If a Hindu submits a writ petition so as to remove the Biblical versus that denigrates womanhood as whole, I think it will be immediately dismissed. Great man, I regard you as my Guru. We Hindus understand a lot from you. Pranaamam angekku.
വിവേകാനന്ദ സ്വാമി ഞാൻ. ആരാതിക്കുന്ന. ദൈവം അങ്ങ് സ്വാമിജിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ. കുറച്ചൊക്കെ ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട് ഏറ്റവും കൂടുതൽ. പ്രവശ്യ. വായിച്ചിട്ടുള്ളത് വിവേകാനന്ദ സ്വാമിയെയാണ് ഭാരതീയരെ ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കുകയും അവരെ പുരോഗതി പ്രാപിച്ച വർ എന്ന് പ്രജരിപ്പിക്കുകയും അവരെ ഉപയേ ഗിച്ച് ഹൈന്തവ സംസ്കാരത്തെ അവഹേളിക്കുകയു ചെയ്‌തപ്പോൾ അതേ ഭാഷയിൽ അവരുടെ നാട്ടിൽ ചെന്ന് ഭാരതത്തെയും ഹൈന്ദവ സംസ്കാരത്തെയും ലോകത്തിന്റെ നെറുകൈയിലെത്തിച്ച സ്വാമീ ജിതന്നെയാണ് എന്റെ ദൈവം വിദ്യാസാഗർ ഗുരുമൂർത്തി അങ്ങയുടെ ശബ്ദത്തിൽ സ്വാമിജിയെ കുറിച്ച് ആദ്യമാണ് കേൾക്കുന്നത് ഉറങ്ങി കിടന്ന ഒരു ജനതെയെ ഉണർത്തി കർമ്മധീരരാക്കിയ സ്വാമിജിയുടെ കർമ്മങ്ങൾ തന്നെയാണ് ഗുരോ അങ്ങ് ഇപ്പോൾ ചെയ്യുന്നത് ഇന്ന് എ എതിർക്കുന്നവരു ആദരവോടെ അങ്ങയുടെ കാൽക്കൽ വീഴുന്ന കാലം വരും കാരണം ആദർശ ധീരൻ മാർ എന്നു ന്യൂന പക്ഷമായിരിക്കു ലോകം എന്നു അവരുടെ കാൽക്കീഴിലായിരുന്നു അതാണ് ചരിത്രം
രാജേഷിനെ അഭിനനന്ദിക്കുന്നു. നന്നായി എഴുതിയിട്ടുണ്ട്. പക്ഷെ മലയാളം നമ്മുടെ മാതൃഭാഷയാണ്. എഴുതുമ്പോഴും ഉച്ചരിക്കുമ്പോഴും പിഴവുകൾ വരാതെ നോക്കണം. രണ്ടു വാക്കുകൾ തെറ്റിച്ചിട്ടുണ്ട്. പ്രചരിപ്പിക്കുക എന്നാണു വേണ്ടത്. ഹൈന്ദവസംസ്‌ക്കാരം എന്ന് എഴുതണം. 'ഹിന്ദു' എന്നതിൽ നിന്നല്ലേ 'ഹൈന്ദവം' ഉണ്ടാവുന്നത്, ഹിന്തുവല്ല? തെറ്റുകൾ മനസ്സിലാക്കിത്തരുന്നു എന്ന് കരുതിയാൽ മതി.
ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു ഇനിയു നമ്മുക്ക് ഏക ദൈവ മതത്തെ കുറിച്ച് നോക്കാം. യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ് അങ്ങനെ ജീവിച്ചിരിക്കുന്ന ഗുരു വിന്റെ സ്പർശം ആവശ്യം ആണ് (ആത്മോ പദേശം ശ്ലോകം 1 നോക്കുക ).ഇത്തരം ഗുരുക്കൻ മാർ കുറവായതാണ് ഇന്ന് ഹിന്ദു മതം നേരിടുന്ന പ്രശ്നം(ഗുരുദേവൻ ചട്ടമ്പിസ്വാമികൾ എന്നിവരെ പോലെ ഉള്ള ഗുരുക്കൾ ഇല്ലാത്തതെ.1000.വർഷം വിദേശികൾ ഭരിച്ചിട്ടും ഹിന്ദു മതം നശിക്കാതിരുന്നത് അത്തരം ഋഷി കൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ആണ് ഇപ്പോൾ സന്ദീപ് ചൈതന്യയുട ലെവലിൽ ഉള്ള സന്യാസിമാർ ആണ് അധികവും.അവരും രാഷ്ട്രീയകാരും ആണ് ഹിന്ദു മതത്തെ നശിപ്പിക്കുന്നത്. ശരീരത്തിന്റെ രോഗം മാ റ്റാൻ ശരീര ശാസ്ത്രം പഠിച്ച ഗുരു ആവശ്യം ആണ്. അതുപോലെ മനസ്സിനെ ഉയർത്താൻ ആത്മീയ ഗുരുക്കൾ ആവശ്യം ആണ്. ഏക ദൈവത്തെ കുറിച്ചെ ജീവിതം മുഴുവൻ ഈശ്വരനെ അന്വേഷിച്ചു പോയ ഗുരുദേവൻ പറഞ്ഞത് കൂടിചേർത്തെ അവസാനിപ്പിക്കുന്നു. ദൈവം ഒരിക്കലും വരാത്ത വൻ ആണ്.. ദേവത കളെ സാദനയിൽകൂടി പ്രത്യഷംആക്കാം.
