ചിട്ടിയെപ്പറ്റി അറിയാത്ത കാര്യങ്ങൾ പറയല്ലേ || Sharique Samsudheen PCD KSFE Fake Argument || LT 127

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 35

  • @Rollercoasterride123
    @Rollercoasterride123 หลายเดือนก่อน +1

    What is said is exactly right.
    We should go for diversified investments chit funds, stocks, RD etc..❤

  • @purappad
    @purappad 2 หลายเดือนก่อน +8

    പറഞ്ഞ കാര്യങ്ങളെല്ലാം കിറുകൃത്യം സത്യസന്ധമായി അവതരിപ്പിച്ചു

    • @leadingthoughts
      @leadingthoughts  2 หลายเดือนก่อน +1

      Thanks for your support

  • @lavakumarcn7150
    @lavakumarcn7150 หลายเดือนก่อน

    Thanks sir ❤

  • @nandakumar.knandan5446
    @nandakumar.knandan5446 2 หลายเดือนก่อน +2

    Well said👌🏻💯

    • @leadingthoughts
      @leadingthoughts  2 หลายเดือนก่อน

      Thanks for your support 🤗

  • @abilashp7089
    @abilashp7089 หลายเดือนก่อน

    വ്യക്തമായി കര്യങ്ങൾ അവതരിപ്പിച്ചു....... കര്യങ്ങൾ പഠിക്കാതെ മണ്ടത്തരങ്ങൾ പറയുന്നവര് ഈ വീഡിയോ കാണട്ടെ.....

  • @i_shyam
    @i_shyam 2 หลายเดือนก่อน +4

    ഒരുപാട് ആയല്ലോ കണ്ടിട്ട്, എവിടായിരുന്നു 😊

    • @leadingthoughts
      @leadingthoughts  2 หลายเดือนก่อน +2

      എവിടെ പോകാൻ? ഇവിടെയൊക്കെ തന്നെയുണ്ട് 😀

  • @shahansmedia5816
    @shahansmedia5816 2 หลายเดือนก่อน +2

    Life insurance എടുക്കാൻ താല്പര്യം ഉള്ളവർ കമന്റ് ഇടുക

  • @wolfy1327
    @wolfy1327 2 หลายเดือนก่อน

    Sir🤚 സഹകരണബാങ്കിൽ എനിക്ക് ഒരു ചിട്ടി ഉണ്ട്. കുറച്ചു പൈസയുടെ ആവശ്യം ഉള്ളതിനാൽ ലേലം വിളിച്ചു ചിട്ടി എടുക്കാൻ നോക്കുകയാണ്. അതെ ബാങ്കിൽ എനിക്ക് ഒരു loan ഉണ്ട് ഒരു Emi മുടങ്ങി. ഞാൻ ചിട്ടി വിളിച്ചു എടുത്താൽ അവർ Emi മുടങ്ങിയ തുക. ചിട്ടി വിളിച്ചു കിട്ടുന്ന തുകയിൽ നിന്ന് കട്ട്‌ ചെയ്യുമോ?

  • @shobimavilaveetil
    @shobimavilaveetil 2 หลายเดือนก่อน +1

    Investment in mutual funds almost all equity related funds giving more than 20%. Chitty yum chattiyoke .......

    • @leadingthoughts
      @leadingthoughts  2 หลายเดือนก่อน

      Chitti attavum mikacha nikshepamennu njan paranjittilla

    • @shobimavilaveetil
      @shobimavilaveetil 2 หลายเดือนก่อน +1

      @@leadingthoughts ok sir....but your headlines feels me like that ...your are supporting chitty

    • @leadingthoughts
      @leadingthoughts  2 หลายเดือนก่อน

      Chits fund is not a good investment compared with other asset classes. I have already posted a lot of and reels against the chits fund.

  • @sudheeshkumar7712
    @sudheeshkumar7712 2 หลายเดือนก่อน +2

    Valuable information .Good video bro

  • @oneteam5619
    @oneteam5619 2 หลายเดือนก่อน +1

    10000x100 (4division)....25th chitty 216000 kurachu pidichu.....labhabooo nashttamooo?....

    • @leadingthoughts
      @leadingthoughts  2 หลายเดือนก่อน +1

      മികച്ച ലാഭം തന്നെയാണ്, ഡീറ്റൈൽ ആയി അറിയണമെങ്കിൽ ഈ മെസ്സേജ് വാട്സാപ്പിൽ എനിക്കൊന്നു ഫോർവേഡ് ചെയ്യൂ

  • @SKN-PDM
    @SKN-PDM 2 หลายเดือนก่อน +2

    നല്ല നിലയിൽ ബിസിനസ് ചെയ്യുന്നവർ, ചെറിയ വരുമാനം കയ്യിൽ നിർത്താൻ കഴിയാത്തവർ ഈ രണ്ട് വിഭാഗം ഒഴിച്ച്, തലയിൽ ആൾത്താമസം ഉള്ള ആർക്കും ചിട്ടി ലാഭകരം അല്ലേ അല്ല

    • @leadingthoughts
      @leadingthoughts  2 หลายเดือนก่อน +2

      ബിസിനസ് ചെയ്യുന്നവർ ചിട്ടി വിളിച്ചെടുത്ത് ആ തുക ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്ത് മികച്ച ലാഭം നേടുകയാണ് ചെയ്യുന്നത്. ഞാൻ പറഞ്ഞ എക്സാമ്പിളിലെ ചിട്ടി ഒരു സാധാരണക്കാരൻ വിളിച്ചെടുത്ത് ആ തുക കെഎസ്എഫ്ഇ തന്നെ നിക്ഷേപിച്ചാൽ അത് ലാഭം തന്നെയാണ്...

  • @jijovarghese2559
    @jijovarghese2559 2 หลายเดือนก่อน +1

    Samme. Chitty und annik und 55 thavana adakune 9100 chumma thalluva allarum

  • @m.vaswin7353
    @m.vaswin7353 2 หลายเดือนก่อน

    നമ്മുടെ പണം വളരില്ല.

    • @leadingthoughts
      @leadingthoughts  2 หลายเดือนก่อน

      ചിട്ടി മികച്ച നിക്ഷേപം ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല

  • @dr.georgie9865
    @dr.georgie9865 2 หลายเดือนก่อน +1

    Luck also factors to get a chitty

    • @leadingthoughts
      @leadingthoughts  2 หลายเดือนก่อน

      In our example,After 60 or 70 due there will be only a maximum of 20 people participating in Chitti.
      Maybe Some people will be dropped Chiti due to some financial crisis.
      So you can get Chity easily in that time.
      In some cases, no one participated Chitti at the time of the auction.
      So participate in every auction..

    • @Rollercoasterride123
      @Rollercoasterride123 หลายเดือนก่อน

      Same for other investment tools to. 😂..chit fund is not an exception....luck is a major player..
      But you won't sustain huge loss in chitfunds..

  • @Indian_00135
    @Indian_00135 2 หลายเดือนก่อน

    Chity can't beat inflation

    • @leadingthoughts
      @leadingthoughts  2 หลายเดือนก่อน

      I am not saying that chit is a good investment

    • @Rollercoasterride123
      @Rollercoasterride123 หลายเดือนก่อน

      @@Indian_00135 kid..chitty can beat inflation, if you take it as a loan instrument

  • @jithinjosevj385
    @jithinjosevj385 2 หลายเดือนก่อน +1

    💯💯💯🫡