സാമൂഹ്യ പരിവർത്തനമാണ് കലയുടെ ലക്ഷ്യം. പൊതുനന്മയിലേക്ക് പൊതുജനങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികളാവുകയെന്നതാണ് ഏതു കലയുടെയും അടിസ്ഥാനം, പക്ഷെ ആധുനിക കലാ രൂപങ്ങൾ കേവലം വ്യവസായം മാത്രമായോ?എന്ന സത്യമായ അവസ്ഥയിലാണ് ഇന്നുള്ളത്. മഹാത്ഭുതമായ പ്രാപഞ്ചിക ജീവിതത്തിന്റെ സുഖകരമായ സുഖം!!!മാനവരിലേക്ക് വിവിധ രൂപഭാവങ്ങളിൽ സന്നിവേശിപ്പിക്കുന്ന കഥയും, കവിതയും.... എല്ലാം ഇല്ലാതിരുന്നെങ്കിൽ ഈ ജീവിതം എത്ര ദുരന്തം ആകുമായിരുന്നു... സർവേശ്വരന് സ്തുതി!!! തികച്ചും കഥപ്രസംഗം ബോധന രൂപവുമാണ്... അതിൽ അവതരണ മികവുകൊണ്ട് കെടാമംഗലം കെടാതെ കത്തി ജ്വലിക്കുന്നു.... എല്ലാ സഹജീവികൾക്കും സമാധാനം നേരുന്നു....
സാമൂഹ്യ പരിവർത്തനമാണ് കലയുടെ ലക്ഷ്യം. പൊതുനന്മയിലേക്ക് പൊതുജനങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികളാവുകയെന്നതാണ് ഏതു കലയുടെയും അടിസ്ഥാനം, പക്ഷെ ആധുനിക കലാ രൂപങ്ങൾ കേവലം വ്യവസായം മാത്രമായോ?എന്ന സത്യമായ അവസ്ഥയിലാണ് ഇന്നുള്ളത്. മഹാത്ഭുതമായ പ്രാപഞ്ചിക ജീവിതത്തിന്റെ സുഖകരമായ സുഖം!!!മാനവരിലേക്ക് വിവിധ രൂപഭാവങ്ങളിൽ സന്നിവേശിപ്പിക്കുന്ന കഥയും, കവിതയും.... എല്ലാം ഇല്ലാതിരുന്നെങ്കിൽ ഈ ജീവിതം എത്ര ദുരന്തം ആകുമായിരുന്നു... സർവേശ്വരന് സ്തുതി!!!
തികച്ചും കഥപ്രസംഗം ബോധന രൂപവുമാണ്... അതിൽ അവതരണ മികവുകൊണ്ട് കെടാമംഗലം കെടാതെ കത്തി ജ്വലിക്കുന്നു.... എല്ലാ സഹജീവികൾക്കും സമാധാനം നേരുന്നു....
ഇ കഥ എലൂർ മഞ്ഞു മ്മൽ ശ്രീകൃഷ്ണ അമ്പലത്തിൽനേരിട്ട് കേൾക്കാൻ സാധിച്ചു അവധരണ ഗാനം ഏറെ ഇഷ്ടം ഫോണിൽ നിരവധി പ്രാവശ്യം കേട്ടു
Super.Excellent
Super presentation
Very göod story
❤ മാഷ്❤
Good കാത്തിരുന്നത്....നന്ദി
നന്നായിട്ടുണ്ട്
Good
ഹർഷകുമാർ സർ ന്റെ കഥകൾ അപ് ലോഡ് ചെയ്യാമോ?
വീഡിയോ ഉണ്ടോ വേറേ