ഒരിക്കലും എന്റെ നിസ്കാരം നിർവഹിച്ചിട്ടില്ല

    • @ashokank.r566
      @ashokank.r566 2 หลายเดือนก่อน

      ഇവിടെ നിസ്‌കരിക്കാൻ സ്ഥലം അനുവദിക്കാൻപറ്റില്ല, പഠനത്തേക്കാൾ നിസ്‌കാര മാണ് വലുതെന്നു തോന്നുന്നവർ ടിസി വാങ്ങി പൊയ്ക്കൊള്ളാൻ പറയുക.നിസ്‌കരിക്കാൻ സ്ഥലമുള്ളിടത് അവർ പഠിക്കട്ടെ. സ്കൂൾ, കോളേജുകളിൽ അഡ്മിഷൻ പ്രോസ്‌പെക്ടസുകളിൽ ഇനിമുതൽ ഇങ്ങനെ ഒരു കാര്യം കൂടി എഴുതി ചേർക്കണം. ഇത് ഒരു വിദ്യാലയമാണ് ഒരു മതവിഭാഗത്തിന്റെയും പൂജയോ നിസ്ക്കാരമോ ആരാധനായോ ഇവിടെ നടത്താൻ അനുവദിക്കുന്നതല്ല. നമ്മുടെ നാടിന്റെ ഒരു ഗതികേട്. ചിലർ വടികൊടുത്തു അടിവാങ്ങുന്നതാണോ എന്നാണ് സംശയം.

    • @shiiiizzz4575
      @shiiiizzz4575 2 หลายเดือนก่อน

      Enthaanu problem..onnukoodea vilayiruthaam

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      ​@ashokank.r566
      ഫുദ്ധിമാൻ കുറച്ചു നേരത്തെ പറഞ്ഞെങ്കിൽ ഇങ്ങനത്തെ പ്രശ്നം വരില്ലായിരുന്നു സാറാ.

  • @famispanoor
    @famispanoor 2 หลายเดือนก่อน

    ആവശ്യമില്ലാത്ത സമരമായി തോനുന്നു പള്ളി അടുത്തു ഉണ്ടങ്കിൽ അവിടെ പോയി നിസ്കരിക്കുന്നതാണ് ഉചിതം

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 หลายเดือนก่อน +5

    ഇത്രയും വലുത് ആക്കിയത് തെറ്റായി പോയി നാളെ അവിടെ പൂജ ചെയ്താൽ അത് തടയാൻ പറ്റുമോ ഈ കുട്ടികൾടെ പിന്നിൽ ഏതായാലും ഒരു അജണ്ട ഉണ്ട് പ്രത്യകിച് മൂവാറ്റുപുഴ, ഞാൻഹൈ സ്കൂളിൽ പഠിച്ചത് ഒരു നായർ സമുദായ നേതാവിന്റെ സ്കൂളിൽ ആയിരുന്നു വളരെ കുറച്ചു മുസ്ലിം കുട്ടികൾ മാത്രം ഉള്ള സ്കൂൾ അവിടെ വെള്ളിയാഴ്ച 12.30 തൊട്ട് 2.30 വരെ ബ്രേക്ക് ഉണ്ടായിരുന്നു കുട്ടികൾക്കു പള്ളിയിൽ പോകാൻ കോളേജ് മുസ്ലിംമാനേജ്മെന്റ് കോളേജ് ആയിരുന്നു അവിടെ നിസ്കരിക്കാൻ സൗകര്യം ഒന്നും ഇല്ലായിരുന്നു ഇന്നും ഇല്ല വേണം എങ്കിൽ വെളിയിൽ പള്ളിയിൽ പോകാം അവനവന്റെ വിശ്വാസം അപരന് ബുദ്ധിമുട്ട് ആകരുത് മുസ്ലിം സമുദായതിൽ ഭീതി വളർത്തി അപര മത വെറുപ് ഉണ്ടാക്കുന്ന Ndf ന്റെ അപര രൂപങ്ങൾ സമുദായതിന് വലിയ ഡാമേജ് ആണ് ഉണ്ടാക്കിയത് ഇപ്പൊ ഉണ്ടാക്കുന്നതും