Vidhyasagar ettan is a guru's gift to guide youths..... ❤️
സൂപ്പർ വരട്ടെ ഇനിയും നല്ല അറിവുകൾ ഉണരട്ടെ,ഉയരട്ടെ ഹൈന്ദവർ
🙏🙏🙏🙏
Pranam swamin
Amme sharanam
❤❤❤
If a Hindu submits a writ petition so as to remove the Biblical versus that denigrates womanhood as whole, I think it will be immediately dismissed. Great man, I regard you as my Guru. We Hindus understand a lot from you. Pranaamam angekku.
Super🙏🙏
വിവേകാനന്ദ സ്വാമി ഞാൻ. ആരാതിക്കുന്ന. ദൈവം അങ്ങ് സ്വാമിജിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ. കുറച്ചൊക്കെ ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട് ഏറ്റവും കൂടുതൽ. പ്രവശ്യ. വായിച്ചിട്ടുള്ളത് വിവേകാനന്ദ സ്വാമിയെയാണ് ഭാരതീയരെ ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കുകയും അവരെ പുരോഗതി പ്രാപിച്ച വർ എന്ന് പ്രജരിപ്പിക്കുകയും അവരെ ഉപയേ ഗിച്ച് ഹൈന്തവ സംസ്കാരത്തെ അവഹേളിക്കുകയു ചെയ്‌തപ്പോൾ അതേ ഭാഷയിൽ അവരുടെ നാട്ടിൽ ചെന്ന് ഭാരതത്തെയും ഹൈന്ദവ സംസ്കാരത്തെയും ലോകത്തിന്റെ നെറുകൈയിലെത്തിച്ച സ്വാമീ ജിതന്നെയാണ് എന്റെ ദൈവം വിദ്യാസാഗർ ഗുരുമൂർത്തി അങ്ങയുടെ ശബ്ദത്തിൽ സ്വാമിജിയെ കുറിച്ച് ആദ്യമാണ് കേൾക്കുന്നത് ഉറങ്ങി കിടന്ന ഒരു ജനതെയെ ഉണർത്തി കർമ്മധീരരാക്കിയ സ്വാമിജിയുടെ കർമ്മങ്ങൾ തന്നെയാണ് ഗുരോ അങ്ങ് ഇപ്പോൾ ചെയ്യുന്നത് ഇന്ന് എ എതിർക്കുന്നവരു ആദരവോടെ അങ്ങയുടെ കാൽക്കൽ വീഴുന്ന കാലം വരും കാരണം ആദർശ ധീരൻ മാർ എന്നു ന്യൂന പക്ഷമായിരിക്കു ലോകം എന്നു അവരുടെ കാൽക്കീഴിലായിരുന്നു അതാണ് ചരിത്രം
രാജേഷിനെ അഭിനനന്ദിക്കുന്നു. നന്നായി എഴുതിയിട്ടുണ്ട്. പക്ഷെ മലയാളം നമ്മുടെ മാതൃഭാഷയാണ്. എഴുതുമ്പോഴും ഉച്ചരിക്കുമ്പോഴും പിഴവുകൾ വരാതെ നോക്കണം. രണ്ടു വാക്കുകൾ തെറ്റിച്ചിട്ടുണ്ട്.
പ്രചരിപ്പിക്കുക എന്നാണു വേണ്ടത്.
ഹൈന്ദവസംസ്‌ക്കാരം എന്ന് എഴുതണം.
'ഹിന്ദു' എന്നതിൽ നിന്നല്ലേ 'ഹൈന്ദവം' ഉണ്ടാവുന്നത്, ഹിന്തുവല്ല? തെറ്റുകൾ മനസ്സിലാക്കിത്തരുന്നു എന്ന് കരുതിയാൽ മതി.