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 หลายเดือนก่อน +2

      1979 ഇൽ ഞാൻ അവിടെ ഉണ്ടായിരുന്നു, ആ വർഷം കോളേജിന്റെ സിൽവർ ജുബിലീ ആയിരുന്നു.
      അന്ന് ചങ്ങനാശ്ശേരി ഗീതയുടെ ദാഹം എന്ന നാടകം രാത്രിയിൽ, അതിന് മുൻപ് നടന്ന കഥാപ്രസംഗം കൂവി നിർത്തിച്ചതും ഒക്കെ ഓർക്കുന്നു.
      ഈ കോളേജ് നിൽക്കുന്നത് ഒരു കുന്നിന്റെ മുകളിലാണ്, മുവാറ്റുപുഴ തൊടുപുഴ റോഡിലെ കോളേജ് ഗേറ്റിൽ നിന്ന് കോളേജ് വരെ കുറഞ്ഞത് അര കിലോമീറ്ററിൽ ഏറെ നടക്കണം.
      മുസ്ലിംകളുടെ അഞ്ചുനേരത്തെ നിർബന്ധ നമസ്ക്കാരത്തിൽ കേവലം ഉച്ചയ്ക്ക് ഉള്ള ഒരു നേരം മാത്രമേ കോളേജ് സമയത്തു കുട്ടികൾക്ക് ആവശ്യമുള്ളു.
      കേവലം അഞ്ച് മിനിറ്റ് നേരം വേണ്ടുന്ന നമസ്കാരത്തിന് വെളിയിൽ പോകാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം.
      മല ഇറങ്ങി തിരികെ കയറാൻ കുറഞ്ഞത് ഇത്രയും സമയം എങ്കിലും വേണം, ഇതൊന്നും ഈ കോളേജിന്റെ പരിസരം അറിയാതെ വിദ്വേഷം മാത്രം വിളമ്പുന്നവർക്ക് അറിയില്ല.
      1979 ലും ഒരു ചെറിയ നമസ്കാര പള്ളി റോഡിന് സൈഡിൽ കോളേജ് ഗേറ്റിന്റെ വലതു വശത്ത് അൻപത് മീറ്റർ അകലെയുണ്ട്, പെൺകുട്ടികൾക്ക് അവിടെ സൗകര്യം ഇല്ല വളരെ ചെറിയ പള്ളിയാണ്.
      ഈ പള്ളിയിൽ വന്നു പോകണമെങ്കിൽ കുട്ടികൾക്ക് കുറഞ്ഞത് ഒരു മണിക്കൂർ ചെലവാകും.
      അത് കോളേജ് കോമ്പൗണ്ടിൽ തന്നെ ആണെങ്കിൽ വെറും അഞ്ച് മിനിറ്റ് പ്രാർത്ഥനയ്ക്ക് മതി.

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@AbdulKhaliq-ff6tg / ആനിസ്ക്കാരം കണ്ടിട്ട് ആർക്കെങ്കിലും ഇസ്ലാം മതത്തെക്കുറിച്ച് മനസ്സിലാക്കാൻ താല്പര്യം. ഉണ്ടായാലോ ? അതാണ് പേടി.

  • @ibrahimkuttypkibrahimkutty2406
    @ibrahimkuttypkibrahimkutty2406 2 หลายเดือนก่อน

    സുനിതയുടെ അവതരണം ഏറെ അഭിനന്ദനാർഹം ഇതുപോലെ എല്ലാവരും ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
    ഇന്ത്യ എന്നെ രക്ഷപെട്ടേനെ

  • @hamulakkal8853
    @hamulakkal8853 2 หลายเดือนก่อน

    സത്യം

  • @mputhanpura
    @mputhanpura 2 หลายเดือนก่อน

    I salute to these valuable points

  • @OrganicCare313
    @OrganicCare313 2 หลายเดือนก่อน

    My sister Sunitha devadas❤

  • @rajinair9240
    @rajinair9240 2 หลายเดือนก่อน

    ആഹാ ഇ൬ാ൬് ശരിയായ വാർത്ത പറഞ്ഞത്

  • @shailanasar3824
    @shailanasar3824 2 หลายเดือนก่อน

    Sunitha 🥰🥰

  • @abdulsalam4690
    @abdulsalam4690 2 หลายเดือนก่อน

    ഞാൻ 1956 കാലഘട്ടത്തിൽ ക്രിസ്ത്യൻ സ്കൂളിലാണ് പഠിച്ചത് അന്ന് ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് ക്രിസ്ത്യൻ പ്രാർത്ഥനക്കുവേണ്ടി 10 മിനിറ്റോളം ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് എന്നും എഴുന്നേറ്റ് നിൽക്കണം. എന്നിട്ട് പ്രാർത്ഥന ചൊല്ലണം. ഞാൻ 4 ക്ലാസ്സ്‌ കഴിയുന്നതുവരെ ചൊല്ലി... "മറിയാമ്മേ നിന്നോട് സ്തുതി അർപ്പിക്കപ്പെട്ടവനാകുന്നു എന്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു " സ്തുതി ആയിരിക്കട്ടെ..... ഇങ്ങിനെ നാലു കൊല്ലം ചൊല്ലിയവനാണ് ഞാൻ.... അല്ലാഹു പൊറുത്തു തരട്ടെ...... എന്നിട്ടാണ് ക്രിസ്ത്യനി മതേതരത്വവും ലവ് ജിഹാദും പൊക്കി കൊണ്ടു നടക്കുന്നെ.......

  • @nazeernazeerr8846
    @nazeernazeerr8846 2 หลายเดือนก่อน

    Sunitha സിസ് very curect speech നിസ്കാരം പള്ളി യില്‍ അല്ലാതെ vidyalayathil അല്ല

  • @shaphique-wayanad7888
    @shaphique-wayanad7888 2 หลายเดือนก่อน

    1000% 👍👍👍

  • @btsfanpage2844
    @btsfanpage2844 2 หลายเดือนก่อน +2

    സ്കൂൾ കോളേജ് പോലെയുള്ള പൊതു സ്ഥലങ്ങളിൽ സമരം ചെയ്ത് ചെയ്യേണ്ടതല്ല നിസ്കാരം . ഇസ്ലാമികമായി അത് തെറ്റുമാണ് . ആൺകുട്ടികൾ പള്ളിയിൽ പോവുക . പെൺകുട്ടികൾക്ക് മഹല്ലുകൾ ഇടപെട്ട് പുറത്തെവിടെയെങ്കിലും സൗകര്യമൊരുക്കുക . ആവശ്യമില്ലാതെ പ്രശ്നങ്ങളുണ്ടാക്കാതിരിക്കുക